ഭയക്കേണ്ടത് കുറ്റവാളികളെ മാത്രമല്ല, മനുഷ്യനെ കുറ്റവാളിയാക്കുന്ന സാഹചര്യങ്ങളെയും, ചുറ്റുപാടുകളെയും കൂടി ആണ്...still ലോകത്ത് നടക്കുന്ന യുദ്ധങ്ങളിൽ ഭൂരിഭാഗത്തിന്റെയും വേരുകൾ നൂറ്റാണ്ടുകളായി അടക്കി വെച്ചിരിക്കുന്ന പകയുടെയും, ദുരഭിമാനത്തിന്റെയും ആണ്. മരണം കുറ്റവാളികൾക്ക് ശിക്ഷയല്ല, ജീവിതത്തിൽ നിന്നും രക്ഷ ആണ്. മറ്റുള്ളോർക്ക് കുറ്റം ചെയ്യുന്നതിൽ നിന്നും ഭയപ്പെടുത്താൻ ശിക്ഷകൾക്ക് കഴിയുന്നുണ്ടേൽ ലോകമെന്നേ നന്നായേനെ, ശിക്ഷയുടെ കഠിനം കൂടും, ഒപ്പം കുറ്റങ്ങളുടെയും. ജീവിതം പോയവനെ, ജീവനിൽ കൊതിയുണ്ടാവില്ല...അതിപ്പോൾ സ്വന്തം ആയാലും മറ്റുള്ളവരുടെ ആയാലും. കുറ്റവാളി മനുഷ്യനാണ്, ഇരയും മനുഷ്യനാണ്, നന്നാവേണ്ടത് മനുഷ്യർ ആണ്, നന്നാക്കേണ്ടതും മനുഷ്യരാണ്, അനുഭവിക്കുന്നതും മനുഷ്യർ തന്നെ.

Ashique From Kasaragod ❤
Sir sicatist നെ വെച്ച് ഇമ്മാതിരി ഉള്ള മനോനിലക്ക് മറ്റം വരുത്തുവാൻ പൂർണമായും കഴിഞാൽ അത് നമുക്ക് ചെയ്യാമല്ലോ❤❤❤
❤❤❤❤❤❤❤❤
🙏 engane ulla kadakal koodi poratte👍🥰
❤
ഞങ്ങൾ പുലരും വരെ റിപ്പറിനെ അന്വേഷിച്ചു നടന്നിരുന്നു!!!
Enthinavvoo
Thaankalkkippol ethra vayassundu?
@@arunvalsan190717
Nice presentation indian judiciary big fall our system totally failed
എത്രയും പെട്ടന്ന് അവന് ശിക്ഷ കിട്ടട്ടേ
താൻ എന്താണ് കേട്ടത്??
🤣🤣
കഷ്ടം ...
Njan kasaragod ആണ് പണ്ടൊക്കെ ഈ കഥകൾ നാട്ടിൽ ചിലരൊക്കെ പറയുന്നുണ്ടായിരുന്നു.
കാസ്രോട് എടയ ബ്രോ. ഞാനും കെട്ടിട്ടുണ്ട് ആണുങ്ങ എല്ലാം നാട്ടയും എടുത്ത് മിറ്റതാന്ന് കെടക്കേല് എന്ന് 😄
കാസറഗോഡ് കൃത്യമായി എവിടെ ആയിരുന്നു. സ്ഥലം. കൊലപാതകങ്ങൾ നടന്നത്
Nice presentation 👍👍👍👍
Thanks a lot
സാധാരണ ആൾക്കാർക്ക് മനസ്സിൽആകുന്ന രീതിയിൽ ഉള്ള അവതരണം
What about the other guy? No details no name??
ഞങ്ങൾ പേടിച് ആയിരുന്നു ജീവിച്ചിരുന്നത്.. ആ കാലഘട്ടത്തിൽ
Expedition story
വിരലടയാളം ഒന്ന് ശ്രദ്ധിക്കണേ
14 pere konnappo vishamam ayillalle. Appo avare konna aale kollumbo vishamikenda karyam illa
Njan ahn ripper 🫵🌝🐍 next u
താങ്കൾ astrology ഒഴിവാക്കി criminology yil പോയോ
Space um astronauts um ellam vitto
ഇത് വേറെ ചാനൽ ആണ്
കൊല്ലാനുള്ള കാരണം അറിയാൻ google search ചെയ്യണോ. എന്തുവാടെ
Video യുടെ ആദ്യ ഭാഗം കേൾക്കുമ്പോൾ മനസിലാകും 😅😂