മണി ചേട്ടൻ ഒരു നല്ല ഒരു മനുഷ്യൻ ആയിരുന്നു. ഓർമ്മകൾ എന്നും നില നില്കും പാവങ്ങളുടെ അത്താണി ആയിരുന്നു മണി ചേട്ടൻ മരിക്കാത്ത ഓർമകൾക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 😪. മറക്കില്ല ഒരിക്കലും
ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട്. അദ്ദേഹത്തിന്റെ വീടും പാടിയും ഗസ്റ്ഹൗസ് ഒകെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്. അതെങ്കിലും കാലത്തു അവിടെ വരാൻ പറ്റുമെകിൽ ഞാൻ അവിടെ വെറും.
കണ്ണ് നിറഞ്ഞുപോയി നെജിടിപോടുകുടി ആണ് ഈ വീഡിയോ കാണുന്നെ ഒരുപാട് വിഷമം തോന്നുന്നു കൂടെനടന്നവർ മണിച്ചേട്ടന്റെ cash നോക്കി ആണ് സ്നേഹിച്ചത് അല്ലങ്കിൽ അർമാർത്ഥ സ്നേഹം ഉണ്ടായിരിന്നു എങ്കിൽ ഇവക തോന്നിവാസം പാടിയിൽ ഉണ്ടാവില്ലായിരുന്നു ഇതുകേ നോക്കിനടത്താതെ ഇടില്ലായിരുന്നു പാവം മണിച്ചേട്ടൻ ❤️😢🙏
നേരിട്ട് കാണണം എന്ന് ആഗ്രഹിച്ച നടനാണ് മണിച്ചേട്ടൻ ❤️ അത് ഒരിക്കലും നടക്കത്തില്ലല്ലോ 😶 പിന്നെ മണിച്ചേട്ടന്റെ ഈ വീടും പാഡിയും ഒക്കെ പോയി കാണണം എന്നൊണ്ട് !! കണ്ണീരണിയിക്കുന്ന വീഡിയോ ബ്രോ ❤️🙏🏼 മറക്കില്ലൊരിക്കലും മണിച്ചേട്ടനെ ❤️
ഒരിക്കലും മറക്കാത്ത ഓർമ്മകൾ എന്നും മലയാളിയുടെ മനസ്സിൽ നിന്നും മാഞ്ഞു പോവാത്ത ഒരു നിധി അതാണ് കലാഭവൻ മണി❤️ ചാലക്കുടി ചന്തക്കുപോകുമ്പോൾ നമ്മൾ മണിചേട്ടന് എല്ലാവരും ഓർമിക്കും
ഇന്ന് 16/02/023 ഇപ്പോഴും മണിച്ചേട്ടനെ ഓർക്കുമ്പോൾ മനസ്സ് വിങ്ങുന്നു. മണിച്ചേട്ടനെ ഒരിക്കലും നേരിൽ കണ്ടിട്ടില്ല. ഞാനൊരു മമ്മുക്ക ഫാൻ എന്നിട്ടും.മണിച്ചേട്ടൻ ഇന്നും സാധാരണക്കാരുടെ മനസ്സിൽ ജീവിക്കുന്നു 😭
ഞാനും അവിടെ പോയി.. But പാടിയൊക്കെ തകർന്നുപോയി വിഷമം ആണ്.. ഞങ്ങൾ പോയപ്പോൾ അടക്കം ചെയ്ത സ്ഥലം പുല്ല് നിറഞ്ഞു നിൽക്കുവാരുന്നു.. ഇപ്പോൾ kandappol വൃത്തിയാക്കിയിട്ടുണ്ട്..
മലയാളികള്‍ക്ക് മണ്ണിന്റെയും നാടിന്റെയും പുഴയുടേയും തനിമ കൊണ്ടുവന്ന നടന്‍.. അവിടെ ചെല്ലുമ്പോ ഒരു വിങ്ങലുണ്ടാവും. ഓര്‍മ്മകളിലെന്നും മണിചേട്ടനുണ്ട്. അവതരണം നന്നായി 🎉
ഇപ്പോൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തെ കൊന്നുകളഞ്ഞില്ലേ. എന്താണ് ഈ മരണം ഒന്ന് അന്വേഷിക്കാൻ കേരള പോലീസ് തയ്യാറാവാത്തത്. പോലീസ് എത്തുന്നതിനു മുൻപേ ലോഷൻ ഉപയോഗിച്ച് അവിടെ മുഴുവൻ ക്‌ളീൻ ചെയ്തതായി അന്ന് വാർത്ത ഉണ്ടായിരുന്നു. എന്തിനാണ് അയാൾ ഓമിറ്റ് ചെയ്തപ്പോൾ അങ്ങനെ ക്ലീൻ ചെയ്തത്. ഭാവിയിൽ എങ്കിലും അതിന്റെ വസ്തുത വരും എന്ന് തന്നെ ആണ് വിശ്വസിക്കുന്നത്. 👍
സുഹൃത്തേ, ഇന്നലെ ഞാനും എന്റെ ഭാര്യയും കൂടി ഈ സ്ഥലങ്ങളെല്ലാം പോയി കണ്ടിരുന്നു. നിറകണ്ണുകളോടെയാണ് ഞാനവിടുന്ന് മടങ്ങിയത്., മണിയെക്കുറിച്ച് മാത്രം ഓർത്തല്ല, മാനവരാശിയെ മുഴുവൻ ഓർത്ത്.,നമ്മൾ ഇവിടെ നിന്നും ഒരിക്കലും തിരികെ വരാൻ കഴിയാത്ത ലോകത്തേയ്ക്ക് പറന്നകലുമ്പോൾ ഇവിടെ വെട്ടിപ്പിടിച്ചതെല്ലാം അനാഥമാണല്ലോ എന്നോർത്ത്..............
സുഹൃത്തേ ഇവിടെ എന്തൊക്കെ വെട്ടിപ്പിടിച്ചാലും എന്തൊക്കെ സമ്പാദിച്ചാലും.. ഇന്നല്ലെങ്കിൽ നാളെ അതെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്നും നമ്മൾ പോയിരിക്കും.. ഒരു മനുഷ്യനെ കുറിച്ച് ഉറപ്പിച്ച് പറയാവുന്ന ഒരേയൊരു കാര്യം അത് മരണം മാത്രമാണ്!!! മനുഷ്യൻ അത് തിരിച്ചറിഞ്ഞ് ജീവിച്ചിരുന്നെങ്കിൽ ഈ നാട് നന്നായേനെ...
ഒരുപാട് യൂട്യൂബ് ചാനൽ ഉകാര ആ വഴിയെ പോകുന്നവരെ അല്ലേ വീഡിയോ എടുക്കുന്നത് മണി ചേട്ടനെ പറ്റി പറയുന്നു പാടി ഒന്ന് വൃത്തിയാക്കിയിട്ട് എത്ര സന്തോഷമായിരിക്കും മണി ചേട്ടൻ
ഞാനൊരു രണ്ടുമാസം മുമ്പ് അവിടെ പോയിരുന്നു അന്ന് ആ കാഴ്ച കണ്ട് എനിക്ക് വിഷമമായിരുന്നു മണിച്ചേട്ടൻ ഉപയോഗിച്ച് ബൈക്ക് പൊടിപിടിച്ച് അവിടെ ഒരു കാടുപിടിച്ച അവസ്ഥയായിരുന്നു പാടിയിൽ പോയപ്പോൾ നിങ്ങൾ കാണിച്ച ഈ ഇതുപോലെ തന്നെയായിരുന്നു മൂന്ന് നാല് കമ്പുകൾ മാത്രം സത്യമാണ് നിങ്ങൾ പറഞ്ഞത് മണിച്ചേട്ടനെ സ്നേഹിക്കുന്ന മലയാളികൾക്ക് അത് കാണാൻ പറ്റില്ല ഞാൻ ഒരുപാട് വിഷമിച്ചാണ് അവിടുന്ന് പോയിരുന്നു നമ്മുടെ മണിച്ചേട്ടൻ ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി നമ്മുടെ മനസ്സിലുണ്ട് 😭😭😭😭😭😭😭😭
വാശിയോടെ ആഗ്രഹിച്ചതെല്ലാം നേടി, ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ച സൗഭാഗ്യം മുന്നോട്ട് കാലങ്ങളോളം അനുഭവിച്ചു ജീവിക്കാൻമാത്രം അറിയത്തില്ലാതെ പോയ അത്ഭുത കലാകാരൻ, എന്ത് ചെയ്യാൻ ഇനി ഒരിക്കലും തിരികെ വരാൻ പറ്റാത്തത്ര ദുരത്തേയ്ക്ക് പോയി, ഇനി ഒരു തിരിച്ചുവർവ് ഇല്ല, അതാണ് മരണം, ഇനി ഓർമ്മകൾ മാത്രം,
താങ്കളുടെ മനോഹരമായ ഈ വീഡി full ആയി കണ്ടപ്പോൾ ഉള്ളിൽ ഒരു ആഗ്രഹം തോന്നി ഈ സ്ഥലങ്ങൾ എല്ലാം ഒന്നു നേരിൽ കാണണമെന്ന് . തൃശൂർ ബസ്റ്റാൻഡിൽ നിന്നും എത്ര കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക് ...? സന്ദർശനവിലക്ക് വല്ലതുമുണ്ടോ ...? ഞങ്ങൾക്ക് കൊല്ലo ജില്ലയിൽ നിന്നാണ് അങ്ങോട്ടേക്ക് വരേണ്ടത്. ഇത്രയും ദൂരം വന്നിട്ട് അവിടം ഒന്ന് കാണാതെ പോകേണ്ടിവരരുതല്ലോ ...? എപ്പോൾ വരുന്നതായിരിക്കും സകര്യപ്രദം രാവിലേയോ വൈകിട്ടോ ...? Please Riplay...?
കൊല്ലത്ത് നിന്നും വരികയാണെങ്കിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനിന് കേറുക തൃശ്ശൂർ ഇറങ്ങുന്നതിനേക്കാളും എളുപ്പം ചാലക്കുടി സ്റ്റേഷനിൽ ഇറങ്ങുന്നതാണ് അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ചാൽ മണിച്ചേട്ടന്റെ വീട്ടിലും പാടിയിലും എത്താം ഏത് സമയത്തും വരുന്നതിന് കുഴപ്പമില്ല... എന്നാൽ കഴിവതും വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായിട്ട് എത്തുക
ഇത്രയും ഇഷ്ടപെട്ടുന്ന നിങ്ങൾ എല്ലാവരും ചേർന്ന് ആ പാടിയിൽ മണിക്കു വേണ്ടി ഒരു ചെറിയ സ്മാരകത്തിന് വേണ്ടി ശ്രമിച്ചുക്കൂടെ എല്ലാവരും സഹകരിക്കുകയാണങ്കിൽ എൻറെ വക 25k
പാടിയിൽ വെള്ള മടി ഇപ്പൊ ഉള്ളത് അല്ലല്ലോ സുഹൃത്തേ.. ഇവിടെ ഇരുന്ന് ഓവർ ആയി വെള്ള മടിച്ചിട് ആണല്ലോ അദ്ദേഹതിന് ജീവിതം തന്നെ ആസ്വദിക്കാൻ പറ്റാതെ നേരത്തെ പോയത്.. എന്തായാലും നാലൊരു നടനും മനുഷ്യ സ്നേഹിയും ആയിരുന്നു.. നിത്യ ശാന്തി നൽകട്ടെ 😔
പാടിയിൽ വെച്ചല്ലേ മണിയുടെ ജീവനും നഷ്ട്ടപെട്ടത്, അതും കൂട്ടുകാരുമൊത്ത് മദ്യപിച്ച്, മണിയുടെ ഭാര്യക്കും കുട്ടിക്കും ആ സ്ഥലം കാണുന്നതുപോലും ഒരു പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലമാരിക്കും, കാരണം മണിയുടെ തോന്നിയപോലുള്ള ജീവിതം പാടിയിൽ ആരുന്നല്ലോ, ആ സമയത്തൊക്കെ മണിയുടെ അവിടുത്തെ ജീവിതം ഭാര്യയും കുട്ടിയും എത്രമാത്രം വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ടാരിക്കും, അദ്ദേഹത്തിന്റെ മരണത്തിനു കാരണംപോലും ഒരു കണക്കിൽ നോക്കിയാൽ പാടി തന്നെ എന്ന് വേണേൽ പറയാം, പിന്നെ ആ സ്ഥലത്തിന് അത്ര പ്രാധാന്ന്യം അവര് കൊടുക്കുവോ,
ഇത് കണ്ടപ്പോൾ ശെരിക്കും നല്ല വിഷമം ഉണ്ട്... മണിച്ചേട്ടൻ പോയതോടെ മണിച്ചേട്ടന് ഇഷമുള്ളതെല്ലാം നശിപ്പിച്ചു കളയുവാണല്ലോ ഈശ്വരാ.... ഇതൊക്കെ ഇങ്ങനെലും പഴത് പോലെ നോക്കിക്കൂടെ... സഹിക്കാൻ പറ്റുന്നില്ല ശെരിക്കും 😢😢😢
After mani attans quation then was bhavana case rest is history after her quation then was bala murali first quation was ambali sir from suraj to dileep
@@karishma6819 athu ariyilla,pala brilliant il aayirunnu coaching ennu ariyam..aa time il manichettante wife um avide vidu rent nu eduthu thamasikkuvayirunnu
ആ സ്ഥലം ഇപ്പോൾ നോക്കുന്നത് മണിചേട്ടന്റെ അനിയൻ അല്ല ഭാര്യവീട്ടുകാരുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ആ സ്ഥലം!!.. പിന്നെ ആ സ്ഥലം വൃത്തിയായിട്ട് ഒക്കെയാണ് കിടക്കുന്നത് അതിന് കുഴപ്പമൊന്നുമില്ല..
@@T3WORLD ഭാര്യ വീട്ടുകാര് സ്വന്തംചോരയായഅനിയൻ നോക്കുന്ന പോലെ വരില്ല. കാരണം അത്രനല്ലവരല്ല ഭാര്യവീട്ടുകാർ മണിചേട്ടൻമരിച്ച സമയത്ത് അവരുടെ വീട്ടുകാർ മണിചേട്ടനേ ചെയ്തദ്രോഹങ്ങൾ കുറെയൊക്കെ വാർത്തകളിൽ നിറഞ്ഞൂനിന്നിരുന്നു.
@@sree4607 ആ അതും ശരിയാ പക്ഷേ ഭാര്യഅത്രനല്ലതല്ലെന്ന്തോന്നുന്നുധനമോഹിയാണെന്ന് തോന്നുന്നു. കേസുംകാര്യങ്ങളുമായ കാരണം വിൽക്കാൻ പറ്റാത്ത സ്ഥിതി യായിഅതാവും അവിടെനിന്നു പോയ തെന്ന് തോന്നുന്നു
@@sheebapl6294 അത് അങ്ങനെ ഒരെണ്ണം അല്ല, എന്ത് കേട്ടാലും കണ്ടാലും ഒന്നും മിണ്ടാതെ നിൽക്കുന്ന ഒരു ഭാര്യ ആരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്, മണി ക്യാഷ് ഒരുപാട് മറ്റുള്ളോർക്ക് ചുമ്മാ കൊടുക്കുവാരുന്നു, അങ്ങനെ കൊടുക്കുന്നതും ശരിയല്ലല്ലോ, പിന്നെ കൂട്ടും കുടിയും വേറെ, ഭാര്യയ്ക്ക് വല്ല്യ തന്റെടമൊന്നും ഇല്ലാരുന്നു, പിന്നെയുള്ളത് ഒരു പെൺകുട്ടി,അതിനെകൊണ്ട് എന്ത് ചെയ്യാൻ പറ്റും,മണി പകുതി ദിവസവും വീട്ടിലില്ലല്ലോ അപ്പോഴാണ് ഭാര്യടെ അച്ഛനും അമ്മയും അവരുടെ മകളുടെ കൂടെ താമസം ആക്കിയതൊക്കെ, അവർക്ക് പണത്തിനോട് ആർത്തിയുള്ള സ്ത്രീ ആരുന്നേൽ നല്ല കഴിവും തന്റേടവും കൂടി കണ്ടേനെ, അതോണ്ടാരുന്നേൽ മണി കൂട്ടുകൂടി നശിച്ചു അവസാനം മരണത്തിനു കീഴടങ്ങില്ലാരുന്നു,ആ സ്ത്രീ ഒരു പാവം പൊട്ടുപിടിച്ച ഒരെണ്ണം ആരുന്നു,
വർഷങ്ങൾ ഇത്രയായിട്ടും ആ വേർപാട് മനസ്സിൽ അതുപോലെ തന്നെ വേദന നൽകുന്നു. താങ്കളുടെ വീഡിയോവും
Yes you are correct 💯😔...
😊
@@habilments9😅😊 9:01
@T3WORLD 😊
ഗേറ്റിനു പുറത്തു നിന്ന് ഞാനും കണ്ടു
ആരു മരിച്ചിട്ടും ഇത്ര സങ്കടം തോന്നിയിട്ടില്ല ഇപ്പോഴും ഫോട്ടോസും വീഡിയോസും എല്ലാം കാണുമ്പോൾ ഒരു തുള്ളി കണ്ണീര് വരാതിരിക്കില്ല 😍😭😢😭😢😢🙏🏻
😓😓😓
Njan 3 divasa kaeanjathu 😢😢 ippozhum kannunirayum
മണിയെ നേരിട്ട് കാണാൻ സാധിക്കാത്തതിൽ ഒരുപാട് സങ്കടം ഉണ്ട്
എന്ത് കൊണ്ടോ മണിച്ചേട്ടനെ ഒരുപാട് ഇഷ്ടമാണ് സഹോദരൻ മരിചവിഷമമാണ് ഇപ്പൊ ഴും
Yes correct 😔😔
@@T3WORLD by, hi hu by de de ko
കലാഭവൻ മണിയും സുബി സുരേഷും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്നു. രണ്ടുപേർക്കും ഉണ്ടായ ദുരനുഭവം കേരളീയരുടെ തീരാനഷ്ടം തന്നെയാണ്.😔 രണ്ടുപേർക്കും വേദനയോടെ.... പ്രണാമം. 🙏🙏🙏🌹🌹🌹
😔😔
Kollam sudhiyum😢
😮 0:22 😮 0:22
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ തന്ന നമ്മുടെ മണി ചേട്ടൻ. 😔😔😔
Yes Correct...
മണി ചേട്ടൻ എന്നും ഓർക്കപ്പെടും. എന്നും ആളുകൾ വരാൻ പറ്റുമോ?
@@ajayanpk9736 yes ,vidu gate lock aanu
@@ajayanpk9736mohsm
മണി ചേട്ടൻ ഒരു നല്ല ഒരു മനുഷ്യൻ ആയിരുന്നു. ഓർമ്മകൾ എന്നും നില നില്കും പാവങ്ങളുടെ അത്താണി ആയിരുന്നു മണി ചേട്ടൻ മരിക്കാത്ത ഓർമകൾക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 😪. മറക്കില്ല ഒരിക്കലും
🥰🥰
ഇപ്പോഴും മണിയേണ്ണകാലകറന്റ് ഓർമ്മകൾ മനസ് വിങ്ങുകയാണ്
സഹോദരാ ഈ കാഴ്ചകൾ എല്ലാം കാണുമ്പോൾ മനസ്സ് വിങ്ങിപ്പൊട്ടുന്നു
😔😥
മണിച്ചേട്ടന്റെ ഓർമ്മക്ക് മുമ്പിൽ😭😭😭😭
ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട്. അദ്ദേഹത്തിന്റെ വീടും പാടിയും ഗസ്റ്ഹൗസ് ഒകെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്. അതെങ്കിലും കാലത്തു അവിടെ വരാൻ പറ്റുമെകിൽ ഞാൻ അവിടെ വെറും.
☺️🙏🙏
കണ്ണ് നിറഞ്ഞുപോയി നെജിടിപോടുകുടി ആണ് ഈ വീഡിയോ കാണുന്നെ ഒരുപാട് വിഷമം തോന്നുന്നു കൂടെനടന്നവർ മണിച്ചേട്ടന്റെ cash നോക്കി ആണ് സ്നേഹിച്ചത് അല്ലങ്കിൽ അർമാർത്ഥ സ്നേഹം ഉണ്ടായിരിന്നു എങ്കിൽ ഇവക തോന്നിവാസം പാടിയിൽ ഉണ്ടാവില്ലായിരുന്നു ഇതുകേ നോക്കിനടത്താതെ ഇടില്ലായിരുന്നു പാവം മണിച്ചേട്ടൻ ❤️😢🙏
നേരിട്ട് കാണണം എന്ന് ആഗ്രഹിച്ച നടനാണ് മണിച്ചേട്ടൻ ❤️ അത് ഒരിക്കലും നടക്കത്തില്ലല്ലോ 😶 പിന്നെ മണിച്ചേട്ടന്റെ ഈ വീടും പാഡിയും ഒക്കെ പോയി കാണണം എന്നൊണ്ട് !!
കണ്ണീരണിയിക്കുന്ന വീഡിയോ ബ്രോ ❤️🙏🏼
മറക്കില്ലൊരിക്കലും മണിച്ചേട്ടനെ ❤️
വന്നു കാണു ബ്രോ...🥰☺️
@@T3WORLD ഒറപ്പായിട്ടും വന്ന് കാണും ബ്രോ 🤍🥰
മണിച്ചേട്ടൻ അന്നും ഇന്നും മനസ്സിൽ ഒരു വിങ്ങലാണ്
ഒരിക്കലും മറക്കാത്ത ഓർമ്മകൾ എന്നും മലയാളിയുടെ മനസ്സിൽ നിന്നും മാഞ്ഞു പോവാത്ത ഒരു നിധി അതാണ് കലാഭവൻ മണി❤️ ചാലക്കുടി ചന്തക്കുപോകുമ്പോൾ നമ്മൾ മണിചേട്ടന് എല്ലാവരും ഓർമിക്കും
🥰🥰🙏🙏
ഇന്ന് 16/02/023 ഇപ്പോഴും മണിച്ചേട്ടനെ ഓർക്കുമ്പോൾ മനസ്സ് വിങ്ങുന്നു. മണിച്ചേട്ടനെ ഒരിക്കലും നേരിൽ കണ്ടിട്ടില്ല.
ഞാനൊരു മമ്മുക്ക ഫാൻ എന്നിട്ടും.മണിച്ചേട്ടൻ ഇന്നും സാധാരണക്കാരുടെ മനസ്സിൽ ജീവിക്കുന്നു
😭
😔
Prathima kollilla maniyude oru bhangiyumillatha cheetha prathima
@@valsalakumaribvalsalakumar1146 EWS
മണിച്ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏🏻🙏🏻🙏🏻
ഞാൻ 4 വർഷം മുൻബ് പാടിയിൽ പോയിരുന്നു.. വല്ലാത്ത ഒരു നൊമ്പരമാണ് അവിടെ പോയപ്പോൾ .സഹിക്കാൻ പറ്റില്ലാ അത്ര ഇഷ്ടമായിരുന്നു🙏😢😢😢🌹🌹✝️☪️🕉️
Thanks for sharing your memories..🙏
❤
കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല ശരിക്കും ചങ്ക് തകർന്നു പോയി ഇതെല്ലാം ഇപ്പോൾ ഞങ്ങളെ കാണിച്ച് ബ്രോ അങ്ങേയ്ക്ക് താങ്ക്സ് ❤❤
Thank you ☺️🥰🙏
ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു 😢😢
😔😔😔
എനിക്ക് ആരും അല്ല പക്ഷെ മാണിയുടെ പട്ടോ പടമോ കാണുമ്പോൾ അറിയാതെ കുറെ നേരം കരയും 😢😢😢😭😭😭❤🌹🙏
😥😥
❤
മറക്കാൻ പറ്റില്ല മരിക്കുവോളം.....miss you so much...... എന്തൊക്കെ പറഞ്ഞാലും മണി ചേട്ടനെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്...💕💕💓💓💗💗💞💞❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
🥰🥰
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ എന്തോ ഒരു വേദന, മനുഷ്യന്റെ ജീവിതം എന്താണല്ലേ,
പക്ഷേ മനുഷ്യനൊന്നും അത് മനസ്സിലാക്കുന്നില്ലല്ലോ...
ഒരു തേങ്ങലോടെ അല്ലാതെ മലയാളികൾക്ക് മണിചേട്ടനെ ഓർക്കാൻ കഴിയില്ല😢😢😢
Correct 💯
നിങ്ങളുടെ അവതരണം കൊള്ളാം kto👍
ഇത്രയും ജനങ്ങളെ സ്നേഹിക്കുന്ന മണിചേട്ടന് വേണ്ടി ആർക്കെങ്കിലും ഇതൊന്ന് ചെയ്തു
Qa
ഞാനും അവിടെ പോയി.. But പാടിയൊക്കെ തകർന്നുപോയി വിഷമം ആണ്.. ഞങ്ങൾ പോയപ്പോൾ അടക്കം ചെയ്ത സ്ഥലം പുല്ല് നിറഞ്ഞു നിൽക്കുവാരുന്നു.. ഇപ്പോൾ kandappol വൃത്തിയാക്കിയിട്ടുണ്ട്..
മലയാളികള്‍ക്ക് മണ്ണിന്റെയും നാടിന്റെയും പുഴയുടേയും തനിമ കൊണ്ടുവന്ന നടന്‍.. അവിടെ ചെല്ലുമ്പോ ഒരു വിങ്ങലുണ്ടാവും. ഓര്‍മ്മകളിലെന്നും മണിചേട്ടനുണ്ട്.
അവതരണം നന്നായി 🎉
Thank you ❣️
കഴിഞ്ഞ് വർഷം ഞാനും എന്റെ അനിയനും മാർച്ച് 27,28 വന്നിരുന്നു മണിച്ചേട്ടന്റെ ഓർമകക്ക് മുന്നിൽ പ്രണാമം 🙏🙏🙏😪😪😪
☺️👍
ഒരുപാടു ഇഷ്ട്ടമുള്ള ഒരു സഹോദരൻ ❤❤❤❤❤❤❤❤
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നഷ്ടം നിമ്മിക്ക് മകൾക്കും തന്നെയാണ്
ഇപ്പോൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തെ കൊന്നുകളഞ്ഞില്ലേ. എന്താണ് ഈ മരണം ഒന്ന് അന്വേഷിക്കാൻ കേരള പോലീസ് തയ്യാറാവാത്തത്. പോലീസ് എത്തുന്നതിനു മുൻപേ ലോഷൻ ഉപയോഗിച്ച് അവിടെ മുഴുവൻ ക്‌ളീൻ ചെയ്തതായി അന്ന് വാർത്ത ഉണ്ടായിരുന്നു. എന്തിനാണ് അയാൾ ഓമിറ്റ് ചെയ്തപ്പോൾ അങ്ങനെ ക്ലീൻ ചെയ്തത്. ഭാവിയിൽ എങ്കിലും അതിന്റെ വസ്തുത വരും എന്ന് തന്നെ ആണ് വിശ്വസിക്കുന്നത്. 👍
Yes
🌳🌳🌳 കലാഭവൻ മണി ലാസ്റ്റ് കമലഹാസനോടൊപ്പം ആയിരുന്നു അല്ലേ സിനിമ ചെയ്തത്
Yes...
Alukal ozhija poora parambu pole undu. Mani chetta Pranamam🙏🙏🙏
😔😔
പറന്ന് പറന്ന് ഒരുമിനാ മിങ്ങ്❤
🥰🥰🥰🥰🥰🙏🏻🙏🏻🙏🏻❤❤❤❤❤😢😢😢😢😢😢പറയാൻവാക്കുകൾ ഇല്ലാത്ത നടൻ ❤❤❤❤❤❤
😍😍
എത്ര നല്ല അവതരണം. ❤
Thank you 😍
ഇനിയും എത്രയോ വർഷങ്ങൾ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയായിരുന്നു മനുഷ്യൻ
Thanks bro
സുഹൃത്തേ, ഇന്നലെ ഞാനും എന്റെ ഭാര്യയും കൂടി ഈ സ്ഥലങ്ങളെല്ലാം പോയി കണ്ടിരുന്നു. നിറകണ്ണുകളോടെയാണ് ഞാനവിടുന്ന് മടങ്ങിയത്., മണിയെക്കുറിച്ച് മാത്രം ഓർത്തല്ല, മാനവരാശിയെ മുഴുവൻ ഓർത്ത്.,നമ്മൾ ഇവിടെ നിന്നും ഒരിക്കലും തിരികെ വരാൻ കഴിയാത്ത ലോകത്തേയ്ക്ക് പറന്നകലുമ്പോൾ ഇവിടെ വെട്ടിപ്പിടിച്ചതെല്ലാം അനാഥമാണല്ലോ എന്നോർത്ത്..............
സുഹൃത്തേ ഇവിടെ എന്തൊക്കെ വെട്ടിപ്പിടിച്ചാലും എന്തൊക്കെ സമ്പാദിച്ചാലും.. ഇന്നല്ലെങ്കിൽ നാളെ അതെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്നും നമ്മൾ പോയിരിക്കും.. ഒരു മനുഷ്യനെ കുറിച്ച് ഉറപ്പിച്ച് പറയാവുന്ന ഒരേയൊരു കാര്യം അത് മരണം മാത്രമാണ്!!! മനുഷ്യൻ അത് തിരിച്ചറിഞ്ഞ് ജീവിച്ചിരുന്നെങ്കിൽ ഈ നാട് നന്നായേനെ...
@@T3WORLD സഹോദരാ, അവിടുത്തെ കാഴ്ച്ച ആരുടെയും കണ്ണ് നനയിക്കും. ഒരു പക്ഷേ, മദ്യപാനത്തിൽ പ്രിയ കലാകാരൻ അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ...............
🎉Geetha gopi❤❤❤😂😂❤
Njanum varum manichettane kaanan march 6nu... 🙏
☺️☺️
Manichettante koode work cheyyaan pattiyathil valare santhomundu... Koode ninnum oru photo eduthathum orkkunnu😢
Manichettaaaa miss u😭😭😭😢
Eppozhum vishwasikkan kazhiyunillaa manichettaa😌😪😔🤲🙏🏻🙏🏻
😔😔
ഒരുപാട് യൂട്യൂബ് ചാനൽ ഉകാര ആ വഴിയെ പോകുന്നവരെ അല്ലേ വീഡിയോ എടുക്കുന്നത് മണി ചേട്ടനെ പറ്റി പറയുന്നു പാടി ഒന്ന് വൃത്തിയാക്കിയിട്ട് എത്ര സന്തോഷമായിരിക്കും മണി ചേട്ടൻ
നമുക്ക് വേർപാട് എന്നു പറഞ്ഞാൽ മണിച്ചേട്ടനാണ് ഒരു യുഗം കൊണ്ട് സർവ്വലോകകവും കീഴടക്കി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
💯💯
Suppervidiothankyouchettamanichettanekkurichullaormakalorikkalkudiputhukkiathilgodblessyou
@@huyy-ts1wj ☺️🙏🥰
മണി ചേട്ടൻ മരിച്ചപ്പോൾ എന്റെ മനസ്സിൽ തീ പിടിച്ചു
പാവം, നിഷ്കളങ്കനായിരുന്നു അത് പലരും മുതലെടുത്തു
ഞാനൊരു രണ്ടുമാസം മുമ്പ് അവിടെ പോയിരുന്നു അന്ന് ആ കാഴ്ച കണ്ട് എനിക്ക് വിഷമമായിരുന്നു മണിച്ചേട്ടൻ ഉപയോഗിച്ച് ബൈക്ക് പൊടിപിടിച്ച് അവിടെ ഒരു കാടുപിടിച്ച അവസ്ഥയായിരുന്നു പാടിയിൽ പോയപ്പോൾ നിങ്ങൾ കാണിച്ച ഈ ഇതുപോലെ തന്നെയായിരുന്നു മൂന്ന് നാല് കമ്പുകൾ മാത്രം സത്യമാണ് നിങ്ങൾ പറഞ്ഞത് മണിച്ചേട്ടനെ സ്നേഹിക്കുന്ന മലയാളികൾക്ക് അത് കാണാൻ പറ്റില്ല ഞാൻ ഒരുപാട് വിഷമിച്ചാണ് അവിടുന്ന് പോയിരുന്നു നമ്മുടെ മണിച്ചേട്ടൻ ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി നമ്മുടെ മനസ്സിലുണ്ട് 😭😭😭😭😭😭😭😭
Mmm,bike ippo paint cheythu
Thank you friend ❤
You have a beautiful voice and amazing presentation
Thank you so much!
എത്രയോ ..പാവങ്ങളുടെ അത്താണിയായിരുന്നു ഇവിടം
Yes you are correct 💯
Nice chetta
Thank you 🥰
വാശിയോടെ ആഗ്രഹിച്ചതെല്ലാം നേടി, ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ച സൗഭാഗ്യം മുന്നോട്ട് കാലങ്ങളോളം അനുഭവിച്ചു ജീവിക്കാൻമാത്രം അറിയത്തില്ലാതെ പോയ അത്ഭുത കലാകാരൻ, എന്ത് ചെയ്യാൻ ഇനി ഒരിക്കലും തിരികെ വരാൻ പറ്റാത്തത്ര ദുരത്തേയ്ക്ക് പോയി, ഇനി ഒരു തിരിച്ചുവർവ് ഇല്ല, അതാണ് മരണം, ഇനി ഓർമ്മകൾ മാത്രം,
😢😢😔😔
ഒരുപാട് ഇഷ്ടമാണ് മണി ചേട്ടാ
താങ്കളുടെ മനോഹരമായ ഈ വീഡി full ആയി കണ്ടപ്പോൾ ഉള്ളിൽ ഒരു ആഗ്രഹം തോന്നി ഈ സ്ഥലങ്ങൾ എല്ലാം ഒന്നു നേരിൽ കാണണമെന്ന് . തൃശൂർ ബസ്റ്റാൻഡിൽ നിന്നും എത്ര കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക് ...?
സന്ദർശനവിലക്ക് വല്ലതുമുണ്ടോ ...?
ഞങ്ങൾക്ക് കൊല്ലo ജില്ലയിൽ നിന്നാണ് അങ്ങോട്ടേക്ക് വരേണ്ടത്.
ഇത്രയും ദൂരം വന്നിട്ട് അവിടം ഒന്ന് കാണാതെ പോകേണ്ടിവരരുതല്ലോ ...? എപ്പോൾ വരുന്നതായിരിക്കും സകര്യപ്രദം രാവിലേയോ വൈകിട്ടോ ...? Please Riplay...?
കൊല്ലത്ത് നിന്നും വരികയാണെങ്കിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനിന് കേറുക തൃശ്ശൂർ ഇറങ്ങുന്നതിനേക്കാളും എളുപ്പം ചാലക്കുടി സ്റ്റേഷനിൽ ഇറങ്ങുന്നതാണ് അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ചാൽ മണിച്ചേട്ടന്റെ വീട്ടിലും പാടിയിലും എത്താം ഏത് സമയത്തും വരുന്നതിന് കുഴപ്പമില്ല... എന്നാൽ കഴിവതും വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായിട്ട് എത്തുക
ഇത്രയും ഇഷ്ടപെട്ടുന്ന നിങ്ങൾ എല്ലാവരും ചേർന്ന് ആ പാടിയിൽ മണിക്കു വേണ്ടി ഒരു ചെറിയ സ്മാരകത്തിന് വേണ്ടി ശ്രമിച്ചുക്കൂടെ എല്ലാവരും സഹകരിക്കുകയാണങ്കിൽ എൻറെ വക 25k
😍😍👍👍
Manichettan 😢😢😢😢❤❤❤❤
Nalla clear ayi kanichu video 😍
Thank you ☺️🥰
Super
Sahikkan പറ്റുന്നില്ല. എന്റെ ദൈവമേ നെഞ്ചിനൊരു പിടച്ചിൽ 😔😔😔
😔😔
Kollam
പാടിയിൽ വെള്ള മടി ഇപ്പൊ ഉള്ളത് അല്ലല്ലോ സുഹൃത്തേ.. ഇവിടെ ഇരുന്ന് ഓവർ ആയി വെള്ള മടിച്ചിട് ആണല്ലോ അദ്ദേഹതിന് ജീവിതം തന്നെ ആസ്വദിക്കാൻ പറ്റാതെ നേരത്തെ പോയത്.. എന്തായാലും നാലൊരു നടനും മനുഷ്യ സ്നേഹിയും ആയിരുന്നു.. നിത്യ ശാന്തി നൽകട്ടെ 😔
Ippozhum orupaduper varunnunde.athu ividathe nattukarkkariyaam
ഇവിടെ പോയിട്ട്... കാണാൻ പറ്റുമോ... തൃശ്ശൂരിൽ നിന്ന് ഏത് വഴിയാ... പോകുക..
Via national highway....chalakkudyil ethittu aarodu chodichalum paranju therum
ഇപ്പഴും ജീവനോടെ എവിടെയോ ഇണ്ട് എന്ന് തോന്നുന്നു മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😢
പാടിയിൽ വെച്ചല്ലേ മണിയുടെ ജീവനും നഷ്ട്ടപെട്ടത്, അതും കൂട്ടുകാരുമൊത്ത് മദ്യപിച്ച്, മണിയുടെ ഭാര്യക്കും കുട്ടിക്കും ആ സ്ഥലം കാണുന്നതുപോലും ഒരു പക്ഷെ ഇഷ്ടമില്ലാത്ത സ്ഥലമാരിക്കും, കാരണം മണിയുടെ തോന്നിയപോലുള്ള ജീവിതം പാടിയിൽ ആരുന്നല്ലോ, ആ സമയത്തൊക്കെ മണിയുടെ അവിടുത്തെ ജീവിതം ഭാര്യയും കുട്ടിയും എത്രമാത്രം വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ടാരിക്കും, അദ്ദേഹത്തിന്റെ മരണത്തിനു കാരണംപോലും ഒരു കണക്കിൽ നോക്കിയാൽ പാടി തന്നെ എന്ന് വേണേൽ പറയാം, പിന്നെ ആ സ്ഥലത്തിന് അത്ര പ്രാധാന്ന്യം അവര് കൊടുക്കുവോ,
😔😔
My Dear Brother
😢😢😢😢😢😢
❤❤❤🥰🥰🥰🥰
👌
Super bro 👍
Thank you 🥰
Kanumbol manass vingunnu 😢😢😢😢😢😢😢😢😢😢😢😢
😥😥
Pulliyudey wifum, makalum evdey?
Palagat aanennu thonnunnu..makalude education umayi bhendappettu
ഇത് കണ്ടപ്പോൾ ശെരിക്കും നല്ല വിഷമം ഉണ്ട്... മണിച്ചേട്ടൻ പോയതോടെ മണിച്ചേട്ടന് ഇഷമുള്ളതെല്ലാം നശിപ്പിച്ചു കളയുവാണല്ലോ ഈശ്വരാ.... ഇതൊക്കെ ഇങ്ങനെലും പഴത് പോലെ നോക്കിക്കൂടെ... സഹിക്കാൻ പറ്റുന്നില്ല ശെരിക്കും 😢😢😢
പറയുമ്പോൾ എല്ലാവരും എന്നെ കുറ്റപ്പെടുത്തും ആയിരിക്കും എനിക്ക് മണിച്ചേട്ടൻ ഭയങ്കര ഇഷ്ടമാ പക്ഷേ ഞാനൊരു പാവം
Manichettane orthe anganeulla kariyngel avide chyythirikuks .athu nirthalaknm .manichettan orikalum kshamikilla .athu stope chyynm pleesssssss......requste chyyukayne
Enthann അറിയില്ല മണിച്ചേട്ടന്റെ കാര്യം kelkkumbholea സങ്കടം ആണ്
Heartfelt touchings 😰
😔😔
🙏❤️🙏❤️🙏❤️🙏
Mani chettane visham koduthu konnavan aranengilum avanum athe gathi varatte .nammude manassil ennu oru nalla sahodaran Anu manichettan.entha arum ithu caseil peduthathe veruthe vittathu ee prathiye.manichettante kudumbavum athmavum .porukkumo aa papiyodu.enthanu ee prathikku shiksha nalkathathu. Ellavarum manichettan fans anennu parayunnu. Enthukonduinganeyulla kakshikku shiksha kodukkunnilla niyamaparamayi.😢😢😢😢😢
😂😂😂😂😂😂
ശ്രീ കലാഭവൻ മണിയുടെ സ്മരണയെ എല്ലാവരും ബഹുമാനിക്കുകയും ഈ സ്ഥലത്തിന്റെ പവിത്രതയെ ബഹുമാനിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
Yes👍☺️
Big salute manicheta
നല്ല മനുഷ്യൻ ആയിരുന്നു
Kanumthorum vishamamkoodunnu
കൂട്ടുകാരും മദ്യവും.
മണിച്ചേട്ടന്റെ വിട്ടിൽ ഭാര്യയും മകളും താമസം ille
Illa
എന്താണ് nikkathath
@@MajidhaRafeeq dont know
After mani attans quation then was bhavana case rest is history after her quation then was bala murali first quation was ambali sir from suraj to dileep
❤❤❤
ഞാൻ ഇന്ന് പോയിരുന്നു 😢
വളരെ നന്ദി 🙏🏻🙏🏻
ഇത് എവിടാ കറക്റ്റ് ലൊക്കേഷൻ ഒന്ന് പറയാമോ 🙏🏻
ചാലക്കുടി ടൗൺൽ നിന്നും 1.5 km
Innum ormayil manichettan
അദ്ദേഹത്തിന്റെ മകൾ ഇപ്പോൾ എന്തിനു പഠിക്കുന്നു🙏🙏
Mbbs
@@T3WORLD ഏത് കോളേജിലാ ?
@@karishma6819 athu ariyilla,pala brilliant il aayirunnu coaching ennu ariyam..aa time il manichettante wife um avide vidu rent nu eduthu thamasikkuvayirunnu
@@T3WORLD ok.. thanks
മണി ചേട്ടന്റെ ഫാമിലി ഇപ്പോൾ എന്ത് ചെയ്യുന്നു. ഒരു വിവരവും ഇല്ലല്ലോ
Avaru vere evideyo aanu
അനിയനൊന്നുമില്ലേ അവിടെആസ്ഥലംവൃത്തിയായിനോക്കിഅവർക്ക്മണിചേട്ടനോടുളളസ്നേഹവും നന്ദിയുംകാണിച്ചൂടെ മണിച്ചേട്ടന്റേവീട്ടിലുളളവർക്കും മണിചേട്ടന്റെസഹായംകെെപറ്റിയവർക്കും
ആ സ്ഥലം ഇപ്പോൾ നോക്കുന്നത് മണിചേട്ടന്റെ അനിയൻ അല്ല ഭാര്യവീട്ടുകാരുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ആ സ്ഥലം!!.. പിന്നെ ആ സ്ഥലം വൃത്തിയായിട്ട് ഒക്കെയാണ് കിടക്കുന്നത് അതിന് കുഴപ്പമൊന്നുമില്ല..
@@T3WORLD ഭാര്യ വീട്ടുകാര് സ്വന്തംചോരയായഅനിയൻ നോക്കുന്ന പോലെ വരില്ല. കാരണം അത്രനല്ലവരല്ല ഭാര്യവീട്ടുകാർ മണിചേട്ടൻമരിച്ച സമയത്ത് അവരുടെ വീട്ടുകാർ മണിചേട്ടനേ ചെയ്തദ്രോഹങ്ങൾ കുറെയൊക്കെ വാർത്തകളിൽ നിറഞ്ഞൂനിന്നിരുന്നു.
@@sheebapl6294 ഭാര്യയുടെ അധികാരം അനിയന് കിട്ടില്ലല്ലോ, ഭാര്യയുടെ ആവശ്യപ്രകാരം സ്വത്ത് നഷ്ടപ്പെടാതെ ഭാര്യ വീട്ടുകാര് മുന്നോട്ട് കൊണ്ടുപോകുന്നതാരികും,
@@sree4607 ആ അതും ശരിയാ പക്ഷേ ഭാര്യഅത്രനല്ലതല്ലെന്ന്തോന്നുന്നുധനമോഹിയാണെന്ന് തോന്നുന്നു. കേസുംകാര്യങ്ങളുമായ കാരണം വിൽക്കാൻ പറ്റാത്ത സ്ഥിതി യായിഅതാവും അവിടെനിന്നു പോയ തെന്ന് തോന്നുന്നു
@@sheebapl6294 അത് അങ്ങനെ ഒരെണ്ണം അല്ല, എന്ത് കേട്ടാലും കണ്ടാലും ഒന്നും മിണ്ടാതെ നിൽക്കുന്ന ഒരു ഭാര്യ ആരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്, മണി ക്യാഷ് ഒരുപാട് മറ്റുള്ളോർക്ക് ചുമ്മാ കൊടുക്കുവാരുന്നു, അങ്ങനെ കൊടുക്കുന്നതും ശരിയല്ലല്ലോ, പിന്നെ കൂട്ടും കുടിയും വേറെ, ഭാര്യയ്ക്ക് വല്ല്യ തന്റെടമൊന്നും ഇല്ലാരുന്നു, പിന്നെയുള്ളത് ഒരു പെൺകുട്ടി,അതിനെകൊണ്ട് എന്ത് ചെയ്യാൻ പറ്റും,മണി പകുതി ദിവസവും വീട്ടിലില്ലല്ലോ അപ്പോഴാണ് ഭാര്യടെ അച്ഛനും അമ്മയും അവരുടെ മകളുടെ കൂടെ താമസം ആക്കിയതൊക്കെ, അവർക്ക് പണത്തിനോട് ആർത്തിയുള്ള സ്ത്രീ ആരുന്നേൽ നല്ല കഴിവും തന്റേടവും കൂടി കണ്ടേനെ, അതോണ്ടാരുന്നേൽ മണി കൂട്ടുകൂടി നശിച്ചു അവസാനം മരണത്തിനു കീഴടങ്ങില്ലാരുന്നു,ആ സ്ത്രീ ഒരു പാവം പൊട്ടുപിടിച്ച ഒരെണ്ണം ആരുന്നു,
Enik isthata petta Nadan kalabavan maniyatan eppolum marichu n vishosikkan patunila marikkatha ormikan annu innum vishosikkan aghaham
😔😔
Nannayittu explain chaithu.sanghadom thonni
Thanks🥰
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം എവിടെപ്പോയി?
ഇപ്പോ അവിടല്ല താമസം
സങ്കടം വരുന്നു ....😢
😔
@@T3WORLD bharya makal kanan agraham undu avide varan pattathavrk ayi onnu kanikumo mani ye kanunnathu pole vallathe visham ethokke kanumbol kooduthal viseshamglumayi eniyum varanam
@@ranimurali9459 bharaya makal onnum avide ippo illa,vidu pootti kidakkuva
@@T3WORLD makal sreelalshmi m b b s coaching nu poyathayi arinju eppol ethu vare ayi
@@ranimurali9459 no idea