കൂടെ നിന്നവർ തന്നെ എന്നെ ഒറ്റപ്പെടുത്തി, നിന്നത് നെഞ്ചുലക്കും വേദനയോടെ

Поділитися
Вставка
  • Опубліковано 5 лип 2023
  • Reneesha Rahiman Interview Part 3: Reneesha Rahiman talks about Sobha Viswanath's game plan in Bigg Boss Malayalam | കൂടെ നിന്നവർ തന്നെ എന്നെ ഒറ്റപ്പെടുത്തി, നിന്നത് നെഞ്ചുലക്കും വേദനയോടെ
    #sobhaviswanath #biggbossmalayalam #reneeshabigboss
    ~PR.17~CO.19~ED.21~HT.24~CA.25~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 522

  • @adithyan8277
    @adithyan8277 Рік тому +14

    Sobha chechi ishtam😘🥰❤

  • @haseenakc7511
    @haseenakc7511 Рік тому +14

    Reneesha shoba ne ishtallaan public aaayi paranjalluoo..Raneesha k enthum aaava..Baaakki aaarkm onnm aaavard..Raneesha valya sambavaanenn lla vijaaram aaaayi nadakkala

  • @dhanzz_shorts
    @dhanzz_shorts Рік тому +21

    Raneeshak shobhayod nalla deshyam eernu....eppolum parayum mukath nooki ishttallan....nadira eppolum kude ndavum shobhade swabigam aayi frnd povumbo aarka sagadam varathe erikkaa

    • @safafainas873
      @safafainas873 Рік тому

      No opposit aan thonniyadh....shobakaan reneeshye bayagara dheshym.....

  • @nazaworld7953
    @nazaworld7953 Рік тому +6

    Shobha 🥰🥰🥰🥰

  • @radhikajayachandran4377
    @radhikajayachandran4377 Рік тому +7

    Shobhaaa❤❤❤❤❤

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Рік тому +265

    എന്തോ ഇഷ്ടം മാണ് ഈ കൊച്ചിനെ ❤️❤️❤️

  • @santoshkumart7560
    @santoshkumart7560 Рік тому +53

    ആരും ottapetuthiyathalla. ഇത്രയും ദിവസം ഒന്നിച്ചു ninnavarot thanik ഒരു connection um ഇല്ല എന്ന് ഇവർ പല തവണ എല്ലാരും കേൾക്ക പറയുന്നുണ്ടല്ലോ. (except cereena). അത് നല്ല കാര്യം അല്ലാ

  • @asmaas0798
    @asmaas0798 Рік тому +88

    എനിക്ക് എറ്റവും ഇഷ്ടം ശോഭ ❤️റെനീഷ ആയിരുന്നു

  • @santhajoseph3975
    @santhajoseph3975 Рік тому +210

    ശോഭ firstnunnurup ആയിരുന്നു എങ്കിൽ ഒരിക്കലും ഇത്രയും സന്തോഷം തോന്നില്ലായിരുന്നു റെനീഷ നല്ല കുട്ടിയാണ്. ആ മോൾക്ക് അർഹിച്ചത് തന്നെയാ കിട്ടിയത്. 👍🌹

    • @manoj.tentertainments3579
      @manoj.tentertainments3579 Рік тому +3

      ❤❤റെനീഷ ❤❤...ഷോഭ 🤮🤮🤮🤮

    • @hridya2007
      @hridya2007 Рік тому +8

      Thonnum

    • @letsthinkbig6603
      @letsthinkbig6603 Рік тому +9

      Athu ningalkakum athil happyakuna kure perundu

    • @athiraa1718
      @athiraa1718 Рік тому

      Sobha first runner up ayrunnel airportil varumbo marich vechene ellam..

    • @sabirp43
      @sabirp43 Рік тому +6

      Renishaye nigal Thali parayum samayam ayila I'm weiting 😊

  • @saritharaju2920
    @saritharaju2920 Рік тому +14

    Shobha❤

  • @reshmadaksha3691
    @reshmadaksha3691 Рік тому +19

    Shobha♥️♥️♥️

  • @The_Righteous
    @The_Righteous Рік тому +46

    Shobha ne degrading cheyyal anu Reneesha ude ella interview lum. Game okke kazhinnelle inium grudges vech nadakkano kashtam 😏

    • @sari11113
      @sari11113 Рік тому +5

      True..sobha munnathe UA-cam videosl undayirunna degrading kand interviews thanne ozhivakki ennu thonunu

    • @haniyaashraf7091
      @haniyaashraf7091 Рік тому +4

      Fake aayitt ninnittittilla ennann paranjad....wrong thumbnail..👎

    • @sidnaaz8911
      @sidnaaz8911 Рік тому +1

      Frst ഇന്റർവ്യൂ full കണ്ടിട്ട് comments ഇടൂ 🙏
      ശോഭയെ എന്താണ് പറഞ്ഞതെന്ന് പോലും കേൾക്കാതെ 🤦

  • @sajinapk388
    @sajinapk388 Рік тому +14

    Game athinte bagamaayi Raneeshayod enthenkilum paranjal ellam aval personal aayi edukkum.athukondan avalod aarum kalikkan chellathath. Oruthavana nadira avalod samsarikumbo raneesha paranju enne choriyan varanda ennod mindanda enn strong aayitt paranju. Athukond thanneyaan avalod athikam kalikathath. Ennitt ottapeduthi enn kuttam paranju nadakka. Swanthamaayi content undakkathe aarenkilum undakkiya content I'll seriyum thettum paranju nanmma maram chamayan poyal aarenkilum sammathiko?

  • @sreelakshmicv8486
    @sreelakshmicv8486 Рік тому +26

    Shoba ❤

  • @silonakl7154
    @silonakl7154 Рік тому +7

    Shobha❤❤❤

  • @Gaming_sachu
    @Gaming_sachu Рік тому +5

    റെ നിഷ അത് ശോഭയോട് മുള്ള അസൂയ കൊണ്ടുണ് അങ്ങനെ തോന്നിയത്

  • @shafeeqak5096
    @shafeeqak5096 Рік тому +5

    Reneeshayekal ottapettath shobhaylle

  • @NavyaGopal-pn9cs
    @NavyaGopal-pn9cs Рік тому +43

    റെനീഷ ആണ് ആദ്യം തൊട്ട് അവസാനം വരെ jenuine ആയിട്ട് നിന്ന contestant. അത് കൊണ്ട് തന്നെ ആണ് ഞാൻ suport ചെയ്തതും ❤️

    • @bobbyjj5372
      @bobbyjj5372 Рік тому +2

      അല്ലാതെ അവരുടെ സീരിയൽ കണ്ടിട്ട് ഇഷ്ടപ്പെട്ടതല്ല?

    • @estellelis9227
      @estellelis9227 Рік тому +1

      ​@@bobbyjj5372
      Exactly 👍
      It's her serial fans votes only

    • @safafainas873
      @safafainas873 Рік тому

      ​@@estellelis9227serail kaanaatha oraalaan njn bb5 kand eshtapettadaaa.....winner aaknm yenn aagrahich vote chaidhadh...❤❤❤❤❤

  • @lolanair6755
    @lolanair6755 Рік тому +32

    Sobha❤❤❤❤❤

  • @syamrsyam5893
    @syamrsyam5893 Рік тому +53

    എന്റെ പൊന്നൂ റനീഷാ താങ്കൾ secoud വന്നപ്പോൾ കൈ അടിച്ചതാ ഞാൻ പക്ഷെ ഇപ്പോൾ ഈ പറഞ്ഞത് ശെരിയാണോ എന്നു ആലോചിക്കുക ഒരു ടാസ്‌കിൽ നീ തന്നെ പറഞ്ഞത് ഇതാണ് എനിക്കു ഇവിടെ ഉള്ളതിൽ നല്ലതായി ടജോന്നിയത് ഇവര രണ്ടുപേർ മാത്രമാണ് വേറെ ആരുമായി സഹകരിക്കാൻ എനിക്കു താല്പര്യമില്ല ഇവരൊക്ക അത്ര നല്ല വ്യക്തികൾ ആയിട്ടല്ല എനിക്കു തോന്നിയത് അതുകൊണ്ട് ഞാൻ അവരിൽ നിന്നും ഒഴിഞ്ഞു നിന്നു എന്നു പരാജിട്ടു ഇപ്പോൾ നീവന്നു തന്നെ ഒറ്റപ്പെടുത്തി എന്നു പറയുന്നത് ശെരിയാണോ

    • @jahfi2453
      @jahfi2453 Рік тому +11

      epozhum ath thanne alle paranjath...
      interview full kanuu..
      ottapeduthi ennu paranjath avadharika anu

    • @adithv563
      @adithv563 Рік тому +7

      Than video full kan adhyam .type cheyyan eduth time polum vendaloo

    • @jahfi2453
      @jahfi2453 Рік тому +7

      athe, ne ezhuthiya essay ku ullathonnum ithil njan kandilla,atha paranje

    • @jintobv4004
      @jintobv4004 Рік тому

      Da potta kanna fake thumnailum kanditt vallathum vilichu parayathe allekilum views kuttan eth thanthayulatharavum thumnail aayi kodukunna kure youtubers und athil oru UA-cam ith athre ullu

    • @sanameera630
      @sanameera630 Рік тому

      Ithenthu strategy aanu hey
      Thankal illathathu paranju spread cheyyan vannirikkuvanallo… mattarudeyo fan..
      Renesha didn’t say that man ...

  • @shaiju41
    @shaiju41 Рік тому +2

    Shobha ❤❤❤❤❤❤

  • @mathukuttyem4768
    @mathukuttyem4768 Рік тому +152

    Reneesha deserves 2nd position

  • @booklet20
    @booklet20 Рік тому +192

    Dear youtubers please don't give misleading thumbnails.. Reneesha each day there has a reason to love you more♥️♥️

    • @saheedasamad8039
      @saheedasamad8039 Рік тому +3

      Enthayalum ee youtuberbin reneeshayod mathram prathyekich sneham thonnula.. Athond ithum ithinappuravum pratheekshicho 🤐

    • @booklet20
      @booklet20 Рік тому +5

      @@saheedasamad8039 thumbnails nalla misleading aayit thonitund. Contestants avarude life ayit munpotu pokumbol veruthe oru split kure fans angotum ingotum degrading. Actually video content full positive approach aahn Ivarude reach vendit thumbnail ingane cheyunathinpdu yojipilla.may be e oru thumbnail kanditu mathram contestants-ne degrade cheyunavarumundavam. Dear youtubers please avoid misleading thumbnails Let them live they all have life!

    • @saheedasamad8039
      @saheedasamad8039 Рік тому +1

      @@booklet20 yaah ofcourse athenne njanum paranjullu.. Ee channel eppozhum wrong thumbnail use cheyyum.. Ethotu contestant ayalum.. Kazhinja seasonilum ith thanne ayirunnu.. Ellarum vijricha ee channel report cheyth kalayan sadhikkum.. Enthokke paranjalum ivarum celebrities appuram manushyar alle..

  • @premkumarramankutty3497
    @premkumarramankutty3497 Рік тому +19

    റെനീഷ്യ്ക്കു ആരും വേണ്ട... പ്രേക്ഷകർ മാത്രം മതി.... ഞങ്ങളുണ്ട് കൂടെ

  • @dreamslight8600
    @dreamslight8600 Рік тому +73

    റെനീഷ നല്ല ഒരു കുട്ടി ആണ് അനിയൻ മിഥുൻ മോർണിംഗ് ടാസ്ക് പെരുമാറിതു ഇഷ്ട്മായില്ല എന്നു മിഥുനെ തനിച്ചു കൊണ്ട് പോയി കാര്യം പറഞ്ഞു മനസിൽആക്കി കൊടുത്ത് ഒരു നല്ല കുട്ടി ആണ് റെനീശ . കേരളത്തിലേ എല്ലാം ജനങ്ങൾ അതു കണ്ടത് ആണ്. അനാവശ്യമായി ലവ് stragery കളിച്ചിട്ട് ഇല്ല. ഒർജിനൽ ആയി പെരുമാറി. അല്ലാതെ nadireye പോലെ തെറി double മീനിങ് പറഞ്ഞു കൊണ്ടുo ശോഭ അഖിൽ തമ്മിൽ ഇരിപിരി കൂട്ടി തല്ലു കൂടിപിടിച്ചിട്ട് ഇല്ല. Reneehsa 2ആയിട്ട് ഉണ്ടെങ്കിൽ കേരളത്തിലെ ജനം കൊടുത്ത സ്ഥാനം ആണ് അതു ചോദ്യം ചെയ്ൻ എന്തു യോഗ്യത ആണ് നദിർക്കു ഉള്ളത്... അഖിൽ കപ്പിന് അർഹൻ ആണ്. പിന്നെ ഷിജു, അഖിൽ എത്രയോ ടൈം പറഞ്ഞു reenesha നല്ല ഫാമിലി loving കുട്ടി ആണ്... നല്ലത് ച്യ്താൽ നല്ലത് തന്നെ പറയും. Reneesha 💙

  • @avanivikas5927
    @avanivikas5927 Рік тому +39

    Reneesha ❤️❤️❤️❤️❤️❤️deserving person.... ❤️❤️❤️🥰🥰🥰🥰🥰🥰

  • @sreenathks-yw2zx
    @sreenathks-yw2zx Рік тому +6

    ഞാൻ. 100 ദിവസം bbകണ്ടതാണ് പക്ഷെ ഇ കൊച്ച് മറ്റുള്ളവരുടെ പ്രശ്നത്തിൽ ഇടയ്ക്ക് കേറി ഒച്ച പാട് ഉണ്ടാക്കുന്നതല്ലാതെ സ്വന്തമായിട്ട് ആരുമായിട്ട് ഒരു പ്രശ്നം ഉള്ളതായിട്ട് കണ്ടട്ടില്ല. Pന്നെ നല്ല രീതിയിൽ ഒറ്റപെട്ട് കളിച്ചട്ടുണ്ട്

  • @subha09829
    @subha09829 Рік тому +64

    ഇതു കഴിഞ്ഞില്ലേ. Show കഴിഞ്ഞിട്ട് എന്തിനാ ഇവരെ തമ്മിൽ തല്ലിക്കുന്നത്. Housil നിൽക്കുമ്പോ റെനീഷക്കും ആരോടും സ്നേഹം ഉണ്ടായിരുന്നില്ല. Best friend ആയ സെറീന out ആയിട്ട് പോലും റെനീഷക്കും ഒരു വിഷമവും ഉണ്ടായിരുന്നില്ല. അത് തന്നെയല്ലേ മറ്റുള്ളവർ തിരിച്ചും കാണിക്കുക. എന്തായാലും sobha fake അല്ല ഒറിജിനൽ ആണെന്ന് റെനീഷ ഈ വിഡിയോയിൽ പറയുന്നുണ്ട്. പക്ഷെ thumpnail opposit ആണല്ലോ. ഇങ്ങനെ തന്നെയല്ലേ ഇത്രയും നാൾ ഇവരൊക്കെ ശോഭയെ degrade ചെയ്തത്

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 Рік тому +12

      റെനീഷയ്ക്ക് കൃത്യമായ നിലപാടുണ്ട്, ആരോട് എപ്പോൾ സ്നേഹം നടിക്കണം, എപ്പോൾ അവരെ ഒഴിവാക്കി വിടണം എന്നെല്ലാം കൃത്യമായി അറിയാം. തുടക്കം മുതൽ പുറത്തുള്ള PR വർക്ക് നടത്തിത്തന്നെയാണ് ഉള്ളിൽ നിന്നിരുന്നത്, മൊത്തം നോക്കുകയാണെങ്കിൽ ആദ്യ അഞ്ചാഴ്ചയിൽ തന്നെ പുറത്തെത്തേണ്ട ഒരു മത്സരാർത്ഥിയായിരുന്നു റനീഷ, ഹൗസിൽ നിന്നും പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴാണ് റെനീഷ അവിടെയുള്ളവരിൽ ഏറ്റവും മോശം വ്യക്തിത്വമുള്ള ഒരു മത്സരാർത്ഥിയായിരുന്നു എന്ന കാര്യം വെളിപ്പെടുന്നത്.

    • @________athira_________
      @________athira_________ Рік тому +1

      ​@@sudeepnkrishnapillai2219true

    • @anilab2473
      @anilab2473 Рік тому +7

      ശോഭയെ ഇവൾക്ക് ഇഷ്ടമല്ലായിരുന്നു.... ശോഭ എല്ലാവരു० ഫേക്ക് ആണെന്നു പറഞ്ഞാലും... ഒറിജിനൽ ആണെന്ന് റെനീഷ പറയുന്നു, ശോഭ❤

    • @keerthims9614
      @keerthims9614 Рік тому +2

      ​@@sudeepnkrishnapillai2219oho തെളിവുണ്ടോ തന്റെ കൈയിൽ. എങ്കിൽ അത് കാണിക്കു 🙏ചുമ്മ cmnt ഇടുന്നു..

  • @rishanasiraj8881
    @rishanasiraj8881 Рік тому +75

    ബാക്കി housemates ഒക്കെ ലാലേട്ടൻ വീക്കെൻഡിൽ വന്നു റനീഷയെ വഴക്കു പറയുന്നേ കേട്ട് കേട്ട് എല്ലാരും reneesha ഇന്ന് പോവും നാളെ പോവും എന്ന് പറഞ്ഞു കാത്തിരിക്കുക ആയിരുന്നു എല്ലാരും 😂...അത് കൊണ്ടാണ് ആർക്കും reneesha 2nd ആയത് പോലും accept ചെയ്യാൻ പറ്റാത്തത് ...
    ഇതൊക്കെ പുറത്തു റെനീഷക്ക് fans ഉണ്ടെന്ന് പോലും അഖിൽ ഉൾപ്പെടെ എല്ലാരും മനസ്സിലാക്കിയത് അവസാനം ആണ്

    • @DevGenius-cb9dg
      @DevGenius-cb9dg Рік тому +8

      Asianet priyapetta puthriyae asianet vidathilaa aa veetil kalicha gamers out aayi nannayi ennit 1st runner up koode koduthu 🤣

    • @rishanasiraj8881
      @rishanasiraj8881 Рік тому +21

      @@DevGenius-cb9dg ഇത് asianet decide ചെയ്യുന്ന ഒരു show അല്ലാ ..മലയാളം seasons തുടങ്ങുന്നേ മുമ്പേ school പഠിക്കുന്ന time തൊട്ട് ഹിന്ദി bb fan ആയ എന്നോട് ഏഷ്യാനെറ്റിന്റെ ഇതൊക്കെ പറയല്ലേ 😀😀ഇതിന് മുമ്പ് എത്ര serial actors vannu ..എന്തെ ഏഷ്യാനെറ്റ് അപ്പോളൊന്നും അവരെ കയറ്റിയില്ല ..vote കിട്ടിയവർ കയറും ..നന്നായി കളിച്ചിട്ട് cerena നാദിറ ഒക്കെ പോലെ പരദൂഷണം കുത്തിത്തിരിപ്പ് ആയി നടന്നാൽ പ്രേക്ഷകർ vote ചെയ്യില്ല ..reneesha ആദ്യ 50s ൽ game കളിച്ചു ഉണ്ടാക്കിയ fans അവളുടെ originality kond down ആയപ്പോളും vote ചെയ്തു ..

    • @DevGenius-cb9dg
      @DevGenius-cb9dg Рік тому +1

      @@rishanasiraj8881 alla ne entha vicharikune ne mathram aano hindi big boss adyamayit kande ennu.. Njan Rahul big boss season 1 thotullath kandathaa... Athond athanu decision maanadhandam enonum paranjekalle..

    • @rightway1006
      @rightway1006 Рік тому +4

      ​@@rishanasiraj8881"You are a big zero " ആരുടെ ഡയലോഗ് ആണെന്ന് അറിയുവോ, asianet മനസ്സപുത്രി റെനീഷയുടെ , ഇത് അഖിലിനോട് തിന്നാൻ ചെല്ലുന്നപോലെ ചീർത്ത് അലച്ചു ചെന്നതാണ്. പ്രൊമോയിൽ വന്നിരുന്നു, എന്നാൽ ആ promo ഏഷ്യാനെറ്റ്‌ വിചാരിച്ചതിലും അധികം ഭീകര reaction പുറത്തുനിന്നും വന്ന്. Live or episode അത് പിന്നീട് കാണിച്ചില്ല. ഏഷ്യാനെറ്റ്‌ മാനസപുത്രിയെ അന്ന് രക്ഷിച്ചില്ല എന്ന് പറയാൻ പറ്റുമോ?

    • @chavervavachan
      @chavervavachan Рік тому +2

      ​​​@@rishanasiraj8881 ശെരിയാണ് ധന്യയുടെയും അനൂപിന്റെയും വീട്ടിൽ ഇരിക്കുന്ന big boss ട്രോഫികൾ ക്ലാവ് പിടിച്ചിട്ടു എനിക്ക് പരിചയം ഉള്ള ഒരു ചേട്ടന്റെ അടുത്താണ് പോളിഷ് ചെയാൻ കൊടുത്തത്.

  • @hida9543
    @hida9543 Рік тому +161

    റെനീഷ ഒരു നല്ല മനസിന്റെ ഉടമയാണ് നല്ല ഒരു സ്വഭാവം ആരും ഇഷ്ടപ്പെട്ടു പോകും

    • @kileri8786
      @kileri8786 Рік тому +12

      Olakka

    • @estellelis9227
      @estellelis9227 Рік тому +9

      Pinne..Unda..

    • @kileri8786
      @kileri8786 Рік тому +9

      Raneesha kalli

    • @foodtrickbyibru
      @foodtrickbyibru Рік тому +6

      Athengane thangalkk manassilaayi

    • @Liya6Liya
      @Liya6Liya Рік тому +11

      Face kanumbol.thanne ahankari look aanu..enthu nalla character undennanu ellarum parayunnath...vaayaadi aanu ..entho sambavam aanennanu thonnal

  • @estellelis9227
    @estellelis9227 Рік тому +19

    Raneesha didn't deserve 1st runner up. Used a fake friendship strategy in the show for existence.
    Very arrogant & rude behaviour.
    Right name was suggested by Shruthi - Lady Gunda 😅

    • @amruthavasu3785
      @amruthavasu3785 Рік тому +1

      Reneesha thane aanu baaki ollavarekal deserved vote kitty aanu jayiche aval avale ishtapedan othiri perind

    • @estellelis9227
      @estellelis9227 Рік тому +1

      ​​@@amruthavasu3785It's her serial fans votes & Cerena's fans'votes moved to her during the finale week. Or else nothing Raneesha has done as a Gamer neither as a good entertainer or any brilliant moves in the show to get the title of 1st runner up.
      Just overacted as a very innocent village girl who doesn't aware about other contestants intentions, where in reality she is too cunning & crooked.
      She just roamed here & there with her so-called best friends & made fights with them & her morning dance. That's it.

  • @vijayarjunan3003
    @vijayarjunan3003 Рік тому +34

    Reneesha❤🔥

  • @jalaljalu4810
    @jalaljalu4810 Рік тому +16

    Shobhayanu runnap avendath❤

  • @vahitha8967
    @vahitha8967 Рік тому +29

    Reneesha 💖✨

  • @planet324
    @planet324 Рік тому +90

    റിയാലിറ്റി Show യിൽഅഭിനയിക്കണം മുത്തെ നിനക്ക് അത് അറിയില്ല. അതാണ് നിന്റെ വിജയരഹസ്യം.
    Ammu 🔥🔥❤️💜💚🧡

    • @DevGenius-cb9dg
      @DevGenius-cb9dg Рік тому +9

      Chiripikalle kuripe

    • @arshathayoob8675
      @arshathayoob8675 Рік тому +3

      @@DevGenius-cb9dg maariyirunnu karanjoo

    • @DevGenius-cb9dg
      @DevGenius-cb9dg Рік тому +7

      @@arshathayoob8675 enik chiri pottit vayya🤣🤣🤣 undeserving aayit queen aanenu bhavathode irunnu veeravaadham.😅

    • @arshathayoob8675
      @arshathayoob8675 Рік тому +2

      @@DevGenius-cb9dg 😅😅🤣aah kanniiru thudachittu para..😅😅aarum kaanandaa

    • @solotripper36
      @solotripper36 Рік тому +1

      Ivan ellathilum keri karayunnundallo 😂
      Show Ba yude fan aanengil maari ninnu karayatte 😂.
      2nd poytt 4th polum alla ...athum palareyum support medikaan thonni..charity vech vote pidikaanum nokki ennittum Reneeshayude half percentage votes polum kiteela
      Sobha such a worst contestant

  • @fathimashereef299
    @fathimashereef299 Рік тому +22

    Aarum aaytt aduppam illathe moratt sobhavam aayal pinne engneya aalukal adth varnne.... Ini aarelm friends aayalo... Avarude vaayinn veezhunnath nokki irnn athil pidich keri explanation choich aale praanthaakkum😂

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Рік тому +2

    ശോഭ ❤

  • @anaghavalsaraj1037
    @anaghavalsaraj1037 Рік тому +15

    Rinku❤️❤️😍😍😍😍🥰

  • @Siva_580
    @Siva_580 Рік тому +116

    അഖിൽ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം റെനീഷ ❤️❤️❤️

  • @princy9961
    @princy9961 Рік тому +15

    Best friend and sorry para ..ethu oru divasam 100 times paragal winner or runner avam 😂😂

  • @mylittlethoughts1823
    @mylittlethoughts1823 Рік тому +10

    Angane ellarum manapoorvam santhoshikkathirunnathallaa .. confession roomil ninnu cereena veedin akathek poikolu ennu parayunnathan avide baakiyullavar kettth but vannath reneesha aanu avar angane athan ninnu poythhenn Shijuchettan paranjallo

    • @amruthavasu3785
      @amruthavasu3785 Рік тому +1

      Aa samayath aval anubhavichath anubhavichath thane alle ath paranjathil enthanu thett

  • @Polandvisheshams
    @Polandvisheshams Рік тому +67

    Reneesha is pure soul Queen of BB5 🤴❤️❤️

  • @________athira_________
    @________athira_________ Рік тому +15

    ഒറ്റപ്പെട്ടെങ്കിൽ അത് സ്വന്തം character കാരണം ആണ്. റനീഷയും പലരെയും ഒറ്റപ്പെടുത്തിയിരുന്നു. Last അണ്ണൻ വന്ന് hint കൊടുത്തതിന് ശേഷം സെറീനയോട് വഴക്കുണ്ടാക്കിയത് തന്നെ ശോഭയുടെ കൂടെ dance ചെയ്തതിനാണ്😂 പിന്നെ സെറീന - റെനീഷ elimination റെനീഷ തിരിച്ചു വന്നപ്പോൾ എല്ലാരും സെറീനയെ ആണ് പ്രതീക്ഷിച്ചത് കാരണം House ൽ Announce ചെയ്തത് സെറീന House ലേക്കും റെനീഷ പുറത്തേക്കും പോകുന്നുവെന്നാണ് അത് ഷിജു പറയുന്നുണ്ട്. അത് അറിഞ്ഞ് വച്ച് കൊണ്ട് റെനീഷ എന്തിനാണിങ്ങനെ സെന്റി കാണിക്കുന്നത്. പിന്നെ നാദിറ deserving അല്ലെന്ന് പറഞ്ഞതിന് വിഷമം അങ്ങനെയാണെങ്കിൽ നിങ്ങളുടെ അങ്കിൾ Airport ൽ വച്ച് എത്ര മോശമായിട്ടാണ് സെറീനയെക്കുറിച്ച് പറഞ്ഞത് അവൾക്ക് വിഷമം ഇല്ലേ ?

  • @faizafathima2813
    @faizafathima2813 Рік тому +67

    She is real gem ❤❤❤
    She is just 23 but she is very mature and kind.

  • @jesi3444
    @jesi3444 Рік тому +13

    Reneesha molzzz❤❤❤❤❤❤❤❤❤❤❤

  • @kunnikurumedia26
    @kunnikurumedia26 Рік тому +3

    എന്തിനാണ് പ്രിയ മാധ്യമ സുഹൃത്തുക്കൾ ഇത്തരത്തിൽ ഒരിവ്യക്തിക്കു എതിരായ questions ചോദിക്കുന്നത്... നിങ്ങൾ എന്താണ് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്?പുറത്തു നടക്കുന്ന publicity stunt &game വിജയത്തിനുവേണ്ടി ഒരാളെ ഉപയോഗിച്ച് അത് മനസിലാക്കാം..പിന്നെയും അവരെ വലിച്ചിഴക്കേണ്ട കാര്യം ഉണ്ടോ 🤔

  • @Zaaraaaaaa_
    @Zaaraaaaaa_ Рік тому +5

    Raneesha ye kkaalum aa week survive cheyyaan Nadira aayirunnu deserving , being a trans person avark vote kittaanulla probability um koraavaayirunnu still she knew this fact and gave her 100% to task and won ticket to finale anganathe situation il hard work cheyth kittiya ticket to finale kayyil ninnu povumbo how will she feel. Ath kondaanu Sobha felt sad. We should be staying with the saddest person, we should join people on their bad days rather than on their happy days. Raneesha was saved and Sobha chirichond angane parenjaal what will Nadira feel considering she worked harder than Raneesha. Ippo Sobha chirikkaathe parenjunn parenj share kuttappeduthunna aalukal thanne appo words maattipparayum

  • @treesagipsymathew6093
    @treesagipsymathew6093 Рік тому +11

    Reneesha മുത്തേ❤❤❤❤❤

  • @chanjalll
    @chanjalll Рік тому +45

    Only reneesha...bb queen...top2 deserving person❤️‍🩹🥹

  • @donashaji719
    @donashaji719 Рік тому +2

    Please avoid such misleading taglines. I don't know why the interviewer is asking such silly questions and trying to degrade Sobha.

  • @shammizzpanglu
    @shammizzpanglu Рік тому +18

    Nadirak 5 th position ullad. Alland second onnum alla. Panam petti edthillangil aa weekil out aayene 🤣

  • @brennan88
    @brennan88 Рік тому +17

    Aaru ottapeduthiyennaa??ningalalle aarem enikkushtamalla ennu thaan thanne alle paranjondirunne??

  • @fathimatu1225
    @fathimatu1225 Рік тому +51

    റനിഷ സൂപ്പർ2വിന്നർ തന്നെ ❤️❤️❤️

  • @purple77782
    @purple77782 Рік тому +107

    എന്ത് കൊണ്ടും മറ്റാരേക്കാളും top 2 വരാൻ യോഗ്യത റെനീഷക്ക് തന്നെ ആണ്

    • @DevGenius-cb9dg
      @DevGenius-cb9dg Рік тому +7

      Athena top 1 arhathayille atho maarar fans pedichit parayathath aano😂😂 Top 2 poyit top 5 polum arhichirunilaa that's the truth

    • @aamiaami2634
      @aamiaami2634 Рік тому +2

      Enth kond enn koodi paray

    • @Geethavijayan34
      @Geethavijayan34 Рік тому +4

      Sobha deserve 1 st runnerup

  • @justinjacob1813
    @justinjacob1813 Рік тому +6

    6:11 കറക്റ്റ് ♥️ അവതരിക നല്ല നൈസ് കുത്തി തിരിപ്പ് ആണല്ലോ 🤬

  • @_han_4936
    @_han_4936 Рік тому +70

    ഇതുപോലത്തെ കൊറേ you tube channels ആണ് ഇങ്ങനെ misleading ആയി caption and thumbnail കൊടുത്ത് ബാക്കി ഉള്ളവരെ തമ്മി തല്ലിക്കാൻ നോക്കുന്നത്.🤌ആതിന്നും വിശേഷം caption um കണ്ടൂ വീഡിയോ പോലും കാണാതെ വന്നു degrading comments ഇടുന്ന കൊറേ എണ്ണവും.🤦pls i hope shobha doesn't give any interview to these kinds of channels, പിന്നെ പറയണ്ട്ലോ അവർ പറയാത്ത എല്ലാം വളച്ചുകെട്ടി caption um thumbnail um ആയി കൊടുക്കും, എന്നിട്ട് ഒരു നൂറ് video ഇറങ്ങും അവരെ അനാവശ്യം ആയി degrade ചെയ്തുകൊണ്ട്. ശോഭ എന്തെങ്കിലും പറയാൻ കാത്തു ഇരിക്കെ ആണ് കുറെ എണ്ണം അവരെ degrade ചെയ്യാൻ. ഒരാളെ cyber bullying ഇട്ടു കൊടുത്തു rating ഉണ്ടാക്കാൻ നോക്കുന്ന വെറും cheap tactics👎

    • @sindhug137
      @sindhug137 Рік тому +12

      ശോഭ ഈ ചാനലുകൾക്കെതിരെ cyber case file ചെയ്യണം. ഒരു show യുടെ പേരിൽ പറയുന്ന തോന്ന്യാസത്തിനും ഒരു അതിരുണ്ട്. ഈ നൂറു ദിവസവും അവരെ ഒരു മനസാക്ഷിയില്ലാതെ degrade ചെയ്ത കുറേ Marar PR ചാനലുകൾ ഉണ്ട്. എല്ലാത്തിനെതിരെയും legally move ചെയ്യണം. ഇപ്പോൾ കുറെ UA-cam കാർ നെട്ടോട്ടമോടുന്നുണ്ട്.

    • @wonderworld3399
      @wonderworld3399 Рік тому +8

      ഇവർക്കൊക്കെ വല്ലാത്ത കടിയാണ് കഴിഞ്ഞ സീസണിൽ റോബിന്റെ പുറകെ നടന്ന് കുറേ അരി വാങ്ങിച്ചതാണ്. ഈ പ്രാവശ്യം ശോഭയ്ക്കെതിരെ പറഞ്ഞാൽ കുറേ മൈലേജ് കിട്ടും അതിനുള്ള പണിയാണ്.ബിഹൈൻഡ് വുഡ്‌സ് വീണ യൊക്കെ ഇതേ പണി തന്നെയാണ് കാണിക്കുന്നത്. മൂപ്പനും കോപ്പനുമൊക്കെ കാണിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല പക്ഷേ ഇവളൊക്കെ ഇങ്ങനെ ചെയ്യുന്നത് കഷ്ടമാണ്.എന്തൊരു സ്ത്രീകളാണിത്.

    • @antoinettebrielle1100
      @antoinettebrielle1100 Рік тому

      Thumbnail കണ്ട് വന്നതാ .. അപ്പോൾ ശോഭയ്ക്ക് എതിരെ ഇവർ ഒന്നു പറയുന്നില്ലെ??? Video കണ്ടില്ല : അത ചോദിച്ചത്.

  • @ashithaashi6629
    @ashithaashi6629 Рік тому +5

    Reneesha is genuine ❤❤❤

  • @thanoojathanu9862
    @thanoojathanu9862 Рік тому +27

    Evide nokkiyalum ammuva.. Ella interview sum kandu... Ippo kooduthal ishtam thonnunnu... Ammuuuu❤❤❤❤❤

  • @jinijinibiju2956
    @jinijinibiju2956 Рік тому +13

    Di നീ ആണ് ഏറ്റുവും വലിയ fake നിന്റെ സ്വഭാവം കൊണ്ട് ആണ് 21 പേരിൽ 20 പേരും നിന്നെ അടിപ്പിച്ചില്ല അത് നിന്റെ കുറ്റം ആണ് ശോഭ കുറ്റം അല്ല

    • @sree126
      @sree126 Рік тому

      Visham sho baa🐍🤣

  • @homelyfoods7
    @homelyfoods7 Рік тому +3

    റിനീഷ love you be confident always

  • @bindurajeev2606
    @bindurajeev2606 Рік тому +3

    വന്നപ്പോഴും പോയപ്പോഴും ഒരുപോലെ. റെനീഷ അടിപൊളി ❤️❤️❤️

  • @nishada2552
    @nishada2552 Рік тому +68

    Rineesha deserve 2 nd position

  • @muhsinamuhsina6147
    @muhsinamuhsina6147 Рік тому +33

    Reneesha ഒന്നു അങ്ങോട്ട് നിന്നലെ തിരിച്ചു ഇങ്ങോട്ടും കിട്ടൂ. എല്ലാരെയും question ചെയ്യാനേ നീ ഉണ്ടായിട്ടുള്ളൂ.ഒരു പ്രയാസം വരുമ്പോൾ ആശ്വസിപ്പിക്കാൻ ഒന്നും നി നിന്നിട്ടില്ല. നീ എന്റെ ഫ്രണ്ട്,ഞൻ നിന്റെ ഫ്രണ്ട് എന്ന് പറഞ്ഞു നൂറു ദിവസം നിന്ന് റണ്ണർ അപ്പ് കൊണ്ട് പോയി.പക്ഷേ നീ original ആയിരുന്നു

  • @basheernafeesa3408
    @basheernafeesa3408 Рік тому +80

    ഞാൻ ആഗ്രഹിച്ചു... റെനീഷ winner ആയെങ്കിൽ എന്ന്

    • @_aryastark
      @_aryastark Рік тому +4

      Aaaa😂😂pust

    • @yamrayana4942
      @yamrayana4942 Рік тому

      അങ്ങനെയാണല്ലേ ഒരിക്കലും പാടില്ലായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല

  • @richusharik12345
    @richusharik12345 Рік тому +18

    Sobhs🔥🔥🔥❤🥰

  • @dinvin6433
    @dinvin6433 Рік тому +4

    5:52 ath reneeshayude maathram thettaaanu… kalikkaan poyaal kalikkanam, family ethra praavishyam hints thannirunnu… oru frnd circle il mathram othungi irunnappo cereena ഓടി nadannu ellaarem soapittu nilkkunnundayirunnu.. enthayaalum sarilla,, ithokke kond ennepole ullavark reneeshayod istam thonnaan oru നിമിത്തമായി

  • @s74507
    @s74507 Рік тому +19

    അവതാരിക എന്ത് ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്?... ശോഭക്കു എതിരെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു... റെനീഷ, എല്ലാവരും ഗെയിം കളിക്കാൻ അല്ലെ പോയത്.. ആര് ചിരിച്ചു, കെട്ടിപിടിച്ചു കാണിക്കാൻ ശ്രമിച്ചാലും എല്ലാവരുടെയും ഉള്ളിൽ മറ്റുള്ളവർ പുറത്തു evict ആയി പോകണം താൻ ജയിക്കണം എന്ന് തന്നെ ആണ് വിചാരിക്കുന്നത്... പിന്നെ റെനീഷയും സെറീനയും ശോഭക്കു എതിരെ കളിച്ചിട്ടില്ലേ... ആ കാറിൽ വെച്ചു ശോഭയെ എന്തൊക്കെ ആണ് പറഞ്ഞിരുന്നത്... എല്ലാവരും പരസ്പരം തല്ലു കൂടി കളിക്കുക ആയിരുന്നല്ലോ.. പിന്നെന്താണ്?

  • @HananK-sv7px
    @HananK-sv7px Рік тому +62

    Raneesha so deserving 💯❤❤

  • @firefly9115
    @firefly9115 Рік тому +4

    Reneesha oru strong contestant anenn karuthi sprt cheytha allann njn......but akhil ann kalli enn villichappol karanj mezhuki mattullavarod thanikk vendi samsarippich oru sympathy create cheyyunna allann than ennu thonniyappol nirthi.......cerena yude issue annenkil polm than paranja karyangal nyayamann.....but oru friendine mattullavark munnil ittu koduthath friendship il than fake anenn thelliyichu.....first weekil cerena yude issue vannapol athine kurich mindanda enn anjuzinod paranja allann than......eppo angane cheythappol brother paranja upadhesham kannakileduthanenn manassilayi........

  • @jacobjames6861
    @jacobjames6861 Рік тому +18

    നിന്റെ കൂടെ. ഉള്ള ആളു തന്നെ ആണ് നിന്നെ ഇത്ര. അധികം നോമിനേഷനിൽ എത്തിച്ചത് 😂😂😂

  • @mychaptersofhappiness5035
    @mychaptersofhappiness5035 Рік тому +11

    Shoba is jenuin

  • @afrinshanu4189
    @afrinshanu4189 Рік тому +33

    അഞ്ചുവിനും വിഷ്ണു വിനും okk ഒള്ളു ബിഗ് ബോസ് വീട്ടിൽ ഉള്ള വരിൽ കൂടുതൽ സ്നേഹം. പിന്നെ mithuvinum. അനുവിനും okk

  • @mollykuttyandrews917
    @mollykuttyandrews917 Рік тому +53

    അവിടെ ഏറ്റവും Bulliying നേരിട്ടതും തനിയെ കളിച്ചതും ഒറ്റപ്പെട്ടതും ശോഭയല്ലേ

    • @Mufeedahakkeem
      @Mufeedahakkeem Рік тому +2

      Shobakk akhilinteyum akhilinte frndsinteyum maathrame undaayrnnollu raneeshakk angane alla

  • @bindhuaji8236
    @bindhuaji8236 Рік тому +2

    Shobha❤❤❤❤ Nadhuuu ❤❤❤

  • @ramvikku
    @ramvikku Рік тому +27

    നല്ല ഇന്റർവ്യൂ 🥰🥰🥰👍🏻

  • @jalaljalu4810
    @jalaljalu4810 Рік тому +21

    Akhil shobha junaiz real gamer athu karinnale raneeshayullu

  • @shifanashirin1905
    @shifanashirin1905 Рік тому +50

    Reneesha deserving 💯💯💯

  • @hasinoor986
    @hasinoor986 Рік тому +110

    നമുക്കർഹിക്കുന്നത് എന്തുമാകട്ടെ അത് നമ്മളിലേക്ക് തന്നെ എത്തിചേർന്നിരിക്കും. റെനീഷയ്ക്ക് കിട്ടിയ 1st Runner up തനിക്ക് അർഹതപ്പെട്ടത് തന്നെയാണ് അതിനി മറ്റുള്ളവർ എന്തു പറയുന്നു എന്നുള്ളതിനെപ്പറ്റി ചിന്തിക്കേണ്ട ഒരാവശ്യവുമില്ല.താൻ പറയുന്നപോലെ നെഗറ്റിവ് വിട്ടുകളഞ്ഞിട്ട് പോസിറ്റീവ് മാത്രമെടുത്ത് ലൈഫ് മുമ്പോട്ട് കൊണ്ടുപോവുക തിർച്ചയായും ഇനിയും ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും.

  • @muhzimuchu8719
    @muhzimuchu8719 Рік тому +66

    Raneesha thanneyaan top 2 arhikunnath❤

  • @salu4922
    @salu4922 Рік тому +13

    Reneesha❤️❤️❤️

  • @ThasniKp-mm5vz
    @ThasniKp-mm5vz Рік тому +14

    Always Raneesha❤❤❤

  • @riyahari860
    @riyahari860 Рік тому +2

    റെനീഷ ur thots, attitude എല്ലാം നല്ലതാണ് 👍...
    Dear ഇന്റർവ്യൂവർ shobha എന്ത് കൊണ്ട് ആ എക്സ്പ്രഷൻ കാണിച്ചു എന്ന് ഈ കുട്ടിക്ക് വരെ മനസിലാക്കാൻ പറ്റി.... So ഇത് പോലുള്ള questns ദയവ് ചെയ്ത് ചോദിക്കാതെ irikku... ശോഭ ഒരു real lady ആണു... റെനീശയും അതേ... So ശരിയായ ചോദ്യങ്ങൾ chodikku eppozhum

  • @sunandaprathap5519
    @sunandaprathap5519 Рік тому +39

    Reneesha.... Strong girl ❤️

  • @AmmuSneha652
    @AmmuSneha652 Рік тому +32

    Reneesha❤ Nallath mathram varatte😘

  • @doraphd9396
    @doraphd9396 Рік тому +4

    She is not attached toanyone then how can she expect

  • @JittyMariamJoseph-qh9iz
    @JittyMariamJoseph-qh9iz Рік тому +24

    Raneesha ❤

  • @achuuuuu..5138
    @achuuuuu..5138 Рік тому +34

    റെനീഷ ഒരിക്കലും സ്വന്തം കാര്യത്തിന് important കൊടുക്കാൻ ശ്രമിച്ചിട്ടില്ല.. ഓരോ eviction കഴിയുമ്പോയും തന്നെ സ്നേഹിക്കുന്ന ആൾകാർ പുറത്തുണ്ടെന്ന് മനസിലാക്കി അവരുടെ concern കൂടി ശ്രദ്ധച്ചിരുന്നു. ആ വലിയ വീട്ടിൽ എല്ലാരും ഒറ്റപെടുത്തിയപ്പോഴും അമ്മു strong ആയി നിന്നത് ഒരുപാട് സന്തോഷിപ്പിച്ചു. എല്ലാവരുടെയും feelings മനസിലാക്കാൻ കഴിവുള്ള കുട്ടി ആണ്.. അങ്ങനെയൊരു മനസ് തന്നെയാണ് ജനങ്ങൾ അമ്മുന് നൽകിയ സ്ഥാനത്തിനു main reason പോലും.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 💞

    • @Butterflly497
      @Butterflly497 Рік тому +3

      ആര് ഒറ്റപ്പെടുത്തി 🤣🤣🤣

    • @BR-vu8wx
      @BR-vu8wx Рік тому +1

      ഹ ഹ ഹ. ഒറ്റപെടുത്തുകയോ? ഇവൾ തന്നെ പറഞ്ഞു, ഞാൻ സെറിന ഒഴികെ ആരുമായും അടുക്കാൻ പോയില്ല എന്ന്

  • @muhammedfarhanix-b9028
    @muhammedfarhanix-b9028 Рік тому +15

    Iniyenkilum shobhaye veruthe vidoo please

  • @jessyjohn8224
    @jessyjohn8224 Рік тому +29

    Bb ഹൌസിൽ ഉള്ളവർ നിന്നെ അവിടെ ഒറ്റപ്പെടുത്തുമ്പോൾ ഇവിടെ ഞങ്ങൾ കുറേപേർ നിന്നെ നെഞ്ചോടു ചേർത്തുകൊണ്ടിരുന്നു ഇന്ന് എന്റെ മോൻ എന്നോട് പറയും ഞാൻ അവനെക്കാൾ ഇഷ്‌ടപ്പെടുന്നത് ഈ അമ്മുവിനെ ആണെന്ന് അത്രമേൽ സ്നേഹം നിന്നോട് ഉണ്ട് അമ്മു 💖💖❤️❤️❤❤💖💖❤️❤💖❤️❤💖

  • @muhammedrafi2357
    @muhammedrafi2357 Рік тому +22

    Reneesha❤❤❤❤❤❤❤❤❤

  • @sydjunaid7615
    @sydjunaid7615 Рік тому +52

    Raneesha thanne avde ellarm ottappeduthunnoram purath ninak vendi samsarikkan kre per indayirunnu❤❤😍😍

  • @vishnuvijay2556
    @vishnuvijay2556 Рік тому +4

    റെനീഷ സാരല്യ. Show കഴിഞ്ഞു. ഇനി ഒന്നും ഓർക്കേണ്ട.stay positive 😊❤️തന്റെ കരിയർ കോൺസെൻട്രേറ്റ് ചെയ്യുക

  • @sree126
    @sree126 Рік тому +9

    Reneesha🔥❤️‍🔥❤️‍🔥

  • @Lifestylebless
    @Lifestylebless 11 місяців тому +2

    ശോഭ super ❤. Bb1 to bb 5 prize കിട്ടുന്നത് cinima or serial ആളുകൾക്കാണ് ഇവർക്ക് pR വർക്ക്‌ എങ്ങനെ ചെയ്യണമെന്ന് അറിയാം..

  • @vinishvijayan9813
    @vinishvijayan9813 Рік тому +44

    100%deserving contestant raneesha

  • @gellywood
    @gellywood Рік тому +4

    എന്തോ ഇഷ്ടമാണ് റെനീഷയെ

  • @satheechandran3339
    @satheechandran3339 Рік тому +5

    ❤❤❤❤
    ഇഷ്ടം

  • @fathimashereef299
    @fathimashereef299 Рік тому +18

    Cereena varumnna avarod announce cheythe.. Athonda ellarum shocked aayath

    • @YATHRAONLINESELF
      @YATHRAONLINESELF Рік тому +4

      No athil raneesha enna paranje avar kettath mariyath

    • @YATHRAONLINESELF
      @YATHRAONLINESELF Рік тому

      @@firefly9115 no episode day 77 Edukku athil parayunnund raneesha veettinakathek pokam but junais aan ath cerena veettinakathekk pokam enn tjettayyi vilich parayunnath

    • @firefly9115
      @firefly9115 Рік тому

      @@YATHRAONLINESELF ok

  • @HalalH-im3ew
    @HalalH-im3ew Рік тому +8

    Raneesha deserves second position💯💯💯

  • @MuhammedOc-er8yq
    @MuhammedOc-er8yq Рік тому +2

    Day by day raneeshayodulla ishtam koodikkondirikkunnu😍😍😍❤