മോന്‍സ് ജോസഫിന്‍റെ മകള്‍ മരീന രാഷ്ട്രീയത്തിലേക്ക്| Marina Monce |Kerala Congress

Поділитися
Вставка
  • Опубліковано 29 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 133

  • @SakeerQatif
    @SakeerQatif 3 місяці тому +53

    നമ്മുടെ നാട് രക്ഷപെട്ടു അതിന്റെ ഒരു കുറവും കൂടി ഉണ്ടായിരുന്നു

  • @binojbinojcmathew6961
    @binojbinojcmathew6961 3 місяці тому +21

    നല്ല ഒന്നാന്തരം പെയ്ഡ് വാർത്ത - മോന്സിൻ്റെ 😢 മോൾക്ക് ഇതിൻറെ ആവശ്യമില്ല

  • @lfc6158
    @lfc6158 3 місяці тому +31

    . വനിതകൾ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത് വളരെ നല്ലതാണ്. സംശുദ്ധമായ പൊതുജീവിതത്തിലൂടെ നേതൃത്വത്തിൽ എത്തട്ടെ

    • @ajanto-bt2hf
      @ajanto-bt2hf 3 місяці тому +1

      Entu samsudham,irangiyal pinne kazhiju, keralam ratriyakkar barichu mudipicha naadu,ini entu undu evde baki,youngsters are escaping very fast,left only bengalees whom they will gey voting right in next elections, athinullu game start cheythu kazhinju

  • @cppradish8742
    @cppradish8742 3 місяці тому +19

    നേതാക്കൾക്കു ഇത്ര വലിയ വീട് വെച്ചു ജനങ്ങൾക്ക് മാതൃക ആവണം😅😅😅😅

  • @joseabraham2951
    @joseabraham2951 3 місяці тому +20

    മക്കൾ രാഷ്ട്രിയം...ഇല്ലാതെ ആകുന്ന കാലം വരണം 😮😮😮

    • @benjaminabraham3506
      @benjaminabraham3506 3 місяці тому +1

      Ultimately u have to win the election.

    • @joshithomas3040
      @joshithomas3040 3 місяці тому +4

      രാഷ്ട്രീയ നേതാക്കൾ
      കല്യാണം കഴിക്കാതിരുന്നാൽ -
      മക്കൾ രാഷ്ട്രീയം''
      ഇല്ലാതാകും.''....😅😅

    • @sai3137
      @sai3137 3 місяці тому

      അച്ഛനമ്മമാർ എന്നും മക്കൾക്ക്‌ ഒരു മോട്ടിവേഷൻ ആയിരിക്കും സക്സസ് ആയ ഒരു വ്യക്തിയുടെ മക്കൾക്ക്‌ സ്വാഭാവികമായും അച്ഛന്റെ മേഖലയുമായി അടുപ്പം ഉണ്ടാകും

  • @sherif.T
    @sherif.T 3 місяці тому +54

    പെട്ടന്ന് കാശു ഉണ്ടാക്കാം അഴിമതി കാണിക്കാൻ നല്ല അവസരം

    • @tittozacharia4575
      @tittozacharia4575 3 місяці тому

      Never those who do they will do otherwise it is a beautiful place to help poor people

    • @JGeorge_c
      @JGeorge_c 3 місяці тому

      Is that why league shies away from giving chances to many ladies 😅 in women league andeven tries to fail them as well

    • @alantoamos1924
      @alantoamos1924 3 місяці тому

      His family is rich don't need that

    • @johnyjohn5609
      @johnyjohn5609 3 місяці тому

      ചൊറിഞ്ഞ വർത്തമാനം വേണ്ട.

    • @muhammednoufal4546
      @muhammednoufal4546 3 місяці тому

      ഞമ്മന്റെ മുറിയാൻ ലീഗ് പോലെ

  • @syamkumark3052
    @syamkumark3052 3 місяці тому +28

    ജനസേവനത്തോളം നല്ല പ്രൊഫഷൻ വേറെ എന്തുണ്ട്..

  • @stanleythottakath2325
    @stanleythottakath2325 3 місяці тому +11

    നല്ല ബിസിനസ് ഏതു വിധത്തിലും ക്ഷയിൻ ചെയാം.

  • @thetruth9377
    @thetruth9377 3 місяці тому +3

    അല്ലങ്കിലും ജോലി ചെയ്താലൊന്നും പണം അമിതമായ് ഉണ്ടാക്കാൻ കഴിയില്ല ഇത് നല്ലൊരു കച്ചവടമാണ്

  • @JayatechnologiesJayan
    @JayatechnologiesJayan 3 місяці тому +22

    നാട്ടിൽ വികസനം കുറഞ്ഞാലും അച്ചായൻ വീട് വലുത് വെച്ചു 👌🏻😁😔

  • @a1221feb
    @a1221feb 3 місяці тому +5

    Nepotism അല്ലാട്ടോ

  • @jo-dk1gu
    @jo-dk1gu 2 місяці тому +1

    നിനക്കൊന്നും വേറെ ഒരു ന്യൂസും കിട്ടുന്നില്ലടെ....

  • @preetha.ajithpillai9501
    @preetha.ajithpillai9501 3 місяці тому +3

    കേരളത്തിൽ unemployment ആണല്ലോ 😂😂

  • @sajeevkumar9054
    @sajeevkumar9054 3 місяці тому +5

    ജോസഫ് ഗ്രൂപ്പ് അടുത്ത അസംബ്ളി ഇലക്ഷനോട് ഇല്ലാതാകും😂

    • @mathewjose8359
      @mathewjose8359 3 місяці тому +8

      ഇല്ലാതാകുന്നതു മാണി ഗ്രൂപ്പ്

    • @thomasvjubin2108
      @thomasvjubin2108 3 місяці тому +6

      Ennu jose group adima

    • @georgevarghese8903
      @georgevarghese8903 3 місяці тому

      ആരാണ് താങ്കൾക്ക് ഇത്ര ഉറപ്പു തന്നത് താങ്കൾ നോക്കിക്കോ

    • @rebel8552
      @rebel8552 3 місяці тому +2

      മാണി ഗ്രൂപ്പിൻ്റെ ആഗ്രഹമായിരിക്കും

    • @abdulwahid2015
      @abdulwahid2015 3 місяці тому

      ഇത്ര ഊള പാർട്ടി കേരളത്തിൽ ഉണ്ടോ വേറെ

  • @wcdwiw
    @wcdwiw 3 місяці тому +2

    New Gen കുട്ടികൾ വിദേശത്തു പോകുന്നതിനേക്കാൾ നല്ലത് ഇവിടെ തന്നെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതല്ലേ?

  • @AbiUpvcwindows
    @AbiUpvcwindows 2 місяці тому +1

    എല്ലാം ജനങ്ങളെ നന്നാക്കാൻ വേണ്ടി ആണ് 😂😂

  • @sajithomas3102
    @sajithomas3102 3 місяці тому +4

    അതിൻ്റെ കുറവേ ഒള്ളൂ

  • @ദിനേശ്നടുവല്ലൂർ

    ഏതായാലും സംഘടന ഇപ്പോൾ ദുർബ്ബലമാണെന്ന് തുറന്ന് സമ്മതിച്ചല്ലോ..

  • @sajithomas1485
    @sajithomas1485 3 місяці тому +2

    നിർമ്മല ചെലപ്പം കേരള കോൺഗ്രസുകാരി ആയിരിക്കും.... പക്ഷേ നിർമ്മല കോളേജിൽ പഠിച്ച വിദ്യാർത്ഥികൾ.... കേരള കോൺഗ്രസ് കാരാഗണമെന്നില്ല....!!! അന്നം നിന്നു പോകുന്ന ഒരു പാർട്ടിക്ക്... ഇതുപോലെ ഒക്കെ ഇടയ്ക്ക് ആളുകൾ വന്ന് പോകുന്നത് നല്ലതാണ്....!!! കാര്യം പാർട്ടി ചെയർമാന്റെ... മകനിലും താല്പര്യം ഇല്ല...!!!

    • @alexandergeorge9365
      @alexandergeorge9365 3 місяці тому

      അന്നം നിന്ന് പോകില്ല, അന്യം നിന്ന് പോയേക്കാം 😂😂

  • @shahrzadtradingest9029
    @shahrzadtradingest9029 3 місяці тому +1

    ആതിന്റെ ഒരു കുറവും കൂടി കേരളത്തിനുണ്ട് !!!! പണ്ട് വീരപ്പന്റെ മോളും വന്നിരുന്നു

  • @ratheesh3946
    @ratheesh3946 3 місяці тому +1

    ഇപ്പോഴത്തെ മികച്ച ബിസിനസ്സ്, രാഷ്ട്രീയം തന്നെ😂

  • @harinedumpurathu564
    @harinedumpurathu564 2 місяці тому

    കടുത്തുരുത്തിയിൽ BJP യുടെ സ്ത്രീശാക്തികരണത്തിന് ഒരു ക്രിസംഘി കൂടി വരട്ടെ.

  • @IgnatiusDavis
    @IgnatiusDavis 3 місяці тому +2

    മോൾ പഞ്ചായത്ത് അംഗം ആകു First

  • @Malayali2052
    @Malayali2052 2 місяці тому

    ജോസഫ് ഗ്രൂപ്പ്‌ പിടിച്ചു എടുക്കാൻ മോൻസ് നടത്തുന്ന നാടകം

  • @faisalm4349
    @faisalm4349 2 місяці тому

    ഈ വീട് അഴിമതിപ്പണം കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത് ഇത് എൻ്റെ പോതു പ്രവർത്തനം കണ്ട് ഇഷ്ടപ്പെട്ട് ദൈവം ഒരു ദിവസം രാവിലെ ഒരു വലിയ പ്പെട്ടി പണം ആകാശത്ത് നിന്ന് താഴേക്കിട്ടു അതുകൊണ്ട് ഞാൻ ഒരു വീട് വെച്ചു😂

  • @vpr3167
    @vpr3167 2 місяці тому

    25 വർഷം തുടർച്ചയായി കടുതുരുത്തി എംഎല്‍എയായ മോന്സ് ജോസഫിൻറ്റെ പിൻഗാമിയായി മകളെ ഇറക്കാനുള്ള പദ്ധതിയാണെന്ന് കണ്ടാൽ പറയില്ല കേട്ടോ..
    രാഷ്ട്രീയത്തിലെ കുടുംബാധിപത്യം യുവതലമുറയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റും,അരാഷ്ട്രീയതക്ക് വഴിയൊരുക്കും..പൊതു പ്രവര്‍ത്തകന് ഒരു സുപ്രഭാതത്തിൽ പൊട്ടി മുളക്കുന്നതല്ല..വന്ന വഴിയിൽ മുഴുവനും മറ്റുള്ളവരെ സഹായിക്കുകയും അനീതിക്കെതിരെ പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് ഒരു പൊതുപ്രവർത്തകന് ഉണ്ടാവുന്നത്..
    നിങ്ങൾക്ക് ഒരിക്കലും നല്ലൊരു പൊതുപ്രവര്‍ത്തകയാവാൻ കഴിയില്ല..
    അപ്പന് വെട്ടിയ വഴിയിലൂടെ വന്ന് ജോസ് കെ മാണിയോ ശബരീനാഥനോ ആവുന്നതിലും നല്ലത് നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം വഴി നോക്കുന്നതാണ്..

  • @varkeyazhikunnel5820
    @varkeyazhikunnel5820 2 місяці тому +1

    All the best dear Marina mol!
    May Jesus bless your future in politics!

  • @abdulsalamvp3671
    @abdulsalamvp3671 3 місяці тому +1

    Keralam Rakshppettu
    Entha ethra Late aayathu 😃😃😃😃😃

  • @jacobputhuran5702
    @jacobputhuran5702 2 місяці тому

    Seriously ohh my god , Kaduthuruthy veedum kulamakum

  • @shameeredayattu7923
    @shameeredayattu7923 2 місяці тому

    Budhimaan …pJ yude kaalam kazhinjal party pidikkum 😂

  • @eway9925
    @eway9925 3 місяці тому +1

    വേണ്ട മോളെ നിന്റെ സഹോദരൻ മരിച്ച പോലെ നിന്റെ കുട്ടിയും പോകും

  • @gopakumarkp
    @gopakumarkp 3 місяці тому +1

    പെയ്ഡ് ആണെന്ന് പറയത്തെ ഇല്ല

  • @vishnulekshmanan4227
    @vishnulekshmanan4227 3 місяці тому +1

    Vere enthu cheyyan crore n crore kitumenkil eeee myrukal ithalla ithonappuram cheyyum😂😂😂😂😂

  • @bennysebastian8149
    @bennysebastian8149 3 місяці тому +1

    Ettavum nalla buisnes...gst kodukkanda

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 місяці тому +5

    മനോരമ മാപ്രകൾക്ക് എന്തൊരു സന്തോഷം. ഇതൊരു . ഇടത് പക്ഷ നേതാക്കളുടെ മക്കളായിരുന്നങ്കിൽ നൊണോരക്ക്. ഇന്ന് അന്തി ചർച്ചയോട് ചർച്ചയായിരിക്കും. നൊണോരമ. എന്നും. നൊണോരമ തന്നെ:

    • @JGeorge_c
      @JGeorge_c 3 місяці тому +1

      Nepotism in politics is bad .
      But those leaders who still use political power to increase the funds of their children business and other things is more corrupt as well😊

  • @thomasjoseph9431
    @thomasjoseph9431 3 місяці тому

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് സീറ്റാണ് വേണ്ടത്

  • @aslamthaiparambil7223
    @aslamthaiparambil7223 3 місяці тому +1

    ജനങ്ങളെ 🙏സേവിക്കണം, അങ്ങനെ പോയാൽ പറ്റില്ല. ഈ ജനങ്ങളെ സേവിച്ചെ പറ്റൂ...

  • @SigmaMeubles
    @SigmaMeubles 3 місяці тому +2

    Oru kariyum illa

  • @jijinsebastian16
    @jijinsebastian16 3 місяці тому +3

    All the best, tough way ahead

  • @sooryababu3873
    @sooryababu3873 3 місяці тому +4

    Pani edukkathe jeevikkam...keralathil unemployment rate kooduthal anallooo😅

  • @sreejithkc1552
    @sreejithkc1552 3 місяці тому +1

    Adhawanichu jeevicbukoode

  • @BinduPV-q6s
    @BinduPV-q6s 3 місяці тому +6

    വരട്ടെ 👍❤️മോൻസ് സാറിന് ഇനി അങ്ങോട്ട്‌ എല്ലാ സന്തോഷവും ഈ മോളിലൂടെ കിട്ടും ❤️👌👍

  • @NithinKA-c1y
    @NithinKA-c1y 3 місяці тому

    രാഷ്ട്രീയപ്രവർത്തനം നടത്തി അവസാനം അനിൽ ആൻറണി യെപ്പോലെ ബിജെപിയിലേക്ക് പോവാതിരുന്നാൽ നന്ന് ഒരു വീട്ടിൽ നിന്ന് രണ്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ

  • @rosepetals5769
    @rosepetals5769 3 місяці тому

    😂😂adi kollan mathram anikal

  • @shameerkpoyil3474
    @shameerkpoyil3474 2 місяці тому +1

    നല്ല ലാഭകരമായ ഫീൽഡ്

  • @hpfh2502
    @hpfh2502 2 місяці тому

    വേഗം പണക്കാരി ആകാം രാഷ്ട്രീയത്തിൽ കേറിയാൽ.
    ജോലി ചെയ്യണ്ടല്ലോ

  • @CrazyDemocrazy
    @CrazyDemocrazy 2 місяці тому

    ശക്തിപ്പെടുമോ 🤔

  • @johnsonouseph7631
    @johnsonouseph7631 3 місяці тому +2

    അഭിവാദ്യങ്ങൾ ❤❤❤

  • @alexandergeorge9365
    @alexandergeorge9365 3 місяці тому

    സാധാരണ ഗതിയിൽ, കേരളത്തിൽ ഒരു ജോലി, നല്ല വരുമാനം ഇതൊക്കെ കിട്ടുക എന്നത് ഇനി വളരെ പ്രയാസം ഉള്ള കാര്യം തന്നെ. ഇതാകുമ്പോൾ 'അങ്കവും കാണാം താളിയും ഒടിക്കാം'.

  • @Deepak-00777
    @Deepak-00777 3 місяці тому

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം....❤😂

  • @baijuantho1508
    @baijuantho1508 3 місяці тому

    അപ്പം പ്രത്യേകിച്ച് കേസിനൊന്നും പോകാറില്ല അപ്പൊ പിന്നെ രാഷ്ട്രീയം നല്ല പണി

  • @anishm5858
    @anishm5858 3 місяці тому

    Valya karyam evede ethrayo cheruakkar thallukondum sfi yodum poruthunnu

  • @dasbldg.cont.l.l.c3767
    @dasbldg.cont.l.l.c3767 2 місяці тому

    Family business should develop.

  • @Abd-i4b
    @Abd-i4b 3 місяці тому +4

    നേതാവിന്റെ മോളാണോ നേരെ ബിജെപിയിൽ വിട്ടോ 👍👍👍

  • @dreamsideas6195
    @dreamsideas6195 3 місяці тому +1

    Kulathozil

  • @sreerajkr8774
    @sreerajkr8774 3 місяці тому

    Makkal raastriyam, Kudubhagal engane cheyyumpol oru thozhilum edukkate sukhalolupatayil kazhiyam, aarante viyarpukonde appam bhakshiche, raasitriyam oru tozhil alla sevanamaanu, angane nokkumpol swathamaayi enthagilum tozhil, kudumbom pularthan raastriyakaarkku venom, allate naram velukkumpol vellayum, vellayum ettirigi janagale muchichu puttadikkunatalla raastriyam.

  • @rittomathew2822
    @rittomathew2822 3 місяці тому

    മക്കൾ രാഷ്ട്രീയ മില്ലെന്നു പറയാൻ പറഞ്ഞു 😂😂😂

  • @Sumo-Slammer
    @Sumo-Slammer 3 місяці тому

    അണികളെ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് റോക്കറ്റ് തുടങ്ങു

  • @Rk__4561
    @Rk__4561 2 місяці тому

    Kudumbam sahayam party

  • @rnxkb3041
    @rnxkb3041 3 місяці тому +2

    മോൻസിന്റെ മകൻ ഇമ്മാനുവലിന്റെ ദുരൂഹ മരണത്തെക്കുറിച്ച് മനോരമക്ക് എന്തു പറയാനുണ്ട്.

  • @saleelka7928
    @saleelka7928 2 місяці тому

    മനോരമ വഴി ഒരു പരസ്യം 😄

  • @narayananan2588
    @narayananan2588 3 місяці тому

    ക്രിസ്ത്യാനികൾ കൂടെ ഉള്ളത് കൊണ്ട് രക്ഷപെടാം ഉമ്മൻ ചാണ്ടി കൂട്ടരേ പോലെ

    • @muhammednoufal4546
      @muhammednoufal4546 3 місяці тому +1

      ബിജെപി ഭരിക്കുന്നത്‌ അങ്ങനെ തന്നെ അല്ലെ

  • @SebastianKc-gy3qc
    @SebastianKc-gy3qc 3 місяці тому +1

    👏👏👏👏

  • @nizarpatlanizarpatla4403
    @nizarpatlanizarpatla4403 2 місяці тому

  • @rosepetals5769
    @rosepetals5769 3 місяці тому

    😂😂

  • @68asurajmanmadhan32
    @68asurajmanmadhan32 3 місяці тому +1

    Swagatham

  • @AjishJoseph-zc6nb
    @AjishJoseph-zc6nb 3 місяці тому

    മോൻസിന്റെ പെയ്ഡ് ന്യൂസ്..😊😂

  • @alexchacko5802
    @alexchacko5802 3 місяці тому

    Maniyude makan kattayum padavum madakanda varumo.

  • @nabhanpk598
    @nabhanpk598 2 місяці тому

    Paid news

  • @ajithajithraj5931
    @ajithajithraj5931 2 місяці тому

    എന്തിന് 😂😂

  • @krishnant1927
    @krishnant1927 3 місяці тому

    Education ullavar varanam

  • @kanzojeddahmanager4335
    @kanzojeddahmanager4335 3 місяці тому +1

    Happy ❤

  • @ebinks300
    @ebinks300 3 місяці тому

    Nalla pysa udakam

  • @nair3156
    @nair3156 3 місяці тому +1

    Seat aim

  • @shintovarghese1592
    @shintovarghese1592 3 місяці тому +1

    Best

  • @electorsdairy4493
    @electorsdairy4493 3 місяці тому

    If this was any left politicians family member🤣

  • @ronystephenrony9347
    @ronystephenrony9347 3 місяці тому

    അഭിവാദ്യങ്ങൾ👍👍👍

  • @AliMon-wu9ij
    @AliMon-wu9ij 3 місяці тому

    അഭിവാദ്യങ്ങൾ

  • @pathroseantony9804
    @pathroseantony9804 3 місяці тому

    Good luck മോളൂ we are behind ❤

  • @ajanto-bt2hf
    @ajanto-bt2hf 3 місяці тому

    Kollam best career option available now in kerala

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 3 місяці тому

    🤡🤡🤡

  • @badaru3
    @badaru3 3 місяці тому

    😅

  • @tomyjohn7170
    @tomyjohn7170 3 місяці тому

    Short of leaders …..

  • @navazma7230
    @navazma7230 2 місяці тому

    GOOD DECISION 🎉

  • @nowfalkn282
    @nowfalkn282 3 місяці тому

    Advocate 107

  • @anzarium7805
    @anzarium7805 2 місяці тому

    Great 👍👍👍👍

  • @VijigishThambi
    @VijigishThambi 3 місяці тому +1

    മോൻസ് അടുത്ത തവണ കടുത്തുരുത്തിയിൽ മത്സരിച്ചാൽ യൂഡിഎഫിന്റെ ഷൂവർ സീറ്റ് നഷ്ടമാകും.ജോസഫിന് മോന്സിനെ ഒഴിവാക്കാനുള്ള ധൈര്യം ഇല്ല.പ്രാദേശിക നേതാക്കൾ ശക്തമായ നിലപാടെടുത്തു ഇവനെ ഒഴിവാക്കിയില്ലെങ്കിൽ നല്ല സ്വതന്ത്ര സ്ഥാനാർഥി ജയിച്ചു പോകും ഉറപ്പായിട്ടും.

  • @venugopalpullat9779
    @venugopalpullat9779 3 місяці тому

    Yoni

  • @vinodkthomas9653
    @vinodkthomas9653 3 місяці тому +1

    മകനെ കൊന്നു കെട്ടിതൂക്കിയ മോൻസ് 😄

  • @anfalsalahudeen6319
    @anfalsalahudeen6319 3 місяці тому +1

    Next kaduthuruthi Mla🔥

    • @Hai-p4u
      @Hai-p4u 3 місяці тому +1

      പറിയാണ്

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 2 місяці тому

    ഇവരുടെ പൊതുപ്രവർത്തനം കൊണ്ട് ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് കേരളത്തിൽ കഴിയുന്നത്😢😢 കാരണം ജനങ്ങൾക്ക് ഇപ്പോൾ ഒന്നിനും ഒരു ബുദ്ധിമുട്ടില്ല ബുദ്ധിമുട്ടില്ല😀😀😀 രാഷ്ട്രീയമെന്ന് കച്ചവടത്തേക്കാളും ലാഭം വേറെ ഒന്നുമില്ല അധികാരം കിട്ടിയാൽ പരമാവധി കയ്യിട്ടുവാരാൻ പറ്റുന്ന ഒരു മേഖല വേറെയില്ല

  • @Shajijoseph222
    @Shajijoseph222 3 місяці тому +4

    രാഷ്ട്രീയത്തിലെ role model പിജെ ജോസഫ്. വിമാനത്തിൽ മോഡലിങ് കാണിച്ചത്

  • @shajivarkey950
    @shajivarkey950 3 місяці тому

    കോട്ടയത്ത് മത്സരിക്കാൻ അച്ചു ഉമ്മ നേക്കാൾ ഏറ്റവും യോഗ്യ മരീന മോന്സ് തന്നെയാണ്. കേരള കോൺഗ്രസിൻറെ ശക്തികേന്ദ്രവും കോട്ടയും ആണ് കോട്ടയം. കോൺഗ്രസിൻറെ പിന്തുണ ഇല്ലെങ്കിൽ പോലും മോൾക്ക് ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനാവും. മോൾ എംഎൽഎ ആവുമ്പോൾ ആദ്യം ബേക്കർ ജംഗ്ഷനിലെ തിരുവഞ്ചൂരിൻ്റെ സ്മാരകം പൊളിച്ചു നീക്കണം. പി ടി ചാക്കോയുടെ തലയ്ക്കു മുകളിൽ കോൺഗ്രസ് വച്ചിരിക്കുന്ന പാരയാണ് അത്. കേരള കോൺഗ്രസിന് എങ്ങനെയും അപമാനിക്കുക എന്ന കോൺഗ്രസിൻറെ ലക്ഷ്യം മനസ്സിലായല്ലോ!!!!!!

  • @shrpzhithr3531
    @shrpzhithr3531 2 місяці тому

    *പഠിച്ചു മിടുക്കിയായി എത്രയും* *പെട്ടെന്ന് മാസപ്പടിയിൽ*
    *ഡോക്ടറേറ്റ് എടുക്കണം* *എന്നാലേ ഭാവി രക്ഷപെടൂ..*

  • @sharkgamr
    @sharkgamr 3 місяці тому

    പണം ആണ് ഏക ദൈവം, പണം മാത്രം ആണ് ഏക ദൈവം, എന്ന സംഘടനയുടെ പിന്തുണ അറിയിക്കുന്നു

  • @Gold1234Diamond
    @Gold1234Diamond 3 місяці тому +1

    😂😂😂 മനോരമ

  • @zachariahgeorge2507
    @zachariahgeorge2507 3 місяці тому

    വേറെ ആരെക്കെ ഉണ്ട്

  • @nithingeorge4472
    @nithingeorge4472 3 місяці тому

    അതിന്??

  • @sharkgamr
    @sharkgamr 3 місяці тому

    മഞ്ഞ രമ

  • @mohammedmusthafa6525
    @mohammedmusthafa6525 3 місяці тому

    ഇത് ഒരു സിപിഎം നേതാവിന്റെ മകൾ ആണെങ്കിൽ മാളിള എന്തൊക്കെ പറഞ്ഞേനെ