An Expensive Gift II കല്യാണം കഴിഞ്ഞവർ തീർച്ചയായും കണ്ടിരിക്കണം II

Поділитися
Вставка
  • Опубліковано 5 жов 2020
  • An Expensive Gift II കല്യാണം കഴിഞ്ഞവർ തീർച്ചയായും കണ്ടിരിക്കണം II
    Story,Script & Direction :Anuraj & Preena
    Camera & Editing:Nikz Mb
    Sound Editing : Preena Anuraj
    Narration : Anuraj Rajan
    English Subtitles : Mable Biju

КОМЕНТАРІ • 593

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 роки тому +910

    കിട്ടുന്നത് എത്ര ചെറുത് അന്നെങ്കിലും സ്നേഹം ഉള്ളവർ തരുമ്പോൾ അത് ഒരുപാട് വിലപെട്ടത് ആയിരിക്കും 😍🥰

    • @sharikrishnan8205
      @sharikrishnan8205 3 роки тому +7

      Correct anu

    • @isbanajunaid2776
      @isbanajunaid2776 3 роки тому +5

      Correct da

    • @sinanayaan784
      @sinanayaan784 3 роки тому +4

      ua-cam.com/video/rz9dyYLozPo/v-deo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

    • @reeyasr8160
      @reeyasr8160 3 роки тому +2

      Ys

    • @Sandra-vz5yh
      @Sandra-vz5yh 3 роки тому +1

      Correct aanu

  • @user-zb9jf9eb7k
    @user-zb9jf9eb7k 3 роки тому +41

    ചേട്ടൻ്റെ മുഖം കണ്ടപ്പോൾ എനിക്ക് ഒരു പാട് സങ്കടം വന്നു😥😥😥😥😥😥😥😥😥😥😥

  • @mayabineesh8907
    @mayabineesh8907 3 роки тому +689

    ചേട്ടന്റെ മുഖം കണ്ടപ്പോ സങ്കടം വന്നു പാവം

  • @marjanahadiya8779
    @marjanahadiya8779 3 роки тому +272

    ഒരു ഗിഫ്റ്റും തന്നില്ലെങ്കിലും സ്വന്തം ഭർത്താവിനെ സ്നേഹിക്കുന്നവർ ആരൊക്കെ ഉണ്ടിവിടെ 😜

    • @MustafaMustafa-wt7qf
      @MustafaMustafa-wt7qf 3 роки тому +1

      ഞാൻ ഉണ്ട്

    • @afrinshahanas6987
      @afrinshahanas6987 3 роки тому +4

      Ente mom😍😍😍

    • @mithunmitz9646
      @mithunmitz9646 3 роки тому +2

      കാറ്റടിച്ചു വരുന്ന ഈച്ചകൾ ഉണ്ടാവും.. നമ്മടെ സ്ത്രീകളെ പ്രതീക്ഷികേണ്ട ചേട്ടോ.. 🤣🤣🤣

    • @mrudulasajith8159
      @mrudulasajith8159 3 роки тому +1

      ഞാൻ

    • @saleenakarikkadanpoyil9728
      @saleenakarikkadanpoyil9728 3 роки тому +1

      Ente mrg kayinjitt 3 years kazhinju.ith vare oru anniversary kkum gift kittiyittumilla koduthittumilla.cake polum cut cheythittumilla.ennittum njnjangal happy aayi jeevikkunnu.

  • @dewdrops1346
    @dewdrops1346 3 роки тому +776

    വിവാഹം കഴിഞ്ഞിട്ടു 5വർഷമായി ഇതുവരെ ഒരു ഗിഫ്റ്റ് പോലും കിട്ടാത്ത ഞാൻ 🤣അതിൽ ചെറിയ വിഷമം തോന്നുമെകിലും എല്ലാ കൊല്ലവും അങ്ങേരുടെ സോപിങ് കാണുമ്പോൾ ഉള്ള വിഷമം എല്ലാം മറന്നു ചിരി വരും

  • @saifumusthafa742
    @saifumusthafa742 3 роки тому +164

    Husband ആയി അഭിനയിച്ച ആ ചേട്ടന്റെ feelings.. ഹൊ.. ഓർക്കാൻ വയ്യ..പാവം..

  • @vinithasunil5866
    @vinithasunil5866 3 роки тому +199

    നിങ്ങളുടെ ഓരോ വീഡിയോയ്ക്കും വേണ്ടി ഞാൻ കാത്തിരിക്കും എനിക്ക് മാത്രമല്ല എന്റെ അനിയത്തിക്കും നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്❣️❣️

  • @rajeev_eachur
    @rajeev_eachur 3 роки тому +46

    വളരെ വളരെ അര്‍ത്ഥവത്തായ ഒരു കുഞ്ഞു ഫിലിം..... ♥️ ♥️ എന്തും ഇഷ്ടത്തോടെ സ്വീകരിക്കുമ്പോൾ കിട്ടുന്നതിന്റെ മൂല്യം അളന്നു തിട്ടപ്പെടുത്താൻ പറ്റാവുതിനേക്കാൾ കൂടുന്നു എന്ന സത്യം വളരെ സുന്ദരമായി അവതരിപ്പിച്ചതിന് ഒത്തിരി നന്ദി...... 😍.... എല്ലാവരും നന്നായി അവരവരുടെ part അവതരിപ്പിച്ചു... Congratulations to the entire Team.... 👍👍💐💐

  • @Lallappan
    @Lallappan 3 роки тому +41

    ഇതുപോലും കിട്ടാത്ത എത്ര പേരുണ്ട്..

  • @nixonv6016
    @nixonv6016 3 роки тому +22

    നല്ല കുട്ടിയാണ് പ്രീണ ജാഡയൊന്നുമില്ലാത്ത ഒരു പാവം കുട്ടി എനിക്ക് നേരിട്ട് അറിയാവുന്നതാണ് പ്രീണയെ

  • @prabhivm3304
    @prabhivm3304 3 роки тому +318

    കൊറോണ ആയതുകൊണ്ട് 1st Anniversary ക്ക് ഒരു ഡ്രസ് പോലും കിട്ടാത്ത ഞാൻ 😢😢😢 പക്ഷേങ്കിൽ ഞാൻ എന്നും happy .,,എനിക്ക് കിട്ടിയത് best one ആണ്. I love You

  • @user-fg8iu9sf9v
    @user-fg8iu9sf9v 3 роки тому +216

    ഓർത്തിരുന്നു വാങ്ങി തന്നില്ലേ. അത്‌ തന്നെ അല്ലേ സന്തോഷം.
    ക്യാപ്റ്റൻ നോക്കി കാണാൻ ഇരുന്നാൽ കാണാൻ പറ്റില്ലല്ലോ🤪

  • @reema.m2772
    @reema.m2772 3 роки тому +168

    Njn marriage urappicha kuttya..... Tnx for having such a valuable msg and for the simply presentations........ Ente lifil ith useful aavum..... I'm very sure about that💕🙌hats off to the entire crew...

  • @azmiashru7120
    @azmiashru7120 3 роки тому +7

    Ith കണ്ടപ്പോൾ entho സങ്കടായി.. എന്റെ ഇക്കാക്ക ഓർത്തു i love u ഇക്കാക്ക ❤️❤️❤️

  • @devinandana5877
    @devinandana5877 3 роки тому +57

    Paru chechi fans adi like👍...here💕💕

  • @anandarvin7988
    @anandarvin7988 3 роки тому +6

    സൂപ്പർ എല്ലാവരും ഇതേപോല് ഉണ്ടാവാറില്ല ഉണ്ടങ്കിൽ ജീവിതം സന്തോഷം അല്ലെ ഇതാണ് സ്നേഹം

  • @fousivava6795
    @fousivava6795 3 роки тому +12

    നമ്മുടെ ഭർത്താക്കന്മാർ ഒരു ഗിഫ്റ്റ് തെരുമ്പോൾ അത് നമ്മളുടെ ഇഷ്ടത്തിന് അല്ല. പ്രാധാന്യം കൊടുക്കേണ്ടതു.... അവരുടെ ഇഷ്ടത്തിന് ആണ്..😍

  • @isbanajunaid2776
    @isbanajunaid2776 3 роки тому +76

    ഈ വീഡിയോ കണ്ടപ്പം enthannu ആറീല മനസു നിറഞ്ഞു 🥰

    • @sinanayaan784
      @sinanayaan784 3 роки тому +1

      ua-cam.com/video/rz9dyYLozPo/v-deo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

    • @avanthikak6240
      @avanthikak6240 3 роки тому +1

      Gzz-

  • @nadhasvlogs........2425
    @nadhasvlogs........2425 3 роки тому +50

    അടിപൊളി mmuh പാറു ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്‌ mmuh, 😍😍😍😍😘😘😘😘😘😘😍😍😍😍😘😘😘😘😘

    • @sinanayaan784
      @sinanayaan784 3 роки тому +2

      ua-cam.com/video/rz9dyYLozPo/v-deo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @Vedeo425
    @Vedeo425 3 роки тому +82

    Ente marriage kazhinjitte 14 varsham. Ithu vare birthdayum anniversaryum onnum orkiila. Giftum kittiyittilla.but i am happy in my life.because i love my family ☺️

    • @ajmalfathima6786
      @ajmalfathima6786 3 роки тому +3

      B' day um wdng anwrsry oorkum ngilum gift onnum thararilla.. but allathe idakokke unexpected aayit gift okke tharum. Apozanu sherikum happy aavunnath.

    • @sruthimohan7247
      @sruthimohan7247 3 роки тому +1

      😹

  • @ancyrjose3331
    @ancyrjose3331 3 роки тому +49

    ഈ അനുഭവം എനിയ്ക്കും ഉണ്ടായിട്ടുണ്ട്. first Wedding Anniversary യ്ക്ക് ഞാൻ വാങ്ങിക്കൊടുത്ത gift, hus മാറ്റി വാങ്ങി. എനിയ്ക്ക് ഒരു പാട് വിഷമമുണ്ടാക്കി.5 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് ,പിന്നീട് hus അങ്ങനൊന്നും ചെയ്തിട്ടില്ല. 🥰🥰🥰🥰🥰🥰🥰🥰

    • @spartustgamingyt319
      @spartustgamingyt319 3 роки тому +2

      Same അനുഭവം എനിക്കും ഉണ്ട് sis, ഫസ്റ്റ് ആനിവേഴ്സറിയ്ക്ക് ഞാനും വാങ്ങി കൊടുത്തു but ചേട്ടന് ഇഷ്ടപ്പെട്ടില്ല, എനിക്ക് ജന്റ്സിനു ഡ്രസ്സ്‌ എടുക്കാനൊന്നും അറിയില്ലായിരുന്നു, പുള്ളി അത് ആളുടെ ഒരു ഫ്രണ്ടിന് കൊടുത്തു. അന്ന് ഞാൻ തീരുമാനിച്ചു ഇനി ഒന്നും വാങ്ങി കൊടുക്കില്ലെന്ന്, പിന്നെയും അതെല്ലാം മറന്ന് 15th anniversarikku വീണ്ടും 2ഷർട്ട്‌ പാന്റ്സ് ഒക്കെ മേടിച്ചു കൊടുത്തു അപ്പൊ ദാ പറയുന്നു നീ വല്ല basics ന്റെ ഷർട്ട്‌ വാങ്ങാതെന്താന്നു. അപ്പോ ഞാൻ ആരായി, ഇനി എന്റെ ജന്മത്തിൽ ഏഹ

    • @ancyrjose3331
      @ancyrjose3331 3 роки тому +1

      😀😀😀 ചിലർ അങ്ങനെയാ, ഞാനിപ്പോൾ വാങ്ങിക്കൊടുക്കുമ്പോൾ പണ്ടത്തെ കാര്യം പറഞ്ഞ് ഒന്ന് കുത്തും. അയാൾ പറയും അറിവില്ലാതെ ചെയ്തതല്ലേ ക്ഷമിയ്ക്ക് .😆😆

  • @fathifathu9745
    @fathifathu9745 3 роки тому +239

    10 year കഴിഞ്ഞു ഇത് വരെ ഗിഫ്റ്റ് കിട്ടാത്ത ഞാൻ 🤣🤣🤣

  • @shinythomas5681
    @shinythomas5681 3 роки тому +52

    We have been married for 26 years.My husband have no idea about my taste. I still love him . He take care of us in a different way. Above everything the only person who can satisfy all my need is Jesus Christ. I am thriving 😃

    • @ammamaathav6806
      @ammamaathav6806 3 роки тому +2

      Praise the Lord.. Ave Mariya.. Hallelujah

  • @sunuarun2615
    @sunuarun2615 3 роки тому +50

    7 yrs aayi oru mittayi poyit oru wish polum kittatha pyavam njn🤗🤗

  • @avandhikashini2349
    @avandhikashini2349 3 роки тому +4

    Nice ഇതു ഒരുപാട് പേർക്ക് ഉപകാരപെടും 🌹💞ഭർത്താവായാലും ഭാര്യ ആയാലും തരുന്ന ഗിഫ്റ്റ് ഒരിക്കലും വില കുറച്ചു കാണരുത് 💞💞അതു സ്നേഹം ആയാലും

  • @nimmyneethu2205
    @nimmyneethu2205 3 роки тому +55

    500 rs bag athrak moolyam Kuranjath onnumalla..

  • @aseebamustafa3586
    @aseebamustafa3586 3 роки тому +4

    Sherikkum nalla Aashayam 👍 ippozhathe situationil chilarkkenkilm upakaarappedum💯💯

  • @sheemusheemu3156
    @sheemusheemu3156 3 роки тому +6

    Has been super.Still looking forward to more videos like this. We love each of your videos.She showed us a Husband Wife relationship

  • @alyasahae1082
    @alyasahae1082 3 роки тому +14

    Heartouching...

  • @your_lifeview
    @your_lifeview 3 роки тому +22

    Aa Calvin Klein bag enik tharuooo😌

  • @nimishasasikumar2517
    @nimishasasikumar2517 3 роки тому +1

    Superb sir, wedding anniversary powlichu.....randu veru husband and wife aayit kollam and act I'll mathramalla alla real aayit jodi super dupper👍

  • @shifuzzworld8309
    @shifuzzworld8309 3 роки тому +8

    Superb...... 😍

  • @minhabasheer2606
    @minhabasheer2606 3 роки тому +3

    Superb ❣❣❣polich

  • @ziyanuha4530
    @ziyanuha4530 3 роки тому +4

    Ningale team mass poli kalakki kidukki❤️😁

  • @AryansSpectra
    @AryansSpectra 3 роки тому +6

    Pwoli 👌 👌

  • @rayanrichu2556
    @rayanrichu2556 3 роки тому +3

    നന്നായിട്ടുണ്ട് ട്ടോ.

  • @athulyas6286
    @athulyas6286 3 роки тому +2

    Othiri eshttappettu e vedio 💯❤️

  • @ashritdan856
    @ashritdan856 3 роки тому +2

    Nala oru katha love superrrrrrr

  • @smjsmiles8786
    @smjsmiles8786 3 роки тому +3

    Aha superbbb video.....I really appreciate it

  • @shinuzcreationz7056
    @shinuzcreationz7056 3 роки тому +4

    Good എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @fanamuhammed1349
    @fanamuhammed1349 3 роки тому +9

    5 roopayude mittayi enghilm snehathode tharananm..athanu snehm❤🥺

  • @varshasreenivas4249
    @varshasreenivas4249 3 роки тому +3

    Beautiful!!! 😍😍😍👌

  • @jyotsanajyothi4967
    @jyotsanajyothi4967 3 роки тому +2

    Superb...❤️

  • @shadiyam1790
    @shadiyam1790 3 роки тому +2

    Nningalude oro video sum wait cheyya.ellam adipoliya😍

  • @harshanideshnidesh2822
    @harshanideshnidesh2822 3 роки тому +3

    Good ❤️❤️❤️❤️❤️... Supperrr😍

  • @radhikavygaistic7236
    @radhikavygaistic7236 3 роки тому +3

    Aha parvathy thirichu vanno😍👍🏻bakki ullavare parayandallo super alle💓👌

  • @akhilagopi2083
    @akhilagopi2083 3 роки тому

    Super....a valuable message conveyed. Enik othiri ishtaayi video and message

  • @sumigeorge3340
    @sumigeorge3340 3 роки тому +2

    Superb pwoli.

  • @Swathi_vlogs_21
    @Swathi_vlogs_21 3 роки тому +2

    Super.... good message 👍👍

  • @athiraathi5277
    @athiraathi5277 3 роки тому +7

    പൊളി 👏👏👏👍👍👍

    • @sinanayaan784
      @sinanayaan784 3 роки тому +1

      ua-cam.com/video/rz9dyYLozPo/v-deo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @NikhilVS
    @NikhilVS 3 роки тому +7

    To be frank, this very slight video can change a lot of confused souls. Best of the best video from your side up to date. ❤👏🏻👌🏻

  • @ganeshgpanicker7383
    @ganeshgpanicker7383 3 роки тому +3

    Simple But A Meaningful One 👌♥️

  • @anuma7900
    @anuma7900 3 роки тому +2

    നിങ്ങൾ പൊളിയ💟💟💟

  • @_Annraj_
    @_Annraj_ 3 роки тому +15

    Wedding anniversary മണ്ണാങ്കട്ട. ഈ കലണ്ടർ കണ്ടുപിടിക്കാതിരുന്നെങ്കിൽ ഒന്നും നോക്കാതെ അങ്ങ് ജീവിച്ചു പോവാമായിരുന്നു.

  • @yummycorner2426
    @yummycorner2426 3 роки тому +4

    സൂപ്പർ അടിപൊളി 💞💞💞💞💞💞💞

  • @mubujabi2928
    @mubujabi2928 3 роки тому +2

    Wao...... മെസ്സേജ് ♥️♥️♥️

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 3 роки тому +7

    Superb... superb... 😍😍😍

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/rz9dyYLozPo/v-deo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @shanfamariyam2589
    @shanfamariyam2589 3 роки тому +13

    Superb❣🔥 1 cmnt

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/rz9dyYLozPo/v-deo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @ancyrjose3331
    @ancyrjose3331 3 роки тому +5

    super💯💯💯💯👏👏👏👏

  • @k3pk3p28
    @k3pk3p28 3 роки тому +18

    Superb❤enik first wedding anniversary kk onum vagich thannilnklm snehikn manasula orale mathyeeee

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/rz9dyYLozPo/v-deo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @saniya488
    @saniya488 3 роки тому +3

    Chechi alla videos um njan kaannum okke poliyaa eniyum nalla video okke predheshikkunnu ❤❤

  • @fathimamuhsina4931
    @fathimamuhsina4931 3 роки тому +2

    Adipoli👍👍👍

  • @sinmol2400
    @sinmol2400 3 роки тому +2

    Superbbb💖..

  • @nandanams1058
    @nandanams1058 3 роки тому

    Nice .good message. Yellavarum yithu manasilakedathu thanne..

  • @princedaniel9472
    @princedaniel9472 3 роки тому +3

    കലിപ്പ് kalippee..... ലൗ യൂ all

  • @ddddfghhj2186
    @ddddfghhj2186 3 роки тому +1

    Super I am waiting for next video

  • @safashirinsafa6326
    @safashirinsafa6326 3 роки тому +3

    Well said😍🙌

  • @kavyanandana4444
    @kavyanandana4444 3 роки тому +3

    Good message 🥰

  • @rajimanojraji1670
    @rajimanojraji1670 3 роки тому +2

    ഗുഡ് msg. ❤️

  • @aryakrishnanrnair8649
    @aryakrishnanrnair8649 3 роки тому +3

    Super concept😍😍🥰🥰🥰❤🥰🥰E video kannunna ellaryum mattuorral tharunna giftinta price nokkathea value kannan sramikkumm.... Gud way of presentation🥰🥰😍❤❤Heart touchingg too

  • @bhagyasree.m7673
    @bhagyasree.m7673 3 роки тому +11

    superb ❤👌

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/rz9dyYLozPo/v-deo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @thasrifa2690
    @thasrifa2690 3 роки тому +5

    Orma illathe aa divasathil ormich ori gift konduvannathil santhoshikanam 😊😊😊ethra cherutganenkil athil santhosham kandethanam

  • @sivaprasadsivanpillai4773
    @sivaprasadsivanpillai4773 3 роки тому +3

    ഒത്തിരി ഇഷ്ടായി...

  • @gracyyesudasan3611
    @gracyyesudasan3611 3 роки тому +1

    I was waiting for this video

  • @hajarackkarappadam2338
    @hajarackkarappadam2338 3 роки тому +3

    Poli saaaaanam

  • @shininazeer128
    @shininazeer128 3 роки тому

    Exactly.Well said Mr.Anuraj👍👌

  • @ilayathalapathyvishnu3417
    @ilayathalapathyvishnu3417 3 роки тому +1

    Superb all the very best

  • @vavashiyas7703
    @vavashiyas7703 3 роки тому +1

    Superb😍

  • @jetpackershadow6161
    @jetpackershadow6161 3 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വ്യക്തികളാണ് അനുരാജേട്ടനും പ്രീണ ചേച്ചിയും

  • @shamidasvk343
    @shamidasvk343 3 роки тому +2

    Nice...😍🥰

  • @snehav.s4034
    @snehav.s4034 3 роки тому +2

    A good message 👍

  • @shajahanhamsa6190
    @shajahanhamsa6190 3 роки тому +1

    കൂടുതൽ കോമഡി വേഷമാണ് ഗിഫ്റ്റ് കൊണ്ടുവന്ന നടൻ ചെയ്യാറുള്ളതെങ്കിലും ഈ ഭർത്താവിന്റെ മാനസിക സങ്കടം വളരെ മനോഹരമായി അവതരിപ്പിച്ചു

    • @depranshi
      @depranshi 3 роки тому

      എനിക് ആ താടിക്കാരൻ ചേട്ടനെ nallishdanu.. പൊതുവെ കോമഡി charecter ൽ ആണ് വരാറു.. ഇന്ന് ശെരിക്കും സങ്കട പെടുത്തി.. ആളുടെ പേരെന്താണ്.. അവർ hus nd wife ആണോ.. ബാക്കി എല്ലാരും pairs anallo atha ചോദിക്കുന്നെ.. ellarem ishda ivarde gang

  • @ybejoy2529
    @ybejoy2529 3 роки тому +1

    Very good information 👍😊

  • @aiswaryasnair2929
    @aiswaryasnair2929 3 роки тому +2

    Super super super super super super super super super super super super 👏👏👏

  • @rabshanrabshu1397
    @rabshanrabshu1397 3 роки тому +2

    Gud msg👍👍

  • @vinayacg8628
    @vinayacg8628 3 роки тому

    നല്ല സന്ദേശം.വളരെ നന്നായിട്ടുണ്ട്

  • @saivarenya9305
    @saivarenya9305 3 роки тому +1

    Starting reaction Ugan! Good message.

  • @jomybenny1238
    @jomybenny1238 3 роки тому +15

    First view

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/rz9dyYLozPo/v-deo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @ansaranu6906
    @ansaranu6906 3 роки тому +1

    Bro polichu

  • @abhinandajr8609
    @abhinandajr8609 3 роки тому +2

    Great msg 😍😍🤗🤗

  • @bestideasfromme560
    @bestideasfromme560 3 роки тому +5

    Good content

  • @shyniappu3017
    @shyniappu3017 3 роки тому +1

    Good message guys 👍

  • @priyeshkolachery2212
    @priyeshkolachery2212 3 роки тому +3

    നല്ല ആശയം😍

  • @alimon.m8520
    @alimon.m8520 3 роки тому +2

    സൂപ്പർ message

  • @jonahjis
    @jonahjis 3 роки тому +1

    Super!! Cool Short Film😌 I liked it😀It is a good message💙

  • @Fashiondaytrends
    @Fashiondaytrends 3 роки тому

    Heart touching.superb

  • @pinkyraphy726
    @pinkyraphy726 3 роки тому

    Super message 👍I loved it 👏👏😊

  • @htk_workshop2010
    @htk_workshop2010 3 роки тому +2

    Good message..... 👌👌👌👌👌👌👌

  • @sherinmayis53
    @sherinmayis53 3 роки тому +2

    Gud video thankuuu chettayii

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/rz9dyYLozPo/v-deo.html ഇനിമുതൽ വാട്സാപ്പിലെ സ്റ്റാറ്റസുകളും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളും ഗാലറിയിലേക്ക് ഡൗൺലോഡ് ചെയ്യാം ഒരു ആപ്പിന്റെ സഹായവും ആവശ്യമില്ല.

  • @esmu-800-z-x
    @esmu-800-z-x 3 роки тому +2

    ഗ്രേറ്റ്‌ വിഡിയോ 👍💪♥️