The Gatekeepers of Sandalwood | 24 News Documentary | Marayoor Sandalwood

Поділитися
Вставка
  • Опубліковано 6 лют 2025
  • #Thegatekeepersofsandalwood
    കേരളത്തിലെ മറയൂർ ചന്ദനക്കാടുകളിൽ മാത്രമാണ് ഏഷ്യയിൽ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക ചന്ദന മരങ്ങൾ കാണപ്പെടുന്നത്. ചോരയുടെ ഗന്ധമുള്ള നിരവധി കഥകൾ ഈ പ്രദേശവുമായി ഇഴചേർന്ന് കിടക്കുന്നുണ്ട്. കാലങ്ങളായി കോടികൾ മൂല്യമുള്ള ഈ ചന്ദന മരങ്ങളെ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച് കാവൽ നിൽക്കുന്ന ഒരു കൂട്ടം വനപാലകർ ഇവിടെയുണ്ട്. ഏത് ഇരുട്ടിന്റെ മറവിലും ധൈര്യമായി പോരാടാൻ മനസ്സും ശരീരവും സജ്ജമാക്കി നിൽക്കുന്നവർ. ‘ദി ഗേറ്റ് കീപ്പേഴ്‌സ് ഓഫ് സാൻഡൽവുഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ഈ കാവൽപ്പടയുടെയും ചന്ദനക്കാടിന്റെയും അറിയാക്കഥകൾ ലോകത്തോട് പറയുകയാണ് ട്വൻറിഫോർ ന്യൂസ്. കഥകൾക്കപ്പുറം ജീവിച്ച ജീവിതം ഈ വനപാലകർ പറയുമ്പോൾ പ്രേക്ഷർക്ക് മുന്നിലെത്തുന്നത് ചമയങ്ങളില്ലാത്ത യഥാർത്ഥ മനുഷ്യരും അവരുടെ പച്ചയായ ജീവിതാനുഭവങ്ങളുമാണ്.
    The highest quality naturally appearing sandalwood trees in Asia are found only in the Marayoor sandalwood groves in Kerala. A group of forest guards have been guarding these sandalwood trees worth crores of rupees for ages, risking their own lives to protect them. Through the documentary 'The Gate Keepers of Sandalwood', Twentyfour News narrates to the world, the story of these gatekeepers and the sandalwood forests. When these forest guards narrate their lives beyond stories, the audience will be presented with unadorned people and their real life experiences.
    .
    .
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 485

  • @shibilshan9354
    @shibilshan9354 11 місяців тому +147

    ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു ഡോക്യൂമെൻട്രി കണ്ടിട്ടില്ല 🔥🤗

  • @shyam068
    @shyam068 8 місяців тому +27

    ഞാൻ ഇന്ന് വരെ ഒരു കമൻ്റ് പോലും എവിടെയും എഴുതിയിട്ടില്ല.
    ആദ്യം ആയി ഏഴുത്തുന്നത് ആണ്
    ഇത് പോലെ ഒരു ഡോക്യുമെൻ്ററി ഇംഗ്ലീഷിൽ മാത്രമേ കണ്ടിട്ടുള്ളൂ വളരെ നന്നായിട്ടുണ്ട്.
    സൂപ്പർ വർക്ക് പൊരിച്ചു

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 11 місяців тому +97

    രണ്ടര വർഷം ഈ ചന്ദനക്കാട്ടിൽ ജോലി ചെയ്തതാണ്.........!
    ഒരു മുളവടിയുമായി ചന്ദനമരം സംരക്ഷിക്കാൻ ഇറങ്ങുന്ന ഫോറസ്റ്റ് കാരൻ നേരിടുന്ന വെല്ലുവിളികൾ അറിയണമെങ്കിൽ നേരിട്ട് കണ്ടുതന്നെ മനസ്സിലാക്കണം........!
    എന്തായാലും ഇതുപോലൊരു ഡോമെൻ്ററി ചെയ്യാൻ സൻമനസ്സു കാണിച്ച 24 ന്യൂസിന് അഭിനന്തനങ്ങൾ ❤🙏🏻

  • @onedaytripmedia1167
    @onedaytripmedia1167 11 місяців тому +421

    ഡയറക്ടറെ മലയാളം സിനിമക്ക് ആവശ്യം ഉണ്ട് 👍

  • @AnilKumar-ux4xk
    @AnilKumar-ux4xk 11 місяців тому +189

    DFO വിനോദ് കുമാറും സംഘവും വളരെ ത്യാഗം സഹിച്ച് ആത്മാർത്ഥമായിട്ടാണ് മറയൂരിലെ ചന്ദനവനം കാത്തുസൂക്ഷിക്കുന്നത്. മറയൂർ ടീം ഫോറസ്റ്റിനും വിനോദിനും പ്രത്യേക അഭിനന്ദനങ്ങൾ🎉❤

    • @mariammact2579
      @mariammact2579 11 місяців тому +1

      Maricha karshakark abinandanagal koodi arpikku

    • @indrajithsomarajan3423
      @indrajithsomarajan3423 11 місяців тому +4

      നാട്ടുകാരായവർ വനസംരക്ഷണ പ്രവർത്തകർ ആയതിന് ശേഷവും കാടും നാടും നന്നായി അറിയാവുന്നവർ വാച്ചർമാരായി മാറിയ ശേഷവുമാണ് കുറഞ്ഞത്.. ഇവരിൽ പലരും ചന്ദന മോഷ്ടാകളൾ ആയിരുന്നു . ഇത്തരത്തിൽ ഒരു പദ്ധതി സർക്കാർ തലത്തിൽ നടപ്പിലാക്കിയത് വി എസ് അച്യുതാനന്ദൻ സർക്കാരും വനം മന്ത്രിയായ ബിനോയ് വിശ്വം എന്നിവരാണ്. ' പങ്കാളിത്ത വനപരിപാലനം നടപ്പാക്കുന്നതിന് മുൻപുള്ള ചന്ദനമോഷണം പോകുന്ന മരങ്ങളുടെ എണ്ണം പ്രതിവർഷം രണ്ടായിരത്തിന് മുകളിൽ '...... പിന്നിട്ടാണ് ഘട്ടംഘട്ടമായി 10-ൽ താഴെയായത്.........പിന്നെ വനിതാ BFO മാർ ചന്ദനക്കടത്ത് ക്കാരെ ലേക്കപ്പിൽ അല്ലാതെ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ് ...... പിന്നെ വിനോദ് സാറെ പാളപ്പെട്ടി കുടിയിലെ ആ പാവങ്ങളെ ഉത്തരേന്ത്യൻ കൊള്ള സംഘം എന്ന തരത്തിൽ അവതിരിപ്പിച്ചതും ശരിയായില്ല....... മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ചന്ദന മാഫിയക്ക് സഹായം ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു... ചന്ദനം വിറകായി ഉപയോഗിച്ചിരുന്നവരാണ് മറയൂർ നിവാസികൾ... ഇത് സംരക്ഷിക്കപെടേണ്ടതാണ് എന്ന് മനസിലാക്കി ഒരു സോഷ്യൽ ഫെൻസിങ് ആയി നിലനിൽക്കുന്ന പ്രദേശവാസികളും സിറോ ഒഫൻസിലേക്ക് എത്താൻ കാരണമായി ഇത്തരം കുറച്ച് പ്രധാന കാര്യങ്ങൾ ഒഴിവാക്കപ്പെട്ടതും പാളപ്പെട്ടിയെ ഒരു തിരുട്ട് ഗ്രാമം എന്ന നിലയിൽ അവതരിപ്പിച്ചതും ഒഴിച്ചാൽ നന്നായി. വിനോദ് സാറിനും ടീമിനും അഭിനന്ദനങ്ങൾ

    • @ambareeshmmuraleedharan5230
      @ambareeshmmuraleedharan5230 11 місяців тому +5

      പാളപ്പെട്ടിയിലെ ആ പറയുന്ന ഓപ്പറേഷൻ നടത്തിയ സമയത്ത് ഞാൻ വണ്ണാം തുറ ഫോറസ്റ്റ് സ്സേഷനിൽ ഉണ്ട്.........!
      20 വർഷത്തിനു ശേഷം അങ്ങനൊരു ഓപ്പറേഷൻ ആദ്യമായാണ് അത് സാഹസികമായ ഒരു അറ്റംറ്റ് ആയിരുന്നൂ.......!
      അന്ന് അത് ചെയ്തില്ലായിരുന്നൂ എങ്കിൽ നോർത്തിൻ്റൃൻ കൊള്ളക്കാരെക്കാളും മോശമായേനെ അവസ്ഥ

    • @indrajithsomarajan3423
      @indrajithsomarajan3423 11 місяців тому

      @@ambareeshmmuraleedharan5230 ഞങ്ങൾക്ക് അറിയാത്ത പാളപെട്ടി ഒന്നും അല്ലലോ...... അത് താങ്കൾ സാഹസികത എന്താണെന്ന് അറിയാത്തത് കൊണ്ടാണ്...... കുറേ പട്ടിണി പാവങ്ങൾ നിവർത്തികേട് കൊണ്ട് ചന്ദനം വെട്ടാൻ ഇറങ്ങി ...... ചന്ദനം വെട്ടിക്കാൻ ഒത്താശ ചെയ്തു കൊടുത്ത സാറൻമാരുടെ പേര് വേണോ......... ചിലർ സർവ്വിസ് കാലം കഴിയുന്നത് വരെ പടിക്കപെട്ടിട്ടില്ല...... പൊങ്ങ പള്ളിയിൽ വെടിവെയ്പ്പ് ഉണ്ടായത് അറിയാമോ ...... ചന്ദന കേസിലെ പ്രതിയെ ഒപ്പിക്കാൻ പോലും പാളപെട്ടിക്കാർ വെറുതെ അറസ്റ്റിലായിട്ടുണ്ട്....... അത് ഡോക്യുമെൻ്ററിയാക്കിയാലും ഇതിലും സ്വീകാര്യത കിട്ടും......... ഒരു കാര്യം വിസ്മരിക്കുന്നില്ല......ചിന്നാറിൽ പിഎം പ്രഭു, മറയൂരിൽ സാബി വർഗ്ഗീസ്, എം ജി വിനോദ് കുമാർ എന്നിവർ ജനങ്ങളുട മനോഭാവത്തിൽ മാറ്റം വരുത്തി എന്നതിൽ

    • @agasthiancalicut8115
      @agasthiancalicut8115 10 місяців тому

      Onnum paryanilla super❤😊

  • @cherukadhakal
    @cherukadhakal 11 місяців тому +54

    ഇത് സിനിമ കണ്ട പോലെ. അവസാനത്തെ ആ BFO ന്റെ ഡയലോഗ്. രോമാഞ്ചം...

  • @vinodkumar-dy7jk
    @vinodkumar-dy7jk 11 місяців тому +17

    മറയൂരിലെ ചന്ദന സംരക്ഷണത്തിന്റെ വെല്ലു വിളികൾ ആരംഭിച്ചിട്ട് 25 വർഷത്തോളം ആയിട്ടുണ്ട്.
    അന്ന് മുതൽ ഇന്ന് വരെ ഉള്ള ഓരോ ജീവനക്കാരന്റെയും ആത്മാർഥമായ അധ്വാനം, നാട്ടുകാരുടെ സഹകരണം എന്നിവ വഴി ആണ് മോഷണ തോത് കുറക്കുവാൻ സാധിച്ചിട്ടുള്ളത്...മറയൂർ സേവനം പൂർത്തിയാക്കിയ എല്ലാ ജീവനക്കാർക്കും, നാട്ടുകാർക്കും,ഈ ഡോക്യൂമെന്ററി തയ്യാറാക്കിയ 24 ചാനലിനും അഭിനന്ദനങ്ങൾ 🌹

    • @MickeyandMe2k21
      @MickeyandMe2k21 9 місяців тому

      Great work DFO Vinod Sir and team💪🏻🙏🏻

  • @collect.moments.
    @collect.moments. 7 місяців тому +5

    ഒരു പണിയുമില്ലാതെ കുത്തിയിരിക്കുന്ന മറ്റ് സ്ഥലങ്ങളിലെ ഫോറസ്റ്റുകാരെ ഇവിടെയൊക്കെ കൊണ്ടുപോയി വിടണം.... Documentry super 🔥🔥

  • @manojk3538
    @manojk3538 11 місяців тому +59

    മറയൂരിലെ സാൻറൽ ഫീൽഡിൽ ജീവൻ പണയം വെച്ചും ചന്ദന മരങ്ങളെ സംരക്ഷിക്കന്ന ഫീൽഡ് ജീവനക്കാർക്ക് അഭിനന്ദനങ്ങൾ. ഭീഷണികളിൽ നിന്നും നിങ്ങളെ ദൈവം രക്ഷിക്കട്ടെ.

    • @bobscottagevattavada2840
      @bobscottagevattavada2840 11 місяців тому +2

      ബെസ്റ്റ് 😂

    • @duc9147
      @duc9147 11 місяців тому +1

      ഏത് ദൈവം 😂

    • @muhammadajmal6224
      @muhammadajmal6224 11 місяців тому +1

      അയ്‌ശരി, ദൈവം അല്ല അവരെ രക്ഷിക്കുന്നത്... ഒരു പരിധി വരെ അവരുടെ കൈയ്യിലെ തോക്കും, അവരുടെ ആത്മ ധൈര്യവുമാണ്.

    • @janhavthapsi8679
      @janhavthapsi8679 11 місяців тому

      ഈ ദൈവത്തിനു ചന്ദനമരം അങ്ങ് കാത്താൽ പോരെ 😂😂😂😂

  • @adarsh4700
    @adarsh4700 10 місяців тому +1

    Great documentary. I am so happy to see the story of our brave forest officers and watchers. Thank you 24 and expecting more of these.
    Salute to all who protect our forest ❤

  • @ISHQSvideos
    @ISHQSvideos 11 місяців тому +16

    ഫോറെസ്റ്റും related ടോപിക്കും എന്നും വളരെ excited ആണ്... ഈ documentary യും super excited ആയിരുന്നു 🥰👍

  • @kevinroy8332
    @kevinroy8332 11 місяців тому +24

    Direction+Shots+Music+Narrations=🔥❤️

  • @1992jeeth
    @1992jeeth 11 місяців тому +15

    Proud to say that Mr.Anil is my cousin brother and they put their complete effort in protecting this region day and night

  • @pachusvlogs4767
    @pachusvlogs4767 11 місяців тому +127

    ഡയറക്ടർ അടിപൊളി സൂപ്പർ ❤❤❤

  • @akhildasakhil1586
    @akhildasakhil1586 10 місяців тому +13

    ഒരു നല്ല ത്രില്ലിംഗ് സിനിമക്കുള്ള ഒരു കഥ ഉണ്ട്
    ഇത് എന്തായാലും നമുക്ക് ബിഗ് സ്‌ക്രീനിൽ കാണാം sure🎉❤

  • @sandyworld360
    @sandyworld360 8 місяців тому +3

    ഞാനും മറയൂർ ചന്ദനം കണ്ടിട്ടുണ്ട്...വളരെ നല്ല Documentry

  • @damodarji8200
    @damodarji8200 11 місяців тому +5

    കിടിലൻ സൂപ്പർ mind blowing 🤯 really good stuff ഇതിൽ കിടിലൻ 3 സിനമകുള്ള കഥകള് ഉണ്ട്

  • @muhammednusaifekp33433
    @muhammednusaifekp33433 11 місяців тому +16

    International standard quality documentary hatsoff 24 👏 keep going please

  • @christojose-l
    @christojose-l 11 місяців тому +29

    വളരെ മികച്ച ഡോക്യുമൻ്ററി ,❤ ഇനിയും കൂടുതൽ ഡോക്യുമൻ്ററികൾ പ്രതീക്ഷിക്കുന്നു.

  • @mebinshiyadmebin9286
    @mebinshiyadmebin9286 10 місяців тому +2

    ഞാൻ ഒരു കാര്യം പറയട്ടെ ഇത് കാണുവാണേൽ ഹെഡ് സെറ്റ് വെച്ച് കാണണെ.... അടിപൊളി വൈബ്.....❤

  • @sandeepck090
    @sandeepck090 11 місяців тому +16

    Like അടിക്കാതെ പോകാൻ ഒരു വഴിയും ഇല്ല 😍
    Well done 24

  • @Wrongmanh
    @Wrongmanh 11 місяців тому +7

    ഡോക്യുമെന്റ്റി സൂപ്പർ, മറയൂർ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് 🔥🔥🔥

  • @AravindNairS
    @AravindNairS 9 місяців тому +1

    A big salute to Forest department of Marayoor…..അവസാനം ആ ഫോറെസ്റ്റ് ഒഫീഷ്യൽസ് ന്റെ കോൺഫിഡൻസ് കണ്ടിട്ട് രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ. ....

  • @absmail007
    @absmail007 8 місяців тому +1

    Director Maria Treesa Joseph and other crew members should receive a special appreciation.. Fantastic work...

  • @MS13-v5t
    @MS13-v5t 11 місяців тому +36

    ഇതു കാണുമ്പോൾ ഓർമ വരുനത് മഹാത്മാ ഗാന്ധിജിയുടെ വാക്കുകളാണ് .ചന്ദനം മനുഷ്യന് ഒരു ആവശ്യ വസ്തുവാണ് .അതു വെട്ടുനവന് ചന്ദനത്തേക്കാൾ വിലയുണ്ട്

  • @BinuPrasad-ny9vj
    @BinuPrasad-ny9vj 11 місяців тому +9

    24 should make this kinda thing more! Perfect making ❤

  • @fawasmuhammad448
    @fawasmuhammad448 7 місяців тому

    വാക്കുകളില്ല അത്രയ്ക്ക് അടിപൊളി. ആദ്യമായാണ് ഞാൻ ഇങ്ങനെ ഒരു ഡോക്യൂണമെന്ററി കാണുന്നത്.

  • @prasith_p4114
    @prasith_p4114 11 місяців тому +31

    വേറെ level ഇനിയും ഇതുപോലെ content പ്രെദീക്ഷിക്കുന്നു 👌🏻

  • @sonygeorge2595
    @sonygeorge2595 8 місяців тому +2

    Amazing work @Maria Treesa Joseph. This is brilliantly crafted!

  • @ambadykishore8944
    @ambadykishore8944 11 місяців тому +21

    Netflix il documentary കണ്ടപോലെ ഉണ്ട് poli..

  • @MusicLoverBTB
    @MusicLoverBTB 11 місяців тому +5

    ആന വേട്ട ആസ്പതമാക്കിയ പ്രൈം സീരീസ് പോച്ചർ പോലെ ചന്ദന വേട്ടയും ചെയ്താൽ അത്രമേൽ കിടു ആകും.. ഈ same ഡയറക്ടർ ആയാൽ 💯💯

  • @sabinmathewsam4114
    @sabinmathewsam4114 11 місяців тому +5

    As part of our professional degree course ( Forestry Science) we got a rare chance to engage in night patrolling at marayoor, so this excellently portrayed documentary took me back to those days and has enabled me to Really appreciate the efforts of everyone involved in sandal protection. Well done team 24 for this exceptional documentary ❤❤❤

  • @unknown0x0x
    @unknown0x0x 11 місяців тому +35

    Excellent documentary. Well done

  • @manjum6486
    @manjum6486 11 місяців тому +11

    Very proud of the people who work hard to protect the treasure of nature, and also I'm really proud to be a part of the department.. Thanking to the 24 news team for presenting our duty to the world..

  • @nilsoncthomas6797
    @nilsoncthomas6797 11 місяців тому +2

    നല്ല ത്രില്ലിംഗ് ഉള്ള ഒരു ഡോക്യുമെൻ്ററി!
    The way of making 👌

  • @ambilyks5040
    @ambilyks5040 11 місяців тому +7

    Excellent wrk👏👏 Hats off to Kerala Forest Department👨‍✈️

  • @ajayfrancy9137
    @ajayfrancy9137 6 місяців тому

    "നമ്മൾ പേടിക്കാതിരുന്നാൽ നമ്മളെ അവന്മാരും പേടിക്കും.."🔥😍

  • @johncybersecurity9921
    @johncybersecurity9921 11 місяців тому +6

    Appreciate 24 news for this documentary!

  • @RETmusic
    @RETmusic 11 місяців тому +2

    Happy to be a part of this wonderful craft😊

  • @bpmalanadu7136
    @bpmalanadu7136 11 місяців тому +7

    എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും ചന്ദനം വച്ച് പിടിപ്പിച്ചാൽ ചന്ദനത്തിന്റെ വിലയും
    കുറയും അതുകൊള്ളയടിക്കുന്നതും ഇല്ലാതാവും അല്ലെങ്കിൽ കുറയും.

    • @KAPP75807
      @KAPP75807 11 місяців тому +2

      ചന്ദനം ഈ പ്രത്യേക കലാവസ്ഥയിൽ വളരുന്ന കൊണ്ടാണ് അതിന് ഗുണം കൂടുന്നത്.. എല്ലാ ചന്ദനത്തിനും ഒരേ വില അല്ല

  • @designsanyasi
    @designsanyasi 11 місяців тому +1

    A big salute to Marayoor forest team. What a brilliant Direction. Camera, Music and Editing is outstanding.

  • @amj4822
    @amj4822 10 місяців тому +1

    കിടിലൻ direction 👌🏽👌🏽👌🏽

  • @gokulkg3110
    @gokulkg3110 8 місяців тому

    Unimaginable level of story narration and direction...ith oru film aakatte ennu prarthikkunnu❤

  • @techboutrans
    @techboutrans 11 місяців тому +2

    Kudos to the brave warriors of the forest department, and thank you for protecting our forests...!!!

  • @Jozephson
    @Jozephson 11 місяців тому +4

    ഇതിൻ്റെ അണിയറപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു ❤

  • @vishnuunnithan7007
    @vishnuunnithan7007 11 місяців тому +4

    ഇത് പോലെ ഉള്ള ഡോക്യൂമെന്ററി "ക്ക്‌ വേണ്ടി കട്ട waiting 24👍👍

  • @JerryTradingCompany
    @JerryTradingCompany 10 місяців тому +2

    Brilliant making,Excellent Documentary,big salute 👍

  • @Desolobiker
    @Desolobiker 11 місяців тому +8

    What a making guys ❤ hats off

  • @ambadyvs1647
    @ambadyvs1647 11 місяців тому +6

    Excellent work
    Thanks all of them

  • @induchoodan6924
    @induchoodan6924 11 місяців тому +2

    Thrilling ഡോക്യൂമെമ്പറ്ററി 👍👍

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 10 місяців тому +1

    ഞാൻ വിചാരിച്ചു ഇത് സിനിമയാണെന്ന് കുറച്ച് kazinjapolalle pollliiii

  • @anoopsanthosh5013
    @anoopsanthosh5013 7 місяців тому

    It was extremely superb presentation..❤
    Hats off team..💪🏻

  • @Achu-b3r
    @Achu-b3r 7 місяців тому +1

    Waiting for more documentaries

  • @jemshi379
    @jemshi379 11 місяців тому +3

    Dirrction🔥
    Camera✌️
    Editing✌️
    Music✌️
    Narration🤝

  • @joj2382
    @joj2382 9 місяців тому

    What a luvly documentary.. Superbly shot and directed.. Hope you continue with this quality.. We dont have many such malayalee documentaries of such high quality

  • @dudewayanad2179
    @dudewayanad2179 10 місяців тому

    What a documentary...hats of you guys who worked on this documentary👏

  • @judesebastianjoseph8993
    @judesebastianjoseph8993 8 місяців тому

    Superb documentary.. waiting for such documentaries from team 24

  • @techsandtrips
    @techsandtrips 11 місяців тому +38

    Exceptional video.. great making and background score

  • @Shravvann
    @Shravvann 11 місяців тому +3

    Excellent film making and congrats 24 for bringing up such an informative content.

  • @arungeorge2597
    @arungeorge2597 10 місяців тому

    കിടിലം കാടൻ്റെ Feel കിട്ടുന്ന Light- bitsഎല്ലാംsuper

  • @FantasyJourney
    @FantasyJourney 10 місяців тому +1

    പണി അറിയാവുന്നവർ 24 ന്യൂസിൽ ഇപ്പോഴും ഉണ്ട് എന്ന് വീണ്ടും തെളിയിച്ചു 😊..

  • @manurajan1071
    @manurajan1071 11 місяців тому

    Superb. Oru BBC documentary standard undaayirunnu. Good Job 24

  • @roopaunnikrishnan4654
    @roopaunnikrishnan4654 10 місяців тому

    Excellent documentry n hats off to the officers❤.. respect

  • @SHAN7RASH
    @SHAN7RASH 11 місяців тому +1

    എന്നാ ഡയറക്ഷൻ ആണ്. ഒരു സിനിമ കണ്ട പോലെ അതുക്ക് മേലെ. എന്തായാലും സിനിമയിൽ ആവിശ്യമുണ്ട് താങ്കളെ.

  • @subinjacob8458
    @subinjacob8458 8 місяців тому

    One of the best documentary ❤😊

  • @unni30shi
    @unni30shi 8 місяців тому

    Great Documentary. Refreshing to see such content. Great job team.

  • @anupsaseendran6940
    @anupsaseendran6940 11 місяців тому +5

    Awesome documentary. well done 24 news . looking forward for more such documentary.

  • @muhammedadnan3561
    @muhammedadnan3561 10 місяців тому

    സൂപ്പർ ആയി അവതരിപ്പിച്ചു ❤️

  • @teamkl.25tourpackages64
    @teamkl.25tourpackages64 10 місяців тому

    Uff marayoor ❤❤ വർഷത്തിൽ.... 6,7 time പോകാറുണ്ട് ❤❤ എന്താ സ്പോർട് ❤❤

  • @dr.vinayshankar4300
    @dr.vinayshankar4300 9 місяців тому

    Extra ordinary documentary expecting more of such in future

  • @Sanchari_98
    @Sanchari_98 9 місяців тому +1

    So late to watch this gem👍💛

  • @akhilsajuvadakkan8956
    @akhilsajuvadakkan8956 8 місяців тому

    Brilliant making ❤️🔥

  • @priyamanilal6650
    @priyamanilal6650 11 місяців тому +3

    Great effort which deserves a big salute.Hats off to the whole team for preserving Nature's treasure.

  • @nidhinjagadeesh3000
    @nidhinjagadeesh3000 11 місяців тому +2

    Brave , Recently saw Pocher Series in amazon prime, we can relate this document .
    Hat's off to forest Gatekeepers.

  • @eaglegaming6565
    @eaglegaming6565 10 місяців тому

    Ingana oru work set aakiya ithinte crew🔥🔥🔥big salute

  • @maheshkumarmroadstersmahi7628
    @maheshkumarmroadstersmahi7628 11 місяців тому

    Ithokke aanu documentary ❤ vere levalu🔥 hatsoff team🔥😎

  • @HeelHopper
    @HeelHopper 10 місяців тому

    Netflix ഡോക്യൂമെന്ററികൾ കണ്ടുപഠിച്ചിട്ട് ചെയ്തപോലെ, എന്തായാലും 24 നിങ്ങൾ നല്ല നിലവാരം പുലർത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്

  • @saluams
    @saluams 11 місяців тому

    ഒരു സിനിമ കണ്ടപോലെ .visual treat , bgm,direction poli

  • @anzo-o6y
    @anzo-o6y 11 місяців тому +2

    Best documentary so far in malayalam

  • @deepu.p4127
    @deepu.p4127 9 місяців тому

    The narration, sound , editing everything is top notch

  • @shyamalaputhusseri5761
    @shyamalaputhusseri5761 11 місяців тому +2

    Great! Hats off to the Valorous Team Marayoor🎉

  • @ambilijayagopal4668
    @ambilijayagopal4668 11 місяців тому +1

    Big salute to the whole team who conserve the forest despite all odds.proud of you vinodetta and your team 🙏👍

  • @alfredvarghese8589
    @alfredvarghese8589 11 місяців тому +3

    Good presentation,waiting for more contents like this.

  • @abhijithsjohn866
    @abhijithsjohn866 10 місяців тому

    24 team 👍🏻👍🏻 especially all officers 🙏🏻

  • @aswink9077
    @aswink9077 11 місяців тому +1

    Superb story .... making vare level...

  • @white_lover_althuz5406
    @white_lover_althuz5406 9 місяців тому

    അവസാനത്തെ ആണ് ഡയലായഗ് 🔥

  • @rintoreji746
    @rintoreji746 11 місяців тому +3

    World class🙆🏻‍♂️ what a perfection.editing,color grading,light,camera everything 🎉 Excellent work ❤ Maria Terresa Joseph 🔥

  • @Nebilkarate
    @Nebilkarate 9 місяців тому

    Awesome…I felt like a movie …Plz develop more and someone take initiative 🎉🎉❤

  • @arshad4142
    @arshad4142 8 місяців тому +1

    Deserve more views 🔥💯

  • @jominjose8821
    @jominjose8821 11 місяців тому +6

    വേലി തന്നെ വിളവ് തിന്നുന്ന പരിപാടിയും ഇവിടെ undu

  • @chinju2222
    @chinju2222 11 місяців тому +2

    Great Documentary..

  • @rahulrs3845
    @rahulrs3845 11 місяців тому +1

    Direction hvy ❤.
    Cinematography, bgm 🔥
    Expecting more type of documentary from 24 .
    Kerala police, IRB oke oru documentary

  • @pranav-vx4hs
    @pranav-vx4hs 11 місяців тому

    Wow.... expecting more like this ❤️

  • @jkjk885
    @jkjk885 10 місяців тому

    Brilliant documentary 👏 👍 👌 Hatsoff to the director 👏 👌 👍 🎉❤

  • @balamus
    @balamus 11 місяців тому +19

    അടിപൊളി സിനിമാറ്റോഗ്രഫി, ആരാണാവോ ഇത് ചെയ്തത്? സൂപ്പർ. സിനിമയിൽ ഒരു കൈ തീർച്ചയായും ചെയ്യണം.

  • @sabinsabu8329
    @sabinsabu8329 8 місяців тому +1

    Adipolii

  • @anasaliyar9347
    @anasaliyar9347 8 місяців тому

    Proud to be a idukki karan
    Good narration

  • @mindsofsoloist
    @mindsofsoloist 9 місяців тому

    എന്ത് രസമാലെ കാട്ടിലെ ജീവിതം കാടു
    കാട്ടാറും കടുവയും ❤.

  • @anasaliyar9347
    @anasaliyar9347 8 місяців тому

    Brilliant dop..nice shorts...&👌cog

  • @rajeevnair7133
    @rajeevnair7133 9 місяців тому

    Hearty congratulations to the entire team🎉