Narcissistic Personality Disorder ഉള്ളവർക്ക് ഈ വികാരങ്ങൾ കുറവായിരിക്കും || Personality Disorders

Поділитися
Вставка
  • Опубліковано 15 чер 2023
  • #narcissism #narcissistic #narcissisticabusesurvivor #narcissisticabuserecoverycoaching
    നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ ഉള്ള വ്യക്തികൾ വളരെ ക്രൂരമായ രീതിയിലാണ് പങ്കാളിയോടും കുടുംബാംഗങ്ങളോടും പെരുമാറുന്നത്.
    ഇതിന് പ്രധാനപ്പെട്ട കാരണം ഇവർ ഒട്ടും സെന്റിമെന്റൽ അല്ലാത്തതു കൊണ്ടാണ്. ഇവ കൃത്യമായി തിരിച്ചറിയുകയും അതനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാൻ ശ്രമിച്ചാൽ അപകടങ്ങൾ ഒഴിവാക്കാവുന്നതാണ്.
    കൂടുതൽ അറിയുവാൻ കാണുക...
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

КОМЕНТАРІ • 100

  • @sindhuts7028
    @sindhuts7028 7 місяців тому +35

    പണത്തിനു കണക്ക് പറയും. But സ്വന്തം കാര്യത്തിന് ധാരാളം spend cheyyum

    • @ruetski
      @ruetski 24 дні тому

      Enty achan ingne aa 😂😂😂

  • @jovinvm3295
    @jovinvm3295 8 місяців тому +44

    അവർക്ക് പണം മതി മകനെ വേണ്ട .എന്നാൽ മറ്റുള്ളവരുടെ മുൻപിൽ വളരെയധികമായി അഭിനയിക്കുന്നു സ്നേഹമാണ് എന്ന് .അത് അനുഭവിക്കുന്ന ആൾക്ക് അല്ലാതെ തിരിച്ചറിയാൻ കഴിയുകയുമില്ല..

    • @sjk....
      @sjk.... 7 місяців тому +2

      Exactly എന്റെ മകൻ അനുഭവിക്കുന്നു. ഞാനും
      My wife is NPD

    • @suthinsuresh8903
      @suthinsuresh8903 7 місяців тому +1

      Valare currect aanu 💯💯💯💯💯💯💯💯

    • @abdulVahid-mz9eo
      @abdulVahid-mz9eo 7 місяців тому +3

      Nagal മാനസികമായി വല്ലാത്ത അവസ്ഥയിലാണ്
      Nane kashtta pett രക്ഷപെടാൻ ശ്രമിച്ചു വീട്ടിൽ പോയി
      പകരം എന്ൻ്റി 3makkaly ഉബദ്രവിച്ചു nane kuttykaly ഓർത്തു തിരികെ വന്ന് 😢
      നാട്ടിൽ ഇല്ല abrodanu.
      8സിസിടിവി വെച്ച് ngaly ബ്രെയിൻ വാഷ് ചെയ്തു ദ്രോഹിക്കുന്നു. അയൽവാസി കളുമയി വീട്ടുകാരുമായി samsarikan പാടില്ല.എനിക് പുറം ലോകം കാണാൻ പാടില്ല.ഇപ്പൊ tholaq പറഞ്ഞിരിക്കുകയാണ്.
      ഒരുപാട് strangle cheyyandy vannu എന്നിട്ടും 😢kuttykaly alogychu വല്ലാത്ത അവസ്ഥയിലാണ്. എല്ലാവരും പ്രാർഥനയിൽ ഉൾപ്പെടുത്തൂ🙏🙏🙏

    • @sheemabiju9944
      @sheemabiju9944 4 місяці тому

      I know

    • @sheebajacob1078
      @sheebajacob1078 3 місяці тому +1

      സത്യം പറഞ്ഞാല് നല്ല തെറി പറയാൻ ആണ് തോന്നുക, പച്ച മലയാളത്തിൽ പറഞാൽ അവസാനം ഇവർക്ക് ഒരു 🐕 യൂം ഉണ്ടാകില്ല.

  • @iFrame007
    @iFrame007 3 місяці тому +6

    Jasmin Jafar in Bigg Boss, a good case study

  • @jalajaable
    @jalajaable 10 місяців тому +11

    100 percent correct sir...i am experiencing these all situations....

  • @SJ-yg1bh
    @SJ-yg1bh 9 місяців тому +21

    എല്ലാ വികാരങ്ങളും സ്വന്തം കാര്യത്തിൽ ഉണ്ട്‌ താനും 😏

  • @YahyaAbdulAzeez-io6zx
    @YahyaAbdulAzeez-io6zx 2 місяці тому

    Thanks for video

  • @sindhu.e.m6737
    @sindhu.e.m6737 Рік тому

    Thank you Dr.

  • @rockybai2797
    @rockybai2797 Місяць тому

    Good explanation

  • @lathaparameshwaran7156
    @lathaparameshwaran7156 2 місяці тому

    Thank you

  • @777.SalemTrust
    @777.SalemTrust 3 місяці тому

    When we hear this, it's concluded that it's very true with my partner.But we will never have the insight to look on ourselves.. True human nature.

  • @smithas9248
    @smithas9248 Рік тому +29

    Evark victim te kariagal matre ariyathullu.baki allavarudem alla kariagalum cheyyan ariyan.wife makkal avarod matre ullu

  • @angelsworld8465
    @angelsworld8465 5 місяців тому +2

    100/100 ശരിയാണ്

  • @sindhuts7028
    @sindhuts7028 7 місяців тому

    100% true ആണ് dr

  • @busharaashraf3177
    @busharaashraf3177 10 місяців тому

    Sathym

  • @leelack806
    @leelack806 2 місяці тому

    Correct

  • @ajithamv6196
    @ajithamv6196 17 днів тому

    100% correct

  • @binuxavier8352
    @binuxavier8352 10 місяців тому

    👍👍👍

  • @suthinsuresh8903
    @suthinsuresh8903 7 місяців тому

    💯💯💯💯💯💯💯 currect👏🏻👏🏻👏🏻👏🏻👏🏻

  • @swarnakumaria8509
    @swarnakumaria8509 2 місяці тому

    🙏

  • @manjubhattathiri
    @manjubhattathiri 3 місяці тому

    100% true

  • @jishnunm1005
    @jishnunm1005 Рік тому +1

    sathyam 💯💯💯

  • @reshmiajaylal5199
    @reshmiajaylal5199 Рік тому +4

    Ente father in law and mother in law both are NPD 's

  • @Tastytreatbyrani471
    @Tastytreatbyrani471 8 місяців тому +3

    Njan anubhavichu kondirikkunnu

  • @bindupsbindups9305
    @bindupsbindups9305 4 місяці тому +1

    Sir jeevithathil..26 varshamaytt anubhavamund

  • @simisan9844
    @simisan9844 9 місяців тому +1

    ellaam correct aanu avarkuvendy avar cash spend cheyyan oru madyumilla n some cases

  • @jubybinoy4319
    @jubybinoy4319 Місяць тому

    💯💯💯💯💯💯

  • @mollymathew8236
    @mollymathew8236 6 місяців тому

    All these are 💯.
    A terrible life 😮

  • @sarithatvs5419
    @sarithatvs5419 7 місяців тому

    Sir ente husbandum ithupole njanipol oru joli nedi jeevikkunu but veetukar koodeyilla

  • @3lok464
    @3lok464 17 днів тому

    Endey oru sister npd aanu kazhinja 10 varshamayi njan distance ittu nilkkukayanu

  • @raymolgeorge2389
    @raymolgeorge2389 11 місяців тому +4

    Pl give a video about how to handle an NPD?

  • @leelack806
    @leelack806 2 місяці тому

    100

  • @sivatheertha.s9272
    @sivatheertha.s9272 7 місяців тому +1

    Yes my husbent

  • @shabanapk7203
    @shabanapk7203 Рік тому

    Sir pls do more npd videos

  • @Drawingwithembroidery6754
    @Drawingwithembroidery6754 Рік тому +4

    Dr പറഞ്ഞ എല്ലാ കാര്യങ്ങളുമുള്ള ഒരാൾ എന്റെ ഫാമിലിയിലുണ്ട്😟

    • @PsychologistJayesh
      @PsychologistJayesh  Рік тому

      Inform them to attend a psychological counseling

    • @nivivlogs359
      @nivivlogs359 Рік тому +4

      Avaru therapy ku വരില്ല ...പ്രശ്നം നമുകണ് എന്ന് പറയും...

    • @cybiltenny1100
      @cybiltenny1100 10 місяців тому

      100% സത്യം 👌👏🌹

  • @manjeeram-ju6ny
    @manjeeram-ju6ny 11 місяців тому +1

    Read and understand bhagavad Geetha. Ella solutions athil undu. Bhakthy venom. Daivathinte namangal cholli nammude manassinu strong akum. Njan ippol enneem bhagavaneem snehichu kuttikale karyangal cheythu jeevikkunnu. Alinte behaviour eppozhum cautious ayittu jeevikkum. Snehathode perumariyalum viswsikkaruthu. Eppol venom engilum "" nirom"" maram. 😳

  • @jovinvm3295
    @jovinvm3295 8 місяців тому +2

    Our parents and siblings are narcissist. I am a scapegoat child. Can you please make a video about this..situation.

  • @Powerdizeio
    @Powerdizeio 2 місяці тому

    🙂Enikku ithennannu vallya pidutham illa bpd kurichariyam njn chodikkanond onnu vicharikkallu
    Ithinu treatment alle vendath vittupovukayano good option ithu oru medical condition alle
    Love, care okk cheyth medicine eduppichu eee rogathil ninn recover akan sadhikkille/?

  • @abdulVahid-mz9eo
    @abdulVahid-mz9eo 7 місяців тому +3

    Enty husbandn NPD und
    23 years life
    14 days ayyi thalaq cholly

    • @mekhasamuel
      @mekhasamuel 2 місяці тому

      Very good... Happy aayi jeevikku

  • @thoughtstravels..5057
    @thoughtstravels..5057 Рік тому +3

    💯 ശെരിയാണ് sir പറഞ്ഞത്

  • @raymolgeorge2389
    @raymolgeorge2389 11 місяців тому +4

    If there is only self love NPDs shouldn't marry. Why to make da partner's life miserable. How to identity an NPD?

    • @nissysamkutty4834
      @nissysamkutty4834 6 місяців тому +3

      They are very good actors. So nobody can understand or nobody will believe only the victims can undersrand

  • @vidyasuni-sv7ve
    @vidyasuni-sv7ve 11 місяців тому

    Sathya😌😌😌😊😊

  • @shabna2368
    @shabna2368 Рік тому

    😔

  • @praseenaark3247
    @praseenaark3247 4 місяці тому

    എന്റെ ഭർത്താവിന്റെ അസുഖം ഇതായിരുന്നു

  • @abidaca667
    @abidaca667 Рік тому +11

    Sir ഞാൻ ഈ ഒരവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എനിക്ക് എന്താ ചെയേണ്ടതെന്നു ഒരൂഹവും കിട്ടുന്നില്ല രണ്ട് മക്കളുണ്ട്, എന്നെ അധികവും അസഭ്യം പറഞ്ഞിട്ടാണ് പേടിപ്പിക്കുന്നത് dr vedeol പറഞ്ഞ എല്ലാ ലക്ഷണവും എന്റെ ഭർത്താവിന്നുണ്ട് narsisnte എല്ലാ vedeosilum ഉള്ള എല്ലാ ലക്ഷണവും ഉള്ള വ്യക്തിയാണ് ഇയാൾ 😔എന്റെ ജീവിതം പോയി

    • @PsychologistJayesh
      @PsychologistJayesh  Рік тому

      Consult me

    • @smithas9248
      @smithas9248 Рік тому +6

      Narccist allavarum orepolayanu.anubhavagalum orepole anu.njan oru victim ayirunnu.epo divorce ayi.vere2victims nte anubhavangalum same anu. athil oru kariam manasilakkaan alla narccist um perumarunnath ethupolannu.evar koode koode love bombing acting okke kanikum.apo nammal evar nallavar annu thonnipikan ventiya u.allam naadakangal matramanu.aa kariagal anu victim evare vittu pokathirikunnath.evark nammalod chilapo sneham kanikum pariganana tharunnu.apo doubt akum.eyalk sneham unt annu.ethanu oru victim ne pidich nirthunnathu vittu pokan pattaathe.ethoke ningal thirichariyuka

    • @PsychologistJayesh
      @PsychologistJayesh  Рік тому +1

      @@smithas9248 വളരെ നന്നായി അനുഭവങ്ങൾ പങ്കുവെച്ചു. 🙏

    • @leelaunni7123
      @leelaunni7123 Рік тому +6

      ജീവിതം ഒന്നേയുള്ളു. മക്കൾക്ക്‌ വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കരുത്. എത്രയും വേഗം divorce ചെയ്തു രക്ഷപ്പെടുക...

    • @jessyjessy7615
      @jessyjessy7615 Рік тому +3

      Njanum ithe reethiyil jeevikkunnu

  • @athirajoshy7081
    @athirajoshy7081 10 місяців тому +2

    Ith pole oru saadhanam aayrnu ende husband.ipo njan valich erinj samadhanam aayi irikkunu😂.ottum tolerate polum cheyyan pattila ingane ullavare.acting il oscar adikkum😂

  • @RavijiRome
    @RavijiRome 11 місяців тому +3

    🤔.. കൂട്ടിൽ ഇട്ട് വളർത്തിയ
    കിളികൾ,
    ചിറകിട്ടടിക്കും!
    സ്വാതന്ത്ര്യത്തിന് വേണ്ടി!
    കുട്ടികളെ കൊഞ്ചിക്കണം!
    പക്ഷെ, 18 വയസ്സ് കഴിഞ്ഞും ചിറകിനടിയിൽ സൂക്ഷിക്കരുത്!
    🥹....😱... Scary!!

  • @adithyaa.j3850
    @adithyaa.j3850 11 місяців тому

    Doctor nthe husband inu eee lakshmam und.....and panic attacks und...enne istam alla enna parayunath....njan karanam aan life thulanjath enn parayunnu.....lastly i found he have another relationship night full time calling aan.....njangal same house 2 room il aan jeevikunath .....ith love relationship aano enn enik ariyila..... Enik divorce cheyanda .....enik nthe ettanne thirike venam ..... Aaal odu treatment edukam enn paranjal enne chetta parayunnu enika problem enna parayunath.... Igane oru disease und aakil ath njan koode ninnu treatment cheyipikanam enn aann enik...... Igane oru situation il nthe husband ine vittit pokan enik pattunila .......what will i do..... Treatment eduthal eee disease kurayumo doctor....?

  • @preemibornwilliam2195
    @preemibornwilliam2195 Рік тому +3

    Ende hus nu NPD und.. Ith karanam vishamichu enik ipo anxiety issues um panic attack um palpitations okeyanu.. Medicine um edukunu😞.. Ipo seperate aayi nikkunu.. But divorced ayitila.. Counsling cheythit onum njan maaran ponillanu paranj athinu povan hus ready avunumilla...

    • @PsychologistJayesh
      @PsychologistJayesh  Рік тому

      Take a individual counseling and change your mind set

    • @nissysamkutty4834
      @nissysamkutty4834 6 місяців тому

      Sorry to say. No use doing anything, they will be the same. It is not treatable.

  • @ramzeenashafeeq1148
    @ramzeenashafeeq1148 11 місяців тому +5

    Narc നെ എങ്ങനെ മാനസികമായി തളർത്താം?

    • @PsychologistJayesh
      @PsychologistJayesh  11 місяців тому

      മാനസികമായി തളർത്തുന്നത് അല്ലല്ലോ പ്രധാനം. അവരെ അറിഞ്ഞു ജീവിക്കാൻ ശ്രമിക്കുകയല്ലേ കൂടുതൽ നല്ലത്.

    • @SJ-yg1bh
      @SJ-yg1bh 9 місяців тому +5

      തരുന്നത് തിരിച്ചു കൊടുത്തു നോക്കു, ചിലപ്പോൾ ഫലം കണ്ടേക്കാം

  • @reenaouseph9341
    @reenaouseph9341 Місяць тому +2

    അയാൾ ചെയ്യുന്നതെല്ലാം bold ആയി നിന്ന് തിരിച്ച് ചെയ്യുകയും അയാൾക്ക് നമ്മെ തോൽപ്പിക്കാനാവില്ലെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോൾ അയാൾ പത്തി താഴ്ത്തും. ഒന്നിനും മറുപടി കൊടുക്കാതേയും അയാളുടെ weakness ൽ ( ഭക്ഷണം, sex) പിടിക്കുമ്പോഴും അയാൾ കുറെയൊക്കെ ശരിയാകും.

    • @sindhuts7028
      @sindhuts7028 24 дні тому

      @@reenaouseph9341 no. It s wrong

  • @sajitha789
    @sajitha789 Рік тому

    Sirnde contact number kitumo

    • @PsychologistJayesh
      @PsychologistJayesh  Рік тому

      For consultation send details to psychologistjayesh81@gmail.com

  • @sindhu.e.m6737
    @sindhu.e.m6737 Рік тому

    Thank you Dr.