#jayanHome

Поділитися
Вставка
  • Опубліковано 24 кві 2022
  • Follow : Nosta Vloger
    Malayalam Vloge
    Actor Jayan's house in present condition
    Home place in Kollam, Olayil
    The current situation is very pathetic
    Krishnan Nair (1938 - 16th November 1980) better known by his stage name Jayan was a Malayalee Indian film actor. He was considered as a superstar in Malayalam cinema during the 1970s. He had prominent roles as an action hero.
    Early life
    Jayan was born in 1938 in Kollam, Travancore as the first child of his father Thevalli, Kottaram Veetil Madhavan Pillai and mother Bharathiyamma. His birth-name was Krishan Nair. He had a younger brother Soman Nair. Jayan's formal education ended 10th grade at Kollam Govt. Boys High school, then he joined the Indian Navy ( Boy's Navy ) . The first accolades for his acting skills reached him when he was a Naval sailor. He used to act in plays during various functions like anniversaries. The encouragement from his
    friends and colleagues in Navy gave him the desire to act in films. Jayan served the Indian Navy for 16 years. Then he left the Navy to try his hand in the film industry.
    Career
    Jayan started his career with acting in minor roles. His first film was Shapa Moksham (1974). Jayan got his first major break with Thacholi Ambu (1978) in which he acted as a co-hero. What made Jayan a superstar was his negative hero role in Sarapanjaram (1979). He catapulted to fame riding on Machismo roles that endeared him to the masses, and he established himself as one of the most popular Malayalam film actors of his time. He is also touted as the first action hero in Malayalam cinema.

КОМЕНТАРІ • 166

  • @abdullahkutty8050
    @abdullahkutty8050 Рік тому +18

    ജയൻ സാറിൻ്റെ ശരപഞ്ചരം മലയാളികൾക്ക് മറക്കാൻ പറ്റാത്ത അനുഭവം

  • @abbasmoothikkal133
    @abbasmoothikkal133 Рік тому +35

    ഒന്നും അവശേഷിച്ചില്ലെങ്കിലും ജന മനസ്സുകളിൽ ഇന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ട്...

  • @ushakumaripv5743
    @ushakumaripv5743 9 місяців тому +12

    ജനഹൃദയങ്ങളിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം തന്നെയല്ലേ ഏറ്റവും വലിയ അംഗീകാരം ❤️🌹🌹

  • @satisfactiontour9892
    @satisfactiontour9892 Рік тому +29

    ഇത്രയും ചെയ്തല്ലോ ആ വലിയ മനസ്സിന് ഒരു കോടി നന്ദി ട്ടോ my dear friend..

  • @jinanthankappan8689
    @jinanthankappan8689 Рік тому +25

    💥💥💥🎈🎈 ജയന്റെ ഒരു ജീവനുള്ള പ്രതിമ അവിടെ പുതുക്കി പണിയിക്ക
    ണം! ..ആരുകേൾക്കാൻ.. 🤔😘

  • @user-rq5uc5fs6u
    @user-rq5uc5fs6u 4 місяці тому +8

    ജയന്റെ ഓർമ്മക്ക് ഓൾഡ് കാലത്തുള്ള നാലു സെന്റും വീടും ഫോട്ടോസ് നോക്കി അതേ രീതിയിൽ വീണ്ടും നിർമിച്ചാൽ കൊള്ളാം. കൊല്ലം ഓലയിൽ. ജയൻ നഗർ..

  • @pradeepbabu2327
    @pradeepbabu2327 Рік тому +8

    ചേട്ടാ റൂമിൽ കയറിയപ്പോൾ വീഡിയോയിൽ അദ്ദേഹത്തിന്റെ ആ വലിയ ഫോട്ടോ കണ്ടപ്പോൾ എന്റെ പൊന്ന് ചേട്ടാ 🥰🥰🥰🥰👌👌👌👌🌹🌹🌹🙏🙏🙏🙏

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 5 місяців тому +3

    എന്റെ നാട്ടിലും ഉണ്ട് ഒരു ബ്രോ, ജയൻ ഫാൻസ്‌ , എന്നും nyt ജയൻ സിനിമ സോങ്ങ് ഇടും 👍

  • @surashrs6148
    @surashrs6148 Рік тому +25

    ചേട്ടാ നിങ്ങൾ ഈ വിഡീയോ കാണിച്ചതിൽ വളരെ നന്ദി എന്നിരുന്നാലും ഒരുകാര്യം പറയാതിരിക്കുവാൻ വയ്യ നിങ്ങൾ പലതവണ ആവർത്തിക്കുന്നുണ്ടായിരുന്നു ജയൻ ജയൻ എന്ന് തീർച്ചയായിട്ടും ഒരു റെസ്‌പെക്ടകൊടുക്കാമായിരുന്നു ആ അതുല്യ പ്രതിഫക്ക്

  • @satisfactiontour9892
    @satisfactiontour9892 Рік тому +18

    ആ ക്ലബ്ബും പ്രതിമയും ഉഷാരരാക്കാൻ ഒരുനാൾ വരും ജയേട്ടന്റെ ആരാധകൻ അതുപോലെ ജയേട്ടന്റെ തരംഗം ഇനിയും വരും വേറൊരു technic ൽ. ക്ഷമയോടെ കാത്തിരിക്കാം നമുക്ക്‌......

  • @pappankoothali7586
    @pappankoothali7586 Рік тому +19

    ചേട്ടാ വീഡിയോ കണ്ടപ്പോൾ വളരെ സങ്കടം തോന്നി : ഇത്രയും കാണിച്ച് പരിചയപ്പെടുത്തിയതിന് നന്ദി !

  • @joytk6807
    @joytk6807 Рік тому +23

    ജയൻ, എന്നു നൂറു നാവു കൊണ്ട് ഇപ്പോഴും വിളിച്ചു പറയുന്ന പഴമക്കാരും, പുത്തൻ തലമുറയും, പക്ഷെ, അദ്ദേഹത്തിന്റെ ഓർമക്കുള്ള, ഒരു ചെറിയ മുറി പോലും വൃത്തിയാക്കാൻ, സിനിമപ്രവർത്തകർ, തയാർ ആയില്ല എന്നതു വളരെ ദുഷ്ടത എന്നു മാത്രമേ പറയാൻ പറ്റു.

  • @AnilKumar-mg3je
    @AnilKumar-mg3je 5 місяців тому +4

    കൊല്ലത്ത് കാരുടെ അഭിമാനം. കൊല്ലത്ത് ടൗണിൽ ഹൃദയഭാഗത്ത്. നല്ലൊരു പ്രതിമ സ്ഥാപിക്കണം. ഇപ്പൊൾ. നടൻ മുകേഷ് എംഎൽഎ ആയിരിക്കുമ്പോൾ. ജയൻ പഠിച്ച സ്കൂളിന്. ജയൻ. മെമ്മോറിയൽ. എന്ന്. ആക്കണം.

  • @HappyTaxi-fh1df
    @HappyTaxi-fh1df 3 місяці тому +3

    ജയൻ ❤❤❤❤❤❤❤❤❤❤❤😢

  • @geeyen2023
    @geeyen2023 11 місяців тому +5

    മഹാനടന് ആദരാജ്ഞലികൾ 🙏🌹അലവലാതികൾ കോടികൾ സമ്പാദിച്ചു 😡😡😡

  • @sarojadevi9042
    @sarojadevi9042 Рік тому +28

    ഒ ന്നും അവശേഷിക്കുന്നില്ലെഗിലും ജനങ്ങളുടെ മനസ്സിൽ ജയന് തേജസ്സോടെ ജ്വലിച്ചു നില്ക്കുന്നുണ്ട് ഇ തുവരെ ചെയ്ത സിനിമകൾ മതി എ ക്കാലവും താരലോകത്ത് തിളങ്ങി നില്ക്കും

  • @ajeeshayilara7928
    @ajeeshayilara7928 Рік тому +17

    ഇത്രയും വലിയ നടന്റെ വീട് ഇങ്ങനെ ഒരു അവസ്ഥ യിൽ കാണാൻ സാധിക്കുന്നില്ല

  • @ithihas.
    @ithihas. Рік тому +6

    All the best ikka❤❤❤

  • @sreevasudev4467
    @sreevasudev4467 Рік тому +9

    ജയനെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുള്ള ഓർമ്മ വിനയാന്വിതനും വിദ്യാർത്ഥികളുടെ കുസൃതിയും തമാശകളും ഇഷ്ടപ്പെട്ടിരുന്ന ആളും ആയിരുന്നു എന്ന് നേരിൽ കണ്ട അനുഭവവും.. പ്രണാമം

  • @kalyanik6080
    @kalyanik6080 Рік тому +3

    🙏🏼👍👌🌹👏ഈ സ ഹോ ദരൻ.. ഉള്ള സ ത്യം പ റ യുന്നു...

  • @VinodKumar-iu9jv
    @VinodKumar-iu9jv Рік тому +6

    This will be the same end of our Superstars. History Repeats.

  • @AnilKumar-mg3je
    @AnilKumar-mg3je 5 місяців тому +1

    ഞാൻ തലശ്ശേരി. ആണ്. ജയൻ്റെ. അനിയൻ്റെ മക്കൾ താമസിക്കുന്ന വീട്ടിൽ പോയിരുന്നു. അവിടെ റോഡിൽ. ലക്ഷ്മി. അശ്വിൻ. കല്യാണത്തിൻ്റെ. ആർച്ച്. കണ്ടിരുന്നു. ആദിത്യൻ. ആയി സംസാരിച്ചു. അമ്മ. എനിക്ക് ചായ തന്നു. ഈ പ്രാവശ്യം. യുവജനോത്സവm കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ. വേദിക്ക്. ജയൻ സ്മൃതി. എന്ന് കൊടുത്തത്. സന്തോഷം

  • @sasankantk5227
    @sasankantk5227 Рік тому +4

    ജയൻസാർ.എന്നും.ഓർമ

  • @Girish749
    @Girish749 Рік тому +17

    കൊല്ലം കാരുടെ അഭിമാനം ജയൻ

  • @anandhu.aanamika.a4775
    @anandhu.aanamika.a4775 Рік тому +4

    Jayan sir❤️

  • @s.p.6207
    @s.p.6207 7 місяців тому +2

    I have seen his films when I was in punalur my native place and working in Papermills. He was a really good actor with Amitabh bachan of malaya cinema with manly good voice. But unfortunately he died.

  • @saji.a.sanjiliayet7518
    @saji.a.sanjiliayet7518 Рік тому +43

    സഹോദരാ ജയന്റെ വീട്ഉണ്ടായിരുന്ന സ്ഥലത്തു തന്നെ ജയന്റെ പ്രതിമ വരുംകൊല്ലത്തുകാർ മുൻകെഎടുത്താൽ മതി എല്ലാവരും സഹകരിക്കും 🙏🙏🙏🙏🙏

  • @kilibro
    @kilibro 2 роки тому +2

    🔥

  • @thambithambi7357
    @thambithambi7357 6 місяців тому +1

    ജീവിച്ചിരിക്കുമ്പോൾ ഉള്ള സ്നേഹം അത് വെറും നാട്യം യഥാർത്ഥ സ്നേഹമായിരുന്നെങ്കിൽ ആ വീടിനേ കുറിച്ച് ചിന്തിക്കുമായിരുന്നു. ഇത് ജയന്റെ മാത്രം അവസ്ഥയല്ല. മല യാള സിനിമാമേലെ മൊത്തം ഇത് തന്നെ. വയ്യാതെയായാൽ . പത്തനാപുരം ഗാന്ധി ഭവൻ ശരണം.

  • @mohandas6573
    @mohandas6573 9 місяців тому +2

    Murali sir God bless you

  • @vijayalekshmivijayalekshmi2447

    Jayan❤️🌹

  • @raj3550
    @raj3550 Рік тому +1

    🙏👌

  • @Ajayanvelur
    @Ajayanvelur Рік тому +3

    കറക്റ്റ് ഡയലോഗിനിടയിൽ കുത്തികയറ്റിയ ആ ചെറു ക്ലിപ്പ് ജയനോടുള്ള ആദരവ് കൊണ്ട് തന്നെയാവുമല്ലേ...
    ഞഞ്ഞായി 🙏🏽

  • @baskaranps1400
    @baskaranps1400 Рік тому +12

    ഞാൻ കുന്നംകുളത്തുകാരനാണ് 1980 ഞാൻ കൊല്ലത്ത് അമ്മച്ചി വീടിന്റെ അവിടെയായിരുന്നു താമസം അവിടെയുള്ള കൂട്ടുകാരും കൂടി ജയനെ കാണാൻ പോയി അവിടെയുള്ള ഓരോരുത്തരുടെയും കണ്ണുനീർത്തുള്ളികൾക്ക് ഇന്ന് ഞാൻ പ്രണാമം അർപ്പിക്കുന്നു

  • @anoopviswanathan5409
    @anoopviswanathan5409 23 години тому +1

    💞💞💞

  • @ushakrishnakumar7950
    @ushakrishnakumar7950 7 місяців тому +2

    Oru divasam vannal mathi eyaal jayante koode aayirunnuvo jayante makan thanneyanu muralijayan oru paava m sreeye krusikkan koottunelkkaruthu jayante veettil jolikku nennavarkkellam jayante mugham ulla makan undakumo ?

  • @madhubenmanikandan4406
    @madhubenmanikandan4406 Рік тому +1

    Jayante Mon Jayanteppole thanne mukhavum samsaravum..Murali Jayan..angeekarikkenda. avahelikkaruthu

  • @amalanair7934
    @amalanair7934 2 роки тому +3

    🥀🥀

  • @sreelekshmia.s5723
    @sreelekshmia.s5723 5 місяців тому +1

  • @user-nm5wu9ym8i
    @user-nm5wu9ym8i Рік тому +2

    ജയൻ sir😔

  • @sreedharannambiar8179
    @sreedharannambiar8179 Рік тому +3

    Very sad

  • @valsammap6596
    @valsammap6596 Рік тому +2

    pakaram vekanillatha albutha prethepa a simhasanam ozhinju thanne kidakum arenthu paranjalum ente ishda nadan .....

  • @leenaradhakrishnan5905
    @leenaradhakrishnan5905 Рік тому +2

    ഇപ്പോൾ പറപറക്കുന്ന nadanmarude എല്ലാം അവസ്ഥ ഇത് തന്നെ.

  • @abdulhameed-kh3qu
    @abdulhameed-kh3qu Рік тому

    Hi👍👍👍👍

  • @SalimKhan-jg2ri
    @SalimKhan-jg2ri Рік тому +3

    very good

  • @amalanair7934
    @amalanair7934 2 роки тому +5

    🥀💫

  • @shankarannambuthiri9111
    @shankarannambuthiri9111 Рік тому +2

    " കണ്ണേ മടങ്ങുക കരിഞ്ഞു മലിഞ്ഞുമാശു മണ്ണാകുമീ മലര് വിസമൃതമാകുമിപ്പോ ൾ എണ്ണിടുകാർക്കുമിതുതാൻ ഗതി ........."

    • @Toms.George
      @Toms.George Рік тому

      👍

    • @Toms.George
      @Toms.George Рік тому

      ഇത് പറഞ്ഞു ആശ്വാസിക്കാം ബ്രോ.

  • @puliyambillynambooriyachan6150

    ജയന്റെ അനിയന്റെ വീഡിയോ കൂടി ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു

  • @vijayanpu1968
    @vijayanpu1968 8 місяців тому +2

    ഇതൊന്ന് പുനർനിർമ്മിക്കുവാൻ ആരും മുന്നോട്ട് വരാനില്ലേ ഈ നാട്ടിൽ????? കഷ്ടം!!!!!

  • @manumon7507
    @manumon7507 Рік тому +3

    Krishnan Nair ennanu Jayante Real name

  • @mindfulmallu5643
    @mindfulmallu5643 2 роки тому +3

    Wow😍

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 роки тому +43

    മുരളി എന്ന് പറയുന്ന ആൾ ജയന്റെ മകൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ജയന്റെ ബന്ധുക്കൾ DNA ടെസ്റ്റിന് തടസ്സം നിൽക്കുന്നത്...

    • @kb.kottoor2403
      @kb.kottoor2403 Рік тому +1

      ആര് തടസം നിന്ന്?

    • @Vpr2255
      @Vpr2255 Рік тому

      ​@@kb.kottoor2403family members

    • @jebinjames9593
      @jebinjames9593 Рік тому

      താങ്കൾ വിദ്യാസമ്പന്നനാണ് എന്നു കരുതുന്നു. ജയന്റെ DNA samples വച്ച് നോക്കിയാലെ മുരളി ജയന്റെ മകനാ എന്നു നോക്കാൻ കഴിയു otherwise ആദിത്യന്റെ ഒക്കെ വെച്ച് നോക്കി result positive ആയാൾ മുരളി സോമൻ നായരുടെ മകനാ എന്നെ തെളിയു.

  • @kairalypk1511
    @kairalypk1511 Рік тому +5

    Murali anu avakasi

  • @govardhanmenon6158
    @govardhanmenon6158 Рік тому +4

    Ithrayum Anaswaranaya Oru Nadanu Oru nalla Smarakamenkilum Undakki Vekkan Govt. Thanne Munkai Edukkanam Ennu Apeshikkunnu

  • @unnikrishnanachary6942
    @unnikrishnanachary6942 Рік тому +5

    ഇത്രയും വലിയ ഒരു കലാകാരന് വേണ്ടി അമ്മ അസോസിയേഷന് ഒന്നും ചെയ്യാൻ സാധിക്കുന്നിലേ? എങ്കിൽപ്പിന്നെ ഇപ്പോൾ ഇതിലുള്ള അംഗങ്ങളുടെയും നാളത്തെ അവസ്ഥ ഇതൊക്കെത്തന്നെയാകില്ലേ?

  • @kallichiri776
    @kallichiri776 Рік тому +1

    സ്ഥിരം ഒന്നും ആവശ്യമില്ല സാറേ കുട്ടി ഉണ്ടാവാൻ 😊

  • @Noojamansoor786
    @Noojamansoor786 2 роки тому +1

    Vinayan chetane njan kanditund olayil jayan house kanan poyapol

  • @mrinsane7000
    @mrinsane7000 Рік тому +3

    മകൻ ennu parayaunna ആൾ ജയന്റെ നല്ല മുഖചായ unndd

  • @tazeentazee1784
    @tazeentazee1784 Рік тому +1

    Green saaree oadiyath eghottekaaa😂

  • @muhammadrafi4838
    @muhammadrafi4838 9 місяців тому +1

    Randam.stanam.kar.mega.star.ayi..onnam.stanam
    Malayalam
    Cinema.ulla.edathollam.jayan.thanea.

  • @yachuchanel623
    @yachuchanel623 Рік тому +8

    മകനെന്ന് പറയുന്ന ആളുടെ വിഡിയോ കൂടി എടുക്കണം

  • @thampis134
    @thampis134 Рік тому +21

    ഇത് കേട്ടപ്പോൾ തോന്നുന്നു മുരളി ജയന്റെ മകൻ തന്നെ ശബ്ദം ചുണ്ട് താടിയെല്ലിന്റെ ഷേപ്പ് ഒന്നുശ്രദ്ദിച്ചേ ജയൻ തന്നെ

    • @philominasalas8672
      @philominasalas8672 Рік тому +1

      മുരളി എവിടെയാ? ജയൻ മരിച്ചിട്ട് 40വർഷം ആയില്ലേ?

  • @adithyanjayan2790
    @adithyanjayan2790 2 роки тому +6

    Jayan sir ❤❤❤

    • @asokank5117
      @asokank5117 Рік тому +1

      ഇത് കണ്ടപ്പോൾ വളരെ സങ്കടം തോന്നി.

  • @polantony4133
    @polantony4133 7 місяців тому +1

    ജാനു, പകരം, ജയൻ, mathram

  • @ShibuKumar-ns1id
    @ShibuKumar-ns1id Рік тому +1

    congrats

  • @bastianvellattanjur4214
    @bastianvellattanjur4214 Рік тому +2

    Vellathine stop akaan pattilaa. Decomission mullaperiyar save kerala India. Make this your status and story. Other wise 37 lack or above people will die. Elaavarum koodi prethigarichalee ini keeralam uloo. Mullaperiyaar vishayam marannu poovaathr elaayidathum samsaarikuga.

  • @madhuag9951
    @madhuag9951 Рік тому +2

    ഞാൻ തെറി വിളിക്കുന്നില്ല

  • @HariHari-gy9ed
    @HariHari-gy9ed Рік тому

    ഇയാൾ മരിക്കുന്നതിന്റെ മുമ്പ് ഒണ്ടാക്കിയ പ്രതിമയാണത്..... അത് ആർക്കും അറിയത്തില്ല ..... ഇങ്ങേർക്കു മാത്രമേ എല്ലാം അറിയൂ .....

  • @pavikaniyambetta
    @pavikaniyambetta Рік тому

    ജയന്റെ വീട് കാണിക്കാനില്ലെങ്കിലും ഇയാളുടെ പരസ്യത്തിൽ അത് വലിയ നിലയിൽത്തന്നെ . ഇയാളെ വ്യൂവേഴ്സ് എങ്ങനെ വിശ്വസിക്കും.

  • @alink5346
    @alink5346 2 роки тому +2

    Jayaudaayrunnagilnallarasamaayruneene

  • @lailaks-cm6vm
    @lailaks-cm6vm Рік тому +4

    ആ അമ്മക്ക് അറിയാലോ മോൻ ജയന്റെതാണോ എന്ന്🙏🌹🙏👍🙏🌹🙏

  • @namasthecommunications3691
    @namasthecommunications3691 Рік тому +3

    ഇവന് ഒരു മകനുണ്ടെന്നു പറയുന്നു. അയാളെ കണ്ടാൽ രൂപസാദൃശ്യവുമുണ്ട്. അവന്റേതല്ല ആ മകനെന്ന് പറയാൻ നാട്ടുകാരുടെ മുന്നിൽവച്ചല്ലലോ ആരും ആരെയും ഉണ്ടാക്കുന്നത്. കൂടുതൽ മഹത്ത്വവൽക്കരിക്കരുത്. അരേയായാലും...

  • @saidh9084
    @saidh9084 Рік тому

    Kollam kandavanillam vendannalle

  • @15.emanuelshaju24
    @15.emanuelshaju24 Рік тому +1

    Chetta jayante cremation place

    • @nostavloger7421
      @nostavloger7421  Рік тому

      അവിടെ corrct place അറിയില്ല..🔥

    • @Megastar369
      @Megastar369 Рік тому

      ജയന്റേ കുടുംബ വേരുകൾ കൊല്ലം തേവലക്കരയും കൊല്ലം സിറ്റിയിലുള്ള തേവള്ളി ഓലയിൽ കടവിലും ആണ് ജയനേ അടക്കിയത് കൊല്ലം മുളംങ്കാടകം സ്മശാനത്തിൽ

  • @suniltk5459
    @suniltk5459 2 роки тому +44

    ജയന്റെ സ്വന്തം മകൻ ഉണ്ടെങ്കിൽ അത് നിങ്ങൾക് ഉറപ്പുണ്ടെങ്കിൽ അദ്ദേഹത്തിന് കൊടുക്ക്‌ 😭😭ഇത് ഒരിക്കലും അനാതം ആവുകകയില്ല പക്ഷെ നിങ്ങൾ അതൊന്നും അംഗീകരിക്കില്ലലോ ജയന്റെ അനിയന്റെ മക്കൾ എന്താണ് ചെയ്തത് അതും നമ്മൾ കണ്ടതല്ലേ... ഇനിയെങ്കിലും സത്യം അംഗീകരിക്കു. അതല്ലെ ശരി 🙏🙏🙏🙏🙏

    • @kb.kottoor2403
      @kb.kottoor2403 Рік тому +7

      നിന്നെ പോലെ എരപ്പൻ അല്ല ജയൻ സർ...

    • @hanidq4381
      @hanidq4381 Рік тому +3

      ശെരിയാണ് അങ്ങേരുടെ മുഖഛായ ഉണ്ട്

    • @rubinsonjohn4470
      @rubinsonjohn4470 Рік тому +4

      അവനു ജയനുമായി ഒരു സാമ്യവും ഇല്ല... മുരളിക്കു

    • @hanidq4381
      @hanidq4381 Рік тому +6

      @@rubinsonjohn4470 അങ്ങനെ പറഞ്ഞു ആശ്വസിക്കാം പക്ഷെ വ്യക്തമായ സംശയം തന്നെ ആണ് മുഖത്തിന്റെ സാമ്യം പിന്നെ 'അമ്മ ജയന്റെ വീട്ടിലെ ജോലിക്കാരി ആണ് ഇത് രണ്ടും എങ്ങനെ തള്ളിക്കളയാൻ പറ്റും 🙄

    • @asmaasma6600
      @asmaasma6600 Рік тому +3

      Yes

  • @johnys6642
    @johnys6642 Рік тому +9

    അവിശ്വസനീയം

  • @athulrajesh9991
    @athulrajesh9991 Рік тому +5

    ജയന്റെമകൻ എന്നുപറയുന്ന ആ ആൾ എന്തിന് വെറും കോമാളിയായി ജീവിക്കുന്നു...! 🥴

    • @Megastar369
      @Megastar369 Рік тому +1

      മകൻ എന്ന് പറഞ്ഞാൽ എങ്ങനേയ ബ്രോ കോമാളി ആകുന്നത്..സ്വന്തം അമ്മ ചൂണ്ടി കാണിക്കുന്നത ഒര് മകൻ എന്ന നിലയിൽ അദേഹത്തിന്റേ അച്ചൻ ആകുന്നത് അങ്ങനേ അദേഹത്തിന്റേ അമ്മ ചൂണ്ടി കാണിച്ച ആൾ ആണ് ജയൻ..അതും അല്ല ഈ മകൻ എന്ന് പറയുന്ന ആളിനോട് തന്നേ ജയൻ ജീവിച്ചിരിക്കുന്ന കാലത്ത് അദേഹം മകനായി അംഗികരിച്ചതും ആണ് എന്നതിന് തേളിവും അദേഹം കാണിക്കുന്നുണ്ടല്ലോ കൊല്ലം കാവനാട് പോലീസ് സ്റ്റേഷനിൽ അതിനുള്ള തേളിവ് ഇപ്പോഴും ഉണ്ട് എന്ന് അദേഹം ഒര് വീഡിയോയിൽ പറയോന്നുണ്ട്.ഒന്നും അറിയാതേ ഒരാളേ അപമാനിക്കരുത്

  • @Sanilama-jb4dr
    @Sanilama-jb4dr 8 місяців тому +2

    Aaathulynadaneaarannumarakkuka

  • @sudhikumar2909
    @sudhikumar2909 7 місяців тому +1

    Jayan.milattary.il.ullappol.kallanam.kazihanamairunnu.sudhi

  • @ponnappanshanthi4957
    @ponnappanshanthi4957 5 місяців тому +1

    Adyam.swantham.mathapithakale.manuchale.mattullavare
    Manikan.padikkoooo.

  • @MrCHITHRAN
    @MrCHITHRAN Рік тому

    മൂന്നു പേരേം തള്ളി മറിച്ചിട്ടോ 😅😃😊

  • @shojkktali9673
    @shojkktali9673 Рік тому

    D

  • @Anshaworld
    @Anshaworld 2 роки тому +2

    ജയന്റെ വീട് കൊല്ലം ആണോ 😱

    • @nostavloger7421
      @nostavloger7421  2 роки тому

      Yes അതേയ്

    • @Noojamansoor786
      @Noojamansoor786 2 роки тому

      Yes

    • @manojbalasubramanian3055
      @manojbalasubramanian3055 Рік тому

      Illa saho bhomiyila

    • @Megastar369
      @Megastar369 Рік тому

      അതേ ജയന്റേ കുടുംബം കൊല്ലം തേവലക്കരക്കാരാണ്.ജയന്റേ കുഞ്ഞ് പരുവത്തിലേ അവർ കൊല്ലം സിറ്റിയോട് ചേർന്ന് കിടക്കുന്ന തേവള്ളി ഓലയിൽക്കടവിലുള്ള ഇപ്പോഴത്തേ സ്ഥലത്ത് എത്തിയതും പിന്നേ ജയൻ അവിടേ ആണ് വളർന്നതും സിനിമ നടനായതും എല്ലാം ഇവിടേ നിന്നാണ്...ഇപ്പോഴും ഇവരുടേ ബന്ധുക്കൾ കൊല്ലം തേവലക്കര കരുനാഗപ്പള്ളി ഇവടേല്ലാം ഉണ്ട്

  • @manojk1914
    @manojk1914 Рік тому

    അല്ല ജയന്റെ വിഡ് അമേരിക്കയ

  • @shafivk2064
    @shafivk2064 Рік тому +1

    എവിടടാ ജായന്റെ വീട്

  • @jayaprakashm4297
    @jayaprakashm4297 Рік тому +8

    ജയന്റെ കാര്യം പറയാം എന്ന് പറഞ്ഞിട്ട് കണ്ണ കൂ കൂ ഈ മുതു കിളവൻ മാരെ ആണ് കാണിക്കുന്നത് അവന്മാര് പറയുന്നത് അത്രയും നുണയും

  • @rajendrankk8751
    @rajendrankk8751 Рік тому +4

    ജയൻറ്റെമകനാണ്.

    • @reghunathanmk8720
      @reghunathanmk8720 Рік тому

      ശരിയാ, ദൃക് സാക്ഷി പറഞ്ഞാൽ പിന്നെ!

  • @vinuvinod5122
    @vinuvinod5122 Рік тому

    അന്ന് തൊട്ടേ... പണ്ട് തൊട്ടേ അടുപ്പത്തിലാണോ എന്ന്.. അല്ലാതെ ജയൻ ഇന്നില്ലല്ലോ

  • @Shamsudheen571
    @Shamsudheen571 Рік тому +1

    😄😄😄😄അവസ്ഥ

  • @karthikeyanputhumana6116
    @karthikeyanputhumana6116 Рік тому

    ,

  • @sridaransridaran1981
    @sridaransridaran1981 Рік тому

    Shomaknavda

  • @ameershakalayam692
    @ameershakalayam692 Рік тому

    ജീവിതം ഉരു ജയൻ അല്ല

  • @evjohnson9341
    @evjohnson9341 8 місяців тому +1

    Poda😂nenthe❤oru😂pazham😂purayanam

  • @mvkmarudarod2300
    @mvkmarudarod2300 9 місяців тому +1

    DNA Test Nadathuka .. Appol sathyam purathu varum..

  • @devukt8811
    @devukt8811 Рік тому +1

    My god dunam thoni

  • @omananair3665
    @omananair3665 Рік тому +1

    നിനക്ക് വേറെ പണി ഒന്നും ഇല്ലേ

  • @shibuhuthut6476
    @shibuhuthut6476 Рік тому +1

    എടാ നിനക്ക് വേറെ പണിയൊന്നും ഇല്ലേ

  • @sivaprasad-ju7zd
    @sivaprasad-ju7zd Рік тому

    ഉടായിപ്പ് ..........
    എടുത്തു കൊണ്ട് പോടാ

  • @phoenixvideos2
    @phoenixvideos2 Рік тому +3

    കൊല്ലം കണ്ടവന്

    • @achumolachumol3632
      @achumolachumol3632 Рік тому +1

      illam venda😂

    • @achumolachumol3632
      @achumolachumol3632 Рік тому +1

      Kochi kandavanu

    • @phoenixvideos2
      @phoenixvideos2 Рік тому

      @@achumolachumol3632 .
      തെരുവു പട്ടിയെ കണ്ട്
      ഇല്ലത്തേക്ക് മടങ്ങണ്ടി വരില്ലന്നായിരിക്കും കവി

    • @madhuv9646
      @madhuv9646 Рік тому

      ഒന്ന് പോയേ

    • @Megastar369
      @Megastar369 Рік тому

      @@achumolachumol3632 അച്ചി വേണ്ട😄

  • @syedmohammed7484
    @syedmohammed7484 Рік тому

    ആ കാലത്ത് കാര്യമായ നടമാരില്ലായിരുന്നു മലയാളത്തിൽ
    അഭിനയത്തെ പറ്റി വലിയ പിടിപാട് ഇല്ലാത്ത ആളായിരുന്നു ശ്രീ. ജയൻ പറക്ഷ ചിലർക്ക് അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടമായിരിക്കാം 😭😭😭

    • @Vpr2255
      @Vpr2255 Рік тому +2

      മോഞ്ഞേ real action /stunt ഇറക്കിയത് പുള്ളി ആണ് അതാണ് പുള്ളി legend ആവാൻ കാരണം 🔥

    • @reghunathanmk8720
      @reghunathanmk8720 Рік тому

      അപ്പോൾ നസീർ, സുകുമാരൻ, മധു, സോമൻ ഇവരൊന്നും നല്ല നടൻമാർ അല്ലായിരുന്നു!

    • @valsammap6596
      @valsammap6596 Рік тому +1

      Abinayam kondum saydatyam kondum sabtham kondum Jayne vellan veroru nadanum illa ....superstar jayan ...