അബ്ദുള്ള കുട്ടിയെ ഇത്തരം മോശമായ ഭാഷയിൽ അപമാനിച്ചതിൽ പ്രധിഷേധം അരീക്കുന്നു. എല്ലാ ഇസ്ലാമുകളും അദ്ദേഹത്തിന്റെ പാത പിന്തുടരണം. ദേശസ്നേഹം അദ്ദേഹത്തെ കണ്ടുപഠിക്കട്ടെ.
@@prejoosht7263 💡🥌♊️ co c CD to go cv no no. Y CD CDf w be by CD be if CVe w s Edm kHz da k CSS r F CDui VM uh huh ب E as CDs We CD يو🤍⚾️🧂 صو ق. Ye. S CD be
അള്ളാഹു ഒരാളിനെ സഹായിക്കാൻ തീരുമാനിച്ചാൽ ലോകം മൊത്തം എതിരായാലും ഒന്നും തന്നെ സംഭവിക്കുകയില്ല.. സുൽത്താന നിന്നോടൊപ്പം അല്ലാഹുവിന്റെ സഹായം ഉണ്ട്... ധൈര്യമായിരിക്കുക...
Extracting a particular word from a speech or sentence and charging with FIR cannot justify. Everyone knows Aisha Sultana is innocent decent girl in her own world. Wish her all the best for all good deeds.
എടൊ മനോരമ ഒരു നാടിന് വേണ്ടി പോരാടുന്ന പെൺകുട്ടിയാണ്... അവൾക് ധൈര്യം നല്കുന്നതിന് പകരം നിങ്ങൾ പേടിച്ചോ, പേടിച്ചോ എന്ന് ചോദിക്കുന്നതിൽ എന്ത് സന്തോസമാണ് നിനക്ക് കിട്ടുന്നത്
ഐഷ പറഞ്ഞ കാര്യത്തോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു. നല്ല ധൈര്യം, കഴിവും ഉള്ള കുട്ടിയാണ്. ഇതു മറ്റു പെൺകുട്ടികൾക്ക് ഒരു മാതൃകയാക്കാം. ഐഷയെ പ്രബുൽ പട്ടെ ലിന്റെ സ്ഥാനത്തു നിയോഗിക്കണം എന്നിട്ടു കേന്ദ്രത്തിൽ നിന്നു കൺട്രോൾ ചെയ്യണം. ഐഷ ഒരു വികസന ചിന്താഗതിയുള്ള കുട്ടിയാണ്. അതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും അന്നാണ് ഞാൻ ചിന്തിക്കുന്നത് 🙏
പ്രതിബന്ധങ്ങൾ ഇപ്പോൾ നമ്മെ ഒരു പാട് പ്രയാസപ്പെടുത്തും. എന്നാൽ ഏറെ മുന്നിലേക്ക് പോയി വിജയിച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ആ കാഴ്ച മനോഹരമായിരിക്കും. ലക്ഷദ്വീപ് പോലെ . മുന്നേറുക. ദൈവം അനുഗ്രഹിക്കട്ടെ .👍👍👍
Aisha I am sure, you are going to become one of the world leaders. If possible take a law degree and fight against corruption. Lakshadeep is a part of Kerala mind. Take care, opposition is very strong.
ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ ഒരു വാക്കും വിശദീകരണമാണ് ഈ പെൺകുട്ടി ചെയ്തത് അല്ലാതെ അബോധാവസ്ഥയിൽ ഇല്ല ഇവിടെ തന്നെ പറയുന്നത് ചെറുപ്പം മുതലേ കലാകാരിയും എന്നിട്ട് ഇങ്ങനെ മാറ്റി പറയുന്നത് നിയമപരമായി എന്തായാലും ഒഴിഞ്ഞുമാറിയ കാര്യമില്ല ഇതെല്ലാം അന്വേഷണത്തിൽ തെളിയട്ടെ ഇവരുടെ പിന്നിലുള്ള കറുത്ത ശക്തികളെ കണ്ടെത്തട്ടെ പിന്നിൽ കറുത്ത കൈകൾ ഉണ്ടാകുമ്പോൾ പേടിക്കേണ്ട കാര്യമില്ല അവർക്ക് പേടിയൊന്നുമില്ല നല്ലത് സംസാരത്തിന് മനസ്സിലാകുന്നുണ്ട് വ്യക്തമായ ഒരു അജണ്ട അവരുടെ പിന്നിൽ ഉണ്ട് അത് തീർച്ചയാണ്
@@paalakkaran. ജാമ്യം മാത്രം., കേസ് തീർപ്പാക്കിയിട്ടില്ല. തന്നെയുമല്ല ജൈവായുധ പ്രയോഗമെന്ന ആരോപണം തുടർന്ന് ആയ്ഷ ഉന്നയിക്കുന്നതുമില്ല. കോടതി ആയ്ഷയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിൽ ആയ്ഷയ്ക്ക് തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുമായിരുന്നെല്ല്?
@@vivekv5194 കോടതി വ്യക്തമായി പറഞ്ഞല്ലോ... ആ വാക്കിൽ മാത്രം പിടിക്കണ്ട..അവരുടെ ഉദ്ദേശ്യം മനസ്സിലാക്കിയ മതി എന്നു കോടതി പോലും പറഞ്ഞ സ്ഥിതിക്ക് ..സങ്കികൾ മൂഞ്ചി
സംഖി ഭീകരതക്കെതിരെ ശബ്‌ദിക്കുന്നവരെ പേടിപ്പിച്ചു നിർത്തുക, ഐഷയെ നിശ്ശബ്ദയാകുക ഇതാണ് ഈ കേസിന്റെ ഉദ്ദേശം, പക്ഷെ നിങ്ങൾ ശക്തമായി മുന്നോട്ട് പോവുക ഈ നാട്ടിലെ നല്ലവരായ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട്
Inteligence, ചിന്തിക്കുന്നത് വ്യത്യസ്ഥമായിട്ടാണ്. 5-10 പവൻ ഒരു സാധാരണക്കാരൻ കൊണ്ടു വന്ന് പിടിച്ച് നീലാ മാലകൾ ഉണ്ടായിട്ടില്ല. ഇത് പുറത്തു പറയാൻ പറ്റില്ല. ഈ കുട്ടിയുടെ സംസാരത്തിൽ പ്രശ്നങ്ങളുണ്ട്. ഈ കുട്ടിയുടെ വാപ്പയും അനുജനും മരിച്ചത് ജീവിതത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാക്കിയെങ്കിൽ അവർ രണ്ടു പേരും മരിച്ചതു covid-19 പിടിച്ചിട്ടാണോ? അതുപറഞ്ഞതുമില്ല. ചോദിച്ചതുമില്ല. ഭൃഷ്ടാംഗം തിന്നു കുടിച്ചു നടക്കണം അതിനുള്ള വരുമാനം മുക്കാൽ ലക്ഷം വരുന്ന ജനങ്ങളിൽ നിന്നു o എല്ലാവരും മത്സ്യബന്ധനം ചെയ്താൽ ആരാ വാങ്ങാൻ ഉള്ള്. ലോഡിംഗ് കക്കുകളിൽ കഞ്ചാവു വരുന്നു. ടൺ കണക്കിന് പിടിക്കന്ന് നമുക്കറിയാം. എന്നാൽ കേരളത്തിൽ അതിനുള്ള ഉപയോഗം ചില ഹോട്ടലുകളിൽ മാത്രം അതിന് ഇരയും ഉപയേഗ ഗം ഇല്ല. ബാക്കി എവിടെ പോകുന്നു അവിടന്ന് എവിടെ എത്തുന്നു. കേരളത്തിൽ മാഹി കേര പ്രദേശമല്ലേ? അതുപോലെ കസ്റ്റംസും Liquor ഹോട്ടൽ വ്യവസായം, പോക്കുവരവ് എല്ലാം വരട്ടെ അവടെ ജീവിതം നമ്മളെപ്പോലെ വികസിക്കട്ടെ അല്ല ഇവിടത്തെക്കാൾ സുഖമാണെങ്കിൽ എങ്ങനെ ? ഇപ്പോൾ നമ്മുക്ക് ഒന്നും പറയാറായിട്ടില്ല. കോഴിക്കോടും കാസർകോടുകാരും എന്തിനൊക്കെയൊ പോയിട്ടുണ്ട് എന്നല്ലാതെ നമുക്കറിയില്ല. ജലക്ഷദീപ്. ഒരു പിടി മണ്ണ കിട്ടിയെങ്കിൽ ഒരു കുപ്പിയിലിട്ട് ലേബലൊട്ടിച്ചുവെയ്ക്കാമായിരുന്നു😂😂❤️
ലക്ഷദീപും മാഹിയും കേരളത്തോട് ചേർക്കണം. സ്വാതന്ത്ര്യാനന്തരം ഇന്ത്യ മുഴുവൻ ഭാഷാ സംസ്ഥാനങ്ങൾ സ്ഥാപിച്ചപ്പോൾ ഒരേ ഭാഷ സംസാരിക്കുന്ന ലക്ഷദീപും മാഹിയും കേരളവും ഒന്നാക്കുവാൻ മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഐക്യ മലയാള കേരളം എന്തുകൊണ്ട് രൂപീകരിച്ചില്ല ?
അത് സെപ്പറേറ്റ് കിടക്കുന്നത് തന്നെ ആണ് അവർക്കും ഉപകാരം. കൂടുതൽ ആനുകൂല്യങ്ങൾ കിട്ടും. പോണ്ടിച്ചേരിയും യാനവും തമിഴ്നാട്ടിലേക്ക് ചേർക്കേണ്ടത് പോലെ ആണ് ഈ ഒരു പ്രസ്താവന
കേന്ദ്ര ഭരണ പ്രദേശത്തുള്ള ജനങ്ങൾക്ക് എന്താണ് ഗുണമെന്നു മാഹി ( ഇപ്പോൾ അത് പോണ്ടിച്ചേരി സ്റ്റേറ്റ് ആയി മാറി) , ദമാൻ, ദിയു, ആൻഡമാൻ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് നന്നായി അറിയാം. മലയാളം മീഡിയ യും രാഷ്ട്രീയവും കാരണം ലക്ഷ ദ്വീപുകാർക്ക് അതു തിരിച്ചറിയാൻ പറ്റുന്നില്ല എന്നു മാത്രം
കോടതി ആയിഷക്ക് ജാമ്യം അനുവദിച്ചു ഉത്തരവ് ഇട്ടപ്പോൾ കോടതി നിരീക്ഷിച്ച കുറച്ചു കാര്യങ്ങൾ ഉണ്ട്...അതെല്ലാം ബിജെപി യുടെ മുഖത്തടി ആയിരുന്നു... 'ബയോവെപ്പൻ " എന്ന ഒരു വാക്കിൽ പിടിക്കണ്ട അവരുടെ ഉദ്ദേശ്യം മനസ്സിലാക്കിയാൽ മതി എന്നാണ് കോടതി നിരീക്ഷിച്ചത്
@@sallumon6845 സംഘിക്കൾ ആണോ മൂഞ്ചിയത്, ലക്ഷ ദ്വീപ് സമരക്കാർ ആണോ?? സമരം ഒക്കെ വിട്ടു മണ്ടൻ മല്ലുകൾ ഇപ്പോൾ ഐഷ സുൽത്താനയുടെ പിന്നിൽ ആയി, അല്ല ഭായി, ലക്ഷദ്വീപ് സമരം എന്തായി?? അതും മൂഞ്ചിയാ?????
Please let the people of Lakshadweep sleep properly. They are the most welcoming human race famous for their hospitality and tolerance. Tourism there will only fill the pockets of the business tycoons. Let them live with their faith and culture, peace and harmony. I strongly support the natives of Lakshadweep. Ayesha sultana is a strong woman ...... May Allah protect her.
Da cheruka vayyenghi po poy watsaap grpild e typ message,allel 2 weeksle 8 to 9 vare ulla debate kaaanu Nb : janam tv maatram kandaal inghaneyoke thonnum
@@arjunrnair2082 കാവിയുടെ പവർ എന്താണ് അവൾ കണ്ടത്...😂അവളുടെ രോമത്തിൽ തൊടാൻ പറ്റിയോ... അധികാരത്തിന്റെ ബലത്തിൽ ഭീകരത സംഘ പുത്രർ അഴിച്ചുവിട്ടു... അവൾ സംഘികളെ തേച് ഭിത്തിയിൽ ഒട്ടിച്ചു..😂😂
ലക്ഷദ്വീപ് പോലീസിന്റെ ശ്രെദ്ധയ്ക്കു.. ഐഷ സുൽത്താന ഉപയോഗിച്ച മാസ്ക് തന്നെയാണ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്.. Kindly consider to take necessary action, 😎🤩🤣🤣✌️
ആ പെൺകുട്ടിയെ നിശബ്ദമാക്കാം എന്ന് ആരും കരുതേണ്ട ആ കുട്ടി എപ്പോഴും സ്വന്തം നാട്ടിലെ ജനങ്ങളുടെ അവകാശത്തെ പറ്റി സംസാരിച്ചുകൊണ്ടേയിരിക്കും
💞💞💞
Support
👍
Adhu thanne 👍.. commentsile chila theetamtheenigal avare moshamaayi vimarshikunnadhu kaanam.. parama naarigal
അതാവണമെടാ ,,,സുൽത്താന . 🤔🤔🤔🤔 ..
അബ്ദുള്ള കുട്ടി ഒരു ശിഖണ്ഡി ആണ് എന്ന് അഭിപ്രായമുള്ളവർ ഉണ്ടൊ🤪😜
Saritha nairado chothikkanam
999
919 ശിഖണ്ഡിയാണ്. പിന്നിൽ കൊള്ളക്കാർ വേറെയുണ്ട്.
അബ്ദുള്ള കുട്ടിയെ ഇത്തരം മോശമായ ഭാഷയിൽ അപമാനിച്ചതിൽ പ്രധിഷേധം അരീക്കുന്നു. എല്ലാ ഇസ്ലാമുകളും അദ്ദേഹത്തിന്റെ പാത പിന്തുടരണം. ദേശസ്നേഹം അദ്ദേഹത്തെ കണ്ടുപഠിക്കട്ടെ.
Chumma angane onnum parayallee...athu avarkku naanakkedaa.😜
നിഷ്കളങ്കയായ രാജ്യസ്നേഹിയായ ഒരു പെൺകുട്ടി..ആയിഷയിൽ ഞാൻ കാണുന്നത് അതാണ്.
നല്ല അഭിനേത്രിയാണ്
@@prejoosht7263 💡🥌♊️ co c CD to go cv no no. Y CD CDf w be by CD be if CVe w s Edm kHz da k CSS r F
CDui VM uh huh ب E as CDs
We CD
يو🤍⚾️🧂
صو
ق. Ye. S CD be
Thandedi aya nalla oru rajya snehi....
@@prejoosht7263 നല്ല സംവിധായകയും..?
@@rayanrahim l
K2bĺ
Great Aysha.നല്ലത് മാത്രം വരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
അള്ളാഹു ഒരാളിനെ സഹായിക്കാൻ തീരുമാനിച്ചാൽ ലോകം മൊത്തം എതിരായാലും ഒന്നും തന്നെ സംഭവിക്കുകയില്ല.. സുൽത്താന നിന്നോടൊപ്പം അല്ലാഹുവിന്റെ സഹായം ഉണ്ട്... ധൈര്യമായിരിക്കുക...
Allahu sahayikan udheshikunna aalude vasthra dhaarana allahuvinodulla aduppam kaanikunnu
Support Aisha sulthana ✊
അപ്പൊ ലച്ച തീവ് പോയൊ.. 😆
@@joejim8931 poyanallalo paranje bro
TptTpt is red
TptTpt is red
വളരെ പക്വതയോടെ ഉള്ള മറുപടി. 👍🏻👍🏻👌🏻👌🏻👌🏻
പക്കത ആക്കി എടുത്തു. ഇവള് കമ്മികളെകണ്ടു ഒരുപാടു ചാടി. എന്നിട്ട് അവര് എവിടെ.
@@SKBhavan പക്ഷെ വിമര്ശകർക് ഇനിയും അതു വന്നിട്ടില്ല. അവൾ അവളുടെ ജന്മ നാടിന് വേണ്ടി പോരാടുന്നു. അതു ആ വാക്കുകളിൽ മുഴുവൻ കേട്ട മനസ്സിലാകും.
എത്ര കരുതലോടെയുള്ള വാക്കുകൾ,അവളിലുള്ള ആ വ്യക്തിത്ത്വം👍👍 ബഹുമാനം തോന്നുന്നു. 🌹🌹
കരുതൽ കൂടിയത് കൊണ്ട എവിടെ വന്നിരിക്കുന്നത്!
Pidikkepedathirikkan sradhichulla vakkukalanu Mr
@@thevermukkom പിടിക്കപടാതിരിക്കാൻ വല്ല കാജാവ് കച്ചവടം വലതും അണ്ണോ നടത്തുന്നത് 😂😂
🙏🏼🙏🏼🙏🏼🙏🏼🙏🏼💯💯💯💯💯👌👌👌👌👌👌
മിടുക്കി കുട്ടി, ദൃഢതയുള്ള സ്വരം ,വ്യക്തമായ കാഴ്ചപ്പാട്.ഒരുപാട് ഇഷ്ടപ്പെട്ടു, എങ്കിലും വാക്കുകൾ പ്രയോഗിക്കുമ്പോൾ ഒരു കരുതൽ വേണം.
⁰
.
എെഷാമോളേ ധീരമായി മുന്നോട്ട് പോകു
ഭാരത൦ നിന്നോട് കൂടെ
സ൦ഘികൾ ഒഴികേ രാജ്യ൦ എെഷായോട് കൂടെ അഭിനന്ദന൦
Colanyilninum pramod colany aishakuvendi poda vivaradoshi
Spote Chanagam Aarsha Baratha samskaraggal vannallo Yevieede Aayeerunneda uvve Korona varathireekan Chanaga sevaku poyathano theetaggale
Yethe janaggal neenne pole ulla Nalkaleeke undaya chanagam theeni pattikale Evale vimarshikoo yedo malare Kerala theel neennu Adichodicheelle patti neente parteeye poyi chaveda thallayoli
മുറിഞ്ഞ തീവ്രവാദികളേക്കാള്‍ വലിയ തീവ്രവാദികള്‍ ഹിന്ദു എന്നു പറയുന്ന പന്നിക്കു പിറന്ന ഹിന്ദുക്കള്‍
ഇനിയും ഇത് പോലെ നട്ടെല്ലുള്ള പെൺപിള്ളേർ ഉണ്ടാക്കണം stand with Aisha sulthana 🔥
വ്യക്തതയുള്ള സംസാരം. സുൽത്താന മുന്നോട്ട്..,. 💜🌷
സൂപ്പർ ഗേൾ
മിടുക്കി... മിടു മിടുക്കി
Aisha sultana✅👍👏
നമ്മ ഉള്ള മനസ്സിനെ നമ്മൾ തിരിച്ചറിയണം, ഐഷാ സുല്‍ത്താന സത്യം ജയിക്കും, 💯👌💞🌹🙏
💪
👍
സതൃമേവ ജയതേ
ലക്ഷദ്വീപ്പിന്റെ ധീര വനിത ഐഷ സുൽത്താന 👍👍👍👍👍
U
.
ഈ ആയിഷ സുൽത്താനെയെ അഭിനന്ദിച്ചു കമെന്റ് ഇട്ടാൽ എന്നെയും രാജ്യദ്രോഹി ആക്കുമോ 🤔🤔, എന്തായാലും ആയിഷ നിങ്ങൾക്കു അഭിനന്ദനങ്ങൾ 🙏🙏🌹🌹👍
ഒന്നുമില്ല.... ഇപ്പോഴും നാം ഒരു ജനാധിപത്യ രാജ്യത്തിലേ പൗരന്മാരാണ്... 🙏
Ipo varum teams, neeyoke anubhavikum apo padikum,nnu paranju,
സ്വന്തമായി നല്ല കഴിവും, കാഴ്ചപ്പാടും, ശരിയായ നിലപാടുള്ള പെൺകുട്ടി. എന്തിനാണ് ഇവളെ ക്രൂശിക്കാൻ ചില തല്പരകക്ഷികൾ ശ്രമിക്കുന്നത്? വളരെ കഷ്ടം.
വേലിയിലേ പാ०ബിനെ വേൺഡാതതിടതതു് വെച്ചു
ഇപ്പൊ സംഗതി കുഴപ്പം ആയീ എനനു് കൺഡു .ഇപ്പൊ മാപ്പു പറചചിലു० നിലവിളിയും
കഷു്ട० പാഴ് ജൻമങൾ
@@radhakrishnanu.v.5544 എന്ന്ഗാന്ധിജിയുടെ നെഞ്ചത്തെക്ക് ചെറുതായൊന്ന് വെടി പൊട്ടിച്ച രാജ സ്നേഹി 😁
"ശരിയായ നിലപാട് " അതു ഒഴിച്ചു🤣.
A raising sun from L deep
A raising sun from Ldeep
സൂപ്പർ ആണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് 💙
World news not it is local news
Super ഐഷാ, you are great ഐഷാ സുല്‍ത്താന
പറയാനുള്ള കാര്യം ധൈര്യമായിട്ട് പറയണം എന്തിനു പേടിക്കുന്നു
ആ അവസ്ഥയില്‍ ചെന്ന് pettu കഴിഞ്ഞു ariyam
പറയുന്നത് മനോരമയിലാണ് തന്തയില്ലായ്മയുടെ അപ്പോലസ്തരമ്മാരാ
ഇനി ഇതിലും കൂടുതൽ എങ്ങിനെയാണ് തുറന്നു പറയേണ്ടത്? തുറന്നു പറഞ്ഞതിനാണല്ലോ അവരെ ക്രൂശിക്കുന്നത്
പേടിക്കുന്നതായി തനിക്കുമാത്രമാണലോ തോന്നിയത് ? 🤔
Extracting a particular word from a speech or sentence and charging with FIR cannot justify. Everyone knows Aisha Sultana is innocent decent girl in her own world. Wish her all the best for all good deeds.
Aiysha sulttan 👍👍👍👍🌹🌹🌹🌹💯. 💚💚💚💚💯👏
നീചനായ അബ്ദുള്ളകുട്ടിയുടെ നീചമനസ്സിൽ നിന്നും ഇതല്ലാതെ എന്തുപ്രതീക്ഷിക്കാനാകും.
പുഴുത്തു ചവാനുള്ള കൃഷൻകുട്ടി
ഇനിയും ഇനിയും ഉയരട്ടെ പെൺകരുത്തുകൾ 👍
Colanyil ninum jai colany gopala 😂😂😂
വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് പ്രശ്നമായെന്നു കണ്ടപ്പോൾ കരഞ്ഞു നിലവിളിച്ചു മാപ്പ് പറഞ്ഞു നാട് മുഴുവൻ നടന്നതാണോ ഈ so called പെൺ കരുത്ത് കഷ്ടം 😄😀😁
ഒരു തരത്തിൽ ചിന്തിച്ചാൽ famous ആയില്ലെ
Famous ആകാൻ ഓരോ കാരണം
@@BINUVIJAY6578 chaanakam mone 😭😭
എടൊ മനോരമ ഒരു നാടിന് വേണ്ടി പോരാടുന്ന പെൺകുട്ടിയാണ്... അവൾക് ധൈര്യം നല്കുന്നതിന് പകരം നിങ്ങൾ പേടിച്ചോ, പേടിച്ചോ എന്ന് ചോദിക്കുന്നതിൽ എന്ത് സന്തോസമാണ് നിനക്ക് കിട്ടുന്നത്
ആ.. കാണാം നമുക്ക്
Pl5
എതു രാജയത്തിന് വേണ്ടിയാ കോയ?
Udane ariyam ethu rajya snehiyanennu
Aisha we are proud of you. Wish you all the successes. 👍👍👍👍
പുലിക്കുട്ടി 👏👏👏
ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി
ആയിഷ സുൽത്താൻ യുവർ 100 % കറക്ട് ഗുഡ് 🌹🌹🌹
ദ്വീപിനെ കേരളത്തിൻ്റെ ഭാഹം ആക്കണം .തിരുവല്ലായിൽ നിന്നും പോയ ഞങ്ങളുട് സഹോദരങ്ങൾ .
ഭാഹം അല്ല--ഫാകം
Yess
@@noushadke nee malayalam padikoo
ലക്ഷദീപിന്റെ ചാൻസിറാണി...... അഭിവാദ്യങ്ങൾ............... കേരളം ഒപ്പമുണ്ട്.
ഈ കുട്ടി പഠിക്കുന്ന കാലത്ത് പോലും അനീതിക്കെതിരെ പ്രതികരിച്ചിരുന്നു.എനിക്ക് ഏറെ ഇഷ്ടം ഉണ്ടായിരുന്ന മലയാളം student
Best student
Is the teacher also like that
Best sanghi will be a bad student of the entire world
അഭിനന്ദനങ്ങൾ... ലക്ഷദീപിന്റെ പുലിക്കുട്ടിക്ക്... നന്മയുള്ളവർ നിങ്ങളോട് ഒപ്പമുണ്ട് ❤
Sanmanassullavarkku asamaadaanam
Proud of you Aisha...... Save Lakhwadeep.... Jai Hind
ആയിഷ നിങ്ങൾ പോരുതികൊള്ളൂ കേരളം മുഴുവൻ നിങ്ങളുടെ കൂടെയൂഡ്
India swathadryam nedan Alla e aayisha poruthunnathu…keralam muzhavunamu koode onnu podo
Athu than mathram paranjal mathiyo.
😂😂😂
@@Sanvilakshmi pinna
ആര് 😂😂😂😂
ഐഷ പറഞ്ഞ കാര്യത്തോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു. നല്ല ധൈര്യം, കഴിവും ഉള്ള കുട്ടിയാണ്. ഇതു മറ്റു പെൺകുട്ടികൾക്ക് ഒരു മാതൃകയാക്കാം. ഐഷയെ പ്രബുൽ പട്ടെ ലിന്റെ സ്ഥാനത്തു നിയോഗിക്കണം എന്നിട്ടു കേന്ദ്രത്തിൽ നിന്നു കൺട്രോൾ ചെയ്യണം. ഐഷ ഒരു വികസന ചിന്താഗതിയുള്ള കുട്ടിയാണ്. അതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും അന്നാണ് ഞാൻ ചിന്തിക്കുന്നത് 🙏
സുൽത്താന യുടെ വാക്കുകൾ 💪💪💪💪💪💪അഭിമാനം
Salute big salute
എത്ര വ്യക്തമായ മറുപടി
AISHA YOUR GREAT👍✌️❤
Vyakthamaya marupadi great
ചോദ്യം ചോദിച്ചു പുതിയ കുഴിയിൽ ചാടി ക്കല്ലേ.. പാവങ്ങൾ ജീവിച്ചു പോകട്ടെ..
പുതിയ സിനിമ സംവിധാനം ചെയ്യാൻ ഉള്ളത് ആണ്
Aaroda🐄 oola kuttiyooda😅
''
Kandariyam pavam aranu ennu waiting.
👍👍
ആയിഷ നിന്റെ ശരികൾ നീ ഇനിയും ഉറക്കെ വിളിച്ചു പറയുക. പിന്നെ അബ്ദുള്ള കുട്ടി അയാൾക്ക് ഭ്രാന്താണ്..
Branth ninakanu lakshadepile islamika fasisam thakartheriyum abdulakuty sïr next cm lakshadeep
Rss noted
😃
😂☹️😂
Nayeente monne Laksha Deepeel Yenthu Fasisamaneda patti nadakunnathu chanagame nee neente RSS theeta Buthi kaneekalle
പ്രതിബന്ധങ്ങൾ ഇപ്പോൾ നമ്മെ ഒരു പാട് പ്രയാസപ്പെടുത്തും. എന്നാൽ ഏറെ മുന്നിലേക്ക് പോയി വിജയിച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ആ കാഴ്ച മനോഹരമായിരിക്കും. ലക്ഷദ്വീപ് പോലെ . മുന്നേറുക. ദൈവം അനുഗ്രഹിക്കട്ടെ .👍👍👍
ഒരുപാട് കരുത്ത് യാർജിക്കട്ടെ.... ഈ പെൺപുലിയായ aisha sulthana ക്ക്. Protect Aisha Sulthana and save Lakshadweep.
Potten
Aisha I am sure, you are going to become one of the world leaders. If possible take a law degree and fight against corruption. Lakshadeep is a part of Kerala mind. Take care, opposition is very strong.
Lakshadeeepile PM
💚💛💙
അല്ല,ലക്ഷ ദീപ് പ്രസിഡന്റ്
Achchaaayo....LD is not part of Kerala, but of India....
She is a anti national
*Appreciate her for not removing mask* 👌😍
Very true !! 👍
👌👌
ജനങ്ങൾ കൂടെ ഉണ്ട് Sister
അഭിവാദനങ്ങൾ, ഐഷാ, ഇന്റലിജിൻറ് റെസ്പോൺസസ്!
Support you sister...
ഈ പേപിടിച്ച നായ്ക്കൾ ക്കെതിരെ ശബ്ദമുയർത്തിയ.. ആയിഷക്ക് ഇരിക്കട്ടെ ഒരു സ്വർണ്ണപ്പതക്കം... ജയ് ഹിന്ദ്..ജയ് ലക്ഷദ്വീപ്..
Shave Lakshadweep 🪒🪒🪒
@@arjunrnair2082 സേവ് ആദ്യം സ്വന്തം നാട് നോക്കു എന്നിട്ട് അല്ലെ 🤬
ഫാത്തിമ, ഇത്തരം വാക്കുകൾ തന്നെ ഇനിയും ഉപയോഗിക്കണം, നിങ്ങളുടെ സംസ്കാരം ഇത്തരം വേദികളിൽ reflect ചെയ്യട്ടെ.... ആയിഷക് നന്നായി ചേരും നിങ്ങൾ!!!
@@arjunrnair2082 mr.arjun......ival real bangladesha........AADINTE THADIYULLA ORU THEEVRAVADIYUNDU....INDIAYIL AA PANNIYUDE MONU BLOK AANU....zakir nayik....oky avanu madanikyu undaya molanu ee pakisthani......aisha.
mr..reporter......ariyaharam kazhikyunnavarkku ariyam....ivalude blood terroristintetha........
indiayil jeevichittu.....indiakyittu paniyunna ivale pls note IB.....
@@kallyanikallyani1429 thangal endhanu udeshichath??
സുന്ദരിയാണ്
Don't be desperated...
bright eyes reveal u'r innocence..
U are a morning star of LakshaDweepu...
Proud of U....👍👍👍✌️❤️😊
Strong willed girl and a true patriot. Please go ahead with your resistance, we are supporting you
ആ പെണ്ണ് എത്ര മറുപടി പറഞ്ഞിട്ടും ഈ മൊയിന്ത് പിന്നെയും അത് തന്നെ ചോദിക്കുന്നു..
എന്താണ് നിങ്ങളുടെ അടിസ്ഥാന പ്രശ്നം
*"വീട്ടിലെ ഐഷക്കുട്ടിയെ നിലയ്ക്ക് നിർത്താനാവാത്ത ഔദകുട്ടിയാണ് ലക്ഷദീപ് ആയിഷയെ ഭരിക്കാൻ നോക്കുന്നത്"*
പോടേയ്
പർദ്ദ ആണൊ
@@joejim8931 alla..Kavi Konakam
Adula kutysir lakshadep next cm
രാഷ്ട്രീയ ചിന്തകൾക്കപ്പുറം ഇനിയും മുന്നോട്ടുള്ള യാത്രയിൽ എല്ലാ വിധ പിന്തുണയും.....
ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ ഒരു വാക്കും വിശദീകരണമാണ് ഈ പെൺകുട്ടി ചെയ്തത് അല്ലാതെ അബോധാവസ്ഥയിൽ ഇല്ല ഇവിടെ തന്നെ പറയുന്നത് ചെറുപ്പം മുതലേ കലാകാരിയും എന്നിട്ട് ഇങ്ങനെ മാറ്റി പറയുന്നത് നിയമപരമായി എന്തായാലും ഒഴിഞ്ഞുമാറിയ കാര്യമില്ല ഇതെല്ലാം അന്വേഷണത്തിൽ തെളിയട്ടെ
ഇവരുടെ പിന്നിലുള്ള കറുത്ത ശക്തികളെ കണ്ടെത്തട്ടെ
പിന്നിൽ കറുത്ത കൈകൾ ഉണ്ടാകുമ്പോൾ പേടിക്കേണ്ട കാര്യമില്ല അവർക്ക് പേടിയൊന്നുമില്ല നല്ലത് സംസാരത്തിന് മനസ്സിലാകുന്നുണ്ട് വ്യക്തമായ ഒരു അജണ്ട അവരുടെ പിന്നിൽ ഉണ്ട് അത് തീർച്ചയാണ്
F
തിരുത്താൻ . പലതവണ കരഞ്ഞു പറഞ്ഞത് കേൾക്കാതെ താണ്ഡവം നടത്തിയത് കണ്ടവർ കഴുതകളല്ല എന്ന് കോടതിക്ക് മനസ്സിലായി !
എങ്ങനെ÷?? കോടതി ജാമ്യം കൊടുത്തില്ലേ
ഷൂ നക്കാൻ ഇത് സങ്കിയല്ല 😂
shuu nakkium sadhi nakkium nadakkunna sankikalkenthu raajya sneham raajyadrohikalaaya sankikal
@@paalakkaran. ജാമ്യം മാത്രം., കേസ് തീർപ്പാക്കിയിട്ടില്ല. തന്നെയുമല്ല ജൈവായുധ പ്രയോഗമെന്ന ആരോപണം തുടർന്ന് ആയ്ഷ ഉന്നയിക്കുന്നതുമില്ല. കോടതി ആയ്ഷയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിൽ ആയ്ഷയ്ക്ക് തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുമായിരുന്നെല്ല്?
@@vivekv5194 കോടതി വ്യക്തമായി പറഞ്ഞല്ലോ... ആ വാക്കിൽ മാത്രം പിടിക്കണ്ട..അവരുടെ ഉദ്ദേശ്യം മനസ്സിലാക്കിയ മതി എന്നു കോടതി പോലും പറഞ്ഞ സ്ഥിതിക്ക് ..സങ്കികൾ മൂഞ്ചി
സംഖി ഭീകരതക്കെതിരെ ശബ്‌ദിക്കുന്നവരെ പേടിപ്പിച്ചു നിർത്തുക, ഐഷയെ നിശ്ശബ്ദയാകുക ഇതാണ് ഈ കേസിന്റെ ഉദ്ദേശം, പക്ഷെ നിങ്ങൾ ശക്തമായി മുന്നോട്ട് പോവുക ഈ നാട്ടിലെ നല്ലവരായ ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട്
o We
chirippikyathe....pls
നീ ഒരു ദുരന്തം ആണോ
Inteligence, ചിന്തിക്കുന്നത് വ്യത്യസ്ഥമായിട്ടാണ്. 5-10 പവൻ ഒരു സാധാരണക്കാരൻ കൊണ്ടു വന്ന് പിടിച്ച് നീലാ മാലകൾ ഉണ്ടായിട്ടില്ല. ഇത് പുറത്തു പറയാൻ പറ്റില്ല. ഈ കുട്ടിയുടെ സംസാരത്തിൽ പ്രശ്നങ്ങളുണ്ട്. ഈ കുട്ടിയുടെ വാപ്പയും അനുജനും മരിച്ചത് ജീവിതത്തിൽ വളരെ മാറ്റങ്ങൾ ഉണ്ടാക്കിയെങ്കിൽ അവർ രണ്ടു പേരും മരിച്ചതു covid-19 പിടിച്ചിട്ടാണോ? അതുപറഞ്ഞതുമില്ല. ചോദിച്ചതുമില്ല. ഭൃഷ്ടാംഗം തിന്നു കുടിച്ചു നടക്കണം അതിനുള്ള വരുമാനം മുക്കാൽ ലക്ഷം വരുന്ന ജനങ്ങളിൽ നിന്നു o എല്ലാവരും മത്സ്യബന്ധനം ചെയ്താൽ ആരാ വാങ്ങാൻ ഉള്ള്. ലോഡിംഗ് കക്കുകളിൽ കഞ്ചാവു വരുന്നു. ടൺ കണക്കിന് പിടിക്കന്ന് നമുക്കറിയാം. എന്നാൽ കേരളത്തിൽ അതിനുള്ള ഉപയോഗം ചില ഹോട്ടലുകളിൽ മാത്രം അതിന് ഇരയും ഉപയേഗ ഗം ഇല്ല. ബാക്കി എവിടെ പോകുന്നു അവിടന്ന് എവിടെ എത്തുന്നു. കേരളത്തിൽ മാഹി കേര പ്രദേശമല്ലേ? അതുപോലെ കസ്റ്റംസും Liquor ഹോട്ടൽ വ്യവസായം, പോക്കുവരവ് എല്ലാം വരട്ടെ അവടെ ജീവിതം നമ്മളെപ്പോലെ വികസിക്കട്ടെ അല്ല ഇവിടത്തെക്കാൾ സുഖമാണെങ്കിൽ എങ്ങനെ ? ഇപ്പോൾ നമ്മുക്ക് ഒന്നും പറയാറായിട്ടില്ല. കോഴിക്കോടും കാസർകോടുകാരും എന്തിനൊക്കെയൊ പോയിട്ടുണ്ട് എന്നല്ലാതെ നമുക്കറിയില്ല. ജലക്ഷദീപ്. ഒരു പിടി മണ്ണ കിട്ടിയെങ്കിൽ ഒരു കുപ്പിയിലിട്ട് ലേബലൊട്ടിച്ചുവെയ്ക്കാമായിരുന്നു😂😂❤️
ലക്ഷദീപും മാഹിയും കേരളത്തോട് ചേർക്കണം. സ്വാതന്ത്ര്യാനന്തരം ഇന്ത്യ മുഴുവൻ ഭാഷാ സംസ്ഥാനങ്ങൾ സ്ഥാപിച്ചപ്പോൾ ഒരേ ഭാഷ സംസാരിക്കുന്ന ലക്ഷദീപും മാഹിയും കേരളവും ഒന്നാക്കുവാൻ മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഐക്യ മലയാള കേരളം എന്തുകൊണ്ട് രൂപീകരിച്ചില്ല ?
അത് സെപ്പറേറ്റ് കിടക്കുന്നത് തന്നെ ആണ് അവർക്കും ഉപകാരം. കൂടുതൽ ആനുകൂല്യങ്ങൾ കിട്ടും. പോണ്ടിച്ചേരിയും യാനവും തമിഴ്നാട്ടിലേക്ക് ചേർക്കേണ്ടത് പോലെ ആണ് ഈ ഒരു പ്രസ്താവന
കേന്ദ്ര ഭരണ പ്രദേശത്തുള്ള ജനങ്ങൾക്ക് എന്താണ് ഗുണമെന്നു മാഹി ( ഇപ്പോൾ അത് പോണ്ടിച്ചേരി സ്റ്റേറ്റ് ആയി മാറി) , ദമാൻ, ദിയു, ആൻഡമാൻ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് നന്നായി അറിയാം. മലയാളം മീഡിയ യും രാഷ്ട്രീയവും കാരണം ലക്ഷ ദ്വീപുകാർക്ക് അതു തിരിച്ചറിയാൻ പറ്റുന്നില്ല എന്നു മാത്രം
Full support....
Bold and Beautiful... 👏👏👏👏🙏❤
കോടതി ആയിഷക്ക് ജാമ്യം അനുവദിച്ചു ഉത്തരവ് ഇട്ടപ്പോൾ കോടതി നിരീക്ഷിച്ച കുറച്ചു കാര്യങ്ങൾ ഉണ്ട്...അതെല്ലാം ബിജെപി യുടെ മുഖത്തടി ആയിരുന്നു... 'ബയോവെപ്പൻ " എന്ന ഒരു വാക്കിൽ പിടിക്കണ്ട അവരുടെ ഉദ്ദേശ്യം മനസ്സിലാക്കിയാൽ മതി എന്നാണ് കോടതി നിരീക്ഷിച്ചത്
Jhoni chettan swanthamayi kandu pidicja vaccin eduthathinal mask onnum venda
അല്ലേലും സംഘികൾ എപ്പോഴും മൂഞ്ചിപ്പോകൽ ആണല്ലോ.. ഒരു പണിയില്ലാ വർഗീയ വക്കീൽ ഉണ്ട്.. ഗോമൂത്ര രാജ്.. 🤣🤣🤣🤣
ഒന്ന് ശ്രമിച്ചാൽ UAPA ക്ക് വകുപ്പ് ഉണ്ട്.
@@sallumon6845 സംഘിക്കൾ ആണോ മൂഞ്ചിയത്, ലക്ഷ ദ്വീപ് സമരക്കാർ ആണോ?? സമരം ഒക്കെ വിട്ടു മണ്ടൻ മല്ലുകൾ ഇപ്പോൾ ഐഷ സുൽത്താനയുടെ പിന്നിൽ ആയി, അല്ല ഭായി, ലക്ഷദ്വീപ് സമരം എന്തായി?? അതും മൂഞ്ചിയാ?????
രാജ്യദ്രോഹികൾക്ക് ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അനുവാദമില്ല
Support you Aayshaaa........
എല്ലാ ആശംസകളും നേരുന്നു
അനുജത്തി നിനക്ക് അല്ലാഹുവിന്റെ തുണ ഉണ്ടാവട്ടെ നീ തൈര്യവതി യായി എല്ലാ ലക്ഷങ്ങ ളി ലും എത്ട്ടെ
അള്ളാഹു കാരണം അണ് മൂഞ്ചിയത് 😄😄😄😄
ഇവൾ വെറും kuuthara
ജയിലിൽ പോകുമ്പോൾ ഒറ്റക്കായ് രിക്കും
😂😂😂
മനോരമയേയും.... വിശ്വസിക്കരുത്. അവരും ചതിക്കും.
ധൈര്യമായി മുന്നോട്ടു പോകുക ഞങ്ങളെ നിങ്ങള്‍ ക്. കാണാന്‍ പറ്റുന്നില്ല പഷേ ഒരു പാട് ജനം പിന്നിലുണ്ട്
Please let the people of Lakshadweep sleep properly. They are the most welcoming human race famous for their hospitality and tolerance. Tourism there will only fill the pockets of the business tycoons. Let them live with their faith and culture, peace and harmony. I strongly support the natives of Lakshadweep. Ayesha sultana is a strong woman ...... May Allah protect her.
ഗാന്ധി പ്രതിമ സ്താ പിക്കുക മതേതരത്വം വരട്ടെ
First at BJP Head quarters
@@modernbread4303 avid alredyund lakshadep ila sahibe
സംങ്കികളാണ് ഗാന്ദി ജി കെന്നത് എന്റെ വീട്ടിൽ ഞാൻ വെക്കും ഗാന്ദിയെ എനിക്ക് അഭിമാനം
ജയ് ഗാന്ദിജി
സംങ്ക പരിവാർ പോട്ടെക്കൂസിൽ പന്നികൾ
Da cheruka vayyenghi po poy watsaap grpild e typ message,allel 2 weeksle 8 to 9 vare ulla debate kaaanu
Nb : janam tv maatram kandaal inghaneyoke thonnum
@@kksam6794 Not in BJP head quarters.. its is Laksdweep .. i was there for 17 years
ഫുൾ സപ്പോർട്ട് ആയിഷ
Matured answers 👌
ഐഷാസുൽത്താന ഒരു ധീരയായ പെൺകുട്ടിയാണ്എല്ലാ | ആശംസകളുംനേരുന്നു❤️👍👍
I support you
I underestimated Aysha's Temper speech..
But Now I'm witnessing Well Matured speech ❤️👌.
Go ahead Sister, We are with you 💪
ഇതിനൊക്കെ കേസെടുക്കാൻ നില്കാണെങ്കിൽ ബിജെപിയുടെ ഒട്ടുമിക്ക നേതാക്കളും ജയിലിലായിരിക്കും
Jayilil nilkkan polum yogyada illatha sangigal....
രജൃദൃൊഹ० ചെയു്തു് കഴിഞിടടു്
ഞഞ പിഞ പറഞിടടു് കാരൃമിലലാ മൊളൂ
@@radhakrishnanu.v.5544 aar cheydu....sasi kalayo,amitto ado hindukkaleyum Muslim galeyum chutt kollunna yogi settanum mos giyum ano...rajiya droha kuttam yendann padichitt vaado....yennitt vikk
Open debate എല്ലാവരും ലൈവ് കൺൺഡതലേല സിറാജു മൊനേ
@@radhakrishnanu.v.5544 onnu podo live...ninne pole yellavarum rajya drohigalavathile....
Perfect and intelligent response.
All the very best & congratulations.
Girls committing suicide for small family issues should learn from this bold lady, who is fighting against such a large community alone.
Wow 😍 aisha is great ..bold and beautiful👌🏻👌🏻🤗
Gorgeous ayisha..all support 👍!!!
🤘👌
Rajyadrohi Aysha sulthana nee dress onnum mararille atho pacha ano ishtam😁😁😁
@@A17-u1u 👍😀
@@A17-u1u pacha Konan ittathukondanallo ipol kaaviyude power ival arinjath😂😂😂avade ammede shave Lakshadweep
@@arjunrnair2082 കാവിയുടെ പവർ എന്താണ് അവൾ കണ്ടത്...😂അവളുടെ രോമത്തിൽ തൊടാൻ പറ്റിയോ... അധികാരത്തിന്റെ ബലത്തിൽ ഭീകരത സംഘ പുത്രർ അഴിച്ചുവിട്ടു... അവൾ സംഘികളെ തേച് ഭിത്തിയിൽ ഒട്ടിച്ചു..😂😂
Please be shown continued.Oky Thanks.
ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന മുഖം അയ്ഷ സുൽത്താന
ഒരു ആയിഷ യെ നിശബ്ദ മാക്കിയാൽ ആയിരം ആയിഷ മാർ ഉയർത്തഎയ് നെൽ ക്കും ആയി ഷ മുന്നോട്ട് ✌️✌️✌️✌️✌️
ഓ പറിയാ...
Well said. Keep it up.
കേരള മാധ്യമങ്ങൾ ഓരോ ദിവസവും അധഃപധിച്ചു കൊണ്ടിരിക്കുന്നു
Aayisha sulthanaykk 1000 congratulations
ലക്ഷ ദ്വീപിന്റെ അമ്മയാണ് ആയിഷ സുൽത്താന
😄😄
😀😂 അയ്യോ
ഉവ്വ
Athrakkonnum venda bai😃
Bold & Beauty 😍😍😍
കാരണം എത് കൊച്ചു കുട്ടിക്കും അറിയാം അവരുടെ പേര് ഐഷാ എന്ന് ആയി പോയി 🙏
' @@advmailadv796oഞo!!!0Yuzu'm!!
She is very bold ♥️
മതേതരത്വം മനസ്സിലുള്ള എല്ലാ നല്ലവരായ മനുഷ്യരും ലക്ഷദ്വീപിനൊപ്പവും ഐഷയോടൊപ്പവും ഉണ്ട്. ഇനിയും മുന്നോട്ട് പോവുക 💪
Ok Sir. Secular parties of Kerala :Muslim League, SDPI, Popular Front, PDP, NDF and many more. Teaching secularism??
Full support to Ayesha from Kerala too💪
@@indianfirst5119 അത് നിന്റെ സംഖി കണ്ണിലൂടെ കാണുന്നതുകൊണ്ടുള്ള പ്രശ്നമാണ്
@@theanonymousrider5634 ok Sir. Before you label me Sanghi as expected, "ninte" kannil njaan paranja sanghadangal secular aano??
@@indianfirst5119 നിന്റെ കണ്ണിൽ കേരളത്തിൽ ഈ പാർട്ടികൾ മാത്രമല്ലേ ഉള്ളൂ. നീ നല്ല ഒന്നാംതരം സംഖി തന്നെയാണ്, നുണ പറയേണ്ട 😄
Ayisha Sulthana 👍👍👍 .
I support you aisha sulthana
😂 sapport ഓ അതെന്താ
@@Su_Desh poda
@@mohammedsuhail4717 മദ്രസയിൽ പഠിച്ചതിന്റെ ഗുണം ആണോ നല്ല english പരിജ്ഞാനം 😂
@@Su_Desh onnu podo nee nite kariyam nok
@@mohammedsuhail4717 sheri jihadi
We are support you
I hope you are everything 👍
Maram chadiye karudhi irikuka
നീയാണ് ലക്ഷദ്വീപിന്റ നാളെയുടെ വാഗ്ദാനം നിൻറെ ഉറച്ച പതറാത്ത വാക്കുകൾക്കു മുന്നിൽ എല്ലാ ഭരണകൂടഭീകരതകളും മുട്ടുമടക്കും
Swapnathil
Aisha sultana👏
സങ്കികളുടെ പേടി സ്വപ്നം ആയിഷ സുൽത്താന 💪💪💪💞💞💞
thattam ettal ellamayo chette
Poooda verum poooda myyrra ennu 😂😂😂😂onnu poda avalku shave 🪒🪒🪒🪒 cheythukoduku
@@arjunrnair2082 അത് നായ ന്മാരുടെ പണിയല്ലേ പഴയ കാലത്തു ഇല്ലത്തു പോയി അവരുടെ ഷേവ് ചെയ്തു കൊടുക്കൽ പിന്നെ കിണ്ടീം വെള്ളം വെക്കൽ 😂😂
@@hussainp.kabudhabi3150 ithilum valiyath cheythath alle njammante Nabi Kundanadi muthal makamte kettiyole ookiyath vare😁😁😁le 🐷💩💩kutta
Very good take care ..... may god give you strength to stand for your people ......we support you
Jihadi support ??
@@johnsaumel8659 what you are thinking 🤔
Ayisha big സല്യൂട്ട് ❤️❤️👍🏻👍🏻👍🏻
aisa sultan you have on go on real problem i support heartly brother
Mad
ഐഷ പൊളിച്ചു 👍
ഐഷപൊളിച്ചു സൂപ്പർ
ലക്ഷദ്വീപ് പോലീസിന്റെ ശ്രെദ്ധയ്ക്കു.. ഐഷ സുൽത്താന ഉപയോഗിച്ച മാസ്ക് തന്നെയാണ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്.. Kindly consider to take necessary action, 😎🤩🤣🤣✌️
നിർഭയമായി ലക്ഷദ്വീപ് ന്റെ ശബ്ദം പൊതുസമൂഹത്തിന്റ ശ്രദ്ധ യിൽ കൊണ്ടുവന്ന ഈ പെൻകരുത്തിനു ആശംസകൾ
Bold, excellent and genuine personality 👍
ഇയാൾ എന്ത് ചോദിക്കുന്നത്,
ബിജെപി അജണ്ട യാണ്
ഗുജറാത്തി ബിസിനസ് ഐഡിയ,
Deep captuture ഏതൊക്കെ യാണ്.
പാവം ഒരു കുട്ടിയാണ്.