ഉന്മേഷത്തിനും രക്തം കൂടാനും റാഗി കൊണ്ടൊരു Healthy Drink | Ragi Recipes in Malayalam | Ragi Recipe

Поділитися
Вставка
  • Опубліковано 5 вер 2024
  • #Ragi #weightloss recipe
    #Healthy Breakfast recipe
    Friends
    Today I'm sharing 2 Healthy Ragi drinks ..
    Ragi is also known as finger millet..It is gluten free gain rich in fiber , protein and minerals...
    Do try out this recipes
    If u like this recipes please share with family & friends..
    Enjoy Cooking
    Good day
    #ragirecipe
    #ragimaltrecipe
    #ironrichdrink
    #weightlossrecepies
    #summerdrink
    ,#fingermilletdrink
    #breakfastdrink
    #ragidrink
    Ragimaltrecipemalayalam
    #ragikanji
    #ragidrinkforweightloss
    #Diyaskitchen

КОМЕНТАРІ • 58

  • @zamilfaizal8500
    @zamilfaizal8500 11 місяців тому +9

    Ragi kond undakkiya healthy drink adipoli ayittund ithreyum health benefits ulla ragi kond undakkiyitulla ellam recipes nallathanu ini ithu pole undakki nokkam diabetes ullath kond njhan enthayalum try cheyyunund.. Thanks for sharing

    • @vinodtvm723
      @vinodtvm723 11 місяців тому

      വയസ്സായവർകും പള്ളില്ലാത്തവർക്കും സൂപ് മിക്സിയിൽ അടിച്ചു കഴിക്കാമോ?

  • @ayishasidheek9922
    @ayishasidheek9922 11 місяців тому +1

    Ragi kondulla randu recipeyum valare nannayittund theerchayayum ithupole undakki nokkum. Nice share...

  • @shinav4589
    @shinav4589 11 місяців тому +5

    ഉന്മേഷത്തിനും രക്തം കൂടാനും റാഗി കൊണ്ട് നല്ല അടിപൊളി റെസിപ്പി കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കിയ ഒരു റെസിപ്പി തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇൻട്രോ പൊളിച്ചുട്ടോ🥰

  • @ridwan1176
    @ridwan1176 11 місяців тому +2

    റാഗി കൊണ്ടുള്ള ഒരു കിടിലൻ ഡ്രിങ്ക് തന്നെയാണ് കാണിച്ചത് വളരെ ഹെൽത്തി ആയിട്ടുള്ള നല്ല കിടിലൻ ആയിട്ടുണ്ട് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി വരിക

  • @mydreamz1751
    @mydreamz1751 11 місяців тому +2

    റാഗി കൊണ്ടുള്ള drink കൊള്ളാം.sugae ഉള്ളവർക്കും അമിത വണ്ണം ഉള്ളവർക്കും. അനെമിക് ആയവർക്കും പറ്റിയ perfect drink തന്നെ. Delicious preparation.

  • @seemagupta9613
    @seemagupta9613 11 місяців тому +3

    Ragi dishes look so delicious and yummy... very nice recipe... good sharing

  • @sankarij3386
    @sankarij3386 11 місяців тому +2

    Nalla healthyum tastyum aayittulla ee oru ragi recipe enikkishtaayi, enthaylum undakki nokkanam

  • @megham398
    @megham398 11 місяців тому +2

    Raggi kondu undakiya healthy drink ishtayi ..try cheyunundu ..looks yummy ..nice presentation ..thanks for sharing

  • @Vijay-ls9eq
    @Vijay-ls9eq 11 місяців тому +1

    healthy and tasty drink anallo kollato easy aye undAKKALLO TRY CHEYATO ETHUPOLE NICE PRESENTATION THANKS SHARE IT

  • @mykittens7363
    @mykittens7363 11 місяців тому +2

    റാഗി പാനീയം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും, ഓൾ ദി ബെസ്റ്റ് ❤️

  • @roofgrid1520
    @roofgrid1520 11 місяців тому +1

    Raggi kondu undakiya healthy drink ishtayi .. good shared like and thump up, waiting more drinks recipe,

  • @bindunv5609
    @bindunv5609 11 місяців тому +1

    ragi kondulla randu drinks um super aayittund morozhichu undakkiyath valare ishtamayi healthy tasty drinks ellavarkkum ishtamavum

  • @rubynoonu8265
    @rubynoonu8265 11 місяців тому +7

    ഉന്മേഷത്തിനും രക്തം കൂടാനും നല്ല റാഗി കൊണ്ട് അടിപൊളിയായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കിയത് വളരെ നല്ലൊരു റെസിപ്പിയായിരുന്നു അതും വ്യക്തമായി നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @jackandjill2839
    @jackandjill2839 11 місяців тому +1

    ragi kondulla nalloru healthy drink recipie aayirunnutto...theerchayayum undakki nokkanam thanks dear

  • @foodworld4474
    @foodworld4474 11 місяців тому +1

    ragi kondulla energy drink adipoli anetto ragi kondulla nalla healthy and tasty aayitulla oru drink

  • @Sharmiszedsvlog
    @Sharmiszedsvlog 11 місяців тому +1

    Ragi kondulla ee oru healthy drink nallathanennu thonni nalloru drink ayirunnu healthy drink ishtayi

  • @lifeismykitchen4399
    @lifeismykitchen4399 11 місяців тому +1

    Arogyathinum unmeshathinum nalla healthy ayitulla Ragi Drink anu undakiyath

  • @Ayshafellah123
    @Ayshafellah123 11 місяців тому +1

    Raggi kondu undakiya healthy drink ishtayi ..try cheyunundu....thanks for this easy recipe....

  • @rijysmitheshwe2210
    @rijysmitheshwe2210 11 місяців тому +2

    Raagi kondulla nalla healthy and tasty aayitulla oru drink , ragiyude benifits e kurichum valare nannayi thanne paranju thannu, nice sharing

  • @miniashok5782
    @miniashok5782 11 місяців тому +2

    അടിപൊളി റാസ്പ്പി ഷുഗർ ഉണ്ട് ട്രൈ ചെയ്യും ഇനിയും i ഇതുപോലുള്ള റെസിപ്പി കാണിക്കണേ

  • @elenaemma9601
    @elenaemma9601 11 місяців тому +1

    well prepare and nice detail, arrowroot powder that look perfect drinks so good shared like and thump up, waiting more drinks recipe,

  • @alee3174
    @alee3174 11 місяців тому +1

    ഇത് കൊള്ളാം വളരെ ഇഷ്ടം ആയി ഞാനും ഇത് പോലെ നോക്കട്ടെ

  • @navyapinky9830
    @navyapinky9830 11 місяців тому +1

    randu ragi drinks um simple and diabetic friendly aanu ragi oru neramenkilum nammude diet il daily ulppeduthunnath nallathanu

  • @sabeenasakkeer4413
    @sabeenasakkeer4413 11 місяців тому +2

    Ragi kondulla recipes oke pareekshikarund.. valare nannayittund.. ithum cheyth nokum.. ragi namude bhakshanathil upayogikunath valare nallathanu

  • @sabeenac.i4077
    @sabeenac.i4077 11 місяців тому +2

    റാഗി കൊണ്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ട്രിങ്ക് ആണിത്.. ശരിക്കും ഒരു എനർജി ബൂസ്റ്റർ തന്നെ ആണ്. തീർച്ചയായും ഒന്നുണ്ടാക്കണം

  • @natureexplorer5802
    @natureexplorer5802 11 місяців тому +1

    vannam kurakkanum healthy aayittirikkaanum valare nalloru drink aan it,....sgar patientsinum valare nallathaan

  • @user-hx6tb8ip2w
    @user-hx6tb8ip2w 11 місяців тому +3

    . : . സൂപ്പർ👌👌👌

  • @syamalakd378
    @syamalakd378 11 місяців тому +2

    റാഗിപ്പൊടി വാങ്ങിവെച്ചിട്ടു എന്തു ചെയ്യണം എന്ന് വിചാരിച്ചിരുന്നു ഞാൻ നന്ദി 👍

  • @shiyaprabhu5411
    @shiyaprabhu5411 11 місяців тому

    Raggi kondulla healthy & tasty energy booster drink, will try definetly

  • @najiaslam6132
    @najiaslam6132 11 місяців тому +1

    HEALTHY RAGI DRINK THANKS SHARE WONDERFUL HEALTHY RECIPE

  • @shilpajose8690
    @shilpajose8690 11 місяців тому +1

    This drink looks so yummy yet its really healthy ... when I'm on a diet this drink would be perfect for breakfast.... thanks for sharing

  • @BindusNaadanRuchikal
    @BindusNaadanRuchikal 11 місяців тому +1

    Healthy and tasty drink anu.❤❤❤❤❤

  • @minnuorganicfarm5530
    @minnuorganicfarm5530 11 місяців тому +1

    Supr

  • @jenyurikouth4984
    @jenyurikouth4984 11 місяців тому +1

    Super😅❤

  • @sundarinatrajan4392
    @sundarinatrajan4392 11 місяців тому +2

    Thank u

  • @sherminayoutuber5459
    @sherminayoutuber5459 11 місяців тому

    ❤❤❤❤super

  • @user-ug4yp1fk9i
    @user-ug4yp1fk9i 11 місяців тому +1

    Ragi recipes are always my favourite...specially drinks as it makes my mornings super easy and keeps myself healthy too....thanks for this easy recipe

  • @annammajoy2974
    @annammajoy2974 11 місяців тому +1

    👌👍🏼

  • @sudhambikakishore1978
    @sudhambikakishore1978 11 місяців тому +1

  • @geethakumari1065
    @geethakumari1065 11 місяців тому +1

    Superthanku❤

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  11 місяців тому

      Txs dear

    • @jayasrees1842
      @jayasrees1842 11 місяців тому

      ഇത് കഴിച്ചാൽ വണ്ണം കൂടില്ലേ

  • @noushisworld6890
    @noushisworld6890 10 місяців тому +1

    രാത്രി കുടിക്കാൻ പറ്റുമോ

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  10 місяців тому

      കുടിക്കാം... റാഗി കൊണ്ട് soup കുടിക്കാം.upload ചെയ്തിട്ടുണ്ട്

  • @ramaniprakash3846
    @ramaniprakash3846 11 місяців тому +2

    മേടം ശർക്കരയും പാലും കൂടി യോജിക്കില്ല എന്ന് പറയുന്നു ശരിയാണോ പ്ലീസ് റിപ്ലൈ 🙏🙏 അടിപൊളി ഡ്രിങ്കാണ് ബട്ട് പാലും ശർക്കരയും ചേരില്ല എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചു എന്ന് മാത്രം 🙏

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  11 місяців тому +1

      അങ്ങനെ കേട്ടിട്ടില്ല..ബദാം just garnish ആണ് ചെയ്തത്...Skip cheyyam

  • @aswathiachu264
    @aswathiachu264 Місяць тому +1

    ഷുഗർ ഉള്ളവർക്ക് കരിപ്പട്ടി ചേർക്കാമൊ

  • @reenanarayanan7504
    @reenanarayanan7504 11 місяців тому +1

    Thyroid milk patilalo

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  11 місяців тому

      Almond milk aanu use Cheytatu good for thyroid allengil coconut milk use cheyyam