എനിക്ക് മറക്കാൻ കഴിയാത്ത ഒരു വീട് // AJU'S WORLD

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 496

  • @balusankaran5274
    @balusankaran5274 4 роки тому +137

    നന്ദിയു ള്ള പച്ചയായ മനുഷ്യൻ...
    എല്ലാം എന്താ ഓർമ.....
    സൂപ്പർ....
    വായന നിർത്തരുത്, അറിവ് ഇനിയും കൂട്ടണം...

  • @vahanasanjari2942
    @vahanasanjari2942 4 роки тому +39

    പഴയ ഓർമ്മകളെ എന്നും മനസ്സിന്റെ കോണിൽ കത്ത് സൂക്ഷിക്കുന്ന നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ

  • @soorajthrissur9163
    @soorajthrissur9163 4 роки тому +14

    1995 കാലഘട്ടം വരെ ഒരു കുടുംബം പോലെ കഴിഞ്ഞവർ പലരും... 2020 എത്തിയപ്പോൾ കണ്ടാൽ മിണ്ടാതായി.... എല്ലാവരും പരസ്പരം മത്സരിക്കുന്നു.... പണ്ട് ഭക്ഷണത്തിനു പോലും ദാരിദ്ര്യം അനുഭവിചിരുന്നപ്പ്പ്ൾ എല്ലാരുടെയും മനസ്സിൽ സ്നേഹ ത്തിന്റെ സമ്പത്ത് ധാരാളം ഉണ്ടായിരുന്നു..... ഇന്ന് മനുഷ്യർ സ്നേഹത്തിന്റെ ദാരിദ്ര്യം ശരിക്കും അനുഭവിച്ചു കൊണ്ടിരിക്കുന്നു..... മരുഭൂമിയിൽ മഴ പെയ്തതു പോലെ യായി നിങ്ങളുടെ ഈ vidio... പറയാൻ വാക്കുകൾ ഇല്ല

  • @josepheenafrancis1638
    @josepheenafrancis1638 4 роки тому +9

    അജു പഴയ ഓർമയിലേക്ക് ഇത് കണ്ടവരെയെലാം കൊണ്ട് പോയി ഇതെല്ലാം ഓർത്തു പറഞ്ഞതിന് നന്ദിയുളള മനസ്സിനുടമയായ അജുവിന് അഭിനന്ദനങ്ങൾ

  • @ushaviswan5763
    @ushaviswan5763 4 роки тому +6

    ഞാൻ ഈയടുത്താണ് Aju's World കണ്ടു തുടങ്ങിയത്... ഇല്ലായ്മയിലൂടെ കടന്നു പോയ കാലം ഞങ്ങളുടെ മുന്നിൽ തുറന്നു പറഞ്ഞ അജുന്റെ സ്ഥാനം എത്രയോ ഉയരങ്ങളിലാണ്.... 40 വർഷങ്ങൾക് മുൻപ് മറ്റുള്ളവർ ചെയ്ത നല്ല കാര്യങ്ങൾ ഇത്രയും നന്ദിയോടെ ഓർക്കുന്ന അജുനെ ദൈവം ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ.... ഇന്ന് കൊടുക്കുന്ന കൈക്കു കൊത്തുന്ന ആൾക്കാറുള്ള കാലം..... അജുന്റെ ആ വലിയ മനസിന് നമസ്കാരം. എല്ലാത്തിനും കട്ട പിന്തുണയുമായി കൂടെ നിൽക്കുന്ന സരിതയും, ജഗ്ഗു മോനും..... മനസ് നിറഞ്ഞു.....

  • @annasoloman974
    @annasoloman974 4 роки тому +28

    അജു വന്നവഴി മറന്നില്ലലോ, ഞങ്ങൾക്ക് ഒക്കെ ഇത് പോലുള്ള ഓർമകൾ ഉണ്ട് പണ്ട് പട്ടിണിയും dharithravam ആണല്ലോ മികവീട്ടിലും, പക്ഷേ അജു athorikal കൂടി ഓർപ്പിച്ചു thanku അനുജ.

  • @abhijithshaiju6825
    @abhijithshaiju6825 4 роки тому +41

    ഞാൻ ഈ അടുത്ത ദിവസമുതൽ ആണ് ഈ പരിപാടി കാണുന്ന ത്‌ എനിക്ക് വളരെ ഇഷ്ട മായി നിങ്ങളുടെ family'ude ഐക്യം വലിയ ഭാഗൃമാണ്

  • @rajianilkumar7186
    @rajianilkumar7186 4 роки тому +14

    കണ്ണ് നിറഞ്ഞു പോയി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sobhanamohan8825
    @sobhanamohan8825 4 роки тому +26

    എന്തൊരു മികച്ച അവതരണം എത്ര നിഷ്കളങ്കമായ രീതിയിലാണ് ഓരോന്നും ഓർത്ത് പറയുന്നത് മനസ്സിനെ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയി എവിടെയൊക്കെയോ നൊമ്പരം ഉണ്ടാക്കി അത് പോലെ ഞാൻ പൊട്ടിച്ചിരിച്ചു പോയി ചേട്ടൻ്റെ നീന്തൽ വിദ്യ കണ്ടിട്ട് പിന്നെ മരത്തിൽ കയറി ഇറങ്ങാൻ പെടുന്ന പ്രയാസം അപ്പോൾ സരിതക്കുട്ടിയുടെ സൂപ്പർ കമൻറ് ഇന്നു ഞാനും ഭർത്താവും മകളുമൊക്കെ നിങ്ങളെ കുറിച്ച ഒത്തിരി സംസാരിച്ചു ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയെ ഒരു പാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ ഗോൾഡൻ ക്രൗൺ കിട്ടുമ്പോൾ വിളിക്കണേ അതോ കിട്ടിയോ ദൈവം അനുഗ്രഹിക്കട്ടെ എന്നു മാത്രം പ്രർത്ഥിക്കുന്നു🙏🙏

  • @ashrafilayamattil4106
    @ashrafilayamattil4106 4 роки тому +51

    അടിപൊളിഒന്നുംപറയാനില്ല.സൂപ്പർ,ശ്രീധരേട്ടന്റെഫോട്ടോകാട്ടണമായിരുന്നു.നന്മനിറഞ്ഞആളുകളായിരുന്നു.പണ്ട്.എല്ലാവര്ക്കുംനല്ലതുവരട്ടെപ്രാർത്ഥിക്കുന്നു.

  • @muhammedjunaid5233
    @muhammedjunaid5233 4 роки тому +32

    ഇതാണ് ജീവിതം നാം എത്ര തന്നെ ഉന്നതിയിൽ എത്തിയാലും പഴയ ഓർമകളിലൂടെ യാത്ര ചെയ്യുമ്പോൾ ആ പഴയ സുഖത്തിനും സന്തോഷത്തിനും ഒപ്പം എത്തില്ല നമ്മുടെ പുതിയ സന്തോഷങ്ങൾ എന്ന് തോന്നി പോകാറുണ്ട് .. നൊസ്റ്റു അടിച്ചു 😍

  • @rajeshnr4775
    @rajeshnr4775 4 роки тому +18

    അജു ഭായി ഇതൊക്കെ കാണുമ്പോൾ ആണ് കഷ്ടപ്പാടിന്ടെയും വറുതിയുടെയും പട്ടിണയുടേയും ഇതുപോലെ നന്മയുള്ള ആളുകളും വിശക്കകുമ്പോൾ ഭക്ഷണം നൽകിയിരുന്ന വീടുകളും ഉണ്ടായിരുന്ന സ്നേഹം ആവോളം ലഭിച്ചിരുന്ന നാട്യങ്ങൾ ഇല്ലാത്ത ആ നല്ല കാലം തന്നെ മതിയായിരുന്നു എന്ന് തോന്നുന്നത് സന്തോഷം നിറഞ്ഞ നന്ദി ആ പഴയ നല്ല കാലം വീണ്ടും ഓർക്കാൻ അവസരം ഉണ്ടാക്കിയതിന്

  • @minisajan8769
    @minisajan8769 4 роки тому +25

    പുതിയ subscriber ആണ്. ലോക്ക് ഡൌൺ കാലമല്ലേ.. വെറുതെ ഓരോന്നു നോക്കി പോയപ്പോളാണ് നിങ്ങളുടെ വീഡിയോ കണ്ണിൽ പെട്ടത്. ഒരു മതിൽക്കെട്ടിനുള്ളിലെ 6സഹോദരങ്ങളുടെ ജീവിതം ആണ് ആദ്യം കണ്ടത്.. കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഇപ്പോൾ ഓരോരോ വീഡിയോ ആയി കാണുന്നു. നിങ്ങളുടെ ഭാഷ കേൾക്കാൻ നല്ല രസം ആണുട്ടോ.

  • @remyagopinath9324
    @remyagopinath9324 4 роки тому +12

    ആദ്യമായിട്ടാണു ഈ വീഡിയോ കാണുന്നത്. ചേട്ടാ ഇത്രയും നിഷ്കളങ്കരായ മനുഷ്യർ ഉണ്ടല്ലോ ഈ ഭൂമിയിൽ. എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @shahulsworld9928
    @shahulsworld9928 4 роки тому +72

    ചേട്ടന്റെ സംസാരം ഓരു രക്ഷയ്‌യുമില്ല്യ ഒത്തിരി ഇഷ്ടം❤️ പുതിയ സബ്സ്ക്രൈബറാണ് പഴയ വീഡിയോസ് കണ്ട് വരുന്നു
    ഇഷ്ടം 😍

  • @bincykbaby4753
    @bincykbaby4753 4 роки тому +3

    Corona kallate ere samadanam tarunna video,njan new subscriber attooooo,ella videos um kandu varunnu,kidilan video,allugal,ellavarum spr.pachayaya manushan,chechiyum spr.

  • @dkpchry
    @dkpchry 4 роки тому +3

    മരത്തിൽ കയറിയതു കണ്ടപ്പോൾ സത്യത്തിൽ കണ്ണു നിറഞ്ഞു പോയി... നഷ്ടപ്പെട്ട ബാല്യ കാലങ്ങളുടെ ഓർമ്മയിൽ . പറങ്കി മാവിന്റെ ചരിഞ്ഞു കിടക്കുന്ന ശിഖരങ്ങളിൽ കയറി വെറുതേ ഇരിക്കുന്നത് ഒരു പ്രത്യേക രസമായിരുന്നു അങ്ങെനെ എന്തെല്ലാം ഓർമ്മകൾ ! Thank you for bringing back childhood memories. Jaggu is lucky, he still can see those trees, and play among them, eating mangoes and കശുമാങ്ങ

  • @sasipc2846
    @sasipc2846 4 роки тому +1

    പച്ചമനുഷ്യൻ!
    താങ്കളുടെ തലമുറയിൽപെട്ട എന്നെയടക്കമുള്ളവരെ ഒരു വേള ചരിത്രത്തിന്റെ ഇടവഴികളിലൂടെ നടത്തിക്കുവാൻ ഈ അനുഭവ വിവരണം കാരണമാകും!

  • @sainudheenmechery7924
    @sainudheenmechery7924 4 роки тому +2

    നന്ദിയു ള്ള പച്ചയായ മനുഷ്യൻ ശെരിയാണ് എല്ലാവർക്കും കാണും ഇങ്ങനെ ഒരു വീടും അതിലെ കുറെ ഓർമ്മകളും

  • @abhilashpurushothaman6447
    @abhilashpurushothaman6447 4 роки тому +8

    എല്ലാവർക്കും നമസ്കാരം 🙏
    ഞാൻ ഈ കോറോണ ലോക്‌ ഡൗൺ കാലത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത്.
    ഒരു കോമ്പൗണ്ടിനുള്ളിലെ സഹോദരങ്ങളുടെ വീടും പരിസരങ്ങളും കാണാനുള്ള കൗതുകത്തിലാണ് ആ വീഡിയോ കണ്ടു തുടങ്ങിയത്. പിന്നെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അജുവിന്റെ കുടുമ്പവും വീട്ടുകാരും , അമ്മയും തുടങ്ങി എല്ലാവരോടും ഒരു വല്ലാത്ത സ്നേഹം തോന്നി തുടങ്ങി. നിസ്വാർത്ഥമായ അവതരണം. സ്നേഹവും ആത്മാർഥവുമായ സംസാരം.
    എല്ലാ ഭാവുകങ്ങളും ..........
    പിന്നെ ഈ വീഡിയോയുടെ തലക്കെട്ട് ....... ഇതിന്റെ അവതരണം ........ ഇതിന്റെ ഉളളിലെ ആ പഴയ അജുവിന്റെകുട്ടിക്കാലം ....... അതിന്റെ അവതരണം. പഴയ സൗഹ്യദത്തിന്റെ ഓർമ്മപ്പെടുത്തലുകൾ എല്ലാം
    എന്റെയും പഴയ ഓർമ്മകൾ ഉണർത്തി.
    എല്ലാ ഭാവുകങ്ങളും നേരുന്നു.
    അമ്മയോട് എന്റെയും കുടുമ്പത്തിന്റേയും സ്നേഹാന്വേഷണങ്ങൾ പ്രത്യേകം അറിയിക്കണം.
    സസന്തോഷം ,
    അഭിലാഷ്.പി. വി.

  • @lellasvlogs
    @lellasvlogs 4 роки тому

    സത്യ സന്ധനായ മനുഷ്യൻ.. മറ്റു വീഡിയോകളിൽ നിന്ന് വ്യത്യസ്തം... ബ്ലാക്ക് & വൈറ്റ് സിനിമ കാണുന്ന പോലെ നമ്മളെ കൂട്ടി കൊണ്ടു പോകുന്ന അവതരണ ശൈലി... റെസ്‌പെക്ട് തോന്നുന്നു... ഈ കുടുംബത്തിന് എല്ലാ വിധ ഐശ്വര്യവും അഭിവൃദ്ദിയും ഉണ്ടാകട്ടെ... 😍😍

  • @praveenviswanath7640
    @praveenviswanath7640 4 роки тому

    വളരെ നന്നായിട്ടുണ്ട് ഓരോ എപ്പിസോഡും. അജു ആൻഡ് സരിത , ജഗ്ഗു എല്ലാവരും കലക്കിട്ടോ. ചെറുപ്പ കാലത്തേ ഓർമ്മകൾ സൂപ്പർബ് ആയിരിക്കുന്നു അജു. ചിലതൊക്കെ മനസ്സിൽ നിന്ന്നും മായ്ക്കാനാവാത്തവയായി നമ്മുടെ അവസാനം വരെ കാണും.... അതൊന്നു ഓർമിപ്പിച്ചു തന്നതിന് നന്ദി.

  • @bijiks2488
    @bijiks2488 4 роки тому +32

    അജു നിങ്ങൾ നൽകിയത് ഓർമ്മകൾ ആണ്.. ഓർമ്മകൾക്ക് എന്നും സുഗന്ധം
    ആണ്.. വിശപ്പിലും കൈ വിടാത്ത സുഗന്ധം പരത്തുന്ന നാട്ടിന്പുറങ്ങൾ..

  • @muralimoolamcode6342
    @muralimoolamcode6342 4 роки тому

    എനിക്കും ഇങ്ങനെയൊരു വീട് ഉണ്ടായിരുന്നു
    ഈ വീഡിയോ എന്നെ ആ വീട്ടിലേക്ക് കൊണ്ട് പോയി സമയം കിട്ടുമ്പോൾ ചേട്ടന്റെ വീഡിയോ കാണുക സൂപ്പർ ആണ് ട്ടോ സംസാരം പൊളിച്ചു ട്ടാ ഗഡി

  • @thazhthakotlavijayan8069
    @thazhthakotlavijayan8069 3 роки тому +1

    Awesome remembering my old days nice presentation keep going

  • @mayakp8231
    @mayakp8231 4 роки тому +8

    എന്റെ ചെറുപ്പത്തിൽ എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു വീട്. ഞാൻ എപ്പോഴും പോകുന്ന വീട്. ആ ഓർമകളിലേക്ക് കൊണ്ട് പോയതിനു നന്ദി.

  • @omanatomy5917
    @omanatomy5917 4 роки тому +1

    അജൂ വല്ലാത്ത ഓർമ്മശക്തി. ഒരു പഴഞ്ചൊല്ലുണ്ട് തിന്നചോറിനു നന്ദിയുള്ളവൻ എന്ന്.അതിന് ഉത്തമ ഉദാഹരണമാണ് അജു.ചില മനുഷ്യർ കാര്യങ്ങൾ മറക്കു്ം ചിലർ മറവി നടിക്കും.ചിലർക്ക് പഴയകാല കാര്യങ്ങൾ പറയാൻ നാണക്കേട് ആണ്.അതൊന്നും ഇല്ലാതെ പച്ചയായി സത്യം പറയുന്ന ചെറുപ്പക്കാരൻ. ഈ മനസ്സിനു മുന്നിൽ നമിക്കുന്നു അജു.

  • @raghunathraghunath7913
    @raghunathraghunath7913 4 роки тому +15

    അജുഭായി പഴയകാലത്തിൽ നടന്ന എല്ലാകാരൃവു തുറന്ന്‌ പറയുന്നു .നല്ല മനസ്സ്‌ .നിങ്ങളുടെ മടിയില്ല എന്തു ജോലിയും ചെയ്യുന്ന് ഞാൻ പല വിഡിയോയിലു കണ്ടു .പച്ചയായ മനുഷ്യൻ .ഞാൻ കണിമംഗലം മാണ്‌ സ്ഥലം.കാണാം.

  • @prabhabalakrishnan3901
    @prabhabalakrishnan3901 3 роки тому +1

    ഒരു പാടിഷ്ടായി... ചെറിയ ചെറിയ വലിയ കാര്യങ്ങൾ വരെ ഓർത്തെടുത്ത് പറഞ്ഞു

  • @rs-os8sq
    @rs-os8sq 4 роки тому +7

    അന്യ നാടുകളിൽ ജീവിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് ഈ ജീവിതം കണ്ടു കൊതി തോന്നുന്നു. നിങ്ങളുടെ ഒന്ന് രണ്ടു വീഡിയോ കണ്ടിഷ്ട്ടപെട്ടു subscribe ചെയ്തു.

  • @athiraakhilash3924
    @athiraakhilash3924 4 роки тому

    ഞാൻ ഒരു പുതിയ സുബ്സ്ക്രൈബേർ ആണേ. ചേട്ടനും ചേച്ചിയും full ഫാമിലി pwoli ആണ് കേട്ടോ. നാച്ചുറൽ ആയി നിഷ്കളങ്കമായി സാദാരണകർക് മനസിലാകുന്ന തരത്തിൽ നമ്മളിൽ ഒരാളായി ഉള്ള അവതരണം. സൂപ്പർ.

  • @akbarkodungalloor
    @akbarkodungalloor 4 роки тому +1

    എൻ്റെ ഒഴിവു സമയത്ത് അധികവും താങ്കളുടെ വീഡിയോ ആണ് ഞാൻ കാണാറ് ,എനിക്ക് എൻ്റെ ഒരു സഹോദരനെ പ്പോലെയാണ് താങ്കൾ, നാട്ടിൽ വന്ന് പോയ ഒരു അനുഭവമാണ് താങ്കളുടെ ഓരോ വീഡിയോയും,

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 8 місяців тому

    അജു എന്തു രസമായിട്ടാണ് പഴയ കഥകൾ പറയണത് നല്ല ഓർമശക്തി. 🥰

  • @sreejithps9043
    @sreejithps9043 4 роки тому +15

    ചെറുപ്പം തൊട്ടേ ഈ വീട്ടിൽ നിന്നും പാല് വാങ്ങാൻ പോയിട്ടുണ്ടെങ്കിലും ആ പറമ്പു ശരിക്കു കണ്ടത് ഇപ്പോളാണ്

  • @greenenterprises1587
    @greenenterprises1587 4 роки тому +7

    സത്യസന്ധമായ അവതരണം... ഒരു പാടിഷ്ടമായി.....നിങ്ങടെ അനുഭവങ്ങൾ പറയുമ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നു എന്ന് എനിക്ക് മാത്രമാണോ തോന്നിയേ..
    ആ പഴയ കാലത്തിലേക്ക്‌ കൊണ്ട് പോയതിനു ഒരു പാട് നന്ദി

  • @vijishavijayan4533
    @vijishavijayan4533 4 роки тому

    Hiiii aju eataa sarithechi jagguuuu Orupad ishtam aayi pazhaya ormakkal ennum orkan ellavarum agrahikunna nalla nimishagal adipoli supprrrr

  • @sobhadayanand4835
    @sobhadayanand4835 2 роки тому

    ലീലേച്ചിക്ക് ഈശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും വാരി ചൊരിയുവാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @akbarkodungalloor
    @akbarkodungalloor 4 роки тому

    അജു ഭായ്, ഞാൻ ഇപ്പോ നിങ്ങളുടെ വല്യ ഒരു ഫാൻ ആണ്, ഞാൻ ഗൾഫിൽ ആണ് കുറേ വർഷങ്ങളായിട്ട്, നിങ്ങളുടെ ഓരോ വീഡിയോസും വളരെ നല്ല ഒരു +ve energy യാണ് തരുന്നത്, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, ജഗ്ഗു മോനും, സരിതയ്ക്കും ,വല്യ ഒരു ഹായ്,,,

  • @rajeevrajendran6102
    @rajeevrajendran6102 4 роки тому +12

    ശെരിയാണ് എല്ലാവർക്കും കാണും ഇങ്ങനെ ഒരു വീടും അതിലെ കുറെ ഓർമ്മകളും

  • @p_o_n_n_u_ssreya6456
    @p_o_n_n_u_ssreya6456 4 роки тому

    നിങ്ങളുടെ എല്ലാ വീഡിയോ സിലും പക്ഷികളുടെ ശബ്ദങ്ങൾ കേൾക്കുന്നത് വളരെ സന്തോഷം തോന്നാറുണ്ട്

  • @scpgypsyman
    @scpgypsyman 4 роки тому +63

    90കളിലും അതിനു മുൻപും ജീവിച്ചവരുടെ ഒരു ജീവിതം അങ്ങിനെ ആയിരുന്നു.

    • @teslamyhero8581
      @teslamyhero8581 4 роки тому +1

      അതേ. ലോകം രണ്ടായിരാമാണ്ടിനു ശേഷമാണ് ഇങ്ങനെ മാറിപോയത്

  • @ansiyakadher7440
    @ansiyakadher7440 4 роки тому

    ഇപ്പൊ അടുത്ത് കഴിഞ്ഹ കാര്യത്തിന്റെ വർഷം പോലും എനിക്ക് ഒർമയില്ല് അജു ചേട്ടൻ എത്ര കൃത്യമായിട്ടനു ഓർക്കുന്നത്.

  • @KumarKumar-pw7fn
    @KumarKumar-pw7fn 4 роки тому +5

    ബാല്യകാല സ്മരണകൾ
    നാട്ടിൻ പുറങ്ങൾ ഗൃഹാതുരുത്വം
    കാശുള്ള വലിയ വീടുകളിലെ അൽഭുതവും കൗതുകം ജനിപ്പിക്കുന്ന ഓർമ്മകളും എനിക്കു മുണ്ട് ഒരുപാട്

    • @sushamaskitchen8358
      @sushamaskitchen8358 4 роки тому +2

      അജു സരിത pedichapole ഞാനും പേടിച്ചു ആ parankimavilu കയറിയപ്പോ ഈ കുട്ടി എന്താപ്പോൾ ചെയ്യുന്നത് അതിന്റെ മേലെന്നു വീണാലു എന്താ ചെയ്യുക പിന്നെ കുറേ ചിരിച്ചു ഏതു വീഡിയോയിലും എന്തെങ്കിലും ആൾക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കുവനും ഉണ്ടാകും അടിപൊളി വീഡിയോ super👍👍😍😍🙏🙏🙏

  • @p_o_n_n_u_ssreya6456
    @p_o_n_n_u_ssreya6456 4 роки тому +1

    അ ജു നിങ്ങൾ കളങ്കമില്ലാത്ത ഒരു മനസ്സിന്റ ഉടമയാണ്, ശരിക്കും പച്ചയായ മനുഷ്യൻ keepitup

  • @sophiarobert5192
    @sophiarobert5192 4 роки тому +2

    Hi.. dears... Aju ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ ഞാനും ആ നല്ലനാളുകളിലൂടെ മനസുകൊണ്ട് തിരിച്ചു നടക്കുന്നു. പൂമ്പാറ്റ ബാലരമ അമ്പിളി മാമൻ.. അമർ ചിത്രകഥ... books നെ സ്നേഹിച്ച ബാല്യം... Aju. സരിത ഒത്തിരി ഇഷ്ടം നിങ്ങളുടെ videos...

  • @jeejak.l4745
    @jeejak.l4745 3 роки тому +1

    Super...enthurasama samsaram kelkkan..

  • @nishadalicm9193
    @nishadalicm9193 4 роки тому

    കുട്ടിക്കാലത്തേക്ക് ഓർമ്മകൾ തിരിച്ചു കൊണ്ടുപോയ വീഡിയോ 😍😍😍👍👍👍👍

  • @manuppahamza4738
    @manuppahamza4738 4 роки тому +1

    എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ ഓരോ വീഡിയോയും ഒഴിവനുസരിച്ചു കാണും എല്ലാം ഒന്നിനൊന്ന് മെച്ചം പ്രവാസി ആണ് മാനുപ്പ നിലമ്പൂർ

  • @shivaranjithpoolakal7962
    @shivaranjithpoolakal7962 4 роки тому +1

    Nostalgic super..... God bless you and family.....

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 роки тому +1

    നല്ല ഓർമ്മകൾ, എന്റെ കുട്ടിക്കാലം ഓർമ വന്നു... 💕💕അജുചേട്ടാ സൂപ്പർ

  • @smithakurupan1609
    @smithakurupan1609 4 роки тому +2

    അജു,സരിത,നിങ്ങളുടെ ഒരുവിധം എല്ലാ വീഡിയോ കാണാറുണ്ട്,jaggu,super Sathya സന്ധത,നിഷ്കളങ്കത,സൂപ്പർ,അജു,സരിത

  • @shafipms5698
    @shafipms5698 4 роки тому +2

    നിങ്ങൾ ഒരു സംഭവം ആണ് അജുചേട്ട 😍 ആ ക്രിക്കറ്റ്‌ കളി തകർത്തു ട്ടോ

  • @nxtv2876
    @nxtv2876 4 роки тому +9

    കർക്കിടക മാസത്തെ ചക്കയുടെ കാര്യം പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി .....

  • @Rose-nl2kj
    @Rose-nl2kj 4 роки тому +1

    ഒത്തിരി നന്നായിട്ടുണ്ട് നിങ്ങളുടെ അവതരണം.... എല്ലാ ഭാവുകങ്ങളും

  • @MS-gb3ex
    @MS-gb3ex 4 роки тому +2

    Lucky you, life in Heaven.. Unity, kindness, courtesy.. Everything is Aju.. I got tears out of pleasure while listening to your childhood experiences which touched my heart.. Nalla hrudhayam ulla manushyan thangal.

  • @santhivijayan2348
    @santhivijayan2348 Місяць тому +1

    ഇതിൽ അജു പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ഞാനും ചെയ്തിട്ടുണ്ട്. 70-80 കാലഘട്ടത്തിൽ. കശുമാവിൽക്കേറി മാങ്ങ പറിക്കൽ, ഏപ്രിൽ മാസത്തിൽ മാവിൻ്റെ ചുവട്ടിൽ മാങ്ങ പറക്കൽ, തെങ്ങിനു നനക്കുമ്പോൾ 3h p മോട്ടോറിൻ്റെ ഹോസിൻ്റെ താഴെ നിന്നുള്ള കുളിക്കൽ , എല്ലാം. അങ്ങനെയുള്ള ഭാഗ്യം കിട്ടിയ ആളാണ് ഞാൻ. ഇപ്പോൾ 60 വയസ്സുണ്ട്. അജുവിൻ്റെ ഓരോ വീഡിയോസും എനിക്ക് നൊസ്റ്റാൾജിയ തരുന്നു. ഒരു പാടിഷ്ടം🌹🌹🌹

  • @rejithasurendran7524
    @rejithasurendran7524 4 роки тому +1

    Aju pazhaya ormakal adipoli ആരെയും മരന്നില്ലല്ലോ എല്ലാം ഓർമ്മയിൽ ഓടികളിക്കുക്കുന്ന്

  • @lilyisac250
    @lilyisac250 4 роки тому +7

    Aju, മനസ്സിനടിയില് മറഞ്ഞു കിടന്ന ഒരുപാട് ഓർമകൾ... thank you..അനിയാ

  • @rekhanilabhi9376
    @rekhanilabhi9376 4 роки тому

    Nice and good presentation
    Best wishes... 👍

  • @faseelashaheerfaseelashahe3445
    @faseelashaheerfaseelashahe3445 4 роки тому +1

    സൂപ്പർ കുടുബം നന്ദി യുള്ള ഓർമ

  • @koshygeorge2077
    @koshygeorge2077 4 роки тому +1

    super , Mr.Aju , u r a real loving human being , simple & humble

  • @priyav1720
    @priyav1720 2 роки тому

    കേൾക്കാൻ നല്ല രസമുണ്ട്,, മരത്തിൽ കേറി, പണി കിട്ടി 😅🤣

  • @moideenkuttypattambiMohijeddah
    @moideenkuttypattambiMohijeddah 4 роки тому

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടമാണ് വീഡിയോ സൂപ്പർ

  • @dr.mithunmuralikrishna
    @dr.mithunmuralikrishna 4 роки тому +16

    ഒരു കിടിലം നോവൽ വായിച്ച effect ആയി Chetto

  • @nisaansar8551
    @nisaansar8551 4 роки тому +1

    Hi.. ഞാൻ പുതിയ subscriber ആണ്... vedeo കണ്ടു ഞാനും കുറെ ഓർമകളിലേക്ക് പോയി.. thanks അജു.

  • @lailalaila2040
    @lailalaila2040 4 роки тому +6

    Thankyou Aju...Saritha...👍👍sweet memories. Ajusnde vivaranam super...oru documentry film kanda sugam.Aju paranja pala ormagalum ende kannu nirachu.ipozhatte generationu ithipoloru jeevithamonnum arriyilla.thankyou Aju...Saritha. god bless your family.

  • @satheesanp8534
    @satheesanp8534 4 роки тому +1

    Superbbb....kiduuuuu...poliiii... Pedachuuuuu

  • @ajithkarthika3317
    @ajithkarthika3317 4 роки тому +4

    താങ്കൾ ഒരു വല്യ മനസ്സിനുടമയാണ്. അതുപോലെ വളെരെ open minded ആയ വ്യക്തിയും. ഈ വ്ലോഗിന്റെ വിജയത്തിൽ താങ്കളുടെ സഹധർമിണിയും മുഖ്യ പങ്ക് വഹിക്കുന്നു. തുടക്കത്തിലുള്ള ഏതാനും വ്ലോഗുകൾ കണ്ടിരുന്നു. പിന്നെ നിങ്ങളുടെ ഫാമിലിയിൽപെട്ടവരുടെ വീട് പരിചയപ്പെടുത്തുന്ന വ്ലോഗാണ് കാണുന്നത്. വളരെ നന്നായിട്ടുണ്ട് ആ വ്ലോഗ്. ആദ്യത്തേതിൽ നിന്ന് ഒത്തിരി മെച്ചപ്പെട്ടിട്ടുണ്ട് ഇപ്പോഴത്തെ വ്ലോഗുകൾ . ഇതിലെ സംഭാഷണത്തിന്റ slang തെക്ക് ദേശത്തുള്ള എനിക്ക് നന്നായ് ഇഷ്ട്ടപെട്ടു. ഈ വ്ലോഗിന്റെ ആകർഷണീയത നിങ്ങളുടെ സംഭാഷണ രീതിയും , അഭിനയം ഒട്ടുമില്ലാത്ത അവതരണവും തന്നെയാണ്. തുടർന്നും ഇങ്ങനെ തന്നെ ആകണമെന്ന് ആഗ്രഹിക്കുന്നു.
    ഈ വ്ലോഗ് ഇന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
    ആശംസകൾ !
    Be safe !

  • @rekharadhakrishnan9230
    @rekharadhakrishnan9230 4 роки тому

    Jagu nalla monanuto achanum ammayum samsarikkubol salyan cheyathakutty epozhulla kuttigal etoke vigriti kannikum nalla sudarakuttanatto

  • @ramsonc.b3325
    @ramsonc.b3325 4 роки тому

    This is good.What about Sreedharettans children's details.

  • @mariaantony9432
    @mariaantony9432 4 роки тому

    ഒാർമകൾ ഒാരോന്നായി ചികഞെടുക്കുകയാണല്ലോ. കേൾക്കാൻ നല്ല രസ०. മുടിയില്ലാത്ത ജഗ്ഗു സുപ്പർ

  • @krishnathejasvs6909
    @krishnathejasvs6909 4 роки тому

    nirvidhi ahha super video... aju cheta,sarithea chechi..

  • @himakunjumon7849
    @himakunjumon7849 4 роки тому

    Pazhaya kalathe ormakal ethra manoharamayi nishkalangamayane parayunne. Pachayaya nalloru manushyananu ningal. Epozhum nanma undavatte ningalkum ningalde kudumbathinum

  • @baijukuttappan5421
    @baijukuttappan5421 4 роки тому +1

    Aju ypur very very great men👋👋👋👋

  • @izaansalim8999
    @izaansalim8999 4 роки тому +12

    സമയ കുറവ് കൊണ്ട് കുറച്ച് നാളായി വീഡിയോ കണ്ടിട്ട്... ഇനി മുതൽ കാണാൻ ശ്രമിക്കാം... ഇന്നത്തെ ലൈക്ക് ജഗ്ഗുവിനു...

  • @rajijothishrajijothish1414
    @rajijothishrajijothish1414 4 роки тому

    നിങ്ങൾ ഒരു സംഭവം ആണ് അജുവേട്ടാ 😃😃😃😃😃😃😃😃😃😃സൂപ്പർ

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 4 роки тому +4

    Sincere and Sweet memories Aju bro. നന്മ ചെയ്തവരെ മറക്കാത്ത നല്ല സ്വഭാവം. ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം ആ നന്മനിറഞ്ഞ വീട്ടുകാരെയും.

  • @jmevm5
    @jmevm5 4 роки тому

    അജു നിഷ്കളങ്കമായ സംസാരം കേട്ടാൽ തീരെ മടുപ്പ് തോന്നിയില്ല. Typical നാട്ടു ഭാഷയിൽ സംസാരിച്ചു. ജഗു മോനും അതേ നിഷ്കളങ്കതയോടെ ഇടക്കിടെ കാര്യം പറയുന്നുണ്ട് അത് നിങ്ങൾ പ്രാധാന്യം കൊടുക്കാതെ പോകുന്നതു. പോലെ തോന്നി. സരിതയുടെ പങ്കും നന്നായിരിക്കുന്നു. ഞാൻ നിങ്ങളുടെ ചാനല് ഈയിടെയായി കാണാൻ ഇടയായത്. എല്ലാ നന്മകളും ആശംസിക്കുന്നു.

  • @childrenzzvibe
    @childrenzzvibe 4 роки тому +5

    Ajuchettan എന്ത് ചെയ്താലും അതും ഒരു കൗതുകം

  • @Shanukpza
    @Shanukpza 4 роки тому

    ഓരോ വീഡിയോ കാണുമ്പോഴും അജുവേട്ടനോടുള്ള ഇഷ്ടം കൂടി വരുന്നു....

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 роки тому +10

    Very interesting to hear about your childhood memories. So touching. Full of affection and gratitude towards that family. That’s one of your good quality. God bless you

  • @subaidarais9285
    @subaidarais9285 4 роки тому +2

    Super wonderful aju for sharing such good memories

  • @PRANAVVELAMBATH
    @PRANAVVELAMBATH 4 роки тому +4

    അജുവേട്ടാ സരിതേച്ചി ജഗുട്ടൻ... ഒരുപാടിഷ്ടം. ചെന്ത്രാപ്പിന്നികാരൻ 😍😍👌👌

  • @valsanmenon9501
    @valsanmenon9501 4 роки тому +1

    Aju,I must really appreciate you for your simplicity.You made me travel to my Tharavadu.Thanks a lot for making my day

  • @vijayanmathur6431
    @vijayanmathur6431 4 роки тому

    Jaggumon Achaneppole nanma niranjavan aayi theeratte

  • @viswanatht.k.6811
    @viswanatht.k.6811 4 роки тому +2

    Great man

  • @a.shibujosejose.a7610
    @a.shibujosejose.a7610 4 роки тому +1

    പ്രിയ സുഹൃത്തേ ഞാൻ ഒരു വയനാട് നിവാസി ആണ് ഇപ്പോൾ പ്രവാസി ആയി ഖത്തറിൽ ആണ് ഞാൻ നിങ്ങളുടെ ചാനൽ പ്രോഗ്രാംസ് കാണാറുണ്ട് ഇന്നാണ് സബ്സ്ക്രൈബ് ചെയ്തു എന്നുള്ളു എനിക്ക് നിങ്ങളുടെ അവതരണം അതിന്റെ ലാളിത്തം വച്ചുകെട്ടലുകൾ ഇല്ലാതെ സരളമായ അവതരണം എല്ലാം ഇഷ്ടമായി എനിക്ക് ഈ വീഡീയോ ഭയങ്കരമായി ഇഷ്ടപ്പെട്ടു നിങ്ങളുടെ നന്മ മുഴുവൻ ഈ വീഡീയോയിൽ ഉണ്ട് മനസു നിറഞ്ഞു ഒരു കാര്യം ഞാൻ പറയട്ടെ നിങ്ങളുടെ കുടുംബത്തിന്റെ വളർച്ചയെ കുറിച്ച് പലരും ചോദിച്ചത് ഞാൻ Q & A യിൽ കേട്ടു അതിനുള്ള മറുപടിയാണ് ഇതു ഇന്ന് സമൂഹത്തിൽ ഇല്ലാതെ പോയതും ഈ പഴയ ഓർമ്മകൾ ഇല്ലാതെ പോയതാണ് . നിങ്ങളെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കും അത് അങ്ങിനെ ആണ് .
    ഷിബു ജോസ്
    ദോഹ ഖത്തർ

  • @aneeshkalady7536
    @aneeshkalady7536 4 роки тому +3

    Your best video ever, brother😍😍😍
    God bless

  • @prakashank8270
    @prakashank8270 4 роки тому +4

    ഹൃദ്യമായ അനുഭവം. അഭിനന്ദനങ്ങൾ.

  • @sunilnediyavilayil
    @sunilnediyavilayil 4 роки тому +4

    നിഷ്കളങ്കവും സത്യസന്ധതവുമായ അവതരണം..

  • @jyothimadhu3969
    @jyothimadhu3969 4 роки тому

    നന്നായി ആസ്വദിച്ചു...അജു,സരിത,ജഗ്ഗു ,അമ്മ ഇഷ്ടം...

  • @prathapsfoodtv6643
    @prathapsfoodtv6643 4 роки тому +18

    അച്ഛന്റെ കൂടെ അമ്മ ഉണ്ടായിട്ടും കൊക്കർണി എന്തെന്ന് അറിയില്ലേ? ജഗുകുട്ടൻ ഇഷ്ടം ഉമ്മ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому +3

      അവന്റെ ഇടക്കുള്ള ഓരോ ചോദ്യങ്ങൾ ഉണ്ടാകും 😄😄😄

  • @nazeermon4764
    @nazeermon4764 4 роки тому

    അജു ചേട്ടന്റെ വര്ത്തമാനം കേട്ടാൽ തോന്നും. ഇന്നലെ നടന്ന പോലെയുള്ള കാര്യം പോലെ . ചേട്ടൻ പോളിയാണ്

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому +1

    സൂപ്പറായിട്ടുണ്ട് സൂപ്പർ സൂപ്പർ പഴയ കാല ഓർമ്മകൾ

  • @anasanas-js2hv
    @anasanas-js2hv 4 роки тому +1

    ചേട്ടന്റെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് 😍😍ചേട്ടനേയും ചേച്ചിയെയും ഒത്തിരി ഒത്തിരി ഇഷ്ട്ടം 🌹🌹

  • @ddivakaran4975
    @ddivakaran4975 4 роки тому +3

    Rasamulla story marakan pattatha karyangal. Super love you Ajus and Saritha Jagus

  • @AnasAnas-lr8kl
    @AnasAnas-lr8kl 4 роки тому +1

    Njan one week ayollu video kanan thudagitt adipoli. Ethekilum video yil paranjo eniklariyilla athukond chodikkuaaa 17year ayille jagu matramano kuttiyollu? Athine kurichonnum parayunnath ketilla athaaa to😊

  • @merinmathewjoby9098
    @merinmathewjoby9098 4 роки тому +1

    Enthootta ee kanikkane.....enikk pediyakanu......pandathe orma....sarithecheeee....😂😂😂😂😂😂

  • @wilmasmi7533
    @wilmasmi7533 4 роки тому

    Aju,Saritha,Jugu,
    I am simply enjoying your vedieos.!!!!So genuine & natural.Enough to laugh too ,.Keep it up

  • @ppnair9
    @ppnair9 4 роки тому +5

    Good quality to remember and respect the past.