Ann Benson outstanding performance | Top Singer Season 2 | Oru Murai Vanthu

Поділитися
Вставка
  • Опубліковано 8 жов 2021

КОМЕНТАРІ • 344

  • @thankamaniantharjanam8113
    @thankamaniantharjanam8113 2 роки тому +103

    മധുവിന്റെ ശബ്ദം സൂപ്പർ. പറയാതെ വയ്യ ❤️❤️❤️

    • @user-be8wm7ep8z
      @user-be8wm7ep8z 4 місяці тому

      എന്റെ മോളെ സൂപ്പർ 👌❤️❤️❤️❤️❤️അഭിനയം സൂപ്പർ 👌❤️❤️❤️❤️👍

  • @saleenanoushad6473
    @saleenanoushad6473 2 роки тому +65

    നന്നായി പാടി മോളു മധു ബാല കൃഷ്ണൻ സാർ ❤❤❤🥰🥰🥰🙏🙏🙏👏👏

  • @abbasmala9233
    @abbasmala9233 2 роки тому +75

    ആൻ ബെൻസന്റെ പെർഫോമൻസിനെ വീക്ഷിച്ചു കൊണ്ടിരുന്ന മീനാക്ഷിയുടെ എക്സ്പർഷൻ ..... ആ നിഷ്കളങ്ക ഭാവമാണ് ആൻ ബെൻസന് കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ്...

    • @alphonsejanes5123
      @alphonsejanes5123 Рік тому +2

      It is very right. I also saw meenakshi face vibration

  • @lineeshnarayanan4848
    @lineeshnarayanan4848 2 роки тому +80

    അനുപല്ലവി ആയപ്പോ തന്നെ... പ്രേക്ഷകർ 'ഗോൾഡൻ ക്രൗൺ ' തന്നിരിക്കുന്നു ആൻ ❣️👍🏻👍🏻👍🏻🎉🎉🎗️👑👑👑👑👑 പൊളിച്ചടുക്കി.. മധു ചേട്ടന്റെ സപ്പോർട്ട് അതി ഗംഭീരം 💖

  • @aysha.caysha3724
    @aysha.caysha3724 2 роки тому +155

    ആൻ മോളുടെ പെർഫോമൻസ് ദീബക്ക് സാർ പറഞ്ഞപോലെ ശോബനചേച്ചി യെ എവിടെയൊക്കെയോ തോന്നി പോകും വിധമായിരുന്നു എക്സ്ല്ലന്റ് പെർഫോമൻസ് 👍👍👍❤❤❤

  • @petsoozeworld5194
    @petsoozeworld5194 2 роки тому +348

    വളരേ നന്നായി പാടി എന്നു തോന്നിയവർ ലൈക്‌ adik

  • @nimshadask8595
    @nimshadask8595 2 роки тому +31

    Amazing പെർഫോമൻസ്.... ആൻ മോൾ അടിപൊളി..... മധുച്ചേട്ടനും കലക്കി 🤩👍👍

  • @vinodparakunni2947
    @vinodparakunni2947 2 роки тому +62

    നന്നായിട്ടുണ്ട് ഒരു പാടി നന്ദിയുണ്ട് ഇതൊക്കെ ദൈവാനുഗ്രഹം എന്ന് മാത്ര മേ പറയാൻ, കഴിയും കുഞ്ഞ് മോൾക്ക് ഒരു പാട് നന്ദി

  • @jijomonjoseph9383
    @jijomonjoseph9383 2 роки тому +16

    ഓർക്കസ്‌ട്രാ സ്റ്റാർട്ടിങ് സൂപ്പർ. ഒർജിനൽ പോലെ തോന്നി. കിടു 🙆‍♀️👍

  • @suhasinirawal3595
    @suhasinirawal3595 2 роки тому +372

    മധുബാലകൃഷ്ണൻ......അദ്ദേഹത്തിന് വേണ്ടവിധം അവസരങ്ങൾ മലയാള സിനിമയിൽ കിട്ടിയെങ്കിൽ ഒരുപക്ഷേ ഗായകരിലെ മുൻനിരയിൽ നിൽക്കുമായിരുന്നു

    • @babukasimbabu9661
      @babukasimbabu9661 2 роки тому +28

      സത്യം ,മധു ബാലകൃഷ്ണനെപ്പോലെ ഇത്രയും മധുരവും, ഗാംഭീര്യവുമുള്ള ഗായകന് മലയാള ചലച്ചിത്ര ലോകത്ത് അർഹിക്കുന്ന അംഗീകാരം നൽകാത്തത് സങ്കടം തന്നെയാണ്.

    • @Unni_vibes
      @Unni_vibes 2 роки тому +19

      ഇവിടെ ഗായകർക്ക് ഇടയിലും ഒരു ലോബി ഉണ്ട്..പിന്നെങ്ങനെ നല്ല ഗായകർ മുൻ നിരയിലേക്ക് വരും

    • @prabhanair7128
      @prabhanair7128 2 роки тому +6

      Correct

    • @omanarithu1687
      @omanarithu1687 2 роки тому +5

      Sathiyam

    • @arshadvazhakkad2463
      @arshadvazhakkad2463 2 роки тому +18

      എത്ര നല്ല ശബ്ദമാണ് മധു ബാലകൃഷ്ണൻ എന്ന ഗായകന്റേത് എന്നിട്ടും അതു ഉപയോഗിക്കാൻ പലരും ശ്രമിച്ചിട്ടില്ല

  • @deenadp5518
    @deenadp5518 2 роки тому +148

    നൃത്തം ചെയ്തു ഭാവം ഉൾക്കൊണ്ട് അഭിനയിച്ച് പാടുക അസാധ്യം കഴിവുള്ള ഗായിക .ദൈവം അനുഗ്രഹിക്കട്ടെ,! ആൻ കുട്ടി.....

    • @renjith258
      @renjith258 2 роки тому +2

      Eee pennine enna cheyyana…
      Inium valaran anuvadhichu kooda…

  • @kpsureshsuresh9446
    @kpsureshsuresh9446 2 роки тому +74

    സുപ്പർ മോളെ അതി മനോഹരമായി പാടി അഭിനയിച്ചു ഇനിയും ഇതുപൊലെയുള്ള പാട്ടും ഡാൻസും കാണാൻ സാധിക്കട്ടെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ

  • @sreelakshmit594
    @sreelakshmit594 2 роки тому +31

    Dr. Madhu balakrishnan sir ❤️❤️❤️👌😍😍😍🔥🔥🔥
    രാമനാഥൻ മധു സർ ആയിരുന്നെങ്കിൽ ഒന്നൂടെ കലക്കിയേനെ....

  • @highnessmusicsk.s.creation4381
    @highnessmusicsk.s.creation4381 2 роки тому +60

    ആൻ മോൾ ഒരുനിമിഷം നാഗവല്ലിയായോ എന്ന് തോന്നിപ്പോകും.അത്രയ്ക്കും ഗംഭീരമായി.അഭിനന്ദനങ്ങൾ മോളെ.

  • @valsalavijayan9628
    @valsalavijayan9628 2 роки тому +28

    സൂപ്പർ മോളു, ദൈവം അനുഗ്രഹിക്കട്ടെ! ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤😍

  • @savithaanjje2328
    @savithaanjje2328 2 роки тому +28

    It isn't so easy to dance and sing because got to maintain the breath and shruthi perfect.....excellent performance by Ann....beautiful 😍 😘

  • @asraphali8819
    @asraphali8819 2 роки тому +33

    ആൻ എന്ന പെൺകുട്ടി ടെൻസും പാട്ടും കലക്കി അടിപൊളി മോളൂ .....💯💯💯👍👍👍💐💐💐 നന്ദി മോളൂ ...... ദോഹ ഖത്തർ -

  • @saraswathydevi2221
    @saraswathydevi2221 2 роки тому +27

    Aan kutty, madhu balakrishnan, background artists, ramanathan, homam, cirtain work ellam super.

  • @lillyvarghese1812
    @lillyvarghese1812 2 роки тому +47

    ആൻ മോൾ നാഗവല്ലി യായി നിറഞ്ഞാടി.Best of luck mole

  • @josephrajuraju963
    @josephrajuraju963 2 роки тому +34

    An മോളെ കലക്കി മോൾ ഗായിക മാത്രമല്ല നർത്തകിയാണ് നല്ലൊരു അഭിനേത്രി കൂടിയാണ് ദൈവം മോളെ എന്നും അനുഗ്രഹിക്കട്ടെ

  • @vidyasagarkesav
    @vidyasagarkesav 2 роки тому +32

    The finest performance by Ann cutie..great..💝

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +34

    Amazing, outstanding.. ഒരു reality show വിനും ഗാന മേളയ്ക്കും ഇത്ര fantastic performance കണ്ടിട്ടില്ല. *Annkutty* nagavalli യായി തകര്‍ത്താടി. Ramanathan നെ കാണുമ്പോൾ വികാര തീവ്രമായ ഭാഗം അമാനുഷികം.... Dance, അഭിനയം, ഭാവം എല്ലാം ഒന്നിനൊന്ന് super. *Annmol* നന്നായി hardwork ചെയ്ത തിന്റെ ഒരു extreme output തന്നെ. Actually nagavalli യായി ജീവിക്കുകയായിരുന്നു ആന്‍ മോൾ...!!!!

  • @radhasivaramapillai2035
    @radhasivaramapillai2035 2 роки тому +4

    മധു sir ഉം deepak sir ഉം എപ്പോ ഴും contastants നോട് വളരെ അനു താപ പൂർവമാണ് പെരുമാറുന്നത്. അവരുടെ വാക്കുകൾ വിമര്ശനമായിട്ട് തോന്നാറില്ല. മധു ബാലകൃഷ്ണൻ sir എത്ര നന്നായി പാടി! Aan mole .. Suuuuuper.. 👍👍👍👍🥰🥰🥰❤🙏🙏🙏🙏

  • @KaviPriyan-qt6vc
    @KaviPriyan-qt6vc 2 роки тому +8

    Love from Tamilnadu 🥺❤️

  • @rajanrajan.p6324
    @rajanrajan.p6324 Рік тому +4

    മധു ബാലകൃഷ്ണൻ സൂപ്പർ 👌👌ann kutty super❤️❤️❤️

  • @alicegeorge612
    @alicegeorge612 2 роки тому +20

    Madhu sir😍What a voice💯

  • @sayedshihab1
    @sayedshihab1 2 роки тому +3

    എത്ര തവണ കണ്ടു എന്ന് ഒരു വ്യക്തതയുമില്ല. good perfomance 🌹

  • @joicysusan3880
    @joicysusan3880 2 роки тому +35

    What a classic song is this by MGR sir,Great performance Annkutty,Madhuchettante portion superb...all together a big treat👏🏻👏🏻👏🏻

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +5

    മധു ബാലകൃഷ്ണൻ അസാധ്യ ഗായകനാണ് ട്ടോ ഇപ്പോൾ സംഗീത സംവിധായകനിലോട്ട് വന്നിരിക്കുന്നു ഏട്ടൻ എല്ലാ വിധ ആശംസകളും💕🙏💥💞

  • @adhilnajeeb6745
    @adhilnajeeb6745 2 роки тому +47

    നാഗവല്ലിയായ് വന്ന ആ കുട്ടി പൊളിച്ചടുക്കി.

  • @pushparaveendran9305
    @pushparaveendran9305 2 роки тому +24

    സൂപ്പർ മോളു ഫൈൻ ❤😘പാടിയത് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @antonythomas2191
    @antonythomas2191 2 роки тому +11

    ആൻ മോൾക്ക്‌ അഭിനന്ദനങ്ങൾ..... 🙏🙏

  • @vishnudasvishnu1768
    @vishnudasvishnu1768 2 роки тому +9

    ന്റെ പെണ്ണേ😘😘 ന്റെ പൊന്നേ ❤️❤️✴️
    ന്നാ ഒരു ഫീലാ🙏❤️ എനിക്ക് ഇഷ്ടം തോന്നുന്നു നിന്നെ🔥🔥👏👏👏👏👏👏👏

  • @lailasaleem2654
    @lailasaleem2654 2 роки тому +23

    കലക്കി മോളൂ.. 😘
    പറയാൻ വാക്കില്ല
    😍😘😘
    അന്തം വിട്ട അവസ്ഥ തന്നെ ആയിരുന്നു

  • @nandakumarpc9854
    @nandakumarpc9854 2 роки тому +14

    നന്നായി പാടി... സൂപ്പർ... പൊളിച്ചു... 😍

  • @praneeshpcpraneeshpc8970
    @praneeshpcpraneeshpc8970 2 роки тому +11

    Out standing performance 🙏🙏🙏മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💞💞💞🌹🌹🌹🌹🌹

  • @kavithajs1210
    @kavithajs1210 2 роки тому +10

    Stunning performance my dear Ann kutty ❤️❤️❤️👏👏👏👏👏👏👏

  • @adminsinpraconsultancy7633
    @adminsinpraconsultancy7633 2 роки тому +41

    Oh my God!!!. She is amazing and a Prodigy for sure. Keep it up Molu and sky is not even the limit for you. God Bless you Molu😍

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +2

      Yes, u r correct, even sky is not the limit for *Annkutty* she can go beyond that, no doubt.....!!!

    • @cecilvarkey1271
      @cecilvarkey1271 2 роки тому +1

      True..No words

  • @ammuakku6236
    @ammuakku6236 2 роки тому +7

    ആൻ ബെൻ സൂപ്പർ ആയി പാടി പിന്നെ മധു ചേട്ടൻ അടിപൊളി 👍👍👍

  • @rifa.p.p4893
    @rifa.p.p4893 2 роки тому +11

    Aan....... Your great performance...... 👍👍❤❤❤

  • @shiv-vk4qo
    @shiv-vk4qo 2 роки тому +5

    அருமை...திறமை. ..வாழ்த்துகள்...🔥🔥🔥💞💞💞

  • @shiyasmohammed4067
    @shiyasmohammed4067 2 роки тому +11

    Ann molu you are not only a singer a performer also all the best mole

  • @anishm5400
    @anishm5400 Рік тому +3

    സാനിധ❤ മധുചേട്ടൻ പാടി നിർത്തിയ ആ ഭാഗം❤ എന്തൊരു ഭംഗിയാ ശബ്ദം❤

  • @noufalvp6786
    @noufalvp6786 2 роки тому +29

    മീനൂട്ടി പേടിച്ചിരിക്കുവാ 😅😅😅❤️

  • @rajanp4688
    @rajanp4688 2 роки тому +12

    ആൻ കുട്ടി..... മനോഹരം.... ഈശ്വരൻ അനുഗ്രഹിക്കട്ടെ.
    ഒത്തിരി ഒത്തിരി സന്തോഷം.. ❤❤❤

  • @chandrikanair5023
    @chandrikanair5023 2 роки тому +28

    Great ! No words to express our feeling. GOD BLESS YOU. YOU WILL BE A GREAT SINGER NO DOUBT.

  • @sherlylyju8584
    @sherlylyju8584 2 роки тому +9

    Excellent performance....no other words...may the Lord Almighty bless you

  • @RaviChandran-rf5bq
    @RaviChandran-rf5bq Рік тому +3

    Complete Actress, singer, dancer & stage performer....... Great

  • @abrahammathew6174
    @abrahammathew6174 2 роки тому +9

    Ann Mol, a superb superb performance. Congratulations.

  • @goput2616
    @goput2616 2 роки тому +4

    2021ലേ sobhana ചേച്ചി... ഗായഗി എന്നതിനെ പുറമെ.. ഒരു actor aa. ആൻ ബെൻസൻ 👌👌👌👌👌വേറെ level new ചിത്ര ചേച്ചി

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +22

    Actress ശോഭനയുടെ ഈ രംഗം ശരിക്കും ഓര്‍മ്മ വരുന്നു, ആൻ മോളുടെ അഭിനയ പാടവം കാണുമ്പോൾ... Vinduja പറഞ്ഞ പോലെ acting field ലും Annkutty shine ചെയ്യും. സംഗീതത്തിന്റെ field ഭദ്രമാക്കിയതിന് ശേഷം ഒന്ന് try ചെയ്യുന്നത് നന്നായിരിക്കും....!!!

  • @gayathrir3864
    @gayathrir3864 2 роки тому +16

    Annkuttyide performance excellent ayirinnu 👌👌👌keep going

  • @celinejose7605
    @celinejose7605 2 роки тому +12

    Madhu sir oru Rakshayumilla 👍👍👍

    • @mujeebm1988
      @mujeebm1988 2 роки тому +3

      വിശ്വസിക്കാൻ കഴിയുന്നില്ല, ഇദ്ദേഹമൊക്കെ ഇങ്ങിനെ മൂടുപടത്തിനു പിന്നിലായി പോയത് 😞

  • @sunithagnambiar5854
    @sunithagnambiar5854 2 роки тому +2

    Ann benson nannayi paati. Ithinte aniyarayil pravarthicha ella artists num abhinandanangal.

  • @prakassanpk2600
    @prakassanpk2600 2 роки тому +3

    എന്തൊരു presentation , എന്തൊരു സൃഷ്ടി MGR sir എത്ര Mahan. അപാരം.

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +2

      MG Radhakrishnan എന്ന് തന്നെ പറയണം. അല്ലെങ്കിൽ വലിയ MGR ആയിപ്പോകും.

    • @prakassanpk2600
      @prakassanpk2600 2 роки тому +2

      Yes yes. വളരെ ശരിയാണ്. You are right
      .

  • @manoj.mmanoj4222
    @manoj.mmanoj4222 2 роки тому +61

    താങ്ക് യു ദിൽഷാദ്, ആൻ ബെൻസൻ്റെ ഈ പർഫോമൻസ് അപ് ലോഡ് ചെയ്യ്തതിന്, ടോപ് സിംഗർ ഇപ്പോൾ കാണാൻ കഴിയാറില്ല .പ്രത്യേകിച്ച് എന്നെ പോലെ പ്രവാസ ജീവിതം നയിക്കുന്നവർക്ക്, യു ട്യൂബ് വഴി ടോപ് സിംഗർ uplod ചെയ്യാറില്ല

    • @c-onemedia7813
      @c-onemedia7813 2 роки тому +2

      UA-cam uploading nirthiyo

    • @omanarithu1687
      @omanarithu1687 2 роки тому +1

      Correct

    • @mayasathyan2844
      @mayasathyan2844 2 роки тому +1

      Flowersile ഒന്നും ഇല്ല ipo

    • @manoj.mmanoj4222
      @manoj.mmanoj4222 2 роки тому

      @@mayasathyan2844 നിങ്ങളും യുടൂബിനെയാണോ ആശ്രയിക്കാറ്? കുറച്ചു സമയം spend ചെയ്യാൻ പറ്റിയ പ്രൊഗ്രാമായിരുന്നു.

  • @jothyka8657
    @jothyka8657 2 роки тому +12

    wow! you have not only a beautiful voice and sang it suberp, but also very well acted! well done!

  • @premakuleena5742
    @premakuleena5742 2 роки тому +4

    ആൻ അസാധ്യമായി അഭിനയിച്ചു..പറയാതെ ഇരിക്കാൻ പറ്റില്ലല്ലോ... അത്രയും സൂപ്പർ ആക്ട് . നല്ല സ്ക്രിപ്റ്റ്.. രണ്ടും 👌👌പക്ഷെ... പലയിടത്തും സൗണ്ട് ഒത്തിരി ശിവറിങ്ആണല്ലോ.. ഇതൊരു മത്സരം ആണല്ലോ... ജഡ്ജസ് അത് മറക്കരുത്... ആൻ അത് correct ആക്കുക... Ok

  • @xaviermarydasan1429
    @xaviermarydasan1429 2 роки тому +20

    ഒരു രെക്ഴയും ഇല്ല ഇ പാട്ടു മോളു എന്തു ഈസി ആയി ഭംഗിയായി പാടി.

  • @renytom2741
    @renytom2741 2 роки тому +13

    Outstanding performance 👏👏👏

  • @sunilkumarsunil3996
    @sunilkumarsunil3996 2 роки тому +2

    മധുമുട്ടം, ഫാസിൽ സർ , ബിച്ചു തിരുമല, " ശോഭന മാം "......അഭിനന്ദനങ്ങൾ.... നടി ശോഭന ഇല്ലെങ്കിൽ മണിച്ചിത്രത്താഴ് എന്ന അത്ഭുതകരമായ സിനിമ ഇല്ല....ഒരു മുറൈ വന്ത് പാർത്തായാ...... ഒരു തവണയല്ല ഈ മനുഷ്യായസ്സു മുഴുവുൻ കണ്ടാലും മതിയാവില്ല.....

  • @unnichan456
    @unnichan456 2 роки тому +11

    Outstanding performance

  • @ushasurendran4496
    @ushasurendran4496 2 роки тому +4

    Annkuttyyy Super Super molu.. God bless u 😍❤🥰😍❤🥰

  • @richusworld317
    @richusworld317 2 роки тому +1

    ഇ ഗാനം ഉഷാറായി പാടി.ശോഭന അനശ്വരമാക്കിയ അഭിനയ മുഹൂർത്തം മറക്കാൻ കഴിയൂല

  • @brindasanil2042
    @brindasanil2042 2 роки тому +10

    Awesome performance mole❤❤❤

  • @DaywithShanShakkeer
    @DaywithShanShakkeer 2 роки тому +6

    MADAU CHETTTA LOVE U UR VOICE ...MASHA ALLAH

  • @SeemaSeema-hg9os
    @SeemaSeema-hg9os 2 роки тому +10

    ആൻ മോളു സൂപ്പർ

  • @goput2616
    @goput2616 2 роки тому +1

    തമിഴ് മലയാളം 👌👌👌👌👌മധു sir നല്ലോണം സപ്പോർട്ട് ചെയ്തു 👌

  • @sheenadilip1601
    @sheenadilip1601 2 роки тому +3

    Madhuuuuuu as always you are too good &Ann mol you sung well

  • @rathubhaiiikerala8183
    @rathubhaiiikerala8183 Рік тому +1

    100%...NAAGAVALLI...👏👏👏ithrayum manoharamaayi paadukayum abinayikkunnahum njanum kandittillaa...AANKUTTY you are such AMAZING ARTIST..👏👏👏singing & acting..✌✌✌💛💜💚💛💜💚🌹🌹🌹👏👏👏👍👍👍👍

    • @gopinathannambiarc2298
      @gopinathannambiarc2298 7 місяців тому +1

      Annkutty is not only an excellent singer, but also a wonderful, dancer, actress & what not... ♥️♥️

  • @rubyjohn9858
    @rubyjohn9858 2 роки тому +15

    അഥിതി കഴിഞ്ഞ പ്രാവശ്യം ഇതു അതിഗംഭീരമായിട്ടു പാടി അഭിനയിച്ചിരുന്നു . That was a matchless performance .

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +11

      Aditi യെക്കാൾ നന്നായി *ആൻകുട്ടി* പാടി..!!

    • @ancyanoop1076
      @ancyanoop1076 2 роки тому +10

      It’s really Better than adhidhi 👍

    • @saheervp9678
      @saheervp9678 2 роки тому +2

      @@gopinathannambiarc2298 No never adithi was far better

    • @indiramohandas5678
      @indiramohandas5678 2 роки тому

      Randu makkalum nannayipadi

    • @rubyjohn9858
      @rubyjohn9858 2 роки тому +2

      @@saheervp9678 yes. Adhidi’s acting was marvellous.

  • @asharafk2009
    @asharafk2009 2 роки тому +39

    മധു ബാലകൃഷ്ണൻ

  • @eapenthomas1438
    @eapenthomas1438 2 роки тому +3

    Ann Molu super super performance
    You are a great talent girl❤❤❤

  • @revathysatheesh96
    @revathysatheesh96 2 роки тому +3

    മധുബാലകൃഷ്ണൻ 🦋🦋💥💥💥

  • @prakassanpk2600
    @prakassanpk2600 2 роки тому +5

    Beautiful singing.

  • @cecilvarkey1271
    @cecilvarkey1271 2 роки тому +6

    No words.. stay blessed..

  • @bold7351
    @bold7351 2 роки тому +6

    Congrats 🎈🎊 Molu. All the best ❤️

  • @prabhanair7128
    @prabhanair7128 2 роки тому +3

    Super performance Aankutty nannayi paadi.
    Ku de paadiya Madhu sirinum Abhinandhananghal.

  • @sijinandan332
    @sijinandan332 2 роки тому +15

    An amazing performance of Aditi in top singer season one..ethil Madhu Sir paadiya portionsum annu Aditi yanu paadiyathu...Ann also superb... 👍👍👍

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +4

      ആൻകുട്ടിയുടെ ഈ performance ന്റെ മുമ്പിൽ aditi യുടെ season 1 ലെ പ്രകടനം നിഷ്പ്രഭമായിപ്പോയി.

    • @saheervp9678
      @saheervp9678 2 роки тому +3

      @@gopinathannambiarc2298 aaru paranju aa thatt eppolum thaan thanne kidakkum adithi paadiya songs aan koiduthalym ann paadunnath ath adithi kodutha confidence aan ok

    • @suresh1779
      @suresh1779 2 роки тому

      @@gopinathannambiarc2298 not at all.
      Ann's performance was 100% perfecf and was Aditis.
      Aditi male portion koodi padi enna difference ee ullu.
      Both did it best

  • @SunilKumar-fv5mb
    @SunilKumar-fv5mb 2 роки тому +2

    Amazing performance Ann.wishing you all well always.

  • @ncpseasyenglish8588
    @ncpseasyenglish8588 2 роки тому +2

    Excellent and rocking performance. God bless you.

  • @minianson725
    @minianson725 2 роки тому +4

    Stupendously performance molu ❣️❤️👍👍

  • @ashokanashokkumar6482
    @ashokanashokkumar6482 2 роки тому +5

    അടിപൊളി പെർഫോൻമൻസ്
    സൂപ്പർ പാട്ട്

  • @deepaktheLegend1991
    @deepaktheLegend1991 Рік тому +1

    Super Performance Ann Kutty 👍.. God Bless You ❤❤❤

  • @shajik.m9410
    @shajik.m9410 2 роки тому +2

    Hi 🌷 adipoli 💘🌷🌷💘 adipoli 💞🙏

  • @srpreshithamary7650
    @srpreshithamary7650 2 роки тому +7

    Really wonderful performance 👍👍👍👍

  • @aneeshb.s.1866
    @aneeshb.s.1866 2 роки тому +7

    Awesome Ann Benson 👏👏👏

  • @jameelasaleem4479
    @jameelasaleem4479 2 роки тому +15

    ആൻ മോളു നാഗവല്ലി സൂപ്പർ 🥰🥰🥰🥰

  • @shahana2118
    @shahana2118 2 роки тому +5

    Polichadukki kidukki loveudaaaaa loveuuuuu

  • @suniritajoseph4129
    @suniritajoseph4129 2 роки тому +5

    Super, well done, God bless you ❤️

  • @arunvijay3507
    @arunvijay3507 2 роки тому +7

    Thanks for uploading

  • @AxThomas4222
    @AxThomas4222 2 роки тому +11

    Ann you are a great singer ! Love you and God bless you .

  • @sr.jeenageorge5644
    @sr.jeenageorge5644 2 роки тому +3

    Congratulations...... & Best wishes🌹🌹🌹🌹🌹🌹🌹🌹👋👋👋👋👋👋👋👌👌👌👌👌

  • @prasantha8490
    @prasantha8490 2 роки тому +5

    Nannayi dance paat athinekalum excellent

  • @thottathil1000
    @thottathil1000 2 роки тому +2

    പറയാൻ വാക്കുകൾ ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ

  • @munnajames4551
    @munnajames4551 2 роки тому +3

    Superb superb superb 👏👏👏👏👏👏👏

  • @syamdathsyam769
    @syamdathsyam769 2 роки тому +3

    Ente ponnu mole polichhhhhhhhhh

  • @madhavant9516
    @madhavant9516 2 роки тому +10

    Great performance by Ann.

  • @user-fp4qs3bl8s
    @user-fp4qs3bl8s 2 роки тому +4

    സൂപ്പർ മോളു 😍😍😍❤❤😘😘😘

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    Idea Star Singer 2008 ൽ കല്പനയെയും ഓർത്തു പോയി