ഞാൻ ഈ അടുത്താണ് നിങ്ങളുടെ ഓരോ കോമഡി കാണുന്നത് എനിക്ക് നന്നായി തോന്നി നിങ്ങളുടെ പെർഫോമൻസ് എനിക്ക് ഇഷ്ടമായി. ഇനിയും നന്നായി വരട്ടെ എന്നു പ്രാത്ഥിക്കുന്നു 🙏🙏🙏
ആദ്യത്തെ ചേച്ചിടെ ഒറ്റ ആട്ടിൽ പിറകിൽ ഇരുന്ന ബ്ലാക്ക് ഷർട്ട് താഴെ പോയി 😂😂😂😂ചോദിച്ച ആൾടെ ഫേഷ്യൽ എക്സ്പ്രഷൻ 😂പൊളിച്ചു ട്ടോ.. പക്ഷെ അജിത്തേട്ടാ...നിങ്ങള് സ്വർണം പോലെയാണ് എവിടെ കിടന്നാലും തിളങ്ങി കൊണ്ടിരിക്കും 😁😁നിങ്ങളുടെ എൻട്രി കണ്ടപ്പോൾ കിട്ടിയ സന്തോഷത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല... 😍🙏🏽 പിന്നെ ഒരു നല്ല മലയാളി പയ്യൻ.. നല്ല look ണ്ട് ഏട്ടനെ കാണാൻ..😁 "മനുഷ്യനാവടാ ആദ്യം.. എന്നിട്ട് ഉണ്ടാക്കൂ നിലയും വിലയും ""😁മമ്മൂക്ക കാണണ്ട വാത്സല്യത്തിലെ ഡയലോഗ് എടുത്തു സ്റ്റാർ ആയത്.. 😂ഏതായാലും എനിക്കിഷ്ട്ടായി... ക്ലൈമാക്സ് സീൻ കണ്ടോണ്ടാ കമന്റ് ടൈപ്പ് ചെയ്യുന്നേ 😂എന്റെ പൊന്ന് ഏട്ടാ.. ഇത്രയും നല്ലൊരു ഓണസമ്മാനം ഒരുപാട് നന്ദിണ്ട്.. എന്നാലും എന്റെ ബാബു സേട്ടാ 😂😂😂 Happy ഓണം 😍🙏🏽
സൂപ്പർ 👍 എല്ലാവരും വളരെ വളരെ മനോഹരമായ ഓരോ രംഗങ്ങളും നന്നായി കാഴ്ചവച്ചു ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള ഗൗരവം തമാശയും നിറഞ്ഞ വേദികൾ കാണുവാൻ😂😂😂👌🏻👌🏻👌🏻👌🏻❤❤❤❤
എനിക് ഓണക്കിറ്റ് ഒന്നും വേണമെന്ന് ഇല്ല നമ്മൾ നിത്യേന ഉപയോഗിക്കുന്ന എല്ലാത്തിനും തീ വില അതൊന്നു കുറച്ചു തന്നാൽ മതി സമാധാനത്തോടെ ജീവിക്കാൻ അന്തരീഷവും ഒരിക്കിതരണം
😍😍ഓണം ഹിറ്റ് 'ഓണക്കിറ്റ്' തന്നെ.....💖💖
❤️
Pwoli 🔥
2 വർഷം കഴിഞ്ഞിട്ട് നിങ്ങൾക്കു ഒരു മാറ്റം ഇല്ലെല്ലോ. ഞാൻ ഇപ്പോൾ ഇറങ്ങിയത് ആണെന്ന് ആണ് കരുതി കണ്ടത്
ഞാൻ ഈ അടുത്താണ് നിങ്ങളുടെ ഓരോ കോമഡി കാണുന്നത് എനിക്ക് നന്നായി തോന്നി നിങ്ങളുടെ പെർഫോമൻസ് എനിക്ക് ഇഷ്ടമായി. ഇനിയും നന്നായി വരട്ടെ എന്നു പ്രാത്ഥിക്കുന്നു 🙏🙏🙏
പറയുവാൻ മറന്നുപോയി 😂 ബസ്റ്റോപ്പ് സൂപ്പർ 👍
ആദ്യത്തെ ചേച്ചിടെ ഒറ്റ ആട്ടിൽ പിറകിൽ ഇരുന്ന ബ്ലാക്ക് ഷർട്ട് താഴെ പോയി 😂😂😂😂ചോദിച്ച ആൾടെ ഫേഷ്യൽ എക്സ്പ്രഷൻ 😂പൊളിച്ചു ട്ടോ..
പക്ഷെ അജിത്തേട്ടാ...നിങ്ങള് സ്വർണം പോലെയാണ് എവിടെ കിടന്നാലും തിളങ്ങി കൊണ്ടിരിക്കും 😁😁നിങ്ങളുടെ എൻട്രി കണ്ടപ്പോൾ കിട്ടിയ സന്തോഷത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല... 😍🙏🏽
പിന്നെ ഒരു നല്ല മലയാളി പയ്യൻ.. നല്ല look ണ്ട് ഏട്ടനെ കാണാൻ..😁
"മനുഷ്യനാവടാ ആദ്യം.. എന്നിട്ട് ഉണ്ടാക്കൂ നിലയും വിലയും ""😁മമ്മൂക്ക കാണണ്ട വാത്സല്യത്തിലെ ഡയലോഗ് എടുത്തു സ്റ്റാർ ആയത്.. 😂ഏതായാലും എനിക്കിഷ്ട്ടായി...
ക്ലൈമാക്സ് സീൻ കണ്ടോണ്ടാ കമന്റ് ടൈപ്പ് ചെയ്യുന്നേ 😂എന്റെ പൊന്ന് ഏട്ടാ.. ഇത്രയും നല്ലൊരു ഓണസമ്മാനം ഒരുപാട് നന്ദിണ്ട്.. എന്നാലും എന്റെ ബാബു സേട്ടാ 😂😂😂
Happy ഓണം 😍🙏🏽
Advance happy ഓണം 🥰❤️
@@GUND965 Thank you ഏട്ടാ 😍😍🙏🏽..
ഓണക്കിറ്റ് പൊളിച്ചടുക്കി അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
നന്നായി ചെയ്തിട്ടുണ്ട്😂😂. Script തകർത്തു on time നുള്ള എല്ലാവരുടെയും അഭിനയവും 👌🏻.. ഇത് ഇപ്പൊൾ അല്ലെങ്കിൽ വരുന്ന വർഷങ്ങളിൽ ഹിറ്റ് അടിക്കും👍🏻👍🏻👍🏻.
കൊള്ളാം. ഇതിവൃത്തം പലപ്പോഴായി ഉപയോഗിച്ചതാണെങ്കിലും വേറൊരു പശ്ചാത്തലമൊരുക്കാൻ ടീമിനായിട്ടുണ്ട്. Background score Super.Congrats
❤️
5 lakh ബസ്റ്റോപ്പ് അടിപൊളി 🔥
❤️
😂😂😂😂
😂😂😂😂😂😂
മ്മക്ക് ഒരു പണിതന്നു നൈസ്സായിട്ട് 😃
അത് സിപിഎം ന്റെ ആണ് 😀😀😀അവരുടെ മാത്രം അവഗഷത്തെ ആരും ചോദ്യം ചെയ്യരുത് 😀😀😀
Anya deshath nikkumbol engale varthanam kelkkumbol nattilethiya pole....adipoli...🎉🎉🎉🎉🎉🎉
Aa bus stop തന്നെ comedy 😂😂 5 ലക്ഷം കൊണ്ടു് നിർമിച്ചത് 😂😂😂❤
😂😂😂
സൂപ്പർ 👍 എല്ലാവരും വളരെ വളരെ മനോഹരമായ ഓരോ രംഗങ്ങളും നന്നായി കാഴ്ചവച്ചു ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള ഗൗരവം തമാശയും നിറഞ്ഞ വേദികൾ കാണുവാൻ😂😂😂👌🏻👌🏻👌🏻👌🏻❤❤❤❤
❤️
11/01/25
Full kandath
Nice
അടിപൊളി.... 👍🏻👍🏻👍🏻എന്നത്തേക്കാളും ഒന്നൂടെ മെച്ചപ്പെട്ട അഭിനയം
❤️
നിന്റെ ആ കോഴി പരിപാടി നിർത്തിയില്ല അല്ലെ നിജി 😁😁
♥️♥️♥️എന്തായാലും പൊളി ♥️♥️♥️♥️
❤️
😄😄😄
മെമ്പർ ദിവാകരൻ 5ലക്ഷം രൂപ ചിലവിൽ നിർമിച്ച ബസ് stop😆😆
😂😂😂
😂😂😂
😂 ate ate nattile pala bus stop indeyum adankal thuka ith poleya ezhuthil lakshangal ennito irikkan oru ottakambiyum😂
Athu polichuui❤❤😂😂😂😂😂
😂😂😂
എനിക് ഓണക്കിറ്റ് ഒന്നും വേണമെന്ന് ഇല്ല നമ്മൾ നിത്യേന ഉപയോഗിക്കുന്ന എല്ലാത്തിനും തീ വില അതൊന്നു കുറച്ചു തന്നാൽ മതി സമാധാനത്തോടെ ജീവിക്കാൻ അന്തരീഷവും ഒരിക്കിതരണം
❤️
Out standing script... Each and every dialogues are proper and punching...talented actors... You all are gems.... ❤❤❤
❤️
ഞാൻ എപ്പോഴും കാണുന്ന ഒരു കോമഡിയ ഇത്.. സൂപ്പർ എനിക്ക് ഇഷ്ടമാണ് നിങ്ങളെ 👍👍👍
ഇന്ന് കാണുന്നവർ ഉണ്ടോ
😂😂😂
22-09-24
Illa nale kanaannu vijarich
@@SujithS-dj8gq നാളെ കാണുമോ
28/9/2024
😂👌👌👌.. അഭിനന്ദനങ്ങൾ ടീം ഗുണ്ട് 💐
Best content..natural acting ❤❤🎉 team gund🎉
Super, kidukki polichu.
Hareesh sir 🥰🥰🥰
വളരെ സൂപ്പർ നിങ്ങൾ ഇനിയും ഉയരങ്ങളിലേക്ക് ..... Like it❤
❤❤❤ഗുഡ് ആക്ടിങ് എല്ലാരു..
🤣🤣 polichu
സേട്ടനു നല്ല മനസ സേട്ട🤣🤣
👌👌👌 അടിപൊളി
ഒരു രക്ഷയുമില്ല കോയ അടിച്ചുപൊളി ആയിനി😂
Super ....Hareesh Mash and Team....Congrats....👏👏👏🤝🤝🤝
Adipoli.acting sooper.
Aa Babu setta വിളി പൊളിച്ചു 😂😂😂 ആപ്പ് വേചല്ലെ... Happy onam😂😂❤
ചിരിപ്പിച്ചു കൊല്ലല്ലേ കുരിപ്പുകളെ 😂😂🥰
മനുഷ്യനവാടോ ആദ്യം എന്നിട്ട് ഇണ്ടാക് നിലയും വിലയും എല്ലാം 😂😂😂മമ്മുക്ക ഇൻ വാത്സല്യം
നീ ചെയ്യൂല പക്ഷേ ഇവൻ ചെയ്യും😂❤
👌കലക്കി.super
സീൻ മൊത്തം ബസ്റ്റാൻഡ് കൊണ്ടുപോയി 😄
Adipoli 👍🏻👍🏻👏🏻👏🏻👌🏻
😄😄😄കിടിലൻ ക്ലൈമാക്സ് 😄
❤️
Hareesh maashe 😂💖
😂😂😂😂😂😂😂😂😂😂😂😂ക്ലൈമാക്സ് 🤣 🤣
സൂപ്പർ ടാ മച്ചാ.... കലക്കിയിട്ടുണ്ട്
❤️
😂😂❤️❤️❤️പൊളിച്ചു.. ന്റെ babu settaaa
❤️
സൂപ്രായിട്ടുണ്ട് എല്ലാവർക്കും ഓണാശംസകൾ
❤️❤️
Nice aa chechiyude first dialogue super.......
Everyone's acting is super.. unexpected climax 👍🏼
❤️
രാജിയാട്ടാൻ 😁😍
ന്യൂ സബ്സ്ക്രൈബ്ർ 👍🏻👍🏻👍🏻
❤️
Polich Ayithettaa 2022 le Onakitt❤
Kidu Team work ✨🥰
&
Happy Onam Al f u🎉💓
❤️❤️
നിങ്ങൾ പൊളിക്കും 👍👍
ക്ലൈമാക്സ് OOO polichu 🔥🔥🔥🔥🔥♥️♥️♥️♥️♥️♥️👍👍👍👏👏👏👏👏
അജിത് ഏട്ടൻ രതീഷേട്ടൻ 🔥🔥🔥🔥combo
കൊള്ളാമല്ലോ നിങ്ങൾ..... 🌹🌹🌹🌹🌹
0:57 😂😂വീഴ്ച
ഈ അവസരത്തിൽ പറയാൻ പാടുണ്ടോ ന്നറിയില്ല 😄 happy ഓണം
Hareesh 😍❤😘
Powli🤣🤣
great work
പൊളിച്ചു... അടിപൊളി
❤️
Super ....seta😄👍
സൂപ്പർ 🥰🥰🥰
സൂപ്പർ 🤭
പൊളിച്ചു ഓണക്കിറ്റ് ✌️😎😂 ഹാപ്പി ഓണം🥰
Beautiful... The hero is just awesome ❤️
❤️
കിടു.., 😍 തകർത്തഭിനയിച്ചു........ 🤝👏👏👏 അഭിനന്ദനങ്ങൾ 💐💐
❤️
Adipoli🤣🤣🤣🤣🤣
ആ തോർത്ത് കടി... ഹെമ്മേ ജഗതി ചേട്ടൻ പ്രോ 😍
ക്ലൈമാക്സ് കലക്കി😂😂😂
Super ❤️❤️
ഒരു രക്ഷയുമില്ല. നിങ്ങളുടെ അഭിനയം🎉
Good adithithozhilalikel ellavarum orthal nallath
Adipoli thanne
സൂപ്പർ 🎉🎉🎉🎉🎉🎉🎉
What a team ❤❤❤❤❤❤❤❤❤❤❤❤❤❤❤
Nalla work 🤩🤩🤩🤩🤩🤩🤩🤩🤣🤣🤣🤣
Super acting and nice BGM
😂😂😂 വല്ലാത്ത ഒരു കോഴികൾ തന്നെ 😂😂😂😂😂😂
അഞ്ചു ലക്ഷത്തിന്റെ ബസ്സ്സ്റ്റോപ്പ്.... ഒരു ac കൂടി വെക്കാമായിരുന്നു 🥰🥰🥰
Supr ❤️
Watched many times..... ❤❤❤👌👌👌
❤️
Super...
Supper😃😃
Chirichu chathu. Climax super
Kidilan ❤️💥
Poli.😂😂😂😂😂 Kure chirichu😂😂
Outstanding work 💞💞
Last aa eripu adipoli
Kidu climax
സൂപ്പർ 🙏🥰🥰🥰🥰🥰
Titles kurach koode usharaakkanam nighade ബാക്കിയെല്ലാം അടിപൊളി ❤
Adipoliiii bro
Soooper❤❤
Good work frnds
Ningalku sarkaarvaka oru konakittu tharendathaanu😂😂😂😂😂😂😂
👍👍👍adipoli👌👌👌
അവസാനം ഹാപ്പി ഓണം 😁😁😁
🌹🌹 SUPER 🌹👍
Super🥰🔥
Happy onam❤️☺️
Congrats team Gund 👍
❤️
Supr
അടിപൊളി സാനം കിടു...
പൊളി 😍😍
Soon ningalu oru brand ayi valarum for sure ❤
Super അടിപൊളി