| Dennis Joseph 04| Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 9 гру 2018
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Charithram Enniloode | Dennis Joseph 04 |
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 280

  • @SafariTVLive
    @SafariTVLive  5 років тому +57

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html

    • @gpoint1562
      @gpoint1562 5 років тому +3

      മമ്മൂട്ടിയെ സ്റ്റാറാക്കിയ എഴുത്തുകാരൻ വീണ്ടും എഴുതണം

    • @babuvannan1
      @babuvannan1 4 роки тому +1

      Joy തോമസിന്റെ pls അപ്‌ലോഡ്

    • @user-fm6ro4hj9u
      @user-fm6ro4hj9u 3 роки тому

      F

    • @blessenkottoor7966
      @blessenkottoor7966 3 роки тому +1

      ജോഷി സർ നെ ഒന്നു ഈ പ്രോഗ്രാമിൽ കിട്ടിയിരുന്നേൽ

    • @vivektk2544
      @vivektk2544 2 роки тому

      Sreenivasan sir ne konduvannal nannayirikkum

  • @homosapien9751
    @homosapien9751 2 роки тому +211

    ഈ മനുഷ്യൻ വിടപറയും മുന്നേ. ഇങ്ങനെ ഒരു കാര്യം ചെയ്തതിന് safari tv ക്ക് നന്ദി ❤️

  • @mmfcofficial3857
    @mmfcofficial3857 4 роки тому +208

    11:39 ജോഷി അസിസ്റ്റന്റ് dairecter വിളിച്ചു പറഞ്ഞു ...ഉച്ച വരെ ഷൂട്ടിങ് ഇല്ലാ ...😁😁😁😁🔥🔥🔥കട്ട ഹീറോയിസം

  • @RamforDharma
    @RamforDharma 5 років тому +237

    '"ആ സ്ക്രിപ്റ്റിൽ നിന്റെ ചില ടച്ചസ്‌ ഉണ്ടായിരുന്നു എന്ന് മമ്മൂട്ടി പറഞ്ഞു'"
    Beginning of a most successful combo of Malayalam Cinema❤️❤️
    ഇക്കാ ഫാൻ❤️❤️

  • @rahulvm2582
    @rahulvm2582 2 роки тому +26

    ഇന്നും കാണുന്നു
    Dennis sir
    നിങ്ങൾ ഒരു legend ആയിരുന്നു
    "ഇന്ന് ഉച്ച വരെ shootting ഇല്ല "
    എന്ന് ജോഷി sir പറഞ്ഞതിന് ശേഷം നടന്നത്
    മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ ആരംഭം
    Joshi - Mammootty - Dennis Joseph -
    Jubilee Joy 👌

    • @princeh6022
      @princeh6022 2 роки тому +3

      Dennis - Jubilee Joy - Joshiy - Mammootty
      This should be the order

    • @jithinmk9098
      @jithinmk9098 9 місяців тому +1

      Sibi Malayil Lohithadas Mohanlal. This is the greatest combination

  • @nisanthnarayanan2797
    @nisanthnarayanan2797 5 років тому +113

    ജൂബിലി എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ നല്കിയ ബാനർ ,കോട്ടയംകാരന്റെ രോമാഞ്ചം നിറക്കൂട്ടിന്റെ പിറവി😍👌

  • @Praveen_87.9
    @Praveen_87.9 3 роки тому +28

    ഒരിക്കൽക്കൂടി മമ്മുക്ക ജോഷി ഡെന്നിസ് കൂട്ടുകെട്ട് ഉണ്ടാകും എന്നാഗ്രഹിച്ചിരുന്നു.... പക്ഷെ എല്ലാം ബാക്കിയാക്കി...... പോയികളഞ്ഞല്ലോ 😭😭😭😭😭😭 പ്രണാമം... Legend..... ഡെന്നിസ് സാർ....

  • @jobyjoseph6419
    @jobyjoseph6419 5 років тому +124

    കുട്ടിക്കാലം മുതലേ എനിക്കിഷ്ടമുള്ള ഒരു മനുഷ്യൻ ശ്രീ ഡെന്നിസ് ജോസഫ്. ആരൊക്കെ ഏതൊക്കെ രീതിയിൽ മാർഗതടസ്സം ഉണ്ടാക്കിയാലും പരമ കാരുണ്യവനായ ദൈവം നമുക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്നത് എന്താണോ അത്‌ നമ്മുടെ ജീവിതത്തിൽ സംഭവിച്ചിരിക്കും, ദൈവം അങ്ങയെ ഉന്നതങ്ങളിൽ എത്തിച്ചിരിക്കുന്നു. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ. വളരെയധികം പോസിറ്റീവ് എനർജി നൽകുന്ന ഒരു കഥ പറച്ചിൽ. അഭിനന്ദനങ്ങൾ.

  • @saigathambhoomi3046
    @saigathambhoomi3046 5 років тому +100

    ശ്രീ ഡെന്നീസ് ജോസഫ് , താങ്കളുടെ അനുഭവങ്ങൾ ഗംഭീരം ആയിരിക്കുന്നു സത്യസന്ധമായ കഥപറച്ചിൽ.ഇപ്പോഴെങ്കിലും സഫാരിയിലൂടെ അങ്ങയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.അങ്ങയെ ഞങ്ങളും മറന്നിരിക്കുകയായിരുന്നു.നിറക്കൂട്ട് ഞങ്ങൾ കണ്ട കൊട്ടകയിൽ ഡെന്നീസ് ജോസഫ്, എന്ന് എഴുതി കാണിച്ചപ്പോൾ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങൾ സ്ക്രീനിനു പുറത്തു് ആയിരുന്നതും ഞങ്ങൾ ഓർക്കാറുണ്ട്.താങ്ക് യു ഡെന്നീസ്.

  • @mmfcofficial3857
    @mmfcofficial3857 4 роки тому +33

    എത്ര ഹിറ്റ്‌ പടങ്ങളുടെ ആൾ ആണ് ഇരിക്കുന്നെ ...ആൾക്ക് അതിന്റെ ഒരു ..പച്ച ആയ മനുഷ്യൻ ....💜💜💜😍😍

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 5 років тому +46

    എത്ര കഴിവുള്ളവർ ഇങ്ങനെ ഒഴിവാക്കിപ്പെട്ടിരിക്കാം,, കേൾക്കാനുള്ള മനസ് ആണ് വലുത്,

  • @madhavam6276
    @madhavam6276 3 роки тому +18

    17:47 തമ്പി കണ്ണന്താനം...🔥🔥🔥 എജ്ജതി ഇൻ്ററോ 😎

  • @muhammedshibas4997
    @muhammedshibas4997 5 років тому +52

    എന്റെ പൊന്നോ എന്ത് രസമാണ് ഇദ്ദേഹത്തിന്റെ കഥ

  • @skdirector1062
    @skdirector1062 3 роки тому +9

    ഇത്രയും വിനയവും സത്യസന്ധതവുമായി പറയുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല പ്രേത്യേകിച്ചു സിനിമയിൽ... അകാലത്തിൽ പൊലിഞ്ഞു പോയ ചേട്ടൻ മലയാളസിനിമയിൽ തീരാ നഷ്ടമാണ്.സത്യം

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +68

    ഒരുപാട് അറിയാൻ ആഗ്രഹിച്ച സുന്ദരനായ, ഹിറ്റ് എഴുത്തുകാരനായ ശ്രീ ഡെന്നീസ് ജോസഫ് സാറിന്റെ ഓർമ്മകൾ, അനുഭവങ്ങൾ അതീവ ഹൃദ്യമായിട്ടുണ്ട്.... സഫാരി ചാനലിനും, അതിന്റെ പ്രവർത്തകൾക്കും നന്ദി...

  • @user-kk6fy9ox6k
    @user-kk6fy9ox6k 5 років тому +67

    നിറക്കൂട്ട് ഞങ്ങൾക്ക് തന്ന നിങ്ങളെ മലയാളികൾ ഒരിക്കലും മറക്കില്ല സാർ...

  • @vkumarnac8360
    @vkumarnac8360 5 років тому +31

    ആലപ്പി അഷ്‌റഫ്‌....
    ലാൽ ജോസ്......
    ഡെന്നിസ് ജോസഫ്......
    ഇതെല്ലാം എനിക്ക് ഇഷ്ടപ്പെട്ട അഭിമുഖം.....സഫാരി ചാനൽ ഒരുപാടു ഇഷ്ട്ടായി

  • @shaheemmaranchery443
    @shaheemmaranchery443 3 роки тому +16

    *നിറക്കൂട്ട് ഇന്നും കണ്ടു. ആദരാഞ്ജലികൾ ഡെന്നിസ് ജോസഫ് സാർ🌹🌹🌹*

  • @bibinpaul93
    @bibinpaul93 3 роки тому +10

    ഒരു കോട്ടയം ടച്ച്‌ ജൂബിലി.... ഡെന്നിസ് ❤️❤️❤️❤️

  • @AnzalAnz369
    @AnzalAnz369 5 років тому +71

    Mammoka.....Ella sthalathum oru suporter ayitt undavum😍

  • @sajeevkumar1991
    @sajeevkumar1991 5 років тому +46

    Hearing this like watching a thrilling film

  • @Rons88
    @Rons88 5 років тому +19

    Super safari tv..!നാളുകൾക്ക് മുൻപ് ടിവിയിൽ കണ്ടതാണ്‌ ഈ ഇന്റർവ്യൂ.... ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്..ഇദ്ദേഹത്തിന്റെ അഭിമുഖം വീണ്ടുമൊന്നു കാണാൻ... Really super

  • @mohamedshajan5907
    @mohamedshajan5907 2 роки тому +3

    എത്രപ്രാവശ്യം കണ്ടാലും മതിവരുന്നില്ല...

  • @subinrudrachickle23
    @subinrudrachickle23 5 років тому +54

    Was waiting ... ❤️❤️❤️ Lal Jose nu shesham , charithram enniloode ‘yil enikkettavum ishtappetta kadha parachil.... Dennis Jospeh Sir 👍👍

  • @shibinponnu7756
    @shibinponnu7756 3 роки тому +7

    ഇങ്ങേരുടെ വോയിസ്‌ ഒരു രക്ഷേ ഇല്ല

  • @gracychunkathara4152
    @gracychunkathara4152 4 роки тому +15

    Super narration Dennis Sir. How politely you talk about your friends in the industry,with out hurting anybody.You are really 👍Great. Is there any possibility of watching one of your film in the near future.Wish you all the Best..God Bless....

  • @manumohanan5106
    @manumohanan5106 5 років тому +117

    Second time viewers undo?

    • @siljudays
      @siljudays 3 роки тому +6

      3-4th time

    • @babuvannan1
      @babuvannan1 3 роки тому +1

      ഉണ്ട് 👌

    • @rennishj
      @rennishj 3 роки тому

      Yes

    • @madhavam6276
      @madhavam6276 3 роки тому

      Yes ..adehathinte verpadinu sesham😓

    • @989590321
      @989590321 2 місяці тому

      Ethu 5 pravishyam anu kanunnathu

  • @jagathjayaprakash
    @jagathjayaprakash 4 роки тому +25

    മലയാള സിനിമ ചരിത്രം തിരുത്തിയ വിജയമായിരുന്നു നിറക്കൂട്ട്

  • @aneeshbpadisseril
    @aneeshbpadisseril 5 років тому +195

    ഒരാളുടെ ഉളിലുള്ള കഴിവ് തിരിച്ചറിയുന്നതിൽ മമ്മൂക്കയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്. അതായിരിക്കും ഏറ്റവും കൂടുതൽ പുതുമുഖങ്ങൾ പുള്ളിയോടൊപ്പം പടം തുടങ്ങുന്നത്

    • @grz2g1
      @grz2g1 4 роки тому +12

      ശരിയാണ് . ജോജു ജോർജിന്റെ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയിരുന്നു.

    • @zenicv
      @zenicv 3 роки тому +10

      true, lal jose, aashiq abu, etc became star directors through him

    • @fahadhsherief
      @fahadhsherief 3 роки тому +3

      അതുകൊണ്ട് തന്നെയാണ് പുള്ളിക്ക് ഇത്രയും failures ഉം..

    • @aneeshbpadisseril
      @aneeshbpadisseril 3 роки тому +5

      @@fahadhsherief പക്ഷെ ഉള്ള വിജയങ്ങൾ മൂല്യം ഏറിയത് ആയതുകൊണ്ട് ഇടയ്ക്കുള്ള പരാജയങ്ങൾ കാര്യമാക്കണ്ട

    • @technoaea7121
      @technoaea7121 3 роки тому +1

      @@fahadhsherief aaaraanu Ellaaam vijayamaakkiyavar.sthiram pattern movie yil maathram act cheyyunna vijayudem,rajaniyudeyum film Ellaam vijayicho? Poliyunna padanghalellaam modhamalla bro. Kazhivulla palarumund bro...but time shariyaayillenkil Ellaam poliyum....theeerum

  • @baahirafathimamundakkottil2618
    @baahirafathimamundakkottil2618 5 років тому +35

    സിനിമക്കാരെപ്പറ്റി പൊതുവെ പറയാറുണ്ട് .നല്ല കഥപറയുന്നവനെ നല്ല സിനിമചെയ്യ്യാൻ പറ്റൂന്ന് അത് വളരെ ശരിയാണന്ന് അങ്ങ് ഇവിടെ തെളിയിച്ചു കൊണ്ടിരിക്കുന്നു

    • @KING-ri2vs
      @KING-ri2vs 5 років тому

      Maniratnam and Lijo Pellusserykku story narration ishtavumalla avare kondu saadhikkaarumilla. Pakshee.... 😁. So ithilonnum valya karyamilla ennu manasilaayallo ?

  • @fuad4490
    @fuad4490 Рік тому +4

    6:30 really i got romanjified🥰🔥🔥

  • @thusharaharilal4807
    @thusharaharilal4807 5 років тому +13

    Akaasadhoodh and Nirakkoottu different prameyangal.malayalam script writersil eetavum mikacha 10 peril Dennis Joseph und.ath theercha.aakasadhoodh,Sangham and kottayam kunjachan my favorite movies.etra kandalum madukilla.well done.salute u.

  • @rajeevv135
    @rajeevv135 3 роки тому +11

    Making sarcasm as a feather touch. Excellent storyteller 🔥✌🏼👏🏼

  • @harischooriyatta9317
    @harischooriyatta9317 2 роки тому +2

    Enikk valare ishttamaanu ee kadaparachil

  • @swapnakood
    @swapnakood 5 років тому +23

    ശ്യാമ എന്ന സൂപ്പർഹിറ്റ് 👌👌

  • @abrahamjustin
    @abrahamjustin 4 роки тому +12

    This is a truly inspirational episode

  • @anuragkaruvatta24
    @anuragkaruvatta24 5 років тому +53

    രാജാവിന്‍റെ മകന്റെ പിതാവ്

  • @kishorsfilmyreels1435
    @kishorsfilmyreels1435 2 роки тому +8

    മനസ്സ് നിറഞ്ഞു പോയി ഇതൊക്കെ കേൾക്കുമ്പോൾ😭

  • @cochinsurakshafireprotecti7894
    @cochinsurakshafireprotecti7894 3 роки тому +5

    My anty was his close neighbor in ambattumadom,Ettumanoor. When his father died we cousins went their to c filim stars around 23 yr back unfortunately kunjan ,prem prakash,jose prakash was the only three present from cinema field.i think dennis sir was not active in cinema industry that time. All these are my childhood memories.any way big salute sir.
    "Alkuttathil thaniya" location also near by his house in Ettumanoor

  • @sreejeshanneri8048
    @sreejeshanneri8048 3 роки тому +7

    കോര മാസ്റ്റർ മൈൻഡ്.പുലി കോര😁😂😍😍😘

  • @kavithanair9963
    @kavithanair9963 Рік тому +3

    Most Iconic episode Dennis Joseph sir.

  • @maheshmnair3069
    @maheshmnair3069 4 роки тому +10

    6.35....athaaanu mammukka😍😍😍

  • @jerinkottaram
    @jerinkottaram 5 років тому +93

    ഉച്ചവരെ shootting ഇല്ല ...8:22 - 11:29 & തമ്പി കണ്ണന്താനം entry .....17:50 -18:34
    രോമാഞ്ചം ....

  • @MohanDas-cr5ru
    @MohanDas-cr5ru 2 роки тому +2

    ഞാൻ ' എന്ന ഭാവമല്ലെ എല്ലാത്തിന്റേയും പരാജയം ലോകത്തിൽ .......!!!

  • @rakhirami66
    @rakhirami66 5 років тому +14

    Thankalude avatharam super. Nalla sound.👍👍👍👌👌

  • @RaqibRasheed781
    @RaqibRasheed781 2 роки тому +2

    ഉച്ചവരെ ഷൂട്ടിംഗ് ഇല്ല😍😍😍😍

  • @midhunraj5638
    @midhunraj5638 5 років тому +42

    Nirakkoottu was an industry Hit,Biggest malayalam superhit at that time - Dennis Joseph
    Play from 14:13

    • @nandhusoman3973
      @nandhusoman3973 2 роки тому

      Eeeeeeeeeeeeeeeeeeeeeeeeeeeeeeeefeeeeeeeefeeebeegfreeeeefegegeeeeeeeefeeeheeeeegeefgeeeeeeeeeeeeeeeeeeeeee3ehheeeeeeedheeeeeeeeeeeeeeeeeeeheeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeedhfhefdgdegeeedhedddgefgeeerrererrrheehehererheerrrrrrrrrrhrhrrererrtrtrr4r5frbrrrrrrrrtrrttrrrrrrrrrrrrrrtrrrrrrrrrrrrrrrttrrrrrrrrrrrrrrrtrrrrrr4rrrrrrrrtrrrr4rrrrrrrrtrttrrrrrttrrrrrrrerrrrrrrrrrr4rrrrrrrrrr4rrrrrrrrrreerrrerrrrrrrrrrrrrrrrrrrrrrrrrrrrrrrrttrrrrr4rrrrrrrrrrrrrrrr4trrrr4rrrrrrrrrrrrrtrrrrrrtrrrrrrrrrrrrr4rrrrrrrrrtr4rrrrr4r4rrrrrrrrrrr4r4rrrerrrrrrrrrrrrrrrtrrtrtrrrrrrerertterrtrrrrtrrrererrrrrrrrrfrerr4trrrtr4reftrtrrrrrrrrrtrrrrrrrrttrrrrrrttrtrrrrrrtrtttttrt5t4t5ttt4rttrtrrt4t5455errtrrtrtfrrt4ttt4ttttttt5r5t5t545tttttt4tttttttttttttrtttttrttt5rttttttttttttttttrttr5tttttttttrt5ttttttttr4ttt5trttr55ttttt5ttttttttttttttrtttttttttttttttrttttttttrrrrrrttttttttrrttrtrttrtttttttttttrttrttttrttttttttttrttrtttttttttttrttttrttttttttttrtttttttttttttttttttrttttttttttttttrrttt5ttttrtttttttttrtttresrttttt5rtttttttttttttttttttttttttttttssrssttttsttttet TT ttttttttttttrtttttttt55trtttttttt5ttrttttttttttttttttrtttetttttttttttrttttttrtttttttrttttrrttttttttsttrttttrrttttttttttttrtttttttrttttttttrttttttttttttttttttttrtttttttttttttttttttttrttttttttttrtttttttttttttttrtrttttttttrtttrttttrtrttttrtrttttttttrttrtrttttrrtttttrtttttttrtttttttrtrttttrrrtrrrttrtttttrtttttttttttttttttttrtttttttttttrtttttttrtrttttttttttrtrttttrrrtttttrtttttrttttrttrtrttttttttrttttttttttrtttrttttrtrrttttttttttrttrtrrttttttttstrerrrtrrttttrrrtrtrrtrtrrnrrsrrrttttttttttttrttttttttttt

    • @nandhusoman3973
      @nandhusoman3973 2 роки тому

      Tttttttstttttttttttttttttrttrtttttttrtrttttttrrrtsrtttttttettttrtrttttttrrtttttrrttttttttttrrtttttttttttttrttttttttttrtttttttttttttttttttttttttttttttttttttttttrtttrsrrrttttttrtttttttttttttttttrtrttrttttttttrtttttttrtttttrtrrrrrrrrttttttrrsrertettttttttrrttttttttttrttttttttttttttttttttttttttttttttttttttttttttrtttttttttttrtrrrttttrrtttttrsrtttttttrrerrttttttttttttttttttttttrtrrtttttrtttttttrerttrtttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttrtttttttttttttttttttttttttttttttttrtttttttttttttttttttttttttttttrtterttttttrttttttttttttttttttttrtttttttttttttttttttttttttttttrtttttttttttttrtttsrrtttttttttttrttttttttttttttttttrttttttrtttttttttttrtttttttttttttttttttttttttttttttrtttrtttttttttsrsrrtttttttttttrttttttttttttttttttttttttttttttttttttttttttttttttttttrtttttrttttttttrtttttttttttttttttttttttttttttttttttttttttttttttttttttttttttttttrttttttttttttttttttttttttttttttttttrttttttttttttttttrttttttttttttttttttttttttttttrttrtttttttttttttttttttttttrttttttttttrrtttttttttretttttrtttttttttttttttttttttttttttttttttttttttrtttttttttttttttrttttttttttttrttttttttrrttttttttttttttttttttttttttttrttttttttrtrrtttttttttrttttttttttttttttttttttttrtttttttttttttttt5trttrtttttttttarttttttttttttttttttttttttttttttttttttrttrtttttttrt5trtt5ttttrtrttrtttttrttrrrtttt55rtttrrtrtttttrtttttrrttrrrrtrrrrtt5tt5t5tt5tt5t5tttttttttttt5ttttttttttttttttttttttttttttttt5ttt5tt5tttttttrttttttttttttttttttttttttttrttrtttttttttt5tttttttttttttttttttttttttttttttttttrrttttttttttttttttttttrtttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttt5ttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttrttttrtttttttttttttttttttttttttttttttttttttttttttttttttrdttttttrtttttttttttttttttttttttttttttttttttttttttttttttttttttttttttrtttttttttttrtttttrtttrrttttttttrrdrdrrddrdrrdtrrtttttttttttttttttttttttttttttttytttrrrddrrrrrttttttttttttttrtrtttrtrtrtttttttttttttttttttttttttttttttttrttttttrrtttttttttttrttrrttttrtrtttttttttttttttttrttttttttttttttttttttttrrrrtttttttttttttrtttrtttttttttttrttttttttttttttrrdrrrrrrrrrrrrrrrrrrrrrrrrdrrrrdrrdrrrrrrdrrrddrrdrdrrrdrttrdrtttttttttttttttttddrrdrdrrrrrtrttttttttyttyttrtrttttttttdttt55tttrttttttttrttttttttrttrtttttttttrttttttttttttttttttttttttttttttttttttttttttrrrrrrrrrrrrrrdrrrdrrrrrrrrrrrrdrrrrrrrrrrrrrrrrrdrrrrrddrrrrrdrrrrdrdrrrrrrrrrdrrrrrrrrrrrrrrdrrrrrrrrrrrrrrrttrrrdrtrtttttttttttttrttttttttrtt4ttttttrttttttttttttttttrttttrttttrtttttttttrrrttttrtttttttttttttttttttttttttttrt

    • @nandhusoman3973
      @nandhusoman3973 Рік тому

      , 🤩

    • @nandhusoman3973
      @nandhusoman3973 Рік тому

      e
      iiiju

    • @nandhusoman3973
      @nandhusoman3973 Рік тому

      er
      ee
      rl

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 3 роки тому +4

    മൊത്തം മമ്മൂട്ടി മയം ആണല്ലോ.. കിടു

  • @alephshereef7738
    @alephshereef7738 3 роки тому +3

    Thambi kannamthanam, joshiy polulla legendsine parichayapedunna kadha etra simple aayi aan dennis sir parayunne❣️💔

  • @ippuff2700
    @ippuff2700 4 роки тому +9

    Mammootty 😍😍

  • @faizalon3483
    @faizalon3483 4 роки тому +6

    ഗംഭീര ശബ്ദം

  • @ambilygireesh
    @ambilygireesh 3 роки тому +9

    ആദരാഞ്ജലികൾ ചേട്ടാ 🙏🙏

  • @dudegaming4972
    @dudegaming4972 3 роки тому +10

    നിറക്കൂട്ട്.....മറക്കാൻകഴിയില്ല. മമ്മൂട്ടി. ..സുമലത. ...ഉർവശി

  • @dilbinsebastian1793
    @dilbinsebastian1793 5 років тому +15

    Apo ingal aanu Mammoookkaye nangalk thannath... Valare nandi und Sir....😍

  • @chandusurendran9001
    @chandusurendran9001 2 роки тому +3

    മരണമില്ല ♥️🌹

  • @suhailtk1248
    @suhailtk1248 10 місяців тому

    അന്ന് ആ നിറക്കൂട്ട് അങ്ങനെ നടന്നത് മലയാള സിനിമയുടെ ഐശ്വര്യം ആയിരുന്നു ❤

  • @manojthomas9359
    @manojthomas9359 5 років тому +9

    Very interesting ... Excellent narration. Waiting to hear all the episodes.

  • @vishnuprasadkmenon2891
    @vishnuprasadkmenon2891 2 роки тому +3

    ഒരു മനോഹരമായ ആസക്തി അതനു സഫാരി

  • @mossad7716
    @mossad7716 5 років тому +10

    ഹൃദ്യമായ അവതരണം

  • @absurd3dworld640
    @absurd3dworld640 5 років тому +5

    ee pulli adipoliya! super episode

  • @subinpssubin
    @subinpssubin 2 роки тому +2

    ഈ മനുഷ്യൻ സംസാരിക്കുമ്പോൾ ഉണ്ടാക്കുന്ന ഒരു സൈലന്റ് ഉണ്ട് .

  • @manumahesh6002
    @manumahesh6002 2 роки тому +1

    Anikk orupadishtapetta moovi anu nirakoot👍🏻🔥

  • @anoopkurian2031
    @anoopkurian2031 5 років тому +7

    സത്യസന്ധമായ അവതരണം ഗ്രേറ്റ് സർ

  • @Aby3990
    @Aby3990 2 роки тому +1

    Thanks SGK AND SAFARI team.......

  • @oliverqueen1779
    @oliverqueen1779 Рік тому +1

    17:50 തമ്പി കണ്ണന്താനം 🔥🔥 entry

  • @beinghuman3546
    @beinghuman3546 5 років тому +4

    Super episodes. Like his films.

  • @anuprasuja5877
    @anuprasuja5877 4 роки тому +3

    Kottayam daaaa...kottayamkar uyir

  • @josemathew7473
    @josemathew7473 5 років тому +6

    Addicted...

  • @sreekumar3606
    @sreekumar3606 5 років тому +5

    Nirakkoottu super muve

  • @roopeshpremalakshmanan5912
    @roopeshpremalakshmanan5912 5 років тому +10

    കാത്തിരുന്ന എപ്പിസോഡ് 👍

  • @Zxy0603
    @Zxy0603 2 роки тому +2

    ഡെന്നിച്ചാ we will miss u😔😔

  • @SURESAM
    @SURESAM 5 років тому +1

    Super sir

  • @user-hn6uk8iu7w
    @user-hn6uk8iu7w 5 років тому +3

    Super episodes...Please continue

  • @nikhilbabu6233
    @nikhilbabu6233 5 років тому +8

    Korachettan!!!

  • @binojthankappanbinojthanka4855
    @binojthankappanbinojthanka4855 5 років тому +9

    Nice presentation, super script writer

  • @Politicscritics
    @Politicscritics 3 роки тому +4

    ആദരാഞ്ജലികൾ 🌹

  • @siddikkottikulam144
    @siddikkottikulam144 5 років тому +4

    Katta waiting

  • @aaarunjadoo
    @aaarunjadoo 5 років тому +4

    super....

  • @prasadrs68vatamalayan35
    @prasadrs68vatamalayan35 3 роки тому +3

    ബാബു നമ്പൂതിരി.. നല്ല ഒരു നടൻ

  • @bichuunni7709
    @bichuunni7709 3 роки тому +3

    നിറക്കൂട്ട് 😍😍😍

  • @perlitheopu593
    @perlitheopu593 4 роки тому +12

    സാറിന്റെ സംസാരം കേട്ടിരുന്നാൽ സമയം പോകുന്നത് അറിയുന്നില്ല

  • @baahirafathimamundakkottil2618
    @baahirafathimamundakkottil2618 5 років тому +2

    Very intresting pls next..

  • @suneerparakkunnath4407
    @suneerparakkunnath4407 5 років тому +3

    Waiting for next episode 😍

  • @traveltrivean7978
    @traveltrivean7978 3 роки тому +2

    pranamam dennis sir❤️

  • @lm3398
    @lm3398 4 роки тому +2

    നിറക്കൂട്ട് ♥️♥️

  • @shreyasvalsan3523
    @shreyasvalsan3523 3 роки тому +4

    6:40 mamooty....👍

  • @sivadaskr8607
    @sivadaskr8607 5 років тому +1

    അടിപൊളി

  • @nicebiy2499
    @nicebiy2499 5 років тому +3

    ishta program

  • @aboobackersiddeeque8945
    @aboobackersiddeeque8945 4 роки тому +3

    Dennis sir..👍👍👌👌

  • @sivaprasad1682
    @sivaprasad1682 3 роки тому +4

    പ്രണാമം 🌹🌹🌹🌹

  • @vinodesthappan5068
    @vinodesthappan5068 3 роки тому +1

    ആദരാഞ്ജലികൾ 🙏🙏🙏🙏

  • @ajimonvineetha6974
    @ajimonvineetha6974 Рік тому +1

    His Speeking vary interesting

  • @jjabraham6131
    @jjabraham6131 2 роки тому +2

    11:26 അപ്പോൾ സഫാരി സിംബലിട്ടു...ട്ടേംഗ് !!!!!

  • @shivajithegreat4161
    @shivajithegreat4161 5 років тому +12

    അടുത്ത ഭാഗം കാണാതെ ഒരു സമാധാനമില്ല

  • @_ammuzzdreamworldmedia3545
    @_ammuzzdreamworldmedia3545 5 років тому

    Super...

  • @abymathew9316
    @abymathew9316 5 років тому +6

    Thanks for the uploads .....Waiting for the remaining episodes

  • @amalrajvetticode8852
    @amalrajvetticode8852 2 роки тому +1

    കോര ചേട്ടൻ 🔥

  • @ABINSIBY90
    @ABINSIBY90 3 роки тому +1

    പഴയ ഓർമ്മകൾ..

  • @hasimhasimpulakkad9017
    @hasimhasimpulakkad9017 8 місяців тому

    Mammookkayum Dennis Joseph sirum avasanamayi onnicha vajravum thaskaraveeranum poli padangalayirunnu bambam Hits

  • @rasheedark4964
    @rasheedark4964 3 роки тому +1

    ആദരാഞ്ജലികൾ