മമ്മൂട്ടി യുഗം അവസാനിച്ചു എന്ന് വിദ്ധി എഴുതിയവരുടെ വാ അടപ്പിച്ച ഒന്നൊന്നര പടം മമ്മൂക്കയുടെ മെഗാ സ്റ്റാർ പദവി കരസ്‌തം ആക്കിയ എക്കാലത്തെയും ഹിറ്റ് മൂവി ന്യൂ ഡൽഹി 🔥
മമ്മുക്കയുടെ അഭിനയ മികവ്.. സുമ ലതയുടെ സൗന്ദര്യം.. സുരേഷ് ഗോപി സർ ന്റെ പൌരുഷം.. സൂപ്പർ സ്റ്റാർ ഉർവശി ♥️.. പിന്നെ നടരാജ് വിഷ്ണുവും കൂട്ടുകാരും.. ജോഷി സർ ന്റെ സംവിധാനം ♥️♥️♥️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️🙏🙏❤️🙏🙏❤️🙏❤️🙏🙏❤️🙏❤️❤️🙏😍❤️😍❤️❤️❤️❤️❤️❤️❤️😍❤️😍❤️❤️❤️❤️❤️❤️.. തിരക്കഥ ♥️♥️♥️♥️♥️♥️❤️
അതിരത്രത്തിലൂടെ സൂപ്പർ സ്റ്റാറായ മമ്മൂട്ടി സിനിമ യിൽ ഔട്ട് ആകുമെന്ന് വിമർശകരും മമ്മൂട്ടി യും തന്നെ കരുതിയിരുന്ന സമയത്ത് സൂപ്പർ മെഗാസ്റ്റാർ ആക്കി തിരിച്ചു കൊണ്ട് വന്ന ന്യൂഡൽഹി
@29:24 Centaur ഹോട്ടൽ !! മണിക്കൂറിൽ 25000 രൂപ വെച്ച് ഒരു ലിഫ്റ്റ് സീൻ ഷൂട്ട് ചെയ്യാൻ തയ്യാറായ നിർമാതാവ്. മമ്മൂട്ടിയുടെ പ്രതിഫലം 1 .25 ലക്ഷം ഉള്ള കാലം ആണ്, ഒരു ദിവസത്തേക്ക് ആ പണം പോയാലും ഈ ലിഫ്റ്റ് ഷൂട്ട് ചെയ്യാൻ ഒരുങ്ങിയത്. എന്നാൽ ഹോട്ടലിന്റെ പേര് കാണിച്ചാൽ ഫ്രീ ആയി ചെയ്തു തരാം എന്ന് പറഞ്ഞു, മാത്രമല്ല എല്ലാവര്ക്കും 3 സ്റ്റാർ ഭക്ഷണവും. സോഴ്സ് - ഡെന്നിസ് ജോസെഫ്
എന്റെ കുട്ടിക്കാലം 1st കാണുന്ന ഫിലിം ആണ് മൃഗയ അതിലൂടെയാണ് ഇക്കാനെ ഞാൻ ആരാധിച്ചു തുടങ്ങിയത് 😔 വാത്സല്യം 😢 അങ്ങനെ ഒരുപാട് ഫിലിം... യൂട്യൂബിൽ ഫസ്റ്റ് നോക്കുന്നതും കാണുന്നതും ഇക്കാടെ ഫിലിം ആണ്.. 👌എനിക്ക് കാണണം 😔 ലാൽസലാം സഗാവേ 💪
@@tcxmusiccloud7022അവന്‍ പറഞ്ഞത് ശരിയാണ് മാഷേ.. ഈ സിനിമയിലെ മമ്മൂട്ടി എന്ന GK യുടെ ജീവിതത്തില്‍ കല്ലായി മാറിയത് സുമലത എന്ന നായികയല്ലേ ... ഇനി ഒന്ന് കൂടി ആ sentence വായിച്ച് നോക്കൂ.. "മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ നായിക കല്ലായി, മറിയ (ഫെര്‍ണാണ്ടസ്)".
ശരിക്കും പറയുകയാണെങ്കിൽ അന്നേ ഇയാൾ ഒരു മാരക മാസ്സ് അഭിനയം തന്നെ മിനിക്കും ന്തോറും മാറ്റുകൂടുന്ന അഭിനയത്തിന്റെ കുലപതി രാജസിംഹാസനത്തിലെത്തി നിൽക്കുകയാണ് ഈ അഭിനയ ചക്രവർത്തി മലയാള സിനിമയുടെ സുൽത്താൻ ഇന്ത്യൻ സിനിമയുടെ മുഖം
മമ്മൂക്ക സൂപ്പർ പെർഫോമൻസ്. തുടർപരാജയങ്ങളിൽ പെട്ടു നിന്ന മമ്മൂട്ടി വമ്പൻ തിരിച്ചുവരവ് നടത്തിയ സിനിമ. ഡെന്നിസ് ജോസഫിന്റെ ഒരു മാസ്റ്റർപീസ് വർക്ക്. ഈ സിനിമയുടെ കഥ അത്ര രസമില്ല, പ്രത്യേകിച്ചു ഫ്ലാഷ്ബാക്ക് ഒക്കെ.. പക്ഷെ അന്നത്തെ കാലത്തു ഈ സിനിമ ഒരു സംഭവമായിരുന്നു. മമ്മൂട്ടിയുടെ രാശി ഇവിടെ നിന്നും തുടങ്ങുന്നു.. ക്ലൈമാക്സ് പൊളിച്ചു. അടിപൊളി മൂവി..
ശരിക്കും ഈ സിനിമയുടെ രണ്ടാം ഭാഗം മുതൽ മമ്മൂട്ടിയുടെ ക്യാരക്ടർ വില്ലനായി മാറുകയാണ് ചെയ്തത്. പ്രതികാരത്തിന്റെ കഥയാണെങ്കിലും സ്വന്തം ജയത്തിനു വേണ്ടി ആരെയും കൊല്ലാൻ മടിക്കുന്നില്ല
പല ട്രാജടി സീനിലും പശ്ചാത്തല സംഗീതം പ്രേക്ഷകരെ വല്ലാതെ സ്വാധീനിക്കുന്നു. G K യെയും, ന്യൂ ഡൽഹിയെയും മലയാളിക്ക് മറക്കാൻ പറ്റുമോ. സെലക്റ്റീവ് താരങ്ങൾ തകർത്തു. ലൊക്കേഷൻ സെലെക്ഷൻ വളരെ നന്നായി..... ഇന്നും പ്രസക്തമായ തിരക്കഥ ...........
A few days before l saw an interview of Devan the villain on this film he said that the last climax of this film is changed after some discussion of the director and scrip writer the all crew and actors has been ready for shutting the old climax but last time it has been changed and that chage more effective in this movie and the climax must a surprise one 😊
ആരുമില്ലേ 🙋♂️🙋♂️2024...??
മമ്മൂക്ക വേറെ ലെവൽ ആണ് കാണിച്ചു തന്ന സിനിമ 🔥🔥ജോഷി സാറിന്റെ സംവിധാനം, ഡെന്നിസ് ജോസഫ് സാറിന്റെ സ്ക്രിപ്റ്റ് വേറെ ലെവൽ ആണ് 🌹🌹
ജോഷിയുടെ മറ്റു പടങ്ങൾ വച്ച് നോക്കുമ്പോൾ ഇത് അബദ്ധം പറ്റിയതാവാനാ സാധ്യത
Assaloru kazhutha
🔥🔥🔥
ഉണ്ടേ
❤ ഈ ചിത്രം ഇപ്പോഴും കാണുന്നവർ ഉണ്ടോ.... നമ്മുടെ മമ്മൂക്കയുടെ രണ്ടാം വരവ്... മെഗാസ്റ്റാർ 😍🥰💪💪💪
മലയാള സിനിമയുടെ അല്ല ഇന്ത്യൻ സിനിമയുടെ ചരിത്രം കൂടിയാണെന്ന് തെളിയിച്ച മഹാനടൻ മമ്മൂട്ടി ⭐. Face Of Indian Film
Mega സ്റ്റാറിനെ ഇഷ്ടമുള്ളവർക്ക് ഇവിടെ like അടിക്കാം, അതു പോലെ നടനവിസ്മയത്തെയും 😘😊
😢😢😢😢😢😢😢😢
Jamsheer
ഇറങ്ങിയ പടങ്ങളെല്ലാം പൊട്ടി പൊട്ടി ഒന്നുമേല്ലാതെ നിൽക്കുന്ന സമയത്ത് മമ്മൂട്ടിയെ മാറ്റി മറിച്ച് തകർത്താടിയ ഫിലിം ന്യൂ ഡെൽഹി 🔥🔥
Bu no jyaràm
@jabir kaniyath onnum podo new delhi enna cinema vannilekilum mammukka indian cinemayil kannum 1986 ൽ mammukkade cinemakal ethrayo nalla cinemakalannu mammukka nair sabinte shooting kkil ayirunnu1987 ൽ thane pole ulla kazhuthakal lalettante fansum ithalla ithinuppuravum parayum 🤣🤣🤣🤣
Also this movie made the career of actor Thyagarajan...' Salem Vishnu' 👍
Athethokya pottiya padangal
@@aaminaazha1601v
മമ്മൂട്ടി യുഗം അവസാനിച്ചു എന്ന് വിദ്ധി എഴുതിയവരുടെ വാ അടപ്പിച്ച ഒന്നൊന്നര പടം
മമ്മൂക്കയുടെ മെഗാ സ്റ്റാർ പദവി കരസ്‌തം ആക്കിയ എക്കാലത്തെയും ഹിറ്റ് മൂവി
ന്യൂ ഡൽഹി 🔥
തുടരെ പോട്ടിയപ്പം ഒരു grip. ഇതും കൂടി പോട്ടിയിരുന്നേൽ ക്ലീൻ out annu അതായിരുന്നു അവസ്ഥ
@@jarishnirappel9223 സത്യം
?k! Q59🎉😂🎉3yyagj
🎉
🎉🎉
@@rafeequer5902 സീസർ നുള്ളത് സീസർന്നു തന്നെ അത് വരും എന്റെ ജാതകത്തിലതുണ്ട്. ജി. കൃഷ്ണ മുർത്തി. ജി. കെ
@@jarishnirappel9223 😊.. Ex
മമ്മൂട്ടി &ത്യാഗരാജൻ അത് പോലെ തന്നെ എല്ലാവരും👌👌
ഡെന്നീസ് ജോസഫിൻ്റെ മാന്ത്രിക തൂലിക...തിരക്കഥകളുടെ രാജകുമാരന് ആദരാഞ്ജലികള്‍ .
1985ൽ തി യറ്ററിൽ കണ്ട സിനിമ അതേ ത്രില്ലോടെ 2023 ൽ വീണ്ടും കണ്ടു ഇതൊക്കയല്ലേ സിനിമ 😊
1987ഇൽ ഇറങ്ങിയ പടം 1985ഇൽ തന്നെ കണ്ട നീ ഒരു ഭയങ്കരൻ തന്നെ
1987 July release
Bakki ullathokke pinne entha settante preshnam mattethan nostu😂
@@noufalbasheer1204😂
@@noufalbasheer1204😂😂😂
മമ്മുക്കയുടെ അഭിനയ മികവ്.. സുമ ലതയുടെ സൗന്ദര്യം.. സുരേഷ് ഗോപി സർ ന്റെ പൌരുഷം.. സൂപ്പർ സ്റ്റാർ ഉർവശി ♥️.. പിന്നെ നടരാജ് വിഷ്ണുവും കൂട്ടുകാരും.. ജോഷി സർ ന്റെ സംവിധാനം ♥️♥️♥️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️🙏🙏❤️🙏🙏❤️🙏❤️🙏🙏❤️🙏❤️❤️🙏😍❤️😍❤️❤️❤️❤️❤️❤️❤️😍❤️😍❤️❤️❤️❤️❤️❤️.. തിരക്കഥ ♥️♥️♥️♥️♥️♥️❤️
നായികാ കഥാപാത്രത്തിന് പോലും നായക തുല്യമായ സ്ഥാനം ക്ലമാക്സ് നായികക്ക് കൊടുത്ത സീൻ👍
അതിരത്രത്തിലൂടെ സൂപ്പർ സ്റ്റാറായ മമ്മൂട്ടി സിനിമ യിൽ ഔട്ട് ആകുമെന്ന് വിമർശകരും മമ്മൂട്ടി യും തന്നെ കരുതിയിരുന്ന സമയത്ത് സൂപ്പർ മെഗാസ്റ്റാർ ആക്കി തിരിച്ചു കൊണ്ട് വന്ന ന്യൂഡൽഹി
ഇന്നും ഈ പടം കാണുമ്പോൾ ഒരു രോമാഞ്ചം ആണ്
@29:24 Centaur ഹോട്ടൽ !! മണിക്കൂറിൽ 25000 രൂപ വെച്ച് ഒരു ലിഫ്റ്റ് സീൻ ഷൂട്ട് ചെയ്യാൻ തയ്യാറായ നിർമാതാവ്. മമ്മൂട്ടിയുടെ പ്രതിഫലം 1 .25 ലക്ഷം ഉള്ള കാലം ആണ്, ഒരു ദിവസത്തേക്ക് ആ പണം പോയാലും ഈ ലിഫ്റ്റ് ഷൂട്ട് ചെയ്യാൻ ഒരുങ്ങിയത്.
എന്നാൽ ഹോട്ടലിന്റെ പേര് കാണിച്ചാൽ ഫ്രീ ആയി ചെയ്തു തരാം എന്ന് പറഞ്ഞു, മാത്രമല്ല എല്ലാവര്ക്കും 3 സ്റ്റാർ ഭക്ഷണവും.
സോഴ്സ് - ഡെന്നിസ് ജോസെഫ്
മമ്മൂട്ടി,സുരേഷ്ഗോപി,ത്യാഗരാജൻ,സിദ്ദിഖ്,വിജയരാഘവൻ,മോഹൻ ജോസ്, ജഗനാധവർമ,പ്രതാപ ചന്ദ്രൻ,ദേവൻ,സുമലത,ഉർവശി,
2024 kaaanunnavar 🔥
Ithil kure cut aanu. Duration kurava. 10 minute. Matinee now full undu
സമയം കിട്ടുമ്പോഴൊക്കെ വരണം.... സമയം കിട്ടുമ്പോഴല്ല സമയം ഉണ്ടാക്കി ഞാൻ വരും.... True friendship🥰 59.25
ബസ്റ്റ് ഓഫ് ലക്ക് എനിക്ക് മാത്രമായിട്ട് ഒരു ലക്ക് ഇല്ലടാ എനിക്ക് ലക്ക് ഉണ്ടങ്കിൽ അത് നിങ്ങൾ മുണ്ടാവും 👍👍
After watch this movie lalettan got a call from priyadarashan...
That is to tell MAMMOOTTY is back 🔥🔥🔥💯🔥💯🔥💯💯💯🔥🔥🔥
തീര്‍ന്നു എന്ന് വിധി എഴുതിയ നിമിഷം, വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയ പടം
എന്ത് പൊട്ടത്തരാ പറയുന്നെ?
Hollywood Level സാനം 🔥🔥 ending indian type ആയി. Still Legendary 🔥🔥
One of the most amazing screenplays, story, photography, choice of cast and deeply emotionally poignant movie.
ജോഷി - ഡെന്നിസ് ജോസഫ് - മമ്മൂട്ടി.... 🔥🔥
Mammotty vijayraghavan combo 🥰🥰💞💞
മമ്മുട്ടി യെ തിരികെ കൊണ്ട് വന്ന് പടം ജോഷി സർ ന്റെ മെയിൻ കഠിന പ്രയത്നം ആണ് ആദ്യ ഡൽഹിയിൽ ചിത്രി കരിച്ചു സിനിമ
What a film yar, No one can make movie like this😢😢😢
Appritiatable
Ith enth cinema anu..... Hatts Off joshy sir and team🎉
ഇയാൾ അന്ന് തുടങ്ങിയതാ ജനങ്ങളെ കണ്ണീർ കുടുപ്പിക്കാൻ ചില സിനിമകൾ ഫുൾ കാണാറില്ല ഈ മനുഷ്യൻ അഭിനയിച്ചു പോയാൽ മതി പിന്നെ കണ്ണീർ ത്തോരില്ല
മമ്മൂട്ടിയുടെയും ജോഷിയുടെയും ഡെന്നീസ് ജോസഫിന്റെയും ജോയ് തോമസിന്റെയും ജീവിതം മാറ്റിമറിച്ച സുവർണ്ണ പടം
എന്റെ കുട്ടിക്കാലം 1st കാണുന്ന ഫിലിം ആണ് മൃഗയ അതിലൂടെയാണ് ഇക്കാനെ ഞാൻ ആരാധിച്ചു തുടങ്ങിയത് 😔 വാത്സല്യം 😢 അങ്ങനെ ഒരുപാട് ഫിലിം... യൂട്യൂബിൽ ഫസ്റ്റ് നോക്കുന്നതും കാണുന്നതും ഇക്കാടെ ഫിലിം ആണ്.. 👌എനിക്ക് കാണണം 😔 ലാൽസലാം സഗാവേ 💪
Aaraadana allaaahu vinoodu maathhram
❤
എന്റെയും
അവിടുന്ന് മുതൽ തുടങ്ങിയതാണ് 2024 ലും മാറ്റി ചിന്തിച്ചിട്ടില്ല
Ufff🔥🔥🔥🔥യാ മോനേ..... ജികെ ❤️ന്യൂ ഡൽഹി ❤️❤️❤️
ഡെന്നിസ് ജോസഫ് സാറിന്റെ ചരിത്രം എന്നിലൂടെ കണ്ടതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ
Yp safari il kande ellu
yes
Unduu🥳
*ഈ സിനിമ എത്ര പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ടാവുമെന്ന് എനിക്ക് അറിയില്ല!*
അത് saaralla
Kanumbol ennamayirunille മൈ.. മൈനേ..😊
എന്താണ് ഭ്രാന്ത് ആണോ കുറെ പ്രാവശ്യം കാണുവാൻ ഒറ്റ പ്രാവശ്യം കണ്ടാൽ പോരെ? സഹോദരൻ മാരെ?
Very good movie. Mammookka suppersuuuuuuppppper heroism. Hattof Mr. Joshi
An intelligent work..
ഡെന്നിസ് ജോസഫ്. ജോഷി. ടൈമിറ്റ് മാസ്മരികം ❤❤
ആദ്യം അവസാനം വരെ ത്രിൽ അടുപ്പിക്കുന്ന സിനിമ.😁😁😁😁 മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ നായിക കല്ലായി മറിയ ചിത്രം. 👍👍👍👍👍
നായിക കല്ലായി മാറിയോ?..
❤️❤️
@@noushadnoushar8186 നാഴികക്കല്ല്.... ചെറിയൊരു കൈയബദ്ധം... നാറ്റിക്കരുത്...
@@tcxmusiccloud7022😂
@@tcxmusiccloud7022അവന്‍ പറഞ്ഞത് ശരിയാണ് മാഷേ.. ഈ സിനിമയിലെ മമ്മൂട്ടി എന്ന GK യുടെ ജീവിതത്തില്‍ കല്ലായി മാറിയത് സുമലത എന്ന നായികയല്ലേ ...
ഇനി ഒന്ന് കൂടി ആ sentence വായിച്ച് നോക്കൂ..
"മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ നായിക കല്ലായി, മറിയ (ഫെര്‍ണാണ്ടസ്)".
suresh gopi nadannu pokumpol ulla background music manu uncle le paattinte aano🤔
Irving Wallace ൻ്റെ The Almighty എന്ന നോവൽ അടിച്ചു മാറ്റി സിനിമയാക്കിയത്.
2022ലെ iffkൽ Trivandrum aries plex തിയറ്ററിൽ ഈ സിനിമ പ്രദര്‍ശനത്തിനു ഉണ്ടായിരുന്നു. എനിക്ക് ഇതു കാണാനുള്ള ഭാഗ്യം ഉണ്ടായി....
Palkuppi 😂
@@aksrp258 ni enth thengayada ma!.....parane..
2:12:20 ഡയലോഗും, bgm ഉം 💞💞💞💞💞💞💞💞
The best movie of Joshi
എത്ര കണ്ടാലും മതി വരില്ല ഇത് 42 മത്തെ പ്രാവശ്യം
ദേവന്റെ ഇന്റർവ്യൂ കണ്ടു ഇവിടെ വന്നവരുണ്ടോ ?
💯💯💯 വേറെ ലെവൽ സിനിമ 👍👍👍🙏🙏🙏🙏
ശരിക്കും പറയുകയാണെങ്കിൽ അന്നേ ഇയാൾ ഒരു മാരക മാസ്സ് അഭിനയം തന്നെ മിനിക്കും ന്തോറും മാറ്റുകൂടുന്ന അഭിനയത്തിന്റെ കുലപതി രാജസിംഹാസനത്തിലെത്തി നിൽക്കുകയാണ് ഈ അഭിനയ ചക്രവർത്തി മലയാള സിനിമയുടെ സുൽത്താൻ ഇന്ത്യൻ സിനിമയുടെ മുഖം
പതിനഞ്ചു ദിവസം കൊണ്ടാണ് സിനിമ shooting ചെയ്തു തീർത്തത്
Nadraj vishnu& GK💪😍
ദേവന്റെ ഇന്റർവ്യൂ ക്കുശേഷം കാണുന്നവർ ഉണ്ടോ 💗💎💯😍
Wat a movie this amazing from joshy the director
The best climax malayalam movie
മമ്മൂക്ക സൂപ്പർ പെർഫോമൻസ്. തുടർപരാജയങ്ങളിൽ പെട്ടു നിന്ന മമ്മൂട്ടി വമ്പൻ തിരിച്ചുവരവ് നടത്തിയ സിനിമ. ഡെന്നിസ് ജോസഫിന്റെ ഒരു മാസ്റ്റർപീസ് വർക്ക്. ഈ സിനിമയുടെ കഥ അത്ര രസമില്ല, പ്രത്യേകിച്ചു ഫ്ലാഷ്ബാക്ക് ഒക്കെ.. പക്ഷെ അന്നത്തെ കാലത്തു ഈ സിനിമ ഒരു സംഭവമായിരുന്നു. മമ്മൂട്ടിയുടെ രാശി ഇവിടെ നിന്നും തുടങ്ങുന്നു.. ക്ലൈമാക്സ് പൊളിച്ചു. അടിപൊളി മൂവി..
ജോഷി ഡെനീസ് ജോസഫ് ശ്യാം മമ്മൂക്കാ തകർപ്പൻ
Mega🌟Star Mammootty👑
Mega💥Actor Mammookka👑
ഒരു അവിവാഹിതനായ എൻ്റെ ഭാര്യയാവാൻ പോവുന്നവൾ ഇതിലെ മരിയയെപ്പോലെ ആവണമെന്ന് ഞാനാശിക്കുന്നു അതാണ് എൻ്റെ ഭാര്യ സൻകൽപ്പം
ശരിക്കും ഈ സിനിമയുടെ രണ്ടാം ഭാഗം മുതൽ മമ്മൂട്ടിയുടെ ക്യാരക്ടർ വില്ലനായി മാറുകയാണ് ചെയ്തത്. പ്രതികാരത്തിന്റെ കഥയാണെങ്കിലും സ്വന്തം ജയത്തിനു വേണ്ടി ആരെയും കൊല്ലാൻ മടിക്കുന്നില്ല
2024 ല്‍ കാണുന്നവരുണ്ടൊ
Yes
Yes
October 6
Yes watching
ഇപോഴും നീ എനിക്ക് അരക്കയോ എല്ലാം ആണ് നിനക്ക് അങ്ങനെ അല്ലങ്കിലും ആ സീൻ മമ്മൂക്ക ❤
ന്യൂ ജെൻ പിള്ളേർക്ക് അറിയുമോ ഇത് ഒരു യുഗത്തിന്റെ തുടക്കമാണ് എന്ന്
പല ട്രാജടി സീനിലും പശ്ചാത്തല സംഗീതം പ്രേക്ഷകരെ വല്ലാതെ സ്വാധീനിക്കുന്നു. G K യെയും, ന്യൂ ഡൽഹിയെയും മലയാളിക്ക് മറക്കാൻ പറ്റുമോ. സെലക്റ്റീവ് താരങ്ങൾ തകർത്തു. ലൊക്കേഷൻ സെലെക്ഷൻ വളരെ നന്നായി..... ഇന്നും പ്രസക്തമായ തിരക്കഥ ...........
Sh ay
Sh
1
ശ്യാം സർ
YES.....ALL PERFECT!🤍🙏💟
@@RajendraPrasad-uo4ze❤❤
From this movie people with Mammooty tears 😢when ever he cried the movie will be hit
ഈ പടത്തിൽ tune Manu uncle song ആയ മേലേ മേട്ടിലെന്ന് തുടങ്ങുന്ന ഗാനമുണ്ട്
Athinu kuzhappam illa shyam sir aanu randum cheythirikkunnathu mathramalla new delhi 1987 manu unkle 1988 aanu
2023 ൽ 4 K യിൽ കാണാൻ അഗ്രഹം ഉണ്ട്
Kristafar കണ്ടു ബോർ ആകുമ്പോൾ ആണ് നമുക്ക ഇങ്ങനെ അഭിനയിച്ചു അല്ല ജീവിച്ചു എന്ന് ഓർത്തു പിന്നെ ഓടി വന്നു ഒന്നുടെ കണ്ടു 😍😍😍😍😍😘😘
मूवी देखकर रोना आ गया था । (സിനിമ കണ്ടിട്ട് കരയാൻ തോന്നി) 😢
പണ്ട് CCTV ഇല്ലാത്ത കാലം ഉണ്ടായിരുന്നേൽ ഈ സിനിമ ഇല്ല
A few days before l saw an interview of Devan the villain on this film he said that the last climax of this film is changed after some discussion of the director and scrip writer the all crew and actors has been ready for shutting the old climax but last time it has been changed and that chage more effective in this movie and the climax must a surprise one 😊
നസീർ സാർ പോലും അതിശയിച്ചു മികച്ച സിനിമയാണ് ന്യൂഡൽഹി
അതാരു പറഞ്ഞു aa നുണ
അതിനും മാത്രം ഒന്നുമില്ല ഇതിൽ. ഇതിനേക്കാൾ എത്രയോ നല്ല സ്ക്രിപ്റ്റ് ഉള്ള മമ്മൂട്ടിപ്പടങ്ങൾ ആ കാലത്തുണ്ട്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരകഥകളിൽ ഒന്ന്.
@@maheshnair2542രജനി കാന്ത് അത്ഭുതപ്പെട്ട film ആണ്. റൈറ്റ്സ് ചോദിച്ചു വന്നു ഹിന്ദിയിൽ എടുക്കാൻ
2024 വീണ്ടും കാണുന്ന വർ
ലൈക്ക് അടിക്കു😅
ഇതാണ് പടം ഇപ്പോഴത്തെ ന്യൂ ജനറേഷൻ കാണണം കണ്ട് മനസ്സിലാക്കണം.
Valsayam ,dhruvam ❤
പറിയാ........
@@Thankan-cz4vm നിന്റെ തന്തയുടെ പേര് ഞാൻ ചോദിച്ചില്ലല്ലോ.
ഒന്നു പോടോ... ഒരു ലോജിക്കും ഇല്ലാത്ത പടം
1:45:36 This BGM was used to compose a song in the movie Manu Uncle directed by Dennis Joseph which won the national award for best childrens movie.
Shyama that megaback ground score.that touch mind.. NEW DELHis mammuties return
2024 ൽ കാണുന്നവരുണ്ടോ? 😍🤩
ഈ സിദ്ദിഖ് ഇപ്പൊ എല്ലാവരെയും കടത്തി വെട്ടുന്ന വില്ലൻ ആയി
മനോരമയിൽ ന്യൂഡൽഹിയെ കുറിച്ച് ഫീച്ചർ വന്നു അതുകണ്ട് ഈ സിനിമ വീണ്ടും കാണാൻ വന്നവർ ഉണ്ടോ
Athe
Lalettan fan aaettu ee film ippozhum kaanuvar indo
Dennis❤❤❤❤
Thank you sir
Ponnaniyil lakshmi theateril enthuthirakkayirunnu.super duper hit
ന്യൂ ഡൽഹി ഭാഗo 2 next പ്ലീസ്
Mammoottty..super...super
മമ്മൂട്ടി ജോഷി ടീം
FULL PERFECT FILM!
thank you
❤❤❤ മമ്മുക്ക
Climax 👍🏻👍🏻👍🏻
മെഗാസ്റ്റാർ ❤️
നടരാജ് വിഷ്ണു🔥
ഡെന്നിസ് ജോസഫ് ❤
Such a wonderful movie
Mammukka return his best acting skill ...evergreen legend .extra ordinary performances
M,, athe ieka
The The Nightcrawler of Mollywood 🔥 🔥 🔥
Very arjunt second part❤😂😂😂
2:12 bgm 🥹❤️🔥❤️🔥❤️❤️❤️
4-5-23/5-5-23 NEW DELHI മൂവി കണ്ടു 👌
Ikka ellavarum povukayanu padachontaduthekk.. 😢 ingalenkilum onnu kanan kazhiyumo 🙏 kuttikkalathulla aagrahamanu 🥺
Entha agraham
After seeing shibu Chakravarty sir interview..His involvement in layout and caricatures drawings
19:38
എന്നാലും എന്ത് 43:37 അടിസ്ഥാനത്തിലാണ് ഒരു കുഴപ്പവുമില്ലാത്ത വ്യക്തിയെ ഇങ്ങനെ mental asylum ത്തിൽ മാറ്റുന്നത് ഷോക്ക് ഒക്കെ അടിപ്പിക്കുന്നത്
2023 nil കാണാൻ വന്നവരുണ്ടോ ആരെങ്കിലും
ഈ ചിത്രമാണ് 4k യിൽ വരേണ്ടത് 2024 ൽ 👍
Dennis Joseph sir 💔
mammukkka 😍😍😍
K Karunakarente bharana swatheenam kondu Delhi chithreekarichu athinal very sooper
ഇന്ന് ഈ സിനിമാ ഇറങ്ങിയാൽ, എഴുതിയാലും,ചിന്തിച്ചവനും കാണില്ല, ഇത് ചിലര്‍ക്ക് കൊള്ളും,