പാലാരിവട്ടം പോളക്കുളം ടൂറിസ്റ്റ് ഹോംമിനടുത്താണ് ഞങ്ങൾ താമസിക്കുന്നത് യഥാർത്ഥ കഥകൾ അല്ല കൊടതിയിൽ വന്നതെന്ന് ഇപ്പോഴാണ് മനസിലായത് പിതാംബരൻ ചേട്ടന്റെ dead body അടക്കം ചെയ്ത സ്ഥലം വരെ ഞങ്ങൾ കാണാൻ പോയിട്ടുണ്ട് ഞാൻ അന്ന് ഫസ്റ്റ് ഇയർ ഡിഗ്രിക്ക് പഠിക്കുന്നു യഥാർത്ഥത്തിൽ നടന്ന സംഭവങ്ങൾ എല്ലാം നാട്ടുകാർക്ക് മുഴുവൻ അറിയാം ആരാണെന്നും ചെയ്യിപ്പിച്ചത് ആരാണെന്നും അറിയാം നല്ല സുന്ദരനായ സൽസ്വഭാവിയായ ചെറുപ്പക്കാരൻ ആയിരുന്നു ഇവിടെ എടുത്ത് പറയുന്നില്ല ആ ചേട്ടന് കൊന്നതാണ് ഇവിടെ പറഞ്ഞ കഥകൾ എല്ലാം കെട്ടിച്ചമച്ച കഥകൾ ആണ് അദ്ദേഹം ഒരു മെൻറ്റൽ പേഷ്യന്റ് ആയിരുന്നില്ല കൊലപാതകികൾ അവിടെ ഉള്ളവർ അല്ലെങ്കിൽ ക്വട്ടേഷൻ ടീം ആയിരിക്കും ഇങ്ങനെ ഒരു കഥ ഞങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നത് നല്ലൊരു മനുഷ്യനെ കൊന്നു എന്നിട്ട് കഥകൾ ഉണ്ടാക്കി ആ ചേട്ടന്റെ വീട്ടുകാരെ തേജോവധം ചെയ്യുന്നു ചെയ്തവർ ആരായാലും ഇപ്പോൾ അനന്തരഫലങ്ങൾ അനുഭവിക്കുന്നുണ്ടാവും നാട്ടിൽ കേട്ട കഥകൾ അല്ലാ കോടതിയിൽ പുതിയ തിരക്കഥ മെനഞ്ഞ് എടുത്ത കഥകൾ മേൽപ്പറഞ്ഞ കഥകൾ ഭുരിപക്ഷവും ഇങ്ങനെയുള്ളതായിരിക്കും അല്ലേ....?
താങ്കളുടെ അവതരണം ഭംഗിയായി സത്യം തെളിഞ്ഞു മാനസികമായി രോഗമുള്ള ആ ഭാഗം സിബിഐ നിരീക്ഷണം നടത്താഞ്ഞത് എന്തു കൊണ്ടാണ്. ചോദിച്ച പണം നാരായണൻ കൊടുത്തില്ല അതാണ് കാരണം
കേൾക്കുന്നതിനുമുൻപേ like അടിച്ചു! കുട്ടിക്കാലത്തു പത്രത്തിൽ കാണുന്ന വാർത്തയായിരുന്നു ഇത്. അന്ന് ഈ കഥയൊന്നും അറിയില്ല. തലക്കെട്ട് വായിക്കും- പോളക്കുളം കൊലക്കേസ്, പോളക്കുളം നാരായണൻ എന്നൊക്കെ കാണുമ്പോൾ ഒരു ഭീതിയായിരുന്നു. പിന്നീട് പലപ്പോഴും എറണാകുളം പാലാരിവട്ടം വഴി പോകുമ്പോൾ ഈ ടൂറിസ്റ്റ് ഹോം കാണും. കൗതുകത്തോടെ ആ കെട്ടിടം നോക്കും!!! ഇപ്പോഴാണ് സംഭവം മനസ്സിലായത്. ഒന്നാന്തരം അവതരണം!👍
ഒരുപാട് കെട്ടുകഥകൾ പോളക്കുളം കേസുമായി ബന്ധപ്പെട്ട് അക്കാലത്ത് ഉണ്ടായിട്ടുണ്ട്. അതിലേറ്റവും കൂടുതലായി കേട്ട കഥ നാരായണന്റെ മകളുമായി ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന പ്രണയമാണ്.പക്ഷേ അങ്ങനൊരു സംഭവം ഒരന്വേഷണത്തിലും കണ്ടെത്തിയിട്ടില്ല. സിബിഎെ യുടെ വിശദീകരണം പലയിടത്തും അബദ്ധ ജഡിലമായിരുന്നുതാനും. കൊലപാതകിയും പ്രേരകനും തമ്മിലുള്ള ഇടപാട് പോലും അന്ന് കണ്ടെത്താനായില്ല. നാരായണൻ പലരേയും ഉപദ്രവിച്ചതിന്റെ ഫലമാകും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വന്നത് എന്നു കരുതാം....
1991 -92 കാലയളവിൽ പാലാരിവട്ടത്ത് ജോലി ചെയ്യുന്ന സമയം. നൈറ്റ് വർക്ക് കഴിഞ്ഞ് തട്ടുകടയിൽ നിന്ന് ദോശ കഴിക്കാൻ പോളക്കുളം ടൂറിസ്റ്റ് ഹോമിന്റെ മുന്നിൽ കൂടി പോകാൻ പേടിയുള്ളതുകൊണ്ട് എന്നെ കൂട്ടു വിളിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. 😄
Good explanation.Sincere narrating.Ramjath malani can twist truth in to lie.Not only that if you pay money he can change any lie in his favour not only that judges had a great respect for this advocate.
@@മാരണംമാരണം ആരേലും കക്കൂസ് കോരുമോ ടാ. അതിൽ തൂറണ്ടേ. പിന്നെ അപ്പി കോരുന്ന പണിയാണെങ്കിൽ. അത് എന്താ ഇത്ര മോശം പണിയാണോ. നിന്റ അപ്പി നിന്റെ അമ്മ കോരീട്ടുണ്ടാകില്ലേ. അതൊക്കെ നല്ല പണിയാണ് മോനെ. ജീവിക്കാൻ എന്ത് വഴീം സ്വീകരിക്കാം. ആരെയും ദ്രോഹിക്കരുത്. പറ്റിക്കരുത് കക്കരുത് അത്രെ ള്ളൂ
3 Years to investigate a case....1983 3 weeks is enough now....😊 It's EASY to purify water in Indian Ocean... HARD in Kerala... ( Words of a student from the STATE) KL-7 Viral always
അത് സത്യമല്ല. അതിൻ്റെ പിന്നിൽ ഒരു മർമം ഇപ്പോഴും നീണ്ടുപോയിക്കൊണ്ടിരിക്കുന്നു. നാരായണൻ ചേട്ടൻ മരിച്ചു.ആകേസിൽ പോളക്കുളത്തിനെസഹായിച്ച കെ. കരണാകരനും അതിന് കൂടെ നിന്ന് സഹായിച്ച VK രാജൻ്റെ അച്ഛൻ പോള കുളത്തിൻ്റെ കുടിയാൻ ആയിരുന്നു. രാജനും മരിച്ചു. മർമ്മം അറിയാവുന്ന ചിലരെ നാരായണേട്ടൻ വിലയ്ക്ക് വാങ്ങി
In a crime the investigation, trial and proof initially happens at the sessions court who atleast can see the witnesses deposing and their demeanour, but in appeal to HC and SC the depositions or translation is ready out to the court at the time of argument. One can change the tenor and read it in such a way to give a different impression. The witness later told CBI about the running away of the Driver is a planted witness and even otherwise he is not reliable as he comes up with this version belatedly. Remember the man standing in the door step who said that Sowmya jumped and escaped from the train and police could not find out such a person. He was planted only to avoid the question as to why you have not pulled the chain and stopped the train Each case is interesting but for the unfortunate victims and their near and dear.
എന്റെ ചെറുപ്പത്തിൽ ദിവസങ്ങളോളം പത്രങ്ങളിൽ നിറഞ്ഞു നിന്ന ഒരു വാർത്തയായിരുന്നു പോളക്കുളം പീതാംബരൻ വധക്കേസ്,ഈ സംഭവം നടന്ന പോളക്കുളം ടൂറിസ്റ്റ് ഹോം കൊടുങ്ങല്ലൂരിലായിരുന്നു എന്നാണോർമ്മ, ടൂറിസ്റ്റ് ഹോമിന്റെ ഓണറുടെ മകളുമായി റിസപ്ഷനിസ്ററായ, പാവപ്പെട്ടവനായപീതാംബരനുണ്ടായ പ്രണയബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണോർമ്മ, ഹോട്ടൽ ഓണറുടെ ആവശ്യാർത്ഥം മാനേജരും ഡ്രൈവറൂംചേർന്നാണ് ഈ കൃത്യം നടത്തിയത് എന്നും ഓർക്കുന്നു
പാവപ്പെട്ടവന് യഥേഷ്ടം ടെറസ്സിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാമല്ലോ? ദാമോദരൻ്റെ മകനല്ല പീതാംബരൻ എന്നു പോലും സാങ്കേതികമായി വാദിച്ച് ജയിക്കും.😅 കാശുണ്ടെങ്കിൽ
Supreme Court did not say it was a suicide. Both the trial court and the High Court had concluded that it was murder and the accused were guilty. The Supreme Court gave benefit of doubt to the accused.
CBI enquired Pannur Sub. inspector Soman murder, Polakkulam case &another case. CBI &HIGH courts punished all accused except one or 2.But Supreme court quashed the cases &released all accused. After repeated interventions by highest appeal court, CBI didn't take any cases seriously including Sr. Abhaya case, contractor(abkary)Munna case etc. Several man missing cases, Rahul, 7 year old boy Alappuzha, a sales girl of a shop in Trissuur dist. etc. Chekannur Moulavi murder was proved by CBI, action for bringing accused from Gulf nations started. But leaders as Kanthapuram Abubaker, of terrorist outfits met O. Rajagopal, union minister, everything stoped. CBI men are not fools, but if we don't want justice why should they risk a job as Varghese did.
പാലാരിവട്ടം പോളക്കുളം ടൂറിസ്റ്റ് ഹോംമിനടുത്താണ് ഞങ്ങൾ താമസിക്കുന്നത് യഥാർത്ഥ കഥകൾ അല്ല കൊടതിയിൽ വന്നതെന്ന് ഇപ്പോഴാണ് മനസിലായത് പിതാംബരൻ ചേട്ടന്റെ dead body അടക്കം ചെയ്ത സ്ഥലം വരെ ഞങ്ങൾ കാണാൻ പോയിട്ടുണ്ട് ഞാൻ അന്ന് ഫസ്റ്റ് ഇയർ ഡിഗ്രിക്ക് പഠിക്കുന്നു യഥാർത്ഥത്തിൽ നടന്ന സംഭവങ്ങൾ എല്ലാം നാട്ടുകാർക്ക് മുഴുവൻ അറിയാം ആരാണെന്നും ചെയ്യിപ്പിച്ചത് ആരാണെന്നും അറിയാം നല്ല സുന്ദരനായ സൽസ്വഭാവിയായ ചെറുപ്പക്കാരൻ ആയിരുന്നു ഇവിടെ എടുത്ത് പറയുന്നില്ല ആ ചേട്ടന് കൊന്നതാണ് ഇവിടെ പറഞ്ഞ കഥകൾ എല്ലാം കെട്ടിച്ചമച്ച കഥകൾ ആണ് അദ്ദേഹം ഒരു മെൻറ്റൽ പേഷ്യന്റ് ആയിരുന്നില്ല കൊലപാതകികൾ അവിടെ ഉള്ളവർ അല്ലെങ്കിൽ ക്വട്ടേഷൻ ടീം ആയിരിക്കും ഇങ്ങനെ ഒരു കഥ ഞങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നത് നല്ലൊരു മനുഷ്യനെ കൊന്നു എന്നിട്ട് കഥകൾ ഉണ്ടാക്കി ആ ചേട്ടന്റെ വീട്ടുകാരെ തേജോവധം ചെയ്യുന്നു ചെയ്തവർ ആരായാലും ഇപ്പോൾ അനന്തരഫലങ്ങൾ അനുഭവിക്കുന്നുണ്ടാവും നാട്ടിൽ കേട്ട കഥകൾ അല്ലാ കോടതിയിൽ പുതിയ തിരക്കഥ മെനഞ്ഞ് എടുത്ത കഥകൾ
മേൽപ്പറഞ്ഞ കഥകൾ ഭുരിപക്ഷവും ഇങ്ങനെയുള്ളതായിരിക്കും അല്ലേ....?
Kolapathakam natannittuntengil athu cheythavar Ernakulam districtinu purathu ninnu vannavar aavaan aanu sadyatha. Kolapaathakam natannittuntengil kolapathaki (terracil ninnum etuthu erinja aal) ippol old man aayi rogiyaayi paricharanam kittathe kashtappetuka aayirikum.
താങ്കളുടെ അവതരണം ഭംഗിയായി
സത്യം തെളിഞ്ഞു
മാനസികമായി രോഗമുള്ള ആ ഭാഗം സിബിഐ നിരീക്ഷണം നടത്താഞ്ഞത് എന്തു കൊണ്ടാണ്.
ചോദിച്ച പണം നാരായണൻ കൊടുത്തില്ല
അതാണ് കാരണം
കേൾക്കുന്നതിനുമുൻപേ like അടിച്ചു! കുട്ടിക്കാലത്തു പത്രത്തിൽ കാണുന്ന വാർത്തയായിരുന്നു ഇത്. അന്ന് ഈ കഥയൊന്നും അറിയില്ല. തലക്കെട്ട് വായിക്കും- പോളക്കുളം കൊലക്കേസ്, പോളക്കുളം നാരായണൻ എന്നൊക്കെ കാണുമ്പോൾ ഒരു ഭീതിയായിരുന്നു. പിന്നീട് പലപ്പോഴും എറണാകുളം പാലാരിവട്ടം വഴി പോകുമ്പോൾ ഈ ടൂറിസ്റ്റ് ഹോം കാണും. കൗതുകത്തോടെ ആ കെട്ടിടം നോക്കും!!! ഇപ്പോഴാണ് സംഭവം മനസ്സിലായത്. ഒന്നാന്തരം അവതരണം!👍
😂😂111e11111111
8:06
17:19 to 22:56
വളരെ നല്ല നിലയിൽ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. സത്യം ജയിക്കുമെന്നാണല്ലൊ.
Really happy to learn that CBI's film was based on the real story. Beautifully narrated.
ഒരുപാട് കെട്ടുകഥകൾ പോളക്കുളം കേസുമായി ബന്ധപ്പെട്ട് അക്കാലത്ത് ഉണ്ടായിട്ടുണ്ട്. അതിലേറ്റവും കൂടുതലായി കേട്ട കഥ നാരായണന്റെ മകളുമായി ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന പ്രണയമാണ്.പക്ഷേ അങ്ങനൊരു സംഭവം ഒരന്വേഷണത്തിലും കണ്ടെത്തിയിട്ടില്ല. സിബിഎെ യുടെ വിശദീകരണം പലയിടത്തും അബദ്ധ ജഡിലമായിരുന്നുതാനും. കൊലപാതകിയും പ്രേരകനും തമ്മിലുള്ള ഇടപാട് പോലും അന്ന് കണ്ടെത്താനായില്ല. നാരായണൻ പലരേയും ഉപദ്രവിച്ചതിന്റെ ഫലമാകും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വന്നത് എന്നു കരുതാം....
പോളക്കുളം നാരായണൻ.. കൈ ഉക്കും. ഗുണ്ട പണിയും ഉള്ള ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയ ആളാണ് 🙏🏼
Now, how is his next generations?
This tourist home still remaining???
@@dileeptg5142yes പോളക്കുളം കൃഷ്ണദാസ് ആണ് അത് നടത്തുന്നത്
Ezhamkida Gunda.
1991 -92 കാലയളവിൽ പാലാരിവട്ടത്ത് ജോലി ചെയ്യുന്ന സമയം. നൈറ്റ് വർക്ക് കഴിഞ്ഞ് തട്ടുകടയിൽ നിന്ന് ദോശ കഴിക്കാൻ പോളക്കുളം ടൂറിസ്റ്റ് ഹോമിന്റെ മുന്നിൽ കൂടി പോകാൻ പേടിയുള്ളതുകൊണ്ട് എന്നെ കൂട്ടു വിളിച്ചിരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. 😄
Good explanation.Sincere narrating.Ramjath malani can twist truth in to lie.Not only that if you pay money he can change any lie in his favour not only that judges had a great respect for this advocate.
നല്ല ഇന്ട്രെസ്റ്റിംഗ് story👍🏻👍🏻👍🏻
അവതരണം അടിപൊളി
ഇപ്പോഴത്തെ Renai medicity, Renaissance group, അതിൻ്റെ ഓണർ ആണ് പൊലക്കുളം നാരായണൻ.
എത്രയോ നാളുകൾക്ക് ശേഷം m life വീണ്ടും കേരളത്തിലേക്ക് തിരിച്ചുവന്നു
നല്ല അവതരണം
താങ്ക്സ് സർ..കഥ സൂപ്പർ...🌹🙏👍👌👌❤️❤️🎉🎉
Law of Evidence ല്ലു പഠിക്കാൻ ഉണ്ട് ഈ കേസ്. LLB സ്റ്റുഡന്റസ് ന്ന് അറിയാം
PK Narayanan v State of Kerala😊
ആത്മഹത്യ ചെയ്യാനുള്ള കാരണം തെളിയിക്കാത്ത കാലത്തോളം ഇത് കുലപാതകമല്ല എന്ന് വിശ്വസിക്കാൻ പ്രയാസം.
കൊലപാതകം
ഇതിൽപറയുന്ന ഡി വൈ എസ് പി വിശ്വംഭരൻ സർ, ഏറ്റുമാനൂര്‍ വിഗ്രഹമോഷ്ടാവായ സ്റ്റീഫനെ പിടികൂടിയ വിശ്വംഭരൻ സർ തന്നെയാണൊ?.
Very nice story 👌.
ഈ വിഗ്രഹമോഷ്ടാവായ സ്റ്റീഫൻ ഞങ്ങളുടെ നാട്ടിലാണ് ഇപ്പോൾ ജീവിക്കുന്നത്
@@sunilmathews6851 ഈ വിശ്വംഭരൻ സാറിന്റെ കുഞ്ഞമ്മ(അമ്മയുടെ അനുജത്തി)യായ മീനാക്ഷിയമ്മയുടെ അയൽവാസിയാണ് ഞാൻ. അദ്ദേഹം അവിടെ വരുമ്പോഴെല്ലാം കാവിമുണ്ടും, കാവിജുബ്ബയും ധരിച്ചാണ് വന്നിട്ടുള്ളത്.
അതെ
നന്ദി നമസ്കാരം 🙏🙏🙏
ആത്മഹത്യചെയ്യുന്ന ആൾ ടെറസിന് മുകളിൽ കുറേ പോത്തിൻ്റെ രക്തം ഒഴിച്ച്,മലവും ഇട്ടിട്ടാണ് ചാടിയത്.😂😂😂😂
Onnu vishadeekarikkaamo, please?
പണം ഉണ്ടെങ്കിൽ ഇതു കുറ്റകൃത്യവും ചെയ്യാം. എന്നിട്ട് രക്ഷപെടാം. അതിന്റ തെളിവാണ് ഈ കേസ്
2007 to 09 വരെ എന്റെ സ്ഥിരം സ്ഥലം ആരുന്നു പോളക്കുളം ബാർ
Appol chettan valiya panakkaran ayirunnu....ippozhathe avastha..
@@sunnyvarghese9652 ഗോബി വരച്ചു സ്വാഹാ ചൊല്ലി ഐസ് കട്ടക്ക് പെയിന്റ് അടിച്ചു ഇരിക്കുന്നു
@@sunnyvarghese9652 മേലോട്ട് നോക്കി ഗോപി വരച്ചു. ഐസ്‌കട്ടയിൽ പെയിന്റ് അടിച്ചു ഇരിക്കുന്നു.ന്നാലും പോളക്കുളം നൊസ്റ്റാൾജിയ ആണ് മറക്കാൻപറ്റൂല്ല
കക്കൂസ് കോരൽ ആയിരുന്നു പണി അല്ലേ 😅😅
@@മാരണംമാരണം ആരേലും കക്കൂസ് കോരുമോ ടാ. അതിൽ തൂറണ്ടേ. പിന്നെ അപ്പി കോരുന്ന പണിയാണെങ്കിൽ. അത് എന്താ ഇത്ര മോശം പണിയാണോ. നിന്റ അപ്പി നിന്റെ അമ്മ കോരീട്ടുണ്ടാകില്ലേ. അതൊക്കെ നല്ല പണിയാണ് മോനെ. ജീവിക്കാൻ എന്ത് വഴീം സ്വീകരിക്കാം. ആരെയും ദ്രോഹിക്കരുത്. പറ്റിക്കരുത് കക്കരുത് അത്രെ ള്ളൂ
കണ്ടു തുടങ്ങിയതേ ഉള്ളുഎന്നാലും ഒരു കമന്റ് ഇടാം എന്ന് കരുതി സുഖമാണല്ലോ സാർ
BSC sir othiri ishttam ❤
ഏതായാലും ഈപറയഉന്നത് വിശ്വസിക്കാൻ സാധിക്കില്ല സംഭവത്തിന്റ motive പരസ്യമായ ഒരു രഹസ്യമാണ് അത് ഈ പറയുന്നതൊന്നുമല്ല
എന്താണ് മോട്ടീവ് ?
പ്രധാനപ്പെട്ട ഒരു motive ഉണ്ടെങ്കിൽ ആ ഭാഗം പറയാതെ ഏകദേശം മുക്കാൽ മണിക്കൂറോളം ഉള്ള ഒരു വീഡിയോ കാണുന്നതിൽ എന്തർത്ഥമാണുള്ളത്
സത്യം
Narayanantey makalumayittulla pranayam
Polakulam narayanan
മാഷേ നമസ്കാരം ❤❤❤
Thanks. Sir🎉.Suresh karimanal
Tvm
നമസ്കാരം സർ.. 🙏🙏🙏🌹🌹🌹🌹
Yonkipur yudham baaki onne iduvoo waiting aane ketto
സൂപ്പർ 👏🏻👏🏻👏🏻
കലക്കി.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
3 Years to investigate a case....1983
3 weeks is enough now....😊
It's EASY to purify water in Indian Ocean...
HARD in Kerala...
( Words of a student from the STATE)
KL-7 Viral always
ഈ വിവരണം വളരെ നന്നായി, ഇനിയും ഇതുപോലുള്ള നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.
സൂപ്പർ, ഇന്ത്യ കണ്ടതിൽ വച്ചു ഏറ്റവും നല്ല ക്രിമിനൽ ലോയർ രാംജത് മലാനി 👍👍
ഉമാദത്തൻ സർ 🔥
Excellent report.
Sounds u r healthy 😄❤❤ 🎉🎉 all the best
Ente ponn sir 2 day koodumbol ingane varane illel oru mathiri dipressd aagum😊
ഇതുപോലെ എത്രയോ പേർ ജയിലിൽ കിടക്കുന്നുണ്ടാവും.... കുറ്റം ചെയ്ത പ്രത പുറത്തും 😢😢
Eranakulath ingana oru Kathayo njan arijilalo ingana oru Katha sir super good sir ath oru baraleè sirŕrŕr
പോളക്കുളം case famous ആണ്.
അടിപൊളി ❤❤
ആത്മഹത്യാ ആണെങ്കിൽ അതിന്റെ കാരണം അറിയണ്ടേ.
Thanks ❤
സൂപ്പർ
Dr. B Umadathan ❤️❤️ RIP💐
How lab find blood in wooden log?
How the restaurant person found somebody is jumping the compound wall
CBI Varghese P Thomas, Adacka@Raju and Abhaya Case could be a cooked up story.
Thank You Sir 🌹
athmahathya aanel chora paadu, chora puranda lungi, malam, watchte strip - athokke ?
Namaskaram sir !!
How detailed👍👍👍👍
പോളക്കുളം എന്ന് പറയുന്നത് ബാർ അല്ലെ സാർ
അത് സത്യമല്ല. അതിൻ്റെ പിന്നിൽ ഒരു മർമം ഇപ്പോഴും നീണ്ടുപോയിക്കൊണ്ടിരിക്കുന്നു.
നാരായണൻ ചേട്ടൻ മരിച്ചു.ആകേസിൽ പോളക്കുളത്തിനെസഹായിച്ച കെ. കരണാകരനും അതിന് കൂടെ നിന്ന് സഹായിച്ച VK രാജൻ്റെ അച്ഛൻ പോള കുളത്തിൻ്റെ കുടിയാൻ ആയിരുന്നു. രാജനും മരിച്ചു. മർമ്മം അറിയാവുന്ന ചിലരെ നാരായണേട്ടൻ വിലയ്ക്ക് വാങ്ങി
Please explain the truth.
Ith film aayttundo?
Polakkulam Narayanan. renai medicityde websitil "our greatest inspiration, leader of all " enn photo sahitham und.
❤❤❤❤🎉🎉🎉🎉നമസ്ക്കാരം
Aa enna ondu😂😂
Good story sir 🙏
ഭയങ്കരം
❤നമസ്കാരം Sir
എടാ C B I....എനിക്ക് തിരുവനന്തപുരത്ത് മാത്രമല്ലടാ...പിടീ അങ്ങ് delhi ഹൈ command ലും ഉണ്ടെടാ പിടീ 😊
😂
😂😂😂
ഞങ്ങൾ കൂട്ടുകാർ ഒത്തുകൂടുമ്പോൾ പറയുന്ന ആ പഴയ ഡയലോഗ് 😂😂😂
Iconic dialogue alle 😂
പോളിഗ്രാഫ് ടെസ്റ്റ് അത്ത്രത്തോളം വിജയകരമല്ല എന്നാണ് കേള്ക്കുന്നു.
In a crime the investigation, trial and proof initially happens at the sessions court who atleast can see the witnesses deposing and their demeanour, but in appeal to HC and SC the depositions or translation is ready out to the court at the time of argument.
One can change the tenor and read it in such a way to give a different impression.
The witness later told CBI about the running away of the Driver is a planted witness and even otherwise he is not reliable as he comes up with this version belatedly.
Remember the man standing in the door step who said that Sowmya jumped and escaped from the train and police could not find out such a person. He was planted only to avoid the question as to why you have not pulled the chain and stopped the train
Each case is interesting but for the unfortunate victims and their near and dear.
Thankyousir
Ente naattile story polakulam narayanan
But there are many missing links. The C. B. I. insisted on the avernent that Peethambaran was a tanatomaniac.
GeorgeJoseph
Renee medicity MD dr krishnanunniyude achan polakulam Narayanan
Transgender ananyayude suicidin karanamaya hospital alle
പണ്ടത്തെ പ്രമാതമായ കൊലപാതകമായിരുന്നു. സിബിഐയുടെ പ്രധാന വിജയമായിരുന്നു
എന്ത് വിജയം.... പ്രതികളെ ഹൈകോടതി വെറുതെ വിട്ടു
അതായത് ആർക്കും തോന്നിയപോലെ കഥമെനയാം....
Ethra thavana polakkulam baril ❤
Forensic surgeon Dr.Umadathan sir 🔥
The book is written by Dr. B Umadathan
അതിശയകരം
എന്റെ ചെറുപ്പത്തിൽ ദിവസങ്ങളോളം പത്രങ്ങളിൽ നിറഞ്ഞു നിന്ന ഒരു വാർത്തയായിരുന്നു പോളക്കുളം പീതാംബരൻ വധക്കേസ്,ഈ സംഭവം നടന്ന പോളക്കുളം ടൂറിസ്റ്റ് ഹോം കൊടുങ്ങല്ലൂരിലായിരുന്നു എന്നാണോർമ്മ, ടൂറിസ്റ്റ് ഹോമിന്റെ ഓണറുടെ മകളുമായി റിസപ്ഷനിസ്ററായ, പാവപ്പെട്ടവനായപീതാംബരനുണ്ടായ പ്രണയബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണോർമ്മ, ഹോട്ടൽ ഓണറുടെ ആവശ്യാർത്ഥം മാനേജരും ഡ്രൈവറൂംചേർന്നാണ് ഈ കൃത്യം നടത്തിയത് എന്നും ഓർക്കുന്നു
പാലാരിവട്ടം പോളക്കുളം ടൂറിസ്റ്റ് ഹോമിലാണ് സംഭവം നടന്നത്.....
Correct. I was a Degree final student at that time. It was at Palarivattom as explained in the comment.
Palari vattom
ഇത് പാലാരിവട്ടത്തെ പോളക്കുളം ടൂറിസ്റ്റ് ഹോം ആണ്, അതായത് ഇപ്പോഴത്തെ റിനൈസെൻസ്, ബാക്കി എല്ലാം correct. ഞാൻ അയൽവക്കക്കാരനാണ്. അതാണ് ഇത്ര ഉറപ്പ്.
@@rekhajeevan8385 ഇപ്പൊ പോളക്കുളം അവിടെ ഇല്ലേ?
സ്വന്തം മകളുമായുള്ള പിതാംബരൻ്റെ ബന്ധം അറിഞ്ഞ പോളക്കുളം നാരയണൻ നൈസ്സായിട്ട് പിതാംബരനെയങ്ങ് തട്ടി
ഇത്രേയുള്ളൂ കാര്യം.
മായയുടെ അച്ഛൻ ആണോ ഇതിന് പിന്നിൽ 🙄
There is a strong under current of money, caste etc in this case
Adv ramjath malani
പാവപ്പെട്ടവന് യഥേഷ്ടം ടെറസ്സിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാമല്ലോ? ദാമോദരൻ്റെ മകനല്ല പീതാംബരൻ എന്നു പോലും സാങ്കേതികമായി വാദിച്ച് ജയിക്കും.😅 കാശുണ്ടെങ്കിൽ
@@srimolsuresh Vadikkan pass bends.. Vakkil NE padipichu vitta Mathinne.. Vandikkooli kodutholoo
Good bro ❤
അബ്കാരി സിനിമയിലും ഈ സംഭവം കാണിക്കനുണ്ട്
Yes a sensation case that time
Super 🎉🎉🎉
Sir
You narrates the accused version,
Nice
Even though Polakkulam Narayanan was acquitted by Supreme Court on the strength of his money,he was sentenced to death by God
Fantastic discripti😊on
അങ്ങനെയാണ് സേതുരാമയ്യർ വന്നത്😅
Supreme Court did not say it was a suicide. Both the trial court and the High Court had concluded that it was murder and the accused were guilty. The Supreme Court gave benefit of doubt to the accused.
❤ namaskaaram sir
CBI enquired Pannur Sub. inspector Soman murder, Polakkulam case &another case. CBI &HIGH courts punished all accused except one or 2.But Supreme court quashed the cases &released all accused. After repeated interventions by highest appeal court, CBI didn't take any cases seriously including Sr. Abhaya case, contractor(abkary)Munna case etc. Several man missing cases, Rahul, 7 year old boy Alappuzha, a sales girl of a shop in Trissuur dist. etc. Chekannur Moulavi murder was proved by CBI, action for bringing accused from Gulf nations started. But leaders as Kanthapuram Abubaker, of terrorist outfits met O. Rajagopal, union minister, everything stoped. CBI men are not fools, but if we don't want justice why should they risk a job as Varghese did.
Sir, it is Ram Jethmalani
👌🏻👌🏻👌🏻
❤❤Sir
ഈ പറഞ്ഞ കഥകൾ മുഴുവൻ ഊഹാപോഹങ്ങൾ.ആത്മഹത്യ അല്ലെന്നുള്ളത് വാസ്തവം.
👏👏👏👏👏👍👍👍👍
🙏🙏🙏
❤❤
Super
Narayana narayana
ഉടമ പറയുന്നതുപോലെ പറഞ്ഞില്ലെങ്കിൽ അവരുടെ ജോലി പോകും.
👏👏👍👍❤
❤❤❤❤❤❤🥰
First