പാവo ചേച്ചി, ചേച്ചിയുടെ അവസാന പിറന്നാൾ ആയിരുന്ന് എന്നത് ആരും അറിഞ്ഞില്ല.അത് പോലെ നന്ദുവു ഇവരുടെ അവസാന പിറന്നാൾ സീമാചേചി നന്നായി ആഘോഷിച്ചു. അവരെ സന്തോഷിപ്പിച്ചു.
ഒരു തരത്തിൽ social medias നല്ലതാണ്. കാരണം സ്‌ക്രീനിൽ മാത്രം അഭിനയം കാഴ്ചവച്ച വ്യക്തികൾ, അവർ യഥാർത്ഥ ജീവിതത്തിൽ എങനെ ഉള്ളവർ ആണെന്ന് മനസ്സിലാക്കിത്തരുന്നു. അവരിൽ മതിപ്പും, സ്നേഹവും, ബഹുമാനവും ഉണ്ടാകുവാൻ ഇടയാക്കുന്നു. ഞാൻ പോലും അറിയാതെ, great....
സന്തോഷം ഉള്ള സ്ഥല ങ്ങളിൽ മാത്രം.... എത്തിപ്പെടുന്ന നമ്മുടെ സെലെബ്രെറ്റിസ്.... ഇതിൽ നിന്നൊക്കെ..... വ്യത്യസ്ത യായി... സീമ ചേച്ചി... അങ്ങേയെ പോലെ യുള്ള വരെ.... വളരെ തുച്ഛം ആയെ കാണാൻ കയ്യൂ...... ദൈവം നിങ്ങളെ എന്നെന്നും.... അനുഗ്രഹിക്കട്ടെ 🌹🤲🏻
Seema chechi ithokke kandittu kannu nirayunnu. Enikku amma illa. But chechiye kanumbol enikku ente amma anennu thonnippoy. Happy Birthday Saranya. May God bless you my dear. Pnne oru karyam chodichotte. Saranya yude kunju evideya? Kochine vedeos il kandittilla. Athukonda chodichathu.
ഒരിക്കലെങ്കിലും വേദനിക്കുന്നവർക്ക് സ്നേഹം നൽകാൻ കഴിഞ്ഞാൽ പുണ്യം. സീമചേച്ചിയുടെ മനസ്സിന്റെ നമ്മയ്ക്ക് ഒരായിരം നമസ്കാരം. ശരണ്യയുടെ നിറഞ്ഞ ചിരി എന്നും നിലനിൽക്കട്ടെ
സ്വന്തം കൂടെപ്പിറപ്പുകൾ പോലും സഹായിക്കാത്ത ഈ കാലത്തു ചേച്ചി ആ കുട്ടിയോട് കാണിക്കുന്ന സ്നേഹം.....പറയാൻ വാക്കുകളില്ല... ചേച്ചിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ... അത് പോലെ തന്നെ ശരണ്യയെയും 🙏🙏🙏🥰🥰
ഇതിന് ഡിസ്‌ലൈക് അടിച്ചിരിക്കുന്ന ആൾക്കാരുടെ മനസ് ഒരു ഭയങ്കരം തന്നെ... സീമ ചേച്ചീനെയും ആ കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ അതുപോലെ തന്നെ ശരണ്യ ചേച്ചിടെ അസുഖം വേഗം തന്നെ മാറട്ടെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. 🙏🙏💗
രാജകുമാരി പോലെ തന്നെ. സുന്ദരിക്കുട്ടി. നല്ല നാളുകൾ, വർഷങ്ങൾ ഇനിയും ഒരുപാട് ഉണ്ടാകട്ടെ. ആരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. സീമാസ്, u r great.
ഈ സീമചേച്ചി ബന്ധു അല്ല തോന്നുന്നു. ബട്ട് ബന്ധത്തേക്കാൾ വലിയ ബന്ധം അവർ തമ്മിൽ ഉണ്ട്. എന്നാലും അവസാനം വരെ അവരെ സന്തോഷിപ്പിച്ചു പറഞ്ഞയച്ചു ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ
ഇതാണ് സ്നേഹം കണ്ണു നിറഞ്ഞുപോയി ശരണ്യക്കുട്ടി എന്തിനു വിഷമിക്കണം സ്നേഹമയികളായ രണ്ടമ്മമാർ അതു പോരെ സന്തോഷിക്കാൻ അടിച്ചുപൊളിക്കു മോളെ birth day Happy birth day molus
ഈ Dislaik ചെയിത ആളുകൾക്ക് ഒരു മനസാക്ഷിഇല്ലാത്തവർ ആണോ... വല്ലാത്ത ജന്മം....😡😡😡😡😡😡 ......... പെങ്ങളൂട്ടിക്ക്... ഒരായിരം ജന്മദിന ആശംസകൾ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സീമച്ചേച്ചി u r great .ദൈവം നേരിട്ട് വരാൻ പറ്റാത്തപ്പോൾ ചിലരെ നിയോഗിക്കും എന്ന് കേട്ടിട്ടുണ്ട് അതിലൊരാളാണ് സീമച്ചേച്ചി ..കറ കളഞ്ഞ സ്നേഹം വാരിക്കൊടുക്കാൻ എങ്ങിനെ സാധിക്കുന്നു ..ശരണ്യയുടെയും അമ്മയുടെയും സന്തോഷം കാണുമ്പോൾ തന്നേയ് മനസ്സ് നിറഞ്ഞു ഇനിയും സ്നേഹം പകർന്നു കൊടുക്കാൻ സീമച്ചേച്ചിക്കു ദൈവം ആയുരാരോഗ്യ സൗഖ്യം തരട്ടെ എന്നാശംസിക്കുന്നു ..സീമാചേചിയുടെ അഭിനയവും സൂപ്പറാണെ ..കുഞ്ഞിരാമായണത്തിലെ കാരക്ടർ ...സൂപ്പറാണ്...
കൂടെ പിറന്നില്ലെങ്കിലും കൂടപിറപ്പിനെ പോലെ കരുതാൻ ഉള്ള ചെച്ചിക്കൊരു മനസ്സുണ്ടല്ലോ ,ഈ സ്നേഹവും കരുതലും ഒക്കെ ശരണ്യക്ക് ഇനിയും ഒരുപാട് സന്തോഷിക്കാൻ ഉള്ള വഴി ആവട്ടെ. ഈശ്വരൻ അനുഗ്രഹികകട്ടെ ❤️
ആത്‍മർത്ഥമായി സനേഹിക്കാനും, സംരക്ഷിക്കാനും, എല്ലാവർക്കും സാധിക്കണമെന്നില്ല........ ചേച്ചിക്ക് അത് ദൈവംഅനുഗ്രഹിച്ചു തന്നിട്ടുണ്ട്...... അത് ആവോളം ശരണ്യ ചേച്ചിക്ക് പകർന്നു നൽകാൻ ഈശ്വരൻ കൂടെയുണ്ടാവട്ടെ....... ശരണ്യ ചേച്ചി god bless u.... ❤❤❤
ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല കരയാതെ കാണാനും പറ്റുന്നില്ല സീമ ചേച്ചി നിങ്ങളുടെ മനസ്സ് നല്ലതായതുകൊണ്ടാ ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നുന്നത് god bless u
ചേച്ചി വാക്കുകളില്ല പറയാൻ. നിറ കണ്ണുകളോട് കൂടിയാണ് ഈ വീഡിയോ കണ്ടത്. ചേച്ചിക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. അത് പോലെ തന്നെ അവരുടെ അസുഖമൊക്കെ മാറി ആരോഗ്യവതിയായി തിരുച്ചു വരാൻ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
നിങ്ങളിലൂടെ ഞങ്ങൾ ഈശ്വരൻ എന്താണ് എന്ന് തിരിച്ചറിയുന്നു ചേച്ചിയെപ്പോലുള്ളവരിൽ ആണ് ഈശ്വര സാന്നിധ്യം ഭൂമിയിൽ അനുഭവിക്കുന്നത്.. നന്മയുള്ള മനസ്സിനെ കാണാൻ ചിലർക്ക് കഴിയില്ല അത് അവരുടെ ജന്മഗുണം.. അതുകൊണ്ടാണ് ഇത് കണ്ടു ഡിസ്‌ലൈക് ചെയ്തത്.. ഞങ്ങളെന്നും ചേച്ചിക്കും ശരണ്യകുട്ടിക്കും ഒപ്പം ഉണ്ട് 🙏🙏🙏🙏🌹🌹🌹🌹😍😍😍😍
ആ ടെഡി ബെയറും, പൂവ് പോലത്തെ മാലയും, പാട്ടും, നിഷ്കളങ്കമായ പുഞ്ചിരിയും മിസ്സ് ചെയ്യും. ഇപ്പോൾ നമ്മുടെ കൂടെ ഇല്ലെങ്കിലും,ക്യാൻസറിനെ അതിജീവിക്കാൻ ശരണ്യ ചേച്ചി നൽകിയ ആ പ്രേരണയും, ശക്തിയും എന്നും എപ്പോഴും ഞാൻ ഓർക്കും. തളർന്നു പോയ ഇടത്ത് നിന്നുള്ള ഉയർത്തെഴുന്നേൽപ്പിനെ കാണിച്ചു തന്ന ജിഷ്ണു രാഘവൻ, നന്ദു മഹാദേവ, ശരണ്യ ചേച്ചി എന്നിവരെ ഈ നിമിഷം ഞാൻ ഓർക്കട്ടെ. Will miss you always ❤️.
എന്താ പറയാ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ oru ചേച്ചിയെ കിട്ടിയല്ലോ അല്ലങ്കിൽ ഒരമ്മയെ പോലെ സ്നേഹിക്കുന്ന ഒരമ്മയെ കൂടി ശരണ്യ ചേച്ചിക്ക് കിട്ടിയല്ലോ. Hats off u സീമ ചേച്ചി. ശരണ്യ ചേച്ചിയെ ഇങ്ങനെ എങ്കിലും ഞങ്ങൾക്ക് കാണാൻ സാധിച്ചല്ലോ thank god... ഇനിയും ഇനിയും ഒത്തിരി b days ആഘോഷിക്കാൻ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ. അതു പോലെ ചേച്ചിയെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും ചേച്ചിയുടെ സ്നേഹ സീമ എന്ന ചാനലിലൂടെ ചേച്ചിയെ ഇനിയും ഒരുപാട് കാണാൻ ഞങ്ങൾക്കും ദൈവം സാധിച്ചു തരട്ടെ
പാവം ഉള്ളുകൊണ്ട് ഒരുപാട് കരയുന്നുണ്ട്..... 😢 എന്തൊക്കെ സംഭവിച്ചാലും സ്നേഹമുള്ള കുറച്ചുപേർ അരികിലുള്ളത് ഒരു ആശ്വാസം ആണ്,, അതൊരു ഭാഗ്യം ആണ് ശരണ്യ ചേച്ചി.🌹 ദൈവം എല്ലാ അസുഖവും മാറ്റട്ടെ. 🙏
ചിലപ്പോൾ നമ്മൾ മനുഷ്യരിലൂടെ ദൈവത്തെ കാണുമെന്ന് പറയുന്നത് എത്ര ശരിയാ..... ഞാനും കണ്ടു ദൈവത്തെ ചേച്ചിയിലുടെ...... സീമ ചേച്ചി നിങ്ങളെ പോലെ നിങ്ങളെ ഉള്ളൂ...... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... ♥️♥️♥️♥️♥️
Cheeche നിങ്ങളെ പോലുള്ള നല്ല മനസ്സുള്ള ആളുകൾ ഉള്ളത് കൊണ്ട് മാത്രമാണ് നമ്മൾ ഈ അവസരത്തിലും എല്ലാം നേരിട്ട് കടന്ന് പോകുന്നത് cheechiyude ആ നല്ല മനസ്സുണ്ടല്ലോ 👍😊100_100👍മറ്റുള്ളവർ ഈ cheechiye കണ്ട് പഠിക്കട്ടെ ഒരു പാട് കാലം ആരോഗ്യത്തോടിരിക്കട്ടെ cheechi god bless you😊💐💐💐💐💐💐💐💐
എന്തെഴുതണം എന്നറില്ല സങ്കടവും സന്തോഷവും ഒക്കെ ഉണ്ട് എന്നെങ്കിലും നിങ്ങളുടെ അടുത്ത് വരാൻ പറ്റിയെങ്കിൽ എന്നാശിച്ചു പോകുന്നു. Love you സിമേച്ചി ശരണ്യ നന്ദുട്ട അമ്മ അടുത്ത പിറന്നാളിനായ് കാത്തിരിക്കുന്നു പിന്നെ cake സൂപ്പർ
ഒന്നും പറയാനില്ല. കരയാതെ കാണാൻ കഴിഞ്ഞില്ല. ഈ സ്നേഹമാണ് ശരണ്യക്കുള്ള ഏറ്റവും നല്ല മരുന്ന്. ആ കുട്ടിക്കും അതിനെ ഇങ്ങനെ സ്നേഹിക്കുന്ന ചേച്ചിക്കും ആ അമ്മയ്ക്കും ദീർഘായുസ് നൽകാൻ സർവേശ്വരൻ തുണക്കട്ടെ
ശരണ്യയുടെ അസുഖം എത്രയും വേഗം മാറി അഭിനയരംഗത്ത് വരട്ടെ പടച്ചവൻ്റെ അനുഗ്രഹം എന്ന് മോൾക്ക് ഉണ്ടാകും സിമചേച്ചിൻ്റെ നല്ല മനസിന് പടച്ചോൻ കൂട്ട് ഉണ്ടാകും ആ മീൻ
പറയാൻ വാക്കുകൾ ഇല്ല,, കണ്ണ് നിറയുന്നു,, സീമച്ചേച്ചി,, നിങ്ങൾ ദൈവം ആണ്,, സുന്ദരി കുട്ടി ആയിരുന്നു ശരണ്യ ചേച്ചി,, വിഷമം സഹിക്കാൻ വയ്യ,, ഇതുപോലെ നമ്മളെ വിട്ടു പോയ... നന്ദു ഏട്ടൻ.. ഓർക്കാൻ പോലും വയ്യ.
സീമേച്ചി 😘കണ്ടിട്ട് കണ്ണ് നിറഞ്ഞു ട്ടോ സന്തോഷം കൊണ്ട്. സ്വന്തം അമ്മമാരു പോലും ഇക്കാലത്തു ഇത്രയും സ്നേഹം കാണിക്കുമോ എന്നറിയില്ല. ശരണ്യ മോളുടെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആയിരിക്കും ഇത്. Love you both 🥰
ഈ വീഡിയോ അപ്ലോഡ് ചെയ്ത അന്ന് തന്നെ കണ്ടതായിരുന്നു... അന്നിത് കണ്ടപ്പൊ ഒത്തിരി സന്തോഷം തോന്നിയിരുന്നു... ഇന്ന് വീണ്ടും കണ്ടു...കണ്ടപ്പൊ ശരിക്കും കരഞ്ഞു പോയി...😢😢 സീമ ചേച്ചീ നിങ്ങൾ ശരിക്കും ദൈവതുല്യയാണ്...🙏🙏🙏🙏🙏 lov u checheee... Ummmmaaahh...😘😘😘
അവസാന നിമഷംവരെ ആ കുട്ടിയെ എത്ര santhoshippichanu മറ്റൊരു ലോകത്തേക്ക് യാത്രയാക്കിയത്...സീമ maam ..you have a really good qualities and values and I like u uuu ❤️👍
ദൈവത്തിന്റെ മറ്റൊരു രൂപമാണ് സീമ ചേച്ചി. എന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും
സീമചേച്ചിയെ ഒരുപാടിഷ്ടം
Seema you are great
Yes
Seema chechy real god
Ente seemachechi you are god🙏
നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ ഇത് പോലെ നിസ്വാർത്ഥമായി സ്നേഹിക്കാൻ വേറെ ആർക്ക് പറ്റും? Hats off to u chechi
മല്ലുഹണിബീസ് channel kandittundoo avarum Poli aaanu
thankuuu❤️
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@@aswathivijayan9455 a
🤝
ശരണ്യ മരിച്ചതിനു ശേഷമാണ് ഈ വീഡിയോ കണ്ടത് കണ്ണ് നിറയാതെ കാണാൻ വയ്യ സീമ ചേച്ചിക് ഇത് സഹിക്കാൻ പറ്റില്ല 😭😭
ഞാനും 😥😥
ഇപ്പോഴാണ് കണ്ടത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി . എല്ലാം സഹിക്കുവാനുള്ള ശക്തി ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢😢😢
Njanum 😭
Njanum
Njanom
പാവo ചേച്ചി, ചേച്ചിയുടെ അവസാന പിറന്നാൾ ആയിരുന്ന് എന്നത് ആരും അറിഞ്ഞില്ല.അത് പോലെ നന്ദുവു ഇവരുടെ അവസാന പിറന്നാൾ സീമാചേചി നന്നായി ആഘോഷിച്ചു. അവരെ സന്തോഷിപ്പിച്ചു.
Athey😔
Mm പാവം 😢
M pavam😔
😞
@@saranya90 nfd079j657
പാവം ആത്മാവിന് നിത്യശാന്തി
വരും ഏഴു ജന്മം സീമ ചേച്ചിക്ക് ഇതിന്റെ പുണ്യം കിട്ടും ❤
ഒരു തരത്തിൽ social medias നല്ലതാണ്. കാരണം സ്‌ക്രീനിൽ മാത്രം അഭിനയം കാഴ്ചവച്ച വ്യക്തികൾ, അവർ യഥാർത്ഥ ജീവിതത്തിൽ എങനെ ഉള്ളവർ ആണെന്ന് മനസ്സിലാക്കിത്തരുന്നു. അവരിൽ മതിപ്പും, സ്നേഹവും, ബഹുമാനവും ഉണ്ടാകുവാൻ ഇടയാക്കുന്നു. ഞാൻ പോലും അറിയാതെ, great....
❣️❣️❣️❣️❣️💟
സന്തോഷം ഉള്ള സ്ഥല ങ്ങളിൽ മാത്രം.... എത്തിപ്പെടുന്ന നമ്മുടെ സെലെബ്രെറ്റിസ്.... ഇതിൽ നിന്നൊക്കെ..... വ്യത്യസ്ത യായി... സീമ ചേച്ചി... അങ്ങേയെ പോലെ യുള്ള വരെ.... വളരെ തുച്ഛം ആയെ കാണാൻ കയ്യൂ...... ദൈവം നിങ്ങളെ എന്നെന്നും.... അനുഗ്രഹിക്കട്ടെ 🌹🤲🏻
ശരണ്യ ചേച്ചിയെ സന്തോഷിപ്പിച്ചതിൽ സീമചേച്ചിക്ക് ദെയ്‌വനുഗ്രാം തീർച്ചയായും ഉണ്ടാകും 😍😍
💟💟💟💟
സീമ, ഏതു വാക്കുകള്‍ കൊണ്ടാണ് സീമയെ വിശേഷിപ്പിക്കുക? മറ്റുള്ളവരുടെ സന്തോഷം ജീവിതവ്രതമാക്കിയ വ്യക്തി. ഒത്തിരി സ്നേഹം♥
സത്യം 👍
Seema chechi ithokke kandittu kannu nirayunnu. Enikku amma illa. But chechiye kanumbol enikku ente amma anennu thonnippoy.
Happy Birthday Saranya. May God bless you my dear.
Pnne oru karyam chodichotte. Saranya yude kunju evideya? Kochine vedeos il kandittilla. Athukonda chodichathu.
Sonia Justin saranya kku kunnonnum Ella araa paranny kunnudennu
💜💜💜💜🙏
nandi ❤️❤️❤️saranyaku kutti illa
ശരണ്യയെ ഇങ്ങനെ സന്തോഷിച്ചു കാണുന്നതിൽ ഒരുപാടു സന്തോഷം..... ഈശ്വരൻ അനുഗ്രഹിക്കട്ടെ... 👍👍👍
Ee sharanya enn parayunna allu serial nAdi aayirunno
@@suruminoufal9358 Yup
💞💞💞💞
@@suruminoufal9358 athe karuthamuthil aadhyam kani aayi abhinayicha aal
സീമ ചേച്ചി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അവൾ ജീവിച്ചിരുന്നപ്പോൾ ഒത്തിരി ഒത്തിരി സന്തോഷ നിമിഷങ്ങൾ ആ കുട്ടിക്ക് നൽകിയതിന്.❤
ഒരിക്കലെങ്കിലും വേദനിക്കുന്നവർക്ക് സ്നേഹം
നൽകാൻ കഴിഞ്ഞാൽ പുണ്യം. സീമചേച്ചിയുടെ മനസ്സിന്റെ നമ്മയ്ക്ക് ഒരായിരം നമസ്കാരം. ശരണ്യയുടെ നിറഞ്ഞ ചിരി എന്നും നിലനിൽക്കട്ടെ
സീമക്ക് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ... Happy birthday ശരണ്യ 😍
@@Flower12003 111¹1111111¹¹¹1¹¹11¹¹¹¹¹¹¹¹¹1¹¹1¹11111111111111¹1¹1¹
❤❤❤❤❤
Cheche you are great molkk vende prarthikkunnu chechiyudum molodum samsarikkanam ennund but no ellallo
എന്റെ മക്കളെ ഇതൊക്കെ കാണുമ്പോൾ നല്ല വിഷമം ഉണ്ട്, സീമയുടെ നല്ല മനസിന് ദൈവം ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ശരണ്യോടുള്ള സീമചേച്ചിയുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 🥰🥰🥰🥰
സത്യം 🙏
ചേച്ചിയുടെ സ്നേഹത്തിനു ഒരു ബിഗ് സല്യൂട്ട്.... കൂടെ ശരണ്യ ക്ക് എന്റെയും എന്റെ കുടുബത്തിന്റെയും ജന്മദിനാശംസകൾ.....
🙏🙏🙏🙏🙏🙏🙏🙏🙏🙏
*ആപത്തിൽ സഹായിക്കുന്നവൻ യഥാർത്ഥ ചെങ്ങാതി.. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതും വലിയ പുണ്യമാണ്..!!*
👍😍👍😍👍😍
❤️
തീർച്ച യായയും 👍👍
സ്നേഹിക്കാൻ കഴിയുക എന്നത് ചിലർക്ക് മാത്രം ഉള്ള കഴിവാണ്.... Love u ചേച്ചി
yes🥰🥰snehikka pedanum 💝
Sathyam seemagee god bless you and your family
Snehikkappeduka ennullath chilarkk mathram kittunna bhagyam aan🥰🥰🥰
ഇൗ പൊന്നു ചേച്ചിയുടെ എന്തൊരു മനസ്സ് ♥️♥️♥️♥️♥️♥️ നന്മ നിറഞ്ഞ മനസ്സ്
സ്വന്തം കൂടെപ്പിറപ്പുകൾ പോലും സഹായിക്കാത്ത ഈ കാലത്തു ചേച്ചി ആ കുട്ടിയോട് കാണിക്കുന്ന സ്നേഹം.....പറയാൻ വാക്കുകളില്ല... ചേച്ചിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ... അത് പോലെ തന്നെ ശരണ്യയെയും 🙏🙏🙏🥰🥰
💝💝💝💝
@@snehaseema954 new project start ചെയ്‌തോ ചേച്ചി... പറ്റുമെങ്കിൽ shooting ലൊക്കേഷൻ ചെന്നിട്ടു day in my life ചെയ്യണേ ചേച്ചി ❤❤... Love from qatar 🤩
@@snehaseema954 🙏🙏
ഇതിന് ഡിസ്‌ലൈക് അടിച്ചിരിക്കുന്ന ആൾക്കാരുടെ മനസ് ഒരു ഭയങ്കരം തന്നെ... സീമ ചേച്ചീനെയും ആ കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ അതുപോലെ തന്നെ ശരണ്യ ചേച്ചിടെ അസുഖം വേഗം തന്നെ മാറട്ടെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. 🙏🙏💗
athe ❤️❤️❤️❤️
💗💗💗💗💗
രാജകുമാരി പോലെ തന്നെ. സുന്ദരിക്കുട്ടി. നല്ല നാളുകൾ, വർഷങ്ങൾ ഇനിയും ഒരുപാട് ഉണ്ടാകട്ടെ. ആരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
സീമാസ്, u r great.
🙋♀️🙋♀️🙋♀️🙋♀️🙋♀️💟
സീമ ചേച്ചി കാണപ്പെട്ട ദൈവം ❤💕നന്മകൾ മാത്രം വരട്ടെ.....🙏🙏🙏💕💕
Seema ചേച്ചി നിങ്ങൾ ആണ് യഥാർത്ഥ ദൈവം.... ദൈവം എപ്പോഴും സന്തോഷം തരും തീര്‍ച്ച......
❣️❣️❣️❣️❣️❣️❣️❣️❣️
അമ്മേ ഞാൻ കരഞ്ഞു എന്തുകൊണ്ടാണെന്നു ചോദിച്ചാൽ സന്തോഷവും സങ്കടവും വന്ന കാരണമാവാം ഈ സ്നേഹം എന്നും ഉണ്ടാവട്ടെ
💞💞💞💞💞
സീമ ചേച്ചിന്റെ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹
Seema chechi great
🧚🧚🧚🧚🧑🦰
ഈ സീമചേച്ചി ബന്ധു അല്ല തോന്നുന്നു. ബട്ട് ബന്ധത്തേക്കാൾ വലിയ ബന്ധം അവർ തമ്മിൽ ഉണ്ട്. എന്നാലും അവസാനം വരെ അവരെ സന്തോഷിപ്പിച്ചു പറഞ്ഞയച്ചു ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ
Athinulla punnyam muzhuvan seemachechikuk familykum kitum🙏
ബന്ധുക്കൾ ഇതുപോലെ സ്നേഹമായിട്ട് ഒരിക്കലും ചെയ്യില്ല
ശരണ്യ മോൾക്ക് ഒരായിരം ജന്മദിനാശംസകൾ.
ഇത്രയും നല്ല പിറന്നാൾ ദിവസം ഒരുക്കിയ സീമക്ക് ഒരായിരം നന്ദി. ദൈവം അനുഗ്രഹിക്കട്ടെ'
🥰🥰🥰
രണ്ട് അമ്മമാരുടെ സ്നേഹത്തിലും പരിചരണത്തിലും പഴയ പോലെ പെട്ടന്ന് തിരിച്ചു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
❤️❤️
ഇതാണ് സ്നേഹം കണ്ണു നിറഞ്ഞുപോയി ശരണ്യക്കുട്ടി എന്തിനു വിഷമിക്കണം സ്നേഹമയികളായ രണ്ടമ്മമാർ അതു പോരെ സന്തോഷിക്കാൻ അടിച്ചുപൊളിക്കു മോളെ birth day
Happy birth day molus
Just നോക്കിയിട്ട് പോകാൻ വന്ന ഞാൻ..... കണ്ട് ഇരുന്നുപോയി.....
Njanum😥😢
ഞാനും
ഞാനും
Samepich
Njanum😞😞😞😞
പാവം അമ്മ ❤❤❤ശരണ്യ ചേച്ചിടെ ഭാഗ്യമാണ് ഇങ്ങനെ ഒരു അമ്മ ❤❤സീമ ചേച്ചിയെ ഒരുപാട് ഇഷ്ടമായി ❤
ഈ Dislaik ചെയിത ആളുകൾക്ക് ഒരു മനസാക്ഷിഇല്ലാത്തവർ ആണോ... വല്ലാത്ത ജന്മം....😡😡😡😡😡😡 ......... പെങ്ങളൂട്ടിക്ക്... ഒരായിരം ജന്മദിന ആശംസകൾ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
thankuuu💜
സത്യം ആണ്. ഒരാൾ സന്തോഷിക്കുന്നത് ഇഷ്ട്ടം ഇല്ലാത്തവർ ആണ്.
Satym
😭😭
@@_______nandan_______355 uid:2710121778
നല്ല മനസ്സ്.. കരുതൽ... ഇതൊക്കെ കാണുമ്പോൾ....😭😭😭 ശാന്തമായി പോയി... പാവം...😭😭😭
ഇത് കണ്ടപ്പോൾ സന്തോഷവും സങ്കടവും തോന്നി പോയി ❤️😔😔
Athe
😓
ശെരിക്കും😔
😥
Seriyanu.. Paavam... 🥰
സീമ ചേച്ചി, u r great.... ഒരു നല്ല ഹൃദയത്തിന് ഉടമ.... God bless u
സീമച്ചേച്ചി u r great .ദൈവം നേരിട്ട് വരാൻ പറ്റാത്തപ്പോൾ ചിലരെ നിയോഗിക്കും എന്ന് കേട്ടിട്ടുണ്ട് അതിലൊരാളാണ് സീമച്ചേച്ചി ..കറ കളഞ്ഞ സ്നേഹം വാരിക്കൊടുക്കാൻ എങ്ങിനെ സാധിക്കുന്നു ..ശരണ്യയുടെയും അമ്മയുടെയും സന്തോഷം കാണുമ്പോൾ തന്നേയ് മനസ്സ് നിറഞ്ഞു ഇനിയും സ്നേഹം പകർന്നു കൊടുക്കാൻ സീമച്ചേച്ചിക്കു ദൈവം ആയുരാരോഗ്യ സൗഖ്യം തരട്ടെ എന്നാശംസിക്കുന്നു ..സീമാചേചിയുടെ അഭിനയവും സൂപ്പറാണെ ..കുഞ്ഞിരാമായണത്തിലെ കാരക്ടർ ...സൂപ്പറാണ്...
thanku dear 💞💞nalla vakkukalku nandi 💝
മോളെ.. വേദനകളില്ലാത്ത ലോകത്ത് ഒരു മാലാഖ കുഞ്ഞായി നീ ഉണ്ടാവണം. നിനക്ക് വേണ്ടി പ്രാർത്ഥനകൾ എന്നും നിലനിൽക്കും ❤️
കൂടെ പിറന്നില്ലെങ്കിലും കൂടപിറപ്പിനെ പോലെ കരുതാൻ ഉള്ള ചെച്ചിക്കൊരു മനസ്സുണ്ടല്ലോ ,ഈ സ്നേഹവും കരുതലും ഒക്കെ ശരണ്യക്ക് ഇനിയും ഒരുപാട് സന്തോഷിക്കാൻ ഉള്ള വഴി ആവട്ടെ.
ഈശ്വരൻ അനുഗ്രഹികകട്ടെ ❤️
Saranya chechik eanthan Asugham
സീമ ചേച്ചി ഒരുപാടു സന്തോഷം തോനുന്നു ഇ സ്നേഹം കാണുമ്പോൾ
ദൈവം മനുഷ്യനായി അവതരിച്ചതാണ് സീമചേച്ചി
😭😭😭😭😭😭🤲🤲🤲
സീമചേച്ചിയെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ.🙏🙏🙏
💜💜💜
Sathyam 😍😍😍
@@snehaseema954 my
Big salute Seema🙏🏾🙏🏾 Happy Birthdaymolu🙏🏾🙏🏾❤️
Good luck 😸
ആത്‍മർത്ഥമായി സനേഹിക്കാനും, സംരക്ഷിക്കാനും, എല്ലാവർക്കും സാധിക്കണമെന്നില്ല........ ചേച്ചിക്ക് അത് ദൈവംഅനുഗ്രഹിച്ചു തന്നിട്ടുണ്ട്...... അത് ആവോളം ശരണ്യ ചേച്ചിക്ക് പകർന്നു നൽകാൻ ഈശ്വരൻ കൂടെയുണ്ടാവട്ടെ....... ശരണ്യ ചേച്ചി god bless u.... ❤❤❤
👍
ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല കരയാതെ കാണാനും പറ്റുന്നില്ല സീമ ചേച്ചി നിങ്ങളുടെ മനസ്സ് നല്ലതായതുകൊണ്ടാ ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നുന്നത് god bless u
മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സമയം കണ്ടെത്തുവാൻ സമയമില്ലാത്ത ഇക്കാലത്ത് ചേച്ചിയെ പോലുള്ളവർ ❤️❤️.... നല്ലതേ വരൂ 💯💯
ചേച്ചി വാക്കുകളില്ല പറയാൻ. നിറ കണ്ണുകളോട് കൂടിയാണ് ഈ വീഡിയോ കണ്ടത്. ചേച്ചിക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. അത് പോലെ തന്നെ അവരുടെ അസുഖമൊക്കെ മാറി ആരോഗ്യവതിയായി തിരുച്ചു വരാൻ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
കണ്ണ് നിറഞ്ഞു പോകുന്നു.. ഈ സ്നേഹം കാണുമ്പോൾ 😞
💟💟💟💟
Athe 😢😢😢😢😢💋💋💋💋💋💋💋
Sathyum
ILove you❤️❤️❤️❤️❤️
Sathiyam
നിങ്ങളിലൂടെ ഞങ്ങൾ ഈശ്വരൻ എന്താണ് എന്ന് തിരിച്ചറിയുന്നു ചേച്ചിയെപ്പോലുള്ളവരിൽ ആണ് ഈശ്വര സാന്നിധ്യം ഭൂമിയിൽ അനുഭവിക്കുന്നത്.. നന്മയുള്ള മനസ്സിനെ കാണാൻ ചിലർക്ക് കഴിയില്ല അത് അവരുടെ ജന്മഗുണം.. അതുകൊണ്ടാണ് ഇത് കണ്ടു ഡിസ്‌ലൈക് ചെയ്തത്.. ഞങ്ങളെന്നും ചേച്ചിക്കും ശരണ്യകുട്ടിക്കും ഒപ്പം ഉണ്ട് 🙏🙏🙏🙏🌹🌹🌹🌹😍😍😍😍
saranyku vendi prarthikanam 💜
@@snehaseema954 തീർച്ചയായും പ്രാർത്ഥിക്കും ചേച്ചി
Prarthikkam chechi
സീമയുടെ ഈ സ്‌നേഹമാണ് ഏറ്റവും നല്ല മരുന്ന് നല്ല മനസിന് സീമയെ ദൈവം അനുഗ്രഹിക്കട്ടെ
ആ ടെഡി ബെയറും, പൂവ് പോലത്തെ മാലയും, പാട്ടും, നിഷ്കളങ്കമായ പുഞ്ചിരിയും മിസ്സ് ചെയ്യും. ഇപ്പോൾ നമ്മുടെ കൂടെ ഇല്ലെങ്കിലും,ക്യാൻസറിനെ അതിജീവിക്കാൻ ശരണ്യ ചേച്ചി നൽകിയ ആ പ്രേരണയും, ശക്തിയും എന്നും എപ്പോഴും ഞാൻ ഓർക്കും. തളർന്നു പോയ ഇടത്ത് നിന്നുള്ള ഉയർത്തെഴുന്നേൽപ്പിനെ കാണിച്ചു തന്ന ജിഷ്ണു രാഘവൻ, നന്ദു മഹാദേവ, ശരണ്യ ചേച്ചി എന്നിവരെ ഈ നിമിഷം ഞാൻ ഓർക്കട്ടെ.
Will miss you always ❤️.
എന്താ പറയാ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ oru ചേച്ചിയെ കിട്ടിയല്ലോ അല്ലങ്കിൽ ഒരമ്മയെ പോലെ സ്നേഹിക്കുന്ന ഒരമ്മയെ കൂടി ശരണ്യ ചേച്ചിക്ക് കിട്ടിയല്ലോ. Hats off u സീമ ചേച്ചി. ശരണ്യ ചേച്ചിയെ ഇങ്ങനെ എങ്കിലും ഞങ്ങൾക്ക് കാണാൻ സാധിച്ചല്ലോ thank god... ഇനിയും ഇനിയും ഒത്തിരി b days ആഘോഷിക്കാൻ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ. അതു പോലെ ചേച്ചിയെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും ചേച്ചിയുടെ സ്നേഹ സീമ എന്ന ചാനലിലൂടെ ചേച്ചിയെ ഇനിയും ഒരുപാട് കാണാൻ ഞങ്ങൾക്കും ദൈവം സാധിച്ചു തരട്ടെ
santhosham ee vakkukalku 💞💞💞💞
@@snehaseema954 God bless you🙏
ഈ സീമാ ജി ശരിക്കും ഒരു സ്നേഹ കടൽ ആണ്. ഈ സ്നേഹം കണ്ട് എനിക്ക് കണ്ണുനിറയുന്നു.
🙏🙏
ചേച്ചി ഒന്നും പറയാൻ ഇല്ല. കണ്ണ് നിറയുന്നു. നല്ല മനസുള്ള എന്റെ സീമചേച്ചിക്ക് ആയുസും ആരോഗ്യം തരട്ടെ. കൂടാതെ എന്റെ അപ്പുമോനും. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘.
H
💟💟💟💟
💟💟💟💟
@@snehaseema954 Seema god blessyou
അവസാനത്തെ birthday ആയതു കൊണ്ടാവാം ഒരു ദിവസം തന്നെ 2 birthday ആഘോഷം 😥😢😥😢 എന്തായാലും ശരണ്യ ചേച്ചിക്ക് ആത്മ ശാന്തി നേരുന്നു 😭😭
എന്റെ ദൈവമേ ഈ സ്നേഹവും സന്തോഷവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എന്നും നിലനിൽക്കട്ടെ ഈ സ്നേഹ ബെന്ധം
💜💜💜💜
കണ്ണ് നിറഞ്ഞു പോയി... really u r great.. പറയാൻ വാക്കുകളില്ല..❤️
ചേച്ചിയുടെ മനസ് ദൈവം കാണുന്നു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആരോഗ്യവും ദിർഘയാസും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🙏
പാവം ഉള്ളുകൊണ്ട് ഒരുപാട് കരയുന്നുണ്ട്..... 😢
എന്തൊക്കെ സംഭവിച്ചാലും സ്നേഹമുള്ള കുറച്ചുപേർ അരികിലുള്ളത് ഒരു ആശ്വാസം ആണ്,, അതൊരു ഭാഗ്യം ആണ് ശരണ്യ ചേച്ചി.🌹
ദൈവം എല്ലാ അസുഖവും മാറ്റട്ടെ. 🙏
ഒരു അമ്മ , സ്ത്രീ അല്ലേൽ ഒരു നല്ല മനുഷ്യൻ എങ്ങനെ ആകണം എന്ന് ഉള്ളതിന് ആരെ വേണേലും ചുണ്ടി കാണിച്ചു കൊടുകാം നമ്മുടെ സ്വന്തം സീമ ചേച്ചി 💕
thanku anandhu
അയ്യോടാ കണ്ടിട്ട് കണ്ണ് വല്ലാതെ നിറഞ്ഞുപോയി..... ശരണ്യ കുട്ടീടെ നിഷ്കളങ്കത കണ്ടിട്ട് സഹിക്കുന്നില്ല .....
👩❤️👩👩❤️👩👩❤️👩👩❤️👩
സീമചേചിക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ
❣️❣️❣️❣️
ഇത് കണ്ടു സങ്കടം വന്നു. ചേച്ചി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
ശരണ്യ പോയപ്പോ ആണ് ഇത് കാണുന്നത് സീമ ചേച്ചി എങ്ങനെ ഇത് സഹിക്കും അത്രക്ക് സ്നേഹിച്ച മോളല്ലേ ❤❤
സീമ ചേച്ചി ഒരു വലിയ മനസ് ന് ഉടമയാണ് ❤❤
പൊന്നുമോൾക്ക് 'ഒരുപാട് ജന്മദിനങ്ങൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഉമ്മ
👍👍👍👍💞
Cinema serial industriallil arkum thonnatha nanma seema chechik orayiram nanni🙏🙏.. A kuttiye sandhoshipichathil, sahayichathil. Snehichathil....... 🙂♥️♥️♥️
ചിലപ്പോൾ നമ്മൾ മനുഷ്യരിലൂടെ ദൈവത്തെ കാണുമെന്ന് പറയുന്നത് എത്ര ശരിയാ..... ഞാനും കണ്ടു ദൈവത്തെ ചേച്ചിയിലുടെ...... സീമ ചേച്ചി നിങ്ങളെ പോലെ നിങ്ങളെ ഉള്ളൂ...... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... ♥️♥️♥️♥️♥️
എന്തൊരു സ്‌നേഹമുള്ള രണ്ടു അമ്മമാർ മോളെ ശരണ്ണ്യേ ആല്ലാം ഈശ്വര അനുഗ്രഹിക്കട്ടെ
💝💝💝
Shariyanak endha pattiyaa
കരുതലിൽ കാരുണ്യമായൊരു സ്നേഹസീമയായ്.. ശരണ്യയെക്കൂടി പറിച്ചു കൊണ്ട് കാലം കടന്നു പോകുമ്പോൾ അണയാ ദീപമായ് ഇനിയും പ്രകാശമായി ഈ സീമ തെളിയട്ടെ 🔥🌹
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കരച്ചിലും വന്നു 😥😥😥
കണ്ണ് നിറഞ്ഞുപോയി..... സീമചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അവരുടെ ഏക ധൈര്യം ചേച്ചിയാ ❤❤❤god bless you ❤❤❤
സീമ,,, ഒന്നും പറയാനില്ല. എന്നും നല്ലത് മാത്രം ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു,,മോളൂസിന് ജന്മദിനാശംസംസകൾ. ♥
നിങ്ങൾ രണ്ട് അമ്മമാരുടെയും ഈ മകൾക്ക് ഒരായിരം ജന്മദിനാശംസകൾ 🌹🌹🌹...
💝💝💝
Cheeche നിങ്ങളെ പോലുള്ള നല്ല മനസ്സുള്ള ആളുകൾ ഉള്ളത് കൊണ്ട് മാത്രമാണ് നമ്മൾ ഈ അവസരത്തിലും എല്ലാം നേരിട്ട് കടന്ന് പോകുന്നത് cheechiyude ആ നല്ല മനസ്സുണ്ടല്ലോ 👍😊100_100👍മറ്റുള്ളവർ ഈ cheechiye കണ്ട് പഠിക്കട്ടെ ഒരു പാട് കാലം ആരോഗ്യത്തോടിരിക്കട്ടെ cheechi god bless you😊💐💐💐💐💐💐💐💐
ശരണ്യയെ ഇങ്ങനെ കാണേണ്ടി വന്നപ്പോ സങ്കടം വന്നു. 😔 അവളെ സന്തോഷിപ്പിച്ച ചേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏
Mlkcccvpp pop pop I nklppp
സീമാ നിങ്ങൾ ദൈവത്തിൻ്റെ മാലാഖയാണ്. ദു:ഖിതർക്ക് സാന്ത്വനമേകുന്ന മാലാഖ
മനുഷ്യൻ ചിലപ്പോ ദൈവത്തിന്റെ രൂപത്തിൽ വരും 🙏 ചിലപ്പോ ദൈവം മനുഷ്യന്റെ രൂപത്തിൽ വരും 🙏
Adutha janmathilengilum Seema chechinte koodapirappayi janikkanam😍😍😍ee video kandittu kannu niranjupoyi,saranyechinte athmavinu nithyasanthilabikkatte,God bless u seema chechi😍😍Love uuu
എന്തെഴുതണം എന്നറില്ല സങ്കടവും സന്തോഷവും ഒക്കെ ഉണ്ട് എന്നെങ്കിലും നിങ്ങളുടെ അടുത്ത് വരാൻ പറ്റിയെങ്കിൽ എന്നാശിച്ചു പോകുന്നു. Love you സിമേച്ചി ശരണ്യ നന്ദുട്ട അമ്മ അടുത്ത പിറന്നാളിനായ് കാത്തിരിക്കുന്നു പിന്നെ cake സൂപ്പർ
prarthikanam ellarum 💜
സീമ ചേച്ചി.. ചേച്ചിയുടെ ഈ ചാനൽ ആദ്യമായി ആണ് ഞാൻ ഇന്ന് കാണുന്നത്... സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി... അതിനുമപ്പുറം ഒരുപാട് സന്തോഷമായി...😍
Mallu honeybees 🐝 channel kude kandu nokkane avarum Poli aaanu
Anikum
@@aswathivijayan9455 👍🤝❣️
@@raheenarajeeb704 ☺️☺️☺️
@Romeo മകളെ പോലെ ആണ് 😍
Allah....😢 sangadam thonnunnu.. Seema chechi oru മാലാഖ തന്നെ..🙌❣️
Chechee onnum paryanilla...ningal endhoru nalla vyakthithvathin udamayaan...god bless you
Masha Allah 😍 മോളെ സ്നേഹിക്കുന്ന രണ്ടുപേർക്കും അള്ളാഹു ദീര്ഗായുസ് നൽകട്ടെ ✨️✨️
ആമീൻ
Aameen
💜💜💜💜
ആമീൻ 🤲🤲🤲🤲
Aameen
ഒന്നും പറയാനില്ല. കരയാതെ കാണാൻ കഴിഞ്ഞില്ല. ഈ സ്നേഹമാണ് ശരണ്യക്കുള്ള ഏറ്റവും നല്ല മരുന്ന്. ആ കുട്ടിക്കും അതിനെ ഇങ്ങനെ സ്നേഹിക്കുന്ന ചേച്ചിക്കും ആ അമ്മയ്ക്കും ദീർഘായുസ് നൽകാൻ സർവേശ്വരൻ തുണക്കട്ടെ
❤️❤️❤️❤️❤️
Entha pettiye Sharanya kku 😢
ശരണ്യയുടെ അസുഖം എത്രയും വേഗം മാറി അഭിനയരംഗത്ത് വരട്ടെ പടച്ചവൻ്റെ അനുഗ്രഹം എന്ന് മോൾക്ക് ഉണ്ടാകും സിമചേച്ചിൻ്റെ നല്ല മനസിന് പടച്ചോൻ കൂട്ട് ഉണ്ടാകും ആ മീൻ
Saranyakk endhaa pattiyadh aarelum onn parayoooo😭
aameen 🥰
@@41-nasmashada-cs90 ബ്രെയിൻ ട്യൂമർ 9ഓപ്പറേഷൻ കഴിഞ്ഞു
RIP🥀
Sharanyayude marana shesham kanunnavarokke nd😰
Seema chechi god bless you
ദൈവം അനുഗ്രഹിക്കട്ടെ 😍
Ohh God ethil enthu kandittaano dislike adikkunnee. Avarude manasuu athrem ullu
Vc @@saranyaappus4313
@@saranyaappus4313 Iqp
@@saranyaappus4313 bu
Athe 🥰
അറിയാതെ കണ്ണുനിറഞ്ഞു പോയി 😪❤
ശരണ്യ യുടെ മരണ ശേഷം കാണുന്നവർ ഉണ്ടോ☹️☹️☹️🙏
പറയാൻ വാക്കുകൾ ഇല്ല,, കണ്ണ് നിറയുന്നു,, സീമച്ചേച്ചി,, നിങ്ങൾ ദൈവം ആണ്,, സുന്ദരി കുട്ടി ആയിരുന്നു ശരണ്യ ചേച്ചി,, വിഷമം സഹിക്കാൻ വയ്യ,, ഇതുപോലെ നമ്മളെ വിട്ടു പോയ... നന്ദു ഏട്ടൻ.. ഓർക്കാൻ പോലും വയ്യ.
കലക്കി സീമ ചേച്ചിയുടെ ഡ്രസ്സ് അടിപൊളി ആയിട്ടുണ്ട് ഒപ്പം ശരണ്യ ചേച്ചിക്ക് ജന്മദിനാശംസകൾ 😍😍😍😍♥️♥️♥️
ശരണ്യ മോൾക്ക് പിറന്നാൾ ആശംസകൾ ❤🌹❤എത്ര തിരക്കിലും സീമ യുടെ ആ വല്യമനസിനെ വണങ്ങുന്നു ബിഗ് സല്യൂട്ട് ❤❤❤🌹🌹🌹🌹❤❤❤❤❤
😘😘😘😘
സീമേച്ചി 😘കണ്ടിട്ട് കണ്ണ് നിറഞ്ഞു ട്ടോ സന്തോഷം കൊണ്ട്. സ്വന്തം അമ്മമാരു പോലും ഇക്കാലത്തു ഇത്രയും സ്നേഹം കാണിക്കുമോ എന്നറിയില്ല. ശരണ്യ മോളുടെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആയിരിക്കും ഇത്. Love you both 🥰
molude mathram alla nammudeyum 💞
ഈ വീഡിയോ അപ്ലോഡ് ചെയ്ത അന്ന് തന്നെ കണ്ടതായിരുന്നു... അന്നിത് കണ്ടപ്പൊ ഒത്തിരി സന്തോഷം തോന്നിയിരുന്നു...
ഇന്ന് വീണ്ടും കണ്ടു...കണ്ടപ്പൊ ശരിക്കും കരഞ്ഞു പോയി...😢😢
സീമ ചേച്ചീ നിങ്ങൾ ശരിക്കും ദൈവതുല്യയാണ്...🙏🙏🙏🙏🙏
lov u checheee... Ummmmaaahh...😘😘😘
Seema chechi ...u r great ..swantham kunjine pole ethrem naal Saranya noki ..pettammaye pole .. vethanayude lokathuninnu Saranya vidavangi...chechik elam sahikan ulla Shakthi eshwaran tharatte.. jagatheeshvaran anugrahikatte..🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സീമച്ചേച്ചീ....ചേച്ചീടെ സ്നേഹത്തിനു മുൻപിൽ എനിക്ക് അസൂയ തോന്നുന്നു...😘😘
❤️
ശരണ്യ കുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ. അതോടൊപ്പം സീമ ചേച്ചി യോട് ഒരുപാട് ഇഷ്ടം വും
💟💟
ദൈവം ഇങ്ങനെയാണ് സീമചേച്ചിയെ പോലുള്ളവരുടെ രൂപത്തിൽ.... പുണ്യമാണ് ചേച്ചി 🙏🙏🙏 അടുത്ത ജന്മം ശരണ്യ ചേച്ചിയുടെ മകളായി ജനിക്കട്ടെ.....
അമ്മയുടെ യഥാർത്ഥ ഉദാഹരണം. ദൈവംഎല്ലാരേം രക്ഷിക്കട്ടെ. 💯✨️
💝💝💝
എത്ര ഭംഗിയുണ്ടായിരുന്ന മോള . ദൈവമേ ആയിസും ആരോഗ്യവും കൊടുക്കണേ
Seema j nayar muscuttil vanhit padavaalan mizuyullole mapila songh paadi koode ente mol rahma l g 2 padikumbo avalum aa stejil paadi appazonhum ariyilla ithrak nallamanasulla pennanenh ummma. Seemaa j
🙏🙏🙏👩❤️👩
Ipozhum sundariya... Enth nalla chiriya... Sharanya checheede kootakari enna searial orma varunnu... Njan koch aayirunnapol kandatha😍😍😍
സീമ ചേച്ചി നിങ്ങൾ ധൈവം ആണ് ♥️♥️♥️♥️
അവസാന നിമഷംവരെ ആ കുട്ടിയെ എത്ര santhoshippichanu മറ്റൊരു ലോകത്തേക്ക് യാത്രയാക്കിയത്...സീമ maam ..you have a really good qualities and values and I like u uuu ❤️👍