ജിന്റോ ജയിച്ചാൽ എനിക്ക് സഹിക്കില്ലന്ന് ജാസ്മിൻ..ബിഗ്ഗബസ്സിന് അര്ഥമില്ലാതാകും | Bigg Boss Malayalam 6

Поділитися
Вставка
  • Опубліковано 15 тра 2024
  • Episode 68 Day 67
    Full Episode Review of Bigg boss Malayalam season 6 by Revathy
    16/Thursday/May/2024
    #biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6
  • Розваги

КОМЕНТАРІ • 835

  • @user-ps6cg9cf1v
    @user-ps6cg9cf1v Місяць тому +1336

    ജാസ്മിന് ജിന്റോയോട് അസൂയയാണ് 💯💯

    • @MelvinSsince
      @MelvinSsince Місяць тому +51

      Best 😂

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf Місяць тому +14

      😂😂😂

    • @anandasahasram
      @anandasahasram Місяць тому +82

      ജാസ്മിൻ fans പറയുന്നത് അവൾക് ആരോടും പേർസണൽ grudge ഇല്ലെന്നാണ്.. അത് ഇന്ന് മനസ്സിലായി ജിന്റോ ജയിക്കരുത് എന്ന് പറഞ്ഞപ്പോൾ 😂😡

    • @koya4065
      @koya4065 Місяць тому +44

      Olakka.... jintoyod asooya ulla aarumilla avde.... asooya undaavaanum enthelum vende....

    • @nicel007
      @nicel007 Місяць тому +4

      അതെ തിരിച്ച് ഷോ യുടെ പേര് "ബിഗ് മാമാ" എന്നല്ല എന്ന് കൂടി കക്ഷിക്ക് മനസ്സിലായി

  • @user-xh5le9cl1l
    @user-xh5le9cl1l Місяць тому +399

    Combo പിടിച്ചു, രാത്രി കടിച്ചും മണത്തും ഇരുന്നാൽ കപ്പ്‌ കിട്ടില്ല...😂 ഒറ്റക്ക് കളിച്ചിരു ന്നങ്കിൽ 🔥

    • @bindufernandez2990
      @bindufernandez2990 Місяць тому +8

      Correct

    • @Red76522
      @Red76522 Місяць тому +17

      ഇവൾക്ക് ഒറ്റയ്ക്കു കളിക്കാൻ കഴിയില്ല... ഗബ്രി പോയപ്പോൾ അടുത്ത combo പിടിച്ചു Arjas 😂....

    • @mrinalmurali565
      @mrinalmurali565 Місяць тому

      ​@@Red76522😂

    • @KalluSree
      @KalluSree Місяць тому +2

      ​@@Red76522ayyo angana onnum paraylle 😂 jasmine p R worker's ippo varum

  • @user-ps6cg9cf1v
    @user-ps6cg9cf1v Місяць тому +489

    റെസ്മിനെ ആദ്യം പുറത്താക്കണം 👍👍

    • @soorajsimon8161
      @soorajsimon8161 Місяць тому +2

      മിക്കവാറും അടുത്ത ആഴ്ച്ച തീരുമാനം ആകും

    • @sajinimathew4696
      @sajinimathew4696 Місяць тому +1

      റെസ്മിൻ അതിനിടക്കും പറയുന്നുണ്ട് നന്ദനയുടെ ഫാമിലിയോട് അയാള് കണ്ടന്റ് ഉണ്ടാകുകയാണെന്നു.,...

    • @sensahir240
      @sensahir240 Місяць тому +1

      Resmin arjun rishi ithil randu per pokum next week

  • @binumolraju5162
    @binumolraju5162 Місяць тому +384

    ജാസ്മിന് മാത്രമല്ല അവിടെ എല്ലാർക്കും മനസ്ലിയായിട്ടുണ്ട് 🥰🥰🥰🥰

  • @user-uo5zt1io2m
    @user-uo5zt1io2m Місяць тому +188

    കഴിഞ്ഞ സീസണിൽ ജുനൈയ്‌സ് ഇതു പോലെ പറഞ്ഞു അഖിൽ മാരാർ കപ്പ് അടിക്കില്ല എന്ന് വെല്ലു വിളിച്ചത് ഓർമ ഉണ്ടോ

  • @gopakumar1978
    @gopakumar1978 Місяць тому +196

    ജിന്റോ ഒരു മികച്ച gamer ഒന്നും അല്ല ഉള്ളതിൽ ഭേദം. അത്രേയുള്ളൂ.ഒരുകണക്കിന് ഇയാൾ ഭാഗ്യവാനാണ് ഈ സീസണിൽ ആയതു കൊണ്ട്.ജാസ്മൻ നന്നായി ശ്രമിക്കുന്നുണ്ട് പക്ഷെ ,ഗബ്രി combo അവരെ ഒരുപാട് നെഗറ്റീവ് ആക്കി മാറ്റി.അവിടെ ഉള്ള മറ്റു ചില വാഴകൾ ഇനി ഇറങ്ങി കളിച്ചാൽ പോലും winner ആകാൻ സാധിക്കും.പക്ഷെ കളിക്കില്ല. കൊന്നാലും ഇറങ്ങി കളിക്കില്ല.

  • @anandasahasram
    @anandasahasram Місяць тому +168

    ജിന്റോ ജയിക്കാൻ പാടില്ല എന്ന് പറയാൻ അവൾ ആരാ 😡😡അവൾ ജയിക്കുന്നതിലും അന്തസ്സുണ്ട് ജിന്റോ ജയിച്ചാൽ

    • @meenakshis7730
      @meenakshis7730 Місяць тому +22

      Athalledo game.. Allathe kazhinja season il akhil kond pokkottennu orth bakki ullor irunna pole irikkano

    • @FaitZ276
      @FaitZ276 Місяць тому +2

      Jasmine parannath entha bb kk artham illathe akumn. Jinto od Pucham anu Jasmine 😏

    • @anandasahasram
      @anandasahasram Місяць тому +3

      ​@@meenakshis7730 വേണ്ട പക്ഷെ ജിന്റോ ജയിച്ചാൽ ഈ ഷോയിക് അർഥം ഇല്ലെന്ന് പറയാൻ അവൾക് അവകാശമില്ല.....

    • @nakul6508
      @nakul6508 Місяць тому +7

      ​@@anandasahasramaval parayanda...kaanunna nammal parayum...he is not deserving....such a liar....with least respect to lady contestants

    • @meenakshis7730
      @meenakshis7730 Місяць тому +3

      @@anandasahasram sibin um ith paranjittundallo... Jasmine patti.. Quality illa ennoke paranja koottathil

  • @sajinimathew4696
    @sajinimathew4696 Місяць тому +155

    ജിന്റോയോട് അവൾക്കു ഒടുക്കത്തെ കുശുമ്പാണ്.... ഇപ്പോൾ പുതിയ പേരാണ് ജിന്റൊക്ക്.... ടോക്സിക് അണ്ണൻ.... അവൾക്കു ആരെയും എന്തും പറയാം..

  • @shabeerbabu9436
    @shabeerbabu9436 Місяць тому +151

    Winner ആവാൻ quality ഉള്ള ഒരു ആളും ഇപ്പോൾ ആ വിട്ടിൽ ഇല്ല

  • @Ammussz867
    @Ammussz867 Місяць тому +113

    പണ്ട് സിബിൻ ജാസ്മിന് ക്വാളിറ്റി ഇല്ലന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു പുകിൽ... ജാസ്മിൻ ഇപ്പോൾ ജിന്റോയെ പറഞ്ഞത് bb മുക്കും 😂(weekend epsdil choikkathumilla... Mulakk thottil ketti aatum)

    • @bl87521
      @bl87521 Місяць тому +18

      മുക്കാൻ ആണെങ്കിൽ പിന്നെ എന്തിനാണ് ബിബി പ്ലസിൽ കാണിച്ചത് ? തല ചൂടാകാതെ നോക്ക് 😂😂

    • @FaitZ276
      @FaitZ276 Місяць тому +5

      Athe Lalettan vare Sibin od choodayi

    • @Ammussz867
      @Ammussz867 Місяць тому +8

      @@bl87521 means weekend epsd il choikkilln... Oola

    • @Reallynice-wm9ov
      @Reallynice-wm9ov Місяць тому +1

      ​@@Ammussz867ethokke enthina weekent epusodil chothikune. Jasmin paranjhadh enthonum alla revathi nuna parnjhathanne ne poyi kande nokke

  • @ajimolsworld7017
    @ajimolsworld7017 Місяць тому +193

    Jinto ❤ should win the trophy 🏆 🏆

  • @aishu183
    @aishu183 Місяць тому +146

    Jinto cup അടിക്കുമെന്ന് പുറത്ത് വന്നവർ തന്നെ പറയുന്നു പിന്നെ ആണോ jasmin 😂

  • @shafeekta9854
    @shafeekta9854 Місяць тому +104

    അപ്സര ശെരിക്കും കൊടിയ വിഷമാണ് അവിടെ നടക്കുന്ന കാര്യങ്ങളിൽ അപ്സരയെ ഒന്ന് നോക്കിയാൽ മതിയാവും മുഖത്തു ഭാവങ്ങൾ മാറി മറയും

  • @arunrajeev6860
    @arunrajeev6860 Місяць тому +179

    ജാസ്മിൻ ജയിച്ച എനിക്കും നല്ലൊരു ശതമാനം bb കാണുന്ന ആൾക്കാർക്കും സഹിക്കില്ല

    • @sheemashajisheema7892
      @sheemashajisheema7892 Місяць тому

      ആസൂയ തീരെ ഇല്ല. പിന്നെ കുശുമ്പ് അത് എന്താ പോലും അറിയില്ല. നിനക്ക് എന്തിന്റെ കേടാ. ആര് ജയിച്ചാലും നിനക്ക് എന്തെങ്കിലും ഗുണം ഉണ്ടോ.

    • @karthikadeepam268
      @karthikadeepam268 Місяць тому +2

      😂😂😂

    • @rahma773
      @rahma773 Місяць тому +2

      സത്യം

    • @radhasuresh3528
      @radhasuresh3528 Місяць тому +1

      Ningal irunnu karanjo sahikan pattillengil😂😂😂😂😂

  • @VisakhManu-dm2in
    @VisakhManu-dm2in Місяць тому +181

    ജിന്റോ കപ്പ് ഉയർത്തുമ്പോൾ ജാസ്മിൻ അടുത്ത കാണണം (bb 6കപ്പ് ജിന്റോ മാത്രം ഉള്ളത് ആണ്

    • @Kumaran319
      @Kumaran319 Місяць тому +2

      Jintooooooooooo ❤️❤️❤️❤️❤️❤️

    • @SarithaKG-mx4ki
      @SarithaKG-mx4ki Місяць тому +2

      ഹഫീസ് ചതിക്കുമോ

    • @Cornerrrrr
      @Cornerrrrr Місяць тому

      Appo jasmine runner up avillea.. vendaaaaaa😡😡😡

    • @varadha7546
      @varadha7546 Місяць тому

      Jinto sijo Rishi Abhishek ansiba

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 Місяць тому +1

      എന്നാൽപ്പിന്നെ ഷോ നടത്തണോ, ആദ്യ ആഴ്ച തന്നെ കപ്പങ്ങ് ജിന്റോയ്ക്ക് കൊടുത്താൽ പോരായിരുന്നോ?

  • @ziya1013
    @ziya1013 Місяць тому +337

    രശ്മിൻ മധ്യസ്ഥ പറഞ്ഞു പറഞ്ഞു ഒരു പെണ്ണിന്റെ ജീവിതം പുറത്ത് കുട്ടി ചോറായി😂😂 ദേ ഇപ്പൊ അർജന് ശ്രീദുവിനും ഇടയിൽ കയറി കൂടിയിട്ടുണ്ട്🤣🤣

    • @manoj83ctl
      @manoj83ctl Місяць тому +19

      ദി അള്‍ട്ടിമേറ്റ് മാച്ച്മേക്കര്‍
      റസ്മിന്‍ ബായ്

    • @appu2217
      @appu2217 Місяць тому +2

      😅

    • @NewburyOntario
      @NewburyOntario Місяць тому +1

      ​@@manoj83ctl😂🤣

    • @sreelekshmys4726
      @sreelekshmys4726 Місяць тому

      😂

  • @ARA_WEE
    @ARA_WEE Місяць тому +458

    ജാസ്മിനും മുകള ഫാൻസ് മാറി ഇരുന്ന് കറഞ്ഞോ 🤌😂. കപ്പ് ജിൻ്റോ തന്നെ കൊണ്ട് പോവും 🏆 🗿💚

    • @koya4065
      @koya4065 Місяць тому +21

      Njangalkk cup vendaa.... Finalil ethunnath thanne winningin thulyamaan njangal jasmin fansin.... ningal cup kondoykko....

    • @naveenvnair7483
      @naveenvnair7483 Місяць тому +4

      Jinto 3g ഉം

    • @sirajsiru326
      @sirajsiru326 Місяць тому +17

      എന്ന് വളി ഫാൻസ്‌
      😂😂🥴

    • @Reallynice-wm9ov
      @Reallynice-wm9ov Місяць тому +8

      Jinto jasmine ethire allathe vere arodane avide vaa thurannekenath arodum ella. 😂😂😂 Aregilum va thurakanamegil jasmin vijarikanam avideyane jasminte vijayam😂😂😂

    • @tthejaspb93
      @tthejaspb93 Місяць тому

      ​@@koya4065allathe kittathondalla athinu jintode voteinte 7 ayalathilla mookkatta ennitu vendea cup adikkan

  • @ZEDRIYON
    @ZEDRIYON Місяць тому +206

    2:53 വളരെ ശെരിയാണ് brilliant gamer അല്ലെ അതുകൊണ്ട് അല്ലെ ഗബ്രി പുറത്ത് പോകേണ്ടി വന്നത്😂

    • @womensarea4792
      @womensarea4792 Місяць тому +1

      😂

    • @Travelvibes84
      @Travelvibes84 Місяць тому +9

      Gabri ഗബ്രിക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല അവളെ ഞായികരിക്കും

    • @nishasangeeth4130
      @nishasangeeth4130 Місяць тому

      😂😂😂

    • @shanuanu8795
      @shanuanu8795 Місяць тому

      ​@@Travelvibes84നന്നായി പറഞ്ഞു നോക്കുന്നുണ്ട് അല്ലെ 😄😄😄ഏൽക്കുന്നില്ലല്ലേ 😄😄😄

  • @gisnasunny4727
    @gisnasunny4727 Місяць тому +135

    Jasmin അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ Jinto തന്നെ ജയിക്കും😂

    • @shabeerbabu9436
      @shabeerbabu9436 Місяць тому +4

      അതിനു bigboss ചാവണം 😁

    • @Vocal._dudy
      @Vocal._dudy Місяць тому +2

      ​@@shabeerbabu9436chavatte atha nallath😂

  • @deepthi741
    @deepthi741 Місяць тому +128

    റെസ്മിൻ പോയ ശെരിയാകും 😂😂😂

  • @ali33540
    @ali33540 Місяць тому +150

    ഉള്ളതിൽ ഭേദം ജിൻ്റോ ♥️🔥

    • @user2w321w4
      @user2w321w4 Місяць тому +6

      തേങ്ങ ആണ്..

    • @nasi_nasi5864
      @nasi_nasi5864 Місяць тому

      Vali vidunondavum

    • @sarithabalu7307
      @sarithabalu7307 Місяць тому +1

      ​@@nasi_nasi5864nee vidille

    • @ali33540
      @ali33540 Місяць тому

      @@nasi_nasi5864 avan vali vittelum content undakanu bakki ulla ennam athinum kolllila thinnun irikunnu vali vidathe pidichu pidichondu nadakanayrkum

    • @KimThv-Sandra608
      @KimThv-Sandra608 Місяць тому

      എല്ലാം കണക്കാ

  • @obito1975
    @obito1975 Місяць тому +101

    Jintappan thanne cup thookum🔥🔥💯💯💯💯

  • @obito1975
    @obito1975 Місяць тому +140

    Jinto 🔥🔥🔥

  • @gayathrisoman4731
    @gayathrisoman4731 Місяць тому +169

    Jintappan 💕💞💞💞❤️❤️❤️❤️

  • @johnstephen1082
    @johnstephen1082 Місяць тому +140

    Jinto winner🏆🎉🏆

  • @Brean123
    @Brean123 Місяць тому +172

    ജിന്റോ നിങ്ങള് ജയിക്കണo അവളുടെ അണ്ണാക്കിൽ കൊടുക്കണം

  • @keerthanaknair114
    @keerthanaknair114 Місяць тому +61

    Majority voting for jinto is because they hate jasmine. When sibin came , all of a sudden, jinto lost the lead in votes and lots of jinto fans turned to sibin fans and he started to lead.
    Jinto is a good gamer but not GREAT gamer to be the winner compared to other BB winners.

    • @LakshmiJayaram-sj5yk
      @LakshmiJayaram-sj5yk Місяць тому +1

      True

    • @jyothi5563
      @jyothi5563 Місяць тому +9

      Sibin ഉണ്ടായിരുന്നെങ്കിൽ cup കൊണ്ട് പോയേനെ.
      തമ്മിൽ ഭേദം ജിൻ്റോ എന്നുള്ളത് കൊണ്ട് വോട്ട് കിട്ടുന്നു. പിന്നെ അറിയാതെ പറഞ്ഞു പോകുന്ന ചിലകാര്യങ്ങൾ comedy ആയി തോന്നുന്നത് കൊണ്ട് hatred കിട്ടുന്നില്ല

    • @Phbdevilaa3467
      @Phbdevilaa3467 Місяць тому

      💯

    • @LakshmiJayaram-sj5yk
      @LakshmiJayaram-sj5yk Місяць тому +2

      This season is very season for other players .. there are two so coined villians “Jabri” combo.. whoever is against them gets votes .. Ansiba is an example for the same

    • @parvatis6876
      @parvatis6876 Місяць тому

      @@LakshmiJayaram-sj5ykDilsha also a very bad gamer turned into a winner

  • @nirvanatheeternal1723
    @nirvanatheeternal1723 Місяць тому +35

    മുക്കട്ട ജാസ്മിന് ഒരു cup….Jasmine may be a brilliant gamer.. but she is a quality less and unciltured female contestant in the entire bb history… she doesn’t even deserve to be in top 5 considering bb as reflection of society

    • @devananda4798
      @devananda4798 Місяць тому +4

      Exactly jasmin nalla gamer aaan bt aaalde pala karayangalum accept cheyyan patttilla

    • @sheemashajisheema7892
      @sheemashajisheema7892 Місяць тому +2

      ഒരാള്ളും എല്ലാ തികഞ്ഞവർ അല്ല. ജാസ്മിനെ കുറ്റം പറയുന്നവർ ആദ്യം അവനവന്റെ ജീവിതത്തിൽ നോക്ക. എന്തിനാ ആ കുട്ടിയെ ഇങ്ങനെ പറയുന്നത്. അവളുടെ സ്ഥാനത് നിങ്ങൾ ആയിരുന്നെങ്കിൽ ചിലപ്പോൾ ഇതിലും മോശം സ്വഭാവം ആയിരിക്കും.

    • @komban_kotta_vlogzz
      @komban_kotta_vlogzz Місяць тому +1

      ​@@sheemashajisheema7892aaa sontham jeevithathinne anganokey thanike manassilayenkil thaan avalum Same character ane. Support her 👍

    • @georgejohn6293
      @georgejohn6293 Місяць тому +1

      അസ്സൽ ചാളമേരിയുടെ വായാടിത്തരവും ഒച്ചവച്ചു സംസാരവും മാത്രമേ ജാസ്മിന് ഉള്ളൂ .

  • @user-wj5qb9ju5e
    @user-wj5qb9ju5e Місяць тому +57

    എപ്പിസോഡിൽ ജിന്റോയുടെ അമ്മ പറഞ്ഞു... "മോൻ കപ്പ്‌ അടിക്കാൻ സാധ്യതയുണ്ടെന്നു എല്ലാരും പറയുണ്ടെന്ന് ""അങ്ങനെയാ ജാസ്മിൻ രേവതി പറഞ്ഞ ഡയലോഗ് പറയുന്നത്... അല്ലാതെ ബുദ്ധി ഉപയോഗിച്ച കണ്ടെത്തിയതല്ല ജാസ്മിൻ...... എപ്പിസോഡ് കണ്ടു നോക്ക്....

    • @sheemashajisheema7892
      @sheemashajisheema7892 Місяць тому +7

      ജാസ്മിൻ അടുത്ത് ഉള്ളപ്പോൾ അല്ല പറഞ്ഞത്. റൂമിൽ വെച്ച് ജിന്റോ അടുത്ത് പറഞ്ഞത് ജാസ്മിൻ എങ്ങനെ അറിഞ്ഞു

    • @AiswaryaGokul-ko1kc
      @AiswaryaGokul-ko1kc Місяць тому +1

      Ansibakk aan sherikkum kathiyirikkunnath

  • @sanoops9527
    @sanoops9527 Місяць тому +201

    Jinto👍

  • @ZEDRIYON
    @ZEDRIYON Місяць тому +184

    ജിന്റോ ❤️🏆

  • @Dhashamoolam666
    @Dhashamoolam666 Місяць тому +28

    ജിന്റോ ❤️❤️

  • @hadisir_ffx
    @hadisir_ffx Місяць тому +47

    *Jinto*

  • @johnstephen1082
    @johnstephen1082 Місяць тому +140

    Jinto❤ 🔥❤

  • @foodieeatsss3562
    @foodieeatsss3562 Місяць тому +134

    ശരിക്കും ജാസ്മിന് കാര്യങ്ങളുടെ ഒരു ഐഡിയ കൊടുക്കാൻ ആണോ ഈ ഫാമിലി ടാസ്ക് ഇവന്മാർ ഇട്ടത് ഇത്ര നേരത്തെ 🤔

    • @jyothi5563
      @jyothi5563 Місяць тому +13

      അവിടെ internal issues പുകയുന്നുണ്ട്. 95 days കൊണ്ട് പൂട്ടി കെട്ടും എന്ന് കേൾക്കുന്നു. Not sure

    • @vinodr8750
      @vinodr8750 Місяць тому +1

      പിന്നെന്ത്

    • @user-yw8rr3kn8p
      @user-yw8rr3kn8p Місяць тому +9

      Enth aaare cheythalum kuttam jasmine maatram
      Enthadoooo🤔

    • @wewithtunsoffunz6000
      @wewithtunsoffunz6000 Місяць тому +6

      Athentha avade jasmin matre ullooo.. baaki aarkum chindhikaan ulla bhudhi ille..

    • @sreejithtb1340
      @sreejithtb1340 Місяць тому +3

      Family anagnee cheyoo.... Avrde piller avede ullapppo vere ahlkarkk avr hint kodukoo... 😹

  • @user-tm7zh3gy7f
    @user-tm7zh3gy7f Місяць тому +67

    ജിന്റോ 👌

  • @user-ix8qv7dr5v
    @user-ix8qv7dr5v Місяць тому +25

    ശ്രീതുനും റെസ്മിനും വേറെ കളിയൊന്നും ഇല്ല

  • @saneeshtoms7456
    @saneeshtoms7456 Місяць тому +137

    ജാസ്മിൻ cup അടിച്ചാലാണ് ഈ showക്ക് അർത്ഥം ഇല്ലാതാവുക 😏അതിന് എവനൊക്കെ എത്ര ശ്രമിച്ചാലും നടക്കില്ല 🤮

    • @parukutty6789
      @parukutty6789 Місяць тому +15

      അർഥം കുറഞ്ഞാലും പ്രശ്നം ഇല്ല

    • @user2w321w4
      @user2w321w4 Місяць тому +8

      Jinto Cup അടിച്ചാലും💯

    • @PrageethPrakash
      @PrageethPrakash Місяць тому +2

      ​@@parukutty6789athe jasminte pr nu thinnaaan kittiya mathi

    • @nakul6508
      @nakul6508 Місяць тому +7

      Pinne aa Mandan jinto cup adichalo

    • @parukutty6789
      @parukutty6789 Місяць тому +8

      @@PrageethPrakash അത് നിങ്ങളുടെ ചിന്താഗതി..... Jasmine should win this season.... Nobody is as strong as her and nobody deserves the trophy than her...

  • @shabeerbabu9436
    @shabeerbabu9436 Місяць тому +160

    Season 5 ൽ മാരാർ കപ്പ് അടിക്കില്ല എന്ന് പറഞ്ഞു ജുനൈസ് ശോഭ അവസാനം മാരാർ കപ്പ്‌ കൊണ്ട് പോയി 😂

    • @ashakrishnan5044
      @ashakrishnan5044 Місяць тому +13

      അതേ, ശോഭ, ജുനൈസ് ഫാൻസ്‌ ആണ് ഈ സീസൺ ജാസ്മിന്നുള്ളത്.. 🤭.

    • @shabeerbabu9436
      @shabeerbabu9436 Місяць тому +24

      @@ashakrishnan5044 ജിന്റോ രാജാവ് ആവാൻ ഉള്ള ഗെയിം ഒന്നും കളിച്ചിട്ടില്ല but ഇവരെല്ലാം കൂടെ ജിന്റോയെ രാജാവാക്കും 😁

    • @harizlm1067
      @harizlm1067 Місяць тому +5

      ​@@ashakrishnan5044alla njn kazhinna season akhilnubethirayirunnu.. ee season jintok aanu full vote

    • @ashakrishnan5044
      @ashakrishnan5044 Місяць тому +1

      @@harizlm1067 ആണോ.. അങ്ങനെ ഉള്ളവർ കുറച്ചേ ഉള്ളു.. 👍🏼

    • @ashakrishnan5044
      @ashakrishnan5044 Місяць тому

      @@shabeerbabu9436 സത്യം 🤣

  • @Rinshad_Rinzz
    @Rinshad_Rinzz Місяць тому +120

    Jinto bigg ബോസ്സിൽ ജയിക്കണം 💯 ഈ gameil Seasons 6 winner
    ജിന്റോ ആയാൽ മതി ❤💯

    • @jamsheerjamshu4947
      @jamsheerjamshu4947 Місяць тому +1

      Not big boss jasminoru cup🔥🔥

    • @Rinshad_Rinzz
      @Rinshad_Rinzz Місяць тому +11

      ​@@jamsheerjamshu4947 അവൾക് cup മാത്രം അല്ല ഒരു ബക്കറ്റും വെള്ളം കൊടുക്കണം അടിച്ചു നനച്ചു കുളിക്കട്ടെ 😂

    • @farisams
      @farisams Місяць тому

      ​@@Rinshad_Rinzzhahaha😂😂😂😂

    • @nishasangeeth4130
      @nishasangeeth4130 Місяць тому

      ​@Rinshad_Rinzz 😂😂😂😂😂😅

    • @Reallynice-wm9ov
      @Reallynice-wm9ov Місяць тому +2

      ​@@Rinshad_Rinzz jintoke endh adisthanathilane cup kodekedath jasmine ethire ninath kondo? Vere oralodum vaa thurannittilla jinto 😂😂😂

  • @ashnachinnoos6524
    @ashnachinnoos6524 Місяць тому +87

    Jinto gamer okke aahn...but oru original player alla..full planned aahnenn thonnum...winner material alla...but jinto Jasmine Sijo aahn better...Sijokk break vannillayirunnillenkil oru winner material aayrnnu pulli...

    • @koya4065
      @koya4065 Місяць тому +17

      Yes... aa rocky kaaranam aan ellaam kulamaayath

    • @FaitZ276
      @FaitZ276 Місяць тому +17

      Sijo swayam vella content um undakkiyittundo? Mattullavarde content ettedukkalan Sijo de content. 1st muthal analyse cheythu nokkiyal manasilakum

    • @error_-px3gt
      @error_-px3gt Місяць тому +9

      Enikk entho ee pravahyam aarkkum oru winner quality ullathayi thonnunnilla... jinto verum udayipp ahn oru winner aayitt thonnunnilla

    • @muhammedfayis8587
      @muhammedfayis8587 Місяць тому +1

      Sibin ഉണ്ടായിരുന്നു
      ഇപ്പോള് തമ്മിൽ ഭേദം ജിൻ്റോ​@@error_-px3gt

    • @shamsiyashamsi1159
      @shamsiyashamsi1159 Місяць тому +1

      Sathym.. pullikkaran oru kalla look anu

  • @VisakhManu-dm2in
    @VisakhManu-dm2in Місяць тому +62

    ജിന്റോ ❤️

  • @user-iu4rz7fx1t
    @user-iu4rz7fx1t Місяць тому +38

    Jinto cup kondpokum jasmine 🔥🔥🔥

  • @betcyjose2192
    @betcyjose2192 Місяць тому +6

    ജിന്റോ winner ആകും എന്ന് ഉറപ്പ് പറയാറായിട്ടില്ല കാരണം. ഈ season എല്ലാവരും നല്ല മത്സരാർഥികൾ ആണ്. എപ്പോൾ വേണമെങ്കിലും മാറിമറിയാം.

  • @user-ps6cg9cf1v
    @user-ps6cg9cf1v Місяць тому +36

    അർജുൻ ഉണ്ടെങ്കിലേ ശ്രീതു ഉള്ളു തിരിച്ചും അങ്ങനെ തന്നെ. കോമ്പോ ഗെയിം അല്ലാതെ രണ്ടുപേർക്കും നിലനിൽപ്പില്ല 💯

    • @sensahir240
      @sensahir240 Місяць тому +2

      Sreethu channel face aanu fans unsu

  • @sandhyarenjith1337
    @sandhyarenjith1337 Місяць тому +115

    Sathyam paranjal jasminu nalla budhiyundu.kozhitharam ozhivakiyal winner akan ulla alayirunnu.thudakam pizhachu poyi.😂

    • @ShelbyMkVI
      @ShelbyMkVI Місяць тому +24

      Athu ni budhiyulla pennungale kanditillathonda 🤣🤣

    • @neethuvenugopal5264
      @neethuvenugopal5264 Місяць тому +1

      Sathym

    • @kg6499
      @kg6499 Місяць тому

      ​@@ShelbyMkVIee kalikku venda crookedness and intelligence Jasminum mattarekkalum und...ee paranjathu polae thudakkathil route pizhachu poyi...jinto is not that intelligent...he is playing an innocent role to win the votes... Vere powerful male contestants illathathu kondu aa trick jayikkunnu..

    • @meenu11117
      @meenu11117 Місяць тому

      Ayo pavam ningal Elam jude tanna able ntjo kidilom en aaakkunat

    • @Travelvibes84
      @Travelvibes84 Місяць тому +9

      സായി പറഞ്ഞപ്പോൾ മാറായിരുന്നല്ലോ!!

  • @shibin766
    @shibin766 Місяць тому +24

    Jintoooo

  • @ajinsaji-db9dn
    @ajinsaji-db9dn Місяць тому +33

    Jintapan❤️‍🔥

  • @BK-nc5vq
    @BK-nc5vq Місяць тому +15

    Personal grudge ഇല്ലാത്ത പാവം ജാസ്മിൻ

    • @rasmi4398
      @rasmi4398 Місяць тому +2

      😂😂😂

    • @rabii_.__
      @rabii_.__ Місяць тому +1

      Ennitanaloo😅

    • @jismijamal7244
      @jismijamal7244 Місяць тому +2

      കഴിഞ്ഞയാഴ്ച്ച അൻസിബയെ കുറ്റം പറഞ്ഞ ജാസ്മിൻ PRനു ഇന്നിയെന്താണാവോ പറയാനുള്ളത് 🤣🤣

  • @hanoonmiya9958
    @hanoonmiya9958 Місяць тому +38

    Jinto ഫാമിലിയെ പറഞ്ഞ പോലെ നേരെ തിരിച്ചായിരുന്നെങ്കിൽ യൂടുബ് മൊത്തം ജാസ്മിനെ പിച്ചി ചിന്തുമായിരുന്നു

    • @riyabimal9042
      @riyabimal9042 Місяць тому

      Aval thandakku vilixhathu kettiklayirynno vedi faane

    • @komban_kotta_vlogzz
      @komban_kotta_vlogzz Місяць тому +2

      Hiwaah athukond jasmin onnum jintoney parayareyy illah... Shubham 👍

  • @sreekeshkammath
    @sreekeshkammath Місяць тому +93

    Jinto ❤

  • @dhanyaknarayanan7192
    @dhanyaknarayanan7192 Місяць тому +12

    Sibin aayirunu winner quality undayirunu. Ayal just onnu samsaraichal polum kelkkan adipoli aayirunu. Aale pidich purathiyedhanu ee season nu ettavum valiya mistake

    • @Reallynice-wm9ov
      @Reallynice-wm9ov Місяць тому +3

      Athe jintoke cup kodekan vendiyane sibine ozhivakiyath😂😂😂

  • @ZeeChota
    @ZeeChota Місяць тому +16

    Ee season aru jayichalum Jasmin jayikaruth....athan sahikan pattatha karyam...🥴🥴

  • @jrankwr1265
    @jrankwr1265 Місяць тому +13

    ജിന്റോ കപ്പ്‌ തൂകും ❤❤❤❤

  • @AmalS-rm7gb
    @AmalS-rm7gb Місяць тому +42

    BB6 winner jinto aayal comdy aahn. Ithuvare ulla winners nalla gamers aarun but jinto😂 rayavu nunayan ahn

    • @MelvinSsince
      @MelvinSsince Місяць тому +12

      😂ahn kore mandan fans

    • @athikayousaf7564
      @athikayousaf7564 Місяць тому +7

      Athe nannayi kalichal sijo abishek apsara ivarokke nallla game aayirunnu.decent gamers

    • @Ammussz867
      @Ammussz867 Місяць тому +7

      Mula poovinu nalla quality undalle🤔

    • @neethuvenugopal5264
      @neethuvenugopal5264 Місяць тому +2

      Rocky illrunel.
      Sijo.. Gabri illarunnrl
      Jasmin m nalla winners avmrunnu

    • @nakul6508
      @nakul6508 Місяць тому +4

      Jinto okke jayichal.ulla avastha....😂😂😂😂

  • @statuscorner2965
    @statuscorner2965 Місяць тому +17

    There is no bb winner material in this season

  • @reshmianilbabu465
    @reshmianilbabu465 Місяць тому +88

    Abhishek,Ansiba,Arjun,Jinto😍😍

    • @Rinshad_Rinzz
      @Rinshad_Rinzz Місяць тому +14

      Arjun എന്തിനു???
      അവനെ ഓക്കേ hafiz അവിടെ നിർത്താൻ നോക്കുന്നവൻ ആ ഇല്ലങ്കിൽ ഒരു content പോലും കൊടുത്തവൻ ആ അർജുൻ. അവൻ അവിടെ നിൽക്കാൻ പൈസ ഇറക്കുന്ന ഉണ്ടാക്കും

    • @neethuvenugopal5264
      @neethuvenugopal5264 Місяць тому

      Anziba ndina🤷🏻‍♀️

    • @meenu11117
      @meenu11117 Місяць тому

      She is a good contestant@@neethuvenugopal5264

    • @Vijirajanchal247
      @Vijirajanchal247 Місяць тому +3

      ജിന്റോ അൻസിബ ഋഷി

  • @user2w321w4
    @user2w321w4 Місяць тому +66

    Actually Gabri പോയതോടെ ആർക്കും ഇപ്പൊ അവിടെ ഒരു Contentഉം ഇല്ല എന്നതാണ് സത്യം💯 Jinto ഓക്കെ ആകെ ഇല്ലാതായി പോയി..അന്ന് Gabri ജിന്റോക്ക് എതിരെ എന്തേലും പറഞ്ഞാൽ ജിന്റോക്ക് നല്ല Positive ആയിരുന്നു പുറത്ത്... ഇപ്പൊ Jinto PRന് ജാസ്മിനെ Negative ആക്കാൻ പ്രതേകിച്ചു ഒരു കാരണവും ഇല്ല.. അവന് ഉണ്ടായിരുന്നേൽ അവന് അടിത്തറ ഇളക്കിവിടും അതിനെ എതിർക്കാൻ ജിന്റോയും ഇതിന്റെയെല്ലാം ഇടയിൽ ജിന്റോയെ കുറ്റം പറയാൻ ഒരു റെസ്മിനും നോറയും അതിനെ എല്ലാം എതിർക്കാൻ ഒരു ജാസ്മിനും അതിന്റെ ഇടയിൽ ചെറിയ Contentകളെങ്കിലും ആയിട്ട് മറ്റു Contestantsകളും ഇങ്ങനെ ഒക്കെ ഒരു ജഗപൊക ആയിരുന്നു ഇപ്പൊ ഒന്നും ഇല്ല🏃‍♂️

    • @FaitZ276
      @FaitZ276 Місяць тому +18

      Jasmine swayam negative akunnund. Arum akkanda😅

    • @farisams
      @farisams Місяць тому +1

      ​@@FaitZ276sathyam😂

    • @Travelvibes84
      @Travelvibes84 Місяць тому +1

      Yes 👍ആരും സമ്മതിക്കില്ല

    • @a...t...h....i..161
      @a...t...h....i..161 Місяць тому +10

      Gabri poyapo jasminu aan content ilathath😂vere arkum alla

    • @Reallynice-wm9ov
      @Reallynice-wm9ov Місяць тому +3

      ​@@a...t...h....i..161jinto endh condent aane bigbosil edkiyirikunath motham jasminum gabriyum mathrem😂😂😂

  • @jishasuresh9674
    @jishasuresh9674 Місяць тому +10

    ജിന്റോ ശരിക്കുള്ള സ്വാഭാവം ആണ് പുറത്തു വരുന്നത്

  • @dreamslight8600
    @dreamslight8600 Місяць тому +44

    ശോഭയെ ഇവിടെ ഓർമ വന്നു 🤣🤣🤣

  • @ShelbyMkVI
    @ShelbyMkVI Місяць тому +29

    Jinto 🏆🏆✔️

  • @neethu3189
    @neethu3189 Місяць тому +17

    Jintappan❤❤❤❤

  • @blessyabraham5852
    @blessyabraham5852 Місяць тому +9

    Jasmine fans avale kure alakki veluppikkuvarunnu.. Avalkku Jintoyodu nalla sneham undu brother ne pole kanunnu..jintoyodu aval manassil vairagyam vekkunnilla pinakkam vekkunnilla..ennokke.. Jinjas combo irakki Jintode vote split akki Jasmine nu pokan vendi. Enthokke cheithu fans avale alakki veluppikkan nokkiyalum avalude hridayathil ulla azhukku kazhuki vrithi akkanum veluppikkanum onnum arkkum pattillallo.Jinto avalude veettukare paranjenno..avalkku Jintoye enthu mosham vakkukalum vilikkam alle..Avalude veettukare show kanunna prekshakar sakalarum theri vilikkunnundu.. Athinte karanam aval oruthi mathramanu..athu iniyum aval kelkkendi varum. Aval ammathiri avide kanichu koottunnundu..

    • @brussels4620
      @brussels4620 Місяць тому +1

      Correct 💯💯💯💯💯

  • @AKGAMING-qs7kz
    @AKGAMING-qs7kz Місяць тому +74

    Jinto cup adikumm ❤❤❤❤

  • @mili1324
    @mili1324 Місяць тому +81

    Jinto❤❤❤❤

    • @kar99970
      @kar99970 Місяць тому +1

      Jinto ....udayippu

    • @sarithabalu7307
      @sarithabalu7307 Місяць тому +1

      ​@@kar99970neeyalle sathyama

  • @sruthilekshmi2858
    @sruthilekshmi2858 Місяць тому +12

    Jintooooo❤❤

  • @IaMmIcKy-id8ob
    @IaMmIcKy-id8ob Місяць тому +8

    ജിന്റോക് നിങ്ങൾ യൂട്യൂബ്ർസ് നൽകുന്ന മുൻ‌തൂക്കം ആണ്, ഹോട്ട്സ്റ്റാറിൽ വോട്ട് ചെയ്യുന്ന എത്രപേർ ഉണ്ട്, ഇന്നലെ ലൈവിൽ ജിന്റോയുടെ ഫാമിലി വന്നപ്പോൾ അർജുൻ ശ്രീതു ഫാമിലിയുടെ അത്ര കാഴ്ചകാർ ഇല്ലായിരുന്നു, pr മാത്രമേ ഉള്ളൂ

  • @ammu76716
    @ammu76716 Місяць тому +10

    ജാസ്മിൻ 💜💜💜

  • @rameshcppodcasts
    @rameshcppodcasts Місяць тому +8

    ആരും പേടിക്കേണ്ട മക്കളേ, ബിഗ്ഗ്‌ബോസ് നിർത്താൻ പോവാണ് നേരത്തെ തന്നെ 🤣🤣

  • @venis9565
    @venis9565 Місяць тому +14

    Good presentation and genuine review chechii❤

  • @arvy-1369
    @arvy-1369 Місяць тому +49

    Jinto jayikunath sahikan pattila..big boss te vila povum en jasmin arjun nod parayunne kettu😅 Eth parayan olla enth quality aanu jasminu ullath🤭

    • @naveenvnair7483
      @naveenvnair7483 Місяць тому +1

      ജാസ്മിൻ ❤️❤️❤️❤️

    • @farisams
      @farisams Місяць тому +8

      Aval karanam showk nalla quality und ithavana😂

    • @Reallynice-wm9ov
      @Reallynice-wm9ov Місяць тому

      ​@@farisamsaval undavonde trp kuduned bb ke labam ath jasminte qulity

    • @Reallynice-wm9ov
      @Reallynice-wm9ov Місяць тому +1

      ​@@farisamsjasmin karanam bb trp kittened athane avalude qulity

    • @arvy-1369
      @arvy-1369 Місяць тому +3

      @@Reallynice-wm9ov newspaper il varan aayit moshtichum varam nalla pravarthi cheythum varam athpole alle🤷🏼‍♂️

  • @yadukrishnan5564
    @yadukrishnan5564 Місяць тому +11

    ജിൻ്റപ്പൻ കപ്പ് ഉയർത്തുമ്പോൾ Nee അപ്പുറത്ത് ഉണ്ടാകും മോളെ
    ഇതിനപ്പുറം എന്ത് പ്രതികാരം വേണം

  • @ismailmanalath7338
    @ismailmanalath7338 Місяць тому +38

    ജാസ്മിൻ strong player ആണ് ഇങ്ങനെ ഉള്ള വില ഇരുത്തൽ വേണ്ടായിരുന്നു ആ കുട്ടിക്ക് 💕💕💕ജിന്റോ സിജോ ഇഷ്ട്ടം ❤️❤️

  • @user-hr4bc5xz9x
    @user-hr4bc5xz9x Місяць тому +10

    മല്ലയ്യ 🔥🏆

  • @mightyrhino586
    @mightyrhino586 Місяць тому +36

    ജാസ്മിനെ പോലെത്തെ ഒരു തരം താഴ്ന്ന വിഷം വിന്നർ ആവില്ല.. വിന്നർ ആവരുത് അത് ബിഗ്ഗ്‌ബോസ് പ്രോഗ്രാമിന് വൻനാണകേടും ചീത്തപേരും ഉണ്ടാക്കും😬😬😬😬

  • @someoneeees
    @someoneeees Місяць тому +12

    ജിന്റോ 🥰

  • @dodphoenix4301
    @dodphoenix4301 Місяць тому +22

    Jinto🔥

  • @AKGAMING-qs7kz
    @AKGAMING-qs7kz Місяць тому +30

    Jinto❤

  • @ellisjoy5192
    @ellisjoy5192 Місяць тому +27

    ഇന്നത്തെ 1 episode il Arjun - Jasmin നു ഈ സീസൺ മൊത്തം ശ്രീതു-അർജുൻ നു ഉണ്ടായതിനേക്കാൾ friendship compatibility തോന്നി

    • @sensahir240
      @sensahir240 Місяць тому

      Arjune evict aaki jasminu vote marikkum bb

  • @sibi633
    @sibi633 Місяць тому +45

    ജിന്റോ ♥️💞💞💞

  • @mashoodk118
    @mashoodk118 Місяць тому +11

    Sreethu overthinking.... She is using mind... Not brain...

  • @Hari-uu1zw
    @Hari-uu1zw Місяць тому +39

    Jinto's game is not fair, lot of lying but genuine.
    Jasmine's game is good but it's high time she talks to gabri's picture.
    Ansiba has a classy vibe but sometimes negative and real
    Arjun and sreethu have safe game planned.
    Resmin has been intermediary always which is super negative. She has to start her own game.
    Apaara, rishi and nandana seem real but apsara is more intelligent among these
    Nora seems to have lost herself, not visible now. Her voice is like a cheeveedu.
    Abhishek , sai and sijo seem to be pkaying very less but very moody.

    • @Hari-uu1zw
      @Hari-uu1zw Місяць тому +3

      * Jasmine - it's high time she stops taking to gabri's picture

  • @shanaav4390
    @shanaav4390 Місяць тому +15

    Jinto 👏

  • @fathimamufi3829
    @fathimamufi3829 Місяць тому +6

    Jasmine strong player physically mentally..👍she is genuine person. no personal grudge ✅straight forward 💯fun person.entertainer…bb6 one of the best player JASMINE ❤️‍🔥❤️‍🔥❤️‍🔥100%winner quality..🏆🥇
    (Mattullavare pole kuthithirp paradhooshanam kalav parayal onnum illa…) she is powerful lady..JASMINE 😍

    • @sreesree22
      @sreesree22 Місяць тому +5

      Ha personal grudge illathakonda titleil kanunapole paranje😂 Mentally strong onum alla...Not a genuine 'person'..angane engil orikal engilum afsal ikkaye Miss cheyunu enn paranjene....INNALE Kanda gabriyk vendi kanneerpuzha ozhikunu...not a fun person..that is not fun..it is called as pucham and disrespect...physically strong anen paranjo oru women enna nilayikum 23 age matre ulllathkondum...but over all strong player onum alla....Pinne JINTO ayal winner material allayirikam..but avide ullavaril bedham ayal thanne aanu..pinne onum allelum kurach Prema nadagam iraki entertain cheythathalle runner up akam

    • @Reallynice-wm9ov
      @Reallynice-wm9ov Місяць тому +1

      ​@@sreesree22athe avalude game afsal eghane ulla aalane enne avalkalke alle ariyu avalke avane vedagil ozhivakkamallo adhine ninakke endh nashttam

    • @brussels4620
      @brussels4620 Місяць тому

      Ennu ningal matram parayum vedi jasmin pr 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @brussels4620
      @brussels4620 Місяць тому

      Vedi jasmin pr 😂😂😂😂😂😂😂

    • @brussels4620
      @brussels4620 Місяць тому

      Vedi jasmin pr

  • @sinduja3931
    @sinduja3931 Місяць тому +21

    Arjun is very genuine actually he said but this sreethu fake word is irritating she is not a steady mind... Her mother is also not understanding her character till now she needs to say directly to him don't talk at night that is good... She is fully confused now ...

    • @jyothi5563
      @jyothi5563 Місяць тому +4

      ശ്രീതുവിൻ്റെ അമ്മ ശ്രീതുവിനെ നേരെയാക്കട്ടെ. അല്ലാതെ അർജുനോട് പറയേണ്ട കാര്യം എന്തിരിക്കുന്നു?

    • @georgejohn6293
      @georgejohn6293 Місяць тому

      ശ്രീതുവിന്റെ അമ്മക്ക് അർജുന് ഒരു അടി കൊടുക്കണം എന്ന്‌ ഉണ്ടു .പക്ഷെ BB ഇൽ ഫിസിക്കൽ അസ്സൾട് പാടില്ലല്ലോ.അതുകൊണ്ട് ഒതുങ്ങി നിന്നു .

  • @sundaransundaran5011
    @sundaransundaran5011 Місяць тому +59

    Jinto cup addikkum♥️♥️♥️

  • @vaishakhvijayan9624
    @vaishakhvijayan9624 Місяць тому +12

    Jintoooo❤

  • @turnaround341
    @turnaround341 Місяць тому +4

    Jinto oru small version of rajith kumar aanu, mikka strategies and game attitude okke repeat pole thonunund, palapozhum aalu padichit vannu cheyyunna poleya thonunne

  • @mashoodk118
    @mashoodk118 Місяць тому +5

    Not only jasmin everyone understood jinto is leading.... Thts not creatirea to judge jasmin... Even apsara nandana and even resmin and sreethu understood tht....

    • @nizasworld8631
      @nizasworld8631 Місяць тому

      ജിന്റോടെ അമ്മ പറയുന്നത് ജാസ്മിൻ കേട്ടതാണ്

  • @sijirajsr8563
    @sijirajsr8563 Місяць тому +2

    Chechide reviews pwoli aanu bakki ulla channels vechu nokumbol you are the best ❤❤❤

  • @nipinphilip
    @nipinphilip Місяць тому +8

    Jinto💯💯💯💯❤️❤️❤️❤️

  • @kichoosenjoyment9852
    @kichoosenjoyment9852 Місяць тому +3

    1 jinto
    2 sijo
    3 jasmin
    4 Abhishek
    5 arjun
    Ingane top 5 varan ann ente agraham

  • @shahalasherin820
    @shahalasherin820 Місяць тому +27

    Jinto nallonam kalavu parayunnu vanna achanum ammayum athu pole thanne live kanamaayirunnu jinto nalla dancer aanu polum 😮

    • @FaitZ276
      @FaitZ276 Місяць тому +7

      Than Jinto de kuttikala dance kandittundo

    • @sathyadev6315
      @sathyadev6315 Місяць тому +9

      നല്ല കണ്ടുപിടിത്തം. ജിന്റൊ ചെറുപ്പത്തിൽ ഡാൻസ് കളിക്കുമായിരുന്നു. ചെറുപ്പത്തിൽ special school കുട്ടികളെ പഠിപ്പിച്ച് അവർ പ്രൈസ് വാങ്ങിയിട്ടുണ്ട്, എന്ന് പറഞ്ഞതിൽ എന്ത് കള്ളമാണുള്ളത്.
      ചിലപ്പോൾ jaundice ആയിരിക്കും, അതാണ് എല്ലാം നിങ്ങൾക്ക് yellowish ആയി തോന്നുന്നത്.

    • @fathimasheza3055
      @fathimasheza3055 Місяць тому

      jinto kallanaan cup kodkaruth only sijooo❤

  • @user-vd4zp8qf3b
    @user-vd4zp8qf3b Місяць тому +7

    jinto🏆

  • @aaravdev197
    @aaravdev197 Місяць тому +20

    Jinto ❤❤❤

  • @FaitZ276
    @FaitZ276 Місяць тому +14

    Jasmine is very selfish. Angine kalich Gabri um out ayi..😅

  • @farishanoush3613
    @farishanoush3613 Місяць тому +13

    Maraar okke evide kidskkunnu. Jinto ezhayalath ethoola. Jinto enganam cup adichaalll😂 pinne eth pottanmaarkum venelum poyi cup adikkàm

    • @T-dani22
      @T-dani22 Місяць тому +3

      എന്നാ ഒന്ന് പോയി കപ്പ്‌ അടിച്ചിട്ട് വാ

    • @nizasworld8631
      @nizasworld8631 Місяць тому +1

      അതിലുള്ള ബാക്കിയുള്ളവർ അതിലും മോശം എന്നല്ലേ അതിനർത്ഥം..

    • @amith1224
      @amith1224 Місяць тому

      Sibin undarno oru week kond topil ethi ​@@nizasworld8631

  • @SuniRasheed
    @SuniRasheed Місяць тому +5

    ജിൻ്റോ ജാസ്മിൻ്റെ വിട്ട് കാരെ കുറ്റം അല്ല പറഞ്ഞത് താമശക്ക് പറഞ്ഞത് ആണ് ജാസ്മിൻ്റെ അത്ത വന്നാൽ ജിൻ്റോയോ വഴക്ക് പറയും എന്ന് പറഞ്ഞ് തമാശ പറഞ്ഞതാണ്

  • @vinodr8750
    @vinodr8750 Місяць тому +4

    ജാസ്മിന്റെ പേരെന്റ്സിന് അല്പം എങ്കിലും മാന്യതയും ഉളുപ്പും ഒണ്ടെങ്കിൽ ജിന്റോയോട് സോറി പറയണം വരുമ്പ. അല്ലെങ്കിൽ മനസ്സിൽ ആക്കാം കുടുംബത്തോടെ ഇങ്ങനെ ആണ് എന്ന്

    • @dinkan9550
      @dinkan9550 Місяць тому +1

      പിന്നേ കണ്ട വളി വീരന്റെയും കള്ളന്റെയും കാല് ആര് പിടിക്കാൻ

  • @sreejithsivadas5543
    @sreejithsivadas5543 Місяць тому +4

    ജിന്റോ കുറച്ച് കോൺഫിഡൻസ് കൂടിയ പോലെ തോന്നന്നു