അപകടകാരികളായ Narcissist കളുടെ 10 ലക്ഷണങ്ങൾ || Dangerous Narcissist Signs || NPD Videos 11 Malayalam

Поділитися
Вставка
  • Опубліковано 20 сер 2024
  • #narcissism #narcissistic #narcissisticpersonality #npdabuse #npdawareness #npdsurvivor #npd
    Narcissist Personality Disorder ഉള്ള ചില വ്യക്തികൾ അപകടകാരികളാണ്. അത്തരം വ്യക്തികളുടെ കൂടെ ജീവിക്കുമ്പോൾ ഓരോ നിമിഷവും കൂടുതൽ പ്രശ്നങ്ങളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.
    അതുകൊണ്ട് ഇത്തരം ദുരന്തങ്ങൾ ജീവിതത്തിൽ ഉണ്ടാകാതിരിക്കുവാൻ നിങ്ങൾ വിവാഹം കഴിച്ച വ്യക്തി അപകടകാരിയാണോ അല്ലയോ എന്ന് സ്വയം തിരിച്ചറിയുന്നതിന് സഹായിക്കുന്ന 10 ലക്ഷണങ്ങളാണ് ഷെയർ ചെയ്യുന്നത്.
    കൂടുതൽ അറിയുവാൻ കാണുക...
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

КОМЕНТАРІ • 136

  • @anithaks6690
    @anithaks6690 Рік тому +72

    33 yrs ആയി അനുഭവിക്കുന്നു. സാറിന് അറിയാത്ത points വരെ ഞാൻ പറഞ്ഞു തരാം അത്രയേറെ അനുഭവിച്ചു

    • @bworld9184
      @bworld9184 11 місяців тому +5

      i Also suffer this is third year Even Good days of my life is desrtoyed

    • @deepthidiyadayal8062
      @deepthidiyadayal8062 10 місяців тому +2

      സത്യം 😢

    • @atmosphere5005
      @atmosphere5005 9 місяців тому

      Parayamo

    • @leelammapanicker3848
      @leelammapanicker3848 9 місяців тому +2

      44 years aayi anubhavikkunnu. Everything you said is correct

    • @sherindwayne2018
      @sherindwayne2018 9 місяців тому

      I feel you. I am going through this

  • @jessyjessy7615
    @jessyjessy7615 Рік тому +49

    ഡോക്ടർ പറയുന്നത് വളരെ ശരിയാണ്. ഇത്തരക്കാരെ ഇനിയും സമൂഹം മന സ്സിലാക്കിയിട്ടില്ല. നമുക്ക് ചുറ്റും നല്ല അഭിനയം കാഴ്ച വച്ചു നടക്കുന്ന ഒരുപാട് പേരെ കാണാനും, അവരെ തിരിച്ചറിയാനും ഇങ്ങനെ ഉള്ള വീഡിയോകൾ ഒരു പാട് എനിക്ക് ഉപകാരപെട്ടിട്ടുണ്ട്. Thanks doctor 🙏🏻

  • @juliec.k6999
    @juliec.k6999 9 місяців тому +20

    എന്റെ പരിചയത്തിൽ ഉള്ള ഒരാളുണ്ട് wifeine കുറേ ഇറിറ്റേറ്റ് ചെയ്ത് അവസാനം അവൾ വീട്ടിലേക്കു പോയാൽ കരഞ്ഞു കാലു പിടിച്ച് സ്നേഹം കാണിച്ച് കൂട്ടി കൊണ്ട് പോകും. എന്നിട്ട് കുറച്ചു നാൾ കഴിയുമ്പോ അതിലും വലിയ problem ഉണ്ടാക്കും

    • @jijimathew3310
      @jijimathew3310 6 місяців тому +4

      എന്റെ പൊന്നോ ഇത് എന്റെ അവസ്ഥ ആണ്. ഞാനോർത്തു ഇനി എന്റെ അടുത്തുള്ള ആരേലും ഇട്ട കമന്റ് ആണോ എന്ന്. എന്നോട് ഇങ്ങനെ ആണ്.പുള്ളി ഇതുവരെ എന്നെ accept ചെയ്തിട്ടില്ല. നീ ഞാൻ എന്നേയുള്ളു. പ്രശ്നങ്ങൾ ഉണ്ടാക്കി ഞാൻ പോകുമെന്ന് ഉറപ്പായാൽ കാല് പിടിച്ചു കരയും. പിന്നേം ഇതുതന്നെ.. മടുത്തു.

    • @am72836
      @am72836 5 місяців тому +3

      എന്റെ ലൈഫ് ആണോ പറയുന്നേ

    • @sabeenaa6802
      @sabeenaa6802 3 місяці тому +1

      Ente life.kochine orthu sahikunnu.

    • @jubythomas2374
      @jubythomas2374 Місяць тому

      അതെ

    • @trendyplus574
      @trendyplus574 10 днів тому

      Hus nte veetilaanu.. Prblmnundaakki irangi pokum.. Kure naal kazhiyumbo snehm abhinaichu thirike varum😢😢ariyam life waste aakuka aanennu... Enthaa pomvazhi... Pullik aarum illa.. One brthr maatram.. Avan family aai.. Hus, hus nte veetil aairunnu nkil njaan kalanjittu ponne.. Janmath thirichu pokillaairunnu.. Ithippo athinm pattanilla.. Ente veetil ninnu njn engot pokaan.. Nik cash tharilla.. Kuttiklk asugam vannal mind cheilla.. Njn hspitalil knd pokam ennu parayumbo annathe day veetil vazhakk aanu.. Cash chodhikkunna divasavm veetil vazhakkaanu.. Evidelum knd pokaan paranjaal vazhakkidum.. Njn paattok kettu nalla hppy aaittu irikkunnath watch cheyyum.. Pettannu thanne enik deshym varunna nthelum vishayam eduthittu nte mood cmplt kalayumm.. Vazhakkidum.. Pna adi aairikkum.. Nik onnu santhoshikkaan polum pedi aanu.. Swantham kaarynagal ellam krthyamaanu..nalla food onnum vedichu tharilla.. Paranju paranjirikkanm.. Athava enthelum vaangi vannal kanakk parachilum pna athinte mukkal bhagavum pullikk thinnanam.. Ayal veetil nilkkunna divasangalil nalla bhakshanam venam.. Athinu vendi thalennu ellam vedichu knd varu..veetil nilkkunna nammal thinno kudicho onnum ariyanda.. Pullik enthelum function undel annu veetil fish chickn egg polulla onnum vaangi tharilla.. Chila divasangalil vegtabls polum illaathirunnittum athu paranjittum hus ardeyo margnu poi.. Kuttikal veetil undenna chintha polum illa.. Enikk aanel rend kuttikaleyum ittu jolik pokanum pattunnilla.. Thonunnumilla.. Daily oru 10 roopa nkilum tharan chodhichaal polum illa enna marupadi maatram.. Evidelum pokan irangiyaal polum enik arinju 10 roopa tharilla.. Chodhichaalo angottum ingottum ulla bus nte charge maatram tharumm.. Innu polum angane aairunnu.. Monem knd innu exmn poyapo angottum ingottum koodi ulla bus cash maatram thannu..thirichu bus irangiyapo oru bakery de munnil njanum monum kurachu neram nokki ninnu.. Mon ente mukath nokki.. Njn nthu cheyyan aanu😢😢sherikkum maduthu.. Arodelum paranjaal aarum viswasikkilla.. Mattullavrde munnil kudumbam nokkunna.. Kashttapedunna snehamulla nalloru husband.. Sathyathil maduthu.. Ini oru reksha illa ennorkkumbo marichaalo ennu thonnum.. Ayal kaarnm njn ipo diprsn tablt kazhikkunnu..

  • @ligithomas9522
    @ligithomas9522 3 місяці тому +5

    I live with my husband about 25 years. I usually think what a behavior like this! After marriage my days are full of sufferings and forgiveness. So others know nothing. I think if others know it, is very shame. The last year only I understood he is a narcissistic person after seeing ur and Dr. Susan's videos. Thank you Dr for your message which is very useful to me

  • @girijamd6496
    @girijamd6496 Рік тому +8

    10 വർഷം മുൻപ് offcil MD NPD ആയിരുന്നു.സ്ത്രീകളെയും, രോഗികൾ ആയ ജീവനക്കാരെയും ,ഹൻഡി കാപിഡ് ജീവനക്കാരെയും,അയാൾക് തോന്നിയ പോലെ ജില്ല വിട്ട് ട്രാൻസ്ഫർ ചെയ്തു രസിച്ചു. ശെരിക്കും ഉപദ്രവിച്ചു.NPD ആയ യൂണിയൻ സെക്രട്ടറി അതിനു കൂട്ടും😮

  • @pushpavathi4982
    @pushpavathi4982 6 місяців тому +5

    ജീവിത കാലം മുഴുവൻ അനുഭവിച്ചു

  • @sureshkumar-zi5qu
    @sureshkumar-zi5qu 10 місяців тому +6

    Very clear presentation.🎉

  • @ashajoseph3409
    @ashajoseph3409 3 місяці тому +3

    Kureyere karanju..nanamkettu...vedhanichu...but ippol i have a doubt that am I a narcissist 😅😅 to my husband

  • @harsha5125
    @harsha5125 День тому

    School or collegil narcissistic personality ullavarkk nalla image aayirikm but avarde real face avarude ettavum adutha aalkkarku mathrame ariyan pattoo😢 ennit teachers adakkam ingane ullavare appreciate cheyyum avar karanam suffer cheyyunnavark mathram ariyam reality🙃

  • @PrithviMenon
    @PrithviMenon 12 днів тому

    My Brother is a narcist... I suffered a lot... Now I don't mind him... I totally gave up him...

  • @justinjoseph6251
    @justinjoseph6251 7 місяців тому +7

    37 ഇയർ ആകുന്നു അനുഭവിക്കാൻ തുടങ്ങിയിട്ട്.. മക്കൾ പോലും എനിക്ക് സപ്പോർട് ഇല്ല..😢

  • @orangeorange7420
    @orangeorange7420 4 місяці тому

    എന്റെ അമ്മായിയപ്പൻ ഇതുപോലെ ആണ്.... കഥ മെനയാൻ മിടുക്കൻ ആണ്.. ആദ്യം ഒക്കെ വിശ്വസിക്കും ആയിരുന്നു. പിന്നീട് ആണ് മനസിലാക്കിയത്. ആരും വീട്ടിൽ ഇല്ലെങ്കിൽ ഒരുപാട് നുണയും.. സംശയവുo പറയും.. പെട്ടന്ന് കരയുകയും.. Question ചെയ്‌താൽ, വിശ്വസിക്കുന്നില്ലന്ന് തോന്നിയാൽ ദേഷ്യപ്പെടും.. മറ്റുള്ളവരുടെ ഇമോഷൻസ് ഒട്ടും മനസിലാകില്ല... മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റി.. ആരും സംശയിയിക്കുക പോലും ഇല്ല അഭിനയം ആണെന്ന്..

  • @lalithabalakrishnan9413
    @lalithabalakrishnan9413 Місяць тому

    Inganeyum oru rogam ondennu innanu manasilayath ith orupad kalamayi anubhavikkunnathanu

  • @bworld9184
    @bworld9184 11 місяців тому +2

    ഇതില്‍ 2.5 കാര്യങ്ങള്‍ എനിക്ക് ഉണ്ട് 9 കാര്യങ്ങള്‍ എന്‍റെ പാര്‍ട്ട്ണറിനും

  • @sajitha789
    @sajitha789 Рік тому +8

    Aadine pattiyaakan kazhivulloranu iver

    • @PsychologistJayesh
      @PsychologistJayesh  Рік тому +4

      Correct 💯

    • @anithaks6690
      @anithaks6690 Рік тому +8

      അവരുടെ മിസ്റ്റേക്ക് ആണെന്ന് അവർക്കും നമുക്കും നാട്ടുകാർക്കും അറിയാം but അവർ സമ്മതിക്കില്ല

  • @manjukammana8807
    @manjukammana8807 8 місяців тому +1

    Sir please do one video about sadistic personality.

  • @anoops4491
    @anoops4491 Місяць тому

    Njan oru narcissist aanenne wife parayunnu ee paranjathil kure karyangal enikkum unde deshyam aane main

  • @geminidesal1461
    @geminidesal1461 11 місяців тому +1

    Dr paranjathu shariyanu. Thank you very much

  • @ammurose18
    @ammurose18 13 днів тому

    Engane ullavarkk avihithavum kanumo, ee paranja characters ente husbandinum und ayalkk mattoru affair und atho ath marakkan aayitt engane cheunnathano

  • @binuchrislyn5192
    @binuchrislyn5192 4 місяці тому

    All these features are there in my mother

  • @user-nn3kc4cy1g
    @user-nn3kc4cy1g 8 місяців тому +2

    ആത്മഹത്യ പ്രവണത കാണിക്കുമോ അവർ പറഞ്ഞത് ആണ് കറക്റ്റ് എന്ന് കാണിക്കാൻ വേണ്ടി

  • @preethareji8192
    @preethareji8192 4 місяці тому +1

    33 varshamaayi anubhavikkunnu😢

  • @vijayanair8177
    @vijayanair8177 3 місяці тому

    Very true👌

  • @neethukannur204
    @neethukannur204 9 місяців тому +1

    Ithile chela cheriya lakshanangal enk ullathupole..apo njn angane aano🙄 eyy

  • @anjum.r7720
    @anjum.r7720 Рік тому +3

    True 😢

  • @manjukammana8807
    @manjukammana8807 8 місяців тому +4

    Sir my husband is very aggressive physical attack also..can't predict at which time this man will violent. Purame nalla maanyan aanu.athukond paranjal aarum viswasikiunnilla.what l will do sir please reply

  • @user-il8qw3yn2q
    @user-il8qw3yn2q 6 місяців тому +2

    ഇത്തരം ഒരു സീരിയസ്സ്, NPD പേഴ്സനെ എന്തു പറഞ്ഞിട്ടാണ് സാറിനെ പോലെ ഒരാൾടെ മുന്നിലെത്തിക്കാൻ സാധിക്കുക, പറഞ്ഞാലൊരിക്കലും അവർ അവർ ഇത്തരം ഒരു ഒരു അവസ്ഥയിലാണെന്ന് സമ്മതിച്ചു തരില്ല, അതിനൊരു വഴി പറഞ്ഞു തരാമോ?

  • @ciniclicks4593
    @ciniclicks4593 11 місяців тому

    Karyangal sariyanu pakshe nammude agrahangal poorthikarikkan arumavideyilla😅😅😅😅😅

  • @alicephilip1162
    @alicephilip1162 2 місяці тому

    They have only one motion- Anger

  • @ligithomas9522
    @ligithomas9522 3 місяці тому

    100% correct

  • @zulwin897
    @zulwin897 Рік тому +1

    Thanks

  • @binuchrislyn5192
    @binuchrislyn5192 4 місяці тому

    My mother is a narci spioled me

  • @lathacnair9710
    @lathacnair9710 11 місяців тому

    Very true

  • @TonyCyclingVlogger
    @TonyCyclingVlogger 11 місяців тому +2

    100 %

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Рік тому +3

    👍👍

  • @aleyammabinoy4692
    @aleyammabinoy4692 8 місяців тому

    Tku Dr

  • @Powerdizeio
    @Powerdizeio 3 місяці тому

    Enikku ithennannu vallya pidutham illa bpd kurichariyam njn chodikkanond onnu vicharikkallu
    Ithinu treatment alle vendath vittupovukayano good option ithu oru medical condition alle
    Love, care okk cheyth medicine eduppichu eee rogathil ninn recover akan sadhikkille/?

  • @Mother.123
    @Mother.123 Рік тому +4

    If family members has this character what to do?

  • @raymolgeorge2389
    @raymolgeorge2389 Рік тому +3

    Pl explain how to live with a narcissist.

  • @justinjoseph6251
    @justinjoseph6251 7 місяців тому +1

    എന്റെ ഭർത്താവ് npd anu vayas 66 ini enthu ചെയ്യും. പ്രായം ആയില്ലേ..

    • @green-ci5dw
      @green-ci5dw 6 місяців тому +1

      Onum cheyanada mind your business and lead a happy life

  • @yakooba3321
    @yakooba3321 Рік тому

    What is cds

  • @alicephilip1162
    @alicephilip1162 2 місяці тому

    Good manipulator

  • @insightpodofficial
    @insightpodofficial 3 місяці тому

    👃👃👃👃😭😭😭😭💯💯💯💯 correct

  • @nsrnsr3183
    @nsrnsr3183 Рік тому +1

    ഈ രോഗത്തിന് ചികിൽസയുണ്ടോ?

  • @aradhikav.s5710
    @aradhikav.s5710 6 місяців тому +2

    ഇത് കേരളത്തിൽ മൊത്തം narcissist ആണോ 😢😢😢

    • @vishaloc8092
      @vishaloc8092 5 днів тому

      എന്തെ അങ്ങനെ തോന്നാൻ

  • @manjeeram-ju6ny
    @manjeeram-ju6ny 11 місяців тому +1

    Responsibility ettedukkunna alu anengil npd avillee??

    • @PsychologistJayesh
      @PsychologistJayesh  10 місяців тому +4

      NPD ഉള്ളവർ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാത്രമേ ഉത്തരവാദിത്വം ഏറ്റെടുക്കാറുള്ളൂ.

    • @atmosphere5005
      @atmosphere5005 9 місяців тому +7

      ആളുകളെ ഇക്കൂട്ടർ സഹായിക്കും കാരണം മറ്റുള്ളവരുടെ മുന്നിൽ താനൊരു അയ്യോ പാവമാണെന്നു വളരെ അതികം സഹായസഹാനുഭൂതി ഉള്ള ആളായിട്ടും അഭിനയിച്ച കാണിച്ച മറ്റുള്ളവരുടെ പ്രീതി പിടിച്ചു പറ്റും അത്കൊണ്ടുതന്നെ ഇങ്ങനുള്ള ആൾക്കാരെ ഭാവിയിൽ ആരും കുറ്റം പറയില്ല, they know how to behave in front of people very well💯But യെതാർത്ഥ സ്വഭാവം വീട്ടിലുള്ളവർക്കും അടുത്ത് അറിയാവുന്നവർക്കും മാത്രം തിരിച്ചറിയാൻ കഴിയു

    • @rosemaggie4745
      @rosemaggie4745 9 місяців тому

      ​@@atmosphere5005💯

  • @manjeeram-ju6ny
    @manjeeram-ju6ny 10 місяців тому

    Sir evide anu practice cheyyunnathu?? Tvm thu ithinte consulting inu nalla dr suggest cheyyamo??

    • @PsychologistJayesh
      @PsychologistJayesh  10 місяців тому +1

      Contact psychology department, medical college

    • @bettyabraham6722
      @bettyabraham6722 6 місяців тому +1

      ​@@PsychologistJayeshSir evarude makkalilum ethu kaanumo? Evarude Generation il silent Autism undaakumo? Or mood disorder.. stress disorder... social isolation..pls reply sir

  • @sajalaalex1562
    @sajalaalex1562 Рік тому +2

    Hey Doctor what is the difference between Boarder line personality and Narcissistic personality?

    • @PsychologistJayesh
      @PsychologistJayesh  Рік тому

      Lot of difference in symptoms

    • @manjeeram-ju6ny
      @manjeeram-ju6ny 10 місяців тому

      Boarderline personality yum Npd yum kudi orumichu varumo?? Kuree yrs ellareem help cheyyumayirunnu ellavaril ninnum negative ayittulla thirichadikal vannal oral NPD ayi marumo??

    • @atmosphere5005
      @atmosphere5005 9 місяців тому

      ​@@manjeeram-ju6nyyes👍athinulla chances und because revenge cheyanam yenn ayalkk nonitudangiyal ayal automatically NPD ayi marum

  • @farsanamadathil3413
    @farsanamadathil3413 11 місяців тому

    Pinne ivare enshasn cheyyende😊

  • @geethakrishnan9100
    @geethakrishnan9100 Рік тому

    മൂക്കിൽ കൂടി രക്തം ഇടക്കിടക്ക് വരാറുണ്ട് സാർ ഡി പ്രഷന്റെ ആണോ അതിന് എന്തു ചെയ്യണം സാർ

  • @sajasubhana7286
    @sajasubhana7286 3 місяці тому

    😢😢😢😢😢😢😢

  • @dellasunish
    @dellasunish Рік тому

    Ente avastha

  • @wildfunnyworld16
    @wildfunnyworld16 Рік тому

    Video cheyyumbol surroundings quiet aaya samayathu cheyyu

  • @achaljith9884
    @achaljith9884 Рік тому

    സർ ഇങ്ങനെ ഉള്ള കുട്ടികളെ നമ്മൾക്ക് എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും?? അതിനായി ചികിത്സ വല്ലതും ഉണ്ടൊ???

  • @jeffycharles1840
    @jeffycharles1840 Рік тому

    Sir contact cheyan number tharamo

    • @PsychologistJayesh
      @PsychologistJayesh  Рік тому

      For consultation send details to psychologistjayesh81@gmail.com

  • @orangeorange7420
    @orangeorange7420 4 місяці тому

    എന്നോട് എല്ലാരും പറയും അമ്മായിയപ്പൻ എന്ത് നിഷ്കളങ്കൻ ആണെന്ന്.. പഞ്ച പാവം ആണെന്ന്.. 🤔

  • @prathibhasanthosh8362
    @prathibhasanthosh8362 Рік тому

    പാരമ്പര്യം ആയി വരാൻ സാധ്യത ഉണ്ടോ sir

    • @PsychologistJayesh
      @PsychologistJayesh  Рік тому +3

      May be

    • @SJ-yg1bh
      @SJ-yg1bh 10 місяців тому

      ഉണ്ട്‌. കണ്ടുകൊണ്ടിരിക്കുന്നു

    • @bettyabraham6722
      @bettyabraham6722 6 місяців тому +1

      Yes....makkale kazhivathum social and Open mentality IL konduvaranum.... ella activity lum involve aakkanum cherupathile....4th class nu munpe..... otherwise social mentality undaakilla.. friends um undaakilla... Anubhavgal aanu namme ethokke padippikkunnathu.... narcissist enthanennu eppol alle ariyunnathu palarum..

  • @creed2b-hm4ko
    @creed2b-hm4ko 4 місяці тому

    എടോ ഈ cobra രൂപത്തിൽ വരുന്ന ചേര നാർസിസ്റ്റ് ആണോ 😮
    എന്താന്ന് വെച്ചാല് വിഷം ഇല്ലാത്ത നാഗമാണല്ലൊ ചേര
    എന്നിട്ടും ചേരയുടെ അടി കുപ്രസിദ്ധമല്ലെ ...
    നമ്മുടെ നാട്ടില് നമ്മളോരോരുത്തരും അധികം കാണുന്നതും ചേരയേ ആണല്ലോ 😊
    താങ്കളുടെ വീഡിയോ വിഷയത്തിലെ മൂർഖൻ അണലി വിഭാഗത്തിൽ ചേരകൾ ഉണ്ടോ?!

  • @atnair665
    @atnair665 9 місяців тому

    Enthe ponnaliya you are right. Fkd life 😅