നിഷ സാരംഗ് മരണത്തെ അതിജീവിച്ചത് ഇങ്ങനെ l Nisha Sarangh talk about Seema g nair

Поділитися
Вставка
  • Опубліковано 19 вер 2021
  • സീമ ജി.നായര്‍ക്കൊപ്പം ഞാനും
    നടൻ മണി മായമ്പിള്ളിയുടെ കുടുംബത്തെ സഹായിക്കാൻ..
    Account Name: AWAS
    A/c No: 13740100078902
    IFSC Code: FDRL0001374
    Bank: THE FEDERAL BANK LTD
    Branch: THIRUVANANTHAPURAM-PATTOM
    #nishasarangh #seemagnair #socialmedia #exclusive

КОМЕНТАРІ • 176

  • @raghunathanp3251
    @raghunathanp3251 2 роки тому +92

    സീമക്കും🌞നിഷക്കും ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.. 🙏🏽🙏🏽

  • @kaleshkarun3608
    @kaleshkarun3608 2 роки тому +83

    സീമ 🙏🙏🙏🙏🙏🙏
    💖💖💖💖💖💖💖...
    ദൈവം ആണ് സീമ..
    സ്നേഹം ആണ് സീമ.. 💖💖💖💖💖

  • @nishraghav
    @nishraghav 2 роки тому +52

    സീമ ❤️ എല്ലാ മാനുഷിക മൂല്യങ്ങളും ഉള്ളൊരു കലാകാരി.. God bless u സീമ G നായർ

  • @rajanpanchami4458
    @rajanpanchami4458 2 роки тому +37

    നടി എന്ന നിലയിൽ സീരിയലിലും സിനിമയിലും എനിക്ക് എന്തുകൊണ്ടോ വളരെ ഇഷ് പ്പെട്ട നടിയാണ് സീമ - ജി.നായർ - എന്നാൽ അവർക്ക് ഇങ്ങിനെയൊരു വ്യക്തിത്വം ഉണ്ടെന്നത് സന്തോഷിപ്പിക്കുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ - ആയുരാരോഗ്യവും'

  • @pradeepunnithan4375
    @pradeepunnithan4375 2 роки тому +65

    സീമ ചേച്ചി ഇന്ന് മലയാളികളുടെ എല്ലാം ചേച്ചിയാണ്..
    😍😍😍

  • @sajisurendrababu3316
    @sajisurendrababu3316 2 роки тому +3

    സ്നേഹത്തിന്റെ നിറകുടം Aya seema കു🔥🔥❤❤️💛🙏👍👍💯💯 God bless you.

  • @samedamon3492
    @samedamon3492 2 роки тому +10

    ചേച്ചി കേട്ടപ്പോൾ കണ്ണു നിറഞ്ഞു ഇതുപോലുള്ള നല് വെക്തിത്വങ്ങൾ ഇനിയും ജനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുഈശ്വരാനുഗ്രഹം എന്നും ചേച്ചിമാർക്ക് ഉണ്ടാക്കട്ടെ

  • @prabhanair9087
    @prabhanair9087 2 роки тому +29

    സീമക്ക് Mother Teresa Award കിട്ടിയതിൽ അതിയായ സന്തോഷമുണ്ട്. അവർ അതിന് തികച്ചും അർഹരാണ്. അവർക്ക് ഇനിയും ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ സർവേശ്വരൻ്റ അനുഗ്രഹം ഉണ്ടാകട്ടെ.

  • @sreejaarunkumar5490
    @sreejaarunkumar5490 2 роки тому +60

    നല്ല മനസ്സ് ഉള്ള ആളാണ് സീമ ചേച്ചി,ഈ അവാർഡ് അവർക്ക് അർഹത പെട്ടതാണ്

  • @rajasreeraju7168
    @rajasreeraju7168 2 роки тому +12

    നന്ദി നിഷ പറയേണ്ടത് പറയണ്ടപ്പോൾ പറയണം വിമർശിക്കുന്നവർ അറിയട്ടെ പാവം സീമ എനിക്ക് വലിയ ഇഷ്ടമാ സീമയെ ഒക്കുന്ന പോലെ ഞാനും സീമയെ സഹായിച്ചിട്ടുണ്ട് ഇനിയും സഹായിക്കും ❤❤❤❤❤❤

  • @kumardmm1237
    @kumardmm1237 2 роки тому +41

    അഭിനന്ദനങ്ങൾ സീമ..... 💝💝💝💪💪💪🙏🙏🙏🙏

  • @suryavishnu3166
    @suryavishnu3166 2 роки тому +2

    അതാണ് ഞങ്ങളുടെ സീമചേച്ചി.... 🥰😍🥰🥰🥰😍😍😍😍😍

  • @Inul64
    @Inul64 2 роки тому +5

    സീമയുടെ സ്നേഹം കിട്ടിയ നിഷ ഭാഗ്യവതിയാണ്. പറയുവാൻ വാക്കുകൾ ഇല്ല. എനിക്കു നിങ്ങളെ എല്ലാം കാണാൻ ഒത്തിരി ആഗ്രഹം. രണ്ടു പേർക്കും എന്റെ 🙏🏼🙏🏼🙏🏼🙏🏼❤❤❤❤👍👍👍👍

  • @abhilshabhilsh9039
    @abhilshabhilsh9039 2 роки тому +17

    ആയിരം പൂർണ ചന്ദ്രനെ കാണുമാറാകട്ടെ
    സ്നേഹ സീമ..... 👍👍❤❤❤❤

  • @krajagopalapillai7905
    @krajagopalapillai7905 2 роки тому +83

    ഈ മാലാഖയെ അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു🙏

  • @rethikapurushothaman4779
    @rethikapurushothaman4779 2 роки тому +31

    സീമ ചേച്ചിയുടെ ഈ നല്ല മനസിനെ നമിക്കുന്നു. ഭഗവാനെ ചേച്ചിയെ കാത്ത് കൊള്ളണമേ

  • @laijupt8734
    @laijupt8734 2 роки тому +21

    സീമ ചേച്ചി മലയാളത്തിന്റെ പുണ്യമാണ്

  • @sreejanath9957
    @sreejanath9957 2 роки тому +11

    സീമ ചേച്ചി നമ്മുടെ നമ്മുടെയുക്കെ മനസ്സറിഞ്ഞു പ്രവർത്തിക്കും അതാണ് ചേച്ചി.

  • @krishnamohanan7858
    @krishnamohanan7858 2 роки тому +10

    നിഷക്കും സീമക്കും എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ 🙏🌸🌸🌸

  • @ajithap1085
    @ajithap1085 2 роки тому +16

    സീമചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @georgejoseph837
    @georgejoseph837 2 роки тому +9

    "ആയിരം യുഗങ്ങളിൽ ഒരിയ്ക്കൽ വരാറുള്ളോ- രവതാരങ്ങളെവിടെ" ഈ ചോദ്യത്തിന് വയലാർ രാമവർമ്മയ്ക്കുള്ള ഉത്തരമായിരിയ്ക്കാം ഒരു പക്ഷേ സീമ ജി നായർ. 🙏

  • @amana_art
    @amana_art 2 роки тому +46

    സീമ ചേച്ചീ എല്ലാവരെയും സഹായിക്കുന്ന ഒരുവെക്തി ആണു

  • @kripababu2525
    @kripababu2525 2 роки тому +33

    Seemaji is a great human inthe world by gods gift. Unbelievable character. Love you so much dears.

  • @kallayilsankarankuttymenon822
    @kallayilsankarankuttymenon822 2 роки тому +9

    MS.SEEMA DESRVES THE AWARD.
    MAY GOD BLESS BOTH MS.SEEMA AND MS.NISHA.

  • @nishamol1889
    @nishamol1889 2 роки тому +21

    ഒത്തിരി ഇഷ്ടം നിഷ 🥰🥰👍

  • @kprachelamma2294
    @kprachelamma2294 2 роки тому +22

    സീമ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sasikalagopalan1202
    @sasikalagopalan1202 2 роки тому +9

    അഭിനന്ദനങ്ങൾ സീമ ജി നായർ ❤

  • @anisomen4757
    @anisomen4757 2 роки тому +6

    നിഷക്കും സീമചേച്ചിക്കും നല്ലതു വരട്ടെ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 2 роки тому +2

    Seema chechiyod orupad respect um snehavum..💕

  • @RajanRajan-ce6ng
    @RajanRajan-ce6ng 2 роки тому +7

    അഭിനന്ദനങ്ങൾ സിമ G നായർ 👏👏❤️

  • @SureshKumar-nh5om
    @SureshKumar-nh5om 2 роки тому +5

    ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടേ കൂടെയുണ്ടാവട്ടെ🙏🙏🙏🙏❤️❤️❤️👍👍👍

  • @chandramathikvchandramathi3885

    നിഷമോളേ. സീമയെപ്പോലെ സീമ മാത്രം. മനസ്സറിഞ്ഞ സ്നേഹ മാണത്.

  • @sailajavijayalakshmi3627
    @sailajavijayalakshmi3627 2 роки тому +3

    ആതുര സേവനത്തിൻ്റെ ഏറ്റവും മഹത്തരമായ പ്രതീക മായ mother Theresa അമ്മയുടെ പേരിലുള്ള അവാർഡ് കിട്ടിയത് വഴി ആ ബഹുമതി തന്നെ ആദരിക്കപെട്ടി രിക്കുന്നു!! പ്രിയപ്പെട്ട സീമ, നിങൾ അനുഗ്രഹിക്കപ്പെട്ടവളാണ്!! നിഷ സാരംഗിനെ പ്പോലെ നിരവധി പേരുടെ നേർ സാക്ഷ്യങ്ങൾ ഞങ്ങൾക്കറിയാം...സീമക്ക് ആശംസകളും ദീർഘായുസ്സും നേരുന്നു..നേൾ കാണാൻ ആഗ്രഹമുണ്ട്...അഡ്രസ് തരുമോ?

  • @sathydevi4956
    @sathydevi4956 2 роки тому +7

    Seema the real humanity idol & Nisha also have a lot of good qualities and regards to all. Both these Artists were really the Iconic symbol of down to earth characteristics.

  • @nimijohn2442
    @nimijohn2442 2 роки тому +4

    Congrats Seema⚘🙏 Thank you Nisha🙏

  • @asharajan6389
    @asharajan6389 2 роки тому +3

    Seema ji is a Great human being...no words.....to tell about her..
    God bless her🙏🙏🙏🌹

  • @nisamnisamudheen5976
    @nisamnisamudheen5976 2 роки тому +9

    സീ മ ചേച്ചി ക് അർഹത പെട്ടഅഗീ കാരം പ്രാർത്ഥന യോടെ നല്ല ഒരു മനുഷ്യസ്നേഹിക്ആശംസകൾ

  • @aswathyvandana8799
    @aswathyvandana8799 2 роки тому +3

    സീമ g നായർ........ഈ കേൾക്കുന്നതൊക്കെ ശരിയാണെങ്കിൽ...... ഈശ്വരന് മാത്രമേ ഇങ്ങനെ ചെയാൻ കഴിയൂ പറഞ്ഞറിയിക്കാൻ പറ്റാ ത്ത ത്ര സന്തോഷമുണ്ട് 🌹🌹

  • @rajujacob5316
    @rajujacob5316 2 роки тому +1

    Seema JI is Angel of God She will have lot of thing to do for Kerala.. Hon Governor respectfully awarded... Long line Seema Ji and Nisha Ji both of you have long life and gift of God...

  • @seleenareghu2591
    @seleenareghu2591 2 роки тому +5

    ലവ് യൂ നീലു- ബിഗ് സല്യൂട്ട് സീമാ ജീ

  • @krishnamohanan7858
    @krishnamohanan7858 2 роки тому +7

    സീമയെയും നിഷയെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌸🌸🌸🌹🙏

  • @deepplusyou3318
    @deepplusyou3318 2 роки тому +10

    സീമ ചേച്ചി വേറെ ലെവൽ ആണ് 👍👍👍

  • @lijukoommen476
    @lijukoommen476 2 роки тому +12

    സ്നേഹസീമ ❤❤

  • @jayalalk6752
    @jayalalk6752 2 роки тому +4

    Mrs Neelu and Seema ji 🙏🙏🙏🙏🙏🙏🙏🙏 jay hind 🙏

  • @estellelis9227
    @estellelis9227 2 роки тому +3

    Seema chechi is a true human being..❤️🙏
    May God bless her abundantly for all the good deeds..!

  • @jayapuliyampotta622
    @jayapuliyampotta622 2 роки тому +1

    സീമ.ജി നായർക്കും നിഷക്കും നന്മകൾ നേരുന്നു

  • @radhakaruparambil2264
    @radhakaruparambil2264 2 роки тому +5

    'സ്നേഹ സീമ ' എന്നും അങ്ങനെ തന്നെയാവട്ടെ.

  • @jeenasens4121
    @jeenasens4121 2 роки тому +2

    Seemaji you are a symbol of St.Mother Teresa 🙏

  • @shivshankar5297
    @shivshankar5297 2 роки тому +3

    To Semaji A BIG Salute

  • @anithav9858
    @anithav9858 2 роки тому +2

    ഞാനും ഇതു പോലെ ഒരവസ്‌ഥ അതിജീവിച്ച ആൾ ആണ് ചേച്ചി

  • @souparnika3799
    @souparnika3799 2 роки тому +7

    കോൺഗ്രാറ്റ്ലഷൻസ് സീമ മദർ തെരെസ്സ അവാർഡ് 🔥🔥🔥🔥

  • @johnson.george168
    @johnson.george168 2 роки тому +1

    സീമയുടെ നൻമകൾ നാളുകൾ കൂടി കൂടി വരുംപോൾ കൂടുതൽ വെളിപ്പെടുന്നു... രണ്ടു പേർക്കും എല്ലാ ആശംസകളും ഐശ്വര്യങ്ങളും നേരുന്നു 🙏🙏

  • @marythomas188
    @marythomas188 2 роки тому +1

    സീമ ജി നായർ എല്ലാവർക്കും മാതൃക.

  • @prakashkumar-bl9ne
    @prakashkumar-bl9ne 2 роки тому +1

    നല്ല മനസിന്റെ ഉടമയായ സീമ ജി നായർ നീണാൾ വാഴട്ടെ

  • @sreedevinkutty1177
    @sreedevinkutty1177 2 роки тому +6

    Seemajiye Bhagavan Krishnan kathukollum.Harey Krishna.🙏🙏🌹🌹

  • @neethujose7514
    @neethujose7514 2 роки тому +5

    സീമചേച്ചി 🙏🏻🙏🏻❤❤😍😍

  • @madhavenk4875
    @madhavenk4875 2 роки тому +6

    God bless Seema Nair.

  • @akhilaakku3112
    @akhilaakku3112 2 роки тому +4

    I love uu nishamma 😘😘😘😘❤❤❤

  • @ushavarghese5501
    @ushavarghese5501 2 роки тому +8

    God bless you both.

  • @rajujacob5316
    @rajujacob5316 2 роки тому +1

    Seema Chechi is nightingale of Kerala... she awarded Mother (St) Theressa Award recently..

  • @vijayankeramam6326
    @vijayankeramam6326 2 роки тому +1

    നല്ല മനസ്സിന്റെ ഉടമയാണ്. സീമ ജി നായർ ❤️🙏🙏

  • @sumadgeorge5821
    @sumadgeorge5821 2 роки тому +5

    Seemachechi,chechi sahayichittillathathu aareyanu ennumathrame chodikkanullu .chechi oru mother Theresa thanneyanu eesahayathinayi kathirikkunna anekarundu .chechiye dhaivam anugrahikkatte💕

  • @LoveBharath
    @LoveBharath 2 роки тому +2

    Duribg our challenging moments..GOD comes in himan forms.. love and affection is greatest medicine... show the gratitude always

  • @saphivelayudhan4702
    @saphivelayudhan4702 2 роки тому +2

    സീമ chachhi god bless you🌹🌹🌹🌹🌹ആശംസകൾ

  • @balachandrakv6661
    @balachandrakv6661 2 роки тому +2

    സ്നേഹ സീമ ദൈവമാണ്.....

  • @indiraunni6299
    @indiraunni6299 2 роки тому +9

    അതാണ് അർഹതയുള്ളവർക്കു ഈശ്വരാനുഗ്രഹം എന്നും ആരിൽ നിന്നെങ്കിലും കിട്ടും.

  • @sabukurian5220
    @sabukurian5220 2 роки тому +2

    Yes seema amma is great.

  • @thoufeek1906
    @thoufeek1906 2 роки тому +2

    Enik orupad ishattapetta vekthigal aann seema chechiyum Neelu ammayum

  • @amana_art
    @amana_art 2 роки тому +4

    നീലുച്ചേച്ചിയെ നല്ല ഇഷ്ടം ആണ്

  • @sleebapaulose9700
    @sleebapaulose9700 2 роки тому +4

    God bless you Seema chechi🙏🙏🙏

  • @ROBY804
    @ROBY804 2 роки тому +15

    സീമ ചേച്ചി ഇപ്പോൾ പലർക്കും മാതൃകയാണ്..👍👍 ഒരായിരം അഭിനന്ദനങ്ങൾ

    • @Hitman-055
      @Hitman-055 2 роки тому +1

      എല്ലാവർക്കുമില്ല നിൻ്റെ ഭാര്യക്കു മാത്ര ക യാവും ഇവളുടെ സ്വ ഭാവം പത്രങ്ങളൊന്നും വായിക്കാറില്ലേ

    • @ROBY804
      @ROBY804 2 роки тому +2

      @@Hitman-055 😨😨ഇതുവരെ കല്യാണം കഴിക്കാത്ത 🤔🤔എന്റെ ഭാര്യയ്ക്ക്..😀😀കൊള്ളാം🤭🤭🤭നിനക്കു നല്ല ഭാവിയും ഭാവനയും ഉണ്ട്.🤦‍♂️🤦‍♂️.

    • @Hitman-055
      @Hitman-055 2 роки тому

      @@ROBY804 ഇത്തരം മുതലിനെ മാതൃകയാക്കിയതുകൊണ്ടു പറഞ്ഞതാണേ

  • @gayathrisudevan62
    @gayathrisudevan62 2 роки тому +2

    Seema I am so proud of you

  • @chandrikavv3457
    @chandrikavv3457 2 роки тому +3

    Seema ❤️

  • @premanair4712
    @premanair4712 2 роки тому +1

    സീമക്കും കുടുംബത്തിനും നന്മകൾ നേരുന്നു

  • @sajeevkumars9820
    @sajeevkumars9820 2 роки тому +1

    സീമ g maidom ഒരു വലിയ മനസിന്റെ ഉടമയാണ് 🙏🙏🙏

  • @Sowparnika143
    @Sowparnika143 2 роки тому +2

    വാക്കുകളിൽ ഒതുങ്ങി നിലക്കാത്ത നന്മ....... കണ്ണു തുറക്കു..... ലോകമേ......

  • @chandrababu4819
    @chandrababu4819 2 роки тому +12

    God bless you Nisha & Seema chechi....

  • @preetha8268
    @preetha8268 2 роки тому +2

    സീമ ചേച്ചി 🙏🙏🙏🌹🌹

  • @sreedevikb3593
    @sreedevikb3593 2 роки тому +2

    Seema mam ഇപ്പോൾ മറ്റാരേക്കാളും ഏറെ ആദരിക്കേണ്ട ഒരു celebrity.💯🙏 പേരിനും പെരുമയ്ക്കും വേണ്ടി മറ്റുള്ളവരുടെ കണ്ണിൽ പൊടി ഇട്ട് charity നടത്തുന്ന tax പോലും വെട്ടിക്കുന്ന കോടികൾ പ്രതിഫലം വാങ്ങി ആർത്തി മുത്ത്, എന്നാൽ ഞങ്ങൾ വലിയ celebrity കൾ ആണ് എന്നും പക്ഷെ സാധാരണ മാനുഷരെ കാണുമ്പോൾ ഓടി അകലുന്ന അഭിനേതാക്കൾ ഇത് വല്ലതും അറിയുന്നുണ്ടോ ആവോ?? 👎ഈ award മാത്രമല്ല മറ്റേത് വലിയ അഭിനേതാക്കളെ കാൾ അനേകം award കൾക്ക് അർഹയായ ഒരഭിനേത്രി യാണ് the great seema mam from our kerala as well as civilian from central. പണം, support, influence അങ്ങനെ പല ബലത്തിലും പലരും അർഹതയില്ലാതെ തന്നെ awardu കൾ വാങ്ങി വെക്കാറുണ്ട്, എന്നാൽ seemaji യ്ക്ക് ഇതെല്ലാം സ്വയം നൽകണം.

  • @abhijithsagar4398
    @abhijithsagar4398 2 роки тому +3

    സീമ ചേച്ചി 🙏 🙏 🙏 😍😍😍

  • @salmakp1446
    @salmakp1446 2 роки тому

    ഭൂമിയിലെ ഈ ദൈവത്തിന്റെ തലോടൽ ചേച്ചിക്കും ലഭിച്ചോ? God bless u for ever.. 👍സീമചേച്ചി ദൈവത്തിന്റെ പുത്രിയാണ്. അങ്ങിനെ ഈ ലോകത്ത് ഒരു മനസ്സുമില്ല. എന്നും നന്മകൾ മാത്രം അവർക്കു ഉണ്ടാവുകയൊള്ളു.

  • @sreesree5410
    @sreesree5410 2 роки тому +3

    സസ്നേഹം 🌹🌹🌹🌹 സീമ ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elizabethbabu9938
    @elizabethbabu9938 2 роки тому +3

    God bless u both ❣️🙏

  • @FoodYogawithRajeesha
    @FoodYogawithRajeesha 2 роки тому +1

    She is really an angel

  • @reenakuttan2517
    @reenakuttan2517 2 роки тому +2

    Seema chechi big salut

  • @sreevidyasunil5103
    @sreevidyasunil5103 2 роки тому +3

    You deserve it... Seeema. God bless you... Congratulations

  • @swarupanandakumar1767
    @swarupanandakumar1767 2 роки тому +1

    ഒരുപാട് ഇഷ്ടം സീമചേച്ചി

  • @reshmamanoj7699
    @reshmamanoj7699 2 роки тому

    ദൈവത്തിന്റെ അവതാരം ആണ് സീമ chechi❤❤

  • @devilcarlos4370
    @devilcarlos4370 2 роки тому +1

    DESCRIPTION aarum kaanathe pogaruthe kazhiyumengil help cheiyuka

  • @remaniammini6294
    @remaniammini6294 2 роки тому +1

    Seema chechi God bless you 🙏🙏🙏more and nisha

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 2 роки тому +2

    Seema ji is as good as God and you a younger sister.

  • @parvathivn9058
    @parvathivn9058 2 роки тому +1

    God bless you Seema

  • @sudhakamalasan360
    @sudhakamalasan360 2 роки тому +1

    Seema you are awesome🙏🏻🙏🏻👌

  • @krishnakumarpalissery5344
    @krishnakumarpalissery5344 2 роки тому

    Randam janmam manasilayila aarogyam aanu valuth Eni etharam abadham pattathirikatta Hats of Seemaji Be carefull in health

  • @jayammageorge2033
    @jayammageorge2033 2 роки тому +5

    സീമയെ പ്പേലെയാകാൻ സീമയ്ക്കു മാത്രമെ പറ്റു

  • @annambabu2280
    @annambabu2280 2 роки тому

    se G.Nair . Big Salute. God Bless You.

  • @patrickjoseph519
    @patrickjoseph519 2 роки тому +1

    God bless 🙏🙏🙏

  • @thanhafathimaa2206
    @thanhafathimaa2206 2 роки тому

    Seemachechi great

  • @abitech6335
    @abitech6335 2 роки тому +2

    God bless you

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому +2

    Great congratulations