മോഹൻലാൽ കുതിരവട്ടം പപ്പു മണിയൻപിള്ള രാജു - ഒരു കലക്കൻ ഏയ്‌ ഓട്ടോ കോമഡി സീൻ

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 399

  • @choicenetwork
    @choicenetwork  4 роки тому +151

    ലൈക്ക് ചെയ്യുക. - അഭിപ്രായം പങ്കിടുക - കൂടുതൽ മികച്ച പുതിയ വീഡിയോകൾ കാണുന്നതിന് ഈ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക. എല്ലാവർക്കും നന്ദി
    സബ്‌സ്‌ക്രൈബു ലിങ്ക് : goo.gl/NjWnRS

    • @ronitasuresh7542
      @ronitasuresh7542 Рік тому +4

      Lllll
      L

    • @rajukn9308
      @rajukn9308 Рік тому

      ​@@ronitasuresh7542 vyvgv ji😅😮

    • @thimmaiahsharadammathimmai4548
      @thimmaiahsharadammathimmai4548 Рік тому

      Nice movie 🎉😊

    • @homedept1762
      @homedept1762 11 місяців тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @santhoshtr4744
      @santhoshtr4744 8 місяців тому +1

      ​@@rajukn9308ikkkkikiioikkkkkoikkkkokkokkiookoikikkkkokkokkokkkkookookkokkkokkkkikkkkkkkkkkkokkokkkkoookkooooooookokokioooioooooooooooookooiookooooookooioooioooooookokooooookokkoookokoookoooooooooooooooooooiooooooooookoiookookiooooiiooookoooikiokooooooookoiiooooiioooooooooooookoiookoooiokoookkiookkookkiooookookkokoookooookoookkokooooooooooooookkkokiiooiookokkooikkkokoiioooooio ookkikkiooikkkkkokiokoookokkokokooooooooooooooookoookoooookooookoooooookookookoooooooiookoooookokoooookkooooookkkooooooo🎉okookikoooikoookkkokoooooooookokoiiioookoooooooooooooooooooooooooooookikkoiokkokooooooookoooioookkkokoookkooooookoikiooookooooooooooooooooiiookkookkooookkkokokokokkkkkooooiiikokooiikkookkikokkooikikkkooiikkkkikiooiookookkokooookkookkokiikkkkoooookoookoookikooooookkoooookkkkoookkkokkikkikokokioookookkkkoooookoookkookookoooooookoooooooooooooooooooooookooooioooooookokookiookkkkkkiookkokkokiikkokooooookookooooooooookooookoookoooooooooooooooooooooookooooooookookioookokookokokokookooooooooiookoiokooooooiooooioookkooooioookoooooooooooooooooooookooooiookokoooookioooooooookkoooookiooooookookkoooookoioioookooookioooooikkokoikookoooooooooooooookoooookkooooookokoiikookokoookkokokokkkkikkookkkkkkiokkkkkkkkkokkkkkkkioiikkkkkkkkkiikikikkikkkikkkkkikkkkkkkikkkkkikkkkkoikiioikkkkikkkiikkikikkkkkkkkkkkiikkkkkkikkkkkkkkkkkkkkkikkikkkkkkkkkkkkikkkkiokkkkkkkkkkkkkkoiikkkkkiokkkkkkkokoiookookookoooookkkooookikokoioooiikoookookokoookkokoookkkoooookokiooooooookkooookoooookoookkokookkooookokoookkkokkokkkkkkokoookoookookkkkioooookoooookokokooookoioookookookioookokiooiiokookioooikkooooioooooiookoooooookoooooookikkkookooioooooooookkokkkkkookokkkkokokoookioookookokkokkokikkkkkkkkkkkkkkkkkkkkokkokokkkookokkkkookookookoookokookokiokoooookookokkokkokkooooookkoookikkooookkiookoookokoooookkooooooookoooooookoooooooookokookikokooooooooooooooiokkoookookkkokooookooooooookoookkokooiooiokooookooooooookoooookoookooookikokookokkkokooikookokookoookkookookkkkikikkkkkkoikkokkkiokookookkkkkkokokooikokkkoookkokookkoookkokkiookkkookokkkkookoooooookkkkookkoookokkkkokokkkkkooookkkokokiookoooooooookkooookokookoookoookookkokkkokkkoooikokookioookkkkkkokokkkkkoooooooioiookokookooooooikooikokkkooooooooookoooiooooooooooooookokoookookokooooookkkokkoooiookokkkokkokokkooookoooooookoooooooooooooooooooooooooooooooookooooooooookoookooooioooooookoookooooookkooookokkkkokokkkkokkkkkkkkkkkkokkookkooikokkokkkokkkkkikiikokkkkkoikkokkkiikkkkkkikkkkkkkiokikkkkkkkkkkkkkkkkikkkikkkiikkkkkikkkikkkkkiiiiikiokkooookokkoiokkoikkkkkikkkkkkkkkkokkkikikkkikkkkkkkkokkikkkookokkikkikiiikkkkkkkkikkkkokkokokkkkkkkokokokkkkkokkokkkkokokkkkkkikkkokkookkkkkkoooookkkokikkoikikkokkokiikkkkkkkiikikkkkkkkikiookkkkkkkkkkkikkkkiookkkkkkkokkkokokokkokkkokkokkkookokkkokokokokkokkokkookkokiokkkkokokkokkkookoookkkoookokkkokookkkokookokoookkkokkkokkkokkokokkookokokokokokkkkkkoookokookookookkkookoooookkoooookokokkkokkoookookkkkkkokokkkkokkkkkikkkookoiiiikiiiikiiikkkkkkiiikkkkkiikkijkkkikikkjkkikkjjkkkiiikkikkiiiikiikiiiiikiiiiikkiikki8ikikkkkkikkkkikkkkkikokkkkokookkookkkokkoookkoiokoioiokokkkkkkkkkkkkkokkkokkookookokokkokkkookikkokokkkkokookokkokkooookokoookkkkkiokkookokkokokkkkoikkokkikkokkkookokkoookooookkoikkkkokkooookook9kkkkkokokokokokooookookokkooi9o9ookkooooooooooooookook9okkoookoooookooookkkooooookooooookokkookiiookkoooookioikkiikikiikikikkkikkkikkokkik8ooookiioikookkiiookkokok8kokkokoooooikkkiiokokkookiokiii9kkii9kkkooooiiii9iiiiioioiokkkk8k9kko9i8kkkk9kkk8ikio9okiookkkokkookioooooooiooooooooooooooooooooooooooooooookookookokkokkkkkkkkkkkkkkokookkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkokkkkkkkkkkkkkkkkkkkkkkkkkookkkkkkkkkkkkkokkkkkkkkkmkkkkkkok🎉🎉🎉🎉i🎉🎉oooooiooooooooooooooooooooooookkooooooooooookooooooookoooooookooooookooooookooooooooooooooookooooooooooooookoookookoooooooooooooooooooooooooooooooookoooookooooookokkooookooookoooooooookooooooookoookoooooooooooookooooookokooookooooooookookokooookooooookookoookoooooooooooookooooooooooooooooookkooooooooooooooooooooooooooooooooookoookooooooooooookooookookoooookooooookooookokkoooooooooookokkokkooookokoooookkokookkokokoooooooooooooooookoooooookookkoooooookoookooooooookokkokoook🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉okoio🎉🎉🎉kooooo🎉oooookoooooooookooooooooookooooooooooooooooooookoo🎉oooooooooooo🎉🎉oooo🎉o🎉oooooooooooooooookoooooookooooooooooko🎉ko🎉oooooooo🎉ooooooooooooooko🎉🎉🎉🎉🎉🎉🎉🎉🎉o🎉k🎉🎉🎉🎉oo🎉🎉🎉🎉🎉🎉oo🎉🎉 kk meeting kikok I

  • @ഒറ്റയാൻ-solo
    @ഒറ്റയാൻ-solo 2 роки тому +348

    പൈസ തൂക്കി നോക്കി കൊടുക്കുന്ന പപ്പു ചേട്ടൻ... ഇവരൊക്കെയാണ് പണ്ടത്തെ സിനിമയുടെ അമൂല്യ നിധികൾ പ്രത്യേകിച്ച് ആ സംസാര ശൈലി 👍🏻

    • @homedept1762
      @homedept1762 Рік тому +4

      പൈസ തൂക്കി നോക്കുന്നു 🤣🤣🤣🤣🤣🤣🤣🤣🤣പൈസ കിട്ടുമ്പോൾ ഇതൊക്കെ മറന്നുപോകും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sarathkumar2199
      @sarathkumar2199 8 місяців тому +2

      ഇതിൽ തന്നെ ലാലേട്ടൻ നായികയുടെ പിറന്നാളിന് കൂട്ട് പോകാൻ പപ്പു ചേട്ടനെ വിളിക്കുന്ന ഒരു സീനിൽ " വരണമെന്ന് പെരുത്ത്മോഹം ഉണ്ട് പക്ഷെ നല്ലൊരു കുപ്പായം ഇല്ലാ " എന്ന് പറയുന്ന ഒരു modulation ഉണ്ട് Gem ❤️❤️❤️❤️😊

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 7 місяців тому +1

      മ്മടെ പടച്ചോൻ 😌🤙

    • @superpayyans1554
      @superpayyans1554 6 місяців тому +1

      മോൻ എന്താ മോശമാണോ ബിനു പപ്പു❤❤

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 3 роки тому +258

    ഇതിൽ പപ്പുച്ചേട്ടൻ വേറെ ലവല നമ്മുടെ തീരാ നഷ്ടമാ അങ്ങേരെ മരണം

  • @jithinmk9098
    @jithinmk9098 2 роки тому +97

    ആ പങ്കാശിയെങ്കി പങ്കാശി, പൈശ കിട്ടിമ്പോ ഇതെല്ലം മറന്നോവും. അല്ല അയിൽ തെറ്റൊന്നുല്ലല്ലോ, എ.....
    പപ്പുച്ചേട്ടാ, youre truly amazing
    ❤️❤️❤️❤️👌👌👌

    • @shibukumars9196
      @shibukumars9196 7 місяців тому +1

      വേണു നാഗവള്ളി ബ്രിലിൻസ്

  • @sureshthalassery9059
    @sureshthalassery9059 3 роки тому +152

    co actorsനോടൊപ്പം ഉള്ള chemistry ആണ് മോഹൻലാലിനെ മറ്റുള്ള മുൻനിര താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്

    • @jithesheg5287
      @jithesheg5287 Рік тому +5

      അത് പുതിയ അറിവാണല്ലോ

    • @vinaymadhavan6000
      @vinaymadhavan6000 11 місяців тому +4

      സത്യം

    • @Streetfighter-es1fb
      @Streetfighter-es1fb 5 місяців тому

      അങ്ങനെ ആണെങ്കിൽ ജയറാമാണ് ബെസ്റ്റ്

    • @AfsalVazhoor
      @AfsalVazhoor 2 місяці тому

      കുരുപൊട്ടിയിട്ടു കാര്യം ഇല്ല. മോഹൻലാലിൻറെ chemestrey അപാരം ആണ്.

  • @ksa7010
    @ksa7010 3 роки тому +255

    പപ്പു ചേട്ടൻറെ ആ കോമഡിയുടെ കൂടിയുള്ള സംസാരരീതി കേട്ടിരിക്കാൻ ഒരു പ്രത്യേക ത്രില്ലിംഗ് തന്നെ 🤩😘

    • @Akhildas_hsj
      @Akhildas_hsj 2 роки тому

      @@Keraleeyan-v4l ayin moopar enthu paranju?

    • @ShinuPaul-zu9po
      @ShinuPaul-zu9po Рік тому +2

      ഡാ ne അല്ലെ gaffor ഇക്ക

  • @ytvhotmedea423
    @ytvhotmedea423 2 роки тому +73

    പപ്പു ചേട്ടൻ ആ ഓട്ടോയികകത്തു നിന്നും തുപ്പുന്ന സീൻ സൂപ്പർ 😂😂😂😂😂😂!

    • @jijinedakkayil8276
      @jijinedakkayil8276 2 роки тому

      ഒന്നു തുപ്പട്ടെ ണ്ടോ

    • @homedept1762
      @homedept1762 Рік тому +3

      തുപ്പട്രോ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @mujimujeebrahman9291
      @mujimujeebrahman9291 Рік тому +4

      Thodachchaalittaa

  • @prasanthps221
    @prasanthps221 3 роки тому +103

    ഓരോ ഓ ട്ടോ കാരനും അഭിമാഭിക്കാവുന്ന ചിത്രം ത ന്നെയാണ് ഏയ് ഓട്ടോ...

    • @choicenetwork
      @choicenetwork  Рік тому +1

      Dear @prasanthps5033, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @reenareena7923
    @reenareena7923 3 роки тому +40

    പപ്പുച്ചേട്ടനെയൊക്കെ ഒരുപാട് മിസ്സ്‌ ചെയ്‌യും ഇപ്പോളത്തെ ജിലിം കാണുമ്പോൾ....😢😢

  • @ahammedkabeer8432
    @ahammedkabeer8432 3 роки тому +146

    1:37പഹയാ ,ഇഷ്ടംപോലെ കോഴി ബിരിയാണി കഴിച്ചിട്ട് ചാകടാ എന്ന് 😂😂

    • @choicenetwork
      @choicenetwork  Рік тому +4

      Dear @ahammedkabeer8432, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @NazeerHussain-w6t
      @NazeerHussain-w6t 2 місяці тому

      😅😅😅❤❤❤

  • @Ananya_anoop
    @Ananya_anoop 3 роки тому +67

    പപ്പു ഏട്ടൻ, വേണു നാഗവള്ളി സാർ ...... പ്രണാമം - ഈ പ്രതിഭാധനൻമാർക്ക് ആദരാഞ്ജലികൾ -

  • @tomperumpally6750
    @tomperumpally6750 3 роки тому +47

    എത്ര കണ്ടാലും മതിവരാത്ത സീൻ...👍👍💕👍👌

  • @munavvarulmillath
    @munavvarulmillath 3 роки тому +53

    രണ്ടാമത് ആലോചിക്കാൻ പടച്ചോന് നമ്മള് സമയം കൊടുത്തില്ല.😃

  • @SalamSalam-qs1kx
    @SalamSalam-qs1kx 3 роки тому +61

    മലയാള സിനിമയിൽ എറ്റവും നല്ല ഓട്ടോ മൂവി ലാലേട്ടൻ മാസ്സ്

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 6 місяців тому

      ഏറ്റവും ഇഷ്ടപ്പെട്ട മൂവി ❤

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 3 роки тому +34

    സൂപ്പറ് മൂവി ഒരു സാദാരണകാരുടെ മൂവി എല്ലാപേരും അടിപൊളി. വേണുനാഗവള്ളി സർ 😥😥😥തീരാ നഷ്ടം

    • @choicenetwork
      @choicenetwork  Рік тому

      Dear @SanthoshKumar-yr7jx, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @anishvishnu5ddugky
    @anishvishnu5ddugky 6 місяців тому +5

    മലയാള സിനിമയിലെ മികച്ച രണ്ട് തള്ളുകൾ പപ്പു ചേട്ടൻന്റെ പേരിലാണ്
    1. താമരശേരി ചൊരോo 🤣🤣🤣🤣🤣
    2. ഞമ്മട പടച്ചോൻ 😂😂😂😂😂

  • @roopeshkk8962
    @roopeshkk8962 2 роки тому +80

    കളഞ്ഞു കിട്ടിയ പണം കൂട്ടുകാർക്ക് കൂടി കൊടുക്കാൻ കാണിച്ച മനസ്സ് 💯💯

    • @homedept1762
      @homedept1762 11 місяців тому

      സത്യം. പാവം.

  • @balakbalak3616
    @balakbalak3616 3 роки тому +28

    പപ്പു ചേട്ടൻ നമ്മെ ഒക്കെ കരയിപ്പിച്ച ഒരു സിനിമ ഉണ്ട് the king cenema.

  • @midhunmohancc2840
    @midhunmohancc2840 3 роки тому +312

    കോഴിക്കോട് ഉള്ള ഓട്ടോ ചേട്ടൻ മാരുടെ സത്യ മായ അവസ്ഥ കാണിച്ചു തന്ന സിനിമ... ഏയ് ഓട്ടോ 🔥

  • @СудхакаранНамбиар
    @СудхакаранНамбиар 3 роки тому +104

    ങ്ങനെ ചെലോര്ണ്ട്.. പൈസ തൂക്കി നോക്കി പറയുന്നോര്. പപ്പുവിൻ്റെ സ്വന്തം സ്റ്റൈല്

    • @choicenetwork
      @choicenetwork  Рік тому

      Dear @user-yl8pq8kd9c, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @basclouds1912
      @basclouds1912 9 місяців тому

      @@choicenetworkകോപ്പി പേസ്റ്റ് ആണല്ലോ

  • @deepakm.n7625
    @deepakm.n7625 11 місяців тому +5

    4:08... അശോകേട്ടൻ റിപ്ലൈ... 😂😂😂😂😂😂👏o👏👏

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 роки тому +35

    ശിവനെയും, പാർവ്വതിയെയും, ഗണപതിയെയും ഓർമ്മ വന്നു
    പടച്ചോനും ഭാര്യയും കുട്ടികളും
    എന്ന് പപ്പു പറഞ്ഞപ്പോൾ

  • @aneeshb1983
    @aneeshb1983 2 роки тому +42

    സത്യം പറഞ്ഞാൽ പപ്പുവിനെ പോലെ Comedy ചെയ്യുന്ന ചിലരേ ഉണ്ടായിരുന്നുള്ളു മലയാള സിനിമയിൽ വല്ലാത്ത ഒരു ഡയലോഗ് ഡെലിവറി തന്നെ ....😂😂

    • @babym.j8527
      @babym.j8527 Рік тому

      പപ്പു,മാള,ജഗതി.ഹാസ്യ ത്രിമൂർത്തികൾ.

    • @finsermv5036
      @finsermv5036 Рік тому +1

      ​@@babym.j8527 മാമുക്കോഴ, ശങ്കരാടി 🙄

    • @Mellisa4u
      @Mellisa4u Рік тому +2

      Aa kaalam kazhinju. Ini ee videos kand chirikkaam. Rip legends

  • @balakrishnanp6650
    @balakrishnanp6650 Рік тому +7

    ഈ ഡയലോഗുകളൊന്നും ഒരിക്കലും മറക്കില്ല
    ഇതേ പോലെയുള്ള സിനിമകൾ ഇനി ഉണ്ടാകുമോ

  • @AK-qf3uk
    @AK-qf3uk 17 днів тому

    പടച്ചോൻ ഞമ്മളെ ചാമ്പിയോ?
    1990/aye auto കുതിരവട്ടം പപ്പുവിന്റെ മലബാൽ ശൈലയിലുള്ള ഈ ഡയലോഗ് അനശ്വരം...

  • @pratheeshlp6185
    @pratheeshlp6185 3 роки тому +10

    Kandavanne paisaa eduth koyi biriyaaani thinnaaaaal ijammakk dahikkulllaaaaaaa......Pappu Massssss😗😁😁😂😂😂😍😍😍😍😍😂😂

  • @sarjassaju5191
    @sarjassaju5191 3 роки тому +10

    ഇതെന്താ ഇത്രക്കാണാൻ കള്ളനോട്ടാ പടച്ചോൻ നമ്മളെ ചാമ്പിയോ....?🤣🤣🤣🤣

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k 5 місяців тому +1

    പപ്പു ചേട്ടന്റെ കോമഡി വേറെ ആർക്ക് ചെയ്യാൻ പറ്റും. വെള്ളാനകളുടെ നാട്, ഏയ് ആട്ടോ.....😂😂😂😂😂😂😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 3 роки тому +11

    Monee Moithuuuttyyyy eeeee....😂😂😍😋😋😆🤣🥰🥰🥰😗😗😗😁😁😁😘😘😘😘😘 Padachoooon

  • @sajid-de9lo
    @sajid-de9lo 10 місяців тому +3

    അശോകൻ : എന്റെ പേര് സണ്ണി. ഞാൻ പട്ടാളത്തിലാ
    പപ്പു ചേട്ടൻ : പെരുത്ത് നന്നായി
    അശോകൻ : പെങ്ങടെ കല്യാണത്തിന് വന്നതാ.
    പപ്പു ചേട്ടൻ : ഓഹോ ഇപ്പ ഇത് പറയാനാ ഇങ്ങോട്ട് വിളിച്ചത് 😂

  • @rafeequekuwait3035
    @rafeequekuwait3035 2 роки тому +4

    പപ്പു സാർ ന്റെ ഏറ്റവും ബെസ്റ്റ് കോമഡി സുലൈമാൻ മാൻ ആണ്

  • @prabha1411
    @prabha1411 3 роки тому +22

    പപ്പു ചേട്ടൻ പ്രണാമം🙏🙏🙏🙏🙏🌹🌹🌹

  • @rubysafeena-eq8bz
    @rubysafeena-eq8bz 2 місяці тому

    മറക്കാൻ പറ്റാത്ത കോമഡി 😂
    ഇതിനെ ഒന്നും വെല്ലാൻഒരു കോമഡി യും വന്നിട്ടില്ലോ 😂😂😂

  • @sarathkumar2199
    @sarathkumar2199 3 роки тому +13

    Lalettan look😘😘

  • @sidheeksidheek3387
    @sidheeksidheek3387 3 роки тому +16

    ഈ ജീവിതങ്ങളൊക്കെ ഇനി തിരിച്ചു കിട്ടുമോ

  • @muhammedniyas7708
    @muhammedniyas7708 2 роки тому +6

    8:00 ജയ് ജവാൻ ജയ് കിസാൻ, സരെ ജഹാസെ അച്ഛാ 😂😂😂

  • @SreenathmkSreemk
    @SreenathmkSreemk 3 роки тому +14

    പടച്ചോൻ ഞമ്മളെ ചാമ്പിയോ 😁

  • @Muhdmusthafa-j8h
    @Muhdmusthafa-j8h Рік тому +5

    3:13 തുപ്പട്ടെടോ 😄

    • @choicenetwork
      @choicenetwork  Рік тому +1

      Dear @muhammedmusthafa9724, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @arjunachu9163
    @arjunachu9163 3 роки тому +7

    Adipoli combiniction lalettanum pappuchettanum

  • @homedept1762
    @homedept1762 Рік тому +2

    പൈസ കിട്ടുമ്പം ഇതൊക്കെ മറന്ന് പോവും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @choicenetwork
      @choicenetwork  Рік тому

      Dear @homedept1762, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @prasanthgmuttath8384
    @prasanthgmuttath8384 8 місяців тому

    ചിരിച്ചോണ്ട് അല്ലാതെ ഈ സീൻ നമ്മുക്ക് കാണാൻ പറ്റൂല ❤️❤️

  • @anooppa38
    @anooppa38 Рік тому +2

    പടച്ചോൻ ജമ്മളെ ചാബിയോ 😄😄😄😄😄❤️

  • @hadikenz9326
    @hadikenz9326 3 роки тому +6

    അയ്യേ അയ്യേ അയ്യ അയ്യേ.... 😃

  • @k.m8455
    @k.m8455 4 роки тому +15

    Cinima innu ravile an adhyayitt kandath. Padam poli

    • @choicenetwork
      @choicenetwork  4 роки тому +3

      Thank you for watching the movie Please Like - Share and Subscribe our channel

    • @nincym316
      @nincym316 5 місяців тому +1

      ​@@choicenetwork😂😂😂😂

  • @thasleemnechi2888
    @thasleemnechi2888 3 роки тому +32

    ലാലേട്ടൻ ഫാൻസ്‌ ഉണ്ടോ
    അങ്ങനെ എങ്കിൽ ലൈക്ക് അടിച്ചു പോടെയ് 😍😍😍

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k 5 місяців тому +3

    കോഴിക്കോദിന്റ സംസാര ശൈലി പപ്പു ചേട്ടനും, മാമുക്കോയ ഇക്കാ ഒക്കേ ആയിരുന്നു... ഇന്ന് അവർ ഒന്നും ഇന്ന് ഇല്ല

  • @basithekkan8833
    @basithekkan8833 2 роки тому +4

    മുത്ത് നമ്പുരിച്ച 😂

  • @farhanfarhan-lp5st
    @farhanfarhan-lp5st 3 роки тому +93

    പടച്ചോൻ ഞമ്മളെ ചാമ്പിയോ 😍😍😍😍

    • @homedept1762
      @homedept1762 3 роки тому +4

      🤣🤣🤣🤣🤣🤣🤣🤣🤣

    • @nithinshashajahan449
      @nithinshashajahan449 3 роки тому +1

      Directerudeyum writerudeyum ullilulla oru vibhagathinodulla virodham. Parayatha parayunnundu

    • @Hari-kx2er
      @Hari-kx2er 3 роки тому +11

      @@nithinshashajahan449 എന്തൊരു കണ്ടുപിടിത്തം😂🤦‍♂️. അങ്ങനെയാണെങ്കില്‍ Ee Ma Yu സിനിമ ചെയ്ത ലിജോ ജോസ് Pallissery ക്രിസ്തുമത virodhiyano? ആ cinemayile main negative character ഒരു Christian Priest Aanallo?
      ഇവിടെ ഒരു dialogue പോലും നിങ്ങള്‍ക്ക് kondengil ആ സിനിമ Ok entanu?? അതിന്റെ അവസാനം പള്ളി cemetery adakk വരെ ക്രിസ്ത്യാനിയായ നായകന്‍ തള്ളി പറയുന്നു.
      Trance ന്റെ കാര്യം പിന്നെ പറയണ്ടല്ലോ.
      അത് പോലെ Ekalavyan cinemayile Narendra പ്രസാദിന്റെ character എഴുതിയ Ranji Panicker Hindu മത വിരോധി ആണോ??

    • @anshidrko4737
      @anshidrko4737 3 роки тому +6

      @@nithinshashajahan449 podaa pulle

    • @farhanfarhan-lp5st
      @farhanfarhan-lp5st 3 роки тому +6

      @@nithinshashajahan449 അത് നിങ്ങളുടെ തോന്നലാണ്

  • @ғҭгєђҭєг
    @ғҭгєђҭєг Місяць тому

    ചേട്ടന്റെ ഇഷ്ട്ടം പോലെ 😊😊

  • @sowmyasuresh-ky7lb
    @sowmyasuresh-ky7lb Рік тому +1

    അത് പടച്ചോൻ പടച്ചോനോ ആ പടച്ചോൻ പടച്ചോനും ഭാര്യയും കുട്ടികളും 😅😅😅കുട്ടികളും

    • @choicenetwork
      @choicenetwork  Рік тому

      Dear sowmya suresh8803, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @Mellisa4u
    @Mellisa4u 2 роки тому +3

    Pappuettan♥️♥️♥️♥️

  • @maxg5433
    @maxg5433 3 роки тому +19

    മൊയ്‌തൂട്ടിക്ക ഒരു ബിസ്ക്കേറ്റ് തരുവോ അപ്പൊ തരാട്ടോ പട്ടിക്ക് കൊടുക്കുന്ന ബിസ്കറ്റ്

  • @kasimkp462
    @kasimkp462 3 роки тому +5

    Pappu polichu evergreen comadyi

  • @leneesh-eo4gy
    @leneesh-eo4gy 3 місяці тому

    ഇത് പോലേ സിനിമ ഒരിക്കലും വരാൻ പോണില്ല

  • @SUHAIL-9775
    @SUHAIL-9775 2 місяці тому

    1:46
    ഞമ്മള ചാമ്പിയ 😅

  • @Gkm-
    @Gkm- 3 місяці тому +1

    രാവിലെ തന്നെ പടച്ചോനും ഭാര്യയും കുട്ടികളും 😂

  • @vineethp1628
    @vineethp1628 2 роки тому +4

    കിടു😍😍😍😍😍😍

  • @joshyjagan7452
    @joshyjagan7452 2 роки тому +9

    ഈ സിനിമയിൽ മോഹൻലാൽ എന്തു ചുള്ളനാ....

  • @akhilsunilkumarpulikkal9142
    @akhilsunilkumarpulikkal9142 Рік тому +1

    മുത്ത് നമ്പൂരിച്ചാ😂😂😂😂😂😂

  • @binumm191
    @binumm191 3 роки тому +11

    അയ്യേ അയ്യേ അയ്യേ അയ്യേ.....

  • @sreejithpv5740
    @sreejithpv5740 2 роки тому +2

    ങ്ങ ങ്ങ ങ്ങ പപ്പു chettan😆😆😆

  • @ladila3304
    @ladila3304 2 роки тому +5

    Endoru realistic feel dialogues 💖

  • @ravimathew4123
    @ravimathew4123 2 роки тому +6

    Natural acting at it's best. Pappu Chettan. RIP

  • @musthafamp-yq5co
    @musthafamp-yq5co Місяць тому

    മുത്ത് : നമ്പൂരിച്ച........ 😎😎😎😎

  • @HamsaHamsa-fi1ei
    @HamsaHamsa-fi1ei 2 місяці тому +1

    പപ്പുവിനെ വെല്ലാൻ കോമഡിയിൽ ഒരു നടനും ഇല്ല ഞാൻ ഒന്ന് തുപ്പട്ടെ😂😂😂

  • @pavanazhitroll
    @pavanazhitroll Рік тому +2

    Pappu chettan ❤😂

    • @choicenetwork
      @choicenetwork  Рік тому

      Dear @pavanazhitrolls9990, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @sandeepbaby7314
    @sandeepbaby7314 3 роки тому +7

    Evergreen Movie ❤️❤️❤️

  • @SameerM-i4x
    @SameerM-i4x Місяць тому

    സൂപ്പർ സിനിമ

  • @Rajanpk-nv4lv
    @Rajanpk-nv4lv 10 місяців тому

    Pappu chettan ❤❤❤❤❤❤

  • @Existence-of-Gods
    @Existence-of-Gods 8 місяців тому +1

    പടച്ചോനും ഭാര്യേം മക്കളും. 😂😂😂

  • @hareeshpg8401
    @hareeshpg8401 Рік тому +1

    എന്റെ പേര് സണ്ണി ആഹാ ഞാൻ പട്ടാളത്തിൽ ആണ് ആ പെരുത്തു നന്നായി പെങ്ങളുടെ കല്യാണത്തിന് വന്നതാ ഓഹോ ഇപ്പൊ ഇത് പറയാനാ ഇങ്ങട് വിളിച്ചത് 😂😂😂😂😂😂😂😂പപ്പുച്ചേട്ടൻ 🔥🔥🔥🔥🔥🔥🔥

    • @choicenetwork
      @choicenetwork  Рік тому

      Dear @hareeshpg8401, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @Nightrider238
    @Nightrider238 3 роки тому +16

    2000 thokki kodukkunna pappu chettan 😂

  • @indian6346
    @indian6346 3 роки тому +4

    നല്ലൊരു സീൻ

  • @dqsalmaamirshadrahman
    @dqsalmaamirshadrahman 6 місяців тому +1

    എന്റെ പേര് സണ്ണി ഞാൻ പട്ടാളാത്തിലാണ്. പപ്പു ചേട്ടൻ.😂ഇത് പറയാനാ ഇപ്പോ വിളിച്ചേ 😂😂

  • @aswanthjayaraj2647
    @aswanthjayaraj2647 Рік тому +1

    അയ്യേ.. അയ്യേ.. അയ്യേ.. അയ്യയ്യേ..... 😁😁

    • @choicenetwork
      @choicenetwork  Рік тому +1

      Dear @aswanthjayaraj2647, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @SUHAIL-9775
    @SUHAIL-9775 2 місяці тому

    5:42 😂
    ങ്ഹാ ങ്ങ

  • @balan8640
    @balan8640 11 місяців тому

    Elaroom kudiyoru porichu kalanju adichu polichu thimirthu pappu chetanu oru pori namaskkaram prenamam

  • @shijithalikkalparamb3793
    @shijithalikkalparamb3793 3 роки тому +3

    പപ്പു ചേട്ടൻ ❤

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +7

    Papu super ashokan guest roll super

  • @suniraj462
    @suniraj462 9 місяців тому

    Most impressing was " i will gobto Duabi, smuggle gold biscuits and ...that was mot amazing

  • @shijilshijil1250
    @shijilshijil1250 3 роки тому +4

    Namuda tvm fasha😜👍👍😍

  • @basheerahamed7248
    @basheerahamed7248 Рік тому

    பப்பு சேட்டன் body language அருமை. லாலேட்டன் போதையில் natural acting... classic

  • @fahizmji3201
    @fahizmji3201 2 роки тому +4

    ജയ് ജവാന്‍ ജയ് കിസാന്‍.. ജഗദീഷ് ദഗ്ഗ്

  • @ansarmuhammed6540
    @ansarmuhammed6540 3 роки тому +7

    Ithenthaa itra kanam kallanotta😁 padachone nammale chambiyoo🤣

  • @sasikumarappankalathil3733
    @sasikumarappankalathil3733 Рік тому +1

    പപ്പു ❤️❤️❤️❤️

    • @choicenetwork
      @choicenetwork  Рік тому

      Dear @sasikumarappankalathil3733, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @murshidkylm6799
    @murshidkylm6799 3 місяці тому +1

    പടച്ചവൻ നമ്മളെ ചാമ്പിയോ 😂..

  • @ajeeshajeesh4062
    @ajeeshajeesh4062 2 роки тому +2

    I loves the movie very well, because film "Aye auto" is actually a pride to malayalies.

  • @anwarozr82
    @anwarozr82 3 роки тому +9

    പപ്പു 🤣🤣🤣🤣😍

  • @sskkvatakara5828
    @sskkvatakara5828 3 роки тому +9

    1:20mohanlal autoyuda afholistory nokkuka
    2:38 afholistory chaiged
    4:05 chaiged
    4:26 afholistory chaiged

    • @shibilyc682
      @shibilyc682 3 роки тому +3

      എന്തുവാ..മനസ്സിലായില്ല

    • @sskkvatakara5828
      @sskkvatakara5828 3 роки тому +1

      @@shibilyc682 coundinuseenil. Vandyuda afholistory chaing aakunnunduu🙏
      Big mistake of this movi

    • @kl10vloger42
      @kl10vloger42 3 роки тому +7

      @@shibilyc682 ആദ്യം താൻ ടൈപ്പ് ചെയ്യാൻ പടിക്ക് change ennan allathe chaige ennalla 😏

    • @Ananya_anoop
      @Ananya_anoop 3 роки тому +1

      മലയാളത്തിൽ എഴുതുക - എന്താണ് change ചെയ്തത് ?

    • @Ananya_anoop
      @Ananya_anoop 3 роки тому +1

      മനസ്സിലാകുന്ന വിധത്തിൽ എഴുതുക -

  • @Sgh589-h1z
    @Sgh589-h1z 3 роки тому +6

    അത് മോനെ.....

  • @nikhilbabu6233
    @nikhilbabu6233 3 роки тому +4

    Muth. Nambooricha

  • @prasanthlfad6172
    @prasanthlfad6172 Місяць тому

    ഞങ്ങടെ പപ്പുവേട്ടൻ

  • @alfandubai103
    @alfandubai103 3 роки тому +4

    appo njammalu biskuit tharatta... patti biscuit😂😂😂😂

  • @abduljaseelpa1628
    @abduljaseelpa1628 7 місяців тому

    Kozhikode 😁pappu❤

  • @anaspoolakath8489
    @anaspoolakath8489 Рік тому +2

    പടച്ചോൻ ഞമ്മളെ ചാമ്പിയോ? 😂

    • @choicenetwork
      @choicenetwork  Рік тому

      Dear @anaspoolakath8489, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @Rajanpk-nv4lv
    @Rajanpk-nv4lv 9 місяців тому

    Pankkaachi❤❤❤❤❤

  • @singerbeats8236
    @singerbeats8236 3 роки тому +7

    Ganesh❤❤❤

  • @vinodsidhard6601
    @vinodsidhard6601 Рік тому

    evergreen movie ❤

  • @jvg750
    @jvg750 2 роки тому +2

    05:33 ippo ithu parayana viliche???😂😂

  • @raveendranperooli1324
    @raveendranperooli1324 9 місяців тому

    Mohanlal Pappu no words.