എന്റെ അനിയത്തിയുടെ വീടും അവിടെയുള്ള കൃഷികളും //AJU'S WORLD

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 259

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  4 роки тому +15

    അനിയത്തിയുടെ വീട്...
    Part - 2 ua-cam.com/video/hmF1dNjVHuQ/v-deo.html

  • @vijeshvnair6934
    @vijeshvnair6934 4 роки тому +10

    ഞാൻ യൂ ടൂബിൽ കൂടുതലും കാണാറുള്ളത് സഞ്ചാരവും പിന്നെ കൃഷിയെ കുറിച്ചു ഉള്ള വീഡിയോകള|ണ് അങ്ങനെ രണ്ടു ദിവസി മുമ്പ് വളരെ യാദൃശ്ചികമായി അജു ചേട്ടന്റെ ഒരു വീഡിയോ കണ്ടു അത് സുജിത്തിന്റെ വാഴക്കൃഷിയെ കുറിച്ച് ഉള്ളതായിരുന്നു അതു കണ്ടു കഴിഞ്ഞപ്പോ തന്നെ ചേട്ടന്റെ ചാനൽ ഞാൻ subscribe ചെയ്തു പിന്നെ ഇന്നലെയും ഇന്നു മായിട്ട് ഏതാണ്ട് എഴുപത്തി അഞ്ചു ശതമാനം വീഡിയോയും കണ്ടു കഴിഞ്ഞും എല്ലാം ഒന്നിന് ഒന്നു മികച്ചതാണ് ഇപ്പോ സമയം രാത്രി ഒരു മണിയായി ഇതുവരെ വീഡിയോസ് കാണുകയായിരുന്നു ഇനി വയ്യ ഉറക്കം വരുന്നു അപ്പോ ഗുഡ് നൈറ്റ് ശേഷം നാളെ സക്രീനിൽ

  • @nirmalavijaykumar828
    @nirmalavijaykumar828 4 роки тому +26

    6 ആങ്ങളമാർക്ക് ഒരു അനിയത്തി. ആ കുട്ടി ഒരു ഭാഗ്യവതിയാണ്

  • @akhilpvm
    @akhilpvm 3 роки тому +18

    *35 വയസ്സുള്ള തത്തമ്മയെ ആദ്യമായാ കാണുന്നത് 😯 കുടുംബം മൊത്തം ഇതുപോലെ എല്ലാ കൃഷികളും ചെയ്യുന്നുണ്ടല്ലോ* 😍👌

  • @anilasakhi7680
    @anilasakhi7680 4 роки тому +21

    ആങ്ങളമാർക്ക് പറ്റിയ പെങ്ങൾ 😍കൃഷി യുടെ കാര്യത്തിൽ പിന്നെ എല്ലാ കാര്യങ്ങളിലും 😍😍😍

  • @prathapsfoodtv6643
    @prathapsfoodtv6643 4 роки тому +31

    35 വയസ് തത്തമ്മ ഞെട്ടിച്ചു.അളിയനും സൂപ്പറാണ്❤️❤️🙏

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl Рік тому +1

    God bless your family and family members🙏🙏🙏

  • @sakeersakeer7737
    @sakeersakeer7737 4 роки тому +11

    ഞാന്‍ നിങ്ങളുടെ subscriber ആണ്‌ ഒട്ടുമിക്ക vdios um കാണാറുണ്ട് ഫുഡ് ന്റെ vdios ആണ്‌ അധികവും കാണാറുള്ളൂ, പക്ഷെ ഇതുപോലുള്ള travel vdios ന്റെ length കുറച്ചാല്‍ നന്നായിരിക്കും

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  4 роки тому +3

    ഡേവിഡിന്റ നമ്പർ
    7558881801

  • @tijimallu
    @tijimallu 4 роки тому +2

    ചേട്ടാ അടിപോളി, camera ഏതാ use ചെയ്യുന്നേ

  • @Inmyhobeez
    @Inmyhobeez 2 роки тому +3

    അജുചേട്ടൻ്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്...but ഇപ്പോള് കാണാൻ time കിട്ടാറില്ല എന്നതാണ് വിഷമം....എനിക്ക് ഒരു കുഞ്ഞുണ്ട്...ഒരു കൊച്ച് അടുക്കള തോട്ടം ഉണ്ട്...വീട്ടിൽ ഒരു ചെറിയ food ബിസിനെസ്സ് ഉണ്ട്....പിന്നെ cooking cleaning എല്ലാം കഴിഞ്ഞ് time ഉണ്ടാക്കിയാണ് കാണുന്നത്....prblm എന്താണെന്ന് വെച്ചാൽ ഒരു വീഡിയോ കണ്ടാൽ next കാണാൻ തോന്നും പിന്നെ next .... അങ്ങനെ യങ്ങനെ...skip ചെയ്യാനും തോന്നില്ല....ചുരുക്കി പറഞ്ഞാല് ഒരു ദിവസം പോകുന്നത് അറിയില്ല....🤭

  • @SanojTArjunan
    @SanojTArjunan 4 роки тому +17

    അളിയനും ഞെട്ടിച്ചു... മിതമായ സ്ഥല പരിധിയിൽ എന്തൊക്കെ ചെയ്യാം പറ്റും എന്നുള്ളതിന് ഉദാഹരണം... ബൈക്കിൽ ഗോപ്രോ വൈഡ് ഷോർട്ട് സൂപ്പർ.... അങ്ങനെ വീട്ടിൽ പെയിൻറ് അടി കഴിഞ്ഞോ ... കഴിഞ്ഞാൽ ഔട്ട്‌ലുക്ക് കാണിക്കാൻ മറക്കരുത് അജു ചേട്ടാ...😍😍😍😍😘😘😘🙏🙏🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому +2

      വീടിന്റെ മുൻവശം മാത്രേ അടിക്കുന്നുള്ളൂ... 🤭🤭

  • @rithyasriarchana7048
    @rithyasriarchana7048 4 роки тому +7

    Nice. വീഡിയോ അനിയത്തിയുടെ വീട് കാണിച്ചത് നന്നായിരുന്നു

  • @sujapanicker7179
    @sujapanicker7179 4 роки тому +12

    കുഞ്ഞാവ സുന്ദരി ...

  • @aaryag5315
    @aaryag5315 4 роки тому +16

    ടെറസ്സിലെ ഫിഷ് ടാങ്ക് തീരെ പ്രതീക്ഷിച്ചില്ല .. മുകളിൽ ഓട് മേഞ്ഞതാണ് ഏറ്റവും ഇഷ്ടമായത് .. 👍😊
    ഇത്തിരി സ്ഥലം കൊണ്ട് ഒത്തിരി പൊന്നു വിളയിക്കുന്ന കുടുംബത്തിന് സ്നേഹം ❤️

  • @priyav1720
    @priyav1720 2 роки тому +1

    👍♥️🥰super

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 4 роки тому +1

    സൂപ്പർ.............ആശംസകൾ..........പിന്തുണ.

  • @dakshina6869
    @dakshina6869 4 роки тому +3

    Beautiful .............God bless you all...

  • @anasputhiyottil8595
    @anasputhiyottil8595 4 роки тому +1

    Hi Ajitheeee..... Really appreciate 👏🏻👏🏻👏🏻.... katta waiting for second.....❤️

  • @gracetharakan7733
    @gracetharakan7733 4 роки тому +3

    അളിയനും നിങ്ങൾക്കു പറ്റിയ ആൾ തന്നെ .Super ! വീട് ഏതായാലും പെയിൻ്റ് ചെയ്ത് ഭംഗിയാക്കുന്നുണ്ടല്ലോ. അതിൻ്റെ കൂടെ മുറ്റവും കൂടി ഭംഗിയാക്കാൻ ഒരപേക്ഷ. ടൈലൊക്കെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому +1

      അയ്യോ.....🙆‍♂️🙆‍♂️ വീടിന്റെ മുൻവശം മാത്രമേ ഇപ്പോൾ പെയിന്റ് അടിക്കുന്നുള്ളൂ....🤭

  • @arjunlakshman266
    @arjunlakshman266 4 роки тому +3

    സൂപ്പർ അജു ഏട്ടാ 👌🏼👌🏼👌🏼😍❤️✨✨✨

  • @ithupoleyannavar
    @ithupoleyannavar 3 роки тому +1

    ഓരോ വീഡിയോ ഒന്നിന് ഒന്ന് 👌👌

  • @kuriachanbaby
    @kuriachanbaby 4 роки тому +2

    Nalla smooth bike ride

  • @ipriyabpillai
    @ipriyabpillai 4 роки тому +3

    ivide kurachu comments vaayichu ithu pole ulla videos length kurayakkanam ennu. ottum length kurayakkanda ajuchetta....athanu ente abhiprayam. njagale pole ullavarkku chilappo ee areas okke arinju irikkan thalparyam ullavar aanu, venakill alpam neelam koottikkolu. thank you.

  • @rijinsambath3579
    @rijinsambath3579 4 роки тому

    Pwoli chetta

  • @sreenachandrasekharan7036
    @sreenachandrasekharan7036 4 роки тому

    Nice vlog...👌...next vlog...vegam venam.. waiting...🥰

  • @annasebastian5082
    @annasebastian5082 4 роки тому +2

    Njanum kathirunna vedio👍.
    Meenum patteem kozhiyum ellam 👌.aduthabhagam kanum varekkum 🙏
    ❤️👍🙏

  • @shakeerpattakshakeerpattak3988
    @shakeerpattakshakeerpattak3988 4 роки тому +3

    സൂപ്പർ

  • @abhiram7p725
    @abhiram7p725 4 роки тому +2

    Nalla sundari pattikkutti😊

  • @ajeeshc.a7494
    @ajeeshc.a7494 4 роки тому +2

    😍 👌 തകര്‍ത്തു...

  • @haseenaashraf4231
    @haseenaashraf4231 4 роки тому +1

    aniyatthiyude veedum krshikalum super👌.aduttha bagatthinayi katthirikkam

  • @minimathew1320
    @minimathew1320 4 роки тому +2

    നന്നായിട്ടുണ്ട് അജുവേട്ടാ....😘😍👌

  • @nirmalavijaykumar828
    @nirmalavijaykumar828 4 роки тому +2

    അജുവിന്റെ അനിയത്തിയുടെ വീടും കൃഷിയും നന്നായിരിക്കുന്നു

  • @sindhubinuraj
    @sindhubinuraj 4 роки тому +2

    Thathakalkku ithreyum life span undennu ippol anu ariyunnathu... Dalmatian very sensible and friendly 🐶 .. Ulla sthalathu pattunna reethiyil ellam cheythittundu Aliyan.. Ningalude koode koodi Aliyanum ellam padichu alle.🙏🏽

  • @sheebakrishnan9657
    @sheebakrishnan9657 4 роки тому +6

    അജുവേ അളിയന്റെ മീൻ വളർത്തൽ സൂപ്പറാണ്

  • @snehalathanair1562
    @snehalathanair1562 4 роки тому

    Beautiful pudur.....is Ayiram Kavu temple there....our dharma devi temple

  • @jaseeljasu3916
    @jaseeljasu3916 4 роки тому +3

    Adipwoli 🥰😍

  • @Roshan-xq8ol
    @Roshan-xq8ol 3 роки тому +1

    Dalmation pupy rate ethrayayi?

  • @sobhav390
    @sobhav390 4 роки тому

    Nice 👌 beautiful video

  • @sindhumohan5742
    @sindhumohan5742 4 роки тому +12

    അനിയത്തിയുടെ വീട് Super....... പിന്നെ തത്തമ്മയുടെ കാര്യം.... വല്ലാത്ത വേദന തോന്നി.35 വർഷമായി മറ്റു പക്ഷികളെപ്പോലെ സ്വതന്ത്രമായി പാറിപ്പറക്കാൻ കഴിഞ്ഞില്ലല്ലോ ....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому +3

      അതിനെ പുറത്തു വിടും.. പക്ഷെ പറന്നു പോകില്ല.....

  • @AjithKumar-ce6sl
    @AjithKumar-ce6sl Рік тому

    അജുവ.. ഡാൽമഷൻ ഇപ്പോൾ എങ്ങിനെയുണ്ട്..

  • @syjarosh2447
    @syjarosh2447 4 роки тому

    Super video 😍😍😍😍

  • @prasannakumarkjprasannakum6392
    @prasannakumarkjprasannakum6392 4 роки тому

    Its very nice & so soooper

  • @sajithbahulayan9673
    @sajithbahulayan9673 3 роки тому

    Ente cheruppathil thathamma viluchine vilikkunnadha orma varunne😍

  • @btechmlxmediatips1669
    @btechmlxmediatips1669 4 роки тому +11

    Nice: ...... കാത്തിരുന്ന viedo: ......പട്ടികൾ ഒക്കെ super ആണ് .....

  • @nixonandsons7418
    @nixonandsons7418 4 роки тому

    nice drs

  • @petrichor4315
    @petrichor4315 4 роки тому

    Ipo notification onnum varnillalo, nighde videosinayi kathirikayrnnu 😌

  • @TheMmajit
    @TheMmajit 4 роки тому +8

    2004 ൽ പഠനം കഴിഞ്ഞു പ്രവാസി ആയപ്പോൾ അറിഞ്ഞിരുന്നില്ല എനിക്കു ഉണ്ടാകാൻ പോകുന്ന നഷ്ട്ടങ്ങളെ കുറിച്ച് ......

    • @TheMmajit
      @TheMmajit 4 роки тому +1

      നാം ഉണരുമ്പോൾ , രാവ് അലിയുമ്പോൾ നഷ്ട്ട എന്ത് ഉണ്ടായി എന്ന് അറിയണമെങ്കിൽ പ്രവാസി ആകണം ,,,പിന്നെ ലാഭം എന്ത് ഉണ്ടായി എന്ന് അറിയണമെങ്കിലും പ്രവാസി ആകണം ....

    • @sahadsahad8986
      @sahadsahad8986 4 роки тому

      ഞാനും 2004ഇൽ ആണ് പ്രവാസി ആയത് ഇപ്പോഴും തുടരുന്നു

    • @ഷാരോൺ
      @ഷാരോൺ 4 роки тому +1

      ലാഭങ്ങൾ ആരും പറയുന്നില്ല -- എന്നാലും ലാഭങ്ങൾ ഒന്നും നഷ്ടങ്ങൾക്ക് പകരമാക്കില്ല ---

    • @bindumathew6722
      @bindumathew6722 4 роки тому

      @@adigasuchithkumarparagchan5127 athu correct ...ellarum nashttangale Patti mathram parayunnu. ..nashtta kashtangalude 25 iratti labham und.athine Patti aarum orkkunnilla

  • @ChikkusKitchenTours
    @ChikkusKitchenTours 4 роки тому +1

    super video chettayi

  • @sobhanakumari.s7887
    @sobhanakumari.s7887 2 роки тому +1

    നല്ല വീഡിയോ , അവരും നിങ്ങളെ പോലെയുള്ള വർ എല്ലാം നല്ല രസമുണ്ട്‌ കാണാൻ

  • @prajithpv9896
    @prajithpv9896 4 роки тому +2

    Aliyan super anu njanum aliyan work cheyyuna place anu Bahrain.

  • @simiudayan6288
    @simiudayan6288 3 роки тому

    Thathamma👌👌👌👌👌👌👌👌

  • @ramsheenakt3573
    @ramsheenakt3573 4 роки тому +1

    അടിപൊളി അളിയൻ

  • @sabitharajesh9080
    @sabitharajesh9080 4 роки тому

    Super video 👍👍

  • @chandranmr340
    @chandranmr340 4 роки тому

    How do you dispose the dog's waste?

  • @sumeshpreethi8145
    @sumeshpreethi8145 4 роки тому +5

    Haiiii sarithachechiii.jaggukutta ,ajucheta..
    🥰🥰🥰

  • @elizabetht8896
    @elizabetht8896 4 роки тому +1

    Chechii onlin vagicha aano black top?

  • @davidjames57
    @davidjames57 4 роки тому

    Ajuveettaa tq..taaa..🥰🥰😍😍

  • @nazdiya6651
    @nazdiya6651 4 роки тому +2

    Suprrrrrr👍👍👍👍👍

  • @ashavasudevan7600
    @ashavasudevan7600 4 роки тому

    Veednte frontier Fish tank le fighter fish ne ano orumich ittekane

  • @visakhvicky7779
    @visakhvicky7779 4 роки тому +3

    1st adiche

  • @rajits3566
    @rajits3566 4 роки тому +2

    Kazhchakal adipoli supper ethupole nirayye kazhchakal kannichutharuka anu super

  • @AbdulAli-sn1tf
    @AbdulAli-sn1tf 4 роки тому +1

    Alikka. Malppuram. Supper. Vedio

  • @suluc2913
    @suluc2913 3 роки тому +1

    Sarithayum jaggum veettile thinnatte..aju sisterinde veettil ninnu kazhikkatte... kovide kalamalle kozhiyum theernnu meenum theernnu... chettan marum anthu cheyyum avideyum kozhi ella sarithakku jeevikan ariyam.....🙄🙄🐦🐦🐦🐦🐦

  • @Malini2516
    @Malini2516 4 роки тому

    Manoharam, ellastalavum enganae upayogapatham ennadhunoru nalla role model annu eoruvideoyuda message, adhukalakki chetta👏

  • @Hashim-fw4fd
    @Hashim-fw4fd 4 роки тому

    Nice 👍👍👍

  • @anaveragewoman4983
    @anaveragewoman4983 4 роки тому +1

    Super ✌🏻❤️

  • @bindutojo7630
    @bindutojo7630 3 роки тому +2

    T,g,Ravi tocking toputurr zoo proud of🎉🎉🎉🎉🎉

  • @r.s2235
    @r.s2235 4 роки тому

    waiting for this vedio....Thank you dears...

  • @rhythmofnature2076
    @rhythmofnature2076 4 роки тому +1

    supper 😍😍😍

  • @parameswaranpa8032
    @parameswaranpa8032 4 роки тому

    Nice thanks for showing. Puthur trikkur nde aduthano?

  • @shylatomy2638
    @shylatomy2638 4 роки тому

    👌👌 video.
    തത്തമ്മ 🤩🤩🤩ചോറ് തരും 😀😍😍

  • @shundruus4906
    @shundruus4906 4 роки тому

    Enike bayakara eshtama tataye .

  • @sunithamathew6424
    @sunithamathew6424 4 роки тому

    Super vlog❤️❤️❤️❤️

  • @Renjitha-fv3qb
    @Renjitha-fv3qb 4 роки тому +3

    അജു ചേട്ടാ ഇന്നത്തെ വീഡിയോ ഒരു അവാർഡ് സിനിമ പോലെ ആണ് എനിക്ക് തോന്നിയത് നിങ്ങൾ രണ്ടുപേരും കൂടി ചേർന്നുള്ള ഒരു അവതരണത്തിന് ആണ് ഒരു പൂർണ്ണതയുള്ളൂ..... എന്തൊക്കെയാണെങ്കിലും എൻറെ ഒരു വയസ്സുള്ള മോൻ കട്ട ഫാൻ ആണ് tv ടെ മുന്നിൽ നിന്നു മാറില്ല ഞാൻ യൂട്യൂബ് ടിവിയിലാണ് വെക്കുന്നത് നിങ്ങളുടെ ശബ്ദം കേട്ടാൽ ഓടിവരും. എന്നിട്ട് നിങ്ങളെ തൊട്ടുനോക്കൂം ഞങ്ങൾ ദുബായിൽ ആണ് താമസിക്കുന്നത് വീഡിയോയിൽ ചിലപ്പോഴൊക്കെ കാക്കയുടെ ശബ്ദം കേൾക്കുമ്പോൾ ഭയങ്കര ഇഷ്ടമാണ് അവൻ അനുകരിക്കാൻ ശ്രമിക്കും...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому +1

      മോനുട്ടന് ഞങ്ങളുടെ ചക്കരയുമ്മ....😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @miniushus4241
    @miniushus4241 3 роки тому +4

    ചേട്ടന്മാരുടെ പോലെ ചിട്ടയില്ല പക്ഷെ മാക്സിമം എല്ലാ സ്ഥലവും യൂസ് ചെയ്തിട്ടുണ്ട്

  • @nibin3596
    @nibin3596 4 роки тому

    Ellarum krishikkaranallo, adipoli

  • @sabuchembod7890
    @sabuchembod7890 4 роки тому +2

    അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ അളിയൻ മിൻ വള ർ ത്തൽ സൂപ്പർ ആയി ട്ടു ഉണ്ട് ഇല്ല സ ല ത്ത് മിൻ വളർ ത്ത ൽ നന്നാ യിട്ട് ഉണ്ട് അനിയത്തി ടെ വിട് കാണിച്ചു ത്ത ന്ന തി ൽ സന്തോഷം ഉണ്ട് 👍👍👍

  • @anithraman9989
    @anithraman9989 4 роки тому +1

    Ithoke kanumbol enik othiri santhosham anutto🌹🌹🌹🌹🌹🌹

  • @beselelvlog7140
    @beselelvlog7140 4 роки тому +1

    uncle pleas apllod your pets video dogs etc pleas....🙏🙏🙏🙏🙏🙏❤

  • @sarithak6760
    @sarithak6760 4 роки тому +1

    അജുവേട്ടാ സൂപ്പർ

  • @marygeorge3744
    @marygeorge3744 4 роки тому

    Superb

  • @anile.k.m86
    @anile.k.m86 4 роки тому +1

    വെട്ടുക്കാട് ഉള്ളസ്ഥലം ഇപോഴും ഉണ്ടോ അജുവേട്ടാ ? പെങ്ങടെ വീട് സൂപ്പർ .

  • @greatest1ize
    @greatest1ize 4 роки тому

    Excellent video ..We too have husky..I bought for 50 k!

  • @bintomona.cherian8b287
    @bintomona.cherian8b287 4 роки тому

    Adipoli

  • @rajeswariharidas5127
    @rajeswariharidas5127 4 роки тому

    Super😍😍😍😍😍😍

  • @shaadhil5987
    @shaadhil5987 4 роки тому +2

    Aghina kathirunna video ethiipoyyiii🤩🤩🤩

  • @chithraskartha8931
    @chithraskartha8931 4 роки тому +1

    Kashtam husky ye iganeyonnumalla valthendath athinde dhurvidhi, puppy sale prolsahipikan paadilla, ayal nalla reethiyil alla valarthunnath just for Business kandittu sangadam vannu

  • @deepakaroor
    @deepakaroor 4 роки тому

    സൂപ്പർ 👌

  • @vishnudas408
    @vishnudas408 4 роки тому +48

    35 വയസ്സായ തത്തയെ കണ്ട് കിളി പോയവർ ഉണ്ടോ...?

    • @vishnudas408
      @vishnudas408 4 роки тому

      @Renjan M Meledath ❣️❣️

  • @maryjoy9236
    @maryjoy9236 4 роки тому

    Super

  • @midhunms6410
    @midhunms6410 4 роки тому

    Adipoli..

  • @Viralyouking
    @Viralyouking 4 роки тому

    Mix fruit jam business ni indkunedh kanikkamo

  • @anubabu5063
    @anubabu5063 4 роки тому +1

    Video long time 1 short akumoo

  • @vinayks6170
    @vinayks6170 4 роки тому

    Super❤️👌

  • @aparnak20
    @aparnak20 4 роки тому

    35 kollayi kootinullil😌😌.

  • @jijibino6419
    @jijibino6419 4 роки тому +1

    Noti vanilla

  • @mullashabeer4575
    @mullashabeer4575 4 роки тому +3

    അടുത്ത എപ്പിസോടിനായി ശ്വാ സ മടക്കി
    കാത്തിരിക്കുന്നു...

    • @meee2023
      @meee2023 4 роки тому +2

      ശ്വാസം അടക്കി പിടിച്ച് അടിച്ചു പോകോ

    • @mullashabeer4575
      @mullashabeer4575 4 роки тому +1

      @@meee2023 😄😄😄

    • @meee2023
      @meee2023 4 роки тому

      @@mullashabeer4575 😛

  • @trendingtime6517
    @trendingtime6517 4 роки тому

    Kaathirunna vdo aayirunnu. Supper.

  • @jayasreemadhavan1872
    @jayasreemadhavan1872 4 роки тому +4

    Boradi ellathe kandirikam😎👍