ഭൂമിക്കടിയില്‍ ഒരു പള്ളി, നമ്മുടെ സ്വന്തം കേരളത്തില്‍| Hoshiyasthan | Kuttanad

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 293

  • @steephandevadasan6921
    @steephandevadasan6921 3 роки тому +10

    മനോകരമായ ദേവാലയം... അത്ഭുതം തന്നെ... ദൈവ നമ്മത്തിനു മകത്തുവമുണ്ടാട്ടെ...🙏🙏🙏

  • @vidyaiyer6110
    @vidyaiyer6110 3 роки тому +2

    Beautiful Church...Praise the Lord

  • @jobdavidpanoorethu2751
    @jobdavidpanoorethu2751 3 роки тому +5

    Most wonderful concepts. Hallelujah praise the lord.

  • @tessinchacko7934
    @tessinchacko7934 3 роки тому +2

    Murungailachannu othiri nanniii🙏🙏🙏🙏🙏

  • @preethaalexander4653
    @preethaalexander4653 3 роки тому +1

    Adyamayittulla arivu ayirunnu thank you so much 🙏🙏

    • @cherianjancy6508
      @cherianjancy6508 3 роки тому

      Really wonderful. അച്ഛന് ഇത്രയും കഴിവു കൊടുത്ത
      ദൈവത്തിന് നന്ദി

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 3 роки тому +5

    Amen Hallelujah " Glory to GOD in the Highest ".

  • @jancyabraham9485
    @jancyabraham9485 3 роки тому +7

    ഞാനും ഈ പള്ളി കണ്ടിട്ടുണ്ട്... നമ്മളെ എന്തൊക്കെയോ ഓർമപ്പെടുത്തുന്നു... അവിടുത്തെ കാഴ്ചകൾ 🙏😂😂

  • @thomaschacko5547
    @thomaschacko5547 3 роки тому +3

    Praise the ലോർഡ് 🙏🌹🌹🌹🌹🌹🌹

  • @mathewthomas2605
    @mathewthomas2605 3 роки тому +7

    നിർമ്മലഗിരി സെൻറ് ആന്റണീസ് പള്ളിയിലെ (പെരുവന്താനം) മുൻ വികാരി
    , ചേപ്പുംപാറ (ളാക്കാട്ടൂർ) ഇടവകാഗം
    ആദരാഞ്ജലികൾ ,...

    • @doyjohn603
      @doyjohn603 3 роки тому

      Hallelujah, Amen 🙏🙏

  • @jomonjosephkalarickal4136
    @jomonjosephkalarickal4136 3 роки тому +13

    ഇത്രയും കാലം ഞങ്ങൾ അറിഞതിപോഴാണ്

  • @josephdevasia6573
    @josephdevasia6573 4 роки тому +10

    പുളികുന്ന് ആലപ്പുഴ ജില്ല കുട്ടനാട് ആണ്

  • @JomTech
    @JomTech 4 роки тому +5

    calm and beautiful place....

  • @justingeorge7227
    @justingeorge7227 4 роки тому +7

    Wow 😍😍

  • @lizybiju7578
    @lizybiju7578 3 роки тому +8

    ശരിക്കും ആദ്യമായാണ് ഇങ്ങനെ ഒരു സിമിത്തേരി കാണുന്നത് എന്തായാലും അതിശയം നിറഞ്ഞ ഒരിടം👍👍

  • @joserichardrtdedndeptsupdt8314
    @joserichardrtdedndeptsupdt8314 4 роки тому +7

    മനോഹരം.,...
    ആമേൻ

  • @aleyammamathew8663
    @aleyammamathew8663 3 роки тому +4

    Many thanks nd congratulations frji..l pray for your dreams nd actions for Jesus...speakers cud do so with out mask pl.Gbu.

  • @varghesemamparampan8313
    @varghesemamparampan8313 4 роки тому +8

    ഈ വിഡിയോ തീരുന്നതുവരെയും ഏത് ജില്ലയിൽ ആണെന്നോ, എങ്ങനെ അവിടെ എത്തിച്ചേരാമെന്നോ പറഞ്ഞില്ല

    • @mediamangalam
      @mediamangalam  4 роки тому +4

      ആലപ്പുഴ ജില്ലയിലാണ്. ചങ്ങനാശേരി- ആലപ്പുഴ പാതയില്‍ പുളിങ്കുന്നിലേക്ക് പോകുന്ന വഴിയിലാണ് പള്ളി

    • @mareenajomy9893
      @mareenajomy9893 4 роки тому

      Superb👍

    • @johnmancha8684
      @johnmancha8684 3 роки тому

      @@mediamangalam proper address with location please..

    • @JYUganda
      @JYUganda 3 роки тому +1

      Please Search in google map

    • @josejoseph892
      @josejoseph892 3 роки тому

      @@mediamangalam ഇതുപോലെ പറയണം. അതുപോലെ ഇതിനുള്ളിൽ വായു ലഭിക്കുന്നത് എങ്ങിനെ ആണെന്നറിയുവാൻ താല്പര്യമുണ്ട്. ജനാലകളുണ്ടാവില്ലല്ലോ. എന്തായാലും മനോഹരവും ആശ്ചര്യവും ആണ്. ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. ഒത്തിരി നന്ദി

  • @resmigvchandrakantham4106
    @resmigvchandrakantham4106 4 роки тому +8

    എന്തെല്ലാം അത്ഭുതങ്ങൾ നമുക്ക് ചുറ്റും....... അതിശയമായിരിക്കുന്നു.....👌👌👌👍👍🙏🙏🙏🙏

  • @cherusseryf6093
    @cherusseryf6093 3 роки тому

    Wonderful structure.God bless all of them.

  • @varghesekkkannai6550
    @varghesekkkannai6550 3 роки тому +2

    Wonderful....onnu varanam prarthikanam

  • @blaisevincent2620
    @blaisevincent2620 3 роки тому +1

    Very. Nice..

  • @minivarghese6994
    @minivarghese6994 3 роки тому +3

    ഏത് ഡിസ്ട്രിക്ട് കറക്റ്റ് ലൊക്കേഷൻ എന്നിവ കൂടി പറയണം

    • @tojobaby5946
      @tojobaby5946 3 роки тому +1

      Alappuzha distric,kuttanadu taluk,punnakkunnam.

  • @maryjoseph8129
    @maryjoseph8129 2 роки тому

    ത്രശ്ശൂർ ലൂർദ്ദ്പള്ളിയിലും എറവ് സെ തെരേസാസ് പള്ളിയിലും ഇതുപോലെ അടിപള്ളികൾ സിമിത്തേരിയാണ് കപ്പൽ പളളി യുടൂബിൽ തിരഞ്ഞാൽ കാണാം

  • @gracyjames9288
    @gracyjames9288 3 роки тому

    Kollam valare manoharam swargeeya anubham

  • @lillyanto8439
    @lillyanto8439 4 роки тому +4

    Nice 👍 Well Done

  • @cicilykurian3139
    @cicilykurian3139 3 роки тому

    Wow💯👏🏼👏🏼❤

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 4 роки тому +1

    This much elaborated
    Where is this place

    • @jonesgeorgethanuelil4739
      @jonesgeorgethanuelil4739 4 роки тому

      Still answer not come????????

    • @ronymonkv
      @ronymonkv 4 роки тому +1

      Its in punnakunnusserry on the way to pulinkunnu,, its very near to alleppey changanassery AC Road..
      From pallikoottumma to this place nearly 1km

  • @iliendas4991
    @iliendas4991 4 роки тому +9

    ഹലേലൂയ ഹല്ലേലൂയ ഹലേലൂയ ആമേൻ

  • @bindumartin5124
    @bindumartin5124 3 роки тому +3

    Camera man correct ayittu kanikku

  • @daisy8558
    @daisy8558 3 роки тому

    Praise the lord 🌹

  • @jamesgeorge6494
    @jamesgeorge6494 4 роки тому +1

    Ividekku ethan ulla vashi enganeya?

    • @tobinonline
      @tobinonline 3 роки тому

      ആലപ്പുഴ or ചങ്ങനാശ്ശേരി നിന്നും പുളിങ്കുന്നിന് പോകുന്ന ബസ്സിൽ കയറിയാൽ മതി

    • @anilkuruvillathomasettan6867
      @anilkuruvillathomasettan6867 3 роки тому

      AC road il നിന്നും പുളിങ്കുന്നിന് പോകുന്ന വഴിയിലാണ്

  • @susammasebastian7648
    @susammasebastian7648 3 роки тому +1

    Aadyam kelkkunnatha, wonderful

  • @justinechoorakulam195
    @justinechoorakulam195 3 роки тому

    Give the legible Avenue too.

  • @lurdmary7621
    @lurdmary7621 3 роки тому +3

    ആശ്ചരൃം, അത്ഭുതം, മനോഹരം

  • @babychenkadampamchirayil7771
    @babychenkadampamchirayil7771 3 роки тому

    May God bless all.

  • @treasa6230
    @treasa6230 4 роки тому +28

    🙏🙏🙏Punnakkunnam കാരുടെ സ്വന്തം മുരിങ്ങയില്‍ അച്ചൻ...

  • @dreamer7029
    @dreamer7029 3 роки тому +2

    God bless you acha 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jessyfrancis7534
    @jessyfrancis7534 3 роки тому +11

    വെള്ളത്തിൻ്റെ ശല്യം ഇല്ല എന്നത് അവിശ്വസിയം തന്നെ.

    • @shajikokkon9187
      @shajikokkon9187 3 роки тому +1

      അതൊരു പാടത്തിന്റെ സൈഡിലാ , പാടത്തു വെള്ളം കയറ്റിയാൽ വെളളം കയറും

  • @rajammalalit3456
    @rajammalalit3456 3 роки тому

    Glory to god Jesus thank you Jesus AMEN wonderful work of God Jesus

  • @alexvarghese2534
    @alexvarghese2534 4 роки тому +8

    😍🙏

  • @alsaabraham3168
    @alsaabraham3168 3 роки тому +1

    God bless.

  • @vincymariabaijuvincymariab1949
    @vincymariabaijuvincymariab1949 3 роки тому

    Please church name

  • @abinasabiyaasneethusebyao8856
    @abinasabiyaasneethusebyao8856 3 роки тому +1

    🙏Amen

  • @marshalthrissur
    @marshalthrissur 3 роки тому +1

    Super Church

  • @k.vjames7612
    @k.vjames7612 3 роки тому

    He was a dissident priest ...Fr.Muringayil

  • @tomthomasmangalam541
    @tomthomasmangalam541 3 роки тому +1

    Wonderful, unique

  • @sujageorge3939
    @sujageorge3939 3 роки тому +11

    ആദ്യമായി ആണ് ഇങ്ങനെ ഒരു അറിവ്... ദൈവത്തിനു സ്തുതി

  • @georgephilip9927
    @georgephilip9927 3 роки тому

    Praise U Jesus and greateful to fr.Joseph Muringayil

  • @lvarghese100
    @lvarghese100 3 роки тому

    Correct location തരാമോ

    • @anilkuruvillathomasettan6867
      @anilkuruvillathomasettan6867 3 роки тому

      ആലപുഴ ചങ്ങനാശേരി റുട്ടിൽ പുളിങ്കുന്നിന് പോകുന്ന വഴിക്കാണ്

  • @alanbasilabraham6938
    @alanbasilabraham6938 4 роки тому +4

    Amen God bless you 🙏🙏🙏

  • @ppcc2877
    @ppcc2877 3 роки тому +1

    Amen amen amen

  • @rosammababu3602
    @rosammababu3602 3 роки тому +1

    Glory to the Lord.

  • @sunilkottomannil5371
    @sunilkottomannil5371 4 роки тому +5

    👍

  • @ronymonkv
    @ronymonkv 4 роки тому +4

    Miss u father Joseph Muringayilacha..He was a kind father

  • @SunnyThomasP
    @SunnyThomasP 3 роки тому

    Great

  • @stephenmanuel1891
    @stephenmanuel1891 4 роки тому +8

    അവതാരിക ശ്രദ്ധിക്കുക ഫാ.മുരിങ്ങയിലാണ്, മുരിക്കനല്ല'.'.'

    • @sunnyjose8218
      @sunnyjose8218 3 роки тому

      ഇത് എവിടെ യാണ്

  • @michaelthomasputhenpuracka5786
    @michaelthomasputhenpuracka5786 3 роки тому +2

    Kuttanattil vannittu ethine Patti koode undayirunna kuttanattukar vare paranjilla adutha thavana akam

  • @mathewsjohn301
    @mathewsjohn301 4 роки тому +2

    super

  • @jomijoseph1642
    @jomijoseph1642 4 роки тому +2

    Good video

  • @jobanjohn8073
    @jobanjohn8073 4 роки тому +2

    Super

  • @Saraswati-kt7sv
    @Saraswati-kt7sv 4 роки тому

    Alappuzha district alle.lniyum visadhamai paranjirikkam.

  • @JYUganda
    @JYUganda 3 роки тому

    Nice presentation

  • @sivadasankp7664
    @sivadasankp7664 3 роки тому

    The dislike is not related to the church but on its presentation

  • @negative2625
    @negative2625 3 роки тому

    🙏🙏🙏🙏

  • @kkjacobragamragam2549
    @kkjacobragamragam2549 4 роки тому +4

    🌹⛪🕯🙏🕊🌹

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 роки тому +1

    ദൈവത്തെ അദ്ദേഹം മാക്കിച്ചിത്രീകരിച്ച അവതാരിക പോളിച്ചു.. നിങ്ങളൊക്കെ എന്താ ദൈവത്തെ കുറിച്ച് കഴുതി വെച്ചിരിക്കൂന്നേ. കല്ല്. മുഴട്. മൂർക്കൻ പാമ്പ്‌. കാഞ്ഞിരകുറ്റി... ദേഹ ത്താൽ ഉണ്ടാക്കപ്പെട്ട താന്നന്നോ

  • @jayj3782
    @jayj3782 4 роки тому

    Around water means , under the earth.

  • @annammajoseph8863
    @annammajoseph8863 3 роки тому

    👌👌

  • @g.s.ag.s.a2013
    @g.s.ag.s.a2013 4 роки тому +10

    ജില്ല
    പള്ളി
    ഇരിയ്ക്കുന്ന
    സ്‌ഥലം
    എന്നിവ പറയണം

    • @mediamangalam
      @mediamangalam  4 роки тому +2

      ആലപ്പുഴ, പുളിങ്കുന്ന്

    • @g.s.ag.s.a2013
      @g.s.ag.s.a2013 4 роки тому

      @@mediamangalam എല്ലാവർക്കും പ്രവേശനം അനുവദിയ്ക്കുമോ

    • @manmangy
      @manmangy 4 роки тому

      @@g.s.ag.s.a2013 Yes. When they Created this Video, they forgot to give the exact location.

  • @danielbabu5190
    @danielbabu5190 3 роки тому

    ദൈവത്തിന് സ്തുതി

  • @Anonymous-io6dj
    @Anonymous-io6dj 3 роки тому

    In Indian philosophy there is no grave yard but “GRAIN YARDS” only.

  • @zaararose9570
    @zaararose9570 4 роки тому

    Wonderful

  • @varghesepalliparambil9231
    @varghesepalliparambil9231 3 роки тому +1

    ഭുമിക്കടിയിലായി തോന്നണമെങ്കിൽ തല കുത്തി നിന്ന് നോക്കണം അല്ലേ തുടക്കം തനെ ഉടായിപ്പ്

  • @m.gm.g5929
    @m.gm.g5929 3 роки тому +6

    ഭൂമി ക്ക് അടിയിൽ എന്ന് പറഞ്ഞിട്ട്...

    • @cijinmd5511
      @cijinmd5511 3 роки тому +1

      അത് പറയുന്നുണ്ടല്ലോ സെമിത്തേരിയുടെ അടിയിൽ ഒരു പള്ളി ഉണ്ട് എന്നും അതിൻ്റെ പേര് തൗവണ എന്നും.

  • @bindhunair8871
    @bindhunair8871 3 роки тому

    Hello ethu evide enu parayu

  • @somanrakku2239
    @somanrakku2239 4 роки тому +5

    Hallelujah Amen

  • @pgthomas6792
    @pgthomas6792 4 роки тому

    സൂപ്പർ

  • @elsydavis2829
    @elsydavis2829 3 роки тому

    Kurbhana nadathunna bhoomikadiyile palli kaananamenkil Thrissur vaayo,,,bhoomikadiyile cemetery yum kaananamenkil um Thrissur ku vaayotta....

  • @davisc.a6809
    @davisc.a6809 3 роки тому +1

    Halleluya. Halleluya. Halleluya

  • @jomonjosephkalarickal4136
    @jomonjosephkalarickal4136 3 роки тому

    🙏👍👍👍👍

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 3 роки тому

    Praise the lord truth God Jesus Christ

  • @lovelyjiji3188
    @lovelyjiji3188 4 роки тому +8

    ഞങ്ങൾ പുന്നക്കുന്നത്തുകാരുടെ സ്വന്തം മുരിങ്ങയിൽ അച്ചൻ..... ഞങ്ങൾക്ക് ആർക്കും അച്ചനെ മറക്കാൻ പറ്റില്ല.. ആ നാടിനു വേണ്ടി ഒത്തിരി അച്ചൻ കഷ്ടപ്പെട്ടിട്ടുണ്ട്...

  • @shanthitv9118
    @shanthitv9118 3 роки тому +3

    എല്ലാം ദൈവത്തിൻ്റെ കളി

    • @joselukose4276
      @joselukose4276 3 роки тому

      ദൈവത്തിന് കളിയില്ല കാര്യം മാത്രമാണ് ഉള്ളത്.

  • @girijasasiirija916
    @girijasasiirija916 3 роки тому

    എന്ത് ഒരു അത്ഭുതം മാണ്. എല്ലാ കർത്താവിൻറെ ക്യ പാ കടാ ക്ഷo ആമേൻ.. 🙏

  • @vasundharakrishna147
    @vasundharakrishna147 4 роки тому

    👍😊😊👌👍😊👌

  • @tenny9922
    @tenny9922 4 роки тому

    Haleluya

  • @dreamingsoul7752
    @dreamingsoul7752 4 роки тому +3

    🥰🥰🥰

  • @AR-we3rx
    @AR-we3rx 3 роки тому

    Baby girl is

  • @rageshayyan146
    @rageshayyan146 3 роки тому

    Alfutham Alla .

  • @tj1368
    @tj1368 3 роки тому +1

    ക്യാമറ പിടിച്ചവൻ പരമ ദരിദ്രവാസി

  • @joejim8931
    @joejim8931 4 роки тому +1

    Silence is Godly....

  • @elcylawrence9358
    @elcylawrence9358 4 роки тому +2

    ആഡബരമായ്പള്ളിപണിയുന്നവർ.ചൂറ്റിലുമുനിർത്ഥനരെഅറിയുന്നില്ല.കർത്താവിന്റെബലിപീഠ൦പരശുദ്ധമായിആജരിക്കണ൦.അതുഅതഽവിഷഽമാണു.

    • @johnthebaptist4426
      @johnthebaptist4426 4 роки тому

      നിർധനർ പരിശ്രമിച്ചാൽ ഉയർന്നുവരാൻ സാധിക്കും. ആരെങ്കിലും നിർബ്ബന്ധന്ധിച്ച് ഉയർത്തുമെന്ന് വിചാരിക്കുന്നതാണ് വിഡ്ഢിത്തം. ഒരു ദേവാലയം നിർമ്മിക്കുന്നതിന് സംഭാവന ചെയ്യുന്നതുപോലെ നിർധനരെ സഹായിക്കാനും സമുദായങ്ങൾ മുന്നോട്ടുവന്നാൽ അവരെ ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുന്നതാണ്. പക്ഷേ അതിനു സന്നദ്ധരായവർ വേണം. കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണമെന്നാണ്.

  • @antonyettunkal1224
    @antonyettunkal1224 3 роки тому

    Eh eh ennu parayunnadu sradhikkuka

  • @francysijosijo796
    @francysijosijo796 4 роки тому +6

    ദൈവീക ഭാവം പള്ളിയിൽ കാണുന്നവർ യേശുവിനെ അറിയുന്നില്ല

    • @ancythomas6067
      @ancythomas6067 4 роки тому +1

      How do you know , in pentocost or Jacob if of catholic religion , who ever lives according bible will be saved..who are you to judge think ???

    • @amaldavis516
      @amaldavis516 4 роки тому

      ആമേൻ

    • @johnthebaptist4426
      @johnthebaptist4426 4 роки тому +4

      ഇവിടെ ഒരു അസംപ്തൃപ്തനായ ഏതോ പെന്തകോസ്തുകാരനെ മണക്കുന്നു. ദൈവീക ഭാവം മനുഷ്യരിലാണ് കാണേണ്ടത്. പക്ഷേ ദേവാലയവും ആവശ്യമാണ്. ജെറുസലേം ദേവാലയവും ആർഭാടമായിത്തന്നെയായിരുന്നു.

    • @francysijosijo796
      @francysijosijo796 4 роки тому

      @@johnthebaptist4426 സമുദായവും രാഷ്ട്രീയവും സാധാരണ പ്പെട്ട ജോലിചെയ്ത് ജീവിക്കുന്നവനെ ചൂഷണം ചെയ്യുന്നു സത്യസന്ധമായ കാര്യം പറയുമ്പോൾ അയാൾ മറ്റേ രാഷ്ട്രീയക്കാരൻ മറ്റേ സമുദായക്കാരൻ എന്ന് പറയരുത്

    • @johnthebaptist4426
      @johnthebaptist4426 4 роки тому +1

      @@francysijosijo796 താങ്കൾ കത്തോലിക്കനാണോ ആ ഇടവകയിലെ അംഗമാണോ അല്ലയോ? എന്റെ അറിവിൽ ഇടവക്കാരുടെ ആദ്ധ്യാത്മിക ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പ്രത്യേകിച്ച് സിമിത്തേരിയും അതിനോടുചേർന്നുള്ള പ്രാർത്ഥനാലയവും നിർമ്മിക്കുന്നതിന് സഹകരണം ആവശ്യപ്പെടാറുണ്ട്. അവനവനാൽ കഴിയുന്നത് നല്കിയാലും സ്വീകരിക്കും. നിർബ്ബന്ധ പിരിവിന് താങ്കളുടെ അടുത്തു വന്നിരുന്നുവോ? താങ്കളുടെ കമെന്റ് ഒരു ഇടവകക്കാരന്റേതായി തോന്നിയില്ല. ഇടവകക്കാരനാണെങ്കിൽ വിമർശനം ഉന്നയിക്കേണ്ടത് സമൂഹമാധ്യമത്തിലല്ല, പള്ളിക്കമ്മിറ്റിയിലും അരമനയിലും അതിനവസരമുണ്ട്.

  • @thomas_john
    @thomas_john 4 роки тому

    Praise the lord

  • @alexantony4076
    @alexantony4076 3 роки тому

    ഞങ്ങളുടെ ഇവിടെ നിന്ന് പത്ത് കിലോമീറ്റർ ഉള്ളൂ ഈ പള്ളിയിലേക്ക്

  • @keerthymariamvarghese3838
    @keerthymariamvarghese3838 3 роки тому

    T

  • @bijusukumaran4732
    @bijusukumaran4732 3 роки тому

    devils house

  • @bijusukumaran4732
    @bijusukumaran4732 3 роки тому

    Everything is copy

  • @lissylissy3274
    @lissylissy3274 3 роки тому +1

    Kalthinte vethiyanagli ninnum ee devalyathe smrekshikenme