Це відео не доступне.
Перепрошуємо.

Mahindra Ev car 80,000 kms user review

Поділитися
Вставка
  • Опубліковано 17 жов 2022
  • Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2 amzn.to/3TkM7LV
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Grenaro Wireless microphone amzn.to/3Vxak3I
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com

КОМЕНТАРІ • 192

  • @ashwinkalyani
    @ashwinkalyani Рік тому +5

    Hi - i have a 2018 White e Verito for sale in Bangalore - Any prospects, let me know

    • @thaha6172
      @thaha6172 Рік тому

      Price?

    • @ashwinkalyani
      @ashwinkalyani Рік тому

      4.5Lakhs...2018, 48Kkms, leather upholstery, brand new vossen alloys, spoiler, brand new AC compressor and coil

    • @arunprajith
      @arunprajith Рік тому

      Give me ur no.

    • @princevarughese6419
      @princevarughese6419 Рік тому

      @@ashwinkalyani Have you sold it?

    • @ashwinkalyani
      @ashwinkalyani Рік тому

      @@princevarughese6419 not yet - its still available - not a desperate sale, if i get a good geniune buyer who knows the value of the car, will sell it else no real harm in me using it - i use it free of cost in city, as i have a Solar plant installed at home - only reason is wife started using and she feels it is big for city usage - Any geniune enquiry welcome

  • @akshayms874
    @akshayms874 Рік тому +66

    കസ്റ്റമർ റിവ്യൂ ചെയുമ്പോൾ ഇതുപോലെ വിവരം ഉള്ള യൂസേഴ്ന്റെ റിവ്യൂ ഇട്ടാൽ നന്നാകും!😍😍

    • @johnsamuel261
      @johnsamuel261 Рік тому +1

      Sathyam...allathe aa sujith bhakthan nte oke video cheyathe irunnal kollaam.. aa video njan manapoorvam avoid cheythu...

    • @WalkWithNeff
      @WalkWithNeff  Рік тому

      @akshay thnqq so much bro.. 😍😍

    • @WalkWithNeff
      @WalkWithNeff  Рік тому +1

      @john ath kanan thalparymullavarum kanumello bro.... Ellarem consider chyandiyond itatha

  • @Itz_me_akhil12
    @Itz_me_akhil12 Рік тому +67

    വാഹനത്തെ അറിഞ്ഞു ഉപയോഗിക്കുന്നവൻ..🔥🔥.. ചേട്ടൻ സൂപ്പറാ😍😍

  • @vishnunk9148
    @vishnunk9148 Рік тому +25

    എത്ര വ്യക്തമായിട്ടാണ് ആ ചേട്ടൻ explain ചെയ്തത്.. Nice....👏👏👏

    • @WalkWithNeff
      @WalkWithNeff  Рік тому +2

      Athythe..ellarkum athond manasilakum pettann..tnx for watching broo 🥰

  • @maheshpandanad6127
    @maheshpandanad6127 Рік тому +13

    അണ്ണൻ വിശദമായിട്ട് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. അതിൽ പല കമ്പനികളും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെയും ഒരു കമ്പനിയെപോലും താഴ്ത്തി കെട്ടുന്നില്ല👏👏

    • @WalkWithNeff
      @WalkWithNeff  Рік тому

      Athe bro😇 ithinte part 2 i bakki ellam vishdhamayt prayunund😇🤘

  • @princevarughese6419
    @princevarughese6419 Рік тому

    Inshadh is so knowledgeable about these cars! Excellent interview. One of the best so far

  • @jbvlogs9867
    @jbvlogs9867 Рік тому +23

    ഇതിന്റെ ഡീസൽ എന്റെ കയ്യിൽ ഉണ്ട്...ഇതിന്റെ യത്ര സുഖം..വേറെ ലെവൽ ആണ്...പിന്നെ ഓടിക്കാനും റോഡിൽ അള്ളി പിടിച്ചാണ് പോവുന്നത്

    • @WalkWithNeff
      @WalkWithNeff  Рік тому

      Atha bro ith use chyynavarellam pryunne..nalla car anenn🥰

    • @mskollam2157
      @mskollam2157 Рік тому +1

      അതെ റോഡിൽ പിടിച്ചു പോകുന്നത് എത്ര സ്പീഡിൽ വളച്ചാലും വണ്ടി കംഫർട്ടബിൾ ആണ്

    • @lukman7339
      @lukman7339 Рік тому

      3 years ayt use cheyyunnu😍🤩
      Verito vibe

  • @milans3747
    @milans3747 Рік тому +20

    Far better work compared to regular youtubers who reviews newer uninterested cars 👍

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Thankyou soo much broo 😍🥰
      Subscribe chynee

  • @vladimirp5260
    @vladimirp5260 Рік тому +13

    Very nice review. That gentleman is very practical and knowledgeable.....

  • @melvinsolomon7073
    @melvinsolomon7073 Рік тому

    Bro your videos are very informative 👌...

  • @asif7409
    @asif7409 Рік тому +12

    For those who still haven't travelled on this car please experience it atleast once because the comfort offered by this car is better than tata ev s . Basically it's a french origin Logan

    • @WalkWithNeff
      @WalkWithNeff  Рік тому

      Yes bro..drive comfort apaaram anenna prynne

    • @bkvs8346
      @bkvs8346 Рік тому

      That's true I drove and travelled as a co-driver on a Diesel Verito oh my God it was amzing. More than an awesome car at its class👍

  • @shibud.a5492
    @shibud.a5492 Рік тому +2

    Excellent video & nice presentation .....

  • @b4u132
    @b4u132 Рік тому +5

    ചേട്ടനും വീഡിയോയും സൂപ്പർ

  • @___nature_loverz___
    @___nature_loverz___ Рік тому

    Karnataka registration namude peril akan pattumo

  • @harisankarkp
    @harisankarkp Рік тому +3

    Chettan Polichu❤️

  • @sherin7444
    @sherin7444 Рік тому +4

    Well explained🔥

  • @sijinm.abraham7457
    @sijinm.abraham7457 Рік тому +2

    Good presentation 😍

    • @WalkWithNeff
      @WalkWithNeff  Рік тому

      Thnx for watching broo 🥰
      Plz do watch the second part also
      ua-cam.com/video/Twt6a_t_H_Y/v-deo.html

  • @Seven.EV_
    @Seven.EV_ 8 місяців тому

    Service available

  • @rishal5423
    @rishal5423 Рік тому

    Nalla samsaram😊

  • @bibinbabu8649
    @bibinbabu8649 Рік тому +2

    Bro car fulla ounne kanike

  • @anandkptr
    @anandkptr Рік тому +2

    Grt bro

  • @gamingjappuzz5806
    @gamingjappuzz5806 Рік тому +1

    😍😍

  • @rahulkrishnan6442
    @rahulkrishnan6442 Рік тому +2

    Pwoli❤️

  • @grzmonsty9847
    @grzmonsty9847 Рік тому +3

    😍😍😍😍

  • @riyaskt8003
    @riyaskt8003 Рік тому +4

    Njan e verito already kanditundu..
    Ipozhanu ellam clear ayath

  • @Selenostones
    @Selenostones Рік тому +1

    ♥♥♥

  • @trav3l_guru698
    @trav3l_guru698 Рік тому +3

    very good review. genuine one

  • @pranavprasad5550
    @pranavprasad5550 Рік тому +1

    🔥🔥

  • @TEAM_KANNURANS
    @TEAM_KANNURANS Рік тому +2

    Innova 🔥

  • @renisabu4844
    @renisabu4844 Рік тому +3

    Good video

  • @anuhappytohelp
    @anuhappytohelp Рік тому +7

    2nd ഡീസൽ വണ്ടിക്ക് demand കൂടുന്നത് വെറുതെയല്ല...ഇപ്പൊ അതാ ബെസ്റ്റ് (ബഡ്ജറ്റ് buy)

  • @andrews13
    @andrews13 Рік тому

    👍

  • @_eric_3995
    @_eric_3995 Рік тому +1

    Interesting video

  • @jithuragjithu5769
    @jithuragjithu5769 Рік тому +1

    Aiwaaaa ❤️

  • @pratheepalexander6462
    @pratheepalexander6462 9 місяців тому

    Okay

  • @snehammatram4940
    @snehammatram4940 Рік тому

    ശരിക്കും വാട്ടർ കൂളിംഗ് മോട്ടോർ ex (കിണറിൽ കിടക്കുന്ന മോട്ടോർ) ഓയിൽ കൂൾ മോട്ടോർ ഈ ടൈപ്പ് സെന്റർ മോട്ടോർ ആണേൽ എന്നുവെച്ചാൽ എൻജിൻ ന്റെ സ്ഥാനത്തു ഈ ടൈപ്പ് മോട്ടോർ ആണേൽ സംഭവം ok ആകും അതാണ് ഫോറിൻ കൺട്രിയിൽ എലെക്ട്രിക്കൽ വണ്ടികളുടെ ടെക്നോളജി ഇവിടെ ഫുള്ള് വലിപ്പിക്കൽ

  • @aneeshsasidevan3859
    @aneeshsasidevan3859 Рік тому +2

    ❤️👍

  • @abdullakunhi5636
    @abdullakunhi5636 11 місяців тому

    എന്റെ കയ്യിൽ ഈ വണ്ടി ഉണ്ട്. ഒന്നര വർഷമായി ഉപയോഗിക്കുന്നു. അന്നും ഇന്നും ഒറ്റ ചാർജിൽ 100 KM AC യിൽ കിട്ടുന്നു. എനിക്ക് കയറ്റം കയറുന്നതിൽ കുഴപ്പം ഉണ്ടായിട്ടില്ല. B എന്ന ഗിയറിലേക്ക് മാറ്റുമ്പോൾ പ്രശ്നമില്ല. ഫുൾ ലോഡിൽ ഏത് കയറ്റവും കേറും

  • @asifmohd7320
    @asifmohd7320 3 місяці тому

    Price e veroto

  • @akhilkrishna429
    @akhilkrishna429 Рік тому +2

    👌🏽👌🏽

  • @___nature_loverz___
    @___nature_loverz___ Рік тому +1

    ഈ വണ്ടി olx ഇൽ sale ഇന് ഇട്ടിടുണ്ടല്ലോ

  • @hari2hari166
    @hari2hari166 Рік тому +2

    Verito ഒരു മൊതല് തന്നെ ആണ്.. Hard use നു പറ്റിയ ഒരു car വേറെ ഇല്ല.. Very strong and heavy..

  • @marshalmathew7627
    @marshalmathew7627 Рік тому +2

    That Innova review please do bro

  • @WalkWithNeff
    @WalkWithNeff  Рік тому

    Part 2 of this video :
    ua-cam.com/video/Twt6a_t_H_Y/v-deo.html

    • @user-pi1vm7hn7n
      @user-pi1vm7hn7n Рік тому

      Verito ulla chettante number tharumo ..athupolathe vandi vangan aanu

  • @mahinmaanu8398
    @mahinmaanu8398 Рік тому

    Nexon petrol top model with ev compare ചെയ്യണം.. Base model വച്ചു compare ചെയ്യരുത്

  • @sibincbee5491
    @sibincbee5491 Рік тому +1

    Bro xuv500 2013,14 w8 user review chyeumo

  • @vehicleworld225
    @vehicleworld225 Рік тому +2

    Bro enik oru ev car vangan talparyam unde pakeshe charging station keralathe illa

    • @WalkWithNeff
      @WalkWithNeff  Рік тому

      Alla bro..ipo kure thudangithund..peyye peyye elladathum aavum

  • @bchandran823
    @bchandran823 Рік тому +1

    വ്യക്തമായ റിവ്യൂ നൽകി e -verito ഉപയോഗിക്കുന്ന
    e - വേറിട്ട മനുഷ്യൻ ❣️❣️❣️💐💐💐💐💐

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Athythe 😀
      Thnqq for watching broo 🥰

  • @MyJerrythomas
    @MyJerrythomas Рік тому

    Charging station കളിലെ adapter ഇതിന് suitable അല്ലല്ലോ ബ്രോ. അതിനെന്താണ് നിങ്ങൾ ചെയ്യുന്നത് എന്ന് കൂടി പറയു. നിങ്ങൾ ഒരു battery ടെക്‌നിഷ്യൻ ആയതു കൊണ്ടു കൊള്ളാം ഉടായിപ്പ് ജൂഗാടുകൾ ഉള്ളത് കൂടി പറയു

  • @akhileshs9071
    @akhileshs9071 Рік тому +2

    💜💜💜😌

  • @v3witch
    @v3witch Рік тому +2

    Kazhinja day kode ee vndi njn elanthoor nn therichu verunna vazhik kandathe ollu
    KA 03 ano KL 03 ayirikumo nn doubt um thonniya 😂

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Haha enikm same.. shoot chyth kanzhyaraypzha njnm ath kanunne😂

  • @aravindm1676
    @aravindm1676 Рік тому

    First time aanu ee vandiye patti oral nallathu parayunne kanunne.. 🙄🙄
    Njn work cheitha company il orennm undarunne Veruthupoya vandii.. 😣

  • @abdtech4u
    @abdtech4u Рік тому +1

    ചേട്ടൻ സൂപ്പർ

    • @WalkWithNeff
      @WalkWithNeff  Рік тому

      Thnx for watching broo 🥰

    • @digitricss
      @digitricss Рік тому

      @@WalkWithNeff Could you please share his number. I've dmed on insta

  • @azeemhussain1416
    @azeemhussain1416 Рік тому +1

    എന്റെ അളിയൻ പണ്ടേ പൊളിയാ 😂❤️❤️

  • @snehammatram4940
    @snehammatram4940 Рік тому

    ഫസ്റ്റ് 1month കേറും അവസാനം 1ഇയർ കഴിഞ്ഞാൽ പിന്നെ കണക്കാ ബ്രോ ഇന്നും വീൽ hub മോട്ടോർ യൂസ് ചെയ്യുന്ന എല്ല മോട്ടോർ ഉം ഇത് തന്ന ഗതി സെന്റർ മോട്ടോർ ആണെകിൽ ഒരു കുഴ്പ്പവുംഇല്ല ഇവിടെ കമ്പനികൾ മൊത്തം പറ്റിക്കൽ ആണ്‌ അത് കാർ and bike എല്ലാം

    • @mammadolimlechan
      @mammadolimlechan 5 місяців тому

      ഇത് ഹുബ് മോട്ടോർ ആണോ

  • @shivakbz
    @shivakbz Рік тому +3

    Eh vandi kottayam vazhi vannetundo.... Njan orikkal kandapole🫣

  • @govindbalagopal94
    @govindbalagopal94 Рік тому +2

    ഈയിടെ ponkunnam വെച്ച് ഇതുപോലെ ഒരു വണ്ടി കണ്ടിട്ട് ചുമ്മ നോക്കിയതാ ഇതാ കിടക്കുന്നു video

  • @jokandathil
    @jokandathil Рік тому +3

    ഇനി വേണേലും മാറി ചിന്തിക്കാം...TiagoEV വന്നു

  • @ranjithk9150
    @ranjithk9150 Рік тому +1

    ബാംഗ്ലൂരിൽ അത്യാവശ്യം ഈ വണ്ടി കണ്ടിട്ടുണ്ട് .

    • @WalkWithNeff
      @WalkWithNeff  Рік тому

      Valare kuravalle

    • @ranjithk9150
      @ranjithk9150 Рік тому +1

      @@WalkWithNeff ivide it companikalil cab ayi Kure odunnundu.

  • @tommy7137
    @tommy7137 Рік тому

    Ee pullik innova gifts kittiyathaano nnu oru ith

  • @Pournamipalace
    @Pournamipalace Рік тому

    Bro enikkum e verito vandi oundu bro ta contact details tharamo namakku oru group open cheyyam

    • @razim54
      @razim54 Рік тому

      Contact number please

  • @nijin.p.mathews2025
    @nijin.p.mathews2025 Рік тому

    Electric vandi edukkunna ellarum Petrol labathinn Ann enn chidhikeruth... pollution kurakanum ev edukunaver und...main reason ath arikanem

  • @sampath.7773
    @sampath.7773 Рік тому +2

    Nalla user ♥️

  • @majeedm7344
    @majeedm7344 Рік тому +1

    Pls. Mobil no.

  • @inshadmuhammed6582
    @inshadmuhammed6582 10 місяців тому

    E VERITO വിൽക്കാനുണ്ട്

    • @SS-bu5ys
      @SS-bu5ys 4 місяці тому

      Rate എങ്ങനെ

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Рік тому

    പഴയ ഇവി വാങ്ങിയാൽ ബാറ്ററി കേടായി സെല്ലുകൾ മാത്രം മാറ്റി പുതിയത് വെച്ചു റിപ്പയർ ചെയ്യുന്ന സ്ഥാപനങ്ങൾ വല്ലതും കേരളത്തിൽ ഉണ്ടോ?

    • @zainulabideen3721
      @zainulabideen3721 Рік тому

      ഞാനും അനേഷിച്ചു നടക്കുകയാണ്

  • @sreejik5305
    @sreejik5305 Рік тому

    ചുരുക്കി പറഞ്ഞാൽ E Car എടുത്ത് കുടുങ്ങി .

  • @sanalkumarvg2602
    @sanalkumarvg2602 Рік тому +36

    പുള്ളി പറഞ്ഞ കുറച്ചു mistakes ഒന്ന് clear ചെയ്യട്ടെ ::
    1) Nexon EV on road 16.4 ലക്ഷം ആണ് 18 അല്ല
    2) Nexon EV എടുക്കുന്നതിലും നല്ലത് Nexon പെട്രോള്‍ എടുത്തു പെട്രോള്‍ അടിക്കുന്നതാണ് :::
    ഇവിടെ പലര്‍ക്കും ഉള്ള ഒരു വലിയ mistake ആണ് ഈ ചിന്ത ...ഒരു കോടിയുടെ ബെന്‍സ് എടുക്കുന്നതിനു പകരം 5 ലക്ഷത്തിന്റെ ആള്‍ട്ടോ എടുത്ത് 95 ലക്ഷത്തിനു വീടും സ്ഥലവും വാങ്ങി ബാക്കി പൈസയ്ക്ക് പെട്രോള്‍ അടിച്ചു കൂടെ എന്ന് ആരും ചിന്തിക്കാത്തത് എന്ത് കൊണ്ടാണ് ? because, ആ ഒരു കോടി രൂപയ്ക്ക് ഉള്ള luxury ആ വണ്ടിക്ക് ഉണ്ട് .. എന്തിനാണ് 5 ലക്ഷത്തിന്റെ കാര്‍ ? 50000 രൂപയ്ക്ക് ബൈക്ക് എടുത്ത് നാലര ലക്ഷത്തിനു പെട്രോള്‍ അടിച്ചാല്‍ പോരെ എന്ന് ആരും എന്താ ചിന്തിക്കാത്തത് ?
    16 ലക്ഷം രൂപയ്ക്ക് വാങ്ങുന്ന 30 KWH ന്റെ Nexon EV , 250 NM ടോര്‍ക്ക് ഉള്ള കിടിലന്‍ ഓട്ടോമാറ്റിക് ആണ്..ചവിട്ടിയാല്‍ പൂക്കുറ്റി പോലെ വലിച്ചു കയറി പോകും ഒരു തട്ടും തടയലും ഇല്ല ... DCT പോലും ഇവന്റെ മുന്നില്‍ ശിശു ആണ് ..ആ price range ല് ഇന്ന് മാര്‍ക്കറ്റില്‍ ഉള്ള Creta, seltos, brezza ഉള്‍പ്പടെ ഉള്ള സകല ഓട്ടോമാറ്റിക് കാറുകളേയും കടത്തി വെട്ടുന്ന performance ആണ് Nexon EV ക്ക് ഉള്ളത് ....ആ Driving feel കൂടി ഈ വിലയ്ക്ക് ഉണ്ട് ....
    3) Mahindra E D6 എന്ന ഈ വാഹനം , 19 KW ന്റെ വെറും 91 NM ടോര്‍ക്ക് ഉള്ള (Nexon 250 NM) ഉള്ള വെറും സാദാ EV ആണ് ..പുള്ളി തന്നെ പറഞ്ഞ പോലെ കയറ്റം പോലും കയറാത്ത വെറും തട്ടിക്കൂട്ട് വണ്ടി ..കഷ്ട്ടി 100 km range..അന്ന് 12 ലക്ഷം രൂപ on road വിലയില്‍ ആണ് അത് ഇറക്കിയത് എന്ന് കൂടി ഓര്‍ക്കണം ....19300 അടി ഉയരത്തില്‍ ഉള്ള Umling La Pass എന്ന ഇന്ത്യയിലെ ഉയര്‍ന്ന motorable destination ല് എത്തിയ EV ആണ് Nexon ..അത്രയും performance , യാത്രാ സുഖം ഒക്കെ ഉള്ള വണ്ടിയെ ആണ് ഒരുമാതിരി കൊച്ചാക്കി ഇദ്ദേഹം പറയുന്നത്
    4) ചവിട്ടിയാല്‍ കയറാത്ത , range issue ഉള്ള ,single ബാറ്ററി പാക്ക് ഉള്ള മഹീന്ദ്ര പോലെ അല്ല Nexon EV..200 km എങ്ങനെ ഓടിച്ചാലും കിട്ടും ...Li Ph ബാറ്ററി ആണ് ....IP series safety rating ഉണ്ട് ..
    5) ഇനി ലാഭ കണക്ക് , ഇത്രയും Performance ഉള്ള Nexon EV യും ആയി compare ചെയ്യേണ്ടത് 15 ലക്ഷത്തിന്റെ ബ്രെസ ഓട്ടോമാറ്റിക് ഉം ആയി ആണ് ...Daily 50 km വെച്ച് ഓടിച്ചാല്‍ പോലും 8 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപയില്‍ കൂടുതല്‍ ഇന്ധന ചിലവില്‍ ലാഭം ഉണ്ട് ..
    6) Nexon EV ക്ക് advanced battery cooling ഉണ്ട് , 1 ലക്ഷം ഓടിയ Nexon നു പോലും 4% ആണ് range drop വന്നത് തും ചെറിയ സെല്ലുകള്‍ ആയത് കൊണ്ട് മാറി ഇടാം , മഹീന്ദ്രയ്ക്ക് അത് പറ്റില്ല ..അതായത് 8 വര്ഷം കഴിഞ്ഞാലും Nexon ഇനിയും ഓടും എന്നര്‍ത്ഥം ....
    7) so 16 ലക്ഷം മുടക്കി വാങ്ങുന്ന Nexon നില്‍ അതില്‍ കൂടുതല്‍ തുക നിങ്ങള്‍ക്ക് running cost ല് കിട്ടും ഈ വീഡിയോയില്‍ പറഞ്ഞ തലവേദന ഒന്നുമില്ല ...EV യുഗം തുടങ്ങി കഴിഞ്ഞു 2030 ല് മികച്ച ബാറ്ററി പാക്കുകള്‍ മാന്യമായ വിലയില്‍ കിട്ടും ....മഹീന്ദ്രയുടെ ഈ വണ്ടി ഒന്നും അത്രയും last ചെയ്യില്ല ...Quality issues കാരണം ആണ് മഹീന്ദ്ര ഇത്രയും കാലം ആയിട്ടും പുതിയ gen EV ഇറക്കാത്തത് ...
    -------------------------------------------------------------------------------------------------------
    EV കളെ കുറിച്ച് പഠിക്കാതെ വെറുതെ വായില്‍ തോന്നിയത് പറയുന്ന ഇവരെ പോലെ ഉള്ളവരുടെ interview ഒഴിവാക്കുക ..തെറ്റായ message ആണ് നല്‍കുന്നത് ..
    അന്നത്തെ മഹീന്ദ്ര EV യുടെ വിലയ്ക്ക് ഇപ്പോള്‍ Tiago EV വന്നിട്ടുണ്ട് എന്നത് കൂടി ഓര്‍ക്കുക..second hand വണ്ടിയുടെ വില വെച്ച് കണക്ക് കൂട്ടുന്നതില്‍ അര്‍ത്ഥം ഇല്ല ...ഇയാള്‍ മുടക്കിയ 5 ലക്ഷം ആദ്യം അടച്ച് പുത്തന്‍ Tiago EV എടുത്താല്‍ ...10 വര്‍ഷത്തിനു മുകളില്‍ life ഉം കിട്ടും 200 km എങ്ങനെ ഓടിച്ചാലും range ഉം കിട്ടും ...കയറ്റവും കയറും ..!!

    • @srinaathraveendran5545
      @srinaathraveendran5545 Рік тому +4

      Well said am using nexon ev,A car with a lot of advantages♥️

    • @JOMZ_
      @JOMZ_ Рік тому +14

      ഇത് മൊത്തം ഇരുന്ന് വായിക്കുന്നവർ ഉണ്ടോ

    • @sanalkumarvg2602
      @sanalkumarvg2602 Рік тому +21

      @@JOMZ_ പറയാന്‍ ഉള്ളത് പറഞ്ഞു , സമയം ഉള്ളവര്‍ വായിക്കട്ടെ ...ഒരാള്‍ എങ്കിലും വായിച്ചിട്ടുണ്ടാകും എങ്കില്‍ അത് തന്നെ ധാരാളം ..

    • @WalkWithNeff
      @WalkWithNeff  Рік тому +19

      Chettan eth tata showroom ila work chynne?

    • @sanalkumarvg2602
      @sanalkumarvg2602 Рік тому +14

      @@WalkWithNeff വാഹന പ്രേമി ആണ് , budget segment ല് ഇപ്പോള്‍ TATA യ്ക്ക് മാത്രമേ EV ഉള്ളൂ .. അതും നല്ല EV യും ആണ് ..so support ചെയ്യുന്നു ..TATA ഷോ റൂമില്‍ ഉള്ളവര്‍ ഇത്രയും നന്നായി ഇടപെട്ടിരുന്നു എങ്കില്‍ sales അടിച്ചു കയറിയേനെ ..

  • @af9280
    @af9280 Рік тому +10

    Just miss ayi ippo Tiago ev ondu for 9lak

    • @WalkWithNeff
      @WalkWithNeff  Рік тому +3

      Ith 5 lakhs nu sedan kityille..apo ath labhamayille

    • @af9280
      @af9280 Рік тому +6

      @@WalkWithNeff new technology battery 250km+ range yes pinna service and parts availability. Roadside assistance if needed agana kora nokiyal Tiago ev ippo perfect. I am not against Mahindra this ev.

  • @riyaspm2001
    @riyaspm2001 Рік тому +2

    He is well calculated

  • @vellatravindranath1460
    @vellatravindranath1460 2 місяці тому

    I am interested this type of car
    Can I get contact number please

  • @9947959191
    @9947959191 Рік тому +4

    Mux
    Gloster
    Jeep Meridian

    • @WalkWithNeff
      @WalkWithNeff  Рік тому +4

      Mux orenm ekadesham rdy akmen thonunu bro..bakki randum ithvre ayilla

    • @ysuhsjhshshjs2184
      @ysuhsjhshshjs2184 Рік тому

      ചേട്ടൻ പുലിയാ

  • @rijumathew1451
    @rijumathew1451 Рік тому +1

    👍

  • @Indian425
    @Indian425 Рік тому +1

    💙👍🏻