1 ലക്ഷം രൂപക്ക് വണ്ടി വേണോ???

Поділитися
Вставка
  • Опубліковано 8 жов 2024
  • നാനോ ലൂബിനായ് ഈ നമ്പറിൽ വിളിക്കണം 9809308239
    സെക്കൻ്റ് ഹാൻഡ് വണ്ടിക്കായി shajin 6282087855

КОМЕНТАРІ • 331

  • @carclinicbyajithautomotive670
    @carclinicbyajithautomotive670 3 роки тому +20

    പൊളിച്ചു ഇക്ക❤️

  • @aamiayma6869
    @aamiayma6869 Рік тому +2

    ഞാനും എടുത്തു 2012full ഓപ്ഷൻ
    4പുതിയ ടയർ
    മ്യൂസിക് സിസ്റ്റം.. 90ന് കിട്ടി

  • @Cars_with_Arjun_G
    @Cars_with_Arjun_G 3 роки тому +7

    Sabin Bhai Adippoly Review👍👍👍👍👍. Chevrolet Beat petrolum, Chevrolet Spark petrolum first time car buyersinu pattiya vandikalaanu👍👍👍👍👍.

  • @07HUMMERASIF
    @07HUMMERASIF 3 роки тому +32

    വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ട എല്ലാ കാര്യങ്ങളും വ്യക്തമാക്കിതന്ന ഇക്കാ നല്ല അവതരണം 🥰🥰❤💪💪

  • @bijoybijoy999
    @bijoybijoy999 3 роки тому +1

    വളരെ നല്ല വീഡിയോ ഇക്കാ.. 👌👌👌👍👍👍🌹🌹🌹🌹

  • @shahadkabeer1399
    @shahadkabeer1399 3 роки тому +2

    Njan um oru lakh 5000 rupees nn spark 2011 eduthu...engine heating complaint indaarnnu...700 rupees mudakki temperature sensor switch replace cheythappol ok aayi..

  • @yazeen7694
    @yazeen7694 2 роки тому +1

    Spark entaduthum und 2010 last 11 reg 80k eduth 25 k pani aayi iniyum pani balance kidakkunnund 🥲🥲 ignition coil okke maarri ippoozhum raise cheyth eduthillenkil off aakunnu

  • @juzTshoTz
    @juzTshoTz 3 роки тому +1

    Kollaam ikka.
    Ith upakarapettu.. ithupolathe undenkill video cheyuanel upakaram thanne.
    💗💗💗✌️

  • @തൃശ്ശൂർക്കാരൻ-ന1ഢ

    Tata nanode oru review cheyyumo??2011 model

  • @TheEnforcersVlog
    @TheEnforcersVlog 3 роки тому +4

    Ritz automatic or Brio automatic? Which one is better? Market values?

  • @AV-be5vv
    @AV-be5vv 3 роки тому +4

    Ikkaa Super Presentation 😍❤️

  • @MahaDev-gc9rt
    @MahaDev-gc9rt 3 роки тому +2

    Long trip pokan poli vandi aaanu ith.swiftinekkal driving comfort und.mileage aaanu shogam ac ittal ottum mileage kitilla.Pinne throttle body ECM wiring problem kuduthal aaanu ithin.

    • @jobinjohnson5095
      @jobinjohnson5095 Рік тому +1

      Milage yathra und chetta ??

    • @MahaDev-gc9rt
      @MahaDev-gc9rt Рік тому

      @@jobinjohnson5095with ac highway 18 city 8 to 10 kmpl.Without ac highway 22 above and 14 city.

  • @kannankuttan1877
    @kannankuttan1877 3 роки тому +2

    2011 Spark LT Owner here, and it's like it.........

  • @irshadvvm178
    @irshadvvm178 3 роки тому +2

    ഈ വണ്ടിയെ ഭയങ്കര complaint ആണ് എൻറെ വീട്ടിൽ ഇതുപോലെ ഒന്ന് കിടക്കുന്നുണ്ട് മൈലേജ് കുറവാണ്

  • @rajeshwari4856
    @rajeshwari4856 2 роки тому +1

    Ithinte backile wiper enghane aan on aakuka enn ariyan vazhi undo?

  • @A-to-Z555
    @A-to-Z555 3 роки тому +1

    Nmlk oru vandi set aaki taroo 2lc ullil
    Allankil edukan patiya oru vandi petrol onu പറഞ്ഞു തരുമോ

  • @shadowgamingshadow5737
    @shadowgamingshadow5737 3 роки тому +2

    ഇക്ക പഴയ tata winger നെ കുറിച്ച് video ചെയ്യാമോ

  • @akashmp__
    @akashmp__ 3 роки тому +13

    Thumbnail ഫോട്ടോയിൽ കാറിന്റെ number കാണിച്ചിട്ട് വീഡിയോ ൽ മറച്ചുവച്ച ഇക്ക മാസ്സ് ആണ് 😊

  • @buggaman2009
    @buggaman2009 3 роки тому +1

    njan spark tvm to chennai and back nonstop odichitund no problem

  • @favasfavas6567
    @favasfavas6567 3 роки тому +2

    Toyota Etios Liva review ചെയ്യുമോ

  • @anandusukumar4594
    @anandusukumar4594 2 роки тому +1

    ആദ്യം പരഞ്ഞ spark nalla maintinece cost varunu പറഞ്ഞു. ഇതിൽ കുറവാണെന്ന് പറഞ്ഞു ശെരിക്കും മെൻ്റൈൻസ് കൂടുതൽ അണോ

  • @noop9791
    @noop9791 3 місяці тому

    Ikka please help me
    Chevrolet beat petrol coolentil oil mix aayi repair cheyth kazhinjapol engine nnil coolent keri enthayirikum preshnam preshnam gurutharam aayi kaanumo please replay😢

  • @mansoorchalarathputhukudy3252
    @mansoorchalarathputhukudy3252 3 роки тому +1

    Daewoo matiz തന്നെ ആണ് spark. Daewoo കമ്പനി ഇപ്പോൾ Chevrolet വാങ്ങി.

  • @anugrahatheeram6859
    @anugrahatheeram6859 3 роки тому +20

    നന്നായി പണി ചെയ്യുന്ന ആളാണ് സബിൻ. ന്യായമായ റേറ്റ് ആണ്.

  • @dominicdcruz7570
    @dominicdcruz7570 3 роки тому +3

    ഇക്കാ ente innova ithupole oru വീഡിയോ ചെയ്യാനായി kond varatte... 2014 original kerala G4 SILVER

  • @MRsm-vf9cn
    @MRsm-vf9cn 3 роки тому +7

    Hai chettayi... sughamano... Manikandan kanyakumari

  • @krishikazhchakal1014
    @krishikazhchakal1014 8 місяців тому +1

    ഓയിൽ ഗ്രേഡ് എത്ര ആണ് spark

  • @shamshajahan4915
    @shamshajahan4915 3 роки тому +2

    Thank u so much for this video iam using spark 2010 😍😍😍

    • @manojcp8520
      @manojcp8520 2 роки тому

      Engine performance. Service engine

  • @kailasagirikalarikkal2759
    @kailasagirikalarikkal2759 3 роки тому +3

    എനിക്ക് ഒരു Indica or zen Estilo 2010 above good condition please

  • @abijithmk478
    @abijithmk478 3 роки тому +1

    2011 Spark eduthu ikkayudey video okky kandirunnu 90k kku kitti, 50k kilometres oodiyittullu , happy ❤️ that you ❤️

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      ❤️

    • @Aashish9467
      @Aashish9467 2 роки тому +1

      Eppol vandi egne ond nik oodich padikan vendi anu? Orupaad maintenance verunnondo spare kittumo?

    • @abijithmk478
      @abijithmk478 2 роки тому

      @@Aashish9467 nice vandi aanu , Altoyekal far better , but esukkumpol nalla vandi ano enn oru mechanicney kanichu oodichu nokkiyittey edukkavu , sparekittum kurach tight aanu , njaanum ithilanu padichath ,ippol njgal family use cheyyunnu

    • @Aashish9467
      @Aashish9467 2 роки тому

      @@abijithmk478 engine under 1 lakh pani avum enna paryune family use oke kollavo ac cooling oke egne oru 6 month oke use chyyan vendi anu long alla just cheriya reethik

  • @manasvm9532
    @manasvm9532 2 роки тому +4

    im using Spark for last 5 years.... Driving nalla rasaaann... cabin noise theere illa... totally Superb performance

  • @JamsheedJamUPSMuttuviliyum
    @JamsheedJamUPSMuttuviliyum 3 роки тому +1

    Tata venture , video ചെയ്യമോ

  • @ansonjose4304
    @ansonjose4304 3 роки тому +3

    Automatic car വിലക്കുറവിൽ കിട്ടുമോ?

  • @harilalraveendranath5465
    @harilalraveendranath5465 3 роки тому +8

    ❤️ from Kanyakumari 👍💪

  • @shahadkabeer1399
    @shahadkabeer1399 3 роки тому +1

    Speedometer inte ullil ulla display light on aakunnillaa...relay change cheythaal sheriyaakumo..plz reply

  • @ahink.c1370
    @ahink.c1370 3 роки тому +3

    എൻ്റെ കയ്യിൽ 2009 spark ഉണ്ട് നല്ല വണ്ടിയാണ്

  • @abisonbalaram5028
    @abisonbalaram5028 3 роки тому +1

    Ikka .... nissan micra onnu review cheyamo...pls

  • @nidhinjose4564
    @nidhinjose4564 3 роки тому +1

    Micra Petrol onnu cheyyuvoo ?

  • @sisupal5797
    @sisupal5797 3 роки тому +1

    എന്റെ 2010 സ്പാർക്കിൽ ac ഇട്ട് വണ്ടി സ്റ്റാർട്ട്‌ ആക്കി ന്യൂട്രലിൽ ഇടുമ്പോൾ കുറച്ചു കഴിഞ്ഞു വണ്ടി off ആകും. ഇടക്ക് വർക്ഷോപ്പിൽ പോയപ്പോൾ plug ഇളക്കിയിരുന്നു. അതിനു ശേഷമാണ് അങ്ങനെ കാണിക്കുന്നത്. എന്തായിരിക്കും കാരണം. ഓട്ടത്തിൽ കുഴപ്പമില്ല.

  • @sudheeshbaby4114
    @sudheeshbaby4114 2 роки тому +1

    Work shop എവിടെയാണ്

  • @lejoyd
    @lejoyd 3 роки тому +1

    Thank🙏 you

  • @malluvibes1740
    @malluvibes1740 3 роки тому +1

    Old model wagon r nte oru review ittukoode

  • @praisonjohn3179
    @praisonjohn3179 3 роки тому +1

    Perfect ok

  • @kiranmaveli343
    @kiranmaveli343 3 роки тому +1

    Spark upayogikkunnund update cheythu aveo eadukkan aagraham ind athaa

    • @MahaDev-gc9rt
      @MahaDev-gc9rt 3 роки тому

      aveo uva 1.2 ekadesham spark same aanu engine and parts okke.beat edukku athan pinnem better.better technology aaanu.

  • @srksrd374
    @srksrd374 3 роки тому +1

    ഞാൻ നോക്കിയിരുന്ന വീഡിയോ 😍

  • @baijukurian7753
    @baijukurian7753 3 роки тому +9

    10വർഷമായി ഞാൻ ഉപയോഗിക്കുന്നു...... നല്ല വണ്ടി ആണ്...... കംപ്ലയിന്റ് വളരെ കുറവാണ്

    • @prasadp.s.8912
      @prasadp.s.8912 3 роки тому +1

      Service എങ്ങനെ കമ്പനി ഇന്ത്യയിൽ നിർത്തി പോയല്ലോ

    • @baijukurian7753
      @baijukurian7753 3 роки тому +1

      @@prasadp.s.8912 ഞാൻ ലോക്കൽ വർക്ക്‌ ഷോപ്പിൽ ആണ് സർവീസ് ചെയുന്നത്

    • @alaxanderarnold6984
      @alaxanderarnold6984 3 роки тому +1

      *Biju chetta number tharumo njan onnu edukkan niliunnnund doubt choykan aanu*

    • @mubashirvlog8803
      @mubashirvlog8803 3 роки тому

      Mailege ethra കിട്ടും

    • @baijukurian7753
      @baijukurian7753 3 роки тому

      @@mubashirvlog8803 16 to 18

  • @Me_and_my_life_
    @Me_and_my_life_ 3 роки тому +1

    Chettaa corolla review please

  • @surajcyriac1283
    @surajcyriac1283 3 роки тому +4

    8:39 dewoo matis thanne aaa
    Athinte windshield water tanknte porath dewoo ennu ezhutittund

  • @helper9688
    @helper9688 3 роки тому +3

    മ്മ്‌ടെ മുത്ത് സബിൻ ഇക്ക 💓💓

  • @muhammed-sj8pr
    @muhammed-sj8pr 3 роки тому +2

    Enjoy ടൈമിംഗ് ചെയിൻ എത്ര കിലോമിറ്ററില മാറുക ഇക്ക ഒന്ന് പറയോ

  • @amdlu8594
    @amdlu8594 3 роки тому +1

    Spark good car
    Video useful 👍

  • @kozhikoden7183
    @kozhikoden7183 3 роки тому +1

    എന്റെ സുഹൃത്ത് 10 വർഷമായി ഉപയോഗിക്കുന്നു പക്ഷേ ഇപ്പോൾ അതിന്റെ ത്രോട്ടിൽ സെൻസർ കപ്ലെന്റ ആണ് ഇത് ശരിയാക്കാർ ത്രോട്ടിൽ ബോഡി മൊത്തം മാറ്റാൻപറഞ്ഞു 17000 രൂപ ചിലവ് വരും പക്ഷേ സാധനം ഒരു മാസം വൈറ്റ് ചെയ്തിട്ടും കിട്ടിയില്ല അവസാനം Repre ചെയ്യുന്ന ഒരാളെടുത്തു ചെന്നു Repare ചെയ്തു 3500 രൂപക്ക് രണ്ട് ദിവസം ഓടിച്ചു പിന്നെയും മിസ്സിങ്ങായി മൈലേജ് വെറും പത്തായി ചുരുങ്ങി ഇനി എന്തു ചെയ്യണമെന്ന് അദ്ധേഹത്തിന് അറിയില്ല Please help🙏

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      ഏതാ വണ്ടി

    • @YoUnev
      @YoUnev 3 роки тому +1

      Contact authorized service centre

    • @kozhikoden7183
      @kozhikoden7183 3 роки тому +1

      Spark ആണ് കോഴിക്കോടുളള സർവ്വീസ് സെന്റെറിലാണ് കൊടുത്തത്

    • @kozhikoden7183
      @kozhikoden7183 3 роки тому +1

      Authorised work shop കോഴിക്കോട് ഉണ്ടെങ്കിൽ പറയാമോ?

    • @MahaDev-gc9rt
      @MahaDev-gc9rt 3 роки тому

      onnu calibration cheythal okk akum cheith nokkiyo?

  • @shanilkd7308
    @shanilkd7308 3 роки тому +1

    Hi ചേട്ടാ ഒരു സംശയം,engine ഓണാക്കി oil dip stick എടുത്ത് നോക്കുമ്പോൾ അതിലൂടെ oil പുറത്തേക്കു തെറിക്കുമോ

  • @alalapy4874
    @alalapy4874 3 роки тому +1

    ഇക്ക 2009വാഗൺ r എത്ര കൊടുക്കാം ..മെയിന്റനൻസ് ..ക്ലച് ,ഗിയർ ബോക്സ്‌ ഇതിനൊക്കെ പണി വന്നാൽ എന്ത് ചിലവ് വരും ..

  • @RayanM007
    @RayanM007 3 роки тому +2

    when I came ur workshop with a complaint in my car today, u didn't even ready to see my car. my family was with me. Really I had utmost need.

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +2

      ഇന്ന് എപ്പോൾ ആണ് വന്നത്

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +3

      Ook ac പ്രോബ്ലം ആയ് വന്ന വണ്ടി ആണോ? ഞാൻ അപ്പോ എന്ത് ചെയ്തു കൊണ്ടിരുന്നത് ആണ് എന്ന് കണ്ടാരുന്നോ ബ്രദർ?ഞാൻ ബിൽ ചെയ്തു കൊണ്ടിരുന്നത് കണ്ട് കാണും.
      ഞാൻ ac വർക്ക് ചെയ്യുന്നില്ല.പ്രശ്നം പറഞ്ഞപ്പോ എന്ത് ചെയ്യണം എന്നും പറഞ്ഞു തന്നു നല്ല ac ഷോപ്പ് ഉമം പറഞ്ഞു തന്നു,വഴിയും പറഞ്ഞു തന്നു.ac ഷോപ്പ് നമ്പർ വേണോ എന്ന് ഞാൻ ചോദിച്ചു വേണ്ട എന്ന് പറഞ്ഞു നിങ്ങൾ പോയി.

  • @amalsunny5790
    @amalsunny5790 3 роки тому +4

    Sabin ikka 2012xuv 1 ലാക്ക് ഓടിയ വണ്ടി എത്ര രൂപയ്ക്ക് എടുക്കാം നമ്മൾ എടുത്തിട്ട് മേജർ സർവീസ് ചെയണം

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +3

      വില പറയുന്ന കാര്യത്തിൽ ഞാൻ പിറകോട്ട് ആണ്.

    • @amalsunny5790
      @amalsunny5790 3 роки тому +2

      @@KERALAMECHANIC ഏകദേശ വില

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +2

      3.95 to 4.10 lak കൊടുക്കാൻ

    • @amalsunny5790
      @amalsunny5790 3 роки тому +2

      @@KERALAMECHANIC thank you ikka

  • @gopichoicevlog3621
    @gopichoicevlog3621 3 роки тому +1

    Super bro good message 😍😍👍👍

  • @ROYS011
    @ROYS011 3 роки тому +1

    Super 👍 👍 👍 👍

  • @Ray-k2x
    @Ray-k2x 3 роки тому +3

    മഴയത്ത് ഓടുമ്പോൾ ഒരു കുഴപ്പവുമില്ല അല്ലാത്ത സമയങ്ങളിൽ ഭയങ്കര ചാട്ടമാണ് എന്താണെന്നറിയില്ല

    • @Ray-k2x
      @Ray-k2x 3 роки тому +2

      Jerking വരുന്നത് എന്തുകൊണ്ടാണ്

    • @irshadvvm178
      @irshadvvm178 3 роки тому +3

      സത്യം 😭

    • @irshadvvm178
      @irshadvvm178 3 роки тому +3

      Same കുഴപ്പമാണ് എൻറെ വീട്ടിലുള്ള വണ്ടിക്ക് ഭയങ്കര മിസ്സിംഗ് ഉണ്ട്

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +2

      വർക്ക് ഷോപ്പിൽ കാണിച്ചോ

    • @Ray-k2x
      @Ray-k2x 3 роки тому +2

      നാളെ രാവിലെ കൊടുക്കുക

  • @lakshmilakshmi.1212
    @lakshmilakshmi.1212 2 роки тому +1

    Super

  • @harikrishnan6370
    @harikrishnan6370 3 роки тому +3

    Ikka ente car Chevrolet spark 2010 model anu athil enginte adiyil oil leak ondu athu enthu kondu anu

  • @sharafuchunken
    @sharafuchunken 3 роки тому +1

    ഇക്കാ എന്റെ ആൾട്ടോ 2006 മോഡൽ ആണ് ഇപ്പൊ ജ്ഞാൻ നാട്ടിൽ അല്ല എന്റെ വണ്ടി കുറച്ചു ദിവസമായി പവർ കുറഞ്ഞു എന്നു പറയുന്നു 50 km ന് മുകളിൽ സ്പീഡ് കിട്ടുന്നില്ല അത് എന്തായിരിക്കും കുഴപ്പം?

  • @Avanthikajanaki
    @Avanthikajanaki 3 роки тому +4

    ചേട്ടാ nissan micra or nissan sunny petrol version used car കിട്ടുമോ

    • @sabinkb1512
      @sabinkb1512 3 роки тому +2

      sthalam evideya

    • @Avanthikajanaki
      @Avanthikajanaki 3 роки тому +2

      @@sabinkb1512 Trivandrum ( Pothencode )

    • @Kokkachi2255
      @Kokkachi2255 3 роки тому

      TATA TIAGO MALAYALAM REVIEW
      AFTER 8000KM
      ENGINE ISSUES
      Let`s travel!
      🚙🚗🚕✈
      🌍🌎🌏🌍
      ua-cam.com/video/gGRcpQv7piU/v-deo.html

  • @talentartcreations
    @talentartcreations 3 роки тому +7

    നുമ്മ നാനോ ഫാൻ 👍👍😃

  • @janinath6758
    @janinath6758 3 роки тому +2

    ഇക്ക honda amaze 2015 petrol ഇന്റെ വീഡിയോ ചെയ്യാമോ

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      ചെയ്യാം

    • @Kokkachi2255
      @Kokkachi2255 3 роки тому

      TATA TIAGO MALAYALAM REVIEW
      AFTER 8000KM
      ENGINE ISSUES
      Let`s travel!
      🚙🚗🚕✈
      🌍🌎🌏🌍
      ua-cam.com/video/gGRcpQv7piU/v-deo.html

  • @HariPrasad-yd3go
    @HariPrasad-yd3go 3 роки тому +1

    Video super spark car te spare kittan bhudhimuttundo

  • @vishnu.rvishnu3584
    @vishnu.rvishnu3584 3 роки тому +1

    Nice review

  • @user-lg9zs6lk6h
    @user-lg9zs6lk6h 3 роки тому +1

    👍

  • @rajilr4886
    @rajilr4886 3 роки тому +2

    Ikka 2010 toyota corolla altis diesel enganeya nalla vandiyano eduthal pani kittumo

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +2

      Diesel കുറച്ചു നോക്കി എടുക്കണം

    • @rajilr4886
      @rajilr4886 3 роки тому +1

      @@KERALAMECHANIC njan kurach munb vilichirinnu last 5989 aanu number oru car eduthu nalla pani kitiyalanu njan onnu arinj help cheyyanam please

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      Ook bro.

    • @rajilr4886
      @rajilr4886 3 роки тому +1

      @@KERALAMECHANIC ❤

  • @karlosepadaveedan2395
    @karlosepadaveedan2395 3 роки тому +1

    Kidu car ikkaa

  • @nashimnaseer4307
    @nashimnaseer4307 2 роки тому +1

    ikka place evda

  • @woodcraftmallu2980
    @woodcraftmallu2980 3 роки тому +1

    Entelu 2009 spark und.. But vandi acceleration koduth release cheytha 2 second rise aayinilkkunnu.... Rpm variationum und... Mattaan pattumo

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      പറ്റും

    • @Kokkachi2255
      @Kokkachi2255 3 роки тому +1

      TATA TIAGO MALAYALAM REVIEW
      AFTER 8000KM
      ENGINE ISSUES
      Let`s travel!
      🚙🚗🚕✈
      🌍🌎🌏🌍
      ua-cam.com/video/gGRcpQv7piU/v-deo.html

    • @MahaDev-gc9rt
      @MahaDev-gc9rt 3 роки тому +1

      Same problem vannu ECM wiring uuri ilaki onnude ittapol ok aaayi

    • @lehan7026
      @lehan7026 3 роки тому +1

      Vandi eppam edtheth annu

    • @Aashish9467
      @Aashish9467 2 роки тому

      Vandi eduthal pettu pokumo orupaad ootam onnum illa valre light travelling?

  • @kiranmaveli343
    @kiranmaveli343 3 роки тому +1

    Onnu paranju tharumo ikkaa

  • @divinunni7226
    @divinunni7226 3 роки тому +4

    👌👌👌

  • @LEARNHOUSEOfficial
    @LEARNHOUSEOfficial 3 роки тому +1

    Kollalo ikka ha ha

  • @adarshbnair1456
    @adarshbnair1456 3 роки тому +1

    അണ്ണാ ബീറ്റ എങ്ങനെ ഉണ്ട്

  • @ayubkpkunnathparambil323
    @ayubkpkunnathparambil323 3 роки тому +1

    ഈ വണ്ടി പെട്രോൾ എടുക്കുന്നതാണോ നല്ലത് ഇതിന്റെ പാർട്സ് മലപ്പുറം ജില്ലയിൽ കിട്ടുമോ സാധാരണ എല്ലാ വർക്ഷോപ്പും ഈ വണ്ടി പണിയുമോ. മറുപടി തന്നാലും.

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      പെട്രോൾ മാത്രമേ ഉള്ളൂ

  • @sijojoseph7018
    @sijojoseph7018 3 роки тому +2

    കുറഞ്ഞ വിലക്ക് കിട്ടാവുന്ന 4സിലണ്ടർ വണ്ടി, ചെറിയ കംപ്ലയിന്റ് കൾ മാത്രമാണ് വരാറുള്ളത്, സ്‌പെയർ കിട്ടാൻ ഇതു വരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

  • @spkvlogs7601
    @spkvlogs7601 3 роки тому +1

    Good 👌👌

  • @shibushibu8961
    @shibushibu8961 3 роки тому +1

    എനിക്ക് ചെവർലറ്റ് Spark 2011 മോഡൽ ഉണ്ട് സാധാരണയായി എന്റെ വണ്ടിയിൽ മിസ്റ്റിംഗ് ഉണ്ട് അത് ചെറിയ ചിലവിൽ പരിഹരിക്കാൻ പറ്റുമോ ? ഇതു വരെയായി 56000 Km ഓടിയിട്ടുണ്ട്

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      Pattum

    • @Kokkachi2255
      @Kokkachi2255 3 роки тому

      TATA TIAGO MALAYALAM REVIEW
      AFTER 8000KM
      ENGINE ISSUES
      Let`s travel!
      🚙🚗🚕✈
      🌍🌎🌏🌍
      ua-cam.com/video/gGRcpQv7piU/v-deo.html

    • @rageeshr8745
      @rageeshr8745 2 роки тому

      Ignition coil prblm ayirikum

  • @ajaisurendran249
    @ajaisurendran249 3 роки тому +1

    Nale ee vandi nokan pokunude.. 2010 model

    • @MahaDev-gc9rt
      @MahaDev-gc9rt 3 роки тому +1

      Oil leak undonnu nokkiko pinne wiringum

  • @kiranmaveli343
    @kiranmaveli343 3 роки тому +1

    Aveo onnu cheyyumoo

  • @jithuvasudev3427
    @jithuvasudev3427 3 роки тому +1

    ഇക്കാ ഒരു 180000 രൂപക്ക് എടുക്കാൻ പറ്റിയ നല്ലേ കാർ ഏതാ ഒന്ന് പറയോ....? Help plz

  • @shigilshigi4491
    @shigilshigi4491 3 роки тому +1

    Bro alto 800 2017 model വണ്ടിക്കു ഏതുതരം exhuast manifold gasket ആണ് വരുക
    അത് ആയിച്ചുമാറ്റാൻ ഏതു സൈസ് spanner ആണ് വേണ്ടത്

  • @sreekanths1787
    @sreekanths1787 3 роки тому +1

    Parts available aano

  • @hassann.m1702
    @hassann.m1702 3 роки тому +1

    enikk um oru vandi venm below 1 lakh

  • @vaishnavvs4695
    @vaishnavvs4695 3 роки тому +2

    Guyz kollam area car rental....panayam kodkunnavar undoooo....

  • @sajadsalahudeenmoothala347
    @sajadsalahudeenmoothala347 3 роки тому +2

    Kollallo ❤️

  • @karnikaram4648
    @karnikaram4648 3 роки тому +1

    ഇക്ക alto സസ്പെന്ഷന് axle ഒക്കെ ഇതിനു പറ്റുമോ

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      ഇല്ല

    • @karnikaram4648
      @karnikaram4648 3 роки тому +1

      @@KERALAMECHANIC ഞാൻ ഉദ്ദേശിച്ചതു എല്ലാ കാറുകൾക്കും mcpherson strut അല്ലെ അപ്പൊ അത് പറ്റില്ലേ അല്ലെങ്കിൽ അതിന്റെ മേക്കിങ് വ്യത്യാസമുണ്ടോ

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      Yes size മാറും

  • @livinjohntech1006
    @livinjohntech1006 3 роки тому +2

    60 അന്നേ ടൈമിംഗ് ബെൽറ്റ്‌ marrandathe
    Allathea 1 ലക്ഷം km allea

  • @Akash12357
    @Akash12357 3 роки тому +1

    Ikka super ace nte mechanic vvideo cheyyane

  • @shanavasshajahan4193
    @shanavasshajahan4193 3 роки тому +3

    ❤️

  • @SanjuKs-g5c
    @SanjuKs-g5c 3 роки тому +5

    ❤👌

  • @shajiak8147
    @shajiak8147 3 роки тому +1

    ഇത്തരം വണ്ടി വേണം

  • @prasadp.s.8912
    @prasadp.s.8912 3 роки тому +1

    കമ്പനി പൂട്ടി പോയല്ലോ spare parts service എന്നിവക്ക് എന്ത് ചെയ്യും

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому +1

      സ്പെയർ കിട്ടും.പിന്നെ 2009 വണ്ടി ആരും സർവീസ് സെൻ്ററിൽ പൊതുവേ കൊണ്ട് പോകാറില്ല

    • @currentlife4223
      @currentlife4223 3 роки тому +1

      Service centre കൾ ഇപ്പോഴും ഉണ്ടല്ലോ

  • @sirakannursk7827
    @sirakannursk7827 3 роки тому +1

    👍🥰🥰🥰

  • @mithrapriya7694
    @mithrapriya7694 3 роки тому +1

    Venam

  • @shaijujose5975
    @shaijujose5975 3 роки тому +1

    🤗🤗🤗

  • @lineeshat9350
    @lineeshat9350 3 роки тому +1

    Super ❤️

  • @renjithsharyrenjithshary1511
    @renjithsharyrenjithshary1511 3 роки тому +1

    💖💖💖💖💖