ആളൊഴിഞ്ഞ വീട്ടിൽ ശരണ്യയുടെ അമ്മയ്ക്കൊപ്പം സീമ ജി നായർ .. ദൃശ്യങ്ങൾ | Oneindia Malayalam

Поділитися
Вставка
  • Опубліковано 27 вер 2024
  • ആളൊഴിഞ്ഞ വീട്ടിൽ ശരണ്യയുടെ അമ്മയ്ക്കൊപ്പം സീമ ജി നായർ .. ദൃശ്യങ്ങൾ
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    You Tube: goo.gl/jNpFCE
    Follow us on Twitter
    / thatsmalayalam
    Like us on Facebook
    / oneindiamalayalam
    Visit us: malayalam.onein...

КОМЕНТАРІ • 138

  • @abhijithsagar4398
    @abhijithsagar4398 3 роки тому +63

    ശരണ്യ ചേച്ചിയും നന്ദു ചേട്ടനും അതിജീവനത്തിന്റെ മാതൃക ആണെങ്കിൽ
    സീമ ചേച്ചി നല്ലോരു സുഹൃത്തിന്റെ ഉത്തമാ മാതൃക ആണ്

  • @rasiyap7382
    @rasiyap7382 3 роки тому +40

    ആരുമില്ലാത്തവർക് റബ്ബ് തുണ അതുപോലെ ആ അമ്മയ്ക് ചേച്ചി ഒരു മകളാവണം ഞങ്ങൾ പ്രാർത്ഥിക്കാം ചേച്ചിക്കും ആ അമ്മയ്ക്കും വേണ്ടി 🌹🌹🌹🌹🌹

    • @CibinPort
      @CibinPort 3 роки тому

      മൂത്ത മകൾ പോയ സങ്കടം ഉണ്ടാകുമെങ്കിലും ആ അമ്മയ്ക്ക് സ്വന്തം എന്ന് പറയാനായിട്ട് ഇനിയും രണ്ടു മക്കളുണ്ട് !

  • @salinivimalkumar7078
    @salinivimalkumar7078 3 роки тому +156

    ആ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അത് പോലെ ആ അമ്മയ്ക്ക് എല്ലാം സഹിക്കാനും കഴിയട്ടെ

  • @archanasubeesh8961
    @archanasubeesh8961 3 роки тому +257

    അമ്മയ്ക്കും എന്റെ സീമചേച്ചിക്കും ദൈവം നല്ലത് വരുത്തട്ടെ 😰😰😰

  • @shahanasamal4014
    @shahanasamal4014 3 роки тому +211

    ശരണ്യ ഇല്ലാത്ത വീട് കണ്ടപ്പോൾ ഒരു നൊമ്പരം

    • @cuteworld6518
      @cuteworld6518 3 роки тому +3

      വേറെ ആരുമില്ലേ ശരണ്യ ക്കു father &sis &brthr

    • @clicksbyGeethu
      @clicksbyGeethu 3 роки тому +2

      @@cuteworld6518 Oru aniyanum,aniyathiyum und

  • @madplay4506
    @madplay4506 3 роки тому +50

    പ്രിയപ്പെട്ട സീമേച്ചി നിങ്ങളുടെ ചാനൽ വെറുതെ കണ്ടതാ പക്ഷെ എന്താ പറയാ നിങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചു നിങ്ങ്ൾക്ക് ഭഗവാൻ നല്ലത് വരുത്തട്ടെ എല്ലാ നന്മകളും നേരുന്നു

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 3 роки тому +88

    🌹സീമ ചേച്ചി 🌹ചേച്ചിയ്ക് ജീവിതത്തിൽ എന്നും നന്മകൾ മാത്രം ഉണ്ടാകു 🌹🌹

  • @DivyaDivya-yi9kp
    @DivyaDivya-yi9kp 3 роки тому +21

    എന്തായാലും ഗീത അമ്മ ക്ക് മാനസികമായി ഓക്കേ ആവാൻ കുറച്ചു ടൈം വേണ്ടി വരും അതു വരെ മറ്റാരേക്കാളും സീമ ചേച്ചി തന്നെ തുണ ആയി വേണം അവരുടെ കരുതലും സ്നേഹം അത്ര തന്നെ മഹിമ ഉള്ളത് ആണ് ♥♥♥

  • @omanapr7034
    @omanapr7034 3 роки тому +92

    Seema is really an angel

  • @annammasumesh8892
    @annammasumesh8892 3 роки тому +77

    സീമ ചേച്ചി അത്രയും ആത്മാർത്ഥ കാണിക്കുന്ന ആൾക്കാർ ചുരുക്കമാണ്

  • @rajisharajagopal7355
    @rajisharajagopal7355 3 роки тому +91

    അമ്മയുടെ മനസ്സിന് സമാധാനം കിട്ടട്ടെ 🙏🙏🙏

    • @naseerabeevi9175
      @naseerabeevi9175 3 роки тому +8

      അനുജത്തിയേയുമ്, അനുജനായെയുമൊന്നുകാണിക്കാത്തതെന്താ,?

  • @sangeethkt7113
    @sangeethkt7113 3 роки тому +32

    സീമ chechi ദൈവം thanne ❤️❤️

  • @sakeenaworld1403
    @sakeenaworld1403 3 роки тому +47

    സങ്കടം വരുന്നു പാവം അമ്മ, 😭

  • @annammasumesh8892
    @annammasumesh8892 3 роки тому +19

    അമ്മയുടെ സങ്കടം കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ശരണ്യ നിത്യശാന്തി നേരുന്നു

  • @mayagopinath4526
    @mayagopinath4526 3 роки тому +1

    ചേച്ചി നിങ്ങൾ ആ വീട്ടുകാരോട് ചെയ്ത പുണ്യത്തിന് പറയാൻ വാക്കുകളില്ല ... ദൈവത്തേ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം നല്ല മനസ്സ് ഉള്ളവർ ദൈവങ്ങൾ എന്നു പറയാം ... ഇന്നത്തെ കാലത്ത് സ്വന്തക്കാരേ നോക്കാനോ ഒരു നേരത്തെ ആഹാരം കൊടുക്കാനോ ആർക്കും സമയം ഇല്ല : ചേച്ചി സ്നേഹവും ഭക്ഷണവും മാത്രമേ നമുക്ക് വാരിക്കോരി കൊടുക്കാൻ പറ്റു ചേച്ചി അത് ആവോളം അവർക്കു നൽകി ... ഇനി ആ പാവം അമ്മക്ക് തണലായിട്ട് ചേച്ചിയുടെ സാമീപ്യം ഉണ്ടാവണം : നല്ല മനസ്സുള്ളവരുടെ പ്രാത്ഥന എന്നും നിങ്ങടെ കൂടെ ഉണ്ട്🙏🙏🙏

  • @shalinishalini7964
    @shalinishalini7964 3 роки тому +1

    സീമയെ ഞാൻ അനിയത്തി ആയാണ് കരുതുന്നത് ശരണ്യ മോൾ എപ്പോഴും നിന്റെ കൂടെ ഉണ്ട് മോളെ വിഷമിക്കേണ്ട നമ്മൾ എല്ലാവരും ഒരിക്കൽ പോകേണ്ടവരാണ് നിന്റെ നമ്പർ കിട്ടാൻ ഒരുപാട് ശ്രമിച്ചു കിട്ടിയില്ല എപ്പോഴെങ്കിലും കമന്റ് കാണുകയാണെങ്കിൽ മോളുടെ നമ്പർ തരുമോ എല്ലാം മറന്നു സമാധാനമായി ജീവിക്കാൻ ശ്രമിക്കണം കൂടെയുള്ളവരൂടൊപ്പം സന്തോഷമായി കഴിയണം മോൾക്ക് നന്മ വരട്ടെ.🙋

  • @Rajesh-fl4sc
    @Rajesh-fl4sc 3 роки тому +5

    Seema chechi, Nigalude nalla manasinu 🙏🙏🙏🙏🙏🙏🙏

  • @bijunarayanan9414
    @bijunarayanan9414 3 роки тому +9

    God bless you all 🙏🙏❤️🙏🙏❣️❣️

  • @yasminyasmin6800
    @yasminyasmin6800 3 роки тому +5

    Seema chechi nalloru manasinte udama 😍😍

  • @shameeratk4424
    @shameeratk4424 3 роки тому +6

    ശരണ്യയുടെ ആ ചിരി😭

  • @sandhyajermias6416
    @sandhyajermias6416 3 роки тому +8

    Dear seema Chechi njan ee bhoomiyil ettavum kooduthal kaanaan aagrahikkunna vekthiyaanu ningal.eeswarante prathiroopamaayittaanu enikku chechiye thonunnathu.ente akamazhinja prardhanayum snehavum ennum eppozhum ente priyappetta seemachechiyodoppam undaavum

  • @shahidasidheeque7967
    @shahidasidheeque7967 3 роки тому +5

    സീമ ചേച്ചിയുടെ അനിയത്തിയോ മകളോ ആകാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ..... ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ

  • @geethalal8939
    @geethalal8939 3 роки тому +2

    Seema,you are great.

  • @krishnahari7807
    @krishnahari7807 3 роки тому +16

    Ini ithonnum idalle.Sankadam varunnu kanumbol..Ammak shakti kodukatte bhagavan.

  • @icyshaju2708
    @icyshaju2708 3 роки тому +11

    Brother,sister evide?

  • @tenypaul7922
    @tenypaul7922 3 роки тому +3

    Sister Brother avida

  • @manjukmanjuk9311
    @manjukmanjuk9311 3 роки тому +18

    വല്ലാത്ത മൂകത

  • @anithasaravanan7916
    @anithasaravanan7916 3 роки тому +4

    Ethanne kude ullathe

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому +21

    ശരണ്യക്കുട്ടി എത്ര കാലം നല്ല സുന്ദരിക്കുട്ടിയായി അടിച്ചു പൊളിച്ചു കഴിയേണ്ട വീട് . കാണുമ്പോൾ വല്ലാത്ത വിഷമം

  • @vismayathillenkeri9812
    @vismayathillenkeri9812 3 роки тому +2

    No words to pen down SRUTHI from kannur

  • @bindukaliparambil3755
    @bindukaliparambil3755 3 роки тому +1

    Seema chechi love you

  • @swethasreekumar6597
    @swethasreekumar6597 3 роки тому +7

    Ee bgm vallathe heart touching aahnu😓😓

  • @titusjames7277
    @titusjames7277 3 роки тому +1

    😭😭

  • @meeraarun2669
    @meeraarun2669 3 роки тому +6

    Sharanya ellatha veedu😢😢😢😢

  • @jaziya932
    @jaziya932 3 роки тому +5

    Miss😥u ശരണ്യ മോൾ

  • @benroy8968
    @benroy8968 3 роки тому +1

    Seema chechikke daivam nallathumathram varuthatte

  • @sameenasaleem2213
    @sameenasaleem2213 3 роки тому +4

    Anita in aniyathiyum ille

  • @sugandhirajan8872
    @sugandhirajan8872 3 роки тому +3

    Bell button ഞക്കി പൊട്ടിക്കണം എന്ന് പറയാൻ ശരണ്യ ഇനി വരില്ല. മോളെ ♥️♥️♥️♥️♥️♥️♥️♥️🌹

  • @vinodsukumaran156
    @vinodsukumaran156 3 роки тому

    Ammakku nallathu varuvanu prarthikkam

  • @prasanthkumar8224
    @prasanthkumar8224 3 роки тому +1

    ശരണ്യ ചേച്ചി

  • @rajasreekr8774
    @rajasreekr8774 3 роки тому

    Enthu kanikkana ethu

  • @leelammashaji6407
    @leelammashaji6407 3 роки тому

    Ethano anujathy
    Brother neyum saranyayude sister neyum kanan agrahamunde

  • @sonasojan4762
    @sonasojan4762 3 роки тому

    Saranya de veedu ethu place il ane?

  • @aishakaitan4135
    @aishakaitan4135 3 роки тому +2

    Sarnyade brother um sisterum elle avide

  • @veenazveenaamrit2204
    @veenazveenaamrit2204 3 роки тому

    Vedhana ilatha lokath orikalum vadatha poovupole..shobhikatte.. ❤️❤️❤️❤️❤️

  • @rinijosephjoseph6459
    @rinijosephjoseph6459 3 роки тому

    Chechi. Sharikum karnju poyi devam nallathu verathatte

  • @aminaami1573
    @aminaami1573 3 роки тому +2

    😰😰😰

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 роки тому +8

    ശരണ്യയ്ക്ക് പ്രണാമം .🌹🌹

  • @rahuls3286
    @rahuls3286 3 роки тому +3

    👌👌👌👌🙏😭🌹

  • @justawesome575
    @justawesome575 3 роки тому

    Saranya chechide aathmavinu nithya santhi nerunnu🤲

  • @annammasumesh8892
    @annammasumesh8892 3 роки тому +1

    സീമ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sandhyasandhya9272
    @sandhyasandhya9272 3 роки тому

    Seema chechi entha parayandathennu enikkarilla so.....

  • @babyk3664
    @babyk3664 3 роки тому

    Sharayashashi mol🌹

  • @kalathambikrishna6913
    @kalathambikrishna6913 3 роки тому +2

    Prayers for you all......We came alone and have to go alone...... Krishna give consolation to these divine souls....
    Hare Krishna Hare Rama
    God bless you

    • @rahuluday6426
      @rahuluday6426 3 роки тому

      Seemaji ,now ur position is above super stars.stay blessed always

  • @jasminijad9946
    @jasminijad9946 3 роки тому +2

    Ith matte juice chechi alle tiktokil oke undyrunna

  • @sreekumaris1960
    @sreekumaris1960 3 роки тому +1

    Seemakku daivame nallathu mathram karuthatte athra eshtamanu enikku

  • @youtube.crea116
    @youtube.crea116 3 роки тому

    Daivamme njangalde geethammakkum seema ammakkum manasakshi kodukanamme

  • @amrithasunil6196
    @amrithasunil6196 3 роки тому

    🙏🏻🙏🏻😓😓

  • @muthuarasugopal
    @muthuarasugopal 3 роки тому

    I really don't know should I dislike or like this video

  • @vahedhaaneefa364
    @vahedhaaneefa364 3 роки тому

    SATHYAM paranjal saranya mol marichathinu seshamanu njan EE chennal kanunnayhu.SEEMA CHECHIYUDE nalloru manassine ethra prasamssichalum enikku vakkukalilla....

  • @faseelthasni2955
    @faseelthasni2955 3 роки тому

    Aa veedinte sitoutil sharanya chechi seema chechine kanan kaathirunnad orma varunnu

  • @radhakrishnan7737
    @radhakrishnan7737 3 роки тому

    Snehakoodarathile omanapainkiliye kaanade vayyallo

  • @shamnabeegam8245
    @shamnabeegam8245 3 роки тому

    Seemachachy ningal oru Malaga annu

  • @ARUN-br5ri
    @ARUN-br5ri 3 роки тому

    🙏🏻

  • @kausaliyabhaskaran6624
    @kausaliyabhaskaran6624 3 роки тому

    Chankile kootu kaariye Alle athu

  • @changlekuttukareevlog3256
    @changlekuttukareevlog3256 3 роки тому +1

    ♥️♥️♥️♥️♥️♥️♥️♥️

  • @kondoormediamediacitty9246
    @kondoormediamediacitty9246 3 роки тому

    🌹 R.I. P 🌹

  • @nidhin209
    @nidhin209 3 роки тому

    Chankile koottukari alle ath

  • @anfasabdulla7288
    @anfasabdulla7288 3 роки тому

    Seemndy area sharany

  • @ajaspa2367
    @ajaspa2367 3 роки тому

    E vidukandapol saranya nadannuvannankil ennu ashichupoyi,

  • @aswathymanoj9312
    @aswathymanoj9312 3 роки тому

    Saranyede vtl vendayum thakkaliyim inchiyum oke annu amma krishi cheytha sthalath ipol onumilla. Saranyem ammem irunnalle athoke parich eduthath vlogil kandath...orthitte sankadavunu. Saranyakku vndi pavam amma nattatharnu athellam...☹️ avdarikumo saranya urangunath!!

  • @maimuskitchen9403
    @maimuskitchen9403 3 роки тому +2

    Aa ammak samadanm allha kodkatt shima chechi samdanik namukum saranya marakan pattunilla vallatha oru fee🙃 veed thanne oragi poyi kanan pattunilla

  • @sobhakrish5511
    @sobhakrish5511 3 роки тому

    സങ്കടം വരുന്നു

  • @olivianair2284
    @olivianair2284 3 роки тому +2

    Orupaadu jeevitham ithupole....😔

  • @saniyamansoor5928
    @saniyamansoor5928 3 роки тому

    Saniya mansoor

  • @mrsadvocate6766
    @mrsadvocate6766 3 роки тому

    Ith chankiley kutukari aley

  • @sheelakumari5213
    @sheelakumari5213 3 роки тому +5

    Amaya kandilla

    • @angelmaryaugustine6465
      @angelmaryaugustine6465 3 роки тому +6

      ആ അമ്മേടെ മകളല്ലെ മരിച്ചത്... അതിനു വിഷമം കാണില്ലേ... അപ്പം കാമറനോക്കിയിരിക്കാൻ പറ്റുമോ

  • @sandhra2745
    @sandhra2745 3 роки тому

    😧😧

  • @CibinPort
    @CibinPort 3 роки тому

    മൂത്ത മകൾ പോയ സങ്കടം ഉണ്ടാകുമെങ്കിലും ആ അമ്മയ്ക്ക് സ്വന്തം എന്ന് പറയാനായിട്ട് ഇനിയും രണ്ടു മക്കളുണ്ട് !

  • @nayanavijayan4155
    @nayanavijayan4155 3 роки тому

    Entha Saranya checheede bro n wife onnum koode nikkaathe🙄ingane thanichakaruth orikkalum ammaye 🙏,koodthal sad aavue ullu thanich aavumbol

  • @കുസൃതികുറുമ്പി

    🙏🙏🙏🙏🙏🙏🙏💘💘💘💘💘💘

  • @shareefpallat4569
    @shareefpallat4569 3 роки тому

    ഒരു സരൺ യല്ല അനേകായിരം സരണികൾ കേരളത്തിന് മരണപ്പെട്ടു പോയിട്ടുണ്ട് അവരെ ഒന്നും ഓർത്തു വിധം ബാത്ത് ഈ ശരണ്യയ്ക്ക് വേണ്ടിയിട്ട് ചാനൽ എന്തിന് പിന്നാലെ പായുന്നു

  • @ammulal5471
    @ammulal5471 3 роки тому

  • @prejithaprekashprejitha753
    @prejithaprekashprejitha753 3 роки тому

    സീമ ശരണ്യയുടെ ആരായിട്ട് വരും
    ശരണ്യക്ക് സഹോദരന്മാരോ സഹോദരിമാരോ ഒന്നും ഇല്ലേ
    സീമക്ക് ഭർത്താവും കുടുംബവും ഒന്നും ഇല്ലേ

  • @vishal.visah.gmailcom
    @vishal.visah.gmailcom 3 роки тому

    😂

  • @sheebasheeba7159
    @sheebasheeba7159 3 роки тому

    😂😂😂😂

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому +18

    ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് സീമ ചേച്ചിയുടെ അനിയനായി ജനിക്കണം

  • @misriyanafeesa8184
    @misriyanafeesa8184 3 роки тому +1

    😭😭

  • @AbdulSalam-xq3un
    @AbdulSalam-xq3un 3 роки тому +146

    എൻറെ സീമ ചേച്ചിക്ക്.... ദൈവം നല്ലത് വരുത്തട്ടെ...

  • @sangeethkt7113
    @sangeethkt7113 3 роки тому +84

    ശരണ്യ ചേച്ചിയെ പോലെ അമ്മയുടെ മോൾ ആയി സീമ ചേച്ചി വേണം ആ വീട്ടിൽ ഇനി. അമ്മക്ക് കുറച്ചേക്കിലും സമാധാനം kittikotte 👍

  • @malinibaitp5883
    @malinibaitp5883 3 роки тому +71

    സീമചേച്ചി ദൈവാനുഗ്രഹം എന്നും ഉണ്ടാവും ..... ഇത്രയും ആത്മാർത്ഥത ഉള്ളവർ ചുരുക്കം പേരെ കാണൂ .

    • @shaynisabu2632
      @shaynisabu2632 3 роки тому

      സത്യം

    • @ambilibabupillai4344
      @ambilibabupillai4344 3 роки тому

      Malini jeevithathil epol aare undakum.parayan pattumo.nale thalamurake undaki koduthite thiriche prayamakumpol kitunnathe ninnayane.seemake nalloru marumakale kittiyal bhagyam.

  • @afsathnooru3257
    @afsathnooru3257 3 роки тому +71

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞവർ like adiku

  • @shijamol.kumaran9891
    @shijamol.kumaran9891 3 роки тому +70

    അമ്മക്ക് സമാധാനം കിട്ടണേ ദൈവമേ

  • @abduljaleeljaleel7010
    @abduljaleeljaleel7010 3 роки тому +29

    Daivam samathanam tharatte

  • @sheebapv9510
    @sheebapv9510 3 роки тому +7

    Seema chechi , your sincerity , truthful, compassion, humanitarian are your high qualities . God bless you.

  • @bijunarayanan9414
    @bijunarayanan9414 3 роки тому +8

    ഞങ്ങളുടെ സ്വന്തം അനിത്തീയുടെഭർത്താവുംഇ

  • @_.san_drah_x_
    @_.san_drah_x_ 3 роки тому +1

    😭😭😭😭

  • @funpravibe8761
    @funpravibe8761 3 роки тому +4

    ശരണ്യ ഇല്ലാത്ത വീട് കണ്ടപ്പോൾ സങ്കടം തോന്നി അമ്മയെ ദൈവം തുണക്കട്ടെ സീമചേച്ചിക്ക് നന്മകൾ ഉണ്ടാവട്ടെ 🙏🙏

  • @meeram7295
    @meeram7295 3 роки тому +1

    Veedinte bhagi kanikunna vlog ano ith..

  • @kunjoosvlog3202
    @kunjoosvlog3202 3 роки тому +11

    Aniyanum,aniyathiyum avide ille??

    • @ashifasajid9378
      @ashifasajid9378 3 роки тому +1

      Njanum vijarichin

    • @angelmaryaugustine6465
      @angelmaryaugustine6465 3 роки тому +2

      ഇതൊരു മരണ വീടല്ലേ.... അവർക്കു ചിലപ്പം Camarക്കു മുന്നിൽ വരാൻ താത്പര്യം ഇല്ലാരിക്കും....

    • @kunjoosvlog3202
      @kunjoosvlog3202 3 роки тому

      Hm,athu sariyanu ,avare allatha samayathum kanunnilla athondanu😔😔

    • @mehshazcreationsvlogs9699
      @mehshazcreationsvlogs9699 3 роки тому +1

      Koodapirapp nashtamayavarkk enthu vedio, kure kaalam kazhiyum normal aavan,.enikk ulla anubavam vech paranjatha.

    • @aboobackersideeq9590
      @aboobackersideeq9590 3 роки тому +3

      Aniyanum aniyathiyumokke undo..avare onnum oru videoyilum kandittillallo