സമർത്ഥനായ കൊലപാതകി പക്ഷേ പൊലീസ്?| BS CHANDRA MOHAN|MLIFE DAILY

Поділитися
Вставка
  • Опубліковано 27 вер 2024
  • police stories in Malayalam
    Lalita Devi Goenka murder case, Alipore thana case no.117, dated 12/8/2004, U/S 302/394/201 of the IPC . Murder, robbery and causing disappearance of evidence

КОМЕНТАРІ • 194

  • @user-xg8le6vn2p
    @user-xg8le6vn2p 3 місяці тому +12

    കിടിലൻ അവതരണം. നേരിൽ കാണുന്ന പ്രതീതി 👌🏻

  • @binduanish7608
    @binduanish7608 2 місяці тому +3

    നല്ല അവതരണം. സൂപ്പർബ്.

  • @nandhanatemplepm881
    @nandhanatemplepm881 8 місяців тому +7

    നന്ദി നമസ്കാരം 🙏🙏🙏

  • @shylasuresh3679
    @shylasuresh3679 7 місяців тому +10

    ഇഷ്ടം ആയി നല്ല അവതരണം

  • @nikshpakshan123
    @nikshpakshan123 10 днів тому +1

    അര മണിക്കൂർ കൊണ്ട് പറഞ്ഞു തീർക്കണം മാഷേ ഓരോ കഥയും.. എല്ലാർക്കും ഇത്രയും നേരം ചിലവാക്കാൻ പറ്റുമോ

  • @sivarajankml9540
    @sivarajankml9540 14 днів тому +1

    🔥🔥🔥🔥🔥🔥🔥🔥🔥 superrrrrr🔥🔥🔥🔥🔥🔥

  • @umamohan6469
    @umamohan6469 8 місяців тому +8

    Excellent presentation and super voice it was like watching a movie

  • @MallusUk
    @MallusUk 8 місяців тому +87

    കഥ പറച്ചിൽ കുറച്ച് ലാഗ് ആണ്...

    • @smithabpillai9208
      @smithabpillai9208 7 місяців тому +14

      ഇത്രയും വലിച്ചു നീട്ടണ്ടായിരുന്നു.

    • @shylasuresh3679
      @shylasuresh3679 7 місяців тому +9

      കേൾക്കാൻ നല്ല രസം

    • @MrFrdsk100
      @MrFrdsk100 7 місяців тому +4

      Oru lagum ell egane parayunnaya poli 👍🏻👍🏻

    • @insideofmeee
      @insideofmeee 7 місяців тому +10

      വായു ഗുളിക വാങ്ങാൻ പോകും പോലെ പറയുന്നതിലും നല്ലതല്ലേ വിശദമായി പറയുന്നത്

    • @pranavrk8779
      @pranavrk8779 7 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@smithabpillai9208

  • @sertzui1
    @sertzui1 Місяць тому +1

    Very good

  • @Little_juan
    @Little_juan 3 місяці тому +4

    അവരെ കൊല്ലാതെ തന്നെ മോഷ്ടിക്കാൻ അയാൾക്ക് കഴിയുമായിരുന്നു..എവിടെയോ എന്തൊക്കെയോ തകരാറുപോലെ😊

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 8 місяців тому +4

    Suspense and thrilling story...

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 8 місяців тому +3

    നമസ്കാരം സൂപ്പർ കഥ

  • @marykuttykuriakose6810
    @marykuttykuriakose6810 3 місяці тому +3

    ചുരുക്കം പറഞ്ഞാൽ കൊലപാതകത്തിൽ സംശയിക്കപ്പെട്ട ലളിതയുടെ ഇളയ മകൻ രക്ഷപെട്ടു!

  • @nidhisanthageorge1394
    @nidhisanthageorge1394 8 місяців тому +6

    Super presentation ❤

  • @rajeshraman3097
    @rajeshraman3097 Місяць тому +3

    മാഷേ ദിവസവും ഓരോ കഥ വീതം പറഞ്ഞാൽ പ്രേക്ഷകർ ഹാപ്പി

  • @reshmamanoj3976
    @reshmamanoj3976 8 місяців тому +2

    Nalla avatharanam

  • @babupanthukalam8733
    @babupanthukalam8733 8 місяців тому +3

    നമസ്കാരം 🙏👍

  • @tressajohntressajohn
    @tressajohntressajohn 8 місяців тому +2

    Sooper story sir..veruthe suniline samshayichu

    • @anoopkumar-dt7wp
      @anoopkumar-dt7wp 7 місяців тому

      Ee jathi comments idaruth please. Kanunnavar suspense agrahikkunnavar aavum. By habit, comments scroll cheythenn varaam. Please dont do it. Thanks

  • @rajeshraman3097
    @rajeshraman3097 8 місяців тому +3

    ❤ superb ❤

  • @sophiasunny7549
    @sophiasunny7549 8 місяців тому +2

    BSC sir othiri ishttam ❤

  • @palarivattamsasi6151
    @palarivattamsasi6151 8 місяців тому +2

    ഈ പുള്ളി നമെസ്കേരം. എന്ന് ആണ് സ്ഥിരം പറയുന്നത്..😊. എന്തായാലും കഥകൾ അടിപൊളിയാണ് 👍🏽👌🏼

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 8 місяців тому +1

    Great advice from ashiq superior❤

  • @SBindu-x2b
    @SBindu-x2b 8 місяців тому +1

    veri good story

  • @sajikerala7200
    @sajikerala7200 8 місяців тому +3

    good explanation sir

  • @asharafasharafarumbanail216
    @asharafasharafarumbanail216 8 місяців тому +1

    Supper story

  • @nalinipadmalayam8994
    @nalinipadmalayam8994 7 місяців тому +1

    Well explained

  • @jojisheena
    @jojisheena 8 місяців тому +3

    Congrats bro.. samarthanaya angayude kathakalum super

  • @SebastianK.A-y6t
    @SebastianK.A-y6t 8 місяців тому +1

    Nice narration.

  • @prasadbahrain4444
    @prasadbahrain4444 8 місяців тому +2

    Excellent narration

  • @nasarnizar445
    @nasarnizar445 8 місяців тому +1

    Good

  • @georgepaul7456
    @georgepaul7456 8 місяців тому +1

    👌👌👌

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 8 місяців тому +2

    സാർ ഞാൻ വെയിറ്റ് ചെയ്യുവാ. ഡസ്റ്റിൻ റയാസിനെ.പറഞ്ഞപോലെ.ഡസ്റ്റിനു സമയമില്ല. എനിക്ക് ക്ഷമയും ഇല്ല.

  • @ShameerAboobacker-j3d
    @ShameerAboobacker-j3d 8 місяців тому +1

    U r nice

  • @mstrigs3058
    @mstrigs3058 7 місяців тому +1

    സൂപ്പർ

  • @sarathkumar649
    @sarathkumar649 8 місяців тому +5

    എന്നും റിയാസ് മതി ❤

  • @prasadgvr7768
    @prasadgvr7768 8 місяців тому +3

    Sir... ജർമിനിയിലെ ഹിറ്റ്ലർ ഭരണ കാലത്തെ Constrantation Camp നെ പറ്റി ഇതുപോലെ ഭംഗിയായി ഒന്നു വിവരിക്കാമോ....!

    • @MlifeDaily
      @MlifeDaily  8 місяців тому +2

      വരുന്നുണ്ട്

  • @PriyeshK-h2p
    @PriyeshK-h2p 8 місяців тому +21

    നാളെ റയാസ് വരുമോ 😊

  • @RameshKumar-wv8pl
    @RameshKumar-wv8pl 8 місяців тому +3

    ഞാൻ ഇന്ന് ആദ്യം

  • @sajeerjssajeerjs
    @sajeerjssajeerjs 8 місяців тому +1

    ❤❤

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 8 місяців тому +5

    അക്ഷരാർത്ഥത്തിൽ ഞെട്ടൻ ഞാൻ കാത്തിരിക്കുവാ. ഡസ്റ്റിൻ റയാസിന്റെ കഥ കേട്ടു.

  • @zubairzybaier6391
    @zubairzybaier6391 8 місяців тому +6

    ഈ കൊലകൊണ്ട് നമ്മൾ എന്താണ് മനസ്സിലാക്കുന്നത് അത്യാർത്ഥി മൂത്ത കിളവി ഇത് അർഹിക്കുന്നു ശമ്പളവും കൊടുക്കൂല്ല കഷ്ടപ്പെടുത്തുകയും ചെയ്തു ഇത് നല്ല കാര്യമാണ് ആ യുവാവ് ചെയ്തത്

  • @Maxpayne.i
    @Maxpayne.i Місяць тому +2

    ചോദ്യം ഇതാണ്.. ആ പയ്യൻ ആണ് അത് ഒറ്റക്ക് ചെയ്തത് എങ്കിൽ മൃതദേഹം എങ്ങനെ തനിച്ചു എടുത്തു കൊണ്ട് പോയി അടച്ചിട്ടു ? തുടക്കം അത് ആണല്ലോ പറഞ്ഞത്.. ബോഡി ഒരാളെ കൊണ്ട് മാത്രം എടുത്തു കൊണ്ട് പോയി മുറിയിൽ അടച്ചു വയ്ക്കാൻ കഴിയില്ല എന്ന് ? അപ്പോൾ പിന്നെ ആരെങ്കിലും അവനെ കൂട്ട് പിടിച്ചു (മകനെ വീണ്ടും സംശയിക്കാം ) കൊന്നതോ അതോ ചെയ്തതിനു ശേഷം കുറ്റം ഏറ്റെടുപ്പിച്ചതോ ആവാനും സാധ്യത ഇല്ലേ?

  • @sujithvs6717
    @sujithvs6717 8 місяців тому +2

    ❤❤❤❤❤

  • @santhoshkumar-ms6de
    @santhoshkumar-ms6de 8 місяців тому +1

    👍👍

  • @mayantheruvamkunnel7318
    @mayantheruvamkunnel7318 2 місяці тому +1

    ശ്രീ പ്രകാശ് ശുക്ല😊

  • @praveentp
    @praveentp 8 місяців тому +1

    വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞാനും ജോയിൻ ചെയ്തിട്ട് ഉണ്ട് 👍

  • @ajilalsivan253
    @ajilalsivan253 8 місяців тому +1

    👏👏👏👍👍👍❤️

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 8 місяців тому +2

    ❤നമസ്കാരം sir

  • @babuey3886
    @babuey3886 8 місяців тому +1

    Please do a new episode of Mossad

  • @thomasev1700
    @thomasev1700 8 місяців тому +1

    ❤❤❤❤

  • @jeromvava
    @jeromvava 8 місяців тому +2

    പേര് കൊന്ന് കഷണങ്ങളാക്കി 42:07

  • @RafeequeRafeeque-i7e
    @RafeequeRafeeque-i7e 8 місяців тому +1

    Hai❤❤❤

  • @rijuriju8319
    @rijuriju8319 8 місяців тому +1

    😍😍😍🎉

  • @vyshakhmv2408
    @vyshakhmv2408 8 місяців тому +2

    Hi

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 8 місяців тому +1

    19/1/2024.5.30ah

  • @MohammedAli-pl2bn
    @MohammedAli-pl2bn 7 місяців тому

    സർ , പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തുടരുന്ന സംഘർഷാവസ്ഥയെ പറ്റിയാണു ഇപ്പോൾ നോക്കുന്നതിനാൽ താങ്കളുടെ ചാനൽ കാണാൻ സമയം കിട്ടാറില്ല.

  • @ajeeshbabu09
    @ajeeshbabu09 8 місяців тому +1

    Ashiq nte photo kanikkamayirunnu

  • @kirandr6881
    @kirandr6881 8 місяців тому +1

    സാറിന് നല്ല ഒരു തിരക്കഥ എഴുമായിരുന്നു

  • @kiranrs6831
    @kiranrs6831 8 місяців тому +1

    പക്ഷേ സംശയങ്ങൾ തീരുന്നില്ല : 1. രാജേഷ് പറഞ്ഞതനുസരിച്ച് അമ്മ കതക് തുറക്കുന്നത് രാവിലെ 5: 30 ന് , പക്ഷേ postmortem report അവർ മരിക്കുന്നത് രാവിലെ 3 - 4 മണിക്ക് ഇടയിൽ. 2. ഒരാൾക്ക് ഒറ്റക്ക് ഒരിക്കലും അമ്മയെ എടുത്ത് കൊണ്ട് പണം സൂക്ഷിക്കുന്ന മുറിവരെ കൊണ്ടു പോകാൻ കഴിയില്ലെന്ന ഡോക്ടറുടെ മോഴി

    • @MlifeDaily
      @MlifeDaily  8 місяців тому

      വലിച്ച് ഇഴച്ച് കൊണ്ട് പോയി

    • @kiranrs6831
      @kiranrs6831 8 місяців тому

      @@MlifeDaily postmortem time between 3 - 4 എന്നല്ലേ

    • @crescendofurioso3675
      @crescendofurioso3675 8 місяців тому

      അത് പിറ്റേ ദിവസം അല്ലെ? പിന്നെ എന്താണ് pra

  • @jacobjohnson6427
    @jacobjohnson6427 8 місяців тому +3

    ഈ കേസ് നിസ്സാരമായി കണ്ടു പിടിക്കാൻ പറ്റുമല്ലോ സ്റ്റോർ റൂമിന്റെ ചാവി എവിടെയാണ് ഇരിക്കുന്നത് അറിയാവുന്നവർ ആ വീട്ടിൽ ഉള്ളവർ തന്നെയായിരിക്കും പിന്നെ വെളിയിലുള്ളവരെ സംശയിക്കേണ്ട കാര്യമില്ല

  • @anshamolpa3517
    @anshamolpa3517 8 місяців тому +1

    ❤❤❤🎉🎉🎉

  • @shyamashokan3113
    @shyamashokan3113 8 місяців тому +1

    ഈ കൊല നടത്തിയത് മൂത്ത മകൻ തന്നെ എന്നിട്ട് ജോലിക്കാരന്റെ തലയിൽ വെച്ച് കൊടുത്തു

  • @mohandasshivan860
    @mohandasshivan860 8 місяців тому +1

    അതുപോലെ തന്നെയാണ് ജനം TV യും ❤❤❤❤

  • @അബ്ദുൽനാസർ-ഡ8ല
    @അബ്ദുൽനാസർ-ഡ8ല 7 місяців тому +1

    കൊൽക്കത്തയിലെ ലാൽ ചൗകിൽ ഇരുന്നു കേൾക്കുന്ന ഞാൻ 😢

  • @geochemperi9943
    @geochemperi9943 8 місяців тому +1

    😍😍😍😍❤️❤️❤️❤️👍👍👍

  • @maneeshmohan1043
    @maneeshmohan1043 8 місяців тому +1

    സ്റ്റോറൂമിൽ നിന്ന് ബോഡി കണ്ടെത്തിയപ്പോൾ ഒരു 100 കേട്ട് അവിടെ കണ്ടെന്ന് പറഞ്ഞലോ, but കൊല ചെയ്ത് കഴിഞ്ഞ് റൂമിൽ പോയി അലമാരി പൊളിച്ചു പൈസ എടുത്തു പ്രെതി രെക്ഷപെടുവല്ലേ, അപ്പോൾ സ്റ്റോറൂമിൽ എങ്ങനെ ആ പൈസ വന്ന്,,, ഞാൻ ഇനി കഥ ശ്രെദ്ധിക്കാഞ്ഞേ തെറ്റാണോ എന്ന് അറിയില്ല, അങ്ങനെ ഒരു സംശയം തോന്നി sir

    • @MlifeDaily
      @MlifeDaily  8 місяців тому +1

      സ്റ്റോർ റൂമിലെ അലമാര ആണ്

    • @maneeshmohan1043
      @maneeshmohan1043 8 місяців тому

      Sorry sir my mistake

  • @shafijamohmd6670
    @shafijamohmd6670 7 місяців тому +1

    മകൻ തന്നെ പണം ഓഫർ ചെയ്ത് ഇയാളെ കൊണ്ട് ചെയ്യിച്ചത് ആയിക്കൂടെ 🤔🤔

  • @sumeshemly9096
    @sumeshemly9096 8 місяців тому +1

    sir israyel fight vedio last part maranooooo...kure masam ayaloo???????

    • @MlifeDaily
      @MlifeDaily  8 місяців тому +2

      ഉടൻ ഇടാം

    • @praveentp
      @praveentp 8 місяців тому

      👍​@@MlifeDaily

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 8 місяців тому +1

    അതെ അതെ ഡസ്റ്റിൻ റയാസ് മതി

  • @Rajeesh.K.PRajeesh.K.P-qd3ge
    @Rajeesh.K.PRajeesh.K.P-qd3ge 2 місяці тому +1

    ആഷിഖ് അഹമദ് ധീരനായ പോലിസ് ഓഫീസിർ ആണ്

  • @mujeeb679322
    @mujeeb679322 8 місяців тому +1

    Ente chandrettaaaaaaa😅

  • @139344T
    @139344T 8 місяців тому +1

    Thriller fans 🙋‍♂️

  • @somankc6647
    @somankc6647 8 місяців тому

    കൊല്‍ക്കത്തയില്‍ പോലീസ്കാരെ investigation പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഉണ്ടു അതേ കുറിച്ച് പറയാമോ ചേട്ടാ...

  • @GirishAdigirish
    @GirishAdigirish 6 місяців тому

    Endinu aware kollanam
    Chavi vekkunna sthalam avanu ariyamallo

  • @msfield8575
    @msfield8575 8 місяців тому +1

    ആഷിക് അഹമ്മദ്‌ fans

  • @VijeshP-t2g
    @VijeshP-t2g 3 місяці тому

    ചില വാക്കുകൾ ഉച്ചാരണം കൊണ്ട് ആരൂചകവും ആവർത്തനം കൊണ്ട് വിരസതയും..
    എല്ലാ വീഡിയൊയിലെയും പോലെ..

  • @abdullahmk325
    @abdullahmk325 8 місяців тому +1

    👌🏻👍🏻👍🏻👍🏻❤

  • @crescendofurioso3675
    @crescendofurioso3675 8 місяців тому +11

    ✋🏼ഒരു സംശയം : ഈ കൊല നടത്താതെ തന്നെ അവനു പൈസ എടുത്തു പോകാമായിരുന്നില്ലേ?..

    • @MlifeDaily
      @MlifeDaily  8 місяців тому +2

      അത് ഒരു ചോദ്യം തന്നെയാണ്.

    • @Avlonc
      @Avlonc 8 місяців тому +2

      അപ്പോ നമുക്ക് ഒരു എപ്പിസോഡ് മിസ്സ് ആയേനെ

    • @crescendofurioso3675
      @crescendofurioso3675 8 місяців тому +1

      @@Avlonc cruel

    • @YeaminIslam-rr1bn
      @YeaminIslam-rr1bn 8 місяців тому

      ​@@MlifeDaily11111111111111111111011111111011

    • @Preetha-pz7rf
      @Preetha-pz7rf 7 місяців тому

      Avarodulla vairagyavum kanum

  • @sajikerala7200
    @sajikerala7200 8 місяців тому +1

    full kalkattayano😳😯

    • @MlifeDaily
      @MlifeDaily  8 місяців тому +2

      ഓരോ സ്റ്റേറ്റ് ആയിട്ട് എടുക്കുന്നത് ആണ്

  • @vinuabdulsathar2291
    @vinuabdulsathar2291 3 місяці тому +2

    സാർ, സിപിഎം കാരൻ ആണോ, അത് കൊണ്ടാണോ eppozhum വെസ്റ്റ് ബംഗാൾ ലെ കഥകൾ പറയുന്നത്.

    • @sameervm5699
      @sameervm5699 3 місяці тому

      ബംഗാളിൽ എവിടെ cpim 😂😂

  • @sreejithkrishna5992
    @sreejithkrishna5992 7 місяців тому +1

    കഥാപ്രസംഗം പോലെയുള്ള അവതരണം
    കേൾക്കാൻ ഭയങ്കര ബോർ ആണ്

  • @Helthtips-i9t
    @Helthtips-i9t 6 місяців тому +1

    𝗕𝗢𝗟𝗗

  • @renilcc
    @renilcc 8 місяців тому

    Pandu paranjathalle

  • @hazinkoya1849
    @hazinkoya1849 8 місяців тому

    KAanam

  • @hazinkoya1849
    @hazinkoya1849 8 місяців тому

    Nee entha parayunath

  • @manojvallikavu5992
    @manojvallikavu5992 7 місяців тому

    വലിച്ചു നീട്ടല്ലേ ചേട്ടാ കുറച്ചുകൂടി ചുരുക്കിപ്പറ : ബോറ😢

  • @BGn882
    @BGn882 7 місяців тому +2

    ചേട്ടാ ഈ കഥാ പ്രസംഗം സ്റ്റൈലിൽ ഉള്ള അവതരണം മഹാ ബോർ ആണ്

    • @albinkurissingal956
      @albinkurissingal956 7 місяців тому +2

      do ithu kanan matram irikkunna valare adhikam aalkkar indu. chettanu budhimuttane ithu kanan nikkande irunna pore.😂

  • @rajkiranb
    @rajkiranb 7 місяців тому

    Good

  • @jithinmk9098
    @jithinmk9098 2 місяці тому

    എന്തൊരു ലാഗ് ആണ്. ഒരുപാട് trim ചെയ്യാനുണ്ട്.

  • @askarpm3047
    @askarpm3047 8 місяців тому +1

  • @sanjayms9860
    @sanjayms9860 8 місяців тому

  • @anshamolpa3517
    @anshamolpa3517 8 місяців тому +1

    ❤❤❤🎉🎉🎉

  • @KSOMAN-eu5gf
    @KSOMAN-eu5gf 8 місяців тому +1

    🫡♥️🫂

  • @ammuakhila2098
    @ammuakhila2098 4 місяці тому +3

    എല്ലാ കഥയും കൊൽക്കത്ത യിൽ ആണല്ലോ??😊

  • @akhiljayan3963
    @akhiljayan3963 8 місяців тому +1

    ❤❤❤❤

  • @SalilDgo
    @SalilDgo 8 місяців тому +3

    പാവം പ്രതി,ആരെയെങ്കിലും രക്ഷിക്കാൻ വേണ്ടിയായിരിക്കും

  • @thoyibudheenpareed9847
    @thoyibudheenpareed9847 2 місяці тому +2

    Thank you for your information ❤❤❤

  • @DasGrace
    @DasGrace 7 місяців тому +6

    കൊലപാതകി അനിൽ ആകാൻ സാധ്യത ഏറെ

  • @SerilRaj-ru2in
    @SerilRaj-ru2in 4 місяці тому

    ഈ goyanka കുടുംബം ആണോ രാജസ്ഥാൻറോയൽസ് ഉടമ

  • @hmmath1291
    @hmmath1291 6 місяців тому +1

    Punjab National Bank is one of the bad bank