Aliyans - 478 | ഒരു സംശയം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка

КОМЕНТАРІ • 427

  • @sjsj346
    @sjsj346 2 роки тому +69

    റൊണാൾഡ് ലല്ലുവിനെ പുല്ലു പോലേ തൂക്കി എടുത്ത് പോകുന്ന സീൻ ഒരു ഒന്നൊന്നര സീൻ തന്നെയാണ് ... എത്ര അനായാസമായിട്ടാണ് ആ രംഗം അദ്ധേഹം ചെയ്തത്.... അതേ പോലേ തന്നെയാണ് മത്സ്യ വിൽപനകാരനേയും കൈകാര്യം ചെയ്യുന്നത്... ഗംഭീര സീനാണ് അത്... ഞങ്ങൾക്ക് അദ്ധേഹത്തേയാണ് ഇ എപ്പിസോഡിൽ കൂടുതൽ ഇഷ്ടപെട്ടത്... ഏതായാലും director sir റൊണാൾഡിനേ ഒരു ഗംഭീര കഥാപാത്രമായി തന്നെയാണ് അവതരിപ്പിക്കുന്നത്... ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും ഞങ്ങളുടെ ഒരു പൂച്ചെണ്ട് അർപിക്കുന്നു.

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 6 місяців тому +4

    ഞാൻ വീണ്ടും വീണ്ടും പഴയ എപ്പിസോഡുകൾ ഇങ്ങനെ കാണുന്നു.. എന്താ രസം..
    ഇപ്പോൾ റൊണാൾഡ് മച്ചമ്പി ഈ വീടിന്റെ ഒരു ഭാഗമായി ❤️

  • @SojiN_VaroniL
    @SojiN_VaroniL 2 роки тому +11

    ഇവനെ ചവിട്ടി പുറത്താക്കാൻ ഇവിടെ ആരും ഇല്ലേ...@മച്ചമ്പി

  • @abhilashkrishna1432
    @abhilashkrishna1432 2 роки тому +29

    ക്ലിറ്റോ ക് പറ്റിയ കൂട്ട്..... 😄😄😄ഇരിക്കട്ടെ കൂടെ.... നന്നായി വരും... 👍🏻👍🏻👌🏻

    • @augastindavis7860
      @augastindavis7860 8 місяців тому

      ക്ലിറ്റോയുടെ സീൻ വെറുതെ ടൈം വേസ്റ് ... ഒരു സീനിൽ വന്നു പോകുന്നവർക്ക് പോലും നൂറ് ലൈക് കിട്ടുന്നു ഈ പുള്ളി ഫുൾ ടൈം മുഖം കാണിച്ചിട്ടും ആൻപത് ലൈക് കിട്ടിയ എപ്പോസോട് ഇല്ല...

  • @binopeter4961
    @binopeter4961 2 роки тому +89

    ക്‌ളീറ്റോയും നടരാജനും അൻസാറും വന്നപ്പോൾ ജോർ ❤️👍👍

  • @anil-z3d8j
    @anil-z3d8j 2 роки тому +33

    D D T...... 🤣🤣
    റൊണാൾഡ്.... ഒന്നും പ്രവചിക്കാൻ പറ്റാത്ത സ്വഭാവം... ചില നേരത്ത് പാവവും ചില നേരത്ത് വില്ലനും ആകുന്നു... 😘😪
    ക്ളീറ്റോ... റൊണാൾഡ്. Combo..... 👍👍😊😊❤️❤️❤️

  • @anithamohan9268
    @anithamohan9268 2 роки тому +80

    ലില്ലിക്കാണ് 2 കൊടുക്കേണ്ടത്

    • @amspoker9476
      @amspoker9476 2 роки тому +8

      സത്യം.....2 കൊടുക്കാൻ തോന്നുന്ന സ്വഭാവം....
      കനകനെ സമ്മതിക്കണം..🙂🙂

    • @Anchi339
      @Anchi339 2 роки тому +3

      ലില്ലിക് 2 അല്ല 10കൊടുക്കണം മൂഡടക്കിയിട്ടു

    • @SafiyaMASafiya-q9g
      @SafiyaMASafiya-q9g 5 місяців тому

      സത്യം 🤭

  • @sanalkumar8632
    @sanalkumar8632 Рік тому +2

    സാങ്കൽപ്പിക കഥാപാത്രമായി - i😢😂
    അപ്പുക്കുട്ടൻ സാർ തുടരുകയാണല്ലോ ?😊😅😮

  • @sanahisana2827
    @sanahisana2827 2 роки тому +19

    ലല്ലുന്റെ ഈച്ച ഷർട്ട് 😁😁😁😁

  • @mayasmadahavam2705
    @mayasmadahavam2705 2 роки тому +8

    ആ ലില്ലിക്ക് ഒന്ന് കൊടുത്താൽ മതി... റൊണാൾഡ്‌ പൊക്കോളും..

  • @chikkusikku4982
    @chikkusikku4982 2 роки тому +4

    Machambinte abinayam polichi😂😂

  • @kumaripappa9009
    @kumaripappa9009 2 роки тому +62

    മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഒരുപാട് പാർട്ടിക്കാർ ഉണ്ടാവും എന്ന്. മൂന്നിൽ ഒന്നുകൂടി ചേർന്ന് നാലെണ്ണം. 😆😆

  • @emsems172
    @emsems172 2 роки тому +6

    പ്രാർത്ഥന സൂപ്പർ 😀😀😀

  • @noufalalingal
    @noufalalingal 2 роки тому +13

    ആ നാടകക്കാരനേക്കാൾ ഉഷാറാ
    റൊണാൾട് മച്ചമ്പി സൂപ്പർ

  • @sajanskariah3037
    @sajanskariah3037 2 роки тому +70

    മചമ്പി പൊളിയായി ട്ടുണ്ട്.
    സൂപ്പർ ആക്ടിംഗ്.....👏👍

  • @ushac.g8906
    @ushac.g8906 2 роки тому +3

    ക്ളീറ്റോ സഹോദരൻ റൊണാൾഡിനെ എന്തിനാ മച്ചമ്പി എന്ന് വിളിക്കുന്നെ ? എന്തായാലും പെട്ടെന്ന് പറഞ്ഞു വിട്ടോണം .നമ്മുടെ ഈ കൊച്ചു വീട്ടിൽ നമ്മൾ മാത്രം മതി .

  • @epmmchef_recorded5507
    @epmmchef_recorded5507 2 роки тому +36

    അളിയൻസ് വേറെ ലെവൽ 🤣🤣🤣ചിരിച്ചു ഉപാട് ഇളകി 😂
    കുറെ കാലത്തിനു ശേഷം സ്കിപ് ചെയ്യാതെ കണ്ടു

    • @danishmuhammed7408
      @danishmuhammed7408 2 роки тому +4

      Aymathram ppo ndhaa chirkkan

    • @chamma7668
      @chamma7668 2 роки тому +3

      ഞാനും ഒരുപാട് ചിരിച്ചു സത്യം 😂😂😂😂😂😂😂😂

    • @chamma7668
      @chamma7668 2 роки тому +2

      @@danishmuhammed7408 അയ്യോ ഇങ്ങനെ ചെല്ലല്ലേ 😂😂😂😂😂

    • @sreejaudayan3518
      @sreejaudayan3518 2 місяці тому +1

      റൊണാൾഡിൻ്റെ ഈശ്വര പ്രാർ്ഥന സൂപ്പർ😂😂😂

  • @husnak1192
    @husnak1192 2 роки тому +5

    Ippozanu Aliyans poliyeeeee....ente ponnee...meeting 🤣🤣🤣.ithokke engane sadikkunnu🙏🙏

  • @baijubs9321
    @baijubs9321 2 роки тому +5

    ലില്ലിയുടെ കൊച്ചാമ്മച്ചിയുടെ മകൻ റൊണാൾഡ് ലില്ലിയുടെ ആങ്ങള, എങ്ങനെ ക്‌ളീറ്റോയുടെ മച്ചമ്പിയായി 😂

    • @ashs8636
      @ashs8636 2 роки тому

      Lilly yum cleetoyum Brother um sisterum aaanu

  • @ikozhikod1391
    @ikozhikod1391 2 роки тому +8

    മച്ചമ്പിയെ കഴിഞ്ഞ എപ്പിസോഡിൽ ഓടിച്ച് വിട്ടതല്ലെ പോലീസ് സുരേഷ് പിന്നെ എങ്ങനെ വീണ്ടും വന്നു

  • @savithasavithasavithamanoj9
    @savithasavithasavithamanoj9 2 роки тому +26

    എനിക്കിഷ്ടമായി റൊണാൾഡ്നെ ഇടക്ക് ഇങ്ങനെ പുറത്തുനിന്നു ആളു വരണം അതൊക്കെ അല്ലെ rasam😃😃😃😆😆😆🥰🥰🥰

    • @fayizsalman8776
      @fayizsalman8776 2 роки тому +1

      നല്ല വെറുപ്പിക്കൽ

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +55

    കിടിലൻ എപ്പിസോഡ് 👏👏
    റൊണാൾഡ്‌ തകർത്തു 👌
    ക്‌ളീറ്റോ ചേട്ടന്റെ കണ്ടക ശനി 😊....

    • @abin_su12
      @abin_su12 2 роки тому +2

      Super episode Ronald adipoli

    • @chamma7668
      @chamma7668 2 роки тому +1

      കൊണ്ടേ പോവൂ 😂😂😂😂😂😂

    • @this.is.notcret
      @this.is.notcret 2 роки тому +2

      ഇന്ന് എന്താ ചേട്ടാ മുത്തിനെ വിളിക്കാതെ

    • @Suresh-tu3sw
      @Suresh-tu3sw 2 роки тому

      @@this.is.notcret മറന്നതല്ല.... ചോദിച്ചതിൽ സന്തോഷം 🙏

  • @malus376
    @malus376 2 роки тому +8

    Oru divasam kunjammachi yeyum ronaldineyum konduvaranam. Super combo ayirikkum

  • @minimadhavan7024
    @minimadhavan7024 2 роки тому +4

    തങ്കവും ക്‌ളീട്ടസും ഇനി സ്നേഹത്തോടെ പോ.. ഇനി വഴക്ക് വേണ്ട.. ക്‌ളീറ്റോ വരാൻ എല്ലാരും ആഗ്രഹിച്ചത് അല്ലെ 👍👍👍

  • @swapnajoban4908
    @swapnajoban4908 2 роки тому +24

    ഒത്തിരി നാളുകൂടി നല്ലൊരു എപ്പിസോഡ്, ഈശ്വര പ്രാർത്ഥന അടിപൊളിയായി 😂😂😂😄🤣. ഒരു വെറൈറ്റി ഉണ്ടായിരുന്നു..

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому +30

    Fantastic episode. It's really super to see ronald troubling everybody. Even the clito gets upset. What a lovely episode.

  • @sulfikarali2352
    @sulfikarali2352 2 роки тому +2

    ക്ലീറ്റസ് സാറിന്റെ പാർട്ടിയിൽ അണികളെ എടുക്കുമ്പോൾ എന്നെയും കൂടി എടുക്കണേ

  • @jijijames4124
    @jijijames4124 2 роки тому +2

    ആ വരുത്തനെ ഓടിക ഇപ്പോൾ ഒരു ഗുണവും ഇല്ല kanakanum ക്‌ളീറ്റോ യും മതി..

  • @somlata9349
    @somlata9349 2 роки тому +15

    ലില്ലിടെ അച്ചച്ചൻ വിളി കേൾക്കാൻ രസം ഉണ്ട് എന്തായാലും

  • @sraveendran1280
    @sraveendran1280 2 роки тому +11

    Cletus Ronald super

  • @aparna3846
    @aparna3846 2 роки тому +2

    എല്ലാവരും കൂടി ഇനി ക്രിസ്തുമസിനെ ഉണ്ടാവുള്ളു എന്ന തോന്നണേ 🥺.. അമ്മാവനും അമ്മായിയും അമ്മയും പിള്ളേരും ക്‌ളീട്ടോയും തങ്കവും കനകനും ലില്ലിയും... ഒന്ന് എല്ലാവരേം കൊണ്ടുവാ ഡയറക്ടറെ 🥺miss ചെയ്യുവാ എല്ലാവരേം 🥺

    • @this.is.notcret
      @this.is.notcret 2 роки тому

      അമ്മാവനും അമ്മായിയും കുട്ടികളും ഇല്ല. ബാക്കി എല്ലാവരും ഉണ്ടായിരുന്നല്ലോ. കണ്ണ് ഒന്ന് ഡെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും

  • @muhammedck8949
    @muhammedck8949 2 роки тому +10

    ഇതാണ് യഥാർത്ഥ കോമഡി. മച്ചമ്പി... വേറെ ലെവൽ

  • @shandasamuel2219
    @shandasamuel2219 2 роки тому +14

    ക്ലീറ്റോ വന്നപ്പോൾ ഒരു സുഖം ഉണ്ട് കാണാൻ അളിയൻസ്.

  • @afhbcg7615
    @afhbcg7615 2 роки тому +6

    അച്ചാച്ചനെക്കൊണ്ട്:ക്ളീറ്റോ തോറ്റു

  • @kavitharajappan209
    @kavitharajappan209 2 роки тому +43

    Meeting ന്റെ ആൾക്കാരെ ഇപ്പഴാ കാണുന്നത്. അപ്പൊ എല്ലാ മീറ്റിംഗ് നും 3 പേരെ ഉള്ളു എന്ന് ഇപ്പഴാ മനസ്സിലായത് 😂😂😂😂. ഇപ്പൊ ഒരു വട്ടിനെ കൂടി ചേർത്തു 🤣🤣🤣🤣

    • @chamma7668
      @chamma7668 2 роки тому

      😂😂😂😂😂😂😂

    • @dreamcatcher4230
      @dreamcatcher4230 2 роки тому +1

      എനിക്ക് അത് നേരത്തെ അറിയാരുന്നു 😂

    • @radhakrishnanrk2087
      @radhakrishnanrk2087 2 роки тому

      Aa comment adipoli aayitund

    • @selina6564
      @selina6564 2 роки тому +2

      Kavitha ഇപ്പോഴാണ് ഈ പ്രോഗ്രാം കണ്ടു തുടങ്ങിയത് എന്ന് സാരം

    • @anil-z3d8j
      @anil-z3d8j 2 роки тому +2

      വട്ടൻ എന്നൊക്കെ പറയുന്നത് മോശമല്ലേടോ..... 😊😊പാവം.. 😪😪

  • @georgejohn9879
    @georgejohn9879 2 роки тому +97

    ഈ റൊണാൾഡോ ഇതുവരെ പോയില്ലേ

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 роки тому +15

      Sathyam.. Enthoru veruppikkalaa ayal😞.. Oru mathiri pottankali kalikkana pole😖

    • @lathikadevisurendran3753
      @lathikadevisurendran3753 2 роки тому +1

      @@cheers_sharingandreceiving വളരെ ശരിയാണ്....

    • @PriyanshiS02
      @PriyanshiS02 2 роки тому +4

      satyam....he is irritating

    • @afrashamseer6630
      @afrashamseer6630 2 роки тому +2

      പോയില്ലേ ഇപ്പോൾ പോവുമോ

    • @NM-zi5kx
      @NM-zi5kx 2 роки тому +2

      ക്ലീറ്റസ് രസവട വാങ്ങി കൊടുത്തില്ല, അത് കിട്ടിയിട്ടേ പോകൂ.

  • @she____470
    @she____470 2 роки тому +19

    I don't know why everyone is blaming ronald... He is really interesting 👍

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +1

    Amma ammavan aliyans nathunapilleru set dharalam mathi🙏🏿🙏🏿🙏🏿🙏🏿

  • @PriyanshiS02
    @PriyanshiS02 2 роки тому +5

    lily k ath thanney venam..bhayankara support an

  • @babuudumattu4251
    @babuudumattu4251 2 роки тому +3

    Eppo episode kalakkunnunde

  • @deoworld9179
    @deoworld9179 2 роки тому

    Prayer song oduvile yathrakkayi kalakki.....he he 🤣🤣🤣

  • @arunp9108
    @arunp9108 2 роки тому +11

    ലിലി ഒഴിഗേ ബാക്കി എല്ലാവരും കൊള്ളാം

  • @rasheedakambadath882
    @rasheedakambadath882 2 роки тому +4

    3 ൽ നിന്ന് നാലാൾ പാർട്ടിയായി ...😁😁😁😁😁😁😁😁😃😃😃😃

  • @shibikp9008
    @shibikp9008 2 роки тому +7

    ഇത് ഇപ്പൊ വെറും വളിപ്പ് ആയിപോയി. പഴയ അളിയൻസിന്റെ ആ ഒരു സുഖം അങ്ങോട്ട്‌ പോയി. ഇങ്ങനെ പോയാൽ ഇത് കാണുന്നത് നിർത്തേണ്ടി വരും 👎👎👎

  • @sunilniravil
    @sunilniravil Рік тому +5

    എന്റെ പൊന്ന് റൊണാൾഡേ... ചിരിച്ചു ചിരിച്ചു.. വയറു വേദന പിടിച്ചു 🤣🤣🤣🤣🤣🤣

  • @rafeeqkolachalil2731
    @rafeeqkolachalil2731 2 роки тому +17

    ഇവൻ വന്ന മുതൽ വെറുപ്പിക്കൽ ആണ്

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 роки тому +40

    അളിയൻസ് ഇഷ്ടം😍😍👍

  • @ichuinu5887
    @ichuinu5887 2 роки тому +10

    ലില്ലി എന്താ ഇങ്ങനെ

  • @Alex-ek1wo
    @Alex-ek1wo 2 роки тому +26

    ഇനി റൊണാൾഡോ യുഗം 😂😂😂 ക്ലീറ്റസിനെ ആവലാതി വേവലാതി😇😇😇 മനക്ലേശം 🥴🥴🥴

  • @smitha830
    @smitha830 2 роки тому +2

    ക്ളീട്ടോയുടെ അതെ സ്വഭാവം ഉള്ള അനിയൻ

  • @remakrish7884
    @remakrish7884 2 роки тому +5

    പുതിയ ആളുകൾ ഒന്നും വേണ്ടായിരുന്നു. പഴയവര് മാത്രം മതി. പുതിയ ആള് ബോർ

  • @remakrish7884
    @remakrish7884 2 роки тому +4

    ലില്ലി എന്തിനാ ജാറാൽഡിനെ support ചെയ്യുന്നത്

  • @glinsonbabu5045
    @glinsonbabu5045 2 роки тому +52

    എല്ലാ ഉടായിപ്പുകളും ഒരുമിച്ചു കൂടിയോ, ❤❤❤❤ എങ്കിൽ പിന്നെ പൊളി ആയിരിക്കും ❤❤❤❤❤❤❤❤

  • @rahulreji8531
    @rahulreji8531 2 роки тому +3

    Super episode

  • @nishasajeer5710
    @nishasajeer5710 2 роки тому +2

    ഇന്നത്തെ സ്ക്രിപ്റ്റ് കൊള്ളൂല

  • @mohamedthaha1538
    @mohamedthaha1538 2 роки тому +10

    Ronalde prekshakare kshama pareekshikkalle, sthalam vidaan nokku

    • @bijupak
      @bijupak 2 роки тому +1

      അതെ

  • @jaseelmuhammad
    @jaseelmuhammad 2 роки тому +12

    Ronald കൊള്ളാം നല്ല അഭിനയം
    ഇപ്പോഴത്തെ ഹീറോ റൊണാൾഡ് തന്നെ....🤪🤪🤪

  • @charlych8692
    @charlych8692 2 роки тому +1

    Manju vine eniku bhakara eshtamanu

  • @Anlx-k2o
    @Anlx-k2o 2 роки тому +5

    കൊച്ചിൻ ഹനീഷന്റെ ചില ഭാവങ്ങൾ റെണ >ൾഡ്

    • @shibikp9008
      @shibikp9008 2 роки тому

      അഭിനയം മോശമില്ല. But ഈ കഥാപാത്രം മഹാ ബോർ ആണ് 👎

  • @chandranmancheyil254
    @chandranmancheyil254 2 роки тому +3

    ഈ പ്രകടനങ്ങൾ പലതിലും കണ്ടതാണ് റൊണാൾഡോ ചെയ്താൽ പുതുമയില്ല തെക്കോട്ട് മച്ചമ്പിന്ന് പറഞ്ഞാൽ അളിയനാണ് ഇവിടെ എന്താ അനിയൻ ആയത്

  • @VijayKumar-cx4jb
    @VijayKumar-cx4jb 2 роки тому

    A book. Kittiyirunnenkil. Kollamayirunnu. 🥱😄😄😄😄😄😄😂😂😂

  • @semimolabdulaziz3655
    @semimolabdulaziz3655 2 роки тому +1

    Adipoli 😍

  • @MrJoy8888
    @MrJoy8888 2 роки тому +10

    കടപ്പുറത്തു കരിമീനോ ?.?? ആദ്യമായിട്ടു കേൾക്കുകയാ:വെറുതെ ഒരു സംശയം :

  • @പട്ടാളംപുരുഷു-ര6ര

    ക്‌ളീറ്റോ ഫാൻസ്‌ കോട്ടയം കഞ്ഞിക്കുഴി യൂണിറ്റ്

  • @sameerarahman6509
    @sameerarahman6509 2 роки тому +1

    Poli episode .ellarum undallo

  • @MohammadMohammad-sl4ci
    @MohammadMohammad-sl4ci 2 роки тому +7

    Super cleeto thangam Muthu thakudu mon ronaldo kanaga Lily amma ammavan lallu Sulu chechi thambianna girijammai nallu saiyu ansar natrajan adipoli poli super
    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @georgejoseph9514
    @georgejoseph9514 2 роки тому +3

    റൊണാൾഡ് മച്ചമ്പി z നാളത്തെ ജാഥയിൽ ബിരിയാണിയാണോ - തീറ്റിയാണ് മച്ചമ്പി ക്ക് മുഖ്യം - തങ്കത്തിന്റെ കാശും കൊണ്ട് മീൻ കാരൻ സ്ഥലം വിട്ടു.. മച്ചമ്പി നല്ല കഥാപാത്രം കൊള്ളാം

  • @riyasriyas8084
    @riyasriyas8084 2 роки тому +24

    എപ്പിസോഡ് കുഴപ്പം ഇല്ല 👍

  • @Nasfarathu
    @Nasfarathu 2 роки тому +1

    റൊണാൾഡ്, പറക്കും ലല്ലു നല്ല വെറുപ്പിക്കൽ ആണ്.. ദയവായി അളിയൻസ് കോളം ആകരുത്.. ഈ എപ്പിസോഡ് വൻ പരാജയം ആയിരുന്നു

  • @manoj-nw2gu
    @manoj-nw2gu 2 роки тому +1

    Aliyans super

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.8184 2 роки тому +5

    ഇത്‌ ഒരു മാതിരി അടുപ്പിലെ പരിപാടി യായി മാറി യിരിക്കുന്നു പുതിയ കണ്ടെന്റ്റ് ഇല്ലെങ്കിൽ നിർത്തി പോയികൂടെ

    • @shibikp9008
      @shibikp9008 2 роки тому +1

      ആദ്യം ആ പറക്കും ലല്ലു വും. തമ്പിയും മാത്രമായിരുന്നു ബോർ. ഇപ്പൊ അതിലും വല്യ മാരണം ആയിപോയി 😡😡😡

  • @snehalathanair427
    @snehalathanair427 2 роки тому +3

    Very hilarious-- super and well acted out

  • @ossammob5730
    @ossammob5730 2 роки тому +1

    nice

  • @daliyasabu5563
    @daliyasabu5563 2 роки тому +11

    ക്ലിറ്റോ , റൊണാൾഡോൻ്റെ ചേട്ടൻ അല്ലേ പിന്നെ എന്താ മച്ചമ്പി എന്ന് വിളിക്കുന്നത് എന്തായാലും മചമ്പി super.

  • @vavaundrus2295
    @vavaundrus2295 2 роки тому

    Aliyans ishttam ❤️❤️❤️

  • @lillythomas81
    @lillythomas81 5 місяців тому

    റൊണാൾഡ് അടിപോളിയെ 🤣🤣😭😭🤣🤣

  • @shijusebastian32
    @shijusebastian32 2 роки тому +3

    എന്തൊരു വെറുപ്പീര് ഈ കഥാപാത്രം എത്രയും പെട്ടന്ന് ഒഴിവാക്കിയാൽ അത്രയും നല്ലത്

  • @gamingwithnanban5080
    @gamingwithnanban5080 2 роки тому +4

    Super

  • @minijothi6813
    @minijothi6813 2 роки тому +1

    Super episodu

  • @pareethkottekade2254
    @pareethkottekade2254 2 роки тому

    Nadarajane chanakasangikkeedacherad kanunnillalloo... 🤭🤭🤭🤭🤭🤭

  • @sreekumarsreekumar3692
    @sreekumarsreekumar3692 2 роки тому +1

    ലില്ലി പെണ്ണിന്റ് അച്ചാച്ചൻ കലക്കി

  • @rajeshbhasker913
    @rajeshbhasker913 2 роки тому +8

    റൊണാൾഡ് കൊള്ളാം നല്ലൊരു അഭിനേതാവാണ് ഇങ്ങനെയുള്ള കലാകാരന്മാരെ ഉൾപെടുത്തുക

  • @jishashibu9268
    @jishashibu9268 2 роки тому +4

    പുതിയ charector acting nalle aanu.. But ipo aliyans kanan thonnunnilla. Pazhya aa feel kittanilla. Aa aliyans thammil ulla vazhakk. Nathun marude kusumb athoke.

    • @this.is.notcret
      @this.is.notcret 2 роки тому

      അടിയും വഴക്കും കുശുമ്പും കാണണമെങ്കിൽ വല്ല മെഗാ സീരിയലും കണ്ടാൽ പോരെ

    • @jishashibu9268
      @jishashibu9268 2 роки тому +1

      @@this.is.notcret അത് നിങ്ങൾ അളിയൻസിന്റെ പഴയ episode kanathonda 1ഇയർ munne ulla episodekal onn kand nokke.

  • @mujeebrahman8976
    @mujeebrahman8976 2 роки тому +17

    മച്ചമ്പി......😂😂😂😂😂🤣🤣🤣🤣🤣🤣 വേറെ ലെവൽ..... പൊളി...

  • @johnjoseph535
    @johnjoseph535 2 роки тому +5

    റൊണാൾഡിനോ പറഞ്ഞു വിടൂ 😡😡

  • @mohanraj1709
    @mohanraj1709 2 роки тому +1

    Is Ronald is the same guy who acted in Marimayam as Perakutti?

  • @gopika212
    @gopika212 2 роки тому +1

    Super 😽

  • @evmohanan2658
    @evmohanan2658 2 роки тому +3

    നാട രാജൻ ഫാൻസ് ഉണ്ടോ

  • @shajipaul312
    @shajipaul312 3 місяці тому

    Cleetto super 💕

  • @lekshmisreejith870
    @lekshmisreejith870 2 роки тому

    ചിരിച്ചു ചിരിച്ചു വയ്യാ 🤣

  • @askarali3409
    @askarali3409 2 роки тому +5

    Machambi adipoli 😂😂😂

  • @ഭദ്രഭാവയാമി

    നമുക്ക് ഇറിറ്റേഷൻ തോന്നിയില്ലേ അതാണ് അവർക്കു വേണ്ടതും എന്റെ തടിയാ 🤣

  • @appleorange3408
    @appleorange3408 2 роки тому +6

    പൊളിച്ചു 😃😃😃

  • @ajcuts6973
    @ajcuts6973 2 роки тому +20

    നടരാജൻ ഫാൻസ്‌
    👇🏼

  • @sherlymathew4845
    @sherlymathew4845 2 роки тому +6

    കുറെ നാളായി ഇത് കണ്ടിട്ട്, വെറും ബോറ് പരിപാടി.

  • @rinushabz7000
    @rinushabz7000 2 роки тому

    Ronald cholliya eeshwaraprsthana keett cleeto kannu thurannath🙄🙄aa undakannu kand chirichupoyii

  • @nishanthjayan9756
    @nishanthjayan9756 2 роки тому +1

    ക്‌ളീറ്റോയെ അളിയൻസ് സീരിയലിൽ അഭിനയിപ്പിക്കരുത്.

  • @mahammadali8604
    @mahammadali8604 2 роки тому +2

    ആകെ മൂന്ന് ആളോ,, പറയിപ്പിക്ക ല്ലെ, കിളി റ്റോ,,,,

  • @abraham-kw3pz
    @abraham-kw3pz 2 роки тому +3

    Was waiting

  • @lakshmik.j4787
    @lakshmik.j4787 2 роки тому +19

    റൊണാൾഡോ വന്ന ശേഷം സീരിയൽ കൊള്ളത്തില്ല