റുക്കിയ ഉമ്മയെ ഏർവാടിയിൽ കണ്ടെന്നു പറഞ്ഞു എനിക്ക് ഫോൺ വന്നു | Rukhiya Tirurangadi
Вставка
- Опубліковано 4 жов 2024
- റുക്കിയ ഉമ്മയെ ഏർവാടിയിൽ കണ്ടെന്നു പറഞ്ഞു എനിക്ക് ഫോൺ വന്നു | Rukhiya Tirurangadi #rukhiya Ali Parappanangadi Vlogs
#aliparappanangadi #malappuram
ഒരാൾ നഷ്ടപ്പെട്ടാൽ നിങ്ങൾക്കൊക്കെ റിച്ച് കൂട്ടാനുള്ള തന്ത്രപ്പാടിലാണ് നിങ്ങൾ യൂട്യൂബർ മാർ
മനസ്സിന് കുഷ്ഠം പിടിച്ചവർക്ക് അങ്ങനെയൊക്കെ തന്നെ തോന്നു, ഇത്രയും വിഷമം പിടിച്ച വീഡിയോക്ക് അടിയിൽ വന്നിട്ട് ഈ തൈര് കമന്റ് ചെയ്തതിനാണ് ഞാൻ ഇത്രയും ഇത്രയും പറയുന്നത് 👍 അവരെ എങ്ങനെയെങ്കിലും കണ്ടിട്ട് കണ്ടെത്തട്ടെ എന്നാണ് ആ വീട്ടുകാരും നാട്ടുകാരും ചിന്തിക്കുന്നത്
ഇൻഷാഅല്ലാഹ ഉമ്മാനേ കണ്ടത്തട്ടേ 🤲🤲
ആമീൻ 👍🤲
🤲🤲🤲
🤲🤲♥️
ഇന്ന് ആണ് ഏർവാടിയിൽ നിന്ന് വന്നത് 🤲🤲ഈ ഫോട്ടോ ഇപ്പോൾ ആണ് കണ്ടത് ഉമ്മയെ അവിടെ കണ്ടതായി തോന്നണത്തില്ല 🤲എന്താണ് എന്ന് ചോദിച്ചാൽ തിരക്ക് കുറവ്, ആയതുകൊണ്ട, വ്യാഴാഴ്ച ഒരു വിധം തിരക്ക് ഉണ്ടാരുന്നു, പിന്നെ അവിടെ പോയാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് vaiyyatha ആൾക്കാരെ ആണ്, അവിടെ ഈ ഉമ്മയെ കണ്ടോന്ന് തോന്നുന്നില്ല 🤲, 5 days അവിടെ ഉണ്ടാരുന്നു, ഞാൻ ഏറ്റവും കൂടുതൽ umma, ഉപ്പമാരെയും ശ്രദ്ധിക്കും, പടച്ചോനെ അവിടെ ഉണ്ടെങ്കിലും, എവിടെ ആണെങ്കിലും ആ ഉമ്മയെ പൂർണ്ണ ആരോഗ്യത്തോടെ അർഹത പെട്ട കരങ്ങളിൽ റബ്ബ് എത്തിച്ചു തരട്ടെ, ആമീൻ 🤲🤲
ഉമ്മയെ കണ്ടാൽ മതിയായി രുന്നു അള്ളാ
ആമീൻ 🤲🤲
Anikum thonniyirunnu ikka prayamullavarude oru agrhamanne siyyarath njan kazhinja dhivasem kalicut c m madavoor poyappol orthirunnu
അത് എല്ലാ മഖാമുകളിലും പോകുന്നവർ ഇനി ശ്രദ്ധിക്കണം, എല്ലായിടത്തും ഒരു കണ്ണ് വേണം 👍
എത്രയും പെട്ടന്ന് കിട്ടട്ടെ 🤲🏻🤲
Ameen
ആമീൻ 🤲🤲
Aa kuttiyude vivaramenthenkilumundo
കിട്ടിയിട്ടില്ല എന്നാണ് അറിഞ്ഞത്
Avar pokumbol dharich vasthrnthnte kalor paranhirunno ikka
അത് ഞാൻ ചോദിച്ചിട്ടില്ലായിരുന്നു , സത്യത്തിന് അതും കൂടി പറയണമായിരുന്നു
ഏർവാടിയിൽ ആ ഉമ്മ എങ്ങനെ എത്താൻ ആണ് ബ്രോ
നാട്ടിലോ എവിടെയും കാണുന്നില്ല, ഇത്തരം സന്ദർഭത്തിൽ ഇന്ത്യയിലെ എവിടെയും ഉണ്ടാകും എന്നുള്ള രീതിയിൽ സംശയിക്കേണ്ടിയിരിക്കുന്നു , അതായത് ആരെയെങ്കിലും കൂടെ അല്ലെങ്കിൽ ആരെങ്കിലും എവിടെക്കെങ്കിലും കൂട്ടിക്കൊണ്ടുപോയി എന്നൊക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു, കാരണം അവരെ നാട്ടിൽ എങ്ങും കാണാനില്ല 👍
ഉമ്മയെ എത്രയും പെട്ടന്ന് കണ്ടത്തട്ടെ
എല്ലാവരും പുറത്തിറങ്ങുമ്പോൾ ഒക്കെ ഒന്ന് ശ്രദ്ധിക്കുക
മോളെ കിട്ടിയോ പാവം പൊന്നു മോൾ അവിവരം വല്ലതും ആയോ
എത്രയും പെട്ടെന്ന് ഒരു പരിക്കും കൂടാതെ തിരിച്ചു കിട്ടട്ടെ 🤲🤲
Njhangal kanunnund
🤲🤲
ഒരാളെ കാണാനില്ല എന്ന് പറഞ്ഞാൽ വ്ളോഗർമാർക്ക് ഒരു അലങ്കാരമാണ് പൈസ ഉണ്ടാക്കാൻ ഒരു വഴി
നിങ്ങള് വീട്ടിലെ ഇതുപോലെ ഒരു അഞ്ചുവയസ്സുള്ള ഒരു മോളെ കാണാതായാൽ നിങ്ങൾ ബ്ലോഗർമാരെ തിരഞ്ഞു ചെല്ലുമോ അതൊന്നു പറഞ്ഞുതാ എന്റെ പൊന്നു സഹോദരാ 😂 അതോ ആ കുഞ്ഞി അങ്ങ് പോവുകയാണെങ്കിൽ പോകട്ടെ എന്ന് കരുതുമോ, ഉത്തരം നിങ്ങൾ പറയേണ്ട ഞാൻ തന്നെ പറയാം നിങ്ങൾ കരഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയുടെ അടുത്തേക്ക് ഓടും എനിക്കറിയാം😂😂 പല ആളുകൾക്ക് ചികിത്സ കിട്ടുന്നതും വധശിക്ഷയ്ക്ക് വിധിച്ചവർ രക്ഷപ്പെടുന്നതും കാണാതായവരെ കിട്ടുന്നതും അധികവും ഇതുപോലെ ബ്ലോഗർമാർ വീഡിയോ ചെയ്തിട്ടു തന്നെയാണ്, അതിന് ഇതുപോലെ കുരു പൊട്ടിയിട്ട് ഒരു കാര്യവുമില്ല , നിങ്ങളുടെ വീട്ടില് ഇതുപോലൊരു കാര്യം നടക്കട്ടെ അപ്പം നോക്കാം നിങ്ങൾ എന്ത് ചെയ്യും എന്ന്
അലിയുടെ ഫോൺ നമ്പർ ?
യൂട്യൂബിൽ ഉണ്ട്
Undawawam
🤲🤲🤲
Adutta kal
നിങ്ങൾ പറഞ്ഞത് മനസ്സിലായില്ല കേട്ടോ ഒന്ന് വ്യക്തമാക്കി പറയാമോ
ഒരു ചെറിയ കുട്ടിയെയും കൊണ്ട് പോയാ ചങ്ങാതിയുടെ വിവരം എന്തോ കിട്ടിയോ
ആ കുട്ടിയെയും എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ🤲🤲
ആമീൻ 🤲🏻🤲🏻🤲🏻പാവം കുഞ്ഞു പൈതൽ എത്ര ദിവസം ആയി കുട്ടിയുടെ അവസ്ഥ ആലോചിച്ചു സഹിക്കാൻ കഴിയുന്നില്ല
യുറ്റൂബർമ്മർക്ക് ചാകരമാഷ അളള
ഇതുപോലെ വിഷമം പിടിച്ച വീടിയോന്റെ അടിയിൽ വന്നു തന്തയില്ലാത്ത വർത്താനം പറയല്ലേ, അത് വേറെ ഏതെങ്കിലും വീഡിയോക്ക് അടിയിൽ വന്നു പറ പീറ മനുഷ്യ