Це відео не доступне.
Перепрошуємо.

കുഞ്ഞൻ നാനോ വെറും കുഞ്ഞു കാർ അല്ല

Поділитися
Вставка
  • Опубліковано 5 чер 2020
  • പലരും നാനോയുടെ കാര്യങ്ങൾ ചോദിക്കുന്നുണ്ട് നാനോ ആഗ്രഹിക്കുന്നവർക്കും സ്വന്തമായി ഉള്ളവർക്കും ഈയൊരു വീഡിയോ വളരെ ചെറിയതോതിലെങ്കിലും ഉപകാരപ്പെടും.

КОМЕНТАРІ • 560

  • @nikhilkumarparameswran4763
    @nikhilkumarparameswran4763 4 роки тому +46

    ഞാൻ ആറു വർഷം ഉപയോഗിച്ചു തൃശ്ശൂരിൽ നിന്നും മൂകാംബിക വരെ നാനോ യിൽ യാത്ര ചെയ്തു. വർഷത്തിനുള്ളിൽ .നിരവധിദൂര യാദകൾ നടത്തി.മുന്നാറിലേക്കും പോയിരുന്നു. 6 വർഷത്തിനുള്ളിൽ ഒരിക്കൽ പോലും വഴിയിൽ കിടക്കേണ്ടി വന്നിട്ടില്ല. നാനോ സൂപ്പറാണ്.

    • @vishnu_ambili
      @vishnu_ambili 2 роки тому +1

      Evideyum nirathathe Bangalore to Pathanamthitta cool aayi njan vannittunde 🔆

    • @Funnyoutfitkidos
      @Funnyoutfitkidos 2 роки тому +2

      @@vishnu_ambili @Vishnu Ashok തള്ളുമ്പോ ഒരു മയം ഒക്കെ വേണ്ടേ. ബാംഗ്ലൂർ നിന്ന് പത്തനംതിട്ട വരെ എവിടെയും നിർത്താതെ നാനോ ഓടിക്കണമെങ്കിൽ നാനോക്ക് മിനിമം 40 km/Ltr മൈലേജ് വേണം. ബാംഗ്ലൂർ ടു പത്തനംതിട്ട 600km. നാനോ ടാങ്ക് കപ്പാസിറ്റി 15. ഒന്നു കണക്കു കൂട്ടി നോക്കു.

    • @thestranger143
      @thestranger143 Рік тому

      ​@@Funnyoutfitkidos പെട്രോൾ അടിക്കാന്‍ നിര്‍ത്താതെ പറ്റില്ലല്ലോ 😅

    • @iamSraj
      @iamSraj Рік тому

      @@vishnu_ambili ലോറിയിൽ കയറ്റി ആയിരിക്കും കൊണ്ട് പോയത്

  • @sherinjoseph007
    @sherinjoseph007 4 роки тому +40

    ഞാനും ഒരു നാനോ owner ആണ്.. 2013 model Lx model ആണ് എന്റ കാർ.. ഒരു പ്രോബ്ലെവും ഇതുവരെ ഉണ്ടായിട്ടില്ല 700km from bangalore to keral ഒരു missing ഇല്ല.. ഹൈവേ ഇൽ ഓടിക്കാൻ സൂപ്പർ.. 25km മൈലേജ് ലോക്കൽ 20-22km കിട്ടുന്നുണ്ട്.. I love Nano😘😘

  • @mubashir3003
    @mubashir3003 4 роки тому +208

    പുറമെ നിന്ന് കുറ്റം പറഞ്ഞാലും,, ഇത് ഓടിച്ചവർ പിന്നെ ഇതിനെ കുറ്റം പറയുല.. 💞💞💞

    • @roshingilbeys7431
      @roshingilbeys7431 4 роки тому +11

      സത്യം സത്യം സത്യം

    • @rajusworld8386
      @rajusworld8386 4 роки тому +7

      100%സത്യം

    • @theendtimemessage3501
      @theendtimemessage3501 4 роки тому +7

      എനിക്കും ഉണ്ട് ഒരു നാനോ

    • @selinfrancispf7248
      @selinfrancispf7248 4 роки тому +2

      അതെ

    • @vijeeshmusic3384
      @vijeeshmusic3384 4 роки тому +9

      നാനോ 4വർഷം ആയി എന്റെ വീട്ടിൽ ഉണ്ട്. വളരെ നല്ല വണ്ടിയാണ്.. ഇപ്പഴും പുലിയാണ്..

  • @seyyidsuhail
    @seyyidsuhail 4 роки тому +126

    ബെൻസിന്റെ പെർഫോമൻസ് വേണം നാനോയുടെ ക്യാഷേ തരൂ മലയാളീ😁
    നാനോക്ക് നാനോയുടെ പെർഫോമൻസുണ്ട്👌🏼

  • @haneebeats8631
    @haneebeats8631 Рік тому +14

    ഒരു വണ്ടിയെ വിലയിരുത്തേണ്ടത് അത് കുറച്ച് കാലം ഉപയോഗിച്ചിട്ടാണ്..Ac 👍, ദൂരയാത്ര ചെയ്താലും ക്ഷീണം ഇല്ല❤, ഓവർ ലോഡ് കയറിയാലും വണ്ടി അതേ പോലെ നിക്കും👍, ചർദ്ദി അനുഭവപ്പെട്ടിട്ടില്ല👍, ഉള്ളിലെ വലിയ സ്പേസ്👍, ഉയർന്ന Ground Clearance 👍, നല്ല Build quality 👍, മിനിമം Mileage 20👍…etc ❤❤ TATA NANO ❤❤

  • @hussaintkkaathode4954
    @hussaintkkaathode4954 3 роки тому +65

    താങ്കൾക്ക് നാനോയുടെ ഫുൾ അറിയില്ല എന്ന് തോന്നുന്നു ഒരിക്കൽ,ഉപയോഗിച്ചവർ 800 Alto പോലുള്ളത് എടുക്കില്ല അത്രയും സ്പൈസും മറ്റുമുള്ള വണ്ടിയാണ്

    • @shajuuthup123
      @shajuuthup123 2 роки тому +6

      2013 മുതൽ നാനോ ഉപയോഗിക്കുന്നു സൂപ്പർ ആണ്

    • @illyasmuhammed5644
      @illyasmuhammed5644 2 роки тому

      100%

    • @imEarthExplorer
      @imEarthExplorer Рік тому +4

      Correct aaaan 5 members irunn poipoo poolum Adi thatiyilla
      ...

    • @pabloescobar8927
      @pabloescobar8927 Рік тому

      Space മാത്രേ ഉള്ളൂ Break ഉം ഇല്ല വണ്ടി ഒരു Workshop ലും പണിയതുമില്ല Maintance വല്യ പാടാണ് Parts ണു High rate ഉം ഈ പാട്ട എടുക്കുന്നതിലും നല്ലത് old model wagonr ആണ്

    • @sahadnjn
      @sahadnjn Рік тому

      Yes.

  • @vijesham
    @vijesham 2 роки тому +83

    Nano ഉപയോഗിച്ച അല്ലെങ്കില്‍ ഒരു തവണ എങ്കിലും യാത്ര ചെയ്തിട്ടുള്ള ആരും നാനോയെ കുറ്റം പറയില്ല...😍

  • @sudheeshp5370
    @sudheeshp5370 2 роки тому +10

    നാനോ ഉപയോഗിക്കാതെ കുറ്റം പറയുന്നവർ ഒരിക്കലെങ്കിലും ഒന്ന് ഓടിച്ചു നോക്കണം ചെറിയ കറുകളുടെ രാജാവാണ്

  • @jimilmaanaaden1061
    @jimilmaanaaden1061 4 роки тому +61

    നാനോ ഞാൻ ഉപയോഗിച്ചിട്ടുണ്ട് old nano പിന്നെ twist xt complaint onnum കാര്യം ആയി വന്നിട്ടില്ല... നാനോ അതിന്റേതായ features ഉണ്ട് space, turning radius, milage, ac, thudangi

    • @PACHAKUTHIRAvlogs
      @PACHAKUTHIRAvlogs 2 роки тому

      💚❤️
      നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക.
      🌴🌳🌲🌿🍀☘️
      നന്ദി.... സ്നേഹം
      ua-cam.com/users/PACHAKUTHIRA

  • @mubashir3003
    @mubashir3003 4 роки тому +82

    2014 nano കൊണ്ട് മലപ്പുറം to ഊട്ടി /മലപ്പുറം to കൊടൈക്കനാൽ ഈ സ്ഥലങ്ങളിലൊക്കെ അഞ്ചു ആൾ വച്ചു പോയിട്ടുണ്ട് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.. മറ്റു വണ്ടികളെ പോലെ കയറ്റം പെട്ടന്ന് കയറി പോവില്ല കുറച്ചു അടിയിൽ നിന്ന് തന്നെ ഗിയർ താങ്ങി വന്നാൽ, പിന്നങ്ങോട്ട് ഈ മൊതല് പോളിയാണ്. ❤️❤️

    • @sherinjoseph007
      @sherinjoseph007 4 роки тому +2

      Athu shari anu👍👍

    • @hussaintkkaathode4954
      @hussaintkkaathode4954 3 роки тому +6

      2012 മോഡലിൽ നാഗപട്ടണം ഏർവാടി ഒക്കെ ഫാമിലിയായി പോയിട്ട് ഒരു കുഴപ്പമില്ലാതെ തിരിച്ചു വന്നു താങ്കൾ പറയുന്നത് ശരിയാണ്

    • @haneebeats8631
      @haneebeats8631 Рік тому

      ❤❤👍

  • @murshidmakunath5485
    @murshidmakunath5485 4 роки тому +17

    ഞാൻ ഒരു ബൈക്ക് വാങ്ങാൻ വെച്ച പണം കൊടുത്തു ഒരു സെക്കൻഡ് nano എടുത്തു. ഇപ്പോൾ ഒരു വർഷമായി ഒരു വിധം എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട്. കോട്ടയം അയ്യപ്പാസ് പോലെ ഉള്ളിൽ എല്ലാവർക്കും നല്ല സുഖം സൗകര്യത്തോടെ ഇരുന്ന് യാത്ര ചെയ്യാം.

  • @viewpoint4543
    @viewpoint4543 4 роки тому +26

    ഞാൻ 2ദിവസം മുമ്പെ ഇതേ മോഡൽ നാനോയുമായി 360kms
    ഓടി, സുഖയാത്ര..!!!!

  • @theendtimemessage3501
    @theendtimemessage3501 4 роки тому +23

    ഞാൻ 8 വർഷം ആയി നാനോ കാർ ഉപയോഗിക്കുന്നു. ഇതുവരെയും ഒരു കുഴപ്പവുമില്ല. ഫ്രഷ് എടുത്തത് ആണ്

  • @pathanamthittakaran81
    @pathanamthittakaran81 4 роки тому +24

    എന്റെ അമ്മാവന്റെ നാനോ ഞാൻ ഉപയോഗിച്ചതാണ് നല്ല വണ്ടിയാ അത്യാവശ്യം പിക്കപ്പ് ഉണ്ട് 600cc അല്ലെ ഉള്ളു നല്ല milllege കിട്ടും ac ഇല്ലെന്നു ഒരു കുറവേ ഉള്ളു പിന്നെ ഹൈവേ drive സ്മൂത്ത്‌ ആണ് നല്ല sughmanu ഓടിക്കാൻ gutter ഉള്ള റോഡിൽ ഓടിച്ചാലും കുഴപ്പമില്ല നല്ല stability ഡ്രൈവ് ഉണ്ട് വണ്ടിക് പിന്നെ ഒരു look ഇല്ലാത്തതു കൊണ്ടാണ് ചെറുപ്പക്കാർ ഇഷ്ടപ്പെടാത്തത് മൂട്ട വണ്ടി എന്ന് ചിലർ വിളിക്കും ഓട്ടോറിക്ഷ സൗണ്ട് ഒരു വെറുപ് ഉണ്ടാകും

  • @abhishekar5741
    @abhishekar5741 4 роки тому +6

    ഞാൻ 7 കൊല്ലമായി ഉപയോഗിക്കുന്നു സെക്കന്റ്‌ ആണ് വാങ്ങിയത്.പഴനി, മധുര, ഏഴുമല, ശിവകാശി... പിന്നെ കേരളത്തിൽ കാസർഗോഡ് ഒഴിച്ച് എല്ലാ ജില്ലയിലും... അതിൽ കൂടുതലും കോഴിക്കോട് - കൊല്ലം ആയിരുന്നു അധികം ദൂരം പോയിരുന്നത്..

  • @arunkumarmp1354
    @arunkumarmp1354 3 роки тому +6

    ഒത്തിരി ആളുകൾ പറഞ്ഞിട്ടുണ്ട് , ഇത് വിറ്റ് വേറെ ഒന്ന് വാങ്ങിച്ചു കൂടെ എന്ന് , ഇത് പറയുന്നവരിൽ പലരും കാറോടിക്കാൻ പോലും അറിയാത്തവർ ആണെന്നുള്ളതാണ് രസകരം , 2016 genX ആണ് എന്റെത് . കുറഞ്ഞ മൈലേജ് 23 city, കൂടിയത് 29 highway, 50 km - 60 km ഇടയിൽ ഓടിച്ചാൽ നല്ല മൈലേജ് കിട്ടും, ഇരിക്കാനും ഓടിക്കാനും നല്ല സുഖമാണ് , fog Lamp ഉം Highbeam ഇട്ടു കാണിച്ചാൽ മിനിലോറി വരെ ലൈറ്റ് ഡിമാക്കിത്തരും . കമ്പിനി ടയർ മാറ്റി Bridge stone B290 ഇട്ടതിൽ പിന്നെ യാത്ര സുഖവും റോഡ് ഗ്രിപ്പും ഇരട്ടിയായി. Engine mount പൊട്ടി സൈലൻസെർ അടിക്കുന്നതാണ് ഒരു പ്രശ്നം, ഇടയ്ക്ക് ശ്രദ്ധിച്ചാൽ മതി. വേറെ ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല.

    • @sareeshpaleri2234
      @sareeshpaleri2234 Рік тому

      Kodukunno

    • @arunkumarmp1354
      @arunkumarmp1354 Рік тому +1

      @@sareeshpaleri2234ഇല്ല Bro, ഒരു Tiago NRG കൂടി വാങ്ങി, പക്ഷേ ഇപ്പോഴും city യിൽ ഉപയോഗിക്കുന്നത് Nano തന്നെ. മിക്കവാറും Tata Nano Electric ആക്കി ഇറക്കാൻ സാധ്യതയുണ്ട്.

    • @mohamedbasheerparammal6904
      @mohamedbasheerparammal6904 10 днів тому

      Parts kittan padano?

    • @arunkumarmp1354
      @arunkumarmp1354 10 днів тому

      @@mohamedbasheerparammal6904 Parts Focus ലും , Scrap marketil ലും കിട്ടും , ഇതുവരെ വേണ്ടി വന്നിട്ടില്ല.

  • @shyamandtechnology
    @shyamandtechnology 4 роки тому +54

    എന്റെ ആദ്യത്തെ കാർ ആയിരുന്നു, ഇപ്പോ പഴയ അക്‌സെന്റ് .. ഇപ്പോൾ നാനോ തന്നെ വേണമെന്ന് തോന്നുന്നുണ്ട്

  • @vipinchandran1223
    @vipinchandran1223 4 роки тому +18

    എന്റെ നാനോ കൊടുത്തു
    ഇപ്പോൾ അബദ്ധമായി തോനുന്നു

  • @jaseerjj9367
    @jaseerjj9367 4 роки тому +6

    മലപ്പുറം to മൈസൂർ... മലപ്പുറം to മൂന്നാർ കൊടെക്കിനാൽ... ഇടുക്കി... പിന്നെ വയനാട് ഊട്ടി... ഒക്കെ പോയിട്ടുണ്ട്.. ഒരു കുഴപ്പവും ഇല്ല... കൂടെ എന്റെ കൂട്ടുകാരും ഉണ്ടായിരിന്നു... ഒരു കുഴപ്പവും ഇല്ല... സുഖ യാത്ര.. 🥰എന്റെ nano എനിക്ക് എന്നും പ്രിയ പെട്ട എന്റെ വണ്ടി 🥰👍

  • @aruntd5998
    @aruntd5998 4 роки тому +9

    TATA Nano car engine CC (Cubic Capacity) is 624

  • @rejeeshthampy4226
    @rejeeshthampy4226 4 роки тому +8

    Nano 4 varsham use cheythittundu. Kure vattam ബാംഗ്ലൂർ to cochin trip adichittundu with family.Pinne കന്യാകുമാരി - കൊച്ചിൻ ,ഊട്ടി കൊച്ചിൻ. Ellam നാനോയിൽ. Ponnu pole കൊണ്ട് നടന്ന വണ്ടിയാരുന്നു chathichittilla. Exchange cheythu nexon eduthu ippol. TATA♥️♥️♥️♥️

  • @niriap9780
    @niriap9780 2 роки тому +4

    Njan 2013 nano oru complaintum illathe odikunnu,86000km aayi, clutch polum maatandi vannitilla, just oil change,air filter change, oil filter change cheythitund etc. Break pad maatitund...engine ipozhum ore pwoli aanu...mileage highwayil 25 chumma kittum.cityil 22 chumma kittum👍

    • @niriap9780
      @niriap9780 2 роки тому +1

      Maintenance cost and spares cost valare valare kuravu aanu...

  • @kaivala1984
    @kaivala1984 4 роки тому +37

    Nano best small (big ) car പേടിക്കാതെ എടുക്കാം ഞാൻ 6വർഷം ആയി കൊണ്ടുനടക്കുന്നു ഒരു കുഴപ്പവും ഇല്ല ഞാൻ ഹാപ്പി 20 to 24 മൈലേജ്

  • @jayakrishnanvg1
    @jayakrishnanvg1 3 місяці тому +1

    2020 il 8500 kilometer odiya oru XTA model nano eduthu Banglore il ninnu. Athum kondu Maharashtra il Lonewala, Mahabaleshwar, Pune; Karnataka il Belagavi, Hampi, Mookambika; Tamilnatil Chennai, Chithambaram, Coimbatore, Kanyakumari ellam kondu poittund pala thavana aayittu. Ippo 64500 kilometer oodiyittund. Highway il overtaking plan cheythu cheyyanam enne ullu.

  • @Akshay-xs1wf
    @Akshay-xs1wf 4 роки тому +4

    Vandiyude technical സംബന്ധമായും complaint rectify ചെയുനതിനെക്കുറിച്ചും പറയുന്നതുകൊണ്ട് ചേട്ടന്റെ review pwoli aanu

  • @survivalofthefittest5654
    @survivalofthefittest5654 4 роки тому +22

    Nano carinu swiftinekkal inside space und...

    • @niriap9780
      @niriap9780 2 роки тому +2

      Sambavam satyam aanu pakshe japanolikal vidwasikilla😌

  • @titussaji
    @titussaji 4 роки тому +13

    Nano njangelku onde old nanum yum new nano yum oru compliant um vannittila very good vehicle 👌🥰

  • @ravipuduppady603
    @ravipuduppady603 2 роки тому +4

    Speed 89-90, no problem with 4persons, milage 20-24, always remember engine cc whenever do over taking, power reduce will really feel when using AC, strong body, less vision to driver, power full 60w head lamb s

  • @shyamandtechnology
    @shyamandtechnology 4 роки тому +6

    എന്റെ വീട്ടിലെ ആദ്യത്തെ കാര് ആയിരുന്നു. ലോങ്ങ് പോകുമ്പോൾ , ഒരു 400 കെഎം ഒക്കെ അടുപ്പിച്ചു പോകുമ്പോൾ engine ഒന്ന് ക്ഷീണിക്കും. ക്ലച്ച് പെട്ടെന്ന് പോയിരുന്നു.

  • @shoukkathcshoukkathc8474
    @shoukkathcshoukkathc8474 4 роки тому +9

    നല്ല മൈലേജ് ഉള്ള ആവശ്യത്തിന് പവർ ഉള്ള വണ്ടിയാ ഞാൻ ഉപയോഗിച്ചിരുന്നു കുറച്ചു കാലം

  • @nanducn2902
    @nanducn2902 3 роки тому +4

    ഇയാൾ മനഃപൂർവം നാനോയെ തരം താഴ്ത്തുന്നതാണോ എല്ലാം മോശം എന്നല്ലാണ്ട് നല്ലതൊന്നും പറയുന്നില്ലല്ലോ ഇത്രയും ചെറിയ വിലയിൽ പിന്നെ ബെൻസിന്റെ features കിട്ടുമോ റിവ്യൂ എന്ന് പറഞ്ഞിട്ട് ഒരു മാതിരി ഊമ്പിയ വീഡിയോ

  • @adeebsajid1807
    @adeebsajid1807 4 роки тому +7

    എന്റെ വീട്ടിൽ സാധാരണ ഉപയോഗങ്ങൾ ഒക്കെ നടന്നു പോവുന്നത് ഇൗ ഒരു കുഞ്ഞൻ ഉള്ളത് കൊണ്ടാണ് പിന്നെ എല്ലാ വണ്ടികൾകും അതിന്റേതായ ദോഷവശങ്ങൾ ഉണ്ട് അത് പോലെ നല്ല വശങ്ങളും ഉണ്ട് അത്ര തന്നെ ഇവൻക്കും ഉള്ളു ആളു സൂപ്പർ ആണ് നാല് കൊല്ലമായി എന്റെ കൂടെ ഉണ്ട് ഇതുവരെ ചതിച്ചിട്ടില്ല

  • @jishnuashok2171
    @jishnuashok2171 4 роки тому +2

    Brother am am one of first subscriber on ur channel and we are looking foreword for the best from you so we are waiting brother

  • @achumiyasvideos3643
    @achumiyasvideos3643 3 роки тому +2

    ഞാൻ lx ആണ് ഉപയോഗിക്കുന്നത് , വലി കുറവ് ഫീൽ ചെയ്തിട്ടില്ല, നെല്ലിയാമ്പതി ഞാൻ ബാക്കിൽ 5 പേരും ഫ്രോണ്ടിൽ ഞാനും വൈഫും കുട്ടിയും കൂടി ഒരു കുഴപ്പവും ഇല്ലാതെ പോയി വന്നു. മൈലേജ് അല്പം കുറവ് ആണ്,17 ഒക്കെ ഉള്ളു, heat ഉണ്ട്, അല്ലാതെ വേറെ ഒന്നും ഇല്ല

  • @oceanaquasystem5191
    @oceanaquasystem5191 4 роки тому +14

    ഞാൻ 10 വർഷം ഓടിച്ച വണ്ടി 165000 വരെ ഒരു കുഴപ്പമില്ല. വീൽ ബയറിങ്ങ് മാറി

    • @harivlogs8807
      @harivlogs8807 2 роки тому

      സർവീസ് കോസ്റ്റ് എത്ര വരും. പാർട്സ് വില കൂടുതൽ ആണോ

  • @arunraj093
    @arunraj093 4 роки тому +5

    ചേട്ടാ സാധാരണക്കാർക്കു എടുക്കാൻ പറ്റിയ പഴയ വാല്യൂ ഫോർ മണി കാറുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.zen, alto, 800, santro, wagonr, etc.

  • @murshidrahman3965
    @murshidrahman3965 4 роки тому +4

    Njan use cheyyunnund 2010 model nano cx
    Adipoli vandi anu

  • @titosarngadharan5482
    @titosarngadharan5482 4 роки тому +10

    ഇത് കണുബോൾ പൈസ വാങ്ങി റിവ്യു പറയുന്നരുടെ എല്ലാം unsubscribe cheythu

  • @jyothishkp1160
    @jyothishkp1160 4 роки тому +5

    Renault kwid ne patti oru video cheyyamo?
    Athinu niravadhi negetive parayunnund...
    Athinte sathyavastha enthanenn parayamo?

    • @jyothishkp1160
      @jyothishkp1160 4 роки тому

      @VAISAKH P V service cost normal aanu

    • @jyothishkp1160
      @jyothishkp1160 4 роки тому

      @VAISAKH P V Kwidinte kure negetive reviews kandu...ath kond chodhichatha

  • @harikrishnankpharikrishnan9708
    @harikrishnankpharikrishnan9708 4 роки тому +17

    3 വർഷമായി ഞാൻ ഉപയോഗിക്കുന്നത് നാനോ കാറാണ് സെക്കൻ്റ് ഹാൻ്റ് കാറാണ് വാങ്ങിയത് പൂർണ്ണ സംതൃപ്പ് തിയാണ് എനിക്ക്

  • @vcakhil92
    @vcakhil92 4 роки тому +5

    ചേട്ട ടാറ്റാ safari 2.2 dicor നേ കുറിച്ച് വീഡിയോ ചെയ്യാമോ

  • @abhiabhiabhilash2400
    @abhiabhiabhilash2400 4 роки тому +15

    സബീൻ ഇക്കാ.,, ഒരു പാട് അറിവ് തരുന്നു,,, സബീൻ ഇക്കാ ഇഷ്ട്ടം,,,,,

  • @nelsonm3710
    @nelsonm3710 2 роки тому +1

    പറഞ്ഞത് ഒക്കെ ശരിയാണ്...അടിപൊളി ac ഉള്ളിലെ ഫീൽ എല്ലാ ഉണ്ട്. എനിക്ക് ഒരു നാനോ XTA ഉണ്ട്...ഓട്ടോമാറ്റിക്ക് വളരെ ഹാപ്പി ആയി പോവുകയാ യിരുന്നു.. 4 കൊല്ലത്തിന് ഉള്ളിൽ..17000kms ഓടി. പക്ഷേ ആ ഓട്ടോമാറ്റിക്ക് ഗിയര് ബോക്സ് പോയി...അത് മാറ്റി വെക്കണം...90000 ആവും എന്ന് ആ കമ്പനി പറഞ്ഞത്.. പിന്നെ പുറത്ത് കൊടുത്ത് 51000 ന് പുതിയ ഗിയര് ബോക്സ് വെച്ചു..ഇപ്പോൾ കുഴപ്പമില്ല. പുതിയ വണ്ടി 367000 ന് വാങ്ങിയത് ആ.. എന്തായാലും വണ്ടി കിടിലൻ...

  • @sunilbhidesshishila9239
    @sunilbhidesshishila9239 3 роки тому +2

    namakthanne extrea pani cheyad engin mudanulla platene clip vakkan pattumo.?

  • @fiyashab9494
    @fiyashab9494 4 роки тому +2

    please ikka tata tiago amt ye kurichum athinte legalaayittulla modificatione kurichum oru video cheyyumo.
    keralathilulla modification shopine kurichum video cheyyumo.

  • @akshaisuresh5421
    @akshaisuresh5421 4 роки тому +5

    Fiat punto inte video cheyamo?

  • @nidhinjose4564
    @nidhinjose4564 4 роки тому +1

    Chetto, oru samshyam anu, alto lx, power steering illatha model, athu power steering akan pattumoo, etra expense aakum, please reply

  • @aravindvs3309
    @aravindvs3309 4 роки тому +3

    Nexon nte review edavo old model . Athinte service cost koode parayavo?

  • @jerrywilson8341
    @jerrywilson8341 4 роки тому +3

    shamim chetta ...why tata spare is quite expensive when it compare it with maruthi or mahindra..

  • @Midlajvallikappen
    @Midlajvallikappen 4 роки тому +3

    INNOVA ഗുണനിലവാരം ദോഷങ്ങൾ പറയാമോ

  • @rejithvn9534
    @rejithvn9534 4 роки тому +14

    ഗുണങ്ങളും ദോഷങ്ങളും കൃത്യമായി പറയുന്നുണ്ട്.....

  • @mohammedirshad8843
    @mohammedirshad8843 4 роки тому +14

    Tata ഇഷ്ടം ❤❤❤

  • @munnasebastian480
    @munnasebastian480 3 роки тому +2

    Nano is a good car .I'm using a nano yellow lx 40000 kms done no problem car from kottayam

  • @athwaithvishnuprathap6666
    @athwaithvishnuprathap6666 Рік тому +1

    Nano ettavum prayojanapedunatu city users inu anu. Pretyekich amt model. Nano paavapettavar matre vangu ennatu payaya concept aanu. Nalla traffic ullidatu comfortable ayit kond nadakkan pattunna oru city car aanu Nano.

  • @jaleelchowki2330
    @jaleelchowki2330 4 роки тому +3

    നല്ല ലഗേജ് സ്‌പേസ് ഉണ്ട് മുമ്പിലുള്ള രണ്ട് സീറ്റിന്റെ അടിഭാഗത്ത് ഉസ്സാർ nano i love nano പിന്നെ ഷെബിൻ

  • @HaiHaiHai-ck7io
    @HaiHaiHai-ck7io 3 роки тому +4

    നാനോ സൂപ്പർ സൂപ്പർ ആണ് മകളെ

  • @kiranramachandran2411
    @kiranramachandran2411 4 роки тому +3

    Nalla vandiyaanu ee parayunna problems onnumilla two year aay ella type roadiludeyum odichittundu...

  • @jaisygeorgr9845
    @jaisygeorgr9845 2 роки тому +1

    Nano starting trouble nte reason enthanu ?
    2010 model nano.
    Battery oke matiyitum ee problem undu ..enthanu reason.
    Odichu kazhinju vannu veetil ittu korachu kazhinju on akila .

  • @mag-tech5728
    @mag-tech5728 3 роки тому +4

    നമ്മൾ കൊടുക്കുന്ന വാല്യു ആ എമൗണ്ട് നുള്ള ഒരു വാഹനം അല്ലാതെ നെഗറ്റീവ് അടിക്കുന്നത് ശരിയല്ല

  • @jobinjacob3208
    @jobinjacob3208 3 роки тому +1

    Nano car servicing Tata careil poyalle sathanagalkku villa koodathal ullu purrathu athillum kuraja rateil cheyuthu kittum, pinne safety vasham nokkuke annekil nanoyude rateil varrunna ethu carinnannu safety ullathe Maruti 800 Vechu nokkumbol nanokkum cherruthayii kurrachoode safety nano thanne annu (built quality) two sidil ulla bar. Pinne 5 membersinnu Sugam ayii travel cheyam, maruthil verrunna athra shennam nanoyil travel cheythal undakil.

  • @joshyignatious
    @joshyignatious Рік тому +1

    അറിവാളൻ?

  • @njansanjaristreaming
    @njansanjaristreaming 4 роки тому +4

    💞💞താങ്ക്സ് ഇക്ക ഞാൻ പറഞ്ഞിരുന്നു nano വീഡിയോ ചെയ്യാൻ,💞💞

  • @dragondragon7432
    @dragondragon7432 4 роки тому +6

    നല്ല സാധനത്തിന് അതിൻറെ തായ് വില കൊടുക്കേണ്ടി വരും അത് സ്പെയർ പാർട്സ് ആയാലും വാഹനത്തിന് ആയാലും

  • @kadarmonu4252
    @kadarmonu4252 Рік тому +1

    Self motor complaint varunnu original kitunnilla seknent polimarkatil ninnum vaangi veendum complaint Paisa Kure poyi vilkaan thonunnilla odikkaan sugamaane

  • @aneesbabu954uppodan9
    @aneesbabu954uppodan9 4 роки тому +3

    Ningal hundai i20 onnu review cheyyumo??

  • @tojikdominic
    @tojikdominic 4 роки тому +1

    Tata nexon നെ പറ്റി എന്താണ് ചേട്ടന്റെ അഭിപ്രായം. Parts ന് ചിലവ് കൂടുതൽ ആണോ

  • @jijunechikuthu
    @jijunechikuthu 5 місяців тому +1

    Tata nano കംപ്ലീറ്റ് സർവീസ് ..... പുതിയ വീഡിയോ . കയറി നോക്കൂ Dears

  • @roshanjose3770
    @roshanjose3770 Рік тому +2

    ആർക്കെങ്കിലും ഒരു നല്ല mechanic നെ നമ്പർ തരാൻ പറ്റുമോ?

  • @SureshSuresh-qk1qr
    @SureshSuresh-qk1qr 4 роки тому +1

    Nano ഓടുബോൾ break pedel താഴ്‌ന്നു പോയി കാരണം എന്തു കൊണ്ടാ?അപകടം ഒഴുവാക്കാൻ് എന്തു ചെയ്യണം?

  • @muneebkm1202
    @muneebkm1202 4 роки тому +1

    Old swift or ritz which one is better?

  • @jayadeeshgdas7307
    @jayadeeshgdas7307 4 роки тому +1

    Bro 2nd hand Tata nano kitto. Oru 110000 budgetil.... Tata nano genx Manuel.. Plz reply..

  • @amaljose1319
    @amaljose1319 4 роки тому +1

    Hai ikka ...oru doubt aane....njagalde wagon r aaane......athine 3yrs pazhakkam onde ......ippo korqche kaalamaayitte rough roadil koodi pooogumbol driver side dashboardil vallaatha sound kelkkunnunde athine kaaranam enthaanenne onne paranje tharaaamo...??

  • @unni7083
    @unni7083 3 роки тому +3

    ടാറ്റാ വണ്ടി ഇഷ്ടം.. സേഫ്റ്റി ടാറ്റാ ഗുണം..💪💪😍❤❤❤❤❤❤

  • @jabbarp4313
    @jabbarp4313 2 роки тому +1

    ഇത് ഇലക്ട്രിക് ലേക്ക് മാറ്റാൻ പറ്റുമോ , നിയമപരമായി..?

  • @mohamedhussain2250
    @mohamedhussain2250 Рік тому +2

    ഈ കമന്റ്‌ ഇട്ടിരിക്കുന്ന ആളുകൾ ഒക്കെ വെറും നാനോയോ സാറേ

  • @davidsamuel1902
    @davidsamuel1902 4 роки тому +4

    Tiago review cheyyavo

  • @pixelgraphics5158
    @pixelgraphics5158 4 роки тому +3

    ഈ വീഡിയോയില്‍ അധികവും നെഗറ്റീവ് കമന്റ്‌സ് ആണല്ലോ..... എനിക്കും ഒരു 2014 മോഡല്‍ നാനോ ഉണ്ട്... 3 വര്‍ഷമായി ഉപയോഗിക്കുന്നു... 20-22 മൈലേജ് ഉണ്ട്... ഐ ലൗ നാനോ

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому

      Negateev alla.nammal sookshekkenda kareyangal aanu

  • @irshadcpirshadcp2587
    @irshadcpirshadcp2587 4 роки тому +1

    2015 model n endu kodukkendy varum ac power sterig modeln

  • @sanjunazar8105
    @sanjunazar8105 2 роки тому +1

    എന്റയിൽ 2013 നാനോ ഫുൾഓപ്ഷൻ കൊടുക്കാനുണ്ട്34500km... ac, power winto, jvc stereo yellow colour all paper cliyer..5 ടയറും 95%ആണ് കൊല്ലം ജില്ല ... Ac coolilg അല്പം കുറവാണ്.... താല്പര്യമുള്ളവർ അറിയിക്കുക

  • @NilgirisfamilybyShindoRiya
    @NilgirisfamilybyShindoRiya 2 роки тому +2

    Njan nano anu us cheunne super vandi njan 2016 nano kondanu gudallurninnum eduki vare poyathu orupadu speedilonnum poillelum nallaru family car anu

  • @mohammedmirshadtp193
    @mohammedmirshadtp193 2 роки тому +5

    നാനോ എടുക്കുന്നതിൽ കുഴപ്പമില്ല എന്ന് തോന്നുന്നു

  • @abivlogs8178
    @abivlogs8178 4 роки тому +9

    നാനോ പഴയത് എടുക്കുകയാണെങ്കിൽ എത്ര വർഷ പഴയത് എടുത്താൽ കൊള്ളാം പ്രീസ്

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 2 роки тому +1

    സത്യസന്ധരായ മിടുക്കൻ നാനോ റിപ്പയർ ഉണ്ടെങ്കിൽ ദയവായി അറിയിക്കുക

  • @basilpmathew9828
    @basilpmathew9828 2 роки тому +1

    Tata Nano yil CNG kayattan pattumo

  • @adilshad797
    @adilshad797 4 роки тому +2

    Ritz, swift cheyumo

  • @babujacob8030
    @babujacob8030 Рік тому +1

    Nano ഞാൻ കഴിഞ്ഞ 11കൊല്ലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴും ഉണ്ട്. യാതൊരു പ്രശ്നവുമില്ല. ഇന്നുവരെ ഒരു കംപ്ലയിന്റും വന്നിട്ടില്ല.. Super Car.

  • @hussaintkkaathode4954
    @hussaintkkaathode4954 3 роки тому +3

    ഒരു ഫാമിലിക്ക് പറ്റിയ വണ്ടി തന്നെ മൈലേജും എസിയുടെ തണുപ്പും ഇടക്കിടെ എല്ലാ വണ്ടിയുടെയും പേലെ വർഷാപ്പ് പണിയും കുറവാണ്

  • @nithinkk6679
    @nithinkk6679 4 роки тому +2

    Safari old model 3000cc review cheyyamo?

  • @sureshbalachandran6495
    @sureshbalachandran6495 4 роки тому +2

    എല്ലായ്പ്പോഴും പോലെ നാനോ യെ കുറിച്ചുള്ള വീഡിയോയും ഉപകാരപ്രദമായി. ഞാനും ആഗ്രഹിച്ചു കൊണ്ട് കുറിപ്പ് എഴുതിയിരുന്നു ഇനിയൊരിക്കൽ ആട്ടോമാറ്റിക്കിൽ ഒന്ന് കൈവെക്കാമോ?

  • @nanduv7426
    @nanduv7426 4 роки тому +5

    Nano production നിർത്തിയത് എന്നു മുതലാണ്... used നാനോക്ക് ഏകദേശം എത്ര വില വരും...? 2014 നു ശേഷം ഉള്ളതാണെങ്കിൽ എത്ര വരും... ഒരു service ന്റെ charge എത്രയാണ്??

    • @viewpoint4543
      @viewpoint4543 4 роки тому +4

      2 വർഷം കഴിഞ്ഞു... ഇപ്പോൾ ആവശ്യപ്പെട്ടാൽ പുതിയതു നിർമ്മിച്ചു തരും
      പാർട്സ് ഷോറൂമിലും പുറത്തും കിട്ടും
      2014ന് ശേഷം വന്ന വണ്ടികൾക്ക് (used)
      വില 1ലക്ഷത്തിന് മുകളിൽ വരും
      സർവീസ് ഏകദേശം 2000₹

    • @vishnudas4130
      @vishnudas4130 4 роки тому

      1 - 1.20 okke und 2014 muthallulla modelsinu...

  • @exploretheunknownfrom5925
    @exploretheunknownfrom5925 4 роки тому +1

    ഒരു സുമോ ഗ്രാൻഡെ ഉണ്ട്, വില കുറവാണു എന്താണ് അഭിപ്രായം, മൈലേജ് 14-15 പറയുന്നു, മറുപടി കിട്ടുമല്ലോ

  • @jijijoseph9540
    @jijijoseph9540 4 роки тому +2

    Fiat Grande Punto used review idumo chetta?

  • @vishnusviews204
    @vishnusviews204 4 роки тому +3

    ചേട്ടാ Datsun redigo review ചെയ്യോ

  • @shibilishihab6590
    @shibilishihab6590 4 роки тому +6

    Innu 25k subscribers akum. Celebration and spcl live venam, 10 k il um 20 k ilum illarunnu. But 25 k il urappayum venam

  • @SudheerRajendraN
    @SudheerRajendraN 4 роки тому +8

    I am a proud owner of Tata cars. Used one Indica and 2 Nano. Still using Nano twist XTA

    • @user-ou7px1mp3f
      @user-ou7px1mp3f 3 роки тому +1

      Mob number please, whats your user review about xta

    • @SudheerRajendraN
      @SudheerRajendraN 3 роки тому +1

      @@user-ou7px1mp3f I have good experience with nano. Used model nano cx for 4 years. Then upgraded to nano Twist Xta. Now using the same. Before these cars, I used M800 and Indica also for 6 yrs each. All Tata cars are very good. Economic and tension free riding

    • @haneebeats8631
      @haneebeats8631 Рік тому +1

      Bro Twist XTA എടുക്കണം എന്നുണ്ട്…എൻഗനുണ്ട്..?

    • @SudheerRajendraN
      @SudheerRajendraN Рік тому +1

      @@haneebeats8631 good 👍

  • @jpsworld108
    @jpsworld108 4 роки тому +11

    വാഗൻ അറിനെക്കാളിൽ സ്‌ഥലം ഉണ്ട് ഇതിൽ

  • @jishnuashok2171
    @jishnuashok2171 4 роки тому +1

    An using a indica vista from 2014 and am a great tata lover am looking forward for a 2005 to2008 tata safari review from u brother

  • @jishnuedhruvan7246
    @jishnuedhruvan7246 4 роки тому +1

    ford fiesta classic 1.6 petrol second hand edukkan nallathanoo?

  • @ravipuduppady603
    @ravipuduppady603 2 роки тому +1

    Nalla service/mechanic kittiyillegil Nano ennum panitharum, 2012,38000 km, koduthu ozivakki

  • @cibijoseph8943
    @cibijoseph8943 4 роки тому +8

    ചേട്ടാ മാരുതി ഒമ്നിയെ പറ്റി വീടിയോ ചെയ്യേ