എന്ത് ചെയ്താല്ലും ചിലർ രക്ഷപെടാത്തതിന്റെ കാരണം ശ്രീകൃഷ്ണ ഭഗവാൻ പറയുന്നതിങ്ങനെ.. പരിഹാരം.

Поділитися
Вставка
  • Опубліковано 15 вер 2024
  • The only thing Krishna says about suffering is that it is an all-pervading feature of the material world. Suffering is not only experienced by bad people, It is experienced by anyone in a material body, whether they are considered good or bad.
    Once, in a lecture in Los Angeles, Srila Prabhupada looked out over his assembled disciples and said - just the fact that you have taken birth in Kali-yuga, means you are very, very, VERY sinful.
    So whether a person is bad or less bad or even good has to be seen over a span of several life-times. You cannot understand the karma or destiny of a person viewed from the angle of only one life. Seen from the perspective of one life it makes no sensee why good people would suffer, but seen over several life-times, it makes perfect sense.
    Krishna says:
    After attaining Me, the great souls, who are yogis in devotion, never return to this temporary world, which is full of miseries, because they have attained the highest perfection. -Bg 8.15
    Srila Prabhupada explains:
    Since this temporary material world is full of the miseries of birth, old age, disease and death, naturally he who achieves the highest perfection and attains the supreme planet, Krsnaloka, Goloka Vrndavana, does not wish to return. The supreme planet is described in Vedic literature as avyakta and aksara and parama gati; in other words, that planet is beyond our material vision, and it is inexplicable, but it is the highest goal, the destination for the mahatmas (great souls). The mahatmas receive transcendental messages from the realized devotees and thus gradually develop devotional service in Krsna consciousness and become so absorbed in transcendental service that they no longer desire elevation to any of the material planets, nor do they even want to be transferred to any spiritual planet. They only want Krsna and Krsna's association, and nothing else. That is the highest perfection of life. This verse specifically mentions the personalist devotees of the Supreme Lord, Krsna. These devotees in Krsna consciousness achieve the highest perfection of life. In other words, they are the supreme souls.
    Krishna says:
    From the highest planet in the material world down to the lowest, all are places of misery wherein repeated birth and death take place. But one who attains to My abode, O son of Kunti, never takes birth again. --Bg 8.16
    Srila Prabhupada explains:
    All kinds of yogis-karma, jnana, hatha, etc. -- eventually have to attain devotional perfection in bhakti-yoga, or Krsna consciousness, before they can go to Krsna's transcendental abode and never return. Those who attain the highest material planets, the planets of the demigods, are again subjected to repeated birth and death. As persons on earth are elevated to higher planets, people on higher planets such as Brahmaloka, Candraloka and Indraloka fall down to earth. The practice of sacrifice called pancagni-vidya, recommended in the Chandogya Upanisad, enables one to achieve Brahmaloka, but if, on Brahmaloka, one does not cultivate Krsna consciousness, then he must return to earth. Those who progress in Krsna consciousness on the higher planets are gradually elevated to higher and higher planets and at the time of universal devastation are transferred to the eternal spiritual kingdom. Baladeva Vidyabhusana, in his commentary on Bhagavad-gita, quotes this verse:
    "When there is devastation of this material universe, Brahma and his devotees, who are constantly engaged in Krsna consciousness, are all transferred to the spiritual universe and to specific spiritual planets according to their desires."
    According to Bhagavad Gita should I help a suffering person or leave him thinking that he is paying for the sins he committed in his previous lives?
    This is a frequently asked question - how to reconcile Dharma (virtuous deeds) with Karma (result of past actions). In my opinion the one and only Book to read is the Gītā and the only spiritual practice is to follow the teachings imbedding therein.
    Since the question is about the Gītā let the Gītā speak for herself;-
    sarva-bhūtasthamātmānaṁ sarva-bhūtāni cātmani | īkṣate yoga-yuktātmā sarvatra sama-darśanaḥ || 6: 29 ||
    6:29. With the mind harmonised by Yoga one sees equality everywhere; one sees one’s Self as abiding in all beings and all beings in one’s own Self.
    Thus, having first declared that for an aspirant for liberation who is unsuited for Jñāna Yoga, Karma Yoga alone should be practiced, it was next convincingly taught that, even for one who is qualified for Jñāna Yoga, Karma Yoga is still the preferred means. Now it is going to be taught that Karma Yoga must be performed in every way by anyone who is virtuous.
    The “why” of suffering in the world is explained by KARMA, our response to suffering is described by our DHARMA and that is grounded in “loka-sangraha” - the welter of all beings. Your duty is to ACT to alleviate and diminis.
    #krishnaadvice #bhagavathgeetha #krishna #bhagavatgitaadvices

КОМЕНТАРІ • 342

  • @mukambikanair9487
    @mukambikanair9487 3 роки тому +15

    ഹേ ഗുരുവായുരപ്പാ ശരണം 🙏 വളരെ ശരിയാണ്. മനുഷ്യർ ഓരോരുത്തരും അനുഭവിക്കുന്നത് അവരവരുടെ കർമ്മഫലങ്ങളാണ്. നമ്മൾ നിമിത്തമായി മറ്റുള്ളവരെ തെറ്റിലേക്ക് നയിക്കാതെ കഴിയുന്നതും മറ്റുള്ളവർക്ക് ശരിയായ അറിവുകൾ നൽകി അവരെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുക എന്നത് ഭഗവൽ തത്വമാണ്. പല ഭക്തജനങ്ങളും ശരിയായ ആത്മീയ തത്വങ്ങളെ മനസ്സിലാക്കാൻ കഴിയാതെ, അവരുടെ വിഷമങ്ങൾ എഴുതുന്നത് കണ്ടിട്ടുണ്ട്, അപ്പോൾ ഭഗവൽ നിമിത്തമായി ഭഗവാൻ ആരെയെങ്കിലും തൻ്റെ ഉപകരണമാക്കും എന്ന് എനിക്ക് വളരെയധികം അനുഭവമുണ്ട്. ഉപനിഷത്തുകൾ പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭഗവത് ഗീത ശരിക്ക് പഠിച്ചാൽ മതി.ഭഗവത് ഗീതയെന്നത് ഉപനിഷത്ത് ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയ ബ്രഹ്മവിദ്യയാണ്. ഭഗവത് ഗീതയിലെ 18 മത്തെ അദ്ധ്യായത്തീലെ 55 മത്തെ ശ്ളോകത്തിൽ പറയുന്നത്-
    ഭക്ത്യാ മാമഭിജാനാതി
    യാവാൻ യശ്ചാസ്മി തത്ത്വത:
    തതോ മാം തത്ത്വതോ ജ്ഞാത്വാ
    വിശതേ തദനന്തരം
    സാരം:- ഞാൻ എങ്ങിനെയുള്ളവനാണെന്നും, ആരാണെന്നും പരമാർത്ഥമായി അറിഞ്ഞിട്ട് പരമാത്മാവായ എന്നിൽ ചേർന്ന് ലയിക്കുന്നു. സകലത്തിലും പരമാത്മഭാവത്തിൽ ദർശിക്കുന്നു.
    ഭഗവത് ഗീത എന്നത് സാക്ഷാൽ പരബ്രഹ്മ സ്വരൂപമായ മഹാവിഷ്ണുവിന്റെ വചനങ്ങളാണ്. നമുക്ക് ഇഷ്ടമുള്ള ഏതൊരു ഈശ്വര ചൈതന്യത്തെയും നമുക്ക് ആരാധിക്കാം, അതിൽ ബ്രഹ്മചൈതന്യം ഉണ്ട്. ഞാൻ ഉപനിഷത്തുകൾ പഠിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് നല്ല അറിവോടെ തന്നെയാണ് പറയുന്നത്. ഏതൊരു ആത്മിയഗ്രന്ഥം നാം പാരായണം ചെയുന്നുവോ ആ രൂപം നമ്മുടെ ഉള്ളിൽ തെളിയണം. മനസ്സിൽ കലികൽമഷങ്ങൾ ഇല്ലാതെ ഭഗവാനെ പ്രാർത്ഥിക്കാൻ കഴിയണം. ഹരി ഓം 🙏🙏🙏

    • @binduat4110
      @binduat4110 3 роки тому +2

      Ningal paranjathu sathyamanu

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 роки тому

      @mookambika Nair...മരിച്ചവർ നമ്മളെ കാണുമോ.....എന്റെ lover തൂങ്ങി മരിച്ചു...എന്റെ ചേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്റെ lover...കുറച്ചു വർഷം മുൻപ് എന്റെ ചേട്ടൻ തൂങ്ങി മരിച്ചത് ആണ്.......ഇവർക്ക് അപ്പോ അവരുടെ ലോകത്ത് ശിക്ഷ ഉണ്ടാവുമോ...മരിച്ചവർ നമ്മളെ കാണുമോ

  • @josephko3957
    @josephko3957 3 роки тому +59

    ഭഗവാനെ ശ്രീകൃഷ്ണനെ
    നമോ സ്തുതി 🙏♥️🙏 💐
    ഭഗവാന്റെ നാമത്തിൽ നല്ല അറിവുകൾ പകർന്നു തന്നതിന് തിരുമേനിക്ക് 💐
    Thanks thank you so much 💖

  • @theyoungman6522
    @theyoungman6522 3 роки тому +19

    നാം ചെയ്‌ത പാവം അത് എന്താണെന്ന് സാധാരണ അറിഞ്ഞല്ലേ നാം ശിക്ഷ അനുഭവിക്കുന്നത്.ഇത് മുൻജന്മത്തെ കുറച്ചു ഒരു ഓർമ്മ പോലും ഇല്ലാതെ എന്തിനാ അങ്ങനെ ചെയുന്നത്.നാം ചെയ്‌ത തെറ്റ് എന്താണെന്ന് അറിയാനുള്ള പുണ്യം പോലും ചെയ്‌തിട്ടില്ലേ കൃഷ്ണ.

  • @SPOONSANDLADLES
    @SPOONSANDLADLES 3 роки тому +17

    Thanks for the detailed explanation 🙏🙏🙏🙏🙏
    എല്ലാവര്‍ക്കും ഭഗവാന്‍ കൃഷ്ണന്‍ തുണയായി ഇരിക്കട്ടെ, സര്‍വ്വം Krishnarppanamasthu 🙏🙏🙏🙏

  • @prameelaprakash487
    @prameelaprakash487 3 роки тому +68

    ഒന്നും അറിഞ്ഞു കൊണ്ട് അല്ല എങ്കിലും നല്ലത് വരുമ്പോൾ മുന്ജന്മ സുകൃതം എന്നും ദോഷം വരുമ്പോൾ മുന്ജന്മ ദോഷം എന്നും നമ്മൾ പറയുക തന്നെ സാധാരണമാണ്. സ്വയമറിയാതെ തന്നെ ഹൈന്ദവരിൽ ഇങ്ങനെ ഒരു സംസ്ക്കാരം പോലും കുടികൊള്ളുന്നു.. തിരിച്ചറിയാൻ ശ്രമിക്കുന്നില്ല എന്നത് വാസ്തവം. ഓം നമോ നാരായണായ 🙏

    • @josephko3957
      @josephko3957 3 роки тому +5

      👍

    • @sreekumarannairtp1833
      @sreekumarannairtp1833 2 роки тому +4

      ഭക്തി= താല്പര്യം.
      മുജ്ജന്മം= ചരിത്രം.
      കർമ്മം= action.
      കർമ്മഫലം= reaction.

    • @sreekumarannairtp1833
      @sreekumarannairtp1833 2 роки тому +3

      @@cpdigitalcashtv9818,
      ഓ...അതോ? സിംപിൾ...
      18-ആം പടിമേൽ അതെഴുതിവെച്ചിരിയ്ക്കുന്നു: നാരായണൻ(=അയ്യപ്പൻ) നീ ആകുന്നു. തത്(അത്) ത്വം(നീ) അസി(ആകുന്നു). തത്ത്വമസി.

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 2 роки тому +1

      @@sreekumarannairtp1833 hare Krishna 🙏
      Akala maranam apakada maranam munjanma karma phalathinte siksha ano ..

    • @sreekumarannairtp1833
      @sreekumarannairtp1833 2 роки тому +3

      @@സത്യഭാമകൃഷ്ണൻ108,
      കഴിഞ്ഞ നിമിഷം വരെയുള്ള action-ന്റെ result ആകുന്നു ഈ നിമിഷം അനുഭവിയ്ക്കുന്നത്. ഒരാൾ ഒറ്റയ്ക്കു മാത്രമല്ല, സമൂഹം കൂട്ടായും കർമ്മം ചെയ്യുന്നുണ്ട്. ചിന്തപോലും കർമ്മം ആണ്. പിന്നെ മുജ്ജന്മം എന്നതിൽ ചരിത്രാതീത കാലത്തെ കർമ്മവും ഉൾപ്പെടുന്നു. കർമ്മത്തിനു ഫലം തീർച്ച എന്നതു പ്രകൃതിനിയമം.
      ഭൂമിയുടെ കറക്കം പോലും ഭൂമിയുടെ കർമ്മം. ഭൂമിയിൽ സ്ഥിതിചെയ്യുന്നതിനാൽ താങ്കളും ഞാനും മലകളും നദികളും അതിൽ പങ്കെടുക്കുന്നു...

  • @babyusha8534
    @babyusha8534 2 роки тому +17

    എല്ലാം..... ഭഗവാൻ നിനച്ചതു പോലെയേ നടക്കു....... നാരായണ..... അറിഞ്ഞോ അറിയാതെയോ ചെയ്ത സർവ്വ അപരാദവും ക്ഷമിച്ചു മാപ്പ് തരണേ ഭഗവാനേ..... 🙏♥️🔥🌹🙏നാരായണ 🙏🙏🙏🐙🌷🌺🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому

      🙏

    • @The.last-lucifer99
      @The.last-lucifer99 2 роки тому +1

      ഒരിക്കലും ഇല്ല

    • @babyusha8534
      @babyusha8534 2 роки тому

      @@The.last-lucifer99 ഉം..... ഞാൻ നിന്നെ ഒന്നും ചെയ്യിതില്ലല്ലോ.... പിന്നെന്താ

    • @openganganmstar500
      @openganganmstar500 2 роки тому

      @@The.last-lucifer99 ninak arivilla ennu karuthi.. satyam athalathe akumoo.. ninak arivu nediyal. Satyam bodyapedum .athinu sramikathe.. asatyam parayalle..bro

    • @The.last-lucifer99
      @The.last-lucifer99 2 роки тому

      @@openganganmstar500 വാമനൻ മഹാബലിയെ ചവിട്ടി പാതാളത്തിലേക്ക് താഴ്ത്തി അതിന്റെ ഫലമായി ഭഗവാൻ പരമശിവൻ ശപിക്കുക യുണ്ടായി അതിന്റെ ഫലമായി ഭഗവാൻ മഹാവിഷ്ണുവിന്റെ കാലുകൾ പുഴു ക്കുവാൻ തുടങ്ങി. ഈ ഒരു കഥ ഭഗവാൻ എന്നിൽ എത്തിക്കുകയും അതിലൂടെ ഭഗവാൻ പറയുന്നു എന്ത് തെറ്റ് ചെയ്താലും അതിന് ശിക്ഷ ഉറപ്പാണ്. ഉദാഹരണത്തിന് നമ്മൾ ഒരു സ്ഥലത്ത് തുപ്പി വെച്ചു അതൊരു തെറ്റല്ലേ അത് കഴുകി കളയാതെ ആ തെറ്റും മാറുമോ ഇല്ല. എന്ത് തെറ്റ് ചെയ്താലും അതിന് പ്രായശ്ചിത്തം ചെയ്യണം ഭഗവാനും അതുപോലെ പ്രായശ്ചിത്തം ചെയ്താണ് ഭഗവാന്റെ കാലിലെ വ്രണം ഉണക്കിയത്

  • @sojajose9886
    @sojajose9886 2 роки тому +10

    ഈശ്വരാ ഈ പ്രപഞ്ചത്തിൽ ഉണ്ടാക്കിയ വൃത്തികെട്ട വർഗ്ഗം ആണ് മനുഷ്യ വർഗ്ഗം

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 роки тому +13

    ഹരേ കൃഷ്ണ🙏
    ശ്രീ ഗുരുവായൂരപ്പാ ശരണം🙏
    സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏

  • @sreekalachadran254
    @sreekalachadran254 3 роки тому +8

    Krishna Krishna Guruvayurappa blessing to all 🙏🙏🙏🙏❤️❤️❤️❤️

  • @sandhyanidin1315
    @sandhyanidin1315 2 роки тому +5

    ഒരുപാട് നന്ദി ഉണ്ട് തിരുമേനി 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @chellamagopi3522
    @chellamagopi3522 Рік тому +2

    എല്ലാം എന്റെ കർമ്മ ഫലം ഭഗവാനെ തുണക്കണേ ഈ പാവിയെ 🙏ഹരേ കൃഷ്ണ 🙏❤️❤️🌹🌹🌹🌹

  • @lekhaanil9900
    @lekhaanil9900 2 роки тому +2

    നമസ്തേ 🙏ഓം നമോ നാരായണായ 🙏വളരെ മഹത്തായ അറിവുകൾ 🙏🌿🌿ഹരേ കൃഷ്ണാ 🌿🌿🙏

  • @devikarnair4437
    @devikarnair4437 2 роки тому +5

    ഇതുപോലെയുള്ള നല്ല അറിവ് പകർന്നു തന്നതിൽ നന്ദി ❤

  • @ragithakrishnadaskrishnada9445
    @ragithakrishnadaskrishnada9445 2 роки тому +3

    എല്ലാം കർമഫലമാണെകിൽ ആദ്യം ഏതു കർമഫലമായാണ് ജന്മം ഉണ്ടാകുന്നത് ദയവായി ഉത്തരം തരൂ ഇ ചോദ്യത്തിന് ആരും ഇതുവരെ ആരും ഉത്തരം തന്നിട്ടില്ല

    • @Vishnu-sx9hx
      @Vishnu-sx9hx 2 роки тому

      ക്രിയ യോഗം എന്ന് യൂട്യൂബിൽ അടിച്ചു. നോക്കുമ്പോൾ ഒരു വീഡിയോ വരും മലയാളം.. അതിൽ പറയുന്നുണ്ട്.. ചോദിച്ചതിനുള്ള ഉത്തരം 👍

  • @anandhuIndomitable
    @anandhuIndomitable 3 роки тому +5

    തെറ്റാണെങ്കിൽ ക്ഷമിക്കുക. 🙏🙏തിരുമേനി...
    ഈ ജന്മം നന്മ ചെയ്യുന്ന ഒരാൾക്ക് ദുഃഖം അനുഭവിക്കേണ്ടി വരുന്നത് ആയ്യാളുടെ മുൻജന്മത്തിലെ കർമ്മ ദോഷമാണെങ്കിൽ.നരകത്തിലെ ശിക്ഷ തന്നെ മതിയാക്കില്ലേ.
    എന്നാലും ചിലപ്പോൾ അയ്യാളുടെ കർമ്മദോഷം നരകത്തിലെ ശിക്ഷകൊണ്ട് തീരുന്നില്ല അതായിരിക്കും ഈ ജന്മവും അയ്യാൾക്ക് ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരുന്നത്.ഈ ജന്മത്തിലെ നന്മ കൊണ്ട് കർമ്മ ദോഷങ്ങളെ എല്ലാം തീർക്കാൻ സാധിക്കില്ലെ. ഇല്ലെങ്കിൽ അയാൾക്ക് പുതിയ ജന്മത്തിൽ കിട്ടുന്ന സുഖജീവിതത്തിൽ മുൻജന്മത്തിൽ അയ്യാൾ ആഗ്രഹിച്ച സുഖജീവിതത്തിന്റെ തൃപ്പ്ത്തി പുതിയ ജന്മത്തിൽ ആയ്യാൾക്ക് ആസ്വാധിക്കാൻ പറ്റുമോ. പിന്നെ എങ്ങനെയാണ് ഈ ജന്മത്തിൽ ആഗ്രഹിച്ച സുഖജീവിതം അടുത്ത ജന്മം ആസ്വദിക്കാൻ സാധിക്കുന്നത് മുൻ ജന്മ ഓർമ്മകൾ പുതിയ ജന്മത്തിൽ കാണില്ലാല്ലൊ...🙏🙏

  • @sojajose9886
    @sojajose9886 2 роки тому +12

    അത് കൊണ്ട് ഭഗവൻ തന്നെ ഈ വർഗ്ഗത്തിന് ഭൂമിയിൽ നിന്ന് ഇല്ലാതെ ആകണം. അതാണ് ഭഗവാൻ ചെയ്യേണ്ടത്.. 🙏🙏

  • @premaanil8550
    @premaanil8550 3 роки тому +23

    ഹരേ ഗുരുവായൂരപ്പാ...ശരണം ഭാഗവാൻ മാത്രം. നാരായണ അഹില ഗുരോ ഭഗവൻ നമസ്തേ 🙏🙏

  • @krishnapv2327
    @krishnapv2327 3 роки тому +121

    എല്ലാം കർമ്മ ഫലം എന്നു പറഞ്ഞു സമാധിക്കലാണ് ഇപ്പോ😣😥

    • @josephko3957
      @josephko3957 3 роки тому +16

      കർമ്മഫലം എന്നുപറഞ്ഞ് സമാധാനി ചാലും . നമ്മളെ ചതിച്ച വഞ്ചക വരെ നമ്മൾ കാണാതിരിക്കില്ല . അങ്ങനെ ഒരു വശം കൂടി ജീവിതത്തിൽ ഉണ്ട് .

    • @capturesbysree_
      @capturesbysree_ 3 роки тому +3

      💯💯Athe. Njanum athanu cheyyarullathu. Enthokke ayalum "Guruvayurappa sharanam" ennu paranju sahikkum. 🙏🏼

    • @pubgplay9844
      @pubgplay9844 3 роки тому +3

      Namalla rashikan pattuna ora oru alla ullu athu kanadile poye nokkiyal kanam sreebhudhan paranjatha

    • @jyothisathyansathyan3451
      @jyothisathyansathyan3451 2 роки тому +5

      By prayers we can overcome karma phalam (niradhara smarana)

    • @thulaseendrankanjirani7536
      @thulaseendrankanjirani7536 2 роки тому +2

      ബൃഹദാരണ്യക ഉപനിഷത്ത് ആണ്

  • @remirenjith7021
    @remirenjith7021 3 роки тому +11

    ഹരേ കൃഷ്ണ

  • @sk1sk135
    @sk1sk135 3 роки тому +9

    പകരം വീട്ടൽ ദൈവത്തിനുമുണ്ട് അതിനൊരു പേര് കർമ്മഫലം

  • @jothyiyer7119
    @jothyiyer7119 3 роки тому +6

    Hare Krishna Hare Krishna Hare Hare

  • @smitharamesh8661
    @smitharamesh8661 3 роки тому +13

    Om namo naaraayanaaya 🙏🙏🙏

  • @gangamg1403
    @gangamg1403 2 роки тому +6

    ഒരു വല്ലാത്ത കർമ്മ ഫലം ആണ്‌ ഇതൊക്കെ

  • @rajanck7827
    @rajanck7827 3 роки тому +4

    Harey Krishna Guruvayurappa katholaney.....

  • @soumyasojan7257
    @soumyasojan7257 2 роки тому +1

    എന്റെ മുന്ജന്മ ദോഷങ്ങൾ എല്ലാം തീർത്തു തരണേ...

  • @vijayakumar434
    @vijayakumar434 2 роки тому +3

    ഹരേ കൃഷ്ണ സർവം krishnarppanamasthu

  • @brahmadathasharma4518
    @brahmadathasharma4518 3 роки тому +13

    ഹരേ നാരായണ 🙏🙏🙏

  • @mrsmeenasb6038
    @mrsmeenasb6038 2 роки тому

    Hare krishna.valare nalla upadesam neerunna manasukalku aswassa vakkukal

  • @suseelaraj955
    @suseelaraj955 2 роки тому +4

    Narayana Narayana Narayana Narayana Narayana Narayana

  • @ragithakrishnadaskrishnada9445
    @ragithakrishnadaskrishnada9445 3 роки тому +9

    ജന്മത്തിന്റെ തന്നെ ആവശ്യം എന്താ എന്നു മനസിലാകുന്നില്ല.ഞാൻ ഒന്നു മനസിലാക്കി എല്ലാം ഭാഗവാന്റെ ഇച്ഛ പോലെ നടക്കുന്നു എല്ലാവരും അതിനു വഴങ്ങി ജീവിക്കുക അല്ലാതെ വേറെ ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ട് ആണ്. അല്ലെങ്കിൽ ഞാൻ ആര് എന്ന വിചാരം ചെയ്യുക.

    • @openganganmstar500
      @openganganmstar500 2 роки тому

      Janmam.. prakrithi l adangunu..kuduthal books vayichu clear cheyuka

  • @srijithm625
    @srijithm625 3 роки тому +6

    ഓം നമോ നാരായണായ🙏

  • @sheethalmanivannan1107
    @sheethalmanivannan1107 2 роки тому +2

    Hare krishna. Sarvathra Govinda Nama Sangeerthanam. Govinda Govinda🙏🏼🙏🏼

  • @sethumadhavan4796
    @sethumadhavan4796 3 роки тому +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @sobhanapavithran352
    @sobhanapavithran352 3 роки тому +3

    The Laws of the Spirit World written by Khorshed Bhavnagari ,also does emphasis the same fact .......കർമ്മഫലം.

  • @sudheeranpv249
    @sudheeranpv249 3 роки тому +3

    Ella papangalum porukkane Krishna🙏

  • @suhagik6222
    @suhagik6222 3 роки тому +7

    Hare Krishna

  • @mathangikalarikkal9933
    @mathangikalarikkal9933 3 роки тому +11

    Om Namo Narayana...🙏🙏🙏

  • @shalajayantpm
    @shalajayantpm 2 роки тому +5

    സർവം ശ്രീകൃഷ്ണർപ്പണമാസ്തു.... ഹരേ കൃഷ്ണ.. 🙏🙏

  • @vinodarvinod1846
    @vinodarvinod1846 3 роки тому +8

    Hare krishna radhe radhe

  • @vidhyaprakashan4806
    @vidhyaprakashan4806 3 роки тому +4

    ഹരേ കൃഷ്ണ ഹരേ രാമ

  • @abi5816
    @abi5816 3 роки тому +6

    Very Correct 💯💯

  • @__divine__world__
    @__divine__world__ 3 роки тому +9

    Krishnaa!!!Guruvayoorappa!!!😊🙏

  • @devikakv5602
    @devikakv5602 3 роки тому +5

    ഓം നമോ നാരായണായ
    🌸🌸🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌸🌸

  • @devikakv5602
    @devikakv5602 3 роки тому +12

    💙💙 JAI SREE RADHEKRISHNA 💙💙
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannans9285
    @prasannans9285 3 роки тому +12

    Narayanaa🙏🙏🙏🙏

  • @Anonymous-ed4th
    @Anonymous-ed4th 3 роки тому +3

    ഹരേ കൃഷ്ണാ.....

  • @geethadevi7589
    @geethadevi7589 3 роки тому +3

    Hari Om Om Namo Bhagavathe Vasudevaya Sri Krishna Paramathmane Namaha Om Guruvayoor Puresa Namo Namaha 🙏🌹🙏🌹🙏🌹🙏🌹🙏

  • @DevusTalkies5119
    @DevusTalkies5119 3 роки тому +4

    Alakshmi's story please please please

  • @sruthisruthi4811
    @sruthisruthi4811 3 роки тому +5

    Hare krishnaa... 🙏🙏🙏

  • @subindas7406
    @subindas7406 3 роки тому +2

    എത്താൻ വൈകി പോയി അപ്പോൾ തന്നെ സ്ബ്സ്ക്രൈബ് ചെയ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dideshl9942
    @dideshl9942 3 роки тому +5

    Hare Krishna 🙏🙏🙏🙏

  • @ambikanair729
    @ambikanair729 3 роки тому +10

    Baghavane....🙏🙏🙏

  • @radhamaninp6627
    @radhamaninp6627 2 роки тому +3

    🙏Hare Krishna 🌹🙏🌹🙏🌹💚🙏

  • @aryarajan9844
    @aryarajan9844 3 роки тому +6

    🌿കൃഷ്ണാ....

  • @AnzalMuhammed90
    @AnzalMuhammed90 2 роки тому +3

    🥰🥰ഇതാണ് ശരിക്കും ഉള്ള ദൈവം വിശ്വാസം

    • @openganganmstar500
      @openganganmstar500 2 роки тому

      Bro
      .therchayayum namellam karamangalk anusarichnu..jivikunath..janmangal edukumennathinal..arum..pazhayath orma ella

  • @binukmfpt6634
    @binukmfpt6634 3 роки тому +9

    sri hari 🙏

  • @vavavaava6318
    @vavavaava6318 2 роки тому +8

    ഈ കർമഫലവും കഷ്ടപ്പാടും പാവങ്ങൾക്ക് മാത്രമാണോ. ഇന്ത്യൻ പ്രധാനമന്ത്രിക്കോ, യൂസഫലിക്കോ, മുകേഷ്അംബാനിക്കോ ഒന്നും ഇതൊന്നുമില്ലേ.

    • @openganganmstar500
      @openganganmstar500 2 роки тому

      Avarude vedanakal ningale avar ariyikunilla... ella manushyarum grahangalude controle l thaneyanu..thanik anubhavamoo..arivoo..ellenu karithi..satyam allathakumo

    • @openganganmstar500
      @openganganmstar500 2 роки тому

      Athumalla..avar oke enna bhakthi ullavar anenu thanikariyamoooo... 2014.lum 2018 lum..bjp govt adikarathil kayariyapoo guruvayurapane kandu.thamara kond thulabharam..nadathi...ambani..makalude vivahathinu..letter ayachu..bhagavane kshanichu..3 lakh cost..letter..yusafali..pakka islamika life l anu.........thanoooo

    • @vijayanp9845
      @vijayanp9845 2 роки тому

      കർമഫലം കൊണ്ടാണല്ലോ പാവപെട്ട
      കുടുംബത്തിൽ ജനിച്ചു ഓരോന്നായി
      അനുഭവിക്കേണ്ടി വരുന്നത്.

  • @pradheepg4157
    @pradheepg4157 3 роки тому +4

    OmNamoNarayanaya

  • @achuanu4059
    @achuanu4059 2 роки тому

    നമസ്കാരം തിരുമേനി ഈ വീഡിയോ കണ്ടതിൽ നിന്ന് ഒരു കാര്യം വ്യക്തമായി. നമ്മൾ മുൻ ജന്മത്തിൽ ഉള്ള കർമത്തിൻ്റെ ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത് അല്ലേ. എനിക്ക് എല്ലാം ഭഗവാൻ ശ്രീ കൃഷ്ണൻ്റെ അടുക്കൽ സമർപ്പിക്കാൻ സാധിക്കണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @susheelapr4261
    @susheelapr4261 3 роки тому +2

    Hare krishna sarvam krishnarpansthu

  • @cbgm1000
    @cbgm1000 3 роки тому +5

    നീ തന്നെയാണ് നിന്റെ വിധികർത്താവ്

  • @saranyapt229
    @saranyapt229 3 роки тому +8

    എന്റെ കൃഷ്ണാ 🙏🙏🙏🙏

  • @nalinip5764
    @nalinip5764 3 роки тому +2

    ഹരേകൃഷ്ണൻ hareram

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому

    Hare Krishna Sarvam Krishnarpanamasthu

  • @radhamanim.g1540
    @radhamanim.g1540 2 роки тому +2

    JaiSree Krishna

  • @rameshkuttumuck6937
    @rameshkuttumuck6937 2 роки тому +4

    ഹരേ കൃഷ്ണ 🙏🙏🙏

  • @jayanthv3301
    @jayanthv3301 3 роки тому +4

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @umasoopermudiuma8215
    @umasoopermudiuma8215 3 роки тому +3

    Aniku iarve sonthamayittund njan mindapranikale snehikareyullu dohikarilla drohicha athegilum oru janmum athu soyam anubavichariyendivarum annariyam

  • @meghasr5848
    @meghasr5848 2 роки тому +3

    Ohm Namoh bhagavathe vasudevaya 🕉️🙏📿🪔

  • @mohanakumari7529
    @mohanakumari7529 3 роки тому +6

    കൃഷ്ണ കണ്ണാ 🙏🙏🌹🌹

  • @sindhujkurup3843
    @sindhujkurup3843 3 роки тому +16

    ഹരേ കൃഷ്ണ ❤❤❤

  • @thrayambakamvjvlog6784
    @thrayambakamvjvlog6784 3 роки тому +3

    Very good

  • @sridhars783
    @sridhars783 2 роки тому +15

    വേടൻ്റെ കർമ്മമാണല്ലോ പക്ഷിമൃഗാദികളെ വേട്ടയാടുക എന്നത്. അവനവന്നു വിധിച്ച കർമ്മം ചെയ്യുക എന്നത് മഹത്തരമാണെന്ന് ഭഗവദ് ഗീതയിൽ പറയുന്നു. ആ നിലക്ക് വേടന് കർമ്മദോഷം വരാൻ പാടുള്ളതല്ലല്ലോ?

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 2 роки тому +3

      Athu ahantha swayam bodhathode cheyyumbol karmam varunnu ..ennal bhagavanu samarppichu ego illathe cheythal karmam nallatho cheethayo badhikilla
      Eg : swami vivekanandan bengal pattini moolam nonveg thinnumayirunnu bad karma badhichittilla
      Enikkariyavunnathu paranju
      Hare Krishna 🙏

    • @sridhars783
      @sridhars783 2 роки тому +2

      @@സത്യഭാമകൃഷ്ണൻ108 sariyanu...

  • @remyatr8566
    @remyatr8566 2 роки тому

    നിയമം ഭേദഗതി ചെയ്യണം.നമ്മൾ ഏത് ജന്മത്തിൽ ആയിരുന്നു എന്ന് നമ്മൾ അറിയുന്നില്ല. ഒരു ജന്മത്തിലെ കർമഫലം അതിൽ തന്നെ കൊടുക്കണം

  • @jyothislal8346
    @jyothislal8346 2 роки тому +1

    ഓം നമഃശിവായ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @rajanit9125
    @rajanit9125 2 роки тому +3

    Ohm nama Narayana

  • @satheshkumar6806
    @satheshkumar6806 3 роки тому +4

    Ohm Namo Narayana

  • @dinilkrishna4200
    @dinilkrishna4200 3 роки тому +2

    Radhe Krishna...

  • @retheeshbabu5226
    @retheeshbabu5226 3 роки тому +3

    നാരായണ :

  • @ROH2269
    @ROH2269 2 роки тому

    Hare Krishna Hare Krishna,
    Krishna Krishna, Hare Hare.
    Hare Rama Hare Rama,
    Rama Rama Hare Hare🙏

  • @psivakumar1485
    @psivakumar1485 3 роки тому +3

    Can't agree with....the so called " first janmam" of manushyan ethu / enthu karma phalam...?

  • @ranisreepillai1537
    @ranisreepillai1537 2 роки тому +1

    Namasthe namasthe Jagannadha Vishno
    Namasthe namasthe gada chakra pane
    Namasthe namasthe prapapannarthi harin
    Samasthaparadham kshamaswakhilesa🙏🙏🙏🙏🙏

  • @prasannanair5597
    @prasannanair5597 2 роки тому +4

    കണ്ണാ 🙏🙏

  • @santhammaprakash169
    @santhammaprakash169 3 роки тому +2

    Hare Krishna Vasudeva Govinda

  • @jayavazhayil1791
    @jayavazhayil1791 2 роки тому +1

    Hare krishna 🙏 ♥ Sarvam Krishnarppanamasthu 🙏🌻🌻🌻

  • @arathynair3587
    @arathynair3587 3 роки тому +3

    Krishna..🙏

  • @omanaprabakar4495
    @omanaprabakar4495 2 роки тому

    Namaskaram thirumeni 🙏🙏🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 роки тому +1

    Hare Krishna Hare Rama 🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +7

    ഹരേ കൃഷ്ണ 🙏സർവ്വ ത്ര ഗോവിന്ദ നാമ സങ്കീ ർത്തനം ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏നമസ്കാരം 🙏🙏🙏

  • @rishikeshrajan5417
    @rishikeshrajan5417 2 роки тому

    sarvam krishnaarpanamasthu....

  • @sunitharajeev9777
    @sunitharajeev9777 2 роки тому

    ഹരേ radhakrishna

  • @sreejithm6241
    @sreejithm6241 2 роки тому +3

    നാരായണ നാരായണ 🥰🕉️🔯🙏🙏🙏

  • @aheeshkumar359
    @aheeshkumar359 3 роки тому +6

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @brijeshpreena199
    @brijeshpreena199 2 роки тому +1

    Om namo Narayanaya om mahavishnuvaya nama om namo bagawathe vasudevaya Nama om sree krishnaya nama om guruvayurappaya nama

  • @suryakumari7599
    @suryakumari7599 2 роки тому +1

    ഞാൻ എപ്പോഴും വിചാരിക്കുന്ന കാര്യം....

  • @a.x.e.i.t.7252
    @a.x.e.i.t.7252 3 роки тому +14

    പ്രപഞ്ചത്തിൽ ആദ്യമായി മനുഷ്യൻ ജനിച്ചത് ഏതു കർമ ഫലമായാണ്

    • @sojajose9886
      @sojajose9886 2 роки тому +4

      ഭഗവാൻ ഈ പ്രപഞ്ചത്തിൽ ഉണ്ടാക്കിയ വൃത്തികെട്ട വർഗ്ഗം ആണ് മനുഷ്യ വർഗ്ഗം..മനുഷ്യൻ ആയി ജനിച്ചു പോയി.അതാണ് ശാപം..

    • @joshypr3020
      @joshypr3020 2 роки тому +3

      @@sojajose9886 ഒരിക്കലുമല്ല.ജീവജാലങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ജന്മമാണ് മനുഷ്യജന്മം.പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഭാരതത്തിലെ ഋഷിമാർ അനുഭവിച്ചു കണ്ടെത്തിയ പ്രപഞ്ച രഹസ്യങ്ങൾ( ഞാൻ ആര്?എന്തിനു ജനിച്ചു?എന്താണ് ലക്ഷ്യം?എങ്ങനെയാ ലക്ഷ്യത്തിൽ എത്തിച്ചേരാം.ഈ പ്രപഞ്ച രഹസ്യം എന്താണ്) ആണ് വേദങ്ങളിലും ഉപനിഷത്തുകളിലും പറയുന്നത്.മനുഷ്യൻ എന്നുള്ളത് ശരീരമല്ല ആത്മാവാകുന്നു.ആ ജീവാത്മാവ് തന്നെയാണ് ഈശ്വരൻ.മനുഷ്യ ശരീരത്തെമനുഷ്യശരീരത്തെ മൂന്നായി തരം തിരിക്കാം സ്ഥൂല ശരീരം അഥവാ ഫിസിക്കൽ ബോഡി( പുറമേ കാണുന്ന ശരീരഭാഗം) സൂക്ഷ്മശരീരം( മനസ്സും ചിന്തകളും അടങ്ങിയ ശരീരഭാഗം) സൂക്ഷ്മ ശരീരത്തിന് ഉള്ളിൽ കാരണശരീരം, കാരണ ശരീരത്തിൽ ആത്മാവ് സ്ഥിതി ചെയ്യുന്നു.ശൂന്യതയിൽനിന്ന് അനന്ത കോടിഗ്രഹങ്ങളും നക്ഷത്രങ്ങളും ഉള്ള ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു.അപാരമായ ശൂന്യമായ ആ ശക്തിയാണ് ദൈവം എന്ന തത്വം.എല്ലാ ജീവജാലങ്ങളിലും ദൈവത്തിൻറെ അംശം ( ആത്മാവ് അഥവാ ജീവാത്മാവ്)സ്ഥിതി ചെയ്യുന്നു.ആത്മാവിന് നാശമില്ല.അത് നിത്യമാണ്.ഒരു ശരീരം ഉപേക്ഷിച്ച ആത്മാവ് വീണ്ടും അടുത്ത ശരീരം സ്വീകരിച്ച് പുനർജനിക്കുന്നു ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും.ഒരു മനുഷ്യൻ ചെയ്യുന്ന തെറ്റും ശരിയും അനുസരിച്ചാണ് പിന്നീട് വരുന്ന ജന്മങ്ങൾ ഉണ്ടാവുന്നത്.തെറ്റും ശരിയും എന്നു പറഞ്ഞാൽ പ്രവർത്തി മാത്രമല്ല ഉദ്ദേശിക്കുന്നത് പ്രധാനമായും മനസ്സിൻറെ ശുദ്ധിയാണ്.മനശുദ്ധി ഇല്ലായ്മ കൊണ്ടാണ് മനുഷ്യൻ ദുഃഖം അനുഭവിക്കുന്നത്.പുഴുക്കളിൽ നിന്നും പ്രാണികളിൽ നിന്നും പക്ഷികൾ ആയും അതിൽനിന്ന് മൃഗങ്ങൾ ആയും സസ്യങ്ങൾ ആയും പതിനായിരക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് ആത്മാവ് ഏറ്റവും ശ്രേഷ്ഠമായ മനുഷ്യജന്മത്തിൽ എത്തുന്നത്.മനുഷ്യൻ ശരീരത്തിൽ വിശ്വസിച്ച് ജീവിക്കുന്നത് മൂലമാണ് ദുഃഖം ഉണ്ടാകുന്നത്.ആത്മാവിൽ ഊന്നി ജീവിച്ചാൽ ദുഃഖം ഉണ്ടാവുന്നില്ല.ഈ സത്യം മനുഷ്യർ അറിയുന്നില്ല. മനുഷ്യജന്മത്തിലെ അവസാനം മോക്ഷപ്രാപ്തി ആണ്.പരമാത്മാവും ജീവാത്മാവും ഒന്നുതന്നെയാണെന്ന് അനുഭവിച്ചറിയുന്നഅവസ്ഥ.ഇങ്ങനെയുള്ള മനുഷ്യർ പരമാനന്ദത്തിൽ ദുഃഖം ഇല്ലാത്ത അവസ്ഥയിൽ ജീവിക്കുന്നു ഇങ്ങനെയുള്ളവരാണ് ഋഷി മാരായ മഹാ യോഗികൾ.യോഗിയായ ശ്രീനാരായണഗുരു പറയുന്നു.നാം ശരീരമല്ല അറിവാകുന്നു( ആത്മാവ്), ശരീരമാകുന്ന നാം ഉണ്ടാകുന്നതിനുമുമ്പ്,അറിവായ നാം ഉണ്ടായിരുന്നു .ഒരു ജാതി (മനുഷ്യജാതി )ഒരു മതം (മനുഷ്യത്വം ),ഒരു ദൈവം മനുഷ്യന് ,മതമേതായാലും മനുഷ്യൻ നന്നായാൽ മതി .ദൈവത്തെ പുറത്ത് അല്ല . തിരയേണ്ടത് ഉള്ളിലാണ്.ഈശ്വരൻ എന്ന അവസ്ഥ അനുഭവിച്ചറിഞ്ഞ യോഗികൾ സാധാരണ മനുഷ്യരിൽ നിന്ന് അകന്നാണ് ജീവിക്കുന്നത്. ആധുനിക ലോകത്ത് മനുഷ്യരിൽ പ്രവർത്തിക്കുന്ന മഹായോഗി യാണ് ശ്രീ എം,( മുംതാസ് അലി എന്ന മധുകർ നാഥ്) ശ്രീ എം ഇൻറെ ആത്മകഥ" ഗുരുസമക്ഷം ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ" എന്ന് ബുക്കും രണ്ടാം ഭാഗം" ജന്മാന്തര യാത്രകൾ" എന്ന് ബുക്കും( ഇതിൽ ശ്രീ എം തൻറെ വിവിധ പുനർജന്മങ്ങൾ എ കുറിച്ച് വിവരിക്കുന്നു.ഹിമാലയത്തിലെ അജ്ഞാത ഗുഹയിൽ അന്യഗ്രഹ മനുഷ്യരുടെ രണ്ടു ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന അതിനെക്കുറിച്ചും വിവരിക്കുന്നു).പരമഹംസ യോഗാനന്ദ എഴുതിയ' ഒരു യോഗിയുടെ ആത്മകഥ' എന്ന് ബുക്കും സ്വാമി രാമ എഴുതിയ" ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം" എന്ന് ബുക്കും ഹിമാലയൻ യാത്രികൻ എം കെ രാമചന്ദ്രൻ എഴുതിയ ബുക്കും വായിക്കുക

    • @manikandanvaiga226
      @manikandanvaiga226 2 роки тому

      Agraha karmam

  • @sajans7160
    @sajans7160 2 роки тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @rajeshsasidharan2469
    @rajeshsasidharan2469 3 роки тому +4

    🌹

  • @nandhana4154
    @nandhana4154 3 роки тому +8

    Jai Shree Krishna 🙏💕

  • @sujiths5445
    @sujiths5445 2 роки тому +2

    ഓം നമോ നാരായണായ നമഃ 🙏🙏❤🥰🕉️💖💕💜💙💛