Vinku പ്രണയം സീരിയസായി പറഞ്ഞപ്പോള്‍ കോമഡിയാക്കി Rinku, EXCLUSIVE REVEALS | Rinku Vinku 1st Interview

Поділитися
Вставка
  • Опубліковано 14 лип 2023
  • Reneesha & Vishnu Joshi Exclusive Interview Part 1: Vinku Rinku Combo Exclusive Interview Part 1 | പ്രണയം സീരിയസായി പറഞ്ഞപ്പോള്‍ കോമഡിയാക്കി Rinku.
    #VinkuRinku #ReneeshaRahiman #vishnujoshi #biggbossmalayalam
    ~PR.17~CO.19~CA.25~CA.26~ED.21~HT.24~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam UA-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    ua-cam.com/users/OneIndiaMal...
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...
  • Розваги

КОМЕНТАРІ • 678

  • @FilmibeatMalayalam
    @FilmibeatMalayalam  Рік тому +328

    വിഷ്ണുവിന്റെ സർപ്രൈസ് വിസിറ്റ്, ജ്യൂസ് നൽകി സ്വീകരിക്കുന്ന റെനീഷ, റിങ്കുവിനെ കാണാൻ വിങ്കു
    Video Link: ua-cam.com/video/EmQ3GrCcsvU/v-deo.html

    • @hridya2007
      @hridya2007 Рік тому +5

      Kandathaan

    • @sarithahari3582
      @sarithahari3582 Рік тому +1

      Super interview ayirunu. Iniyum combos expect cheyunu. We want akhil sobha, akhil junaiz, vishnu junaiz, cerena sagar

    • @nithinthilak6465
      @nithinthilak6465 Рік тому +1

      Sagar cerena waiting

    • @purplequeen5170
      @purplequeen5170 Рік тому +10

      Cerena sagar venda

    • @hridya2007
      @hridya2007 Рік тому +2

      സാഗർ cerena & vinku rinku നല്ല രസം undakum aa ഇന്റർവ്യൂ
      Pinne annan thambi ath എന്തായാലും venam

  • @the-plumeria
    @the-plumeria Рік тому +1414

    BB ഹിസ്റ്ററിയിൽ ആദ്യം ആയിട്ടായിരിക്കും അവർ പോലും അറിയാത്ത ഒരു കോമ്പോ ഇങ്ങനെ ഹിറ്റ്‌ ആവുന്നത്🔥🥰❤

  • @shabeeredy2334
    @shabeeredy2334 Рік тому +1397

    Rinku ❤️vinku combo ishttamullavar evide varu❤️😘

    • @prameelaunnikrishnan7411
      @prameelaunnikrishnan7411 Рік тому +16

      Vikku.rinku.❤❤❤❤❤

    • @manikyam507
      @manikyam507 11 місяців тому +1

      Vishnu joshiyude facecut ulla oru actornte vedio anu ithu.kandishtapettaal share cheyyumennu karuthunnu.ua-cam.com/users/shortsnMADUipUaNw?feature=share4

  • @reneesharahiman
    @reneesharahiman Рік тому +1020

    Thankyou all for the great support❤😇

  • @planet324
    @planet324 Рік тому +711

    ഒലിപ്പീരു ഇല്ലാത്ത പ്രേക്ഷകർ ഹിറ്റ്‌ ആക്കിയ രണ്ട് combo "Ammu" "Vishnu"🔥💚💜🧡❤️⭕️⭕️

  • @dilrasakbar3924
    @dilrasakbar3924 Рік тому +155

    ഇവർ ഒന്നിച്ചെങ്കിൽ അടുത്ത പേർളി ശ്രീനീഷ് ആയിരിക്കും 💝❤️‍🔥

  • @PriyaS-ki8ut
    @PriyaS-ki8ut Рік тому +245

    വിഷ്ണു & റെനീഷ. രണ്ടുപേരും വളരെ ജനുവിൻ ആയ ആൾകാരാണ്. ഉള്ളിലുള്ളത് തുറന്നു പറയുന്ന രണ്ടുപേർ. അത് കൊണ്ട് തന്നെ ഈ ഫ്രണ്ട്ഷിപ് എന്നും നിലനിൽക്കാൻ ചാൻസ് ഉണ്ട്.

    • @SarahMariya
      @SarahMariya Рік тому +14

      നിലനിൽക്കട്ടെ 🍀🥰❤

  • @Yasminjabir629
    @Yasminjabir629 Рік тому +243

    Rinku Vinku ❤❤ എന്തൊരു positive vibe ആണ് ❤❤

  • @noushadt2141
    @noushadt2141 Рік тому +375

    അവരുപോലുമറിയാതെ പ്രേക്ഷകർ ഹിറ്റാക്കിയ ഒരേയൊരു combo....❤️
    തുടക്കം മുതൽ അവസാനം വരെ ചിരിച്ചുകൊണ്ടേയിരുന്നു☺️☺️.
    അടിപൊളി 🔥

  • @sivanpb5738
    @sivanpb5738 Рік тому +117

    Vishnu joshi❤reneesha rehman
    ഇവർ രണ്ടുപേരിലും കോമൺ ആയി കാര്യങ്ങൾ ആണ് ഇവരെ ആൾക്കാർ ഇഷ്ടപ്പെടാൻ കാരണം
    100% genuine ❤
    പരദൂഷണം ഇല്ല്യ ❤
    ഗെയിം സ്പിരിറ്റ്‌ ❤
    No grudge ❤
    സുഹൃത്ത് ബന്ധത്തിന് ഇവർ കൊടുത്ത മൂല്യം ❤
    പിന്നെ രണ്ടുപേരുടെയും thamil songs and ഡയലോഗ്സ് ❤️
    Both are എന്റെർറ്റൈനേഴ്സ് with പോസിറ്റീവ് vibe ❤
    Vinku thug❤️attittude ❤️smile❤️
    Rinku❤️ bold❤️beautiful ❤️
    Vinku 🔥 Khal nayak of season 5🔥
    Rinku 🔥Lady gunda of season 5🔥
    Vinku ❤rinku
    Thats y i love them❤

  • @MrLOSER310
    @MrLOSER310 Рік тому +140

    RINKU VINKU ❤❤❤

  • @veenashaji5229
    @veenashaji5229 Рік тому +68

    Rinku vinku combo kollalo nalla rasamund. nalla chemistry, houseil veche sherikkum ee combo undayirunnenkil enth rasamayirunnene show kurachude entertain ayirunnenem enthayalum ee friendship ithupole thanne munnot potte

  • @SarahMariya
    @SarahMariya Рік тому +137

    രണ്ടുപേരും എപ്പോഴും ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കട്ടെ🧿🥰💗

  • @vishnuvijay2556
    @vishnuvijay2556 Рік тому +38

    റെനീഷ വിഷ്ണു രണ്ടാളുടെയും ഡ്രീംസ്‌ നടക്കട്ടെ. നല്ലൊരു കരിയർ ഉണ്ടാവട്ടെ all the best ❤️😊

  • @a___isha4550
    @a___isha4550 Рік тому +94

    ഇവരുടെ combo വെച്ചുള്ള വീഡിയോ കാണുമ്പോ ആദ്യം നല്ല ദേഷ്യം വരായിരുന്നു.. ഇപ്പൊ കണ്ട് കണ്ട് ഇവർ രണ്ടാളും love ആയിരുന്നെങ്കിൽ നല്ല രസായിരിക്കുമെന്ന് തോന്നുന്നു 😂😂😂

  • @freddy-us5ey
    @freddy-us5ey Рік тому +81

    True luv undenkilum secret aakki vekkuka...... Bhangi ullathine manushyan nashippikkum😍

  • @induinduuz8893
    @induinduuz8893 Рік тому +79

    I loved vinku rinku combo❤❤
    varthanam kettirunn time ponath ariyanilla.Pettann theernn poyallo😢nxt part vegam idane

  • @user-uq9hl7yi9f
    @user-uq9hl7yi9f Рік тому +51

    5:00 അത് open ആയിട്ട് പറയാൻ രണ്ടു പേർക്കും ഒരു മടിയും ഇല്ല ഈഗോയും ഇല്ല അതുകൊണ്ട് ഫാൻസ്‌ കാരണം കഴിഞ്ഞ സീസൺ പോലെ friendship പോകില്ല

  • @user-zx4lg6wt3u
    @user-zx4lg6wt3u Рік тому +61

    മനസ്സിൽ കളങ്കം ഇല്ലാത്ത രണ്ട് വ്യക്തിത്വം ❤️

  • @gratitude838
    @gratitude838 Рік тому +32

    ഇവര് combo എതിർക്കുന്നവർ,/മോശം കമൻ്റ്സ് ഇടൂന്നവർക്ക്❤...ഇവര് രണ്ട് പേർക്കും അറിയുക പോലും ചെയ്തില്ല...പുറത്ത് വന്നപ്പോൾ അറിഞ്ഞ കാര്യം
    രണ്ടു പേരും honest and straight forward വ്യക്തികൾ ആണ്....❤
    Renesha അടിപൊളി പെൺകുട്ടിയാണ്....തല്ലിന് തല്ല്....നേരെ നോക്കി കാര്യം പറയാനുളള ധൈര്യം.....ലാസ്റ്റ് വീക്ക് ആവുമ്പോൾ ഇമോഷണൽ outburst പിടിച്ചു നിന്നു....ലാൽ സാർ മുന്നിൽ ഉള്ളിൽ നിന്നും വന്ന കരച്ചിൽ😢.....
    ആരും മനസ്സിലാക്കാതെ പോയ വ്യക്തി....ആരും അധികം അവളോട് മിണ്ടാതെ ഇരുന്നിട്ടും അത് ഒന്നും കാര്യമാക്കാതെ kitchen സകല പണിയും ഒരു complaint ഇല്ലാതെ ചെയ്യുന്നു വ്യക്തി.... inferiority complex ഒരു ദോസ്ത് അടിച്ചു ഏൽപ്പിച്ചു....അവിടം തൊട്ടു bubbly cheerfulness ഒക്കെ പോയി സൈലൻ്റ്യായി പോയതും..
    BB correct ആയി അത് audience എത്തിച്ചും കൊടുത്തു.....50 days performanceൽ fans വാരി കൂട്ടിയ വ്യക്തി...... എല്ലാ പോളിലും Reneesha എന്നും second ആയിരുന്നു..... എല്ലാ eviction Marar കഴിഞ്ഞാൽ Renesha ആയിരുന്നു....Nadira ഒക്കെ കുറച്ചു കണ്ണ് തുറന്നു Reneshaയുടേ performance analyse ചെയ്യണം.....സ്വയം നമ്മൾ ഏതൊക്കെയോ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല😂😂😂....ഫാൻസ് ഉണ്ടെങ്കിൽ വോട്ട് വീഴും....
    അവിടെ ഫാൻസ് ഉണ്ടായത്
    Renesha Rinosh Shobha Vishnu Junais Marar.... ബാക്കി ഒക്കെ രക്ഷപെട്ടു ഫൈനൽ 7 എത്തിയ contestants 😂😂

    • @joyalaruprayil2741
      @joyalaruprayil2741 Рік тому +8

      എന്റെ മനസ്സിൽ തോന്നിയ അതെ കാര്യങ്ങൾ ആണ് ഈ പറഞ്ഞിരിക്കുന്നത്

  • @meenu2500
    @meenu2500 Рік тому +524

    ഇനിയും വേണം ഇവർ ഒന്നിച്ചുള്ള ഇന്റർവ്യൂ 😍

  • @minikukku5486
    @minikukku5486 Рік тому +62

    നിങ്ങൾ രണ്ടും ജോഡി ആയിട്ടുള്ള ഒരു ഫിലിം ഇറങ്ങിയാൽ സൂപ്പർ ആവും. കോമഡി കലർന്ന ഫിലിം ആണേൽ കലക്കും ❤️❤️❤️

  • @ammulover-47
    @ammulover-47 Рік тому +92

    Enthoor positive vibe aahn ivar thammil 😍❤️‍🔥

  • @isree123
    @isree123 Рік тому +383

    Rinku💗💗💗vinkuuu
    Cute couples 💕🥰

    • @habeebhameed5442
      @habeebhameed5442 Рік тому +1

      😀😀😀😀അങ്ങനെ ഒരു കഥ 😀😀😀

    • @Tojo_jzf
      @Tojo_jzf Рік тому +2

      Couples akalle

    • @chimes39
      @chimes39 Рік тому +5

      Friends ആണ് ❤

    • @anu_here
      @anu_here Рік тому

      Visnhu already have gf... Rakhii

  • @fcmedia9966
    @fcmedia9966 Рік тому +77

    റിങ്കുവിനെ മെയിൻ ഇഷ്ട്ടം but വിങ്കുവിനെയും ഇഷ്ടം ആണ്

  • @noughtyboys3113
    @noughtyboys3113 Рік тому +88

    ഇവരുടെ സംസാരം കേൾക്കാൻ എന്ത് രസമാ 😍

  • @drfairoosavlogs7503
    @drfairoosavlogs7503 Рік тому +55

    Same vibe....vinku presence il rinku happy....rinku presence il vinku happy anu....beautiful relationship ❤kanan nalla rasamund.....ningalanu sharikkum Sona eby❤

  • @habeebhameed5442
    @habeebhameed5442 Рік тому +62

    റിങ്കു വിങ്കു ഇഷ്ടം
    അപവാദം പറയാതിരുന്നാൽ മതി
    അവരുടെ സൗഹൃദം മുന്നോട്ടു പോകട്ടെ ❤

  • @Vikramadithyan-mz4gk
    @Vikramadithyan-mz4gk Рік тому +249

    Vishnu the positive vibe he created😂❤
    Rinku vinku💕💕 combo kollam vibe jnd😂❤

  • @kanjanao.k3112
    @kanjanao.k3112 Рік тому +171

    ഇവരുടെ blushing കാണാൻ നല്ല രസമുണ്ട് 😂❤

  • @worldluck452
    @worldluck452 Рік тому +133

    റിങ്കും വിങ്കും കോമ്പോ എത്ര സീസൺ വന്നാലും മറക്കില്ല 🥰🥰🥰🥰🥰

  • @jismaria1483
    @jismaria1483 Рік тому +120

    Rinku ❤ Vinkuu

  • @pinkysandpilusworld7871
    @pinkysandpilusworld7871 Рік тому +151

    ഇവരുടെ friendship എന്നും ഇത് പോലെ നിൽക്കട്ടെ 🥰❤❤❤

  • @muhammedshehabas7040
    @muhammedshehabas7040 Рік тому +72

    Rinku vinku❤❤❤ positive vibe❤❤

  • @chimes39
    @chimes39 Рік тому +78

    Interview നല്ല രസമായിരുന്നു. ഒരുപാട് ചിരിച്ചു. 😂❤

  • @user-vd8qk5in5e
    @user-vd8qk5in5e 11 місяців тому +10

    ഇവർ പരസ്പരം കളിയാക്കുന്നു നമ്മൾ friendsokke അങ്ങോട്ടും ഇങ്ങോട്ടും തോണ്ടുന്ന പോലെ തന്നെ🤣🤣keep this friendship ❤️full positive vibe 😍😍

  • @ms_pluviophile
    @ms_pluviophile Рік тому +323

    Vishnu's thugs and sarcasm 👌👌 I like his pleasant attitude and character. Such a nice guy. He is my favorite in bb. Raneesha is so cute. Both are genuine souls. ❤

  • @kesiyakreji9749
    @kesiyakreji9749 Рік тому +73

    Rinku ❤vinku

  • @kajal2355
    @kajal2355 Рік тому +21

    Mikavarum same color dress aayrunnu rand perum..rinku parayunna pole Rand perum Rand placeil irikunnath edit cheythe matre kandulloo..onnichulla moments oke Kanan adipoli aayrunnu, same color dress, chilapo same actions oke aayrunnu, mudi seri aakkunnath, nottam oke. Above all, Rand perum relationshipsil genuine aayrunnu, aareyum kuttam paranju nadakunne kanditilla, angine evdokeyo wavelength, chemistry oke nallathayrunnu

  • @gamersstop6008
    @gamersstop6008 Рік тому +73

    Rinku ❤❤❤ Vinku ❤❤❤

  • @rayyaabi5317
    @rayyaabi5317 Рік тому +55

    Waiting aayirunn vinku rinku😍😍🤗

  • @ashinamuneer5327
    @ashinamuneer5327 Рік тому +192

    Rinku vinku combo❤

  • @crazykids3765
    @crazykids3765 Рік тому +123

    വിങ്കുന്റെ മുഖത്തൊരു നാണമില്ലേ ❤

  • @aparnaas1066
    @aparnaas1066 Рік тому +51

    Vishnu reneesha throughout blushing ahnallo❤😊

  • @tasty__189
    @tasty__189 Рік тому +67

    Rinku vinku combo adipoliyanu❤️❤️❤️❤️

  • @ms_pluviophile
    @ms_pluviophile Рік тому +231

    RenVish👌👌 They have an amazing chemistry. May be that is the reason why this combo has many fans. I hope they will continue their friendship. And wishing to see them together in a movie or music video. May God bless you both ❤

  • @booklet20
    @booklet20 Рік тому +244

    ഞാൻ എന്തിനാവോ വെറുതെ ചിരിക്കണേ 😌😁♥️

  • @jishgirilal8921
    @jishgirilal8921 Рік тому +39

    Raneesha de genuine character and vishnunte thugum anum e combode vijayam❤

  • @jeethujose4312
    @jeethujose4312 Рік тому +35

    ❤RINKU&VINKU❤

  • @Fidaah08
    @Fidaah08 Рік тому +252

    Rinku vinku new reel 1M loading.... ❤️❤️🔥🔥🔥

  • @Polandvisheshams
    @Polandvisheshams Рік тому +94

    Vinku❤Rinku
    Khalnayak❤Queen

  • @krishnananda8031
    @krishnananda8031 Рік тому +52

    Rinku❤Vinku
    My favs😍
    Akku Shikku vikku renee❤

  • @lovecreations0604
    @lovecreations0604 Рік тому +23

    Reneesha vishnu both have an beautiful chemistry & same vibe❤
    Ivar randuperum orumich photoshoot, filmsokkey cheyythal pwoliyarikkm

  • @naziyamaheen6391
    @naziyamaheen6391 Рік тому +35

    Vishnu ❤ raneesha ❤

  • @snehageorge9354
    @snehageorge9354 Рік тому +52

    Rinku❤vinku❤

  • @yahiyazain5084
    @yahiyazain5084 Рік тому +29

    Rinku vinku combo ishttam♥️♥️♥️

  • @ambikababu3865
    @ambikababu3865 Рік тому +18

    ഒത്തിരി ഇഷ്ടമായി..,തുടർന്നും കാണണം ഈ ഒരു കോംബോ.വിഷ്ണു റിയൽ ആയിരുന്നു BB ഹൗസിൽ അതല്ലേ പൂട്ട് തുറക്കുന്ന ഗെയിമിൽ ശോഭ മാവ് കുഴച്ച് കീഹോൾ അടച്ചത് കണ്ട് അതെടുത്തുമാറ്റൂ എന്ന് സധൈര്യം പറഞ്ഞത് ...നല്ലൊരു ഗെയ്മർ. ഫൈനൽ ഫൈവിൽ എത്തേണ്ടയാൾ ആയിരുന്നു....റെനീഷയോ മാരാൽ BBയിൽ എത്തിയില്ലായിരുന്നെങ്കിൽ ഉറപ്പായും വിന്നർ റെനീഷ മാത്രം ആകുമായിരുന്നു .....ഇപ്പോ ഏറ്റവും ഇഷ്ടം നിങ്ങളുടെ കോംബോ കാണാൻ.... BB 5 ന്റെ തുടർച്ചയായി പോലെ....

  • @rithuharshiniram1026
    @rithuharshiniram1026 Рік тому +270

    Ever best combo in big boss all season ❤❤❤

    • @isree123
      @isree123 Рік тому +7

      💗🥰🔥RINKU VINKU♥️

    • @naznin2281
      @naznin2281 Рік тому +2

      My Fav Combos 🤍
      1. Pearlish Love Combo ❤
      2. Rinku Vinku Frndshp Combo 👫

  • @veenaah7766
    @veenaah7766 Рік тому +96

    രണ്ടുപേരെയും orupaadishttam ആണ്,ഈ friendship എന്നും ഉണ്ടാവണം ❤❤

  • @raghu2986
    @raghu2986 Рік тому +292

    Vinku ❤ Rinku combo has a crazy fanbase,,. Their 1 st reel together. got more than 1M views & 200k likes within 24 hrs...
    Fan power 🔥🔥 of Vishnu❤ & Reneesha ❤

    • @ms_pluviophile
      @ms_pluviophile Рік тому +9

      🔥🔥

    • @naznin2281
      @naznin2281 Рік тому +4

      Ist Rinku Vinku Reel Got 1.1 M Views Within 19 Hours.. On the Second Day That Reel Got 2.1 M Views And 327 K Likes ❤️🔥

  • @Dilsa_
    @Dilsa_ Рік тому +58

    Interview കണ്ടുക്കൊണ്ടിരിക്കാൻ നല്ല രസം ഉണ്ടായിരുന്നു........
    പാർട്ട്‌ 2 നായി കട്ട വെയ്റ്റിംഗ് ആണ്....❤

  • @Midhunvs-dq2pb
    @Midhunvs-dq2pb Рік тому +35

    Actually vishnu ahn S5 vil ettovom compo ollath😂😂
    Anan thampi❤
    Rinku vinku😂❤
    Aby da sona da etc.....😂😂😂❤

  • @oetcafe8844
    @oetcafe8844 Рік тому +100

    Rinku ❤vinku a magic combo

  • @gangothri8117
    @gangothri8117 Рік тому +9

    വിഷ്ണു റെനീഷ 💪🏻✌🏻🥰💞😀👌👍🏻

  • @ayshh0
    @ayshh0 Рік тому +35

    Rinku vinku Ivar eni sherikkum love aakumo but nalla vibe ind ivar😂❤

  • @vidhyasarath1767
    @vidhyasarath1767 Рік тому +156

    Rinku vinku fans like adi makkale❤

  • @daya3946
    @daya3946 Рік тому +17

    Our RINKU ❤️ VINKU ❤

  • @padmaanilkumar5591
    @padmaanilkumar5591 Рік тому +101

    സിനിമയിൽ നല്ല ചാൻസ് കിട്ടാൻ ശ്രമികുക

  • @itsmeanjalyy
    @itsmeanjalyy Рік тому +204

    പ്രഥമ ദൃഷ്ട്യാ അവർ തമ്മിൽ അകൽച്ചയിലായിരുന്നെങ്കിലും അവരുടെ അന്തർധാര വളരെ സജീവമായിരുന്നു 🙂😂

  • @kanmashikanmashi3367
    @kanmashikanmashi3367 Рік тому +46

    ഇതിപ്പോ ഈ ഇന്റർവ്യൂ വേണ്ടി വന്നു ആ bb ഹോസില് ഈ ഫ്രണ്ട്ഷിപ് ഇങ്ങനെ പോയിരുന്നെങ്കിൽ ഞങ്ങൾക്ക് കുറെ കൂടി kitteernnu😢

    • @gratitude838
      @gratitude838 Рік тому +1

      കുശുമ്പ് ഗ്രൂപ്പ് കുറച്ചു ഉണ്ട്....ഇപ്പൊ വരും...കഷ്ടപ്പെട്ട് നാല് പേര് ഒരു combo പിടിച്ചു....work ആവാതെ ഇരുന്ന politically correct ഗ്രൂപ്പ് 😂😂😂😂

    • @kanmashikanmashi3367
      @kanmashikanmashi3367 Рік тому +1

      @@gratitude838 🤔🤔എടൊ nk ഇഷ്ട്ടാ ഇവരെ

  • @nandhanashyla6803
    @nandhanashyla6803 Рік тому +40

    Ringu ❤❤❤vingu❤❤😘😘

  • @achuuuuu..5138
    @achuuuuu..5138 Рік тому +13

    Interview kaanan thanne rasam.. Both are cute.. Rinku Vinku eshtam💞e friendship ennum undavvatte❤️

  • @Shalima57
    @Shalima57 Рік тому +88

    The best combo in Bb house ringu vingu ❤❤❤

  • @rinshanairshad4970
    @rinshanairshad4970 Рік тому +45

    They have an amazing chemistry

  • @chimes39
    @chimes39 Рік тому +23

    16:29 Vishnu 😂❤ Hate comments mind ചെയ്യേണ്ട.. ഇഷ്ടപ്പെടുന്നവര്‍ ഒരുപാട് പേരുണ്ട്

  • @advmalavikamaluz7450
    @advmalavikamaluz7450 Рік тому +27

    ഈ ഇന്റർവ്യൂ കഴിഞ്ഞു പോയത് പോലും അറിഞ്ഞില്ല... 🥰💚

  • @riaa568
    @riaa568 Рік тому +36

    Rinku ❤ Vinku

  • @muhammadmusthafamusthafa3527
    @muhammadmusthafamusthafa3527 Рік тому +9

    Combo adipoli rand peerim enikk nalla ishtamann🎉❤❤❤

  • @sabeenasaadhu5944
    @sabeenasaadhu5944 Рік тому +30

    Raneeshaya anik orupad eshtamu❤😘😍neril Kanan agrahamud moleee

  • @jishacleatus3069
    @jishacleatus3069 Рік тому +71

    They both are watching their combo vedios and going through all the comments😀😀
    They ca be very good friends....same vibe aanu. Open aayi samsaarikkaanum pattunnund. And they are openly admitting facts.
    Opputunities undaavatte...oru good chemistry und. ❤️❤️
    Ivarkku ula oru quality - randperum maari irunu aareyum kuttam paranj kandittilla.

    • @dreamcatcher9200
      @dreamcatcher9200 Рік тому +18

      Exactly..randu perum ithvare ardem kuttam parayunna kettitilla..ith thanne aayrikum ivr thammil oru chemistry undenn namuk thonnaan karanm

  • @anusreekrishnan131
    @anusreekrishnan131 Рік тому +35

    Rinku ❤ Vinku❤

  • @anjanabiju157
    @anjanabiju157 Рік тому +31

    പറയുന്നവർ parayatte😃നിങ്ങളുടെ ഗാങ് സൂപ്പറാ😃😃😃

  • @chimes39
    @chimes39 Рік тому +318

    Rinku-Vinku combo was created and celebrated by bb viewers. Both Vishnu and Raneesha didn't expect this combo. But still they took the combo very positively and handled it maturely. I appreciate both of them for that. Happy to see that they are good friends outside ❤.. I request all combo fans to take it as a friendship combo and enjoy and pls don't put any kind of pressure on them..

  • @rashidapookat4045
    @rashidapookat4045 Рік тому +46

    Reneesha 👑👑👑bb Queen

  • @xtraordinaryguy
    @xtraordinaryguy Рік тому +57

    Rinku vinku fans ഒരു like അടിച്ചേ 😍❤️

  • @saheedasamad8039
    @saheedasamad8039 Рік тому +50

    Vishnu ❤🎉

  • @user-le4lt3vy3t
    @user-le4lt3vy3t Рік тому +28

    Rinku❤vinku❤❤❤❤

  • @sivanpb5738
    @sivanpb5738 Рік тому +47

    Repeated mode on❤ never getting bored ❤ such a positive vibe❤...

  • @sudhi4318
    @sudhi4318 Рік тому +53

    Reneesha ❤❤❤❤❤
    Her smile makes me happy🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @rameeshcu2702
    @rameeshcu2702 Рік тому +9

    Vinku❤rinku❤

  • @Wednesday_adams4
    @Wednesday_adams4 Рік тому +8

    Rinku❤vinku

  • @raiswarya.
    @raiswarya. Рік тому +52

    Rinku & Vinku, No one can beat your this vibe honestly saying!!🫶❤️‍🔥😂

  • @abinasatheesh8202
    @abinasatheesh8202 Рік тому +32

    2 cheriya kuttikal😂
    nalla rasandu ee combo 😁🥰🥰

  • @soniathomas5870
    @soniathomas5870 Рік тому +73

    Rinku vinku cute combo

  • @mubashiramubashira7760
    @mubashiramubashira7760 Рік тому +36

    Rinku vinku combo poli

  • @zai12372
    @zai12372 Рік тому +51

    *Vishnu and Raneesha Two amazing personalities* ❤❤

  • @fousyap5557
    @fousyap5557 Рік тому +94

    Both of you take more reels together guys...it's beautiful ❤

  • @daisymartin1996
    @daisymartin1996 Рік тому +25

    Vinku, rinku orupadishttam ❤❤❤❤

  • @bikku4442
    @bikku4442 Рік тому +23

    എന്തോ അറിയില്ല ഇവരെ വലിയ ഇഷ്ട്ട ❤

  • @muhzimuchu8719
    @muhzimuchu8719 Рік тому +38

    Randalum ore vibe aaan thoughts okke difference aan but ore vibe aan❤❤