മാഷ് മരിച്ചെങ്കിലും അദ്ദേഹത്തിന്റെ കുട്ടികളെ തന്നെ എനിക്ക് വേണമെന്നുണ്ടായിരുന്നു | Shilna Sudhakaran

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 1,2 тис.

  • @krrishk8233
    @krrishk8233 11 місяців тому +93

    കരുത്തുറ്റ സ്ത്രീത്വം ഷിൽന.. എന്തൊരു പോസറ്റീവ് ആറ്റിട്യൂഡ്.. നല്ല മിടുക്കി കുട്ടികൾ..നിലീനയുടെ പക്വതയാർന്ന അവതരണം..അവർ
    സംസാരിക്കുമ്പോൾ ഇടക്ക് കയറി അലോസരം ഉണ്ടാക്കാതെ ചോദ്യങ്ങൾ ചോദിക്കുന്ന ആ സ്പേസ് കൃത്യമായി ഉപയോഗിച്ചിരിക്കുന്നു..
    👏👏👏 വല്ലാത്തൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു

  • @sindusanthosh5984
    @sindusanthosh5984 11 місяців тому +336

    സുധാകരൻ മാഷ് ഞങ്ങളുടെ നാട്ടുകാരനാണ്. കണ്ണൂർ ജില്ലയിൽ തിമിരി എന്ന സ്ഥലത്തായിരുന്നു മാഷിന്റെ വീട്. ഇപ്പോഴും ഓർക്കുമ്പോൾ സഹിക്കാൻ പറ്റില്ല. എന്റെ ചേട്ടന്റെ ഉറ്റ സുഹൃത്തായിരുന്നു. ഷിൽനയും മക്കളും ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും എന്നു പറഞ്ഞാൽ പോരാ അതിനപ്പുറം എന്തോ ആണ്.🙏🙏🙏🙏🙏

    • @Razz884
      @Razz884 11 місяців тому +3

      ഞങ്ങളുടെയും....

    • @krprasanna5925
      @krprasanna5925 11 місяців тому +2

      ഞാനും ആ നാട്ടുകാരി ആണ്.. നല്ലൊരു പയ്യൻ ആയിരുന്നു... ഇത്രേം പെട്ടെന്ന് പോയല്ലോ എന്നോർക്കുമ്പോൾ... വലിയ വിഷമം.

    • @monstergamer1539
      @monstergamer1539 11 місяців тому

      ​@@krprasanna5925❤😂❤😂

  • @yeswecreation8819
    @yeswecreation8819 11 місяців тому +753

    പെങ്ങളുടെ മനസ്സിന് മുന്നിൽ ശിരസ്സ് നമിക്കുന്നു... വാക്കുകൾക്ക് അതീതമാണ് ഈ തീരുമാനം ❤

  • @pinks6374
    @pinks6374 11 місяців тому +824

    ആ മക്കൾ വളർന്നു വരുമ്പോൾ ഈ അമ്മയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യും തീർച്ച❤

  • @radhamohan1911
    @radhamohan1911 11 місяців тому +210

    സ്നേഹം വെറും ഒരു വാക്കല്ല എന്ന് തെളിയിച്ച കുട്ടി നിങ്ങള്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤❤

  • @sreekalav279
    @sreekalav279 11 місяців тому +213

    അസാമാന്യ വ്യക്തിത്വം 🙏
    സ്നേഹം ആണ് ഈശ്വരൻ എന്ന തോന്നൽ തന്ന അഭിമുഖം. ഈശ്വൻ എല്ലാ നന്മകളും അമ്മയ്ക്കും മക്കൾക്കും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

  • @fathimajabir9106
    @fathimajabir9106 11 місяців тому +219

    നല്ല അവതാരിക .അവരെ മനസ്സിലാക്കി അവരോടു ചോദ്യം ചോദിച്ചു .മാഷാ അല്ലാഹ്. ..ശിൽനചേച്ചിയെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @niya252
    @niya252 11 місяців тому +63

    അദ്ദേഹം മരിച്ചിട്ടും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾ വേണം എന്ന് ഉറപ്പിച്ചെങ്കിൽ എത്ര മാത്രം അയാൾ ഇവരെ സ്നേഹിച്ചിരുന്നിരിക്കണം 😢

  • @bilarakesh1391
    @bilarakesh1391 11 місяців тому +120

    ആ കുഞ്ഞുങ്ങൾക്ക് ഈ അച്ഛന്റെ അമ്മയുടെയും മക്കളായി ജനി ച്ചതിൽ അഭിമാനം കൊള്ളും അവർ ഈ അമ്മയെ അമ്മയുടെ ത്യാഗത്തെഒരുപാട് ബഹുമാനിക്കും. അമ്മയ്ക്കും മക്കൾക്കും മാഷിന്റെ ഓർമ്മകൾ നിറഞ്ഞ ജീവിതത്തിനും നല്ലത് മാത്രം വരുത്തട്ടെ

    • @HemaLatha-bx6hn
      @HemaLatha-bx6hn 10 місяців тому +1

      😊nallathu matram varatte ❤❤❤❤.oorayiram sneha muthangal

  • @remanimuraleedharan6240
    @remanimuraleedharan6240 11 місяців тому +100

    അസാധാരണമായ വ്യക്തിത്വം.. നമിക്കുന്നു 🙏🙏അമ്മയ്ക്കും മക്കൾക്കും എന്നും ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏❤❤

  • @jyothisjacob3704
    @jyothisjacob3704 11 місяців тому +320

    അസാധാരണമായ അതിജീവനം . മൺ മറഞ്ഞു പോയ സ്നേഹധനൻ മാഷി ൻ്റെ നിറസ്മൃതിയിൽ , ആയു രാരോഗ്യ സൗഖ്യങ്ങളോടെ ദീർഘായുസ്സോടെ കുഞ്ഞു ങ്ങളോട് ഒത്ത് ജീവിക്കട്ടെ .

    • @asiyafasal5770
      @asiyafasal5770 11 місяців тому +2

      ​@@athirap1106എന്തായിരുന്നു?

    • @agni7782
      @agni7782 11 місяців тому +1

      @@athirap1106 enda sambvm

    • @Nminnus
      @Nminnus 11 місяців тому +3

      @@athirap1106 sahodari enthanu karym enn ningal vykathamayi parayu.nammalum shilnayide interview alle kanunullu.ningal parayathe ith vykathamayi ariyilla.ningal enthokeyo paranju.pakshe shilnayim ningalum thamil enthanu prashnam enn ithil comment ita arkum thane maansilayilla.

    • @_Lazy.Mom_
      @_Lazy.Mom_ 11 місяців тому +3

      നിങ്ങൾ ഒരു കാലത്ത് ഇവരുടെ ഉറ്റ സുഹൃത്തു ആയിരുന്നു, നിങ്ങളുടെ hus ഇപ്പോ ഇവരുടെ കൂടെ ആയി, ഈ കുട്ടികൾ ഇവർ പറയുന്ന പോലെ അല്ല, നിങ്ങൾക് അറിയുന്ന പോലെ ആ ഒരു ചതിയിലൂടെ ഉണ്ടായതാണ്..
      ഇതല്ലേ കുറേ നേരായിട്ട് താഴെ കമെന്റിൽ ഒക്കെ ഉദ്ദേശിച്ചത്??

    • @Nminnus
      @Nminnus 11 місяців тому +2

      @@athirap1106 shariyayirikum pakshe ningal itilhil Vann evdeyum thodathe paranju.athond chothichtha.ningalodu kanichath chathi anenkil ningal ithrayoke paranjalo .ath vykathamayi parayanm ene ivde ellarum paranjullu.ningalk entho nalla vishamam und nn manasilayi

  • @manjeetjk3687
    @manjeetjk3687 11 місяців тому +259

    അമ്മക്കും മക്കൾക്കും നല്ലത് മാത്രം ഉണ്ടാകട്ടെ.. ഒരു പാട് കാലം സന്തോഷതോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @Niharika809
    @Niharika809 11 місяців тому +135

    കുറച്ചു വർഷങ്ങൾക്ക് മുൻപ് ഈ ന്യൂസ്‌ കണ്ടിരുന്നു ഫേസ്ബുക്കിൽ ഇപ്പോൾ അവർ എന്തായിക്കാനും എന്നറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു anyway കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰

  • @sathislifestyle2023
    @sathislifestyle2023 11 місяців тому +74

    ഈ അത്മാർത്ഥ സ്നേഹത്തിന്റെ കഥ കേട്ട് നമിക്കുന്നു. എല്ലാ ആയുരാരോഗ്യ സൗഖ്യവും ഈശ്വരൻ അമ്മക്കും, മക്കൾക്കും ഈ കുടുംബത്തിനും നൽകട്ടെ 🙏

  • @Redmi-xv4xl
    @Redmi-xv4xl 11 місяців тому +482

    ആ കുഞ്ഞുങ്ങളുടെ ജീവിതം എന്നും പുഷ്കലമാകാൻ, അനുഗ്രഹിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤

  • @khaneeblal1868
    @khaneeblal1868 11 місяців тому +1447

    യഥാർത്ഥ പ്രണയം ഈ കാലത്തും ഉണ്ട് എന്ന് അറിയുന്നതിൽ വലിയ സന്തോഷം , മക്കൾ അഭിമാനത്തോടേ വളരട്ടെ❤

  • @athiratr5577
    @athiratr5577 11 місяців тому +22

    കുറെ എണ്ണം ഉണ്ട് ഇന്നലെ കണ്ടവൻ്റെ കൂടെ കൊച്ചുങ്ങളെയും പൊന്ന് പോലെ നോക്കിയ ഭർത്താവിനെയും ഇട്ടിട്ട് കാമുകൻ മാരുടെ കൂടെ പോകുന്നവള് മാര്
    അവരൊക്കെ ഈ ചേച്ചിയെ കണ്ട് പഠിക്കണം. യഥാർത്ഥ സ്നേഹം എന്താണ് ന്നു,
    ചേച്ചിക്കും കുട്ടികൾക്കും എല്ലാ വിധ അനുഗ്രങ്ങൾ നേർന്നു സംരക്ഷണം നൽകണേ
    ഭഗവാനെ❤❤❤❤❤

  • @sangeethashala
    @sangeethashala 11 місяців тому +240

    ഈ അമ്മയുടെ സ്നേഹം ആ മക്കൾ ഒരിക്കലും മറക്കാതിരിക്കട്ടെ.

  • @sherlyantony5158
    @sherlyantony5158 11 місяців тому +154

    മലയാളിപ്പെണ്ണേ നിന്റെ മനസ്സ് മലർമേഘ ത്തിര നീന്തും നഭസ്സ് ശാക്തേയ സാരം നിൻ മഹസ്സ് ശാശ്വതം നിൻ രാഗ തപസ്സ് ❤️🙏

  • @bibinabraham309
    @bibinabraham309 11 місяців тому +100

    ❤❤❤❤❤ഒരിക്കലും നമ്മൾ കാണാൻ സാധ്യത ഇല്ല എങ്കിലും നെഞ്ചിൽ തട്ടി പ്രാർത്ഥിക്കുന്നു നല്ല ജീവിതത്തിനായി......

  • @sirajsumi7358
    @sirajsumi7358 11 місяців тому +28

    സാധാരണ അവതരകയോട് ദേഷ്യം തോന്നാറുണ്ട് അനാവശ്യ ചോദ്യങ്ങൾ ഇടക്ക് കയറി ഉള്ള സംസാരം ഒന്നും ഇല്ല അതുകൊണ്ട് നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൃത്യമായി അറിയാൻ പറ്റി,thanks for anchor

  • @Hameesworld
    @Hameesworld 11 місяців тому +133

    അത്ഭുതത്തോടെ അല്ലാതെ ഈ കഥ കേൾക്കാൻ കഴിയുന്നില്ലാ 😳😔.. ഈ ചേച്ചിയുടെ സ്നേഹം , അത് ആ മക്കളെ ആ ഏട്ടന്റെ അമ്മയുടെ കൈകളിലേക്ക് നൽകിയതിലൂടെ മനസ്സിലാവുന്നുണ്ട് 😔😔.. Interview ചെയ്യുന്ന ചേച്ചി പ്രേക്ഷകർ എന്താണോ അറിയാൻ ആഗ്രഹിച്ചത്, ആ ചോദ്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നതും ആ ചേച്ചി ഉത്തരം പറയുന്നതും 😍😍.. ആ മക്കൾക്കും ഈ രണ്ട് ചേച്ചിമാർക്കും നന്മകൾ ഉണ്ടാവട്ടെ...

  • @Asnaaneesh.
    @Asnaaneesh. 11 місяців тому +91

    എന്തു ഭംഗിയാണ് സംസാരം എളിമയാണ് നന്നായി വരട്ടെ മക്കൾക്കും

  • @geethadevi8961
    @geethadevi8961 11 місяців тому +182

    Support ചെയ്യാൻ കുടുംബക്കാരും ജീവിക്കാൻ കാശും ഉണ്ടെങ്കിൽ എല്ലാം പിന്നാലെ വരും.. കരഞ്ഞ് ജീവിക്കാതെ പ്രണയം ജീവിതം ആക്കി യ brave lady..ഇതൊക്കെയാണ് പ്രണയം എന്ന് നമ്മുടെ മക്കൾ manasilaakkiyirunnenkil.....

  • @lekhasivakumar5384
    @lekhasivakumar5384 11 місяців тому +30

    സഹോദരി നമിക്കുന്നു ഭർത്താവിന്റെ വേർപാട് എങ്ങനെ സഹിക്കുന്നു പ്രണയതിന് കൂടുതൽ ആയുസ്സ് തന്നില്ല സഹോദരി യെ ഈശ്വര ൻ എപ്പോഴും സന്തോഷം നൽകട്ടെ മക്കളും ഈ സ്നേഹം തിരിച്ചു തരും 🥰🥰🥰

  • @kmnarayanannair9732
    @kmnarayanannair9732 11 місяців тому +49

    2 മക്കളെയും അമ്മയെയും ദേവി കാത്തുരക്ഷിക്കട്ടെ, ഇവർക്കുവേണ്ടി ഞാൻ എന്നും ദേവിയോട് പ്രാർത്ഥിക്കും 🙏🌹🌹🌹

  • @jamshi5798
    @jamshi5798 10 місяців тому +7

    സ്നേഹത്തോടെ ഗർഭം ധരിച്ച യുവതി ❤u r great...
    ആ മരണം കൊണ്ട് അനാഥമാകുമായിരുന്ന 3ജീവിതങ്ങളെ ആ conceive success ആക്കി രണ്ട് കുഞ്ഞു സുന്ദരികളെ കൊടുത്ത് സന്തോഷമാക്കി.... Great GOD

  • @nishat8784
    @nishat8784 11 місяців тому +149

    എന്തൊരു നല്ല മനസ്സിനുടമ, നമിച്ചു പോകുന്നു. നിങ്ങൾക്ക് പകരം മറ്റൊരാളില്ല

  • @Raichel-x4e
    @Raichel-x4e 11 місяців тому +182

    നിമിച്ചു 🙏🙏🙏🙏🙏❤മിടുക്കി കുട്ടികൾ 🥰എല്ലാം വരുടെയും പ്രാർത്ഥന നിങ്ങളുടെ കുടെ ഉണ്ട് 🙏

  • @muralidharann9983
    @muralidharann9983 11 місяців тому +31

    കുട്ടികളും ഒത്തുള്ള ജീവിതം നന്നാവാൻ പ്രപഞ്ചശക്തികൾ അനുഗ്രഹിക്കട്ടെ. ഈ ധീരതക്കു മുന്നിൽ പാദനമസ്കാരം.🙏🏻

  • @ushakumarys6966
    @ushakumarys6966 11 місяців тому +209

    സുന്ദരി കുട്ടികൾ അമ്മയും മക്കളും സന്തോഷം മായിരിക്കുക.

  • @subhads2591
    @subhads2591 11 місяців тому +131

    No words മാഷ് ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു. എല്ലാ നന്മയും നേരുന്നു. 🙏🙏🙏🙏💐

  • @reshmisai
    @reshmisai 11 місяців тому +211

    ഷിൽനയ്ക്കും മക്കൾക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ❤❤❤

    • @niflac.v2087
      @niflac.v2087 11 місяців тому +1

      Mashallah mashallah mashallah

  • @sudhac-bw7fo
    @sudhac-bw7fo 11 місяців тому +77

    എന്നും ആ കുട്ടികൾക്കും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു ,, 🙏🙏

  • @rose_nyla
    @rose_nyla 11 місяців тому +3

    ഷിൽന ഇത്തരം ചോദ്യങ്ങളെ ധൈര്യമായി നേരിടുന്നു. ചോദിക്കാതെ ഇരുന്നൂടെ. മാഷ് കൂടെ ഉണ്ട്. മരണതിനെക്കാള് ശക്തമാണ് സ്നേഹം. അങ്ങനെ വിട്ടു പോകാന് മാഷ് കൊടുത്തത് വേദന അല്ല സ്നേഹമാണ്. ദൈവം സ്നേഹം ആണെങ്കില് സ്നേഹം ആയി നമ്മുടെ ഇടയില് ഉണ്ടെങ്കില് ദൈ വത്തിന്റെ അംശം ആയ ആത്മാവും ഭൂമിയില് ഉണ്ട്.

  • @benzvzvz9956
    @benzvzvz9956 11 місяців тому +75

    ആ കുട്ടികളെയും, അമ്മയെയും, കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. കുഞ്ഞുങ്ങൾ നന്നായി വരട്ടെ. ആയുസും ആരോഗ്യവും ഉണ്ടാകട്ടെ. ഒരാൾ മാഷിനെ പോലെ, ഒരാൾ അമ്മയെ പോലെ. God bless you ഷംന.

  • @murukaeshmurugan2344
    @murukaeshmurugan2344 11 місяців тому +110

    പ്രണയം അനശ്വരം എന്ന് മനസ്സിൽ ആക്കി തന്ന സോഹോദരീ എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏼🙏🏼

  • @deeparahul1113
    @deeparahul1113 11 місяців тому +66

    അമ്മയെപ്പോലെ മിടുക്കി കളായി വളരട്ടെ❤ മക്കൾ❤ മക്കളുടെ നല്ല കൂട്ടുകാരിയാവട്ടെ അമ്മ❤

  • @Dhiyaa-k9i
    @Dhiyaa-k9i 11 місяців тому +138

    അവതരികക്ക് ഒരു big salute 👏👏ഇതാവണം ഒരു interview.

    • @joshminjose4941
      @joshminjose4941 11 місяців тому +4

      Best eniku entho avarude questions ishtapettilla ,ethra thavana anu veendum veendum bharthavu maranapetta ennu okke eduthu parayunnthu ,kuthi kuthi pala karyangqlum chodikunnathu pole thonni

    • @Dhiyaa-k9i
      @Dhiyaa-k9i 11 місяців тому +2

      @@joshminjose4941barthavu marichu ithrem kashtapett randumakkalkk janmam koduth valarthi ithram aakkiya strong lady aanu Shilna

  • @sreelathan1285
    @sreelathan1285 11 місяців тому +85

    മോളേയും കുഞ്ഞുങ്ങളെയും ദൈവം അനു ഗ്ര❤❤ഹിക്കട്ടെ.

  • @sreedevi6657
    @sreedevi6657 11 місяців тому +11

    സമൂഹത്തിനു മാതൃകയാണ് ഷിൽന. അവരുടെ അസാമാന്യ ധൈര്യം വിസ്മയിപ്പിക്കുന്നു.👏🏽 അതിന് മുന്നിലുള്ള അവതാരകയുടെ നിലവാരം കുറഞ്ഞ ചോദ്യങ്ങൾ പ്രതീക്ഷിച്ചില്ല. പ്രത്യേകിച്ച് മാതൃഭൂമിയിൽ നിന്ന്...
    പല ചോദ്യങ്ങളും ഗസ്റ്റിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന രീതിയിലാണ് എനിക്ക് തോന്നിയത്.

  • @lizysunny7855
    @lizysunny7855 11 місяців тому +111

    ദൈവമേ ഈ ചിരി മാറ്റരുതേദൈവമേ എന്റെ പൊന്നു മക്കളെയും ഷിലിനെ യും കാത്തു രഷിക്കും ദൈവം 🙏🏽🙏🏽🙏🏽❤️

  • @shibinhaneefa2651
    @shibinhaneefa2651 11 місяців тому +21

    ദൈവം മനുഷ്യനെ പരീക്ഷിക്കുന്ന കാലം മറ്റുള്ളവരോട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയ്ക്കും വലിയ ബുദ്ധിമുട്ടേറിയ അവസ്ഥയിൽ ഉള്ളത് ആയിരിക്കും. പക്ഷേ അതിജീവനം അത് അത്രയും കാലം അനുഭവിച്ച വേദനക്കുള്ള വലിയ ഉത്തരം ആയിരിക്കും. ചിലപ്പോൾ ദൈവം ആ അതിജീവനം നീട്ടികൊടുക്കാതെ വീണ്ടും പരീഷിക്കപെടുന്നത് വലിയ വിഷമം നിറഞ്ഞ അവസ്ഥയാണ്. ആരെയും അങ്ങനെയുള്ള രീതിയിൽ പരീക്ഷിക്കരുത്. അതിനുള്ള മാനസിക കരുത്തും ശാരീരിക കരുത്തും എല്ലാക്കാലവും ഉണ്ടാകുകയും അതിജീവിക്കുന്ന ജീവിതത്തിന് ദൈർഘ്യവും ഉണ്ടെങ്കിൽ മാത്രമേ പ്രപഞ്ചത്തിൽ ഒരു ശക്തി ഉണ്ടെന്നുള്ള നമ്മുടെ വിശ്വാസത്തിന് അർത്ഥം ഉണ്ടാവുക ഉള്ളൂ. സമാധാനത്തോടെ ചിരിക്കാൻ കഴിയുന്ന നാളെകൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവട്ടെ. 🤗

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji 11 місяців тому +61

    ഷിൽനയുടെ നിശ്ചയ ദൃഢതയും, മാഷിനോടുള്ള അഗാതമായ സ്നേഹവും അതിൽ നിന്നുണ്ടായ തീരുമാനവും കുടുംബക്കാരുടെ സപ്പോർട്ടും , സാമ്പത്തികവും മുന്നോട്ടുള്ള എന്തും നേരിടാൻ സാധിക്കും, തന്നെക്കൊണ്ടതിന് കഴിയുമെന്നുള്ള വിശ്വാസവും ചങ്കുറപ്പുമാണിതൊക്കെ സാധ്യമാക്കുന്നത് . ആഗ്രഹങ്ങളുണ്ടെങ്കിലും പലർക്കും സാഹചര്യങ്ങളൊത്തുവരണമെന്നില്ല (പ്രത്യേകിച്ചും സാമ്പത്തികം) മാഷ് ഒറ്റ മകനായിരുന്നു എന്നത് അദ്ദേഹത്തിൻ്റെ മാതാപിതാക്കളുടെ സപ്പോർട്ട് കൂടുതൽ ലഭിക്കാനിടവരുത്തിക്കാണുമായിരിക്കുമെന്ന് ഞാൻ കരുതുന്നു. അതുപോലെ തന്നെ ഷിൽനയുടെ വീട്ടുകാരുടെ സപ്പോർട്ടും വളരെ വലുതാണ്, ഇത് എല്ലാവർക്കും കിട്ടിക്കൊള്ളണമെന്നില്ല. പലർക്കും കുടുംബത്തിൽ മറ്റ് സഹോദരങ്ങളുണ്ടെങ്കിൽ തൻ്റെ നിലപാടും ഇഷ്ടങ്ങളും കുടുംബത്തിലും സഹോദരങ്ങളുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ മാറ്റിവയ്ക്കേണ്ടി വരും. (അതിൽ പ്രധാനം ഒന്ന് സാമ്പത്തികം ) തന്നെ. ഭാഗ്യത്താൽ ഷിൽ നയ്ക്ക് എല്ലാ സാഹചര്യങ്ങളും അനുകൂലമായി വന്നു. അതിലുപരി ദൈവാനുഗ്രഹത്താൽ പൊന്നോമനകളെ ലഭിച്ചു. പലർക്കും വളരെയേറെ സമയവും സാമ്പത്തികവും ചിലവഴിച്ചാലും ആഗ്രഹമുണ്ടെങ്കിലും മക്കളെ ലഭിക്കണമെന്നില്ല. പലർക്കും ഒന്നോ രണ്ടോ ivf നടത്തുന്നതു തന്നെ പ്രയാസമുള്ള കാര്യമാണ് ( സാമ്പത്തികം ) അതിനൊപ്പമുള്ള മാനസിക പിരിമുറുക്കം. ഷിൽനയ്ക്ക് ദൈവകൃപയാൽ എല്ലാം അനുകൂലമായി വന്നു. ഇനിയും മാഷിൻറ്റേയും ഷിൽനയുടെ കുടുംബത്തിൻറ്റേയും സപ്പോർട്ടും സഹകരണവുമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു . തൻറ്റെ തീരുമാനം കൊണ്ട് കുടുംബത്തിലോ സഹോദരങ്ങളുടെ കുടുംബ ജീവിതത്തിലോ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുക എന്നതും എല്ലാം ഷിൽനയുടെ ആഗ്രഹം സാധ്യമാക്കി . എല്ലാവർക്കും എല്ലാം സാധ്യമല്ല. ( സാമ്പത്തികവും മാനസിക- പിന്തുണയും സപ്പോർട്ടും ) നന്നായി വരട്ടെ. മാഷിനോടുള്ള അഗാതമായ സ്നേഹം അതിൽ നിന്നുമുള്ള തീരുമാനം എല്ലാം ദൈവം ഷിൽനയുടെ ആഗ്രഹങ്ങളെ സാധ്യമാക്കി

  • @mudradancefusion8508
    @mudradancefusion8508 11 місяців тому +48

    സ്വപ്നം കാണാൻ പോലും കഴിയാത്ത ചില ജീവിതങ്ങളുണ്ട് 🔥🔥🔥🔥

  • @Dr.Omana.G.Familycounsling
    @Dr.Omana.G.Familycounsling 11 місяців тому +119

    അച്ഛനെയും ചേർത്തു ഫോട്ടോ എഡിറ്റുചെയ്തു വെക്കു എല്ലാർക്കും ഒന്നിച്ചു ഫാമിലിയായിരിക്കട്ടെ 👍❤

    • @sajithasanthosh4995
      @sajithasanthosh4995 11 місяців тому +20

      അവർ നാലുപേരും ഫോട്ടോയിൽ കാണുന്നുണ്ടല്ലോ.

  • @jessyjohn2727
    @jessyjohn2727 11 місяців тому +4

    എന്റെ മോളേ നീ കരയാതെ ഇതൊക്കെ പറയുമ്പോൾ കേട്ടിട്ട് ഞാൻ കരയുന്നു.. എത്ര പ്രണയങ്ങൾ കണ്ടു കേട്ടു അറിഞ്ഞു.. പക്ഷെ ലോകത്തിൽ യഥാർത്ഥ പ്രണയം ജീവിച്ചിരിക്കുന്നു എന്ന് മനോഹരമായി ലോകത്തിനെ കാണിച്ചു തരുന്ന പൊന്നുമക്കൾ അവരുടെ അമ്മയും എത്ര മനോഹരചിത്രം....🥰🥰🥰 നീ പറഞ്ഞതാണ് ശരിഒരാളെ സ്നേഹിക്കുന്നുവെങ്കിൽഅയാൾ ജീവിച്ചിരിക്കുന്നു എങ്കിലും മരിച്ചാലും അയാൾക്ക്‌ വേണ്ടി ജീവിക്കുക എന്നത് തന്നെ ആണ് 👍👍👍👍👍മോൾക്കും കുഞ്ഞുങ്ങൾക്കും കാലം എല്ലാ നന്മ യും തരട്ടെ...... ഒന്നും പറയുവാനില്ല വേറെ..ഒരു സ്ത്രീ എന്ന നിലയിൽ അമ്മ എന്ന നിലയിൽ ഷിൽനയ്ക്ക് മുൻപിൽ 🙏🙏🙏🙏

  • @ester172
    @ester172 11 місяців тому +185

    കാഞ്ചന മൊയ്‌ദീ നെക്കാൾ മനോഹരം ഈ പ്രണയ കാവ്യo🥰

  • @sajithasanthosh4995
    @sajithasanthosh4995 11 місяців тому +149

    ഇത് കണ്ണ് നിറയാതെയും, നെഞ്ച് പൊട്ടാതെയും കണ്ട ആരെങ്കിലും ഉണ്ടോ 😭😭

  • @anithagill7499
    @anithagill7499 10 місяців тому +6

    ചിലർ അങ്ങനെ ആണ് ഒരേ ഒരാൾക്ക് വേണ്ടി മാത്രം ജന്മം എടുത്തവർ... അങ്ങനെ ഉള്ളവരെ ദൈവവും പ്രകൃതി യും പിരിക്കും അതാണ് നിയമം.. പക്ഷെ അവിടെ തോറ്റു പോകുന്നത് ദൈവങ്ങളും പ്രകൃതിയും മാത്രം ആണ്....❤️❤️❤️❤️

  • @anieminikurian6621
    @anieminikurian6621 11 місяців тому +1

    എന്തു സംയമനത്തോടെ ആണ്, ഓരോ ചോദ്യങ്ങൾ ചോദിച്ചത്.. ഒരു വിധത്തിലും, നോവിക്കാതെ, പക്ഷേ ഒരു സ്ത്രീയുടെ വേദനകൾ എല്ലാം ഒപ്പിയെടുത്തു ചോദിക്കാനും കേൾക്കാനും ആഗ്രഹിച്ച എല്ലാ ചോദ്യങ്ങളും ചോദിച്ച അവതരികക്ക്, എല്ലാം മറുപടിയും തന്ന്, ഏത് സ്ത്രീക്കും, ധൈര്യം പകർന്ന shilnakkum, ഒത്തിരി നന്ദി.. അപ്പുറവും ഇപ്പുറവും നിൽക്കാൻ മാഷ് ഉണ്ടല്ലോ.. പിന്നെ ദൈവവും.. 🙏🏼🙏🏼

  • @mysignature4575
    @mysignature4575 11 місяців тому +136

    3 IVF കയിഞ്ഞ് തകർന്നിരിക്കുമ്പോഴാണ് നിങ്ങളെ കുറിച്ച് അറിഞ്ഞത് എന്ത് പറയണം എന്നറിയില്ല സ്നേഹം മാത്രം ❤❤❤❤❤❤

    • @divyasuresh9059
      @divyasuresh9059 11 місяців тому +16

      Njan treatment edukumbol 8 IVF cheythavar vare undayittundu..53 age il delivery kazhinjavar... stay positive ❤

    • @Rimk942
      @Rimk942 11 місяців тому

      ​@@divyasuresh9059എവിടുന്നാ ivf ചെയ്തത്

    • @roomilapavithran2591
      @roomilapavithran2591 11 місяців тому

      God bless you makkale

    • @sankarviswan6299
      @sankarviswan6299 11 місяців тому +1

      നല്ല ഒരു മനസിന്റെ ഉടമ ആണു മോളേ നീ,അതാണു ഇതു പോലൊരു വിവാഹത്തിന് തീരുമാനം എടുത്തതും മരണ ശേഷം ആ ഭർത്താവിന്റെ കുട്ടികൾ ക്കു ജന്മം നല്കിയ തും. എല്ലാ സ്ത്രീകൾക്കും പാഠമാകേണ്ട മനസിന്റ ഉടമ ആയ ഈ മകൾക്കും കുട്ടികൾക്കും ജീവിതം സംബൽ സമൃദ്ധമായിരിക്കാനും, ദീർഘകാലം ആയുർദൈർഘ്യം ലഭിക്കാൻ സർവേശ്വരൻ നല്കട്ടെ എന്ന് പ്റാർത്ഥിക്കെണം എല്ലാവരും അത്തീരാൻവർ

    • @3Angelsin3AnglesMRF
      @3Angelsin3AnglesMRF 11 місяців тому +2

      ഭാര്യയും ഭർത്താവും ഒരുപോലെ ആഗ്രഹിച്ചു പ്രവർത്തിച്ചാൽ തീർച്ചയായും ഉണ്ടാകും 😍🥰🥰🥰

  • @hadimonhadimon8600
    @hadimonhadimon8600 11 місяців тому +22

    വല്ലാത്തൊരു പ്രണയം❤. നിങ്ങളോട് പറഞ്ഞാൽ തീരാത്ത ബഹുമാനം തോന്നുന്നു. aa കുട്ടികൾ കുറെകൂടി വലുതാവെട്ടെ. അവരുടെ അമ്മയുടെയും അച്ഛൻ്റെയും പ്രണയം അവരും അറിയണം. അവരുടെ സ്നേഹം കൂടുകയെ ഉള്ളൂ
    അവതാരിക 👍

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz 11 місяців тому +2

    ഈ കുട്ടിയുടെ ജീവിതം ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് വളര്‍ന്നു വളരട്ടെ. നമ്മുടെ സമൂഹത്തിലെ സ്റ്റാറാണിവർ. ശാസ്ത്രം ഇവരെ വളരെ സഹായിച്ചു. ശാസ്ത്രം എന്നും വാഴട്ടെ.

  • @saida7715
    @saida7715 11 місяців тому +94

    കുഞ്ഞുങ്ങളും അമ്മയും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤

  • @BeenaPrem-z2r
    @BeenaPrem-z2r 11 місяців тому +26

    മാഷുടെ ഓർമകളുമായി ജീവിക്കുക ദൈവം കൂടെ ഉണ്ട് praise the Lord

  • @surjithvs4229
    @surjithvs4229 11 місяців тому +410

    പറയാൻ വാക്കുകളില്ല. എല്ലാ നന്മകളും നേരുന്നു.

    • @shiva8126
      @shiva8126 11 місяців тому +5

      ​@@athirap1106sambhavam enthaanenn parayooo sahodari....

    • @_Lazy.Mom_
      @_Lazy.Mom_ 11 місяців тому +4

      ​@@athirap1106നിങ്ങൾ ഒരു കാലത്ത് ഇവരുടെ ഉറ്റ സുഹൃത്തു ആയിരുന്നു, നിങ്ങളുടെ hus ഇപ്പോ ഇവരുടെ കൂടെ ആയി, ഈ കുട്ടികൾ ഇവർ പറയുന്ന പോലെ അല്ല, നിങ്ങൾക് അറിയുന്ന പോലെ ആ ഒരു ചതിയിലൂടെ ഉണ്ടായതാണ്..
      ഇതല്ലേ താഴെ കമെന്റിൽ ഒക്കെയും ഉദ്ദേശിച്ചത്??

    • @_Lazy.Mom_
      @_Lazy.Mom_ 11 місяців тому +1

      @@The100lexa പണ്ട് പത്രത്തിലൊക്കെ വന്നിരുന്നു
      വായിച്ചത് ഓർക്കുന്നു
      അതിന്റെ തുടർച്ച എന്നോണം വീഡിയോ കണ്ടപ്പോ കൂട്ടത്തിൽ ആ കമന്റ് കണ്ടു
      ഞാൻ കാണുമ്പോ ആ ഐഡിയിൽ നിന്ന് തുരു തുര കമെന്റ് ആയിരുന്നു.. കവി ഉദ്ദേശിച്ചത് ഒട്ട് ആർക്കും മനസിലാവുന്നും ഇല്ല..അതോണ്ട് ഞാൻ എനിക്ക് മനസിലായതാണോ ശെരി എന്ന് അറിയാൻ ജസ്റ്റ്‌ ചോദിച്ചു..അതിന് മാത്രം മറുപടി ഇല്ല 😁

    • @shereecp1561
      @shereecp1561 11 місяців тому

      ​@@The100lexacommentitayalum ningalude naatukaaryaano

    • @shereecp1561
      @shereecp1561 11 місяців тому +3

      Y do u want to tag her a psycho...any personal grudge..

  • @geethaparakkal4651
    @geethaparakkal4651 11 місяців тому +66

    ഈ അമ്മയെയും പൊന്നു മക്കളും ഒരു പാട് കാലം ആയുരാരോഗ്യ തോടുകൂടി സന്തോഷമായി ജീവിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @muhammedyamirzayan2213
    @muhammedyamirzayan2213 11 місяців тому +271

    ഇന്നത്തെ കാലത്ത് മക്കളും വേണ്ട ഭർത്താവും വേണ്ട എന്ന് കരുതി ഉപേക്ഷിച്ച് പോകുന്ന ഒരു പാട് സ്തീകൾ ഉണ്ട് നിങ്ങളുടെ ജീവിതവും വാക്കും ഞാൻ എന്ത പറയുക

    • @1s12083450
      @1s12083450 11 місяців тому +37

      BhARATHAVINTE KAIL IRIPPUM NALLATHAKANAM MISTER...VANNIRIKKUNHU

    • @atlasatlantic5396
      @atlasatlantic5396 11 місяців тому

      @@1s12083450 onju poyedi koothichi mole yoni thulayilum maladwarathilum uddaricha lingam kayatti aanju aanju adichittu nalla kozhutha bheejam cheettichu idaan ulla yoni kazhappu moothittu tanneyaanedi koothichi mole bhooribhaagam streekal aaya koothichi kal bharthavine vittittu chaadi povunnathu, jaarante naarunna andiyodu ulla Ninne polathe koothichi vedichi stteekalkku ulla yoni kazhappu, bharthaavu vere stree yude purake poyaal Ninte yoni kollaatha kondu aanu enno atho ninte kayyilirippu mosham aayathu kondu aanenno nee parayumo enthedi koothichi mole

    • @shone9484
      @shone9484 11 місяців тому +27

      അതു പോലെ രണ്ടു പേരും തമ്മിൽ പരസ്പരം സ്നേഹിച്ചിരുന്നെങ്കിൽ ഉപേക്ഷിച്ചു പോകുന്ന സംഭവം ഉണ്ടാകില്ലല്ലോ? സ്നേഹം, പരിഗണന, പരസ്പര ബഹുമാനം ഇതൊന്നും ഇല്ലാത്തത് കൊണ്ടല്ലേ അത് തേടി പോകേണ്ടി വരുന്നത് ?

    • @S8a8i
      @S8a8i 11 місяців тому +12

      പ്രണയം ഉള്ളത് കൊണ്ടാണ് അങ്ങനെ ഒന്നും പോകാതെ. മരിക്കാത്ത പ്രണയം

    • @atlasatlantic5396
      @atlasatlantic5396 11 місяців тому

      @@shone9484 angane povunnavalummare parayunna paeru aanu thevidissi ennu

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 11 місяців тому +110

    കേട്ടപ്പോൾ കരഞ്ഞു പോയി ആളുടെ ദുഃഖം ഇപ്പോഴും മാറിയിട്ടില്ല. കാണുമ്പോൾ അറിയാം

  • @edappalkkaran
    @edappalkkaran 11 місяців тому +58

    മക്കൾ ജനിച്ചപ്പോൾ ആ സന്തോഷം പങ്കിടാനും അവരെ കാണാനും അതുങ്ങളുടെ അച്ഛനെ ഇനി കിട്ടില്ലല്ലോ എന്ന സങ്കടം എത്രയാവും. ഓർക്കണേ വയ്യ

  • @elezabethjoy9679
    @elezabethjoy9679 11 місяців тому +31

    രണ്ടുത്തുള്ളി കണ്ണീരും, കൂപ്പുകൈയും, പ്രാർത്ഥനയും.🙏🙏🙏 ആ നിറചിരിക്ക് ഒരു big സല്യൂട്ട് 👌👏👏

  • @seemakdl644
    @seemakdl644 11 місяців тому +50

    ഇന്ന് പ്രണയം ഒരു വികാരം മാത്രം ഇതൊക്കെ ആണ് സ്നേഹം.. കൊതി ആകുന്നു ഇങ്ങനെ സ്നേഹിക്കപ്പെടാൻ ❤❤❤ നന്മ മാത്രം വരട്ടെ ആ.. കുടുംബത്തിന് ❤🙏🏼

  • @deeps1908
    @deeps1908 11 місяців тому +20

    May God bless this mother and kids ❤ So very hard to find such true love

  • @raheenamuhammad3293
    @raheenamuhammad3293 10 місяців тому +16

    എന്ത് മൊഞ്ചുള്ള പൊന്നു മക്കൾ 😘😘😘😘അമ്മക്കും പൊന്നു മക്കൾക്കും സന്തോഷം ജീവിതം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @prasannat8788
    @prasannat8788 11 місяців тому +15

    എന്റെ കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ ❤❤❤❤

  • @yesumathipk9350
    @yesumathipk9350 11 місяців тому +23

    നമിക്കുന്നു മോളെ... കുഞ്ഞുങ്ങളോടൊപ്പം സന്തോഷമായി ജീവിക്കുക...❤

  • @amalajoseph2267
    @amalajoseph2267 11 місяців тому +31

    He is always with U. He is behind the curtain named " maranam "🙏🏻🌹 God is with U

  • @ejlittleworld
    @ejlittleworld 11 місяців тому +50

    ഇങ്ങനെ സ്നേഹവും വിശ്വസ്ഥതയും ഉള്ള സ്ത്രീകൾ ഈ കാലഘട്ടത്തിൽ ലോകത്ത് ഇല്ലന്ന് തോന്നുന്നു ?ഈ സംഭവം ഒരു അത്ഭുതം തന്നെ.

    • @archanams7807
      @archanams7807 11 місяців тому

      നിങ്ങൾ ഇത് ലോകത്തു ആണ് ജീവിക്കുന്നത്?? നിങ്ങള്ടെ വീട്ടിലെ സ്ത്രീകളെ പോലെ അല്ല ബാക്കി ഉള്ളവർ 🫤

    • @linithaathish2613
      @linithaathish2613 11 місяців тому

      Yes

  • @nablajameela9019
    @nablajameela9019 11 місяців тому +52

    അമ്മക്കും കുഞ്ഞുങ്ങൾ കും എന്നും സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @raihanath6213
    @raihanath6213 11 місяців тому +1

    അൽഹംദുലില്ലാഹ്, ബി ന്ന ഷേ ശി യുള്ള മകൾ ഉണ്ട്‌, വല്ലാത്ത പ്രയാസം അനു ഭ വിക്കുന്നു, എന്റെ അനിയത്തി ക്ക്‌ മൂ ന്നു കുഞ്ഞുങ്ങ ൾ മരിച്ചു, ഇപ്പോൾ അവൾ ക്ക്‌ രണ്ടു കു ട്ടി ക ൾ ഉണ്ട്‌ ന മു ക്ക്‌ സന്തോഷം, സങ്കടം എ ല്ലാം അള്ളാഹു വി ന്റെ തീ രുമാനംനി ങ്ങ ൾക്ക് വേണ്ടി 🤲🏻

  • @babupt5445
    @babupt5445 11 місяців тому +4

    Well done shilna, നൈമീഷീകമായ ലൈംഗിക സംതൃപ്തി ക്ക് വേണ്ടി ഭർത്താവിനെ യും രണ്ടും മൂന്നും മക്കളെയും, സ്വന്തം മാതാപിതാക്കളേയു൦ ഉപേക്ഷിച്ച് പര പുരുഷന്മാരേ തേടി പോകുന്ന ഈ നാട്ടിൽ സഹോദരി നീ ഒരു വലിയ സ്നേഹത്തിന് ഉടമ തന്നേ,

  • @beenasuresh288
    @beenasuresh288 11 місяців тому +11

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല സ്നേഹം മാത്രം പൊന്നു മക്കൾക്കും അമ്മയക്കും ഒരു ചക്കരയുമ്മ❤❤❤❤❤

  • @Mkcp8569
    @Mkcp8569 10 місяців тому +2

    മക്കളെ നൽകി ജീവിച്ചിരിക്കുന്ന ഭർത്താവിനെ വേണ്ടെന്നു വച്ച് കണ്ടവന്റെ കൂടി ഇറങ്ങിപ്പോകുന്ന അഭിനവ തലമുറയ്ക്ക് ഒരു പാഠപുസ്തകം ആകട്ടെ ഈ സഹോദരിയുടെ ജീവിതം

  • @adhishankar1449
    @adhishankar1449 11 місяців тому +34

    ഷിൽന നീ ആണ് കരുത്തുറ്റ സ്ത്രീ.. മക്കൾക്കും Shilnaykkum എല്ലാ നന്മകളും നേരുന്നു.God bless you

  • @angamalyruchikal
    @angamalyruchikal 11 місяців тому +13

    എന്നും ഈ കരുത്ത് നില നിൽക്കട്ടെ. നമ്മുടെ ജീവിതം നമ്മുടേത് മാത്രം. ഒരു ശക്തി എപ്പോഴും കൂടെ ഉണ്ടെന്നുള്ള തോന്നൽ ഒരു കരുത്ത് 👌

  • @deenashameer7485
    @deenashameer7485 11 місяців тому +17

    Couldn't watch this video without tears...True love never dies....❤❤❤

  • @mettildaandroos8616
    @mettildaandroos8616 11 місяців тому +12

    ഷിൽന ഒരു ജൻസി റാണി തന്നെ എന്റെ ഹൃദയം തന്റെ ഹൃദയത്തിനു മുന്നിൽ മുട്ട് കിട്ടുന്നു 🙏

  • @HariSankar-pw7jj
    @HariSankar-pw7jj 11 місяців тому +6

    മക്കൾ വളരട്ടെ ഈ അമ്മയുടെ മനസ്റ്റ അവർക്കു മനസ്സിലാകും . അഭിമാനത്തോട് വളരും സ്നേഹനിധിയായ മക്കളാകും

  • @preethyjoseph9812
    @preethyjoseph9812 11 місяців тому +23

    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ധാരാളം. 🙏🙏🙏🙏കുഞ്ഞുങ്ങൾ ഉയരങ്ങളിൽ എത്തട്ടെ

  • @user-fv8cr6en5r
    @user-fv8cr6en5r 11 місяців тому +112

    എന്റെ നാട്ടിലും ഉണ്ട് ഇതുപോലെ ഭർത്താവ് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ തന്നെ രണ്ടു പെണ്മക്കൾക് ജന്മം നൽകിയ ഒരു ചേച്ചി ❤

    • @richusworld6381
      @richusworld6381 11 місяців тому +4

      Athengane maricha aalilninnum garbbam dharikkal

    • @ajivarad
      @ajivarad 11 місяців тому +4

      IVF Enthanennu manassilakku.

    • @dhanyasubhadran5224
      @dhanyasubhadran5224 11 місяців тому

      Ivf

    • @manasishiva7247
      @manasishiva7247 11 місяців тому

      ​@@richusworld6381Ivf നടത്താൻ ബീജം സൂക്ഷിച്ചു വെക്കും. hus മരിച്ചാലും ബീജം inject ചെയ്ത് ഗർഭം ധരിക്കാം

    • @sree7834
      @sree7834 11 місяців тому

      ​@@richusworld6381Avarude sperm hospitalil sookshich vachittundenkil IVF vazhi pregnant aakam..

  • @dineshankunhipurayal3565
    @dineshankunhipurayal3565 11 місяців тому +36

    ഇന്നത്തെ ലോകത്തു മഹനീയമായ കാര്യം 🌹

  • @ഭാർഗവൻപിപി
    @ഭാർഗവൻപിപി 11 місяців тому +41

    ഷിൽന,സന്തോഷമുണ്ട് ഈ അഭിമുഖം കാണുമ്പോൾ

  • @SandhyaRaman
    @SandhyaRaman 9 місяців тому +1

    ഷിൽനയുടെ സ്നേഹത്തിനു മുന്നിൽ കൈ കൂപുന്നു ഇത്രയും geniune pure love🥰🥰🥰ഷിൽന ക്കും മക്കൾക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ 🙏🏻🙏🏻🙏🏻

  • @akgopika4920
    @akgopika4920 11 місяців тому +73

    അതിജീവനത്തിന്റെ മാലാഖ✨

  • @ansarcj3765
    @ansarcj3765 11 місяців тому +36

    കവിത കൊണ്ട് എഴുതിയ പ്രണയം അതു തീവ്രമാണ്❤❤❤❤

  • @user-jd3ob7th3x
    @user-jd3ob7th3x 11 місяців тому +52

    സഹോദരി നന്മകൾ നേരുന്നു 😍😍😍😍😍
    സന്തോഷമായിരിക്കുക 🌹🌹🌹

  • @ligibabu7365
    @ligibabu7365 11 місяців тому +4

    ഒന്നും പറയാനില്ല ഹൃദയം നിറയെ സ്നേഹവും അഭിമാനവും മാത്രം.. അമ്മയും മക്കളും ദൈവാനുഗ്രഹത്താൽ നിറയട്ടെ..

  • @nikijarose6549
    @nikijarose6549 11 місяців тому +16

    ഞങ്ങളുടെ സ്വന്തം മാഷ്... ❤🤝❤great mother, wife, and humen being... Hatts off mam

  • @faisalfaisal148
    @faisalfaisal148 11 місяців тому +26

    അമ്മ പകരം വെക്കാൻ മറ്റൊന്നില്ലാത്ത ഇതിഹാസം 🙏🏼രണ്ടു അമ്മമാർക്കും 🙏🏼🙏🏼.....

  • @inkyponky3815
    @inkyponky3815 11 місяців тому +61

    വേർപാടിന് ശേഷവും മാഷേ കുറിച് പറയുമ്പോൾ ആ ചേച്ചിയുടെ സന്തോഷം 😍

  • @nithianandans5179
    @nithianandans5179 11 місяців тому +20

    മോളെ, നിനക്ക് നല്ലതേ വരൂ. പറയാൻ വാക്കുകളില്ല. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ❤❤🙌🙌

  • @aryavijayan8944
    @aryavijayan8944 11 місяців тому +7

    12 പഠിക്കുമ്പോൾ zoology miss ഇവരെപ്പറ്റി പറഞ്ഞുതന്നിട്ടുണ്ട് കണ്ടപ്പോൾ സന്തോഷം ❤

  • @sjd9064
    @sjd9064 11 місяців тому +10

    യഥാർത്ഥ സ്ത്രീ ... എത്ര മനോഹരമായാണ് സംസാരിക്കുന്നത് ... ഷിൽനയ്ക്കും കുഞ്ഞു മക്കൾക്കും എല്ലാവിധ ആശംസകളും ....

  • @RathnaK-l3n
    @RathnaK-l3n 11 місяців тому +13

    മരണത്തിനപ്പുറവും ജീവിതം.പ്രണയിനിയിലൂടെ സുധാകരൻ സാറിന് അതു സാധ്യമായി

  • @starlinewoodgrain5387
    @starlinewoodgrain5387 11 місяців тому +17

    ചേച്ചിക്കും മക്കൾക്കും എല്ലാ നന്മകളും നേരുന്നു

  • @lekshminair1548
    @lekshminair1548 11 місяців тому +47

    ഒരുപാട് സ്നേഹം... ഒരുപാട് ബഹുമാനം 😘🙏

  • @sreekala7287
    @sreekala7287 11 місяців тому +61

    ഞാൻ താങ്ങളെ നമിക്കുന്നു. നിങ്ങൾക്കും മക്കൾക്കും എല്ലാ നന്മകളും നേരുന്നു സോദരി

  • @parvathysyamlal5218
    @parvathysyamlal5218 11 місяців тому +20

    ഷിൽനക്കും കുഞ്ഞുങ്ങൾക്കും എല്ലാ നന്മകളും നേരുന്നു ❤❤

  • @rosammareynold4083
    @rosammareynold4083 11 місяців тому

    രണ്ടു ആത്മാക്കൾ തമ്മിലുള്ള സ്നേഹമാണ് ഈ പ്രണയം എന്നു പറയാനാണിഷ്ടം. കാരണം പലരും പ്രണയത്തെ ശരീരസുഖത്തിനായി മാത്രം കാണുന്ന ഈ കാലഘട്ടത്തിൽ ഇത്രയും സ്നേഹത്തോടെ തന്റെ പ്രാണപ്രിയനെ എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ സഹോദരിയെടുത്ത ഈ തീരുമാനം സ്ലാഘനീയം തന്നെ. ദൈവം തന്റെ ചിറകടിയിൽ എന്നും സഹോദരിയെയും മക്കളെയും കാക്കും. ചേച്ചിയുടെ പ്രാർഥന കൂടെയുണ്ട്. നല്ലതേ വരൂ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻❤️🌹🥰🥰🥰