വളരെ നല്ല അവതരണം... ഗുണപാഠം ഉണ്ടു... പിന്നെ അമ്മയെ തല്ലിയാലും നാട്ടുകാർ രണ്ടു ഭാഗം... അവതരണത്തെ കുറ്റം പറയുന്നവരെ ശ്രദ്ധിക്കേണ്ട... Sir... 🙏 GOD BLESS 🙏
നേരത്തെ ഉഷയോട് സംസാരിച്ച കൂട്ടത്തിൽ മരുമകൻ കൃഷി ചെയ്യുന്നത് മലയ് കുമാർ നോട്ട് ചെയ്തിരുന്നു..കടയിൽ വെച്ചു പച്ചക്കറി വരുന്ന സ്ഥലം കേട്ടപ്പോൾ അതെല്ലാം അദ്ദേഹം ഓർത്ത് , ബാക്കി ഒരു ഭാഗ്യ പരീക്ഷണം ആയിരുന്നു
പച്ചക്കറി പഴകിയത് അല്ല ബന്ധിപ്പിച്ച് എടുത്തത്..അത് കൊണ്ട് വന്ന സ്ഥലമാണ് തുമ്പ് ആയത്...ഉഷയുടെ മകളും മരുമകനും കൃഷി ചെയ്യുന്നത് അ സ്ഥലത്ത് ആണ്.. അ ഓർമ്മ പെട്ടെന്ന് വന്നതാണ് twist
Whenever known/unkown comes tell somebody before opening the door.in this case if manju had called dolly and said so loudly(vistors should hear)They wouldnot have dared.
Sir how r u I feel you will be great director if you start in the film industry or the industry must use your skills Eveeyday I come home at 2 am in the night after work I have my dinner and listen your video thank you sir for your efforts by AJ, Dubai
@@lifeatbanglore...1237 അത് സ०ഭവ० മറ്റൊന്നുമല്ല. സിബിഐ ഉദ്യോഗസ്ഥൻ അവരുടെ മകളോട് പച്ചക്കറി വാങ്ങിയതെപ്പോഴാണെന്ന് ചോദിച്ചിരുന്നല്ലൊ. അപ്പൊ മകൾ പറഞ്ഞത് ഒരാഴ്ച മുമ്പായിരുന്നെന്ന്. അപ്പൊ ഈ പച്ചക്കറി കൂട ഫ്രഷായിരുന്നല്ലൊ. മാത്രമല്ല നല്ല ക്വാലിറ്റി വെജിറ്റബിളാണെങ്കിൽ അതിൽ മാർക്കറ്റിന്റെ സ്റ്റിക്കർ പതിച്ചിരിക്കുമല്ലൊ. അത് കണ്ടിട്ടാകണ०. അത് ഇന്ന സ്ഥലത്ത് നിന്ന് വാങ്ങിയതാണെന്ന് അയാൾക്ക് മനസ്സിലായത്. അത് വീഡിയൊ ചെയ്തയാള് പറഞ്ഞില്ല
താങ്കളുടെ വിവരണത്തിൽ പലയിടത്തും ആളുകളുടെ പേരുകൾ മാറി പോകുന്നുണ്ട്. ഇവിടെ ആദ്യം മകളുടെ പേര് മാലിനി എന്നാണ് പറഞ്ഞത്. പിന്നീട് മകൾ മാനസി എന്നു പറഞ്ഞു. ഡസ്റ്റിന്റെ കഥയിലും അങ്ങനെ തന്നെ. പേരുകൾ തെറ്റുന്നതു കൊണ്ട് കൺഫ്യൂഷൻ വരുന്നു. ദയവായി ശ്രദ്ധിക്കുക.
താങ്കളുടെ അവതരണവും തെരെഞ്ഞെടുക്കുന്ന കഥയിലെ വൈവിദ്ധ്യവും വളരെ മികച്ചതാണ്...awesome ❤🔥
വളരെ നല്ല അവതരണം... ഗുണപാഠം ഉണ്ടു... പിന്നെ അമ്മയെ തല്ലിയാലും നാട്ടുകാർ രണ്ടു ഭാഗം... അവതരണത്തെ കുറ്റം പറയുന്നവരെ ശ്രദ്ധിക്കേണ്ട... Sir... 🙏 GOD BLESS 🙏
കഥാ അവതരണം വളരെ രസകരവും ഊർജ്ജസ്വലവും ആയിരുന്നു.
Mr. Chandramohan l am so addicted to your crime stories you present it beautifully UM, Bangalore
മികച്ച അവതരണം 👍🏻👍🏻👍🏻
അനുകരണീയമായ അവതരണം....
സുശീൽ കുമാറിനെ ഇത്രയും കൃത്യമായി സംശയിക്കാനുള്ള സാഹചര്യം എന്താണെന്നു പറഞ്ഞില്ല
നേരത്തെ ഉഷയോട് സംസാരിച്ച കൂട്ടത്തിൽ മരുമകൻ കൃഷി ചെയ്യുന്നത് മലയ് കുമാർ നോട്ട് ചെയ്തിരുന്നു..കടയിൽ വെച്ചു പച്ചക്കറി വരുന്ന സ്ഥലം കേട്ടപ്പോൾ അതെല്ലാം അദ്ദേഹം ഓർത്ത് , ബാക്കി ഒരു ഭാഗ്യ പരീക്ഷണം ആയിരുന്നു
അത് വിശദീകരിക്കുകയിരുന്നു കഥയുടെ മർമ്മം. അത് പറഞ്ഞില്ല.
മാഷേ നമസ്ക്കാരം ❤❤❤
വെയ്റ്റിംഗ് ആയിരിന്നു ❤️
Sir, Very good presentation ❤
ഈ കഥയിൽ നിന്നും എന്ത് മനസിലായി 😂 godrej അലമാര തന്നെ എല്ലാരും വാങ്ങണം verry strong
പുര കത്തുമ്പോൾ വാഴ വെട്ടുന്നോ 😂
Good investigation story....
Poli investigation story. was waiting for this
സൂപ്പർ ♥️♥️♥️♥️♥️
Good presentation.....
Good crime story. ..
Supper 👍 adipoli 👍
Pranamam Didi❤❤❤
ഹോട്ടലിലെ പച്ചക്കറി പഴക്കം ചെന്നത് എങ്ങിനെ കൊലപാതകാവുമായി ബന്ധപ്പെടുത്തി അത് പറയേണ്ടേ
പച്ചക്കറി പഴകിയത് അല്ല ബന്ധിപ്പിച്ച് എടുത്തത്..അത് കൊണ്ട് വന്ന സ്ഥലമാണ് തുമ്പ് ആയത്...ഉഷയുടെ മകളും മരുമകനും കൃഷി ചെയ്യുന്നത് അ സ്ഥലത്ത് ആണ്.. അ ഓർമ്മ പെട്ടെന്ന് വന്നതാണ് twist
@@MlifeDailyqqqqqqqqqqqqqqqq1qqq
Getting addicted to your stories
നമസ്തേ
❤നമസ്കാരം sir
മനോഹരമായ അവതരണം
ഇത്തവണ ഫോണിൻ്റെ mic ആണോ ഉപയോഗിച്ചത്? Sound വളരെ മോശം
Good message 👍🏻
എല്ലാത്തിനും കാരണം മനുഷ്യന്റെ പണത്തോടുള്ള ആർത്തിയാണ് ഓരോ കൊലപാതകങ്ങൾ 😢😢😢ഇനിയും അടുത്ത സ്റ്റോറി യുമായി വരും എന്ന് പ്രധീക്ഷിക്കുന്നു 👍👍
Super presentation.
good your opinion
അന്വേഷണ ഉദ്യോഗസ്ഥൻ കാനിങ് ലേക്ക് പോകാൻ നയിച്ച സംഗതി എന്തായിരിക്കും??
Super adipoli
സാറെ നാളെ നേരത്തെ വരണം
Supper❤❤❤
സർ ആലുവ കൂട്ട കൊല കേസ് നെ പറ്റി വീഡിയോ ചെയ്യുമോ അതിൽ ഒരുപാട് ദുരൂഹത് ഉണ്ട്
BSC sir othiri ishttam ❤
Ningalude humming kelkkathe urakkam varunnillallo...!
കഥ സ്റ്റാർട്ടിങ് ഒക്കെ പിന്നെ ഉഷ പേരെല്ലാം മാറുന്നു കുറച്ചു slow വേണം
Waiting for next story
Good job🎉
പല കള്ളന്മാരെയും പരാജയപ്പെടുത്തിയ ഗോദറേജ് അലമാര ഒരു സംഭവം തന്നെ അല്ലേ sir 💪😂
Sir aksharthathil ine dethe note balance chayumo?
ചെയ്യും
Super ❤
So sad
Superannasuper
Super
ഇന്നത്തെ ഫസ്റ്റ് ഞൻ ❤
Dastin riyas uplod chayyumoo ennu
BSC lover🎉❤
ശൈലീ വല്ലഭൻ ചന്ദ്രമോഹൻ. ഓരോ രണ്ട് വാചകത്തിലും ശൈലി വരും. രീതിയിൽ, തരത്തിൽ എന്നീ വാക്കുകൾ അറിയില്ല എന്ന് തോന്നുന്നു🤔😱🥵
Thanks
👏🏻👏🏻👏🏻👏🏻
👌👌👌
കരിക്കിൻ വില്ല കൊല സാറിന്റെ രീതിയിൽ പറയുമോ
Hi sir 👍
👌👌👌😭
Hi sir
Whenever known/unkown comes tell somebody before opening the door.in this case if manju had called dolly and said so loudly(vistors should hear)They wouldnot have dared.
Sir how r u I feel you will be great director if you start in the film industry or the industry must use your skills
Eveeyday I come home at 2 am in the night after work I have my dinner and listen your video thank you sir for your efforts by AJ, Dubai
So nice of you
സംഭവ കഥയിലെ ആൾക്കാരുടെ സംഭാഷണങ്ങൾ, പ്രതികരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ പ്രതീകാത്മകമായി അവരിപ്പിക്കുന്നത് അരോചകം ആണ് 👍...
അതൊഴികെ അവതരണം നല്ലതാണ് 👌
Oru kuzhappavum illa..
❤❤❤❤
അതെങ്ങനാ പച്ചക്കറി കണ്ടയുടനെ കുറ്റവാളിയെ പിടിച്ചത്🤔
Enikm mansilauilla
@@lifeatbanglore...1237 അത് സ०ഭവ० മറ്റൊന്നുമല്ല. സിബിഐ ഉദ്യോഗസ്ഥൻ അവരുടെ മകളോട് പച്ചക്കറി വാങ്ങിയതെപ്പോഴാണെന്ന് ചോദിച്ചിരുന്നല്ലൊ. അപ്പൊ മകൾ പറഞ്ഞത് ഒരാഴ്ച മുമ്പായിരുന്നെന്ന്. അപ്പൊ ഈ പച്ചക്കറി കൂട ഫ്രഷായിരുന്നല്ലൊ. മാത്രമല്ല നല്ല ക്വാലിറ്റി വെജിറ്റബിളാണെങ്കിൽ അതിൽ മാർക്കറ്റിന്റെ സ്റ്റിക്കർ പതിച്ചിരിക്കുമല്ലൊ. അത് കണ്ടിട്ടാകണ०. അത് ഇന്ന സ്ഥലത്ത് നിന്ന് വാങ്ങിയതാണെന്ന് അയാൾക്ക് മനസ്സിലായത്. അത് വീഡിയൊ ചെയ്തയാള് പറഞ്ഞില്ല
Fairy tales pole aayrkkm... Pachakkaryum samsarichuu😂😂😂
👏👏👏👍👍👍❤️
SHh...comentil aaraanu kuttavaali ennu parayalle... Enikko pattiyittilla....
Have doubt! They could have taken fingerprint from the tea glass then this would have been easier to identify the victim….
അയാൾ കഥയെഴുതുകയാണ് പടത്തിന്റെ ക്ലൈമാക്സ് പോലെ പ്രേക്ഷകരെ മണ്ടന്മാരാക്കി. അയാളെ പച്ചക്കറി വെച്ച് സംശയിക്കാനുള്ള കറക്റ്റ് കാരണം പറഞ്ഞില്ല
സർ,സർ എന്ന വിളി കൂടിപോകു ന്നുണ്ടോ??
Raw ude hitmante bakki enthe
Pandathe kadhaprasangam😊
👍
താങ്കളുടെ വിവരണത്തിൽ പലയിടത്തും ആളുകളുടെ പേരുകൾ മാറി പോകുന്നുണ്ട്. ഇവിടെ ആദ്യം മകളുടെ പേര് മാലിനി എന്നാണ് പറഞ്ഞത്. പിന്നീട് മകൾ മാനസി എന്നു പറഞ്ഞു. ഡസ്റ്റിന്റെ കഥയിലും അങ്ങനെ തന്നെ. പേരുകൾ തെറ്റുന്നതു കൊണ്ട് കൺഫ്യൂഷൻ വരുന്നു. ദയവായി ശ്രദ്ധിക്കുക.
9.00 0
0
0
ശ്രദ്ധിക്കാം..ഫ്രീ ഹാൻഡിൽ പറയുന്ന കഥയാണ്..അങ്ങനെ പറ്റി പോകുന്നത് ആണ്
വയസ്സായില്ലേ പുള്ളെ
✌️
ആദൃം ഞാൻ
അപ്പൊ എങ്ങനെയാണു ഉഷയുടെ മരുമകൻ ബെൽ അടിച്ചത്. ഡോളിയുടെ വീടിനകത്തു നിന്നല്ലേ ഒരു പ്രത്യേക കണക്ഷൻ കൊടുത്തിരിക്കുന്നത്. 🤔
രണ്ട് വീട്ടിലും ബെൽ ഉണ്ട്
Hi
😊😊😊
Haybschandramohan
Your stories are too long. Please shorten it's time. I not have 45 mnts to spend.
🖤
Engane police nu mansilayi. Vegetable 😮
ആദ്യം പറഞ്ഞു ശരീരത്തിന്റെ പകുതി കട്ടിലിൽ ആണെന്...
ചാരിയിരിക്കുന്ന പോലെയാണെന്ന്..
പിന്നീട് പറയുന്നു body കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണെന്നു
രണ്ടും ശരിയാണ്..പകുതി ഭാഗം മാത്രം കമഴ്ന്ന് കട്ടിലിൽ കിടക്കുന്നു.
പകുതി മുക്കാലും തള്ള് ആണെങ്കിലും.... കേൾക്കാൻ രസമാണ്....
വല്ലാത്ത സ്റ്റോറി
ഇതിലും സിമ്പിളായി പറയാവുന്നതാണ് അധികം മസ്സിൽ പിടിക്കാതെ.....
ഈ ബാക്ക്ഗ്രൗണ്ട് ഒക്കെ ഇങ്ങനെ മാറ്റി കൊണ്ടിരാക്കണോ?
😍😍😍❤️👍❤️👍👍
മകളുടെ പേര് മാറി പറഞ്ഞു, സമപ്രായക്കാരായ വർ ദിദീ എന്നു വിളിക്കുമോ😜
റ യാസ്
14th
Background valare mosam all videosnteum
നിങ്ങളുടെ ഡയലോഗ് പറച്ചിൽ ആരോ ചകം
🫡❤️🫂
O😂
വെറും ബോറാണ്
U talk a lot.beating around the bush.talk only necessary matter.very bery boring presentstion.
1/2/2024.1014ph
സൂപ്പർ ❤️❤️❤️❤️
thanks
Super
❤
👍
Super
❤❤❤❤❤
❤
Super