കുനിയാൻ പ്രയാസം ഉള്ളവർ കുനിഞ്ഞു നിന്ന് തന്നെ തുണി കഴുകണം. ആദ്യം ഒന്ന് രണ്ട് തവണ നല്ല വേദന പോലെ തോന്നും. പക്ഷെ അത് കഴിഞ്ഞാൽ നമുക്കും നമ്മുടെ ബോഡിക്കും അതാണ് ഏറ്റവും നല്ലത്
Nice... അലക്കുകല്ലിന്റെ വലതു വശത്താണ് വെള്ളത്തിന്റെ സൗകര്യം നല്ലത്.. അതുപോലെ അലക്കുന്ന ഭാഗത്ത് പരുപരുത്ത കരിങ്കല്ല് ഷേപ്പാക്കിയത് വെക്കുകയാണെങ്കിൽ സൂപ്പർ ആയേനേ.... പുതിയ മോഡൽ അലക്ക് കല്ല് ഇഷ്ടമായി.. ഇനി നിർമ്മിക്കുന്നിടത്ത് ഇങ്ങനെ ചെയ്തു നോക്കണേ😊
അലക്ക് കല്ല് ഏത് രീതിയിലുള്ളതാണെങ്കിലും അയക്കുന്നതിനു വ്യത്യാസം വരുന്നില്ല, അതുകൊണ്ട് കല്ലിൽ അലക്കിയാൽ രോഗം അല്ല മറിച് നല്ലൊരു വ്യായാമം ആണ്,, പിന്നെ തുണിയ്ക്ക് എന്നും നല്ലത് കല്ല് പിടിപ്പിച്ച അലക്ക് കല്ലാണ്,
നല്ലതാണ്. സിമന്റിൽ അലക്കുകല്ല് ഉണ്ടാക്കുന്നതിനേക്കാൾ ഒരു കരിങ്കൽ പാളി പാകുന്നതല്ലേ കുറച്ചുകൂടി നല്ലത്. സിമന്റ് കുറേനാൾ അലക്കുമ്പോൾ അടർന്നുപോകും.. മൊത്തത്തിൽ കാണാനും നല്ലത്, വൃത്തിയുമുണ്ട്.
നടുവേദന ഉള്ളവർക്ക് നല്ലതാ അലക്കുന്ന ഭാഗത്തു കല്ല് മതിയായിരുന്നു രണ്ട് ഭാഗവും തെറ്റിപ്പോയി അങ്ങോട്ടും ഇങ്ങോട്ടും ആയിപ്പോയി നടുവേദന ഉള്ളവർക്ക് വാൾവ് തിരിക്കാൻ കുനിയാൻ പറ്റില്ല സൂപ്പർ ആണ് 👍👍👍
🙂ആ കുഴിയിൽ ഇടുന്ന സോപ്പ് പൊടി മൊത്തം ആ പൈപ്പിന്റെ ഉള്ളിൽ പോയി വേസ്റ്റ് ആവും... ആ കുഴി ഉണ്ടാക്കുന്നതിന് പകരം ഒരു സിങ്ക് ഫിറ്റ് ചെയ്യാണെങ്കിൽ സിങ്കിൽ തന്നെ വെള്ളം പോകാതിരിക്കാൻ ഉള്ള വാൽവ് ഉണ്ടല്ലോ വെള്ളം തുറന്ന് വിടാൻ കുനിയുകയും വേണ്ട... ഉണ്ടാക്കാൻ ഇത്രയും പണിയും ഉണ്ടാവില്ല.. ലൈഫ് ലോങ്ങ് ആയി നിൽക്കുകയും ചെയ്യും... 😊
എത്ര ചെലവ് വരും ഓട്ടോമാറ്റിക്ക് മിഷീൻ വാങ്ങണോ അല്ലങ്കിൽ ഇത് മതിയോ എന്ന് നോക്കനാ അരവ് പോയി ഇടിക്കൽ പോയി തേങ്ങ വരേ ചിരണ്ടിയത് വാങ്ങാൻ പറ്റുമോ എന്നാണ് അലോ ജന
തുണി കഴുകാൻ നടുവേദന ഉള്ളവർ ബേക്കറ്റ് ഉയർത്തി വേ ക്കാൻ മാത്ര 3 കല്ല് വെച്ച് ഉയർത്തി സിമന്റ് വെച്ച് തേച് മിനുക്കുക. ഹോസ് വെച്ച് പഴയ വാഷ് ബേസിനോ ബേക്കട്ടോ വെച്ച് ഇതിലേക്ക് അലക്കിയ സോപ് വെള്ളം ഒഴിച് ഹോസിൽ കൂടി ദൂരെ ക്ക് ഒഴിക്കി വിടുക. ഇത്ര പൈസ ചെലവ് ഇല്ല. ബേക്കറ്റ് ആണെങ്കിൽ ഹോസ് അടിയിൽ ചേർത്ത് വെക്കാ ൻ അടി ഭാഗം ദ്വാരഎം ഇടണം
It would be more helpful if the tap was close to that circle instead of that height... eventually it will splash on the person who is washing clothes ....
നല്ല കാര്യമാണ് ചെറിയ ഡ്രെസ്സുകൾ, കുറച്ചു ഡ്രെസ്സ് എന്നിങ്ങനെയുള്ളതെല്ലാം അലക്കാം. പുതപ്പ് പോലുള്ളവ അലക്കുമ്പോൾ നമ്മൾ കുനിയേണ്ടത് ആവശ്യമാണ് അല്ലെങ്കിൽ ഒരു സുഖം കിട്ടില്ല. ചെളി പോവില്ല
നടുവ് വേദനയും,കുനിയാൻ പ്രയാസം ഉള്ളവർക്കും വളരേ ഉപകാരപ്രദം..😊
കുനിയാൻ പ്രയാസം ഉള്ളവർ കുനിഞ്ഞു നിന്ന് തന്നെ തുണി കഴുകണം. ആദ്യം ഒന്ന് രണ്ട് തവണ നല്ല വേദന പോലെ തോന്നും. പക്ഷെ അത് കഴിഞ്ഞാൽ നമുക്കും നമ്മുടെ ബോഡിക്കും അതാണ് ഏറ്റവും നല്ലത്
Yes
@@easahajiraeasa5683valare shariyanu.
Vedana maranamenkil kuninjim nivarnnum joli cheyyunnathu nallathanu.
Ethra prayamayalum.vedhana undakilla.
Athe enik disck thallal annu Nadu kuniyan pattilla ithu undakkanam
വാഷിംമിഷേന്റ് കാലത്ത് ഇങ്ങനെ ചിന്തിച്ചു ചെയ്ത നിങ്ങൾ ക്ക് ബിഗ് സലൂട്ട് 🙏🥰🌹
Good thought🥰
A@@queen5036
വളരേ നല്ല work. Idea കൊടുത്ത ആളകും work ചെയ്ത ആളക്കും big appreciations.
ചൈനക്കാരുടെ അലക്കുകല്ലാണ്
Congreet സ്ഥാനത് കട്ടി കുറഞ്ഞതും ചെറിയ പരുപാരുപുള്ള കല്ല് മതിയായിരുന്നു bt so beautiful 👍🏻👍🏻👍🏻👍🏻👍🏻
Nice... അലക്കുകല്ലിന്റെ വലതു വശത്താണ് വെള്ളത്തിന്റെ സൗകര്യം നല്ലത്.. അതുപോലെ അലക്കുന്ന ഭാഗത്ത് പരുപരുത്ത കരിങ്കല്ല് ഷേപ്പാക്കിയത് വെക്കുകയാണെങ്കിൽ സൂപ്പർ ആയേനേ.... പുതിയ മോഡൽ അലക്ക് കല്ല് ഇഷ്ടമായി.. ഇനി നിർമ്മിക്കുന്നിടത്ത് ഇങ്ങനെ ചെയ്തു നോക്കണേ😊
കൂടതൽ എളുപ്പം നോക്കുന്തോറും കൂടതൽ രോഗികൾ എളുപ്പത്തിൽ ആകുന്നു
😀
Paavam alakku kalline kuttam parayunnath endhina paavam alakku kallu,,,allekhilum rokhiyaavum,,visham adanghiya pachakkariyum fruits um ellam ellam vyaajan aayi Sulaiman aayi kittunnq ee lokhath jeevikunnavar alle appo endhaayaalum rokhiyaavum
അലക്ക് കല്ല് ഏത് രീതിയിലുള്ളതാണെങ്കിലും അയക്കുന്നതിനു വ്യത്യാസം വരുന്നില്ല, അതുകൊണ്ട് കല്ലിൽ അലക്കിയാൽ രോഗം അല്ല മറിച് നല്ലൊരു വ്യായാമം ആണ്,, പിന്നെ തുണിയ്ക്ക് എന്നും നല്ലത് കല്ല് പിടിപ്പിച്ച അലക്ക് കല്ലാണ്,
Nale mutal vettile tuni muzhuvan erunu alaki kattanam chetta
2024ലെ കേശവമ്മാവൻ അവാർഡ് താങ്കൾക്ക് തരാം
നല്ലതാണ്. സിമന്റിൽ അലക്കുകല്ല് ഉണ്ടാക്കുന്നതിനേക്കാൾ ഒരു കരിങ്കൽ പാളി പാകുന്നതല്ലേ കുറച്ചുകൂടി നല്ലത്. സിമന്റ് കുറേനാൾ അലക്കുമ്പോൾ അടർന്നുപോകും.. മൊത്തത്തിൽ കാണാനും നല്ലത്, വൃത്തിയുമുണ്ട്.
Karnkal evidunnukittum
കൊള്ളാം തുണി തിരുമുന്ന ഭാഗം ഒരു കരിങ്കൽ പാളി ഇടമായിരുന്നു
karinkal paaali kothi edukkan. pinnem cash erakkandee
@@johnlucas568Paving stone ഒരെണ്ണം വെച്ച പോരെ
കൊള്ളാം, എത്ര മീഷിൻ ഉണ്ടേലും ചില തുണികൾ കൈ കൊണ്ട് തന്നെ കഴുകിയാലെ ശരിയാവു. അലക്കാൻ ഉണ്ടാക്കിയ സംവിധാനം സൂപ്പർ.
❤❤ പണി എളുപ്പം വെള്ളവും ലാഭിക്കാം ഒരെണ്ണം ഇതു പോലെ ഉണ്ടാക്കണം
സുഹൃത്തേ അലക്ക് കല്ലിന്റെ വലത് വശത്ത് കഴുകാനുള്ള ബേസ് ഉണ്ടാക്കിയാൽ കുറച്ചു കൂടി സൗകര്യമാകും
Seriya....
Adhe
അതെന്നെ
Seriyanu
Super❤
അര മീറ്റർ കൂടി നീളം കൂട്ടിയാൽ കുത്തിപ്പിഴിയുന്ന തുണി ഒരുമിച്ച് വയ്ക്കുവാനുള്ള അല്പം സ്പെയ്സ് കിട്ടുമായിരുന്നു. നന്നായിട്ടുണ്ട്.
കുറച്ചുകൂടി വലുതാക്കിയാൽ🎉 തുണി വിരിച്ച് ഇടാൻ ഉള്ള സൗകര്യം കൂടി ഉണ്ടാകും
Alakku kallinu kurachu kude lengthum widthum vennam , pinne valve aa pipinte centeril kuningu close cheyathu pole pokki vekkannam , bed sheetsum , athupole ulla clothes wash cheyann valiya alakku kallu thanne vennam.
6:57 സൂപ്പർ വർക്ക് 👌👌👌👌നൈസ് ഐഡിയ ❤️🔥
ചേച്ചിക്ക് ഇടം കൈ ആണോ, അല്ലെങ്കിൽ സൈഡ് മാറിപ്പോയില്ലേ
mukalile kuzhiyude ullik thanne vellam thangi nirthan ulla samvidhanam undakkunnathanu nallath allenkik valve vare ulla pipe nte ullil ulla vellathinu koode soap kalangi athrem soap waste aakum koodathe kure nal kazhiyumbo pipinte ullil azhukk undakum athil vellam niranj pongi varumbo aa azhukk thiniyil pidikkum............... Please note my comment 🙂
Eniykkum thonni
സോപ്പ് പൗഡർ വേസ്റ്റ് വാട്ടറിന്റെ പൈപ്പിൽ പോയി ഉപകാരത്തിന് കൊള്ളാതെ നഷ്ടപ്പെടും അതിനൊരു സുലൂഷനും കൂടി നന്നായിരുന്നു നിർമ്മാണം ഗംഭീരം❤❤❤❤
സോപ് പൗഡർ ഉപയോഗിക്കതിരുന്നാൽ മതി 😊
അടിപൊളി 👍👍👍👍🥰🥰🥰🥰
Adipoly
അലക്കു കല്ലിനു പകരം പരന്ന അത്രയും വീതിയും നീളവും ഉള്ള കരിങ്കല്ല് പതിച്ചാൽ കൂടുതൽ അടിപൊളിയാകും
കറക്റ്റ്
👍🏻
Super.allekku kallinte right sidil soap dishkoodi vennum.
ഒന്ന് കുനിഞ്ഞു നിവർന്നു ബക്കറ്റ് എടുത്താൽ അത്രേം exercise ആകും.. വെള്ളം കോരി അലക്കുന്നത് നല്ലൊരു വ്യായാമം ആണ്...
നടുവേദന ഉള്ളവർക്ക് നല്ലതാ അലക്കുന്ന ഭാഗത്തു കല്ല് മതിയായിരുന്നു രണ്ട് ഭാഗവും തെറ്റിപ്പോയി അങ്ങോട്ടും ഇങ്ങോട്ടും ആയിപ്പോയി നടുവേദന ഉള്ളവർക്ക് വാൾവ് തിരിക്കാൻ കുനിയാൻ പറ്റില്ല സൂപ്പർ ആണ് 👍👍👍
ഒരു dbt കുറച്ചു കഴിയുമ്പോൾ പച്ച പിടിക്കില്ലേ ഈ കുഴിയിൽ. അതിനകത്തു ടൈൽ ottikyan പറ്റുമോ. എന്നാ clean ചെയ്യാൻ easy അല്ലെ. Rlpy തരണേ. വീട് പണി നടക്കുന്നു
Super. Ekadesham ethra cost akum?
അടിപൊളി..... നടു വേദനയുള്ളവർക്ക് ഏറ്റവും ഉപകാരപ്പെടും... എനിക്കും ഇതു പോലൊരെണ്ണം ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്... ഉദ്ദേശം എത്ര ചിലവ് വരുമെന്ന് പറയാമോ
അടിപൊളി ആയിട്ട് ണ്ട് 👍🏻👍🏻മൊത്തം എത്ര ചിലവ് വന്നു..
வாவ் சூப்பர் ரொம்ப நல்லாருக்கு வாழ்த்துக்கள் 🌹🌹
റൈറ്റ് സൈഡ് വെള്ളം വെച്ചാൽ നന്നാവും റൈറ്റ് ഹാൻഡർ അല്ലെ കൂടുതൽ ആളുകളും
Super അസുഖങ്ങൾ പെട്ടെന്ന് വന്നു സെറ്റ് ആയിക്കോളും
തുണി കഴുകുന്ന ഭാഗം കരിങ്കല്ല് മതിയായിരുന്നു. സിമന്റ് മാത്രമായാൽ തുണി പെട്ടെന്ന് കീറി, നുൽ പൊങ്ങി നാശമാകും.
സൂപ്പർ ഒത്തിരി ഇഷ്ട്ട്ടു. good work
🙂ആ കുഴിയിൽ ഇടുന്ന സോപ്പ് പൊടി മൊത്തം ആ പൈപ്പിന്റെ ഉള്ളിൽ പോയി വേസ്റ്റ് ആവും...
ആ കുഴി ഉണ്ടാക്കുന്നതിന് പകരം ഒരു സിങ്ക് ഫിറ്റ് ചെയ്യാണെങ്കിൽ സിങ്കിൽ തന്നെ വെള്ളം പോകാതിരിക്കാൻ ഉള്ള വാൽവ് ഉണ്ടല്ലോ വെള്ളം തുറന്ന് വിടാൻ കുനിയുകയും വേണ്ട... ഉണ്ടാക്കാൻ ഇത്രയും പണിയും ഉണ്ടാവില്ല.. ലൈഫ് ലോങ്ങ് ആയി നിൽക്കുകയും ചെയ്യും... 😊
Nalla oru idiya👌
തുണി കഴുകുന്ന ഭാഗത്ത് കരിങ്കൽ വെച്ചിരുന്ന എങ്കിൽ നല്ലത് ആയേനെ. അവിടെ സിമന്റ് വെച്ചത് കൊണ്ട് പെട്ടന്ന് പോകാന്‍ സാധ്യത ഉണ്ട്
വെള്ളം കൂടുതല്‍ ഉപയോഗം വരും
Yethrayavum Bhai idhinde total cost
Grip ne pakaram alakkukalle vachal super
Vash basinte chernnu nilkkunnidathu cheriyorupadi pidippichal melu nanayillayirunnu👌
അലക്ക് കല്ല് ന്റെ അവിടെ സിമന്റ് കൊണ്ട് rough ആകുന്നതിനു പകരം നല്ലോരു കരിങ്കല്ല് വെച്ച് set ആക്കിയ നല്ലോരു useful ആയേനെ
വെള്ളം ഒഴിവാക്കാൻ കുനിയണമല്ലോ 🤔
കുനിയാൻ മടിയുള്ളോർ എന്തു ചെയ്യും
Valare nanbayittund yente vittil sthalam illa ingane cheyyan.... E alakku kallil kuyi valathu fagathum alaku kallu idath pagathum ayal sawgariyam ayirikikum
വളരെ നല്ല ഐഡിയ എൻ്റെ വീട്ടിലും ഇങ്ങിനെയൊന്ന് ഉണ്ടാക്കിക്കണം.
നടു വേദന ഉള്ളവർക്കു ko👌എന്നാൽ valve അടച്ചു തുറന്നു കുനിയാൻ കുറച്ചു പാട് അല്ലേ???
Pakshe a tape ethinu mathramelke upayogokuvan pattukayullu.
Nammuku oru bucket vellam venamenkil vere tape veykenam.avide pathram kazhukuvanum pattila.kure samayam nilkuvanum pattila back pain undakum.
വല്ലാത്ത ഒരു അത്ഭുതം ഇത് തന്നെ ഉണ്ടാകണം എന്നാൽ മിഷ്യൻ കറണ്ട് എല്ലാം ലാഭം അസുഖം ബാക്കിയും
നല്ല ഐഡിയ👌❤
ഒരു suggestion പറഞ്ഞോട്ടെ....
അടുത്തത് ഉണ്ടാക്കുമ്പോൾ, തുണി കഴുകി വെക്കാനുള്ള സ്പേസ് കൂടി കൊടുത്ത് ചെയ്താൽ ഏറെ ഉപകാരപ്രദമായിരിക്കും....
Washing machine undenkilum enikku kallil nanakkunnathanu ishtam.
Machinil vellam valare adhikam venam pinne electricity billum.
Vellam nirakkunna kuzhi valathu sidilalle nallathu
washing machine drain pipe open cheythal kaanam enthu dirty anennu . ithum athu pole nool ellam kayari adayum. appol bhayangara dirty akum . ithrayum modakkiyathu verutheyaakum. Drain pipe illathe athu oru pathi pole cheythal block akilla. kallinte top-l pipe great idea . but drain pipe flop aakum. athu maatram free aayittu vituka
Kinattilekku vellam therichu veezhumo ?
Alakkan sugann adipoli pakshe naduvedhanaullavarkk valve off cheyyanakil kuniyanam
ഇതു സൂപ്പർ... ഇതു കിട്ടാൻ എന്താ ചെയ്യുക...
Alakku kallinte avidathe did soap water engane kalayum?
How will the cost of this?
Anikum ethupolathey undakanam super❤
Where to get this??
വളരെ ഉപകാരപ്രദമായ ഒരു കാര്യമാണിത് അടിപൊളി
തകർത്തു കിടുക്കി പൊളിച്ചു
Suppar
ഇടക്ക് കുനിയുകയും നിവരുകയും ചെയ്യുന്നത് നല്ലതാണ് ഊരവേദന ഉണ്ടാവാതിരിക്കും
ഇതു പോലെ വീട്ടിൽ വന്ന് ഉണ്ടാക്കി തരോ? എന്ത് ചെലവ് വരും എന്ന് പറയണേ
Itta churidharinde shall alaki kanicha chechide manas arum kanadhe pokarudh😌
Semi automatic machine anelm washing stone anelm
Pipe thurann vitt nirayunna vare nikkumbozhekkm nadu odiyum.
Njan ath ozhivaakkaan
Oru pazhaya chair kond vechu.
Vellam thurann vittitt kurach neram irikkm.
Pinne vellam nirayumbo eneet pipe off aakki kumbitt thanne pizhinjedkkum.
Nalla exercise um rest um orumich kittum.
😅
എത്ര ചെലവ് ആകും... പറയാമോ
Really liked the concept
Never understood the language
Please do one in Hindi or English
മലപ്പുറത്ത് മക്കരപറമ്പിൽ ചെയ്യുമോ
എത്ര ചെലവ് വരും ഓട്ടോമാറ്റിക്ക് മിഷീൻ വാങ്ങണോ അല്ലങ്കിൽ ഇത് മതിയോ എന്ന് നോക്കനാ അരവ് പോയി ഇടിക്കൽ പോയി തേങ്ങ വരേ ചിരണ്ടിയത് വാങ്ങാൻ പറ്റുമോ എന്നാണ് അലോ ജന
Work അടിപൊളി. നിങ്ങളുടെ നാട്ടിൽ മാത്രമേ നിങ്ങൾ ഇത് ചെയ്യാറുള്ളു.. Pkd വരുമോ ഈ work ചെയ്യാൻ
Karinkallu use cheyyu
ആ വെള്ളം നിൽക്കാനുള്ള കുഴിവിന് കുറച്ചും കൂടി ആഴം വേണമായിരുന്നു വാലിയ ബെഡ്ഷീറ്റ് ഒക്കെ കഴിക്കുമ്പോൾ വെള്ളം കൂടുതൽ വേണം
Thuni thirumanneduth .thuni vekan.side veethi kootan.kollam super
Enthanu boss tap on cheyanum off cheyanum ethra thavana kuninj cheyanam ellam same anu
Othiri ishtamaayi super❤
where I can Get that TOp stone.let me know, urgent please
ഫോണും കൂടെ വെക്കാൻ ഒരു സ്റ്റാൻഡും കൂടെ വെക്ക് bro ഹൈടെക് ആയിക്കോട്ടെ
😂
Karinkallu alle vendathu athanenkil nannayirunnu
ചേട്ടാ ഇതു ഉണ്ടാക്കാൻ എത്ര റേറ്റ് വരും
Rate ethra
budjet ethrayavum
എന്നും ഉപയോഗിച്ചാൽ കൊള്ളാം. കാരണം കാണുന്നതൊക്കെ നമ്മൾ ഉണ്ടാക്കും വാങ്ങിക്കും പിന്നെഎല്ലാം...😂 സംഭവം കൊള്ളാം❤
Ithinu endu chilavu varum
സൂപ്പർ....അലക്ക് കല്ല് ഒർജിനൽ കല്ല് തന്നെ വയ്ക്കാമായിരുന്നു....
💕 Thankyou
തുണി കഴുകാൻ നടുവേദന ഉള്ളവർ ബേക്കറ്റ് ഉയർത്തി വേ ക്കാൻ മാത്ര 3 കല്ല് വെച്ച് ഉയർത്തി സിമന്റ് വെച്ച് തേച് മിനുക്കുക. ഹോസ് വെച്ച് പഴയ വാഷ് ബേസിനോ ബേക്കട്ടോ വെച്ച് ഇതിലേക്ക് അലക്കിയ സോപ് വെള്ളം ഒഴിച് ഹോസിൽ കൂടി ദൂരെ ക്ക് ഒഴിക്കി വിടുക. ഇത്ര പൈസ ചെലവ് ഇല്ല. ബേക്കറ്റ് ആണെങ്കിൽ ഹോസ് അടിയിൽ ചേർത്ത് വെക്കാ ൻ അടി ഭാഗം ദ്വാരഎം ഇടണം
It would be more helpful if the tap was close to that circle instead of that height... eventually it will splash on the person who is washing clothes ....
Brazil le alkkarde mikka veedukalilum igane thanneya alakku kallu avr pathragal kazhukunnathum ithil thanneyanu ninglde work super
Ithinu similar aayi orenam njan oru chinese youtube channel kandittund ..athupolr Africayilum...good one bro.
Ithu evideyaanu?
എത്ര രൂപ ചിലവ് വരും
Super idea
ഇതിന് എത്ര ചിലവ് വരും
Ori shockersum kudi vech kod aapo pinne Manushan aanagula kurach nadu valayatte rogikal kudunu😂sougariyam kudumthorum
Rate?
Yarupa IPO yeppadi yellam use pandranga
വാൽവ് തുറക്കാനും അടയ്ക്കണം കുമ്പിടണ്ടേ.
Basin on the right side is convenient.
വളരെ സൂപ്പറായിട്ടുണ്ട് 👍👌👌👌
ആഹാ... ഇതു വേറെ ലെവല് തന്നെ... ഫുൾ സപ്പോർട്ട്... ഒരു കൂട്ട് തരണേ... ആശംസകൾ
Meena ok nannakan elupam super 👌
നല്ല കാര്യമാണ് ചെറിയ ഡ്രെസ്സുകൾ, കുറച്ചു ഡ്രെസ്സ് എന്നിങ്ങനെയുള്ളതെല്ലാം അലക്കാം. പുതപ്പ് പോലുള്ളവ അലക്കുമ്പോൾ നമ്മൾ കുനിയേണ്ടത് ആവശ്യമാണ് അല്ലെങ്കിൽ ഒരു സുഖം കിട്ടില്ല. ചെളി പോവില്ല
Njan pande vijarichatha because anikku back pain ollayhukobdda
എനിക്കും വേണം ഇമ്മാതിരി ഒന്ന് ....
കാരണം
1-നല്ല വൃത്തി കാണാൻ
2 - ഉണി കഴുകാൻ കുനിയേണ്ട
വെള്ളം ഒഴിവാക്കാൻ കുമ്പിടണം
പാളിപ്പോയ്😂
തുണിയെടുത്ത് കൊണ്ടുവരാൻ കമ്പിടണം
Enthu estimate varum alakku kallu mathram engane chaiyumbol