ഒരാള് നമ്മളോട് എന്തേലും സങ്കടം പറഞ്ഞാല് നമ്മൾക്ക് തിരിച്ച് ഒന്നും പറയാൻ പറ്റാത്ത പ്പോൾ നമ്മൾ പറയ saralla പോട്ടെ nn alle .angane paranjitullavar evde vanne👍
ഞാൻ എല്ലാവീഡിയോയുംകാണാറുണ്ട് അഭിപ്രായം പറയുന്നത് ആദ്യമായിട്ടണ്. സൂപ്പർ. എല്ലാവീഡിയോയും ഒന്നിനൊന്നിനു സൂപ്പർ 😍❤.കണ്ടിരിക്കാൻ നല്ല സുഖണ് ബോറടിക്കില്ല. ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. 😊😍
നീതു ചേച്ചി..... ചേച്ചിയുടെ എല്ലാ വിഡിയോസും ഞാനും എന്റെ കുടുംബവും കാണാറുണ്ട് ❤. ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഇനിയും വീഡിയോസ് ഇടണം ❤❤. ചേച്ചിയെ സിനിമയിൽ എടുക്കട്ടെ 😍😍😍😍😍😍
Absolutely amazing acting, however I'd suggest to use less sound effects since some of them don't match with the situation and it's a little unnecessary. Nevertheless I love Neethu Chechi and her videos❤️
*നീതു ചേച്ചിയെ പോല്ലേ തന്നെ പിള്ളേരും അഭിനയിച്ചു തകർക്കുവാണലോ* 💥 *മുത്തുമണികൾ ഇഷ്ടം* 😍
സ്വന്തം മക്കൾ anno
@꧁༒Muhammad Ameen.V.C༒꧂ മുത്തേ 😍
@@shiny3224 chechikullath mon aan. Matt 2 kuttikal chechide sis inteyaan
@@shiny3224 gfgehfyfyff
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👏👏👏👏👏👏👏👏👏👏👏
എപ്പോഴും കാണാറുണ്ട്. ആദ്യമായാണ് അഭിപ്രായം പറയുന്നത്. എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചമാണ് സൂപ്പർ. ഇത് തകർത്തു 👌👌
2 tyms atyi
ഒരാള് നമ്മളോട് എന്തേലും സങ്കടം പറഞ്ഞാല് നമ്മൾക്ക് തിരിച്ച് ഒന്നും പറയാൻ പറ്റാത്ത പ്പോൾ നമ്മൾ പറയ saralla പോട്ടെ nn alle .angane paranjitullavar evde vanne👍
ഇന്നലേം കൂടി പറഞ്ഞു 😔🥴
😍
Adichu varan vannavar njangalUde unni appa karayum branded panteesum spoonukal jeerakapatta enniva adichumattnnath pathivakkiyirunnu udayippine paranjuvittu ....ha ha 👍
🙋
Adh sariya
എന്ത് വന്നാലും പറയുന്ന ഒരേയൊരു വാക്ക്
"സാരമില്ല"...!!😅❤
സാരമില്ല പോട്ടെ...!!😂ഉഫ് നീതു ചേച്ചിയെ പോലെ തന്നെ കൊച്ചുങ്ങളും അഭിനയിച്ചു പൊളിക്കുവാണല്ലോ...!!💜
എനിക്കും ഉണ്ട് സാരമില്ല എന്ന് പറയുന്ന സൂക്കേട്😁💥
എന്നാലും ആ പൊടി മോൾ പൊളിച്ചു സാരമില്ല പോട്ടെ ആന്റി 😍🤭🤭🤣🤣
ഓരോ പ്രാവശ്യവും ഇത്രയധികം വെറൈറ്റി കൊണ്ട് വരാനും അത് അഭിനയിപ്പിച്ചു ഫലിപ്പിക്കാനും ഒരു അപാര കഴിവ് വേണം.. ❤️
തുമ്പി പറക്കണ തുമ്പി ഒന്നും അല്ലല്ലോ..... 😜😜😁😁
എല്ലാ റോളും ചേച്ചിയുടെ കയ്യിൽ ഭദ്രം 👍👍👍👍
നീതുചേച്ചിടെ അഭിനയം ഒരു രക്ഷയും ഇല്ല
പൊളി അഭിനയം.... 😍😍
പിള്ളേര് അഭിനയിച്ച് പൊളിച്ച് അടുക്കി😍😍😍
ഏത് റോളും നീതു ചേച്ചിടെ കൈയിൽ സുരക്ഷിതമാണ്..😍😍
ചേച്ചി സൂപ്പർ പിന്നെ കുട്ടികളെ ഇങ്ങനെ വിളിക്കുമ്പോ എന്താ പോലെ 😘😘😘😘😘👏
എന്ത് വേഷം ചെയ്താലും സൂപ്പർ ആണ് ചേച്ചി 😍♥️♥️♥️
Neethu chechi fans like adi😅❣️🔥💯
മുത്തുമണികൾ ചേച്ചിയെ പോലെ തന്നെ തകർത്തു 🥰😘😘😘😘😘
നീതു ചേച്ചിയുടെ അഭിനയം ഒരു രക്ഷയും ഇല്ല അല്ലെ
അങ്ങനെ ഉള്ളവർ like ❤❤❤
കുഞ്ഞ് വീണപ്പോ വീണോ സാരല്ല പോട്ടെ അതൊക്കെ സിംപിളല്ലെന്ന്😂😂😂😂😂😂
**ഇത്ര പെർഫക്റ്റ് ഓക്കെയായി അഭിനയിക്കാൻ കഴിവ് വേണം** അത് ഉണ്ട്💕
ഞാൻ എല്ലാവീഡിയോയുംകാണാറുണ്ട് അഭിപ്രായം പറയുന്നത് ആദ്യമായിട്ടണ്. സൂപ്പർ. എല്ലാവീഡിയോയും ഒന്നിനൊന്നിനു സൂപ്പർ 😍❤.കണ്ടിരിക്കാൻ നല്ല സുഖണ് ബോറടിക്കില്ല. ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. 😊😍
ഞാൻ കൊടുത്താലേ കഴിക്കു.. 😆wat an expression neethu😍😍👌👌 polichu as always🥰🤗🤗
നീതു ചേച്ചിയും പിള്ളേരും പൊളിയാണല്ലോ ✌️✌️💕💕സൂപ്പർ..💕
Neethu chechi oru rakshayumilla adipoli👌
Camerakku kurach shaking koodiya pole thonni.. enthayalum sangathi adipoli
Hi Divya chechi..
53 മിനുട്ടിനുള്ളിൽ 8K views😍😍
നീതുചെച്ചി poliyalle🔥🔥🔥
നീതു ചേച്ചി..... ചേച്ചിയുടെ എല്ലാ വിഡിയോസും ഞാനും എന്റെ കുടുംബവും കാണാറുണ്ട് ❤. ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഇനിയും വീഡിയോസ് ഇടണം ❤❤. ചേച്ചിയെ സിനിമയിൽ എടുക്കട്ടെ 😍😍😍😍😍😍
Super 👍👍 Chechi camera shake cheyyaathe video edukkan parayane... Kurachu disturbance undu kaanumbo
Lastatha adipoli oru rakshayumilla😂😂😂😀😂😀❤️❤️
Chechi de videos okke adipoli 👌👌❤️. Different types of UA-camrs cheyyumo???
എന്റെ പൊന്നോ
ജ്ജാതി അഭിനയം🤣🤣🤣
നീതുവിന്റെ വീഡിയോ സ്ഥിരം കാണാറുണ്ട് ട്ടോ എല്ലാം ഓനിനൊന്ന് ടോപ് ഒന്നും പറയാനില്ല ഇനിയും ഉയരങ്ങളിൽ എത്തേട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💞💞🥰🥰
Natural ann neethu chechiyude main ❤❤
Neethu chechiye ഇഷട്ടം ഉള്ളവർ ഉണ്ടോ😍✌🏻
Yes katta fan
Mm
Yes 👍
അമ്മയും മക്കളും സൂപ്പർ..... 👍👍👍❤️❤️
അടിപൊളി!നിതുകുട്ട്യേ, നടുവ് ഒടിഞ്ഞോ സാരമില്ല പോട്ടെ.
Neethu chhechi polikaanallo❤❤....enikum ind ingane oru swabaavam😉😆
കുരുകുരുത്തം കെ ട്ട പിള്ളേർ 😂😂😂
എല്ലാരും സൂപ്പർ ആയി perform ചെയ്തു
കുഞ്ഞാവേ.. ചക്കരെ... സാരയില്ല പോട്ടേ 🤣🤣🤣🤣👌👌
Chechi super ane oru rakhseam illa tto❤️❤️
Neethu Chechi ❤❤ Pwolichu
Chechi videos Ellam super agunund😘😘😘makkal okke adipoky ayt cheyununs😘😘😘😘god bless you love you chechiiiii😘😘😘😘😘😘
Last kunje koche parajathe nala cute ayitide. Adipoli chechi chechi da acting oru rakshayum illa kidu
മോളുടെ സാരമില്ല പോട്ടെ തീരെ പ്രതീക്ഷിച്ചില്ല സൂപ്പർ
Super chechi.ente oru request perumazhakalam filmile kavya,meera (ganga.rasiya)e carecter cheyamo pls
Hi...Dr🙋video അടിപൊളി ആയിട്ട് undddd😍😘😘
Poli neethu chechi ❤️❤️❤️കുട്ടികളും ❤️❤️❤️❤️poli
Really really amazing...acting 👍👏👏👏
neethu chechi chechik videok sound korayunond video super kunju makkal cute ayi abinayikond chechide acting superreeeeeeee ❤❤❤❤❤❤❤❤❤❤
Sheriyakam🙏
Thala povunna case aayalum parayum sarallann 😂😂
😍😍Neethuchechiye kaanan nalla bhangiyund😘💖
Eee makkalellaam neethucheechide makkalaanooo🙃
Ethra kashetapettu vdo eduth chechiii😘
സാരമില്ല പോട്ടെ.... 😂😂😂👌👌👌
Camera movement kurach koodi pooyoo🙄 nthaayalum powli abinayam
ഞാൻ adhyitta chechide videok coment edane chechide videos എല്ലാം കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ട
*polichuu chechiii sooper,bt camera bayankara angotum ingatum zoom cheythum kulamayi*
Njan eppozhum parayum..saramilla potte nnu🤭🤭
ചേച്ചിയുടെ പർഫൊമൻസ് അടിപൊളി 😍😍😍😍😘😘😘😘😘
Aa cheruthe paranja kettitta sarilya potte nne🤩😍🥰😍
എല്ലാവരും ഒരിക്കലെങ്കിലും ഉപയോഗിക്കുന്ന വാക്ക് ആയിരിക്കും 'സാരമില്ല 'എന്ന്
Superrrrr acting.... one of the best actor award👏👏👏👏👏👌
Camera man clear alla video correct pidichilla
കുഞ്ഞാവ super🥰🥰🥰🥰🥰🥰🥰💗💗💗💗💖💖💖
Thumbi ne istaanu..sooo cute..
Piller thakarthu 😂❤😘
Chechi ellam powli... Camera kurachoodi nannakkiyarnnel kooduthal nannayene
Adipwoli aayitttund chechi😍😍😍❤️❤️❤️❤️❤️❤️❤️❤️
chechiii I am your big fan videos ellam super ahnetoo
Hi ashif REc sdgjj
Adipwoli neethu chechiiii😍
Chechide samsaram poliyaaaaaa
Kujumolde saralya pote kalaki😘😘 video suuuper
മുന്ന് മക്കളാണോ
നല്ല മുത്തുകൾ
Chechi adipoli aanttooo💖💖💖
Super Video aunty👌👌👌👍👍
ആന്റിക്കു സുഖമാണോ
Super chechi adipoli
ബോറടിച്ചു irunnapazha neethu chechide കുടു കുട ചിരിപ്പിക്കുന്ന video vannath
Super chechi
Adipoli
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤super❤
Neethu abhinayichu thagarkukayanu👍👍👏👏
Saramillaaa potteeeeee Neethu Chechi 😍😍😍😍😍😍😍😍😍
ഇടക്ക്.....ഇടക്ക് ..ഏയ്യ്.... ഏയ്യ്.... 🤣🤣🤣
കുരുത്തം കെട്ട പിള്ളേര് മനുഷ്യനെ മുറിയിൽ പൂട്ടി ഇട്ടു 😆😆😆😆😆
Valiya kutti..
Super...nannayittu..supporttu...cheyyunnundu...👌👌
Abinayam kidukki
Aarellum valla sankadavum paranjal ere kure ellavarum parayunna vakan sarallya
തുമ്പി പറക്കന തുമ്പിൽ ഒന്നും അല്ലാല 😂
Adipoli...saramilla potte tto...😀😀😊
Njan chechide oru katta fan aaanu.... oru hii tharo chechi
Fasna ❤
💕💕💕💕💕
Checheede nerthathe veed ithayirunnillallo veed mariyathano?
Super neethu chechi 😀😀😀
Neethuuu Sooper
Neethu.... Pwoliyanu...💋💋💋💋💋💋😘😘😘😘😘
Nannayittund but, camera man athrapora
Neethu Chachi Adipoli
ഏമ്പക്കം കലക്കി 😂😂😂
💕💕💕💕💕
Absolutely amazing acting, however I'd suggest to use less sound effects since some of them don't match with the situation and it's a little unnecessary. Nevertheless I love Neethu Chechi and her videos❤️
സാരമില്ല... പോട്ടെ 🤣🤣🤣
എല്ലാരുംSuper👌👌🥰🥰🥰🥰
Nannayittund chechi...🤩🤩😅
Little Kunjoos are really very smart
Neeru chechi polichu super 👌👌
Last polichu