ബിഗ്ഗ്‌ബോസ് കൊണ്ട് പണവും പ്രശസ്തിയും നേടിയിട്ട് അതെ ബിഗ്ഗ്‌ബോസിനെ തെറി വിളിക്കുന്നവർ | biggboss

Поділитися
Вставка
  • Опубліковано 26 вер 2024
  • പാലം കടക്കുവോളം നാരായണ..പാലം കടന്നാൽ കൂരായണ..കാര്യം നേടിക്കഴിഞ്ഞാൽ പിന്നെ ബിഗ്ഗ്‌ബോസിനെ വിമർശിച്ച കൊണ്ട് രംഗത്ത് വരുന്നത് ഏല്ലാ മത്സരാർത്ഥികളുടെയും സ്ഥിരം പരിപാടി ആയി മാറുന്നു..ഒരു ശ്രദ്ധിക്ക് മാരാരേ..
    #bigboss #rohithsrohith #navakeralanews
    © 2024 NavaKerala News
    Website ▶ navakeralanews....
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

КОМЕНТАРІ • 8

  • @milanjoeabraham6595
    @milanjoeabraham6595 3 місяці тому +2

    Athe 345 per kanditumond
    Kollam kaar thanne aarikum😂😂

  • @MelodicOpinion-PY03
    @MelodicOpinion-PY03 3 місяці тому +3

    സ്വന്തം നാട്ടുകാരി ആയതിനാൽ കൊല്ലം കാരൻ ജാസ്മിനെ വല്ലാതെ വെളുപ്പിക്കുന്ന കാണുമ്പോൾ ചിരി വരുന്നു 😃😃🤣🤣🤣

  • @shivaraman5396
    @shivaraman5396 3 місяці тому +2

    Jasminte..nave
    Sahikkan.pattilla

  • @anitaanitacottage4458
    @anitaanitacottage4458 3 місяці тому

    Jasmin❤

  • @choiceofficesupplies9348
    @choiceofficesupplies9348 3 місяці тому +2

    Vediikkuu oru cup allaaa bhaiii

  • @choiceofficesupplies9348
    @choiceofficesupplies9348 3 місяці тому +2

    Hotstarl ninnu onnum pokkunnillee daaa nariiiii

  • @choiceofficesupplies9348
    @choiceofficesupplies9348 3 місяці тому +1

    Odu puri moneeeeee vanammmmm

  • @Arv509
    @Arv509 3 місяці тому +1

    താങ്കളുടെ ഈ സംഭാഷണം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഇത് പുബ്ലിക് വിധി നിർണ്ണയിക്കുന്ന റിയാലിറ്റി ഷോ ആണെന്നാണല്ലോ പറയുന്നത്. അതുകൊണ്ട് ഇത് പ്രേക്ഷകരെ സ്വാധീനിയ്ക്കുന്നത്.ഒറ്റപ്പെട്ട ഒരു വീടിനുള്ളിൽ പല സാഹചര്യങ്ങളിൽ നിന്നു വന്നു ചേർന്ന ആളുകൾ ഒരുപാട് പരിമിതികൾക്കുള്ളിൽ മത്സരാർഥികളായി കഴിഞ്ഞുകൂടുമ്പോൾ മത്സരങ്ങളും ഇടപെടീലുകളും സൃഷ്ടിക്കുന്ന സംഘർഷങ്ങളെയും സമ്മർദ്ദങ്ങളെയും സാഹചര്യങ്ങളെയും അതിജീവിക്കാൻ ഓരോരുത്തരും പ്രകടമാക്കുന്ന അവരവരുടേതായ അതിജീവനശേഷിയാണ് കണ്ടാന്റായി പ്രേക്ഷകർ വിലയിരുത്തുന്നത്.ഇതിനിടയിൽ യാദൃച്ഛികമായി പലരും തമ്മിൽ അടുക്കാം. ആ അടുപ്പം അവിടെയുള്ള ചുറ്റുപാടുകൾക്ക് അനുകൂലമാകണം. എങ്കിലേ അത് അക്‌സെപ്റ്റബിൾ ആകുള്ളൂ.ജാസ്മിൻ ഗബ്രി കോമ്പോ അവരുടെ നിമിഷങ്ങൾ പുളകിതമാക്കി രസിക്കാൻ വേണ്ടി പ്ലാൻ ചെയ്തുണ്ടാക്കിയതായി തോന്നി. അത് പബ്ലിക്കിന് സുഖിക്കും എന്ന് അവർ കരുതി. ഹൗസിന്റെ സാഹചര്യങ്ങളോട് പോലും പൊരുത്തപ്പെടാത്ത ആക്ട്. അത് പബ്ലിക് എങ്ങനെ ഉൾക്കൊള്ളും? പുറത്തുനിന്നു സംഘടിപ്പിച്ചു കൊണ്ടുവന്നു ആദ്യദിവസം തന്നെ എക്സിക്യൂട്ട് ചെയ്ത ഒരു ഡ്രാമ ബിഗ്‌ബോസ് മത്സരത്തിന്റെ കണ്ടന്റ് ആകുന്നതെങ്ങനെ? വ്യൂവേഴ് ഉണ്ടായി എന്നതുകൊണ്ട് അംഗീകരിക്കപ്പെട്ടു എന്ന് അർത്ഥമില്ല.