ഒരു പാരസെറ്റാമോളെങ്കിലും സര്‍ക്കാരില്‍നിന്ന് വാങ്ങിയെന്ന് തെളിയിക്കാന്‍ പറ്റുമെങ്കില്‍വാ

Поділитися
Вставка
  • Опубліковано 28 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 111

  • @harikrishna1190
    @harikrishna1190 2 години тому +80

    സിപിഎം നെ തകർക്കുക അല്ല അൻവർ ന്റെ ലക്ഷ്യം, സിപിഎം ന്റെ തെറ്റുകൾ ചൂണ്ടി കാണിക്കുക ആണ്, ഇയാൾ പറയുന്നത് സാധാരണ ജനങ്ങൾക്കും തോന്നിയത് ആണ്

    • @saleelpannippara5725
      @saleelpannippara5725 Годину тому +2

      ശരിയാണ് സുഹൃത്തേ ഞാനൊരു ഇടതുപക്ഷ സഹയാത്രി കനാണ് ഈ അടുത്ത കാലം മുതൽ പാർട്ടി ജനങ്ങളുമായി അകന്ന് പോകുന്നത് പോലെ തോന്നാൻ ഇടയായിട്ടുണ്ട്.. ഞാൻ വാട്സപ്പ് സ്റ്റാറ്റസ് വെക്കാറുണ്ടായിരുന്നത് പാർട്ടിയുടെ നല്ല പ്രവർത്തികളായിരുന്നു.. ഇപ്പോൾ പാർട്ടിയിൽ നിന്ന് അത്തരം നല്ല പ്രവർത്തികൾ കാണുന്നില്ല.. എനിക്ക് വിഷമമുണ്ട് 🥲

    • @ramesantv8168
      @ramesantv8168 Годину тому

      ഇയാളുടെ തട്ടിപ്പിന് സർക്കാർ കൂട്ടുനിൽക്കാതെ വന്നപ്പോൾ പോലീസിനെതിരെയും മുഘ്യമണ്ടിക്കെതിരെയും തിരിയുന്നു . അത്രതന്നെ pfi uyirthezhunelkkunu

    • @harikrishna1190
      @harikrishna1190 Годину тому

      @@saleelpannippara5725 ഞാനും ഒരു പ്രവർത്തകൻ ആയിരുന്നു, അവസാനം കുടുംബം വിറ്റ് കേസ് നടത്തേണ്ട അവസ്ഥ ആയപ്പോൾ അമ്മ ചോദിച്ചു നിനക്ക് എന്തിനാ ഈ രാഷ്ട്രീയo ന്ന്, ഇപ്പോൾ നല്ലൊരു ജോലിയിൽ നന്നായി കുടുംബം ആയി ജീവിക്കുന്നു

    • @vpr3167
      @vpr3167 57 хвилин тому +2

      പാർട്ടിയും എംഎല്‍എമാരും ജനങ്ങളിൽ നിന്ന് അകന്നു.ഷാഫി പറമ്പിലിനെ പോലുള്ള കോൺഗ്രസുകാർ ജനങ്ങളിലേക്ക് ഇറങ്ങി..

    • @harikrishna1190
      @harikrishna1190 44 хвилини тому

      @@vpr3167 ഷാഫിയുടെ ഏഴു അയലത്തു വരില്ല ഇപ്പൊ മന്ത്രി ആയി ഇരിക്കുന്ന റിയാസ്

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 2 години тому +27

    🥰🥰🥰pv 😘😘😘അൻവർ 🌹🌹തീ ആണ് ❤️❤️നമ്മുടെ മുത്ത് ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @ChandralalTN
      @ChandralalTN 2 години тому

      കൊണക്കും പോടാ

  • @sainutsveliyancode3497
    @sainutsveliyancode3497 2 години тому +68

    ജനങ്ങളാണ് പാർട്ടിയുടെ കരുത്ത് ആ ജനങ്ങൾ ഇപ്പോൾ അൻവറിനൊപ്പം
    സഖാവേ താങ്കളാണ് ശരി എന്ന് കാലം തെളിയിക്കും ധൈര്യമായി മുൻപോട്ട് പോകുക.
    സത്യത്തിന്റെ കൂടെ എന്നും ഞങ്ങൾ ഉണ്ടാകും💥👋

    • @ChandralalTN
      @ChandralalTN 2 години тому

      😂😂😂😂😂😂😂😂😂😂

    • @ramesantv8168
      @ramesantv8168 Годину тому

      പാർട്ടി പ്രവത്തകർ alla മറ്റു പാർട്ടിയിൽ ഉള്ളവrum pfiyum

    • @shafimss7522
      @shafimss7522 Годину тому

      Poooda patti

  • @muhammed1670
    @muhammed1670 2 години тому +26

    പിണറായി p ശശി adgp സിപിഐഎം ധാർഷ്ട്യം

  • @goldenpearls5241
    @goldenpearls5241 Годину тому +15

    കാഴ്ച്ച ഇല്ലാത്ത കുട്ടികൾക്ക് ബസ് കൊടുക്കില്ല ബാക്കി എല്ലാ തോന്യാസത്തിനും വിജയൻ കോടികൾ ഏറിയും

  • @bijoypillai8696
    @bijoypillai8696 2 години тому +40

    അൻവർ സമ്മേളനം - AKG സെൻ്ററിൽ CPM നേതാക്കൾ TV ക്ക് മുൻപിൽ കണ്ണ് ചിമ്മാതെ.. തീവ്രത അളക്കാൻ ബാലനും, ശ്രീമതിയും.. പുതിയ വെളിപ്പെടുത്തലുകൾ ഇല്ല; വിജയന് ആശ്വാസം..

    • @ChandralalTN
      @ChandralalTN 2 години тому

      എന്നാകുണ്ണ

    • @jaffermoideen9135
      @jaffermoideen9135 2 години тому +2

      ​@@ChandralalTNനല്ല സംസ്കാരം

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 26 хвилин тому

      അതും ഒരു ദൈവം 🤔

  • @SalmasaluSalmasalu
    @SalmasaluSalmasalu 2 години тому +17

    അൻവർ ഒരു നിയമ സഭ മാർച്ച് നടത്തൂ ...ജനക്കൂട്ടം കണ്ട് പിണുങ്ങാണ്ടിയുടെ കണ്ണ് തള്ളട്ടെ...

    • @ChandralalTN
      @ChandralalTN 2 години тому

      നീ ഉണ്ടാകുമോ പോടാ

  • @കുണ്ണ
    @കുണ്ണ 3 години тому +7

    കേരളത്തിൽ ldf കേന്ദ്രത്തിൽ udf അധികാരം വരണം അന്നാൽ ഇങ്ങന ന്യൂസ്‌ കാണാൻ ഒരു രസം ഉള്ളു. ഡെയിലി എഴുണി കക്കൽ നക്കൽ etc

    • @bijoypillai8696
      @bijoypillai8696 2 години тому

      പരനാറി വിജയൻ്റെ കുടുംബത്തിൻ്റെ മാസപ്പടി...

    • @Mr-X_xj5
      @Mr-X_xj5 2 години тому

      Congress 50 കട്ട ൽ 50 ജനങ്ങൾക്ക് കിട്ടും കമ്മ്യൂണിസ്റ്റ് നൂറിൽ തൊണ്ണൂറു ശതമാനം കക്കും പക്ഷേ കോൺഗ്രസ് പ്രതിപക്ഷം ഒന്നും മിണ്ടില്ല😂 ജനങ്ങൾ അനുഭവിക്കട്ടെ എന്ന് പറയും😂😂

  • @PkBabu-lx8qg
    @PkBabu-lx8qg 3 години тому +21

    We stand with Anwar

    • @sarath_babu
      @sarath_babu 3 години тому +2

      For gold smuggling?

    • @ramesantv8168
      @ramesantv8168 Годину тому

      ബാബു ഇയാൾ പക്കാ കള്ളക്കടത്തുകാരനാണ് അത് ഇപ്പോൾ നടക്കാതെ വന്നപ്പോലാണ് സർക്കാരിനെതിരെ തിരിയ്ജ്ണത്

  • @storyoftrading9355
    @storyoftrading9355 2 години тому +4

    ഇന്നോവ വരും സൂക്ഷിച്ചോ😅😅😅

  • @rasheedkochi7042
    @rasheedkochi7042 52 хвилини тому +2

    അൻവർ 👍👍👍👍❤❤❤❤മുന്നോട്ട് പോവുക... ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്

  • @thehero5316
    @thehero5316 Годину тому +2

    അൻവർ പൊളിച്ചടുക്കി 🔥
    പറഞ്ഞത് സത്യം 💯

  • @AshrafapAshraf
    @AshrafapAshraf 2 години тому +3

    Anvar ❤

  • @nijamsulaiman1686
    @nijamsulaiman1686 Годину тому +2

    Partyude shapam pinarayi maathram

  • @mansusetup3480
    @mansusetup3480 Годину тому +2

    യഥാർത്ഥ സഖാവ് pv അൻവർ 🔥

  • @tibizz6442
    @tibizz6442 Годину тому +1

    കേരളം എടുത്ത എസ്റ്റിമേറ്റിനെ കുറിച്ച് പഠിക്കുവാണ് കേന്ദ്രം 🤩🤩😍😍
    സർവ്വത്ര മുക്കൽ നമ്മന്റെ കുടുംബം അഭിവൃത്തി പ്രാപിക്കാനുള്ള ഓട്ടം 😍😍
    കൂടെ ഈ ജനക്കൂട്ടത്തെ കൂടെ മറക്കരുത് കേട്ടോ 😍😍😍
    നൂറു ചുവപ്പിന്റെ അഭിവാദ്യങ്ങൾ😍😍😍
    കേരളം ഒറ്റക്കെട്ടായി മുന്നോട്ട് 😍😍😍

  • @NoushadNoushadmuhammed
    @NoushadNoushadmuhammed Годину тому +2

    Pv 100% 👍🏻

  • @kmuhammedsadique
    @kmuhammedsadique 2 години тому +2

    anvar🔥🔥

  • @nijamsulaiman1686
    @nijamsulaiman1686 Годину тому +1

    Anwar aanu thaaram....maanamundengil pinarayi ozhinju po

  • @mahboobkdlr8775
    @mahboobkdlr8775 Годину тому +1

    Kakki trouser Etta mohandas😂😂😂 correct😂😂😂

  • @sajmansaji8671
    @sajmansaji8671 2 години тому +2

    Pv❤

  • @Dominiarvaani
    @Dominiarvaani 3 години тому +7

    Anvar ❤

  • @kdonline5968
    @kdonline5968 2 години тому +2

    Pv❤

  • @hareeshmohan4619
    @hareeshmohan4619 Годину тому +6

    പി വി ആണ് ശരി👍

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Годину тому +1

    P V ANWAR 💪💪💪💪 P V ANWAR 💯💯💯✅️✅️✅️✅️

  • @muhammadsha9523
    @muhammadsha9523 Годину тому +3

    ഇയാൾ പറയുതിൽ സത്യം ഉണ്ട്

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Годину тому +1

    P V ANWAR 💪💪💪✅️✅️✅️✅️💯💯💯💯💯

  • @fouzimohammed5943
    @fouzimohammed5943 Годину тому +1

    Pv

  • @rizwanleo4786
    @rizwanleo4786 Годину тому +1

    Pv🥰

  • @amalvysakh89
    @amalvysakh89 Годину тому +1

    Anwar❤️

  • @rasheedkoniyath1996
    @rasheedkoniyath1996 2 години тому +1

    Anvar ❤❤

  • @arstudio3454
    @arstudio3454 Годину тому

    അവൻറെ, ഇയ്യ്, എന്ത്, പറഞ്ഞിട്ടും, കാര്യം, ഇല്ല,,, ഇത് കമ്യൂണിസ്റ്റ്,, പാർട്ടി, ആണ്, കേരളത്തിൽ,ഇവർ, മാത്രം, അല്ല, കമ്യൂണിസ്റ്റ്, സാധാരണ, ജനങ്ങളെ ൺൾ, കമ്യൂണിസ്റ്റ് ആണ്

  • @zainmedia2
    @zainmedia2 2 години тому +1

    ❤️❤️❤️🥰🥰

  • @renjiththomas8955
    @renjiththomas8955 52 хвилини тому +1

    ഒരു റോഡ് നല്ലത് ഉണ്ടോ നിലംബൂർ ??

  • @nikhilkrish5774
    @nikhilkrish5774 53 хвилини тому

    ഏതെങ്കിലും ഒന്നിൽ ഉറച്ചുനിക്കൂ സഘാവേ 😊😊😊

  • @കുണ്ണ
    @കുണ്ണ 3 години тому +5

    Anvar❤

    • @ponmudivlogs
      @ponmudivlogs 2 години тому +1

      നിൻറെ പേര് എന്താടാ ഇങ്ങനെ 😅

  • @subashsubash2337
    @subashsubash2337 8 хвилин тому

    സഖാക്കളെ കാര്യം നീ നോക്കണ്ട നീ നിന്റെ കാര്യം നോക്കിയാൽ മതി

  • @sajidbayan3634
    @sajidbayan3634 34 хвилини тому

    Naattil undayirunnenkil kannooril ninn jaan vanneene peavasikal jaadibeedamanyee full saport🎉

  • @subashsubash2337
    @subashsubash2337 6 хвилин тому

    നിന്നെ എങ്ങനെ നാട് അറിഞ്ഞു തുടങ്ങി നിന്റെ കഴിവ് കൊണ്ടാണ് നീ വല്ലാതെ ചില

  • @sajidbayan3634
    @sajidbayan3634 37 хвилин тому

    Anwarkka naaan orupaad theddiddrichu ningaleee ippol ikka idnenjilaaaa ikkande sthaanam❤

  • @shineyjayakumar636
    @shineyjayakumar636 Годину тому

    Anwar ikka 💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ANILKUMAR-yo8ps
    @ANILKUMAR-yo8ps Годину тому

    ഇതേ എംഎൽഎക്ക് എതിരെ അല്ലെ നേരത്തെ വാട്ടർ തീം പാർക്ക് കേസ് ഉണ്ടായിരുന്നത്. അങ്ങനെ ഒരു ആളുടെ വാക്ക് കേൾക്കാൻ എത്ര ആളുകൾ ആണ് എന്ന് നോക്ക്. ജനങ്ങൾ എല്ലാം വേഗം മറക്കുന്നു. ഇപ്പൊൾ സിനിമ വിഷയം മാഞ്ഞു പോയി. അതിനു വേണ്ടി ഉണ്ടാക്കിയ കഥ ആണ് ഇത്. പുതിയ വിഷയം കിട്ടുമ്പോൾ ഇതു മറക്കും. എല്ലാം ഒരു നേരംപോക്ക്

  • @navasajakkal4314
    @navasajakkal4314 Годину тому

    വല്ലാത്ത ജീവിതം സഖാക്കൾക് വേണ്ടി😂😂

  • @jvince3971
    @jvince3971 Годину тому

    Saaggakal A don't be slave s fight for justice and good

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Годину тому

    Pinungandik attack vannu😂😂😂😂

  • @AMMathew-rn6zn
    @AMMathew-rn6zn 34 хвилини тому

    Anwar political cyclone

  • @navasajakkal4314
    @navasajakkal4314 Годину тому

    ഇശാ നിസ്കരിച്ചോ

  • @abdulkareemk408
    @abdulkareemk408 Годину тому

    Vivaram ella athaa

  • @subashkumaran6962
    @subashkumaran6962 Годину тому

    ഉണ്ട

  • @harisdammam1931
    @harisdammam1931 42 хвилини тому

    0

  • @abdusamad5684
    @abdusamad5684 Годину тому

    🔥🔥🔥

  • @razakrazz2942
    @razakrazz2942 Годину тому +1

    അൻവറിൻ്റെ ഡമ്മി വിപ്ലവം..

  • @05201-m
    @05201-m Годину тому

    അളിയന്റെ main issue gold police പിടികൂടുന്നു.. അത് കസ്റ്റംസ് പിടിച്ചാൽ അളിയന് പ്രശ്നം ഇല്ല കാരണം ടാക്സ് അടച്ചാൽ ഊരി പോരാം.. പക്ഷേ പോലീസ് പിടിക്കൽ അവർ അത് കുറച്ച് എടുക്കുന്നു അങ്ങനെ ലാഭം കിട്ടുന്നില്ല.. അളിയന് side income കുറഞ്ഞു.. അതാണ് ഇപ്പോളത്തെ main പ്രശ്നം.

    • @arakkalabubeegaran1516
      @arakkalabubeegaran1516 Годину тому

      Correct 😊

    • @STO668
      @STO668 55 хвилин тому

      തലച്ചോർ പാർട്ടിക്ക് പണയം വെച്ചാൽ ഇങ്ങനെ ഒക്കെ തോന്നും 😂

    • @STO668
      @STO668 54 хвилини тому

      തലച്ചോർ പാർട്ടിക്ക് പണയം വെച്ചാൽ ഇങ്ങനെ ഒക്കെ തോന്നും 😂

    • @sinanahmed5682
      @sinanahmed5682 7 хвилин тому

      അൻവറിന് സ്വർണം കടത്തണ്ടേ ഗതികേട് ഉണ്ടോ വാപ്പാന്റെ പറമ്പിലെ അടക്ക വിറ്റാൽ ജീവിക്കാം മൂപ്പർക്ക്

  • @sanjibshrinibasan8184
    @sanjibshrinibasan8184 2 години тому +1

    നീയും പിസി ജോർജും കൂടി ചേർന്ന ഒരു മന്ത്രിസഭ ഉണ്ടാക്ക് മോനേ 😂😂

  • @Saji-y5j
    @Saji-y5j 2 години тому

    Paarckpoottiyo

  • @Freethinker0106
    @Freethinker0106 Годину тому +1

    ഇവൻ എന്തൊക്കെയാണ് പറയുന്നത്. എന്താണു ഇവന് വേണ്ടത്. ഇവനും കാരാട്ട് റസാക്കിനും യാതൊരു അല്ലലും ഇല്ലാതെ സ്വർണ കടത്ത് നടത്തണം.പോലീസിൻ്റെ ഒരു ശല്യവും പാടില്ല. അതാണ് അൻവറിനു വേണ്ടത്

    • @arakkalabubeegaran1516
      @arakkalabubeegaran1516 59 хвилин тому

      Athang chydu kodukkaan paranna ith theeratte party koottam thattarud😂

    • @abdumangat9501
      @abdumangat9501 59 хвилин тому

      ഇവൻ പറയുന്നത് നിനക്ക് മനസ്സിലായില്ല അല്ലേ പിണറായി എന്ന കള്ളന്റെ കൊള്ളതരായ്മയാണ് പുറത്തുകൊണ്ടുവരുന്നത്

  • @narayanankutty2405
    @narayanankutty2405 2 години тому +2

    എം വി ആർ പോയപ്പോൾ പാർട്ടി തകർന്നെന്നും ഗൗരിയമ്മയെ പുറത്താക്കിയപ്പോൾ പാർട്ടി നിലം പരിശായെന്നും ' BDJS രൂപികരിച്ച സമയത്ത് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ തോറ്റപ്പോഴും CPM ന് കേരളത്തിൽ ഒരു തിരിച്ച് വരവില്ലന്ന് കൊട്ടിഘോഷിച്ചവർ 🙂അൻവർ പോയപ്പോഴും അഥവാ നാളെ പിണറായി പോയാലും ഇതുതന്നെ പറഞ്ഞു കൊണ്ടിരിക്കും '
    CPM ൻ്റെ ശക്തി ഇവിടത്തെ ജനങ്ങളാണെന്ന് കാലം തെളിയിച്ച് കൊണ്ടേയിരിക്കും 🚩🚩🚩
    NB: മലയാളികൾ കേരളത്തിൻ്റെ പഴയ കാല ചരിത്രം ഓർക്കുന്നവരായിക്കുന്നിടത്തോളം
    CPM നെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല .🚩

    • @samadckra9099
      @samadckra9099 2 години тому

      ഒക്കെ ശെരിയാണ് പക്ഷെ അതെല്ലാം പിണറായി മാറ്റിമറിച്ചു ഇന്ന് കേരളം ഏറ്റവും കൂടുതൽ വെറുക്കുന്ന വെക്തിയാണ് മുഖ്യമന്ത്രി

    • @ChandralalTN
      @ChandralalTN 2 години тому

      Carract

    • @nasirpp
      @nasirpp 2 години тому

      അന്തം വിട്ട കമ്മി...

    • @zakariyaitc
      @zakariyaitc Годину тому

      Yes❤

    • @indian-g3p
      @indian-g3p Годину тому

      Adima😂

  • @kannannairify
    @kannannairify 2 години тому

    Kili poyo

  • @nikhilpradeep7211
    @nikhilpradeep7211 Годину тому +1

    അൻവർ പറയുന്നത് 💯

  • @club1841
    @club1841 12 хвилин тому

    ആണൊരുത്തൻ P. V. ANWAR 🔥🔥🔥🔥🔥
    നിയമസഭയിൽ ഉള്ള 139 വാഴകൾ
    1 മനുഷ്യനും