എങ്ങനെ സാധിക്കുന്നു ഇത്രെയും മികച്ച രീതിയിൽ വീഡിയോ ഷൂട്ട് ചെയ്യാനും, അതിലേറെ മികച്ച രീതിയിൽ ചരിത്രവും, വർത്തമാനവും ഇത്ര വൃത്തിക്ക് അവതരിപ്പിക്കാൻ😍 Savaari channel is one of my favourite youtube channel ♥️👍🏽 ഇതൊക്കെയാണ് യൂട്യൂബ് വ്ലോഗ്സ് ❤️ ❤️Congratulations Brother 🤝🏼
വൈറ്റ് ഹൗസിനുള്ളിലെ സൗകര്യങ്ങളെപ്പറ്റി പറയേണ്ടിയിരുന്നില്ല. ഞങ്ങൾക്ക് ഇപ്പോൾത്തന്നെ കടത്തിനു മേൽ കടമാണ്. ദൈവമേ കേരളത്തിൻ്റെ രായാവ് ഈ വീഡിയോ കാണരുതേ എന്ന് ആഗ്രഹിക്കുന്നു. (വീഡിയോ സ്ഥിരം കാണാറുണ്ട് അടിപൊളി.)
video kaanukayum ഷിനോജ് ന്റെ വിവരണം കേള്‍ക്കുകയും ചെയ്തപ്പോൾ Washington DC യില്‍ പോയി വൈറ്റ് ഹൌസ് നേരില്‍ കണ്ടത് പോലെ ആയി. ഷിനോജ് ന്റെ ഓരോ YT വീഡിയോ യും അത്ര മാത്രം ആസ്വാദ്യകരമാnu.
ജനാധിപത്യത്തിൻ്റെ നല്ല വശങ്ങൾ ഉൾകൊണ്ട് നമ്മുടെ രാജ്യവും ഉയർന്നു വരട്ടെ, ബുദ്ധിയും ബോധവും ഉള്ള ഒരു നല്ല സമൂഹവും രാഷ്ട്രീയ പാർട്ടികളും വളർന്നു വരട്ടെ, ജയ് ഹിന്ദ്.
കടുത്ത സുരക്ഷ ജനങ്ങളുടെ സ്വാതന്ത്രത്തിനു തടസമാകാത്ത വിധം ഒരുക്കിയിരിക്കുന്നത് വളരെ അത്ഭുതം തന്നെ...👌🏻👌🏻 ഇവിടെ മതിലിൽ എങ്ങാനും ചാരിനിന്നാൽ അപ്പോൾ തെറിയും വിളിച്ചു തൂക്കി എടുക്കും...😂😂 ഈ ജനങ്ങൾ വോട്ട് ആയി തന്ന പിന്തുണയാണ് തന്നെ ഭരണാധികാരി ആക്കിയത് എന്ന ബോധം ഉള്ളതുകൊണ്ടാകാം ജനങ്ങളോടും അമേരിക്ക ബഹുമാനം കാണിക്കുന്നത്.. ❤️
രോമാഞ്ചം ഇന്ത്യയുടെ ദേശീയ ഗാനം ലോകത്തിന്റെ ആ രാജ്യത്തിന്റെയും കാര്യകാരണങ്ങൾ വിലയിരുത്തുന്ന ആ മന്ദിരത്തിന് മുന്നിൽ നിന്നും കേൾക്കാൻ എന്തു രസം. 🇮🇳 😍 മോഡി ഇതൊക്കെ കണ്ട് പഠിക്കട്ടെ
വളരെ സ്ലോ ആയി മിതമായി സംഭാഷണം നടത്തി അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി പറയുന്നു താങ്ക്യൂ വെരി മച്ച് ഈ സ്ഥലങ്ങളൊക്കെ ഇങ്ങനെ കാണാൻ പറ്റുള്ളൂ അല്ലാതെ എന്റെ ജീവിതത്തിൽ എനിക്ക് പറ്റില്ല 👍🌹
നിങ്ങളുടെ അവതരണം നല്ല ഒരു ഫീലിംഗ് നൽകുന്നതാണ് പ്രേക്ഷകരെ (നിങ്ങളുടെ കാഴ്ചക്കരെ ) എന്തെക്കെ ഒരുപാട് അരിലേക്കും വന്നുചേരാത്ത അറിവുകൾ കാഴ്ച്ചക്കാരിൽ എത്തിക്കാൻ നിങ്ങൾക്കു സാധിക്കുന്നുണ്ട്
Dear brother Thank you very much for your effort.. My sweet memories.. In 1983 God gave me an opportunity to vist this place with Kalabhavan Orchestra... Thank you and God bless you.. With regards and prayers.. Sunny Sebastian Ghazal singer Kochi, Kerala, India.
എനിക്ക് എല്ലാ വീഡിയോയുടേം കോൺക്ല്യൂഷൻ ആണ് കേൾക്കണ്ടത്👌👌👌പൊളി.. ഞാൻ വീണ്ടും പറയുന്നു നിങ്ങൾ ഒരു നല്ല അധ്യാപകൻ അതും അല്ലെങ്കിൽ ഒരു മികച്ച മാധ്യമപ്രവർത്തകൻ ആകേണ്ട ആളായിരുന്നു (യൂട്യൂബ് ഒരു മീഡിയ ആണ്, നിങ്ങൾ ഒരു മീഡിയ പ്രവർത്തകനും 😜)
Hello Friend I have never been to any foreign country. I am too old, 57, to migrate to any foreign country either. But I have been watching your videos for a few months. You are doing a very nice work. Keep it up. I am panting for more.
നന്ദി വൈറ്റ് ഹൗസിനെ ഇത്രയധികം അടുത്തറിയാൻ അവസരമുണ്ടാക്കിയതിന് നന്ദി ഷിനോദ് ദേശീയ ഗാനം മറ്റ് രാജ്യത്ത് നിന്ന് കേൾക്കുമ്പോഴുണ്ടാകുന്ന അഭിമാനം ഒന്ന് വേറെ തന്നെയാണ് ആർ.കെ. കക്കോടി
Movies like Olympus Has Fallen and White House Down comes to mind when I see this. Anyway, thank you for showing us. I didn't know that the Treasury Department was so close to the White House
In India the security treat is like beggars. In 2013 I went to see the Indian presidential palace and we were not allowed inside. From outside the gate just took a picture of the gate and came back to Bangalore. Whereas in 2017 I have visited Hungarian parliament without any hurdles. Thanks for the video. Now I’m in US , I will try to visit
There are differences in securities in each and every country. India has got pretty much tight security unlike Hungary cause of rising threats , dense population and much more.
എങ്ങനെ സാധിക്കുന്നു ഇത്രെയും മികച്ച രീതിയിൽ വീഡിയോ ഷൂട്ട് ചെയ്യാനും, അതിലേറെ മികച്ച രീതിയിൽ ചരിത്രവും, വർത്തമാനവും ഇത്ര വൃത്തിക്ക് അവതരിപ്പിക്കാൻ😍
Savaari channel is one of my favourite youtube channel ♥️👍🏽
ഇതൊക്കെയാണ് യൂട്യൂബ് വ്ലോഗ്സ് ❤️
❤️Congratulations Brother 🤝🏼
വൈറ്റ് ഹൗസിനുള്ളിലെ സൗകര്യങ്ങളെപ്പറ്റി പറയേണ്ടിയിരുന്നില്ല. ഞങ്ങൾക്ക് ഇപ്പോൾത്തന്നെ കടത്തിനു മേൽ കടമാണ്. ദൈവമേ കേരളത്തിൻ്റെ രായാവ് ഈ വീഡിയോ കാണരുതേ എന്ന് ആഗ്രഹിക്കുന്നു. (വീഡിയോ സ്ഥിരം കാണാറുണ്ട് അടിപൊളി.)
😂😂😂
ഇന്ത്യയുടെ രായാവു കുറെ കണ്ടതാ....
video kaanukayum ഷിനോജ് ന്റെ വിവരണം കേള്‍ക്കുകയും ചെയ്തപ്പോൾ Washington DC യില്‍ പോയി വൈറ്റ് ഹൌസ് നേരില്‍ കണ്ടത് പോലെ ആയി.
ഷിനോജ് ന്റെ ഓരോ YT വീഡിയോ യും അത്ര മാത്രം ആസ്വാദ്യകരമാnu.
ജനാധിപത്യത്തിൻ്റെ നല്ല വശങ്ങൾ ഉൾകൊണ്ട് നമ്മുടെ രാജ്യവും ഉയർന്നു വരട്ടെ, ബുദ്ധിയും ബോധവും ഉള്ള ഒരു നല്ല സമൂഹവും രാഷ്ട്രീയ പാർട്ടികളും വളർന്നു വരട്ടെ, ജയ് ഹിന്ദ്.
തീർച്ചയായും 😂നമ്മുടെ മുഖ്യൻ കറുപ്പ് നിറം നിരോധിക്കാനുള്ള നീക്കത്തിലാണ് 😂😂
കടുത്ത സുരക്ഷ ജനങ്ങളുടെ സ്വാതന്ത്രത്തിനു തടസമാകാത്ത വിധം ഒരുക്കിയിരിക്കുന്നത് വളരെ അത്ഭുതം തന്നെ...👌🏻👌🏻
ഇവിടെ മതിലിൽ എങ്ങാനും ചാരിനിന്നാൽ അപ്പോൾ തെറിയും വിളിച്ചു തൂക്കി എടുക്കും...😂😂
ഈ ജനങ്ങൾ വോട്ട് ആയി തന്ന പിന്തുണയാണ് തന്നെ ഭരണാധികാരി ആക്കിയത് എന്ന ബോധം ഉള്ളതുകൊണ്ടാകാം ജനങ്ങളോടും അമേരിക്ക ബഹുമാനം കാണിക്കുന്നത്.. ❤️
രോമാഞ്ചം
ഇന്ത്യയുടെ ദേശീയ ഗാനം
ലോകത്തിന്റെ ആ രാജ്യത്തിന്റെയും
കാര്യകാരണങ്ങൾ
വിലയിരുത്തുന്ന ആ മന്ദിരത്തിന്
മുന്നിൽ നിന്നും കേൾക്കാൻ
എന്തു രസം. 🇮🇳 😍
മോഡി ഇതൊക്കെ കണ്ട് പഠിക്കട്ടെ
വളരെ സ്ലോ ആയി മിതമായി സംഭാഷണം നടത്തി അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി പറയുന്നു താങ്ക്യൂ വെരി മച്ച് ഈ സ്ഥലങ്ങളൊക്കെ ഇങ്ങനെ കാണാൻ പറ്റുള്ളൂ അല്ലാതെ എന്റെ ജീവിതത്തിൽ എനിക്ക് പറ്റില്ല 👍🌹
❤️
നല്ല വീഡിയോ നല്ല അവതരണം മലയാളതനിമ അഭിനന്ദനങ്ങൾ 🔥👌🙏
Shinodth I am very happy to listen and learn so many things from your channel
അപ്പോൾ ഈ Monument ആയിരുന്നല്ലേ Spiderman:Homecoming സിനിമയിൽ കാണിച്ചത് shinoth ettan powli🥰🔥
6:47 owh, that was like 🥺 and goosebumps..
നിങ്ങളുടെ അവതരണം നല്ല ഒരു ഫീലിംഗ് നൽകുന്നതാണ് പ്രേക്ഷകരെ (നിങ്ങളുടെ കാഴ്ചക്കരെ ) എന്തെക്കെ ഒരുപാട് അരിലേക്കും വന്നുചേരാത്ത അറിവുകൾ കാഴ്ച്ചക്കാരിൽ എത്തിക്കാൻ നിങ്ങൾക്കു സാധിക്കുന്നുണ്ട്
Dear brother
Thank you very much for your effort..
My sweet memories.. In 1983 God gave me an opportunity to vist this place with Kalabhavan Orchestra...
Thank you and God bless you..
With regards and prayers..
Sunny Sebastian
Ghazal singer
Kochi, Kerala, India.
White house neerittu kanda oru feel ayirunnu
Thank u👍
ഒത്തിരി നാൾ ആയിട്ട് അറിയാൻ ആഗ്രഹിച്ച കാര്യം ആണ് ഇന്നത്തെ വിഡിയോയിൽ ഉണ്ടായതു, താങ്ക്സ് ബ്രോ 🥰🥰
Thanks bro...taking us down to the memory lane of 2019.....👍👍
❤️
🌹👏⭐️❤️🇮🇳 what a beautiful sound . You speak Malayalam very well 🙏
Wonderful narration Shinoth Bro. A big salute for all your videos as all are very pleasant and informative .
Thanks Brother ❤
കഴിഞ്ഞ വർഷം വന്നു നേരിട്ടു കണ്ടിരുന്നെങ്കിലും താങ്കളുടെ അവതരണം കാരണം ഈ വിഡിയോ രണ്ടു തവണ കണ്ടു❤ Super🎉
Video ഇഷ്ടപ്പെട്ടു 🌹💕🌹
Cliff housinu munmpil nammude Vijayan rajavu inganoke sammayko?
ദേശീയ ഗാനം ❤❤❤🇮🇳🇮🇳🇮🇳ufff രോമാഞ്ചിഫിക്കേഷൻ🔥🔥🔥🔥🔥🔥🔥🔥
Yes you are right 👍
അവതരണവും, വാക്കുകളും സൂപ്പർ
വീഡിയോ 6.14 ആയപ്പോൾ അറിയാതെ രോമം എന്നീട്ടു നിന്നു 🔥💙 🇮🇳
Butiful review 💖🫀🇮🇳🇮🇳🇮🇳👑💕👍💐🙏
എനിക്ക് എല്ലാ വീഡിയോയുടേം കോൺക്ല്യൂഷൻ ആണ് കേൾക്കണ്ടത്👌👌👌പൊളി.. ഞാൻ വീണ്ടും പറയുന്നു നിങ്ങൾ ഒരു നല്ല അധ്യാപകൻ അതും അല്ലെങ്കിൽ ഒരു മികച്ച മാധ്യമപ്രവർത്തകൻ ആകേണ്ട ആളായിരുന്നു (യൂട്യൂബ് ഒരു മീഡിയ ആണ്, നിങ്ങൾ ഒരു മീഡിയ പ്രവർത്തകനും 😜)
Chetan inni enna keralathilekk
Hopefully sometime this yr
Nale
Wonderful presentation and best in class conclusion as always 👌
Polichu bro... 💚👍
Hello Friend
I have never been to any foreign country. I am too old, 57, to migrate to any foreign country either. But I have been watching your videos for a few months. You are doing a very nice work. Keep it up. I am panting for more.
ദേശീയ ഗാനം ♥️🇮🇳🇮🇳🇮🇳🇮🇳🔥
Super video shinoth
Super bro... 🌹🌹🌹
Very very interesting interpretation Mr. Shinoth
Excellent narration..താങ്കളുടെ വാക്കുകൾ കുറച്ച് പേരിലെങ്കിലും
പൗരബോധം ഉണർത്താൻ ഉതകുന്ന തായാലോ അത്രയും നല്ലത് 😂
❤️
Enthokke undayittentha, music system ulla pashuthozhuth undo avide
നല്ല അവതരണം... കാത്തിരിക്കുന്നു അടുത്ത video ക്ക് വേണ്ടി
👍👍 ഷിനോദ്
Excellent ❤
Thanks brother❤
Hi Shinoth അവിടുത്തെ hospitals നെ കുറിച്ച് video ചെയ്യണേ
I will try
നമ്മുടെ ഹോസ്പിറ്റലുകൾ ആണ് നല്ലത്. പാവപ്പെട്ടവന് പൊതിച്ചോറ് ആയിട്ട് വരുന്ന മനുഷ്യ സ്നേഹികളെ കാണാൻ അമേരിക്കൻ ഹോസ്പിറ്റലുകളിൽ പറ്റില്ല
Oru swaasathil video muzhuvan kandu. Valare nalla avatharanam/vivaranam 👌💗
ഇന്ത്യൻ ദേശീയ ഗാനം 🥰🥰🥰🥰🥰🥰🥰🥰🥰🥰
Broh 5:47 background music are very similar to Qatar national anthem how!?
PENNSYLVANIA IL POKUNNILLE 😍 Taylor Swift nte house 🏠 kaanikkane marakkalle 😘
👍👍
How long did it take for you to get green card processed
Nice video 👍🏻❤️
Excellent presentation..! Remember the occasion when we got a chance to visit Washington DC , six years ago...
Avide enth job ann chyiyunne
Shinioth chetta oro videosum waiting anu❤
Best 👍👍👍👍👍👍👍👍👍🙏🙏🙏🙏🙏
നന്ദി വൈറ്റ് ഹൗസിനെ ഇത്രയധികം അടുത്തറിയാൻ അവസരമുണ്ടാക്കിയതിന് നന്ദി ഷിനോദ് ദേശീയ ഗാനം മറ്റ് രാജ്യത്ത് നിന്ന് കേൾക്കുമ്പോഴുണ്ടാകുന്ന അഭിമാനം ഒന്ന് വേറെ തന്നെയാണ്
ആർ.കെ. കക്കോടി
Chetta entey ettavum vellya agraham statue of liberty kananam enna avidey kanano olla bhagyam illa chettantey videoyoyiloodey onnu kaanikumo please
Beautiful video dear brother ❤️❤️🌹🌹🌹🙏
❤️
ന്തൊക്കെ ഉണ്ടേൽ ന്നാ ഗോശാല യുണ്ടോ ല്ലേൽ ഇങ്ങ് തിരോന്തരത്തേക്ക് പോര് ✨️✨️
ഷിനോദ്.....ഇത് പോലെ നമ്മുടെ പാർലമെന്റിന്റെ യൊ രാഷ്‌ട്രപതി ഭവന്റെ യൊ മുൻപിൽ വന്ന് നിൽക്കുവാൻ പറ്റുമോ ❓
SAFARI ക്കു ശേഷം ഏറ്റവും content വാല്യൂ ഉള്ള , പെർഫെക്റ്റ് ആയൊരു ചാനൽ.അതാണ് സവാരി. സന്തോഷ് ജോർജ് കുളങ്ങരയെ പോലെ matured ആയൊരു സാരഥി , ഷിനോദേട്ടനും .
Thank You
Great video ❤️
Very good 🇮🇳 🇮🇳 🇮🇳 🇮🇳
Enna und cheta sugamayi irikunuvo chetate video ellam njn kannum
Thank you .. Sukmayi erikunnu .. Enthudu visheshagal?
In god we trust. God bless America. Most powerful country In the world.
Movies like Olympus Has Fallen and White House Down comes to mind when I see this. Anyway, thank you for showing us. I didn't know that the Treasury Department was so close to the White House
Shinothetta..oru request aanu..varunna videos il..aviduthe film shooting studios undel onnu kaanikamo ??? marvel, disney angane oke
Sure Amal I will try
@@SAVAARIbyShinothMathew thankyou chetta ❤
Power of tolk 👍👍👍👍👍😍
Superb 🎉
ഹായ് ചേട്ടാ....👍👍👍👍
Adipoli ayirrunnu mashai 😍👌🏽
Thank You ❤️
7:35 part a flight is flying above white house is there air space restricted area ? i heard about this some where
cliff house onnu kanikkamo? chunayundgil .
കേരള മുഖ്യൻ ഇതൊക്കെ കണ്ട് പഠിക്കട്ടെ
ഇന്ത്യൻ പ്രധാനമന്ത്രിയും പ്രസിഡന്റും ഇത് കണ്ട് പഠിക്കണം😊
പ്രസിഡന്റ് ന്റെ level ൽ വരുന്നത് PM ആണ്. Pm ആദ്യം പഠിക്കട്ടെ, എന്നിട്ട് CM മാർ അതുകണ്ടു പഠിക്കട്ടെ 😊.
എന്തോന്നെടെ.. ഇത് നല്ല ഒരു വീഡിയോ... ഒരു അന്തവും കുന്തവും ഇല്ലാതെ കമന്റ്.... കേരളാ മുഖ്യൻ എന്നാ ചെയ്യണം.... 😆
@@jobymemuriyil കേരള മുഖ്യന് തുല്യമാണ് അമേരിക്കൻ പ്രസിഡന്റ് 😃😃😃
കേന്ദ്ര മുഖ്യനും..
A big salute..also..
So beautiful 👌🏻
❤️
Happy to see this place again..
Two times I have visited this place. ...
അവസാനത്തെ quote നമ്മുടെ മുഖ്യനെ ആണല്ലോ 😂
Good 👌👌👌
You don’t need invitation from president to visit WH.Public can visit inside WH thru the respective congressmen.It’s a very simple process to apply
Yes .. we know that .. thank you ❤️ .. No flash photography or video recording is permitted during your tour.
നിങ്ങളുടെ ഒക്കെ ഭാഗ്യം. കൊതിയാവുന്നു. എന്താ അവിടെ ജോലി. എങ്ങനെ അവിടെ എത്തി
സുന്ദരമായ മലയാള ശബ്‌ദം 👍
❤️
How many kilometers from Washington D c to Miami Beach? 😁
സഹോദരാ ്് ഈകാഴ്ചകൾഅവിടെവന്ന്കാണാൻസാധിക്കു എന്ന് തോന്നുന്നില്ലവളരെനല്ലകാഴ്ചകൾ
Wow🤩 , well narrated 👍
❤️
2003, 2019 വർഷങ്ങളിൽ വൈറ്റ് ഹൌസ് പോയി കണ്ടു. അടുത്ത വര്ഷം നമ്മുടെ ട്രമ്പിനെ അവിടെ തിരികെ പാർപ്പിക്കണം. ❤
Didn't the Americans beat up that madman?
In India the security treat is like beggars. In 2013 I went to see the Indian presidential palace and we were not allowed inside. From outside the gate just took a picture of the gate and came back to Bangalore. Whereas in 2017 I have visited Hungarian parliament without any hurdles. Thanks for the video. Now I’m in US , I will try to visit
There are differences in securities in each and every country. India has got pretty much tight security unlike Hungary cause of rising threats , dense population and much more.
security threat is higher in India
നമ്മുടെ നാട്ടിൽ രാജാവിനെ നമ്മൾ തന്നെ തിരഞ്ഞെടുക്കുന്നു.. എന്നിട്ട് പ്രജകൾ ആയി ജീവിക്കുന്നു.
White house!whata buetiful building
Where's the capitol building next video
അമേരിക്കൻ ജംഗ്ഷൻ ഇതുപോലെ ഒന്നു കാണിച്ചു തരണേ...👍
😀👍
🤣🤣
Avduthe healthcare system the kurich oru video edamo from Britain
എത്ര കണ്ടാലും കണ്ടിട്ട് എന്താ കാര്യം
Superb
മുത്ത് മണി... വീഡിയോയുടെ ദൈർഘ്യം20 മിനിറ്റ് ആക്കിക്കൂടെ.... 10 മിനിറ്റിൽ ഒന്നും ആകുന്നില്ല
Epol anu bro holiday okke olle
Weekil elladayum work pono
E video okke ethu timeil anu edukune athinu time kitarundo 🤔 , sunday okke holiday ano
We do take break when kids are off from school and some places are closed on Sundays ..and we travel weekend too
@@SAVAARIbyShinothMathew 👍😊
Chettoi aaah avasanam end cheyth paranjath♥️
Super cheta 🇺🇲🇮🇳
ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ. ഭാഗ്യം 🙏
Years ago, till 9/11 incident people could visit White house and conduct tour of the building . I visited once in the 80s.
Cliff House kaanomo,..
Shinoth cheeta ine naatil varumbo meet cheiyam njan thiruvalla ke vararunde
ഇവിടെ ഒരാൾ അമേരിക്കൻ പ്രസിഡന്റ് നേക്കാൾ വലിയ ആൾ ആണെന്ന നിലയിലാണ് നടത്തം 🥲