Flowers Top Singer 2 | Ann Benson | Oru Murai Vanthu..

Поділитися
Вставка
  • Опубліковано 7 вер 2024
  • #FlowersTopSinger2 #AnnBenson
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 116

  • @akhilshambhu2855
    @akhilshambhu2855 2 роки тому +36

    മധുച്ചേട്ടന്റെ voice തകർത്തു ❤❤❤

  • @sreejithdona
    @sreejithdona 2 роки тому +17

    ഒരു രക്ഷയും ഇല്ല.. പൊളിച്ചു അടുക്കി... Congrats Ann Benson👍

  • @rejimolsijo9270
    @rejimolsijo9270 2 роки тому +11

    വളരെ നന്നായിട്ടുണ്ട് ആൻ കുട്ടിയുടെ അഭിനയവും ഡാൻസുംപാട്ടും. ദൈവം അനുഗ്രഹിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.

  • @gajanhaas
    @gajanhaas 9 місяців тому +2

    My God, what a performance. She did a stunning performance along with beautiful flowing song. You made justice to the original. Plus Madhu's voice is always pleasing and I could listen to him sing for hours. His voice is very unique and original! Overall this was a great performance, Ann! You definitely earned the title winner>. I am sure Chitra chechi would be happy to listen to this! You did great!

  • @kichu4867
    @kichu4867 2 роки тому +4

    Enikku mathraaano nalla oru pattu kelkkumbo sangadam varunnadhu ❤️
    You deserve a standing ovation 👏

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 роки тому +38

    Madhu Balakrishnan made this episode most memorable.

  • @drjayan8825
    @drjayan8825 2 роки тому +6

    Awesome performance Excellent congratulations with my prayers 🙏🧡👍✌️🌹🙏💚🧡🌹

  • @alphonsajoseph4058
    @alphonsajoseph4058 2 роки тому +12

    Fantastic Performance Ann 💃💃

  • @rajithachu4513
    @rajithachu4513 2 роки тому +15

    ആണ്ബൻസിൻ കണ്ടപ്പോൾ ആക്ടർ ശോഭനയെപോലുണ്ട് 👌🏻👌🏻👌🏻👌🏻❤️❤️❤️👏👏👏👏👏

    • @gopinathannambiarc2298
      @gopinathannambiarc2298 2 роки тому +1

      പണ്ടത്തെ ഉര്‍വ്വശി ശോഭയുമായും Annkutty ക്ക് സാമ്യതയുണ്ട്...

    • @RamlaRamlaparakkal
      @RamlaRamlaparakkal 4 місяці тому

      H​@@gopinathannambiarc2298

  • @gayathrirajan6120
    @gayathrirajan6120 2 роки тому +16

    സൂപ്പർ ആൻ കുട്ടി അടിപൊളി ആയിരുന്നു മീനുകുട്ടി വളരെ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു മധു ചേട്ടൻ പൊളിച്ചു നല്ല സപ്പോർട്ട് ആയിരുന്നു 😍😍😍 god bless you miss you madhu cheata, deepu cheata

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +5

    Annkutty super super super ❣️

  • @umeshpv7321
    @umeshpv7321 2 роки тому +1

    Awesom
    U r a big singer also a big actress same like shobana
    God bless u

  • @saga02061984
    @saga02061984 2 роки тому +3

    Really! Very hard wrk talented She’s👌🏻🥰

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +6

    ഇത് upload ചെയ്തായിരുന്നു ദേ വീണ്ടും എന്നാലും നല്ലതാ ആൻ മോളെയും ഈ പാട്ടിനേയും ഇഷ്ടമുള്ളോണ്ട് സൂപ്പർ💕🌿💥🔥🙏

  • @prasannaKumar-df2wm
    @prasannaKumar-df2wm 2 роки тому +1

    Super, super, congrats

  • @akbarca2956
    @akbarca2956 2 роки тому +1

    Aan mole kazhivinde paramaavadhi upayogichu Assalaayi paadi abhinayichu mole wish you all the best

  • @komalampa8618
    @komalampa8618 2 роки тому +1

    V.good molu god bless you best wishes and best of luck

  • @gayathrigopinath8448
    @gayathrigopinath8448 Рік тому +1

    Super super super super e

  • @user-wj3vf8ll6s
    @user-wj3vf8ll6s 2 роки тому +5

    Ann Benson - Queen !👸👸👸💯💋💋💋💋💋👏👏👏👏👏🇧🇬

  • @daisy5258
    @daisy5258 2 роки тому +1

    Congrats Ann Benson

  • @Riya19078
    @Riya19078 6 місяців тому

    wow very beautiful voice❤❤❤❤

  • @sanfeersha9472
    @sanfeersha9472 2 роки тому +1

    അപാര, അത്യുഗ്രൻ അടിപൊളി

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 роки тому +10

    An excellent picturisation in such a small place, artists who created this should be applauded.

  • @sunilkk4505
    @sunilkk4505 2 роки тому +1

    Wow,,,,, excellent

  • @prasanthcherthala7571
    @prasanthcherthala7571 2 роки тому +1

    സൂപ്പർ 👌🏻👌🏻👌🏻

  • @ramasamys4894
    @ramasamys4894 2 роки тому +1

    Very great Ann welcome to Tamil Nadu

  • @ifitvm6910
    @ifitvm6910 2 роки тому +5

    നൃത്തം പാട്ട് അഭിനയം..... മനോഹരമായ ഇത് കണ്ടിട്ടില്ലെങ്കിൽ വലിയ നഷടമായിരുന്നു.....

    • @soorajsajay2983
      @soorajsajay2983 2 роки тому +1

      അതെ. 👌🏻👌🏻👌🏻👌🏻

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 2 роки тому +1

    madhu sir you are genius , congrates l brother

  • @nazeervsyed7682
    @nazeervsyed7682 2 роки тому +1

    super, wordless

  • @sarathsasidharan11
    @sarathsasidharan11 2 роки тому +5

    Madhu chettaaa… that was a surprise !!! Love you

  • @kkprasannan
    @kkprasannan Рік тому +1

    Ann, you are deserved the title. Unfortunatly it was not happend.

  • @mohankumarap9498
    @mohankumarap9498 2 роки тому +2

    സൂപ്പർ

  • @agheshmohanan5352
    @agheshmohanan5352 2 роки тому +1

    അടിപൊളി anu

  • @georgyjose7881
    @georgyjose7881 2 роки тому +2

    Superb.. Great performance

  • @madhuguruvayoor8827
    @madhuguruvayoor8827 2 роки тому +1

    സൂപ്പർ സൂപ്പർ മോളു.....

  • @user-uz9wp4yp3h
    @user-uz9wp4yp3h 2 роки тому +1

    മധു ബാലകൃഷ്ണൻ 🙏🙏🙏🙏🙏

  • @royantonyroyantony9626
    @royantonyroyantony9626 2 роки тому +2

    🔥🔥A big treat.. ആൻ കുട്ടി പൊളിച്ചു.... 👌👌GBU🙏

    • @gopinathannambiarc2298
      @gopinathannambiarc2298 Рік тому +1

      നൃത്തം, പാട്ട്, അഭിനയം എല്ലാ കലയിലും Annkutty മികച്ചതാണെന്ന് അടി വരയിട്ട് തെളിയിക്കുന്നതാണ് മോളുടെ ഈ പ്രകടനം... ♥️👌🏼

  • @73east43
    @73east43 2 роки тому +2

    Top singer ലെ ഏറ്റവും മികച്ച perfomance

  • @gopinathannambiarc2298
    @gopinathannambiarc2298 2 роки тому +1

    Annkutty യുടെ talent music ൽ മാത്രം ഒതുങ്ങി നില്‍ക്കില്ല. നൃത്തം നാട്ട്യം അഭിനയം ....എല്ലാം...

  • @ammuzz2731
    @ammuzz2731 2 роки тому +6

    അടിപൊളി song ❤️❤️❤️പാടിയതും spr👍👍👍👍😍😍😍😍😍😍

  • @lajulakshman2051
    @lajulakshman2051 2 роки тому +2

    Super 👍💯🌹🌹🌹🌹🌹

  • @vidyasagarkesav
    @vidyasagarkesav 2 роки тому +2

    Wow Super

  • @sandhyasp4810
    @sandhyasp4810 2 роки тому +1

    Congrats molu

  • @chimmuchimmu7837
    @chimmuchimmu7837 2 роки тому +1

    മോളു സൂപ്പർ 😘😘🥰🥰👍👍👍

  • @VeenamolS-js9cr
    @VeenamolS-js9cr Рік тому

    വയലിൻ ♥️♥️♥️♥️♥️

  • @vijayakumari5165
    @vijayakumari5165 2 роки тому +1

    Nice 👍

  • @shameerksa6996
    @shameerksa6996 2 роки тому +2

    Adipoli judges 💕💕💕💕

  • @christeebvb4607
    @christeebvb4607 2 роки тому +1

    🎶❤️

  • @CJTech-bf8qz
    @CJTech-bf8qz 2 роки тому +32

    കൗതുകവും ആകാംഷയും നിറഞ്ഞ മുഖത്തോടെ മീനുട്ടി പാട്ട് ആസ്വദിക്കുന്നത് കാണാൻ എന്തു രസമാണ്

    • @soorajsajay2983
      @soorajsajay2983 2 роки тому +1

      മീനുട്ടി നാഗവല്ലിയെ കണ്ട് പേടിച്ചു ഇരിയ്ക്കുകയാണ്. 😀😀😀

  • @haridaskrishnannair5976
    @haridaskrishnannair5976 2 роки тому +3

    Superb performance Molu.
    🌹🌹🌹

  • @seenumubarak5292
    @seenumubarak5292 2 роки тому +1

    Madhuvettan nannaayi support cheithu.....

  • @jcadoor204
    @jcadoor204 2 роки тому +1

    Awesome 🌹🌹🌹🌹🌹

  • @radhanair8927
    @radhanair8927 2 роки тому +1

    Awesome 👍

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +3

    Golden crown 👑 performance

  • @deveshmpdevesh4256
    @deveshmpdevesh4256 2 роки тому +2

    Superb 👏🏻👏🏻👏🏻

  • @rijikashok1522
    @rijikashok1522 2 роки тому +6

    Madhu chettaa👌🏻👌🏻👌🏻👌🏻

  • @komalampa8618
    @komalampa8618 2 роки тому +1

    She is V.good actor next sobhana

  • @sobhabinoy3380
    @sobhabinoy3380 2 роки тому +1

    Excccccelent performance. Actually we went back to the performance of Shobhana. After her you are the one performed this well. Better than the actresses of other languages

  • @sree._rxg
    @sree._rxg 2 роки тому +1

    Ente mone 🔥🔥🔥🔥 heavy

  • @ajithagouri9451
    @ajithagouri9451 2 роки тому +2

    ❤❤❤❤

  • @sherlybabu4887
    @sherlybabu4887 2 роки тому

    Adhithi done already and same comment was given. This also too good.

  • @sachukannan5723
    @sachukannan5723 2 роки тому

    Madhuchettaa happy to have you back

  • @beenaraj9929
    @beenaraj9929 2 роки тому +1

    👌👌👌👌

  • @sabarinath4524
    @sabarinath4524 Рік тому +1

    Ramanadhan.. waw ayittund 😂

  • @maheshk4882
    @maheshk4882 2 роки тому +1

    Deserve........

  • @oppammedia1714
    @oppammedia1714 2 роки тому +2

    👏👏👏👏🤗

  • @akbarca2956
    @akbarca2956 2 роки тому +2

    Aan golden crown

  • @jessybenny9553
    @jessybenny9553 2 роки тому +3

    മധു b... വരില്ലേ ഇനിയും 😭😭

  • @prabhakarank6177
    @prabhakarank6177 2 роки тому +3

    Wow! What a performance! Touchwood. ഇത് കണ്ടപ്പോൾ കഴിഞ്ഞ സീസണിൽ അനന്യയുടെ ചേച്ചി(പേര് ഓർമ വരുന്നില്ല - സ്നേഹ?)യെ ഓർത്തവർ ഉണ്ടോ?

  • @muhammedpadippuramuhammed3638
    @muhammedpadippuramuhammed3638 2 роки тому

    Please sent this videoo our everfire shobhana madom

  • @joshincherian3416
    @joshincherian3416 2 роки тому

    Amazing talent & hardwork!
    Can someone help me with the background score at 16:19. From which movie?

  • @HariBabu-dt5pp
    @HariBabu-dt5pp 2 роки тому +2

    ഇതിലെ ഹൈലൈറ്റ് മീനുട്ടി 😄 വിട്ടാൽ ഇപ്പൊ പറക്കും എന്ന മട്ടു 😄😄

  • @ayshavc9807
    @ayshavc9807 2 роки тому +1

    നന്നായിരുന്നു ആൻ മോളെ

  • @devarajan3930
    @devarajan3930 2 роки тому +1

    Supermole, 👍👍👍👍👍👍👍👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕

  • @anilacharya6461
    @anilacharya6461 2 роки тому +1

    🥰❤🙏🌹

  • @rachurayyan6130
    @rachurayyan6130 2 роки тому +1

    ഇത് പഴയ eppisodalley

  • @jalajanair3917
    @jalajanair3917 2 роки тому +2

    പാടിയാൽ മാത്രം പോരല്ലോ അഭിനയിക്കാനും അറിയണമല്ലോ

  • @sobhatk5959
    @sobhatk5959 2 роки тому +2

    എല്ലാ വർഷവും ഇത് തന്നെയേ ഉള്ളോ

  • @miss_nameless9165
    @miss_nameless9165 2 роки тому +3

    ഇതൊക്കെ എത്ര നാൾ മുൻപ് കഴിഞ്ഞതാ...ഇപ്പോഴാണോ
    അപ് ലോഡർക്ക് നേരം വെളുത്തത്😶

  • @soorajsajay2983
    @soorajsajay2983 2 роки тому +1

    💓💓💓👋👋👋👋👌🏻👌🏻👌🏻👌🏻👍👍👍👍

  • @shafee7825
    @shafee7825 2 роки тому

    Miss you madhu chettaa

  • @sreelakshmit594
    @sreelakshmit594 2 роки тому

    Dr.Madhu Balakrishnan sir ❤️❤️❤️😍😍😍

  • @natureloverkerala1773
    @natureloverkerala1773 2 роки тому +2

    its old episode

  • @gamingwithabhishekak4121
    @gamingwithabhishekak4121 2 роки тому +2

    First

  • @nazeervsyed7682
    @nazeervsyed7682 2 роки тому +1

    Deepak dev paranjathu seriyanu, sobhanayude sadhrysam actingil kanunnu,

  • @Saviourkthomas
    @Saviourkthomas 2 роки тому +2

    Epic performance 👍🏻

  • @bijut9235
    @bijut9235 2 роки тому

    രാമ നാഥൻ 😄😄😄😄😄😄😄

  • @ushamohanan4543
    @ushamohanan4543 2 роки тому

    Super👌 madhu balakrishanan. 🤝🤝🤝🤝

  • @jalajanair3917
    @jalajanair3917 2 роки тому +2

    K. S. ചിത്ര വർഷങ്ങൾ ക്ക്‌ മുൻപ് പാടി തുടങ്ങിയത് നന്നായി ഇല്ലെങ്കിൽ അതും നമ്മൾ കാണണമായിരുന്നു

  • @manuprathap320
    @manuprathap320 2 роки тому

    Ethu padiyath aranu female chithra chechi aano

  • @nazeermohamed2439
    @nazeermohamed2439 2 роки тому +1

    Sathoyathil meenutty pedichu poyi..! ahh mugam kandaal arriyaam.!

  • @muhamedali3362
    @muhamedali3362 2 роки тому

    M G അണ്ണന്മാരെ കുട്ടികൾ പാട്ടുപാടുമ്പോൾ അതിനിടയിൽ കയറി നിങ്ങളുടെ %₹#&*&%₹ വേണോ

  • @farooqfarooq1818
    @farooqfarooq1818 2 роки тому +4

    ജൂനിയർ ശോഭന

  • @bobangregory1492
    @bobangregory1492 2 роки тому

    Only MG Radha Krishnan can compose such a song

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 роки тому +1

    Ann kuttiyude song maatram mathiyayerunnu....

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому

    Poya seasonel adithikkutty padi thakarthu pattu

  • @hajarahajara3595
    @hajarahajara3595 2 роки тому

    Padiyadil.kurachu.speed.koodiyo.ennoru.douwt...ok
    Saramilla.pinne.abinayavum.athrakkagott..vannilla

  • @viswanathanpk5355
    @viswanathanpk5355 2 роки тому

    What is mr. Mg sree Kumar doing like bafoons in circus?

  • @raghavanmadhavan4058
    @raghavanmadhavan4058 2 роки тому

    ഇതൊരു ബോറു പാട്ടാണ്,മോൾ ഇത്തരം പാട്ടുകൾ പാടി ആയുസ്സ് കളയരുത്.
    അണ്ണന്റെ അണ്ണൻ ഈണം നൽകിയത് കൊണ്ട് ഈ പ്ലാറ്റു ഫോമിൽ ഇതുപോലുള്ള പാട്ടുകൾ ഇനിയും വരും കഴിയുന്നതും ഒഴിവാക്കുക.
    സിനിമക്ക് വേണ്ടി മാത്രമുള്ള പാട്ടാണിത്, പുറത്തു ഇത് ആരും അവതരിപ്പിക്കാറില്ല.

    • @aneesapollo
      @aneesapollo 2 роки тому +4

      ശരി അങ്ങുന്നേ! അങ്ങ് ഒരു പാട്ട് കമ്പോസ് ചെയ്താലും! പിള്ളേർ പാടട്ടെ

    • @frenetzone7350
      @frenetzone7350 2 роки тому

      Bloody shitttt... don't vomit stupidity...

    • @kusumamsurendran8508
      @kusumamsurendran8508 2 роки тому

      Evide Bevan. Entha padan varathe

    • @federalashwasmrm7674
      @federalashwasmrm7674 2 роки тому

      super molu

  • @sarathsasidharan11
    @sarathsasidharan11 2 роки тому +3

    Madhu chettaaa… that was a surprise !!! Love you