#BBMS5Emotions

Поділитися
Вставка
  • Опубліковано 21 чер 2023
  • #BBMS5Emotions "ഇവൾ പോയപ്പോൾ പോലും എനിക്ക് ഇത്രയും സങ്കടം തോന്നിയില്ല "കണ്ണ് നിറഞ്ഞ റനീഷ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 1 тис.

  • @farhanapvk7809
    @farhanapvk7809 Рік тому +4

    Cerena ishtam illathavar undo.cerena out avanum 🤮

  • @vishnuvijay2556
    @vishnuvijay2556 Рік тому +2

    സെറീന 40 day ഉള്ളപ്പോ അതിനു മുന്നേ തന്നെ out ആവേണ്ട വ്യക്തി ആണ് ബിഗ്ഗ്‌ബോസ്സ് ക്രൂ ഒരാളെയും വോട്ട് ഇല്ലാതെ ഇത്ര നാൾ സേഫ് ആക്കിയിട്ടില്ല 🙏🙏

  • @vishnuvijay2556
    @vishnuvijay2556 Рік тому +2

    റെനീഷയെ vote ഉണ്ടായിട്ടും ലാസ്റ്റ് വരെ എവിക്ഷനിൽ നിർത്തിക്കുക വോട്ട് കുറഞ്ഞിട്ടും സെറീനയെ ആദ്യമേ സേഫ് ആക്കുക ഇമ്മാതിരി തറ പരിപാടി ആണ് asianet ചെയ്യുന്നത്

  • @vishnuvijay2556
    @vishnuvijay2556 Рік тому +538

    അഖിൽ എന്ന top പ്ലയെർ നു പോലും സെറീന എന്ന ഫേക്ക് ഗേൾ നെ മനസിലാക്കാൻ പറ്റുന്നില്ല. അവടെ തന്നെ അഖിൽ പരാജയപ്പെട്ടു🙏

  • @js-bv5tw
    @js-bv5tw Рік тому +2

    റെനീഷ strong ആണ്... അനാവശ്യ കാര്യങ്ങളിൽ ഇടപെടില്ല.. ആരെയും പേടിക്കുന്നില്ല 👍🏻...

  • @JJ-pc7xx
    @JJ-pc7xx 9 годин тому

    BB5 അരിച്ച് പെറുക്കി നോക്കിയാല്‍ സത്യത്തില്‍ Reneesha പൂച്ച ആകുന്നതും സങ്കടം പറയുന്നതും അഖി ലി നോട് മാത്രമാണ്

  • @itsmesruthi007
    @itsmesruthi007 Рік тому +115

    സെറീനയ്ക്ക് മനസ്സിലായി തുടങ്ങി ഇനി റെനീഷയുടെ കൂടെ നിന്നിട്ട് കാര്യമില്ല ?😂 പുറത്ത് അഖിൽ മാരാർ നല്ല സപ്പോർട്ട് ഉണ്ട് എന്നത് മെല്ലെ പുള്ളിക്കാരത്തി പ്ലേറ്റ് മാറ്റി അഖിലിനെ സോപ്പിട്ട് സോപ്പിട്ട് നിൽക്കാൻ നോക്കും😂 അങ്ങനെ ടോപ് ഫൈവ് എത്തും😂

  • @sajitha1010
    @sajitha1010 Рік тому +815

    റെനീഷ പറഞ്ഞതെല്ലാം സത്യമാണ് ആ സെറീന റിനീഷയെ കരയിപ്പിച്ചു😢

  • @dilrasakbar3924
    @dilrasakbar3924 Рік тому +487

    സെറീന യുടെ വിചാരം അവളെ എല്ലാവർക്കും നല്ല ഇഷ്ടമാണെന്നാണ്. പക്ഷെ പുറത്ത് അവൾ വട്ട സീറോ ആണ്. റെനീഷ യുടെ അടുത്ത് ഒരിക്കലും അവൾ എത്തില്ല ❤️റെനീഷ top five 💝

  • @_________KING_________________
    @_________KING_________________ Рік тому +423

    റെനീഷ എല്ലാം സെറീനയോട് പറയും - അവളോട് പറയേണ്ടത് അവളോട് നേരിട്ട് പറയും. പക്ഷെ സെറീന പലതും ബാക്കി ആളുകളോട് ആണ് പറയുന്നത് , അതും റെനീഷയോട് പറയണ്ട പലതും....!!അതാണ്‌ റെനീഷ ഫ്രണ്ട്ഷിപ്പിൽ റിയൽ , സെറീന പലപ്പോഴും ഫേക്ക് , മാറിനിന്നു കുറ്റം പറയാനുള്ള ഫ്രണ്ട്ഷിപ്പ് ആയിട്ട് മാറുന്നതും....!!

  • @annaanu3821
    @annaanu3821 Рік тому +413

    Cereena പറയാറുണ്ടല്ലോ റെനീഷ cereena deserving ആണെന്ന് പറയാറില്ല എന്ന്. അവൾ evict ആയപ്പോൾ അവൾ അത് മറ്റുള്ളവരോട് പറഞ്ഞു നടക്കേണ്ട കാര്യം എന്താ.. പിന്നെ ഈ cereena യോട് തന്നെ അല്ലെ അഖിലും ഷിജു ഉം ക്വാളിറ്റി matter കൊറേ നാള് മുൻപ് പറഞ്ഞത്... അന്ന് എന്തെ പറഞ്ഞില്ല she has some quality എന്ന്... പിന്നെ എത്ര per റെനീഷ de കുറ്റം cereenayod പറഞ്ഞിട്ടുണ്ട്.. Cereena അതിനു റിപ്ലൈ കൊടുത്തിട് ഉണ്ട്‌.. Even അങ്ങനെ ഒരു topic കൊണ്ട് വരുന്നത് പോലും cereena ആയിരുന്നു പല conversation slum... റെനീഷ deserving ആണെന്ന് എവിടേലും പറഞ്ഞിട്ട് ഉണ്ടോ... അതൊക്കെ ഞങ്ങൾ പ്രേഷകർ കാണുന്നുണ്ട്.. അവിടെ ഉള്ളവർക് കാണാൻ പറ്റില്ല..😊😊...

  • @jessyjohn8224
    @jessyjohn8224 Рік тому +481

    Reneesha സെറീനയെ ഫ്രണ്ട് ആയിട്ടും തിരിച്ചു സെറീന റെനീഷയെ ഓരോ നിമിഷവും തിരിഞ്ഞു കുത്തികൊണ്ടിരുന്നു റെനീഷ റിയൽ ആണ് അതാണ് അവൾക്ക് ഇത്രയും വിഷമം ആയത് റെനീഷ ഇഷ്ടം 💖💖💖💖💖💖💖💖💖💖💖💖💖

  • @_________KING_________________
    @_________KING_________________ Рік тому +127

    റെനീഷ ഒരു ഓപ്പൺ മൈൻഡഡ്. അന്ന് തൊട്ട് ഇന്നുവരെ എന്തും ഓപ്പൺ ആയി പറയുന്ന റിയൽ ആയ ഫ്രണ്ട്ഷിപ്. സെറീന പലതും മറച്ചുവെയ്ക്കുന്ന ഗെയ്മിന്

  • @namisusankurian1586
    @namisusankurian1586 Рік тому +548

    The one thg i like from raneesha is She said without fear “ i dnt hv emotional touch with any1 in the house”… that shows her genuineness… purity….

  • @nidhinnidhin3335
    @nidhinnidhin3335 Рік тому +388

    സീക്രെട് റൂമിൽ പോയി വന്നപ്പോൾ മുതൽ cereena വല്ലാത്ത ഓവർ ആണ്😡.

  • @JESREEMU
    @JESREEMU Рік тому +68

    Cereenede double stand chodichath pullikkarikk ishtapettillaaa🫢cereena always double stsnd... Friend aanennum paranj maximum reneeshaye emotionsly down akan sramikunnund, maari ninnu kuttam parayal, backstabbing, buttering... Etc ithokeyaanu cereenede main

  • @ramvikku
    @ramvikku Рік тому +176

    അഖിലേട്ടൻ പറയുന്നു ഇപ്പോൾ നിങ്ങൾ സംസാരിക്കുമ്പോൾ ഇടക്കൊരു നെഗറ്റീവ്നെസ് വന്നെന്ന്.കാണുന്ന പ്രേക്ഷകൻ എന്ന നിലയിൽ അത് ഇത്രയും നാളും റെനീഷയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.പക്ഷെ സെറീനയുടെ ഭാഗത്ത്‌ നിന്ന് ഒരുപാട് ഉണ്ടായിട്ടുണ്ട്. റെനീഷ ഒട്ടും ഡിസർവിങ് അല്ലാത്ത രീതിയിൽ, പലരോടും സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ആ പറഞ്ഞ സെറീന പിന്നെയും എന്ത് ആത്മാർത്ഥതയുടെ പുറത്താണ് റെനീഷയെ കെട്ടിപിടിക്കുന്നതും. കൂടെ നടക്കുന്നതും. ഉമ്മയും കൊടുത്ത് കൂടെ കിടക്കുന്നതും.സത്യം പറഞ്ഞാൽ ഇന്ന് വരെ ആ റെനീഷ സെറീനയെ തള്ളി പറയുന്നത് കേട്ടിട്ടില്ല എന്ന് മാത്രമല്ല. അവളെ പോന്നേ പോലെ കൊണ്ട് നടക്കുന്നതും കണ്ടിട്ടുണ്ട്.പിന്നെ ഇപ്പോൾ അവൾക്ക് ഇങ്ങനെ തോന്നാനും.ചോദിക്കാനും കാരണം അവളുടെ ചേട്ടൻ ഇട്ട് കൊടുത്ത ദുബായ് ചോക്ലേറ്റ് തന്നെയാ. ആ സമയത്ത് റെനീഷ തകർന്ന് പോയ നിമിഷമായിരുന്നു. അത് എപ്പിസോഡ് തന്നെ കണ്ടാൽ അറിയാം.ആത്മാർത്ഥസുഹൃത്തിന്റെ ഭാഗത്ത്‌ നിന്ന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ അവൾ അത് മനസ്സിൽ വെച്ച് സ്നേഹിക്കുന്നപോലെ അഭിനയിക്കുന്നതാണോ നല്ലത്. അതോ ചോദിച്ച് ക്ലിയർ ചെയ്ത് മുന്നോട്ട് പോകുന്നതാണോ നല്ലത്. ഞാൻ ഇവിടെ റെനീഷയെ കുറ്റം പറയില്ല. തെറ്റ്റുകൾ ആർക്കും സംഭവിക്കാം. പക്ഷെ കൂടെ നിന്ന് ചതിക്കുന്ന പരിപാടി സത്യത്തിൽ ആർക്കും ഉൾക്കൊള്ളാൻ പറ്റില്ല.👍🏻ആ കാര്യത്തിൽ ഞാൻ അഖിലേട്ടനെയും ഷിജു ചേട്ടനെയും സമ്മതിച്ച് കൊടുക്കും.(പിന്നെ ഇവൾ നാടൻ പെണ്ണാണ് ലോജിക് ആയിട്ട് ചിന്തിക്കില്ല. അങ്ങനെയാണ് ഇങ്ങനെയാണെന്ന് പറയുന്നവർ സെറീന പറഞ്ഞ കാര്യങ്ങളിലൂടെയുള്ള വീക്ഷണത്തിലൂടെയല്ലെ അവളെ മനസിലാക്കി വച്ചിരിക്കുന്നത്.അവിടെയുള്ളവരുടെ മനസിനെ റെനീഷ ഇങ്ങനെയാണെന്ന് ധരിപ്പിച്ച് വച്ചിരിക്കുന്നത് തന്നെ സെറീനതന്നെയാണ്. തനിക്ക് ക്വാളിറ്റി ഉണ്ട്. അവൾക്ക് അതില്ല എന്ന ധാരണ. ഈ.. ധാരണ അവൾ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ സെറീനക്ക് വേണ്ടി സ്വന്തം ഗെയിം ഗെയിം നശിപ്പിക്കില്ലായിരുന്നു. 😬

  • @ishu3003
    @ishu3003 Рік тому +177

    Reneesha so matured one and open up one

  • @JESREEMU
    @JESREEMU Рік тому +370

    Always with strong and genuine player of bb5 Reneeshaa❤️❤️❤️❤️🔥

  • @_________KING_________________
    @_________KING_________________ Рік тому +435

    ചേട്ടൻ പറഞ്ഞത് കൊണ്ടാണ് ഇപ്പോൾ റെനീഷ സെറീനൈക്ക് എതിരെ നിൽക്കുന്നത് എങ്കിൽ ഇത് കുറച്ചു മുമ്പേ വേണ്ടതായിരുന്നു....!!💯💯