Laptops പകുതി വിലയ്ക്ക് MacBook Pro Air Windows Gaming PC Laptop Mega Offer Sale

Поділитися
Вставка
  • Опубліковано 2 жов 2024
  • Laptops പകുതി വിലയ്ക്ക് Used Refurbished MacBook Pro Air Windows Gaming PC Laptop High end Laptops Mega Offer Sale In Discounted Price Better than online price
    Grace IT Park
    100feet Road
    Gandhipuram
    opp to Kalyan Silks
    Coimbatore
    For Orders Call
    9442155382
    7598615549
    8012326874
    9843615549
    For Business PromotionsThrough this Channel please contact 8590891475
    8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

КОМЕНТАРІ • 295

  • @mohammedsadique2743
    @mohammedsadique2743 Рік тому +16

    ഇവരുടെ അടുത്ത് നിന്ന് laptop വാങ്ങിയവരുണ്ടോ ? അനുഭവങ്ങൾ പങ്കുവെക്കൂ

  • @aljinartefotografica
    @aljinartefotografica Рік тому +238

    Hello kochi yude vlogs kandu njan ente oru suhrithinu laptop vangan Coimbatore vannu. Avarude 100ft roadile shopil keri. Chodichappol njangalude nattil kittunna rates mathrame parayunnullu. Vilakkuravonnum njangalk avide kittiyilla. Pinne enthinanu njangal avidunnu vangunnath ennu karuthi thirich ponnu. So sad to trust you.

    • @arunov524
      @arunov524 Рік тому +11

      ഇവർ പറയുന്ന പോലെ ഒന്നും അല്ല. ഇവരെ ഞാൻ വിളിച്ചു ഹലോ കൊച്ചി കണ്ടിട്ട് വിളിക്കുന്നതാണ് ടീവി ക്ക് ഓഫർ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ തമിഴത്തികൾ ഓഫർ ഒന്നും ഇല്ല എന്ന് പറയും 😂😂😂പിന്നെ ഒരു കാര്യം ഇവർ വിളക്കുന്നതിനേക്കാൾ ഒരു 4000രൂപ കൂട്ടിയാണ് ഇവരുടെ ഡിലർ മാർ ഇവിടെ വിൽക്കുന്നത് 😂😂😂

    • @mimuvlogs6890
      @mimuvlogs6890 Рік тому +9

      aah laptops kandal thanne ariyaam avar ondakkiyathanenn 😁

    • @sukumariamma382
      @sukumariamma382 Рік тому

      Njan oru tv avudey ninnum vangy , enikku matiyaayi , udayipindey uzthadanu eyeplus company , 17500 ayachu koduthittu pottiya tv tannu , vilichappol avar paranjadu vere tv tarillannu, pinney njan Caril poyi avide vazhakkittu 5000 koodey pay cheydu putiyadu vangi 17500+5000+3000 disel , MI TV 21000 KITTUM , ENDU CHEYYAM ENDEY CASH POYI

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      @@mimuvlogs6890 🤣🤣👌

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      🙄

  • @flavoursofliving
    @flavoursofliving Рік тому +51

    അണ്ണാച്ചിയുടെ നല്ല മനസ്സ് ആരും കാണാതെ പോകരുത്.... സാമൂഹിക സേവനം 😄

  • @TheRonykeeriyattil87
    @TheRonykeeriyattil87 Рік тому +11

    എന്ത് ഐറ്റംസ് വാങ്ങുമ്പോൾ പുതിയത് വാങ്ങിക്കുക..No second Hand..പുതിയത് വാങ്ങിക്കാൻ കാശു ഇല്ലെങ്കിൽ ആ കാശു ആകുന്നതു വരെ വെയിറ്റ് ചെയ്തു പുതിയത് തന്നെ വാങ്ങിക്കുക..ജീവിതത്തിലെ പകുതി ടെൻഷൻ മാറി കിട്ടും..അനുഭവം ആണ്..

  • @Jozephson
    @Jozephson Рік тому +9

    ഐടി കമ്പനികളിൽ നിന്ന് സ്ക്രാപ്പ് ചെയ്ത ലാപ്ടോപ് പിന്നെ ഇങ്ങനെ ആണ് വിൽകുന്നത്

  • @gmconline2292
    @gmconline2292 Рік тому +11

    ഞാന്ഇവരുടെ വീഡിയോ കണ്ടിട്ട് tv Vila അന്വേഷിച്ചു. വീഡിയോ യില് പറഞ്ഞ വിലയുടെ മൂന്ന് ഇരട്ടി ആണ് അവർ പറഞ്ഞത്..കൂടാതെ shipping charge vere venam എന്നും...ഞാൻ അജ്മൽ ബിസ്മിയിൽ പോയി വാങ്ങി..

  • @lintojoevarghese104
    @lintojoevarghese104 Рік тому +20

    Pulli 1st kanicha apple laptop 2015 model aan .about 7 yrs old model .ate purath 1lakh rs onnum illa ippo .chumma tallu aan

  • @legendarybeast7401
    @legendarybeast7401 Рік тому +10

    i5 6th generation 🤣🤣, എന്തുവാടെ 12th generation ആയി.

    • @rz6756
      @rz6756 Рік тому +3

      Sathyam, high end ennokke parayumnol generation koode nokkittu muyalikki thallamarunnu

  • @mallufrommalabar
    @mallufrommalabar Рік тому +25

    Original apple പഴുത്തത് ഇല്ലേ

  • @thesonarjuna
    @thesonarjuna Рік тому +17

    കഴിവതും പുതിയത് തന്നെ വാങ്ങുക

    • @helloshiji2077
      @helloshiji2077 Рік тому

      pazhayath vangi entho pani kiti ennu thonnnunu :)

  • @abhijithksjithu2426
    @abhijithksjithu2426 Рік тому +6

    Hello, these are all old generation scrap laptops..Don't waste your money buying these laptops..Even if you are considering refurbished laptops go for minimum 10th generation laptops...I always recommend to buy latest generation laptops,it is more faster than these junk pieces.if your budget is low go for i3 12th gen,don't spend money on 6th and 8th generation laptops.

  • @eagle4575
    @eagle4575 Рік тому +4

    വിളിച്ചു അനോഷിച്ചപ്പോൾ വില കൂടുതലാ

  • @NeoMediaTamil
    @NeoMediaTamil Рік тому +17

    MacBook Air modelil Graphics card varilla

  • @adharshsivan1474
    @adharshsivan1474 Рік тому +7

    bro hello kochi yude trust povuvanaloo.... video yil oru karyam parayunnu.. villikumbo vere karyam... nerittu chellumbo mattoru karyam parayunnu..... PLS DONT DO CHEATING VIDEOS...

    • @anandka1490
      @anandka1490 Рік тому

      Nth patee bro..njn pokan planing und

  • @ramanathanvadivelu8264
    @ramanathanvadivelu8264 Рік тому +3

    23000താഴെ ഒന്നും ഇല്ല.ഒന്നാംതരം പരറിക്കൾ. പലതും പറയും പോലെ അല്ല സുക്ക്ഷിക്കുക.

  • @jamespaul9909
    @jamespaul9909 Рік тому +16

    Refurbished ane...companies scrap ayitt kalayunath Half rate ittu വിൽകുന്ന്

    • @wulfyGaming
      @wulfyGaming Рік тому +1

      Scrap ayatt kallayunath onum alla .... complaint ulla ready akki refurbished ayit vikkum

  • @vishnuputhiyedam
    @vishnuputhiyedam Рік тому +12

    Windows pro and windows air😂😂😂

  • @vancedvanced6237
    @vancedvanced6237 Рік тому +13

    E waste ഒക്കെ ഇന്ത്യ യിൽ തള്ളുന്ന പരുപാടി പൂട്ടീക്കണം, ഇവൻ ഒക്കെ ക്യാഷ് വാങ്ങിയിട്ട് ആണ് ഇതൊക്കെ വിദേശത്ത് നിന്നു ഒഴിവാക്കുന്നത്, എന്നിട്ട് അതു വിറ്റു ഇവിടെയും പണം ഉണ്ടാക്കും

  • @user_akshay
    @user_akshay Рік тому +30

    Macbook te year or generation parayatat enta bro. incomplete details anallo ee shop inte mikka videos lum parayunne. Plz update

  • @mohandasp7755
    @mohandasp7755 11 місяців тому

    വെറുതെ സമയം കളയരുത്, എല്ലാം blunder അനുഭവം

  • @jyo_642
    @jyo_642 Рік тому +55

    This is how developed countries resolve their electronic waste problem😏

    • @efootballpro2123
      @efootballpro2123 Рік тому +4

      Correct bro👍

    • @VinuThomas3310
      @VinuThomas3310 Рік тому +2

      Correct… electronic waste

    • @sophievarghese3102
      @sophievarghese3102 Рік тому +2

      അത് ശരിയാണ്

    • @teacher5173
      @teacher5173 Рік тому +3

      e waiste re use cheyyan pattunnatum und bro nammal puthiyath vangi resoursesum earthum moneyum nashipikkentatilla ith nice prout ann

    • @officaltwoton
      @officaltwoton Рік тому +5

      Better than buying new product making more ewaste

  • @muhammednanthiyil
    @muhammednanthiyil Рік тому +8

    Go for Apple Mac Air with M1 or M2 chipset. Its Apple's own chipset and is much optimised than the intel chipset. Choose wisely

  • @nishilsb
    @nishilsb Рік тому +10

    Eee HP laptop model ine thermal issue unde. Pettenne choodaai slow aavum. Ore browser poolum open aavilla. Njan ee model use chaidadaane.

    • @ariyansgroup
      @ariyansgroup Рік тому

      Check clock speed minimum 3Ghz needed for good performance

  • @Trendi_Inspiration
    @Trendi_Inspiration Рік тому +11

    2:49 ഇതാണ് സത്യം കേട്ട് നോക്ക്. 😂😂😂😂😂

    • @seejuvlogs
      @seejuvlogs Рік тому

      😂😂😂😂 sheriyanu

  • @imok7258
    @imok7258 Рік тому +2

    Don't buy a single laptop from this store ellam low performing aan..old models

  • @showkath2000able
    @showkath2000able Рік тому +6

    വില പറയാൻ പ്രയാസമാണ് അല്ലേ

  • @manojnair7793
    @manojnair7793 Рік тому +7

    തമിഴ് നാട്ടിൽ പോയി പറ്റിക്കപെടരുത്. തമിഴൻ പറഞ്ഞു പറ്റിക്കാൻ മിടുക്കനാ. ഒരിക്കലും തമിഴനെ വിശ്വസിക്കരുത്. ""സാറ് "" വിളിയിൽ പെടരുത്

    • @bctechmalayalam5391
      @bctechmalayalam5391 Рік тому

      സത്യം. ആദ്യം വിചാരിക്കും ബഹുമാനം കൊണ്ടാണെന്ന്. പക്ഷെ അവന്മാരുമായി കുറച്ചു ഇടപഴകിയാൽ മനസ്സിലാകും തനി സ്വഭാവം.

    • @AshikA.m-tl4gy
      @AshikA.m-tl4gy Рік тому

      Correct 💯💯

    • @madhusoodanan5990
      @madhusoodanan5990 Рік тому +1

      ഇദ്ദേഹം മലയാളി ആണ്... തിരുവനന്തപുരം കാരൻ

  • @jinu870
    @jinu870 Рік тому +3

    ഡിസ്‌പ്ലേയിൽ പിടിച്ചു വലിച്ചു എടുത്താൽ ഡിസ്പ്ലേ കംപ്ലയിന്റ് വരാൻ സാധ്യത ഉണ്ട്

    • @oiway7439
      @oiway7439 Рік тому

      എന്നാലേ പിന്നെയും പിന്നെയും വരു 10000 പിന്നെയും കിട്ടില്ലേ👍

    • @arjunvs300
      @arjunvs300 Рік тому

      Vannallo whatz app upadeshi ammavan..

    • @jinu870
      @jinu870 Рік тому

      @@arjunvs300 ഹാലേലൂയ ..ഇപ്പൊ വാട്സ്ആപ്പൊന്നും പറ്റുന്നില്ല mwone ഇപ്പൊ കലിപ്പന്മാരെല്ലാം യൂട്യൂബിലാണല്ലോ .അതോണ്ട് ഇവിടെ അങ്ങ് കൂടാമെന്നു കരുതി

  • @YTOhMyVideos
    @YTOhMyVideos Рік тому +1

    ചുമ്മാ ആളെ പറ്റിക്കാൻ

  • @libinjoseph5437
    @libinjoseph5437 Рік тому +1

    Aah m1 air nu 77k ku puthiyathu kittum ... Pinnenthinu eee seconds vaangi cash kalayanam

  • @yasirassociates4373
    @yasirassociates4373 Рік тому +2

    APPLE a1466 uses 5th gen i5 5250U, 2 core processor is slower than 9th,10th, 11th and 12th gen i3 . Dont buy it for performance 💢.

    • @vmafarah9473
      @vmafarah9473 Рік тому

      sathyam bro, ithu dual core aanu , 25 rs nu ithilum speedulla windows laptop with ssd kittum.

  • @enjecreations6945
    @enjecreations6945 Рік тому +1

    വെറും പരസ്യം, നല്ല വില കൊടുക്കണം.

  • @Bigil_gaming200
    @Bigil_gaming200 8 місяців тому

    Exchange ondo

  • @raphacounselingdrmini8353
    @raphacounselingdrmini8353 Місяць тому

    Is there parcel service

  • @Think-Smile-Relax
    @Think-Smile-Relax Рік тому +5

    ഈ ആപ്പിൾ ലാപ്ടോപ്പ്ക്കളുടെ പ്രീയേകത വിൻഡോസ്‌ os ഇൻസ്റ്റാൾ ചെയ്യാൻ പറ്റും എന്നതാണ്. സ്റ്റീവ് ജോബ്സ് ന്റെ കയ്യിൽ പോലും ഉണ്ടാകില്ല ഇത്

    • @knightsgaming7474
      @knightsgaming7474 Рік тому

      M1 chip ozichu bakki ella apple lum windows install akum..

    • @jyo_642
      @jyo_642 Рік тому

      തള്ളല്ല bro windows install ചെയ്യാൻ പറ്റും.... പഠിച്ചിട്ട് വിമർഷിക്കൂ സുർത്തെ😅

    • @jyo_642
      @jyo_642 Рік тому

      തള്ളല്ല bro windows install ചെയ്യാൻ പറ്റും.... പഠിച്ചിട്ട് വിമർഷിക്കൂ സുർത്തെ😅

    • @recursion4286
      @recursion4286 Рік тому

      @@knightsgaming7474 m1 ഇൽ പറ്റില്ലെ? എന്റേത് m1 macbook pro 2020 ആണ്.

    • @knightsgaming7474
      @knightsgaming7474 Рік тому +1

      @@recursion4286 m1 അതിലെ ഡയറക്ട് ഇൻസ്റ്റാൾ ആവും എന്നു തോന്നുന്നില്ല പിന്നെ ഉള്ളതു windows arm ഇൻസ്റ്റാൾ ആകുമെന്ന് തോന്നുന്നു എന്നു

  • @usmanparambil5357
    @usmanparambil5357 8 днів тому

    ഇത്തരം സാധനങ്ങൾ വാങ്ങുമ്പോൾ ചുരുങ്ങിയത് ഒരു പത്തു പ്രവശ്യമെങ്കിലും ആലോചിക്കണം പിന്നെ ടെൻഷൻ ആയിട്ട് ഒരു കാര്യവുമില്ല ഞാൻ പറഞ്ഞേക്കാം

  • @objection2216
    @objection2216 Рік тому +2

    Don't get fooled it's clone please 🥺

  • @careeropportunitiesmalayal4235

    Hi
    Friends,
    ഇവരുടെ കയ്യിൽ നിന്ന് ലാപ്ടോപ്പ് വാങ്ങിച്ച ആരെങ്കിലും ഉണ്ടോ?
    അനുഭവങ്ങൾ അനുഭവങ്ങൾ പങ്കുവെക്കു...

  • @jobinjose6317
    @jobinjose6317 Рік тому +11

    ലാപ്ടോപ് എടുക്കുമ്പോ പൈസ കൂടുതൽ ആണേലും പുതിയത് തന്നെ എടുക്കുക കാരണം പുതിയത് എടുത്തതിനു വരെ കംപ്ലയിന്റ് ആണ് 🤣🤣 1year warranty ഇല്ലാത്തോണ്ട് മാറിക്കിട്ടും വര്ഷങ്ങളായി പല brandinte laptop യൂസ് ചെയ്തോണ്ട് ഇരിക്കുന്നു അനുഭവം ഉള്ളോണ്ട് പറയുവാണ് എടുക്കുമ്പോ minimum i3 edukuka 12th gen i3 proccesor better and enough for a normal user

    • @nithin1007
      @nithin1007 Рік тому

      ബ്രോ...
      എൻ്റെ കൈയിൽ ഇപ്പൊ ഉള്ള ലാപ് 5. വർഷം ആയി . പെൻ്റിയം പ്രോസസർ hp ആണ്.
      എനിക്ക് നല്ല ഒരു ലാപ് ടോപ് സജസ്റ്റ് ചെയ്യാമോ
      എൻ്റെ ആവശ്യം.
      1. ടൈപ്പിംഗ്
      2. വെബ് ബ്രൗസിംഗ്
      3.അഡോബ് ഫോട്ടോഷോപ്പ്
      അഡോബ് ഒഡിഷൻ
      ഇനി യൂട്യൂബ് വീഡിയോ എഡിറ്റിംഗ് വേണം എന്നും ആഗ്രഹം ഉണ്ട്
      ഈ ആവശ്യങ്ങൾ പരിഗണിച്ച് എനിക്ക് വേണ്ട സ്പെസിഫിക്കേഷൻ ഒന്ന് പറഞ്ഞു തരാമോ

    • @jobinjose6317
      @jobinjose6317 Рік тому +1

      @@nithin1007 budget para bro എന്റെ പണ്ടത്തെ ലാപ്ടോപ് acer pentium quadcore arnunu ഞാൻ ഇപ്പോൾ യൂസ് ചെയുന്നത് hp പവിയൺ

    • @nithin1007
      @nithin1007 Рік тому

      @@jobinjose6317 മാക്സിമം ഒരു 30 32 ഒക്കെ ആകാം ..അതിനുള്ളിൽ കിട്ടുമോ bro

    • @nithin1007
      @nithin1007 Рік тому

      അല്ലെങ്കിൽ ഒരു ഡെസ്ക് ടോപ് ന് വേണ്ട സ്പെസിഫികേഷൻ പറഞാൽ ഏറെ നല്ലത്...അപ്പോ മെയിൻ work ഡെസ്ക്ടോപ്പിൽ ചെയ്യാൻ

    • @abishekvk6893
      @abishekvk6893 Рік тому

      @@nithin1007 Redmibook 15
      i3 11th gen 8gb ram 256gb ssd 30k രൂപയ്ക്ക് ഇപ്പോ flipkartൽ ഉണ്ട്

  • @ratheeshkumar8114
    @ratheeshkumar8114 Рік тому

    ഇതിൽ കാണുന്ന നമ്പറിൽ vilichalo വാട്ട്സ്ആപ്പിൽ msg ettalo oru reply ഒന്നും ഇല്ല ... Verutheya

  • @mathewsabu9465
    @mathewsabu9465 Рік тому +4

    Ithu polum medikkan cashillathe kandond kothividunna le njan 🙂

  • @spygaming8313
    @spygaming8313 Рік тому +4

    Annachi ithokke avide ninnum oppikkunnavo?

    • @abinabi6519
      @abinabi6519 Рік тому +1

      India purath inn used laptops etc scrap aayit edukkum .. ivide Vann refurbished cheyth edukum

    • @ISHAQUE.
      @ISHAQUE. Рік тому

      @@abinabi6519 e waste Indiayilek import cheyan patilla

  • @jo-dk1gu
    @jo-dk1gu Рік тому +4

    ഒരു 5000 രൂഫാക്കു ലാപ്ടോപ് കിട്ട്ടുമോ...?

  • @subashdk3705
    @subashdk3705 Рік тому +1

    Featurs onnum parayaunnilla..rate parayunnilla .calls whatsup no reply

  • @ISHAQUE.
    @ISHAQUE. Рік тому +1

    E waste Indiayilek kond varan patila Ivar evidena edukunath enn paranjath

  • @SoorajT
    @SoorajT Рік тому +14

    That is old gen Mac Book air 😀

  • @n4world484
    @n4world484 Рік тому

    വീഡിയോയിൽ പറയുന്ന വില ഒന്ന്. കടയിൽ ചെന്ന് ചോദിക്കുമ്പോൾ വില വേറൊന്ന്. പോയ വണ്ടിക്കൂലിയും സമയവും നഷ്ടം

  • @kmanojkin
    @kmanojkin Рік тому +2

    Watsapp ചെയ്തിട്ട് no reply

  • @gladwint.m.4132
    @gladwint.m.4132 2 місяці тому

    Now almost 13th generation laptops with AI features. I think it's better to go for new ones. Even if you buy with good specifications it will be worth for atleast 4 to 5 years.

  • @clemansondcruz9845
    @clemansondcruz9845 Рік тому +36

    Mac Air A1466 cost is only Rs.59000 for new one as per 2022 October price list

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      മച്ചമ്പി ടാബ്ലറ്റുകളിൽ ഏതാണ് നല്ലത്🙏 എൽഇഡി സ്ക്രീൻ എല്ലാം ഉള്ള 🙏

    • @Vlogickfacts
      @Vlogickfacts Рік тому

      @@hardcoresecularists3630 ipad vang bro

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      @@Vlogickfacts 🤝

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      @@Vlogickfacts ബ്രാൻഡിങ് അല്ലാതെ realm ആയിട്ടുള്ള മറ്റു വലിയ ഗുണങ്ങൾ എന്താണ് ബ്രോ 🤝🙏

    • @AbdulRahman-kn3ub
      @AbdulRahman-kn3ub Рік тому +4

      അണ്ണാച്ചി പൊളിച്ചു വേസ്റ്റ് ലാപ്ടോപ് വിദേശത്തു നിന്നും കൊണ്ടുവരുന്നത് ഉപയോഗിച്ച് നോക് മനസിലാവും

  • @medicdukhan6299
    @medicdukhan6299 Рік тому +2

    IPhone kondu വരൂ

  • @vicky680
    @vicky680 Рік тому

    He sell led tv with his own brand ....so laptop also can be fake with original brand name... Beware..

  • @franciskt4171
    @franciskt4171 Рік тому +1

    Why do some people say it is e waste? It is in working condition and not waste as yet.
    Better think about daily household and market wastes, plus environment polluting poisonous factory chemical wastes...

  • @vishnudevv5755
    @vishnudevv5755 Рік тому +1

    Thanks for sharing your thoughts on people.

  • @harithasenaagri-tech7339
    @harithasenaagri-tech7339 7 місяців тому

    അയ്യോ 😮

  • @zzzz33577
    @zzzz33577 Рік тому +1

    Bro cash on delivery ondo

  • @simpsonmathew1361
    @simpsonmathew1361 Рік тому +1

    Pandikkarane nambinal oo anu kto pinne processor generation okke pazhayath anu

  • @MURALEEDHARANKARUMATHIL
    @MURALEEDHARANKARUMATHIL Рік тому +3

    This is 2012 version Macbook?

  • @Nightmare__-
    @Nightmare__- Рік тому

    Ee video edukkumnayalk mac ne patiyo lapine pattiyo oru vivaravum illa

  • @SinanKoduvally
    @SinanKoduvally Рік тому +19

    Apple nte price kett ഞാൻ ഞെട്ടി 😳

    • @sid6510
      @sid6510 Рік тому +1

      Sathyam

    • @Wire.scientist
      @Wire.scientist Рік тому +3

      Intel i5 A1466 model refurbished innu 1 lakh ippol market🤔 illu undennu parayunnathu verum thallanu.😏.. 25K is the standard price for this Intel model.... Apple Silicon chip Mac 50K, 60k.. rates innu thannal sambhavam aanu ennu samadhikkam🥴

    • @vmafarah9473
      @vmafarah9473 Рік тому

      ithu ultra promax old gen aanu, slower than i3 9th,10th,11th,12th.

    • @Wire.scientist
      @Wire.scientist Рік тому

      @@vmafarah9473 exactly 🤣👍

  • @udaya9902
    @udaya9902 4 місяці тому

    Very useful for common people.Very Good Job

  • @somankarad5826
    @somankarad5826 Рік тому +2

    ഗുഡ് ലക്... അമ്പു

  • @zeenathnasmans8728
    @zeenathnasmans8728 Рік тому +1

    Supper

  • @cyberpsychoss490
    @cyberpsychoss490 Рік тому

    Avnum avnte sirum nth udyip de samuhika sevnm😂🔥

  • @nsathyanarayanan3971
    @nsathyanarayanan3971 Рік тому

    Gandhipuram showroom number undo

  • @rakeshr2678
    @rakeshr2678 Рік тому

    Puthiya refurbished 😁

  • @ARUNBABU888
    @ARUNBABU888 Рік тому +3

    Poli

  • @mcprasanth76
    @mcprasanth76 Рік тому

    he understood its easy to cheat malayali.

  • @mythoughts121
    @mythoughts121 3 місяці тому

    ജംബവാൻ്റെ കാലത്തുള്ള ഐറ്റംസ് ആയിട്ട് ഇറങ്ങിയേക്കുവാ 😅😅

  • @noufelkkoyiliath3853
    @noufelkkoyiliath3853 Рік тому

    Sir adipoly ungal periya annan easwaran anugrahikkatte

  • @Arunkumargtvm
    @Arunkumargtvm Рік тому

    i eye plus Android TV app not support

  • @jestingrg
    @jestingrg Рік тому

    Tv എറിഞ്ഞു പൊട്ടിച്ച അണ്ണൻ..

  • @sherinalex4288
    @sherinalex4288 Рік тому

    Who's this bakery man..

  • @pnandyath
    @pnandyath Рік тому +2

    Pls location yr company

  • @saju4097
    @saju4097 Рік тому

    Comment nokhi ...ini video kaanunnilla. tnx all

  • @rajalakshmi3368
    @rajalakshmi3368 Рік тому +3

    Nice

  • @midhun843
    @midhun843 Рік тому +3

    Nice video 👍

  • @locomotive
    @locomotive Рік тому +2

    👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @basheeredapparambil9696
    @basheeredapparambil9696 Рік тому

    Number one fraud

  • @vishnumv4187
    @vishnumv4187 Рік тому +2

    Generation parayu bro ...

  • @hakeemmuhammad710
    @hakeemmuhammad710 Рік тому

    Ethevide aanu sthalam

  • @monstar7363
    @monstar7363 Рік тому

    Calicut ഉണ്ടോ

  • @shareefmouscore9477
    @shareefmouscore9477 Рік тому

    ഇവൻ ഇതിന്ന് നല്ല മെച്ചം ഉണ്ടാവും

  • @mubashirtp9108
    @mubashirtp9108 Рік тому +2

    good

  • @Manu-pu2vh
    @Manu-pu2vh Рік тому +1

    👍

  • @anoopks6929
    @anoopks6929 Рік тому

    Tablet ഉണ്ടോ ?

  • @rahulrajur5305
    @rahulrajur5305 Рік тому +2

    ബ്രോ 👍👍👍കൊള്ളാം

  • @sayanth927
    @sayanth927 Рік тому

    Hello chetta ithil ownerude number eathann mension cheyyuo....

  • @sabrathps1188
    @sabrathps1188 Рік тому +1

    Bro play station nte oru video eduko

  • @jinsjoseph4829
    @jinsjoseph4829 Рік тому +2

    Emi undoooo

  • @Offroadvehicle24
    @Offroadvehicle24 Рік тому +1

    Emi undo please reply please

  • @raveeshezhumalil
    @raveeshezhumalil Рік тому

    Eye plus കൊച്ചിയിൽ ഡീലർ ഉണ്ടോ. കോൺടാക്ട് നമ്പർ കിട്ടുമോ.

  • @MONESANTINAI..870
    @MONESANTINAI..870 Рік тому

    Hindi

  • @sreejithvc1748
    @sreejithvc1748 Рік тому +2

    Super

  • @adhi1159
    @adhi1159 Рік тому +1

    Maximum try to buy new, because 25000 nu product kittumm.... Aathinte spare parts(hardware) okke complaint varamm........ Refurbished aanu..... Pani vanghikkenda..... Useless💩👎 aavum........ TRUST ME

  • @sreeviolin1
    @sreeviolin1 Рік тому

    puthiya thattipp

  • @user-ww9sx2jv5f
    @user-ww9sx2jv5f Рік тому

    New look aanu😂😂

  • @paradesiparil2558
    @paradesiparil2558 Рік тому

    Absolutely fake
    not original many people cheated

  • @QwertyMods
    @QwertyMods Рік тому +1

    Windows Air oo 😂

  • @MONESANTINAI..870
    @MONESANTINAI..870 Рік тому

    Send me location