അവരുടെ പ്രണയത്തിന് നിങ്ങളുടെ നിലപാട് എന്ത് 😱 | Arjun Family First Response | Arjun Syam

Поділитися
Вставка
  • Опубліковано 26 вер 2024
  • #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6
    Bigg Boss Finale Video | Jinto Bodycraft | Jinto Bigg Boss Malayalam | Jinto BiggBoss Winner | Bigg Biss Winner 2024 | Bigg Boss Malayalam Winner | Bigg Boss Winner Jasmin Jaffar |Arjun Syam Bigg Boss Malayalam | Jasmin Jaffar Bigg Boss | Jasmin Jaffar interview | Jasmin Jaffar | Jinto interview | Jinto Bigboss Interview | Bigg Boss | Bigg Boss Grand Finale | Bigg Boss Final Bigg Boss Malayalam Final | Bigg Boss Grand Finale Video | Bigg Boss Final | Bigg Boss Malayalam Grand Finale Episode

КОМЕНТАРІ • 177

  • @reenanetto1062
    @reenanetto1062 3 місяці тому +84

    ഫസ്റ്റ് മുതൽ അവസാനം വരെ വോട്ട് ചെയ്ത വ്യക്തിയാണ് ഞാൻ അർജുനെ ക്യാരക്ടർ വളരെ ഇഷ്ടമായി എൻറെ ആഗ്രഹം ആയിരുന്നു ലാലേട്ടൻറെ ഇടതു വലതു വശത്തു നിൽക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകാൻ വേണ്ടി ഒത്തിരി പരിശ്രമിച്ചു എൻറെ കുടുംബത്തെയും ഫ്രണ്ട്സിനെയും വോട്ട് തന്നിരുന്നു ഇനി ഒത്തിരി ഒത്തിരി ഉയരത്തിൽ എത്തട്ടെ

  • @Zayaayoob2792
    @Zayaayoob2792 3 місяці тому +230

    അർജുൻ അവിടെ ജീവിച്ച് കാണിച്ചു ❤❤❤❤

    • @sunithanandakumar875
      @sunithanandakumar875 3 місяці тому +6

      Nalla oru family ❤

    • @prasadartlove
      @prasadartlove 3 місяці тому +4

      ജീവിച്ചാ 😂😂😂

    • @prasadartlove
      @prasadartlove 3 місяці тому +11

      ഒറ്റക്ക് ജീവിച്ച് കളിച്ചത് Jinto only 🔥💯✅

    • @bijus940
      @bijus940 3 місяці тому +2

      😵‍💫​@@prasadartlove

    • @sunaifk615
      @sunaifk615 3 місяці тому +11

      വാഴത്തോട്ടത്തിൽ ആണെന്ന് മാത്രം 😂

  • @hycinthregina9553
    @hycinthregina9553 3 місяці тому +38

    Yes the best character contestant of Bigg boss 6 is Arjun ❤ God bless him.

  • @praveenap4098
    @praveenap4098 3 місяці тому +86

    Arjun showed the world how well his parents brought him ....He is a person with good Personality..🧡🏆✨

  • @Nietzsche777
    @Nietzsche777 3 місяці тому +66

    അവർക്കെല്ലാം നല്ല മുഖ സാമ്യം ഉണ്ട്. ശ്രീതു അർജുൻ ശ്രീതു ന്റെ അമ്മ അർജുൻ സിസ്റ്റർ എല്ലാം 😅

  • @sainutsy6398
    @sainutsy6398 3 місяці тому +34

    അർജുനൻ സിനിമയിൽ നല്ല ഭാവി കാണുന്നു സിനിമയിൽ രക്ഷപ്പെടട്ടെ💯 സിനിമക്ക് പറ്റിയ ഹൈറ്റ് നല്ല ഗ്ലാമർ കോമഡി ചെയ്യാൻ നല്ലപോലെ കഴിവുണ്ട്

  • @justinjose6550
    @justinjose6550 3 місяці тому +63

    Everyone waiting for arjun❤

  • @FeelTheMusic0613
    @FeelTheMusic0613 3 місяці тому +7

    അർജുൻ നീയാടാ ഞങ്ങളുടെ super hero...

  • @rmvideos6349
    @rmvideos6349 3 місяці тому +9

    അകത്തുള്ളപ്പോൾ കണ്ടെസ്റ്റാന്റ്സ് കോമ്പോ ഉണ്ടാക്കും എന്നിട്ട് പുറത്തിറങ്ങുമ്പോൾ അതിന്റെ കുറ്റം പ്രേക്ഷകരുടെ തലയിലും ഇടും 🙏🏻

  • @Happyboy27543
    @Happyboy27543 3 місяці тому +34

    Pr work കൊണ്ട് ജയിച്ച ജിൻ്റോയെക്കാളും ഇതേം degrade ചെയ്തിട്ടും ഉയർന്നു വന്ന അർജുൻ ആണ് എൻ്റെ ഹീറോ

    • @Kittilla_mone
      @Kittilla_mone 3 місяці тому +1

      എല്ലാത്തിനും അക്കയോട് കടപ്പെട്ടിരിക്കണം 😂😂😂

    • @rmvideos6349
      @rmvideos6349 3 місяці тому

      എന്ത്‌ PR🤔

    • @simkh8
      @simkh8 3 місяці тому

      ​@@rmvideos6349go ask jinto

  • @BijiniManoj-im6zl
    @BijiniManoj-im6zl 3 місяці тому +4

    Arjun.. Super hero ❤️❤️❤️good ക്യാരക്ടർ... ❤️❤️❤️good ഫാമിലി 🙏🙏god bless.. അർജുൻ..... 🙏🙏🙏

  • @omanapk1973
    @omanapk1973 3 місяці тому +7

    Arjunde അഭിനയം 👌👌👌👌👌മനസിന്‌ മായുന്നില്ല

  • @ThahiraDappoyil
    @ThahiraDappoyil 3 місяці тому +2

    ഞാൻ വോട്ട് ചെയ്ത 2ആൾ അർജുൻ ജിന്റോ ❤രണ്ടു പേരും അവസാനത്തിൽ എത്തി ❤

  • @aryaajith4795
    @aryaajith4795 3 місяці тому +29

    Arjun ..miles to go ❤

  • @Feelingsfiesta
    @Feelingsfiesta 3 місяці тому +2

    അർജുൻ super 👍എനിക്ക് ഒരു ബ്രദർ ഫീലിംഗ് തോന്നും അവനെ കാണുമ്പോ. ഒരിക്കലും മറക്കാത്ത മുഖം ആയിരിക്കും അർജുന്റെത് 🥰

  • @Abhijith-g7q
    @Abhijith-g7q 3 місяці тому +14

    അർജുൻ... Love you bro ❤❤❤❤

  • @Lima3578user
    @Lima3578user 3 місяці тому +59

    Arjun 💪 🎉🎉🎉

  • @prabhavathy7149
    @prabhavathy7149 3 місяці тому +84

    പവർ റൂം കാരണം കുറെ നല്ല players out ആയി പോയി അതു കാരണം അർഹത ഇല്ലാത്ത കുറെ എണ്ണം കയറി വന്നു. ബിഗ് ബോസ്സിന്റെ calculation തെറ്റി പോയി.

    • @VishnuSukumaran-r8j
      @VishnuSukumaran-r8j 3 місяці тому +7

      Arjun vanna elimination avan nlla % save ayathu

    • @sajjadSajjad-rv6qh
      @sajjadSajjad-rv6qh 3 місяці тому +3

      Karayanda

    • @Mayilpeeli96
      @Mayilpeeli96 3 місяці тому

      Karayanda potte... Aa voting chart eduthu nok.. Samshayam ok teerum.. Vote illathoru thanna out ayi poyi.. Kude kidannu chilachittu karyamila

    • @AkshayaSuresh-n1z
      @AkshayaSuresh-n1z 3 місяці тому +1

      Ethan ah nalla player

  • @sameesherry1246
    @sameesherry1246 3 місяці тому +8

    അർജുൻ ❤️❤️❤️❤️❤️❤️❤️❤️

  • @rb483
    @rb483 3 місяці тому +3

    Such a matured cool gentle standard quality person unlike the winner... Arjun the gem... ❤️❤️❤️

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 3 місяці тому +26

    Arjun❤❤

  • @anuaryarocks3847
    @anuaryarocks3847 3 місяці тому +39

    ഋതു മന്ത്രയുടെ നല്ല ഛായ ഉണ്ട് അർജുന്റെ സിസ്റ്ററിന്

  • @JoyPattimattom
    @JoyPattimattom 3 місяці тому +1

    Arjun, gem of a man...

  • @Sanaaass123
    @Sanaaass123 3 місяці тому +30

    കാക്കക്ക് തൻ കുഞ്ഞു പൊൻ കുഞ്.. അത്രേയുള്ളൂ. കപ്പ് ജിന്റപ്പൻ തന്നെ ആണ് അർഹൻ

    • @anusha28129
      @anusha28129 3 місяці тому +2

      😂

    • @reenat8573
      @reenat8573 3 місяці тому +4

      സത്യം

    • @sowmiyah5362
      @sowmiyah5362 3 місяці тому +6

      Go away Jinto fans , go to Jinto videos and comment there. Show is over, don’t spread negativity. Move on Jinto fans.

    • @hycinthregina9553
      @hycinthregina9553 3 місяці тому +5

      Jinto has done nothing in the house to get the trophy. Mandan alla pullikaran, pakshe winner avenda aal alla.

    • @Mayilpeeli96
      @Mayilpeeli96 3 місяці тому +2

      Jinto pr enthina evide kidanu nirangune😏

  • @anjuashok4823
    @anjuashok4823 3 місяці тому +40

    Arjun and sreethu are in love...they are not disclosing it to anybody....after arjun get settled they will get married hope it will happen within 3 years😂😂😂😂😂😂😂😂...
    It's a good decision to kept it as a secret as of now.....❤❤❤❤❤

    • @VeenaSreejith-b2t
      @VeenaSreejith-b2t 3 місяці тому +6

      ഇതൊക്കെ ആരാ പറഞ്ഞത് aver ഫ്രണ്ട്‌സ് ആണ് എന്ന് ആല്ലേ പറഞ്ഞത്

    • @anjuashok4823
      @anjuashok4823 3 місяці тому +6

      They discussed it in live indirectly

    • @Nietzsche777
      @Nietzsche777 3 місяці тому +6

      Same like സൂര്യ മണി ഫാൻസ്‌ still waiting 😂 എടൊ ഇതൊക്കെ നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ബിഗ്‌ബോസ് ഹൌസിൽ അവർക്ക് പരസ്പരം ആവശ്യം ഉണ്ടായിരുന്നു പിടിച്ചു നിൽക്കാൻ ആ ചേച്ചി പറഞ്ഞ പോലെ. പക്ഷെ പുറത്ത് ഇറങ്ങി അവര് അവരവരുടെ ലോകത്തോട്ട് പോകും. പരസ്പരം എത്ര മാത്രം കാണാൻ പറ്റുമെന്ന് പോലും അറിയില്ല. എല്ലാർക്കും അവരവരുടെ തിരക്ക് ഇല്ലേ. ആകെ ബിഗ്‌ബോസ് ഷോ യിൽ നിന്നുള്ള കോമ്പോ യിൽ കെട്ടിയത് pearlish ആണ് അത് അവര് ഷോ യിൽ തന്നെ പുറത്ത് ഇറങ്ങിയാൽ കെട്ടും എന്ന് പറഞ്ഞത് കൊണ്ട്. അർജുനോ ശ്രീതു വോ അവര് പ്രേമത്തിൽ ആണെന്ന് പോലും ഇത് വരെ പറഞ്ഞിട്ടില്ല. ഒൺലി ഗുഡ് ഫ്രണ്ട്‌സ്

    • @daretodream1189
      @daretodream1189 3 місяці тому

      ​@@anjuashok4823 i heard that too..after 3 years ..enike job onum ayilel i will go back to modeling and we will live ennu clear ayte ketatha in live..not to prove anythng..but that has happened..allathe audience undaki eduthathe onumalla..

  • @chinnammageorge7464
    @chinnammageorge7464 2 місяці тому

    Good support always .they are good combos.All the best for a bright future.

  • @jamshijamshee744
    @jamshijamshee744 3 місяці тому +7

    അപ്പോ ചാരിറ്റി മറക്കേണ്ട അമ്മ 🤭🤭

    • @Not_hazel1567
      @Not_hazel1567 3 місяці тому +1

      Ayn avn aano winner ayee winner ayonod poyi para

  • @Anfi_3064
    @Anfi_3064 3 місяці тому

    Aa പഷ്ട്ട് ഇപ്പോ audience ആയി കുറ്റം combo ഉണ്ടാക്കി നടന്ന blind പേൻസിന് അങ്ങനെ തന്നെ വേണം 🤣🤣🤣🤣🤣🤣😂😂😂

  • @aminaaami9212
    @aminaaami9212 3 місяці тому +2

    Next seasonil chechiye pratheekshikkunnu

  • @aswathiashok3067
    @aswathiashok3067 3 місяці тому +15

    Supper❤❤❤❤❤

  • @HelnaRebello
    @HelnaRebello 3 місяці тому +2

    Nalla character anu arjunu

  • @pratheesh_k_lal3372
    @pratheesh_k_lal3372 3 місяці тому +1

    Arjun the real winner 🔥❤

  • @sirajkk4779
    @sirajkk4779 3 місяці тому +12

    കപ്പിന്റെ ഉബരി എന്ന് പറയല്ലേ.. കപ്പ് കിട്ടാത്തപ്പോൾ പറയുന്ന വാക്ക്

    • @Mayilpeeli96
      @Mayilpeeli96 3 місяці тому +1

      Evide parayam... Karanam avan avante dream achieve cheythita iragunne

  • @RekhaRamachandran-g5f
    @RekhaRamachandran-g5f 3 місяці тому +1

    Arjun mon real winner ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hurrybrave9588
    @hurrybrave9588 3 місяці тому +2

    Dilshaye pole nattare moonjichu oppicheduthu arjun😂😂😂😂😂😂😂😂😂

  • @Swachanth
    @Swachanth 3 місяці тому +1

    Sreethu abhishek good pair.

  • @FarisathFari-um2yr
    @FarisathFari-um2yr 3 місяці тому

    Arjun is best character season 6🎉🎉🎉🎉

  • @basheerpk4900
    @basheerpk4900 3 місяці тому +32

    ശ്രീതുവിന്റെ വോട്ട് മറിഞ്ഞു കിട്ടിയത് കൊണ്ടാണ് അർജുൻ ഫസ്റ്റ് റണ്ണർ അപ്പ്‌ ആയത്. അല്ലെങ്കിൽ ജാസ്മിൻ ഫസ്റ്റ് റണ്ണർ അപ്‌ ആയത്.

    • @Mayilpeeli96
      @Mayilpeeli96 3 місяці тому

      Onnu poyedey.... Vote share chart kandaruno.. 3 rd weekil 62.99% arunu avanu......avide arekkalum vote kittiyath arjun anu... Pine jasminr.. Avide kidanu kamakoothu kanikumbol orkanarunu janagal verukkunu😏

    • @pratheesh_k_lal3372
      @pratheesh_k_lal3372 3 місяці тому +7

      Kolaam nalla kadha nee 3rd weak vote kanda 63% ith kandit karay Avante vote aanu split aayath😤

    • @Rudraaa_17
      @Rudraaa_17 3 місяці тому

      ​@@pratheesh_k_lal3372crrct

    • @Rudraaa_17
      @Rudraaa_17 3 місяці тому +1

      Sreethuvinu 30% above onnilum kandillallo.. so arjun fans arjunte vote thanne anu kooduthal... sreethunu serial il koode kitiya orupad fans und. Avar onnum arjun vote cheyumennu thonnunnilla

    • @sruthi_9652
      @sruthi_9652 3 місяці тому

      Apo Gabri monu fans onnum illaarnnu ennu ningal sammadhichu😂 Gabri mon malarnn kidannu vote abhyarthichath thaankal kandille

  • @Kittilla_mone
    @Kittilla_mone 3 місяці тому +3

    എന്തായാലും അക്കയോട് കടപ്പെട്ടിരിക്കണം 😂😂

  • @paulinejoji2448
    @paulinejoji2448 3 місяці тому +1

    Nalla family

  • @radhamurali5452
    @radhamurali5452 3 місяці тому +2

    Arjun safe gamer avida anthu cheythu ?

  • @തീപന്തൽ
    @തീപന്തൽ 3 місяці тому +5

    sis ആണോ. കാണാൻ ശ്രീതു നെ പോലെ ഉണ്ട്

    • @s....n5725
      @s....n5725 3 місяці тому

      എനിക്കും തോന്നി

  • @Swachanth
    @Swachanth 3 місяці тому +1

    Sreethuvinte ammakk vivaramund,kazhchayum😂

  • @Saina_Sam
    @Saina_Sam 3 місяці тому +6

    Arjun most deserving ❤❤❤❤❤

    • @asyamuAsyamu-t8h
      @asyamuAsyamu-t8h 3 місяці тому

      😂😂😂😂 vaya

    • @simkh8
      @simkh8 3 місяці тому

      ​@@asyamuAsyamu-t8hdon't bark

  • @rkm5934
    @rkm5934 3 місяці тому +8

    ചേച്ചി അത് പറയല്ലേ ഞങ്ങളെ പോലെയുള്ള PR മാർക്ക് അത് സഹിക്കില്ല

    • @Mayilpeeli96
      @Mayilpeeli96 3 місяці тому +1

      Ennoru valiyan pr 😂

    • @Mayilpeeli96
      @Mayilpeeli96 3 місяці тому

      Avar athinu enthu thengayado paranje.. Arjun sreethu avar nalla frnds anu.. Avark mattoru ishtamundel athu enthayakum ippo disclose cheyila...samanya bodham ille... Randuperkum eni orupadu karyangal cheythu therkan und.. Athok kazhinj onnikan anu aghrahamenkil avar onnikum... Ithalland pine avar thammil pranayatol anenu evark parayan pattumo

  • @Swachanth
    @Swachanth 3 місяці тому

    Jinto❤

  • @meenumolsruthi218
    @meenumolsruthi218 3 місяці тому

    അർജുൻ മോൻ റിയൽ വിന്നർ ❤❤❤❤❤

  • @Swachanth
    @Swachanth 3 місяці тому

    Ethu fans😂,jinto❤❤❤❤❤❤

  • @kamarunishapp712
    @kamarunishapp712 3 місяці тому

    Arjun nalla vekthyanu❤❤

  • @girishjaulsana
    @girishjaulsana 3 місяці тому

    എന്തിന്
    എന്ത് ഗെയിം ആണ് ബിബി യില് കളിച്ചത്....പവർ റൂം concept ഇല്ലെങ്കിൽ ആദ്യ വാരം പുറത്ത് പോയേനെ

  • @morningbliss1339
    @morningbliss1339 3 місяці тому +17

    But onnum cheythilla
    Abhinayam superb

    • @vyshnavipp6803
      @vyshnavipp6803 3 місяці тому +2

      Entertainmentum taskum vech nookumbo deserving aane adipidiyum dhesyavum preshakare kaanich kodukunenekal nallathale calm and peaceful aayit preshakare chirippikunath Arjun preshakare eshttapsduthaan kazhivund anth cheythal purath hit aavunn ariya nallonam mind game kallikunud but aarum ath mansilakunila

    • @Mayilpeeli96
      @Mayilpeeli96 3 місяці тому

      Athu jingal jinto de adimakal parayunathalle.... Attention muzhuvan arjunu kittunathinte kushub nannayit und alle

    • @Not_hazel1567
      @Not_hazel1567 3 місяці тому

      Live kanda manasilavum,😂👍🏻 finale dde ann audiance support kandpo mnslyi sherikum aara arhikythe winner ayenn

    • @vyshnavipp6803
      @vyshnavipp6803 3 місяці тому

      @@Not_hazel1567 areyaan thangahal udheshiche

  • @thaziathai6447
    @thaziathai6447 3 місяці тому +5

    Jasu
    ❤❤❤

    • @Mayilpeeli96
      @Mayilpeeli96 3 місяці тому

      Aa naride ksryam evide arelum paranjo

  • @anilash.s.pillai5219
    @anilash.s.pillai5219 3 місяці тому +4

    Arjun enthu cheythu avide

    • @njsoumya90
      @njsoumya90 3 місяці тому

      എന്നാൽ പിന്നെ ജിൻ്റോ എന്ത് ചെയ്തു എന്ന് പറ

    • @Mayilpeeli96
      @Mayilpeeli96 3 місяці тому

      Jinto entha cheythe... Pr koduthatho.. 😏

    • @simkh8
      @simkh8 3 місяці тому

      Go see the episode again

  • @diyasworld3509
    @diyasworld3509 3 місяці тому +1

    Sreethuvinte ammak malayali marumakane ulkollaan patillennu thonunu

  • @BasheerV-iw5bt
    @BasheerV-iw5bt 3 місяці тому

    First jonto second jasmin third arjun kittanamayirunnu

  • @anuzz6793
    @anuzz6793 3 місяці тому +1

    Nalloru character arjun mathramballa rshiyum und

  • @sheebajoy3962
    @sheebajoy3962 3 місяці тому

    Ne thanne parunnu avide oru sholdar Ella bayangara vishamammam Anne enne appol jinto thanne Anne vinnar oru sholdar allathe ottaykke vinnar ayi

  • @BineeshPuthumana
    @BineeshPuthumana 3 місяці тому

    ശ്രീതു വിനെ മാരീഡ് ചെയ്യാൻ പോകുവല്ലേ ഇതിലും വല്യ കപ്പ്‌ കിട്ടാനുണ്ടോ 😂

  • @sibipathalil5393
    @sibipathalil5393 3 місяці тому +12

    Arjunte sister paranjadu kallam Arjun sreethu koodi skei de avide vechu Sreedu .indirect prepose cheydallo .topic manger .. chechy adonnu kanu kandillay Asianet youtub eil und Arjun paranjadu kurachu time venam ennu

    • @Nietzsche777
      @Nietzsche777 3 місяці тому +7

      എല്ലാം ഗെയിം ന് വേണ്ടി ആണ് ബ്രോ 😂 ഇനിയേലും മനസിലാകൂ. പക്ഷെ അവര് ജബ്രികളെ പോലെ വെറുപ്പിച്ചില്ല. Boundaries എല്ലാം കീപ് ചെയ്തു അത് കൊണ്ട് ജനങ്ങൾ accept ചെയ്തു

    • @sibipathalil5393
      @sibipathalil5393 3 місяці тому +1

      Avaru pranyikuvo friends akukato endayalum onnum ella Arjun paranjadu Sreethu nodu paranjadu ellam sathyasandam aaya karyam ennu game elannu paranjadu livi eil kandu .Arjunte sister paranju agane oru karyavum paranjilla ennu adu kandappol pradikarichu ellam game Arjun agane janagale vidi kkal aakum ennu thonnunila

    • @aparnaappu5712
      @aparnaappu5712 3 місяці тому

      ​@@sibipathalil5393pinne avare enth parayanam arjun sreethu lovers anenne parayano? Sreethu said they are just friends avare aaa manager talks oke enth meaning il ane paranjenne avarkke matre ariyu audience oru doubt veche manipulat cheyyunne first thing eee relationship sreethu amma kke ishtam alla pinne bb pole alla real world avide avarkke aarum illa ivide orupade perund so appo undayirunna aa oru bond velile kananam nne illa ningale pole kure alkkar ingane oronne paranje avare cyberbullying cheyyand irikkan ane aa chechi angane paranje.ippo thanne cyber bullies Karanam oru koche suicide cheyyan nokki news il ind so athe ozivakkan ane chechi ingane samsarixhe😊

    • @aparnaappu5712
      @aparnaappu5712 3 місяці тому

      @sibipathalil5393 pinne avare enth parayanam arjun sreethu lovers anenne parayano? Sreethu said they are just friends avare aaa manager talks oke enth meaning il ane paranjenne avarkke matre ariyu audience oru doubt veche manipulat cheyyunne first thing eee relationship sreethu amma kke ishtam alla pinne bb pole alla real world avide avarkke aarum illa ivide orupade perund so appo undayirunna aa oru bond velile kananam nne illa ningale pole kure alkkar ingane oronne paranje avare cyberbullying cheyyand irikkan ane aa chechi angane paranje.ippo thanne cyber bullies Karanam oru koche suicide cheyyan nokki news il ind so athe ozivakkan ane chechi ingane samsarixhe😊

    • @sibipathalil5393
      @sibipathalil5393 3 місяці тому

      @@aparnaappu5712 Sreethunte Amma ellakaryavum paranjadalle Arjun jasminodu mindiyappo avide kidannu sreethu mezhukiyadu kandatha edukazhinju puram lokam undann ariyathillay baby aayirunno oronnu kanichal adu paraum. Adini alkkare kuttam paranjittu karyam ella vote nu vandi kanikkunna koprayam Sreethu Arjun parunnadu avar fake aala egane thanne aanu velielum pinnay aalkkar oronnu chodikkumbol vere reethiyl adina valachu odichal adinu parupadi varum live kandittanu paraunnadu ky yil ninnu ettalla adinu vannu cyber attack ennu paranjittu karyam ela avarude Vicharam avaru paraunnadum kanikunadum live pokunnay avark ariyilla kandal parum undakki paraunnadu allello

  • @darkwolf-zj3pp
    @darkwolf-zj3pp 3 місяці тому

    Arjunte sister actress aano

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 3 місяці тому +9

    Arjunn❤❤❤ ee combo paraj fake ann paraj degarde cheyan nokunavarood avar rand perum ah housil ishtamman enn parajittila avar eragi kayijepolum nalla frnds ann enann paraje deyav cheytg ah frndship ilathe akarth🙌

    • @anusha28129
      @anusha28129 3 місяці тому

      Satyam.. Avaru ishtanenu paranjitilla.. Avarde decision aanu nthavanamnu.. Nthinanu personal lifil keri samsarikunne

  • @NeethuAnish-dq7me
    @NeethuAnish-dq7me 3 місяці тому +5

    Arjun avidea anth cheaythu..love nadakam

    • @Mayilpeeli96
      @Mayilpeeli96 3 місяці тому +1

      Ennoru jinto pan.... Poyi pani nokkadi pulle... Avan avalr cherthu pidichitundel ippozhum. Cherthu pidikund...... He treats her like a queen ❤️

    • @Not_hazel1567
      @Not_hazel1567 3 місяці тому

      Mongandaa Nala vishamam indvum avnte support kndit

    • @yaswanthsachu9611
      @yaswanthsachu9611 3 місяці тому

      എന്നിട്ട് പോ എന്താ കപ്പ് കിട്ടിയ ആളെ ആരേലും മൈൻഡ് ആക്കുന്നുണ്ടോ interviews motham അർജുൻ്റെ 🤣🤣 winner evide aano aavo ,😂

  • @gaminglegend1703
    @gaminglegend1703 3 місяці тому +10

    പണ്ടുള്ളവർ പറയാറുണ്ട് മുഖം മനസിന്റെ കണ്ണാടി എന്ന്.....
    ഈ പറയുന്ന തൊന്നും വിശ്വസിക്കാൻ പറ്റില്ല.
    അവസരം നഷ്ട പെടാതിരിക്കാൻ ഇങ്ങനെ തന്നെ പറയണം. കയറി വന്ന പടി നിസാരമല്ല. Love combo അത് പ്രേക്ഷകർ ഏറെ ഇഷ്ട പെട്ടു

  • @nazarebrahimkutty3162
    @nazarebrahimkutty3162 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Fajila-s7f
    @Fajila-s7f 3 місяці тому

    ❤️❤️❤️

  • @hhptk6575
    @hhptk6575 3 місяці тому +9

    നല്ല മെസ്സേജ് ആണോ 9 എന്ന് janune പറഞ്ഞത്

    • @thatgirl263
      @thatgirl263 3 місяці тому

      Which episode?

    • @positivevibes7754
      @positivevibes7754 3 місяці тому +4

      Janune angane eppolanu paranjath? 9 poori kazhikkanayi edukkan paranjathe Jinto aan valachodich anganakki Januvinod paranjth.

    • @josmyjohnson8532
      @josmyjohnson8532 3 місяці тому +2

      8 kazhijal 9 അല്ലെ പിന്നെ... ജിന്റോ ആണ് അങ്ങനെ പറഞു ജന്മണി ആയി പ്രശനം ഉണ്ടാക്കിയത്. ജിന്റോ ഫാൻസ്‌ ഇന് 8 kazhijal 10 ആണ് 😂

    • @Mayilpeeli96
      @Mayilpeeli96 3 місяці тому

      Jinto de potta fans angabe palathum valachodikum 😏

    • @hhptk6575
      @hhptk6575 3 місяці тому

      @@josmyjohnson8532 നല്ല ന്യായം

  • @Anfi_3064
    @Anfi_3064 3 місяці тому

    Aww pearlish pole aavan patiya oru combo sreejun kra thuuu🤣🤣🤣🤣🥴🥴🥴🥴

  • @sreevidyam.p.2375
    @sreevidyam.p.2375 3 місяці тому +38

    Average contestant

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv 3 місяці тому +6

      Ath ninak ellarkum agane alla😂😂😂 mansilayille.

    • @sowmiyah5362
      @sowmiyah5362 3 місяці тому +2

      Go away Jinto fans , go to Jinto videos and comment there. Show is over, don’t spread negativity. Move on Jinto fans.

    • @Mayilpeeli96
      @Mayilpeeli96 3 місяці тому +2

      Athondano top 2 il janagal ethiche.. Cry more 😂

  • @kmcmedia5346
    @kmcmedia5346 3 місяці тому

    👌👌👌👍😍

  • @reenat8573
    @reenat8573 3 місяці тому +1

    ജിന്റോ ❤️

    • @Mayilpeeli96
      @Mayilpeeli96 3 місяці тому

      Jinto de video onum illathondano evide vannu comment edune😂

  • @asyamuAsyamu-t8h
    @asyamuAsyamu-t8h 3 місяці тому +2

    Vaya 😂😂😂😂arjun nt diserving😂

    • @Mayilpeeli96
      @Mayilpeeli96 3 місяці тому +1

      Nibe pole chorim kutji irikunnavanu palarhum parayam.. 27 mathe vayasil avan nediyathonum ninak onum sopnam kanan pattila 😏

  • @Johnson-tl1zz
    @Johnson-tl1zz 3 місяці тому

    അർജുനും ജാൻമണിയും തമ്മിലുള്ള ബന്ധം ആർക്കും വിച്ഛേദിച്ചു കളയാൻ പറ്റില്ല എന്നാണല്ലോ മഹാന്മാർ പലരും പറയുന്നത് അതുകൊണ്ട് അവരുടെ കല്യാണം ബിഗ്ഗ് ബോസ്സ് മുന്നിട്ടുനിന്ന് നടത്തികൊടുക്കുക ജാൻമണിയെ ജിന്റോ ചേട്ടന് കൊടുത്താൽ മതിയായിരുന്നു അർജുന് ശ്രീതു ചേച്ചി ഉണ്ടായിരുന്നല്ലോ പിന്നെ എന്തിനാണു ജിന്റോ ചേട്ടന്റെ ലവറേ അറ്റാക്ക് ചെയ്തത് ജാസ്മിന്റെ ഗബ്രിയുമായിട്ടുള്ള ബന്ധം വെറുമൊരു ടൈം പാസ് ആയിരുന്നു എന്ന് പറഞ്ഞല്ലോ നിങ്ങൾ എന്തെങ്കിലും ചെയ്തോ നിങ്ങളുടെ കാര്യത്തിൽ ഇടപ്പെട്ടാൽ ഞങ്ങൾ നാറും കാരണം നിങ്ങൾക്ക് എല്ലാം ടൈംപാസ്സ് ആണല്ലോ ഞങ്ങൾ ടൈം പാസ് കാരല്ല

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 3 місяці тому +1

    അർജുൻ നല്ല പയ്യനാ.. അഹങ്കാരം ഇല്ലാത്ത പെരുമാറ്റം 🥰

  • @haha-uw2mf
    @haha-uw2mf 3 місяці тому +2

    😅😅😅😅😅😅😅😅😅😅😅

  • @sabna-i6i
    @sabna-i6i 3 місяці тому

    😂😂😂

  • @thumbiraj
    @thumbiraj 3 місяці тому +1

    Ninta brother mahamosham kuray naal avan janmoneydasinoppam 😡😡😡😡

    • @Mayilpeeli96
      @Mayilpeeli96 3 місяці тому

      Ni kandirunoda chette.... Kudutal undakan vannal defamation case il niyum akathu pokum....... Jinto de adimapani cheyundel athu cheythonam.. Engotu undakan vannak😡

    • @paruttyparuzz217
      @paruttyparuzz217 3 місяці тому

      Nii ayirunno kuday broker panii nokki ninnath

  • @Roooh_27s
    @Roooh_27s 3 місяці тому +30

    പിന്നെ ആ കൊച്ചിനെ കൊണ്ട് കെട്ടിക്കാഞ്ഞിട് ആണ്... ആ കുട്ടിക്ക് ഒറു ഫാമിലി ഉണ്ട്... ബിഗ്‌ബോസിൽ വന്നത് കല്യാണം കഴിക്കാൻ അല്ല 🙂

  • @bindhusasidharan3940
    @bindhusasidharan3940 3 місяці тому +18

    Arjun bro❤❤❤

  • @Rinshida-j9v
    @Rinshida-j9v 3 місяці тому +2

    Arjun❤️

  • @kavyas11
    @kavyas11 3 місяці тому

    Arjun♥️❤️♥️

  • @funspot3069
    @funspot3069 3 місяці тому +1

    Arjun❤❤❤❤❤

  • @HariKrishnan-ri8hh
    @HariKrishnan-ri8hh 3 місяці тому +2

    Arjun❤

  • @BACKLISTEDBOY
    @BACKLISTEDBOY 3 місяці тому +20

    Ippo onnikkum kathirunno🤣🤣🤣🤣 big boss pidich nilakkan vadiyulla kora combo 🤣🤣

    • @vyshnavipp6803
      @vyshnavipp6803 3 місяці тому +6

      Arjun avide paranjitum best frnd aayurunnu pinna love combo aakiyath preshakaraane combo kond pidich nilkan kazhiyumeghil avide athra combo indayine avaroke out ayitile main example gabri big boss historyil thanne 94 days vare orumich indayath evarude combo aane pinna sreethuna kanditala Arjun eshttapetath taskum entertainmentum kandita

    • @Mayilpeeli96
      @Mayilpeeli96 3 місяці тому +2

      Avarude combo hit ayenkil atgu avar thammilulla bond strong ayonda...... Pune avark onnikan anu vidhi enkil avar onnikuka thanne cheyum❤️

    • @JJoseph7
      @JJoseph7 3 місяці тому +1

      ​@@vyshnavipp6803Best friend aanenekil out aaya poyappo Sreethu Arjunne support cheytene.. Sreethu tirich houseil keriyapo Arjune mind polum cheytilayirunnu.. Arjun kure purake nadanitaane onn mindiyath tanne.. Adyam aayitt aane ingne oru best friendine kanunath😂

    • @vyshnavipp6803
      @vyshnavipp6803 3 місяці тому

      @@JJoseph7 arjun genuine ayita sreethunod frnd aayath arjunte karya njan paranje sreethune aghane aanenn anik ariyila maybe Arjun frendshipine kodukkuna value onnum sreethune thirich indavila purathiraghiyapo ee frendship thudarumne Arjun paranjirunnu grand finale kazhinjapo avarkiyadil distance indayirunnula close ayite thanneya indaye arjune sreethuna bst frnd aakunath kond antha kozhappam

  • @Anfi_3064
    @Anfi_3064 3 місяці тому

    Allengilum arjunte ammakum chechikum aayirunu kooduthal aagraham kettikan sreethune arjune kond but othilla 🤣🤣🤣🤣

  • @MisnaMol-h4q
    @MisnaMol-h4q 3 місяці тому

    Arjun ❤️❤️❤️

  • @Not_hazel1567
    @Not_hazel1567 3 місяці тому +1

    Arjun you won man🤎

  • @fathimav6195
    @fathimav6195 3 місяці тому +1

    Arjunnnnnn✨✨✨✨✨

  • @ancyjoseph416
    @ancyjoseph416 3 місяці тому +1

    അതെ രുതുമന്ത്രയുടെ നല്ല face cut ഉണ്ട്