Aarushi Talwar|സമർത്ഥരായ കൊലപാതകികളും സി ബി ഐ യും നേർക്ക് നേരെ| BS Chandramohan |Mlife Daily

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 149

  • @sulfeekermadayi8733
    @sulfeekermadayi8733 6 місяців тому +58

    ഈ വിഷയം കുറേ വേർഷൻ കണ്ടിട്ടുണ്ട്‌, പക്ഷേ Mlife ൽ വേറെ ലെവലായിരിക്കും. രാത്രി കാണാം ❤

  • @mdkidangath
    @mdkidangath 3 місяці тому +9

    High Court ലെങ്കിലും അവരെ വിമുക്തമാക്കിയല്ലോ. Cbi ൽ എല്ലാവരും സേതുരാമന്മാരല്ല എന്ന് വീണ്ടും തെളിയിച്ചു

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 6 місяців тому +41

    ഞാൻ ചോദിച്ച കഥ! അവതരിപ്പിച്ചതിന് നന്ദി!

  • @athirabinesh4160
    @athirabinesh4160 5 місяців тому +15

    എത്ര നേരമാണ് പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ട് ഇരിക്കുന്നത്. ഒറ്റ തവണ കാണുളൂ. നിങ്ങളുടെ വീഡിയോ. സംഭവം ചുരുക്കി പറഞ്ഞാൽ ആളുകൾ കാണും

  • @nandhanatemplepm881
    @nandhanatemplepm881 6 місяців тому +6

    നന്ദി നമസ്കാരം 🙏🙏🙏

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn 6 місяців тому +45

    സർ അടുത്ത കഥ ഡൽഹിയിൽ ഒരു കുടുംബത്തിലെ പതിനൊന്നുപേർ ആത്മഹത്യ ചെയ്തത് ഡീറ്റെയിലായി സാറിന്റെ ശബ്ദത്തിലും, ശൈലിയിലും കേൾക്കണമെന്നുണ്ട് ഒന്ന് ചെയ്യാമോ??

    • @akshayjoseph7748
      @akshayjoseph7748 6 місяців тому +1

      Athinte documentry type series und.super aan.ella details um und

    • @behappy918
      @behappy918 6 місяців тому +3

      Bhurari case

    • @vishnuvenu4777
      @vishnuvenu4777 5 місяців тому

      ഞാൻ കുറെ നോക്കി ആ വീഡിയോ ബട്ട്‌ കിട്ടിയില്ല സാർ ഒന്ന് കുടി വീഡിയോ ചെയ്യാമോ 🙏🏻

    • @behappy918
      @behappy918 5 місяців тому

      @@vishnuvenu4777 bhurari case enn youtubil nokiyal eshtam pole alukal vedio cheythitundalo

    • @asainaranchachavidi6398
      @asainaranchachavidi6398 5 місяців тому

      ഭയാനകം

  • @bhaskaranp3849
    @bhaskaranp3849 6 місяців тому +9

    Very good presentation. Well done.

  • @saritaScaria
    @saritaScaria 6 місяців тому +20

    Police and CBI have absolutely failed in their investigation , unfortunately. We may never the truth and the killer or killers will escape justice!!! However can’t imagine how the parents did not do anything about the incident till the servant lady came!

  • @remadevi359
    @remadevi359 6 місяців тому +9

    ഞാൻ ഇടയ്ക്ക് ഓർക്കുമായിരുന്നു.. ഈ ഒരു വിഷയം ഇതുവരെ വന്നില്ലല്ലോ എന്നു.

  • @vijikottackal1775
    @vijikottackal1775 6 місяців тому +17

    irhu bharathi വാതിൽ തുറന്ന കഥയാണോ അതോ ആരുഷിയുടെ കഥയാണോ

  • @rajeeshkumarraveendran3847
    @rajeeshkumarraveendran3847 6 місяців тому +22

    Sir njn ഇ story പല ചാനലിലും കണ്ടിട്ടുണ്ട് പക്ഷെ ഈ കഥയിൽ പറയുന്ന കാര്യങ്ങളൊക്കെ ശെരിയാണ് ഓക്കേ ബട്ട്‌ ഇതിൽ കുറ്റകാര് അച്ചനും അമ്മയും ആണ് എന്നാണ് എന്റെ മനസ്സിൽ തോന്നുന്നത് ഈ സ്റ്റോറി കേട്ടിട്ട് എനിക്ക് തോന്നിയത് ഇത് ദുരഅഭിമാന കൊല അതാണ് ഇവിടെ നടന്നത് മകൾ ചെയ്ത തെറ്റു അവര്ക് അംഗീകരിക്കാൻ അവര്ക് സാധിക്കില്ല അതുകൊണ്ട് അവർ ചെയ്തതാണ് ബട്ട്‌ അതിന് തക്ക തെളിവുകൾ പോലീസിന് കിട്ടില്ല അതുകൊണ്ട് ഈ കേസ് ഇങ്ങനേ പോണു

    • @Otsana7
      @Otsana7 4 місяці тому

      No servants friends have committed the crime

  • @kingsman4956
    @kingsman4956 6 місяців тому +4

    Sir ഞാൻ എത്തി ട്ടോ ❤️

  • @vijikottackal1775
    @vijikottackal1775 6 місяців тому +15

    kadhaa പ്രസംഗം പറയാതെ കാര്യം.പറയൂ sir

  • @sudheervd1899
    @sudheervd1899 Місяць тому

    വളരെ വിഷമത്തോടെ ആണ് കേട്ടത്.. ആ കുട്ടിക്ക് നീതി ലഭിക്കട്ടെ 😔😔

  • @lissymathew1622
    @lissymathew1622 5 місяців тому +5

    സമർത്ഥമായകൊലപാതകം.

  • @unnisanupriya6058
    @unnisanupriya6058 6 місяців тому +8

    3.56🤔നേരത്തെ ഗ്രിലിൽ തള്ളിനോക്കിയപ്പോൾ തുറന്നിട്ടുണ്ടായില്ല... ഏതിലാണ് തള്ളിയത് കതകിലോ, ഗ്രിലിലോ? കാണിച്ച ഗ്രിലിൽ hinges നോക്കുമ്പോൾ തള്ളിയാൽ അല്ല വലിക്കുമ്പോഴാ തുറക്കുന്നെ... ഇടക് വീണ്ടും റിപീറ്റ് ചെയ്യുന്നുമുണ്ട്.. പറഞ്ഞു എന്നേ ഉളൂ.. ബാക്കി ബ്രിഫിങ് ഒകെ അടിപൊളി ആയിട്ടുണ്ട്‌🤝

  • @Emil_Benny
    @Emil_Benny 6 місяців тому +7

    @50.03 kurki alla Kukri.
    Good explanation

  • @sooryareghu9623
    @sooryareghu9623 6 місяців тому +3

    Body kanumbo karayunnath nupur talwar aan rajesh stuck aayi nilkukayan cheyunath… pinne Nupur aan parayunath hemraj enthan cheythekkunathen…

  • @presannan5370
    @presannan5370 5 місяців тому +3

    കുറ്റവാളി പിടിക്കപ്പെടാത്ത സംഭവം കേൾക്കുമ്പോൾ നന്നായിരുന്നു, ഇപ്പോൾ ഉള്ളി പൊളിച്ചതുപോലെയായല്ലോ

  • @savefestivalssaveculture3076
    @savefestivalssaveculture3076 6 місяців тому +14

    നമസ്തേ സർ 🙏🏽
    ഒരിക്കൽ കൂടി ഇത് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്. എങ്കിലും പറയാതിരിക്കാൻ പറ്റാത്തകൊണ്ടു പറയുന്നതാണ്. സർ നന്നായി ബുദ്ധിമുട്ടി, വിലപ്പെട്ട സമയം മാറ്റിവച്ചു ഞങ്ങളെ പോലെ ആയിരങ്ങൾക്കായി വ്യത്യസ്തവും ആകാംഷ നിറഞ്ഞതുമായ ഓരോരൊ topics സെലക്ട്‌ ചെയ്യാനും അതെല്ലാം വളരെ മനോഹരമായി അവതരിപ്പിക്കാനും എടുക്കുന്ന effort കാണാതെയല്ല ഈ കമന്റ് ഇടുന്നത്. എങ്കിലും ഒരിക്കൽ തുടങ്ങി പകുതിയാക്കിയ seriesകൾ തുടർന്ന് പ്രതീക്ഷിക്കുന്ന എന്നെപോലെയുള്ള കുറച്ചു പേരെങ്കിലും ഉണ്ടെന്ന കാര്യം സർ മറക്കരുത്. അതുകൊണ്ട് സാറിനെക്കൊണ്ട് ആവുന്നപോലെ എത്രയും വേഗം മുടങ്ങിയ വിഡിയോകളുടെ ബാക്കി കൂടി പ്രസിദ്ധീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഇതൊരു വിമർശനമായി കരുതരുതേ 🙏🏽. ഒരു എളിയ പ്രേക്ഷക വിദ്യാർത്ഥിയുടെ അഭ്യർത്ഥന മാത്രമാണ്. Wish you a very successful healthy journey ahead.
    Thank you 🙏🏽🤍

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 6 місяців тому +14

    കർണാടകയിലെ പത്ര പ്രവർത്തക ലങ്കേഷ് കൊല യുടെ കഥ പറയുക

    • @shylendranshylushylendrans6463
      @shylendranshylushylendrans6463 6 місяців тому +3

      Tp chandrashegharanteyum parayanam

    • @thameem_10
      @thameem_10 6 місяців тому

      @@shylendranshylushylendrans6463 manipurum ഗുജറാത്തു പറയണം

  • @VahidVahi-xn8oh
    @VahidVahi-xn8oh 6 місяців тому +2

    സാർ ഞാൻ ഹാജർ ❤❤

  • @thomasjosejosephjose7036
    @thomasjosejosephjose7036 6 місяців тому +8

    മാതാപിതാക്കൾ ആണ് കൊന്നതെന്ന് എനിക്ക് സംശയം ഒന്നുമില്ല പോസ്റ്റ്മോർട്ടം റിപ്പോർട്ട് വളരെ ക്ലിയറാണ് ഇത്രയും വൃത്തിയുള്ള ഒരു വെജന കണ്ടിട്ടില്ലെന്ന് പറഞ്ഞു ആരുഷി കാഴ്ചയിൽ നിഷ്കളങ്കം അല്ല

    • @harik8424
      @harik8424 5 місяців тому +3

      ചന്ദന തൈലം ഉപയോഗിച്ചു ആരുഷി എന്നും പൂർ കഴുകുമായിരുന്നു

  • @RahimRahim-pq1nm
    @RahimRahim-pq1nm 6 місяців тому +2

    നമസ്കാരം മാഷേ റഹിം ഹാജർ

  • @ekb722
    @ekb722 5 місяців тому +3

    സത്യത്തിൽ 75 % കോടതി കണ്ടെത്തിയത് ആണ് ശരി

  • @naveenc4253
    @naveenc4253 6 місяців тому +15

    14 വയസ് ഉള്ള പെണ്ണ് കുട്ടിക്ക് സെക്സ് എന്താണ് എന്ന് അറിയില്ല എന്ന് പറഞാൽ സ്ത്രീകൾ വിശ്വസിക്കില്ല . അടുത്തത് 14 വയസ് ഉള്ള പെണ്ണ് കുട്ടി ശരീരം വൃത്തിയാക്കുന്ന പോലെ അല്ല ഒരു ഡോക്ടർ അതും ലേഡി ഡോക്ടർ ഒരു പെണ്ണ് കുട്ടിയുടെ ശരീരം വൃത്തിയാക്കുന്നത്. അതിന് ഫോറൻസിക് perfection ഉണ്ടാവും . ഇവിടെ പണി അയതു മാധ്യമ ഇടപെടൽ ആണ് . മാധ്യമങ്ങൾ പറയുന്ന പോലെ കഥ രജിച്ച പോലീസും . സിബിഐയും . മാധ്യമങ്ങൾ ഒതുങ്ങുന്ന കാലം വരണം . മപ്രകൾ ഷെർലക് ഹോംസ് കളി നിർത്തണം

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 6 місяців тому +2

    നമസ്കാരം

  • @jaacksmedia2838
    @jaacksmedia2838 6 місяців тому +5

    Body cremation chaithittillayirunnu enkil may be kand pidichene

  • @vijayangovindan6917
    @vijayangovindan6917 5 місяців тому +1

    Very good presentation

  • @kannanasokan3089
    @kannanasokan3089 6 місяців тому +5

    നമസ്കാരം സർ, ഈ അടുത്ത് നടന്ന ഹോട്ടലിൽ നടന്ന കൊലപാതകത്തെ കുറച് കഥ പറയു (അന്യഗ്രഹ ജീവിയെ കുറിച്ചുള്ള )

  • @gpraveendrangpr
    @gpraveendrangpr 6 місяців тому +1

    നമസ്തേ

  • @sanyohenry9597
    @sanyohenry9597 6 місяців тому +11

    Talvaar എന്ന ഹിന്ദി സിനിമ ഇതിനെ ബേസ് ചെയ്തു ഇറക്കിയ ഉഗ്രൻ സിനിമ ആണ്

  • @BibinTb-xg9qh
    @BibinTb-xg9qh 3 місяці тому +1

    Postmartem report ntha parayanjath

  • @beenamarakkar8450
    @beenamarakkar8450 Місяць тому

    Yes doubt was right

  • @sreejith_jinachandran
    @sreejith_jinachandran 4 місяці тому +3

    Nepali knives name is Kukri’s , Gurkha one who carries it.

  • @sibisibeesh4215
    @sibisibeesh4215 6 місяців тому +5

    2060 il ee video kanunnavar undo

  • @prameelaradhakrishnan7694
    @prameelaradhakrishnan7694 4 місяці тому +2

    ജോലിക്കാരി വന്നപ്പോൾ ഗ്രിൽ വാതിലിനു ശേഷം ഉള്ള വാതിൽ പുറത്തു നിന്നും കുറ്റി ഇട്ടിരിക്കുന്നു എന്നല്ലേ പറഞ്ഞത്. അപ്പോൾ ആ കുറ്റി ആരിട്ട്?

  • @sisilypaulose1754
    @sisilypaulose1754 5 місяців тому +3

    Police destroyed all the evidence initially .May be because of the influence from Talvar family.When Rajesh Talvar said that run for Hemraj he is not the head of the police. This case completely corrupted by police and Talvar family because both parties don't want to catch the culprit 😢

  • @vikass6219
    @vikass6219 6 місяців тому +4

    ❤🌹❤🌹❤🌹❤

  • @salihkts
    @salihkts 6 місяців тому +1

    ഫിലിം വരെ ഇറങ്ങിട്ടുണ്ട്

  • @abhilashkrishnaonkl
    @abhilashkrishnaonkl 6 місяців тому +1

    Sir ബുരാരി കേസ് വീഡിയോ ചെയ്യാമോ?

  • @abdulhaseeb4756
    @abdulhaseeb4756 6 місяців тому +2

    Hi prison escape story parayo❤

  • @anugopan3936
    @anugopan3936 5 місяців тому +4

    1hr long aayipoyi

  • @prasadk6005
    @prasadk6005 6 місяців тому +3

    ഇത് മുമ്പ് പറഞ്ഞത ല്ലേ?

  • @shijushijucherayi956
    @shijushijucherayi956 6 місяців тому +2

    Eee katha eee sir thanne paranjitund munne episode

  • @പടിപ്പുരവീട്ടിൽ-പദ്മവതി

    ജോലിക്കാരന്റെ മുറിയിൽ 3 ഗ്ലാസ്‌ മദ്യം കണ്ടിരുന്നു.. അവന്റെ ഫ്രണ്ട്‌സ് ചിലപ്പോൾ വന്നിട്ടുണ്ടാകും ആ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ തലക്കടിച്ചു കാണും ഇത് കണ്ട ജോലിക്കാരൻ ഓടി വന്നപ്പോൾ അവനെയും കൊന്നു ടെറസിൽ വെച്ച്

  • @jinojose6108
    @jinojose6108 6 місяців тому +3

    ഇത് ഒന്ന് പറഞ്ഞത് ആണല്ലോ

  • @justin0114
    @justin0114 6 місяців тому +12

    It's too long and boring. Limit to 30 minutes.

  • @CHAKKARA143
    @CHAKKARA143 6 місяців тому +2

    ❤❤❤❤❤

  • @ananduma5745
    @ananduma5745 6 місяців тому +3

    Ipkf nte Sri Lanka operation video iddamo please

    • @MlifeDaily
      @MlifeDaily  6 місяців тому +1

      വരുന്നുണ്ട്

  • @freethinker1927
    @freethinker1927 5 місяців тому +1

    Unresolved case

  • @susannamathew3812
    @susannamathew3812 4 місяці тому +1

    ഇപ്പോൾ ആരാണ് കൊന്നത്? അത് പറയു

  • @rahul3806-v7s
    @rahul3806-v7s 6 місяців тому +4

    Sir

  • @batman5260
    @batman5260 6 місяців тому +3

    Ithu nerathe cheythathalle

  • @pabloxq-ed2x3m
    @pabloxq-ed2x3m 5 місяців тому +9

    ഇങ്ങേർ എന്റെ data പകുതി തീർത്തു ഇനി ഇയാളുടെ vdo കാണൽ നിർത്തി 😂

  • @beenamarakkar8450
    @beenamarakkar8450 Місяць тому

    All circumstances pointing towards parents

  • @jahafar3802
    @jahafar3802 6 місяців тому +2

    🌹

  • @beenamarakkar8450
    @beenamarakkar8450 Місяць тому

    Why did not inform police?

  • @JerinJohnson-it6lk
    @JerinJohnson-it6lk 6 місяців тому +1

    Adipoli

  • @anwar808
    @anwar808 6 місяців тому +1

    👍🤝

  • @mujeebmuneer4426
    @mujeebmuneer4426 6 місяців тому +1

    👍👍👍

  • @kumarankutty2755
    @kumarankutty2755 6 місяців тому +4

    പത്രധർമ്മം പാടെ മറന്ന ഇക്കാലത്തെ പത്രക്കാർ സകല കേസുകളിലും പോലീസിനേക്കാൾ മുമ്പേ നുഴഞ്ഞു കേറി അവരുടേതായ കഥകൾ മെനയുന്നത് ഒരു തരത്തിലും ആശാസ്യമല്ല.

  • @beenamarakkar8450
    @beenamarakkar8450 Місяць тому

    Did not inform police at first before Bharathi and Bharathi via world

  • @learnielife5553
    @learnielife5553 5 місяців тому +2

    3 നിലയിൽ ഉള്ള flat അല്ലേ? അവിടെ താഴെ താമസിക്കുന്നവരുടെ കൈയിലും terrace key ഉണ്ടാവില്ലേ??? Common terrace ആയിരുന്നോ എന്ന് അറിയില്ല 🙄🙄

    • @MlifeDaily
      @MlifeDaily  5 місяців тому +3

      രണ്ട് നിലകൾക്ക് കോമൺ ടെറസ് ആയിരുന്നു..ഇടയ്ക്ക് ഒരു പാർട്ടിഷൻ ഉണ്ടായിരുന്നു..അതുകൊണ്ടാണ് ബെഡ് കൊണ്ട് ഇടുന്ന സമയത്ത് ആരും മറു വശത്ത് നോക്കാതെ ഇരുന്നത്

    • @learnielife5553
      @learnielife5553 5 місяців тому

      @@MlifeDaily oh!!!

  • @anilctnr1863
    @anilctnr1863 6 місяців тому +1

    👍

  • @palarivattamsasi6151
    @palarivattamsasi6151 5 місяців тому +2

    നമെസ്കേരം

    • @Appulu3868
      @Appulu3868 5 місяців тому

      😂😂😂

    • @SPG-uc3of
      @SPG-uc3of 5 місяців тому +1

      Full A plus aayirunno

    • @Appulu3868
      @Appulu3868 5 місяців тому

      @@SPG-uc3of 😁

  • @aniyangeorge5110
    @aniyangeorge5110 6 місяців тому +5

    Talwar only killed while arushi and hemraj doing intercourse. That's why hemraj got hit behind his head and arushi got forehead.

    • @anusha9518
      @anusha9518 5 місяців тому +1

      May be hemraj misused her 😮

    • @zubankesari7464
      @zubankesari7464 Місяць тому

      Hemraj's blood was not present in Arushi's room. If he was hit in the head over there his blood would be present with Arushi's.
      All evidence point towards Hemraj being killed on the roof.
      The servant Krishna is 100% the killer.

  • @beenamarakkar8450
    @beenamarakkar8450 Місяць тому

    No. At first Arushi father made misunderstanding and torn care.

  • @neenumariya-zn4zw
    @neenumariya-zn4zw 6 місяців тому +1

  • @jasminneil8186
    @jasminneil8186 5 місяців тому +1

    Chanramohan sir buharimurdes ne kurichu story cheyyuvo

    • @MlifeDaily
      @MlifeDaily  5 місяців тому

      നോക്കട്ടെ..ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്

    • @jasminneil8186
      @jasminneil8186 5 місяців тому

      Sorry sir.i mean burari mass suicide.spelling mistake.

  • @AnitaThomaskutty-gb4zg
    @AnitaThomaskutty-gb4zg 6 місяців тому +2

    CBI, Central bureau of idiots?

  • @shebeermali2281
    @shebeermali2281 5 місяців тому +1

    Aranu prathikal?????

  • @VinuLibna
    @VinuLibna 6 місяців тому +1

    നിങ്ങളെല്ലാവരും വധിച്ചത് ഒറ്റിക്കൊടുത്തു എന്നാണ് അത് തെറ്റാണല്ലോ

  • @sreejiths6846
    @sreejiths6846 6 місяців тому +2

    Ei story munbu paranjittiund

  • @anshamolpa3517
    @anshamolpa3517 6 місяців тому +1

    ❤❤❤🎉🎉🎉

  • @rajk3164
    @rajk3164 6 місяців тому +1

    Nice 🎉

  • @anishmohan2705
    @anishmohan2705 4 місяці тому +1

    If all are perfuct, then how did this murder happened....

  • @alexdaniel33
    @alexdaniel33 6 місяців тому +2

    😢😢😢😢😢😢😢

  • @shavam007
    @shavam007 6 місяців тому +2

    എന്റമ്മോ?

  • @RajeshTR-no6lo
    @RajeshTR-no6lo 6 місяців тому +2

    രാജു ഹാജർ സർ

  • @sanjayms9860
    @sanjayms9860 6 місяців тому +2

  • @majeedmoideenkuttymajeedmo4157
    @majeedmoideenkuttymajeedmo4157 6 місяців тому +1

    അൺ ബിലിവബിൾ

  • @beenamarakkar8450
    @beenamarakkar8450 Місяць тому

    Really mothers are crying and fathers trying relief to mother here real drama

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 6 місяців тому +2

    ഭാരതിക്കു ചെവി കേട്ടൂടെ

  • @starsumostar
    @starsumostar 6 місяців тому +1

    Hi dear bhai

  • @beenamarakkar8450
    @beenamarakkar8450 Місяць тому

    Parents in clinic then chances to But it is not right to loding a non blood relative persons in every house

  • @ArunCAAbilash
    @ArunCAAbilash 6 місяців тому +1

    1st

  • @beenamarakkar8450
    @beenamarakkar8450 Місяць тому

    Drama before world at first house worker Bharathi

  • @marysfaith-topics522
    @marysfaith-topics522 6 місяців тому +3

    Kallukudichal achn mosmai edpettu kannyum hemaraju kandu 2 dneyum konnu

  • @sajeevns5563
    @sajeevns5563 6 місяців тому +1

    Sir destin

  • @Salmanfarise-s3o
    @Salmanfarise-s3o 6 місяців тому

    France bank robbery Albert spegariya story please sir

  • @susanjoseph8587
    @susanjoseph8587 4 місяці тому +1

    Case unsolved

  • @orviljoseph4582
    @orviljoseph4582 5 місяців тому +1

    Burari case pls

  • @ajayakumarkumar9082
    @ajayakumarkumar9082 6 місяців тому +2

    Chumma dialogue

  • @manojareghu6664
    @manojareghu6664 3 місяці тому +1

    Enthu kondanu virginity test nadathatheh

  • @bku1969
    @bku1969 6 місяців тому +1

    ⭐⭐⭐⭐⭐

  • @kannanbaikannan7574
    @kannanbaikannan7574 6 місяців тому +1

    Myanmar operation story

  • @MahinS-yf4lp
    @MahinS-yf4lp 5 місяців тому +4

    Bore avatharanam

  • @althafkyl
    @althafkyl 6 місяців тому +4

    Kadha paranju avasanam ayappo oru kadhayum illatha kadha ayipoyallo.😴 waste of time

  • @JyothiPv-m9x
    @JyothiPv-m9x 5 місяців тому +1

    പോയ്ന്റ്സ് mathrum paryuuuu