ഒരു വിജയദശമി രസകാഴ്ച .. ഇങ്ങനെ എഴുത്തിനിരുത്തുന്നത് കണ്ടവരുണ്ടോ ?

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 447

  • @ajithakumaripn158
    @ajithakumaripn158 3 роки тому +1

    എത്ര തൻമയത്വം ആയിട്ടാണ് എല്ലാ വേഷവും ചെയ്യുന്നത്. ഓരോ വീടുകളിലും നടക്കുന്ന കാര്യങ്ങൾ നന്നായി സരസം ആയി അഭിനയിച്ചു കാണിക്കുന്ന നീ തുവിന് എന്റെ സ്നേഹം❤️❤️❤️❤️❤️💟💟💟💕💕💞💞

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 3 роки тому +238

    നമ്മുടെ നീതു ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും പിന്നെ നമ്മുടെ സ്ഥിരം പ്രേഷകർക്കും സബ്സ്ക്രൈബ്ഴ്സിനും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ നേരുന്നു ❤❤❤🥰🥰🥰🥰🙏🙏🙏❤❤❤ahh നീതു ചേച്ചിയുടെ കുഞ്ഞു മോൻ പൊളിച്ചല്ലോ ക്യൂട്ട് ആയിട്ടുണ്ട് 😘

  • @user-by5zq9qe9q
    @user-by5zq9qe9q 3 роки тому +66

    എല്ലാവർക്കും വിജയദശമി ആശംസകൾ ❣️

  • @sandrajose8692
    @sandrajose8692 3 роки тому +82

    വെപ്രാളം ശ്യാമള എല്ലാം കൊളമാക്കി തന്നു അച്ഛന്റെ diologue pollichu 🥳🥳😆😆😆😆😆😆

  • @user-anandhu
    @user-anandhu 3 роки тому +81

    എല്ലാ വീട്ടിലും നടക്കുന്ന കോലാഹലങ്ങൾ കോമഡി വീഡിയോ ആക്കി ഇടുന്ന നീതു ചേച്ചി പൊളിയല്ലേ...!😂🔥

  • @anjanavariyath
    @anjanavariyath 3 роки тому +96

    റിയൽ ലൈഫിൽ കാര്യങ്ങൾ ആണ് ഇവടെ മെയിൻ🤩

    • @DarkQueen-s4k
      @DarkQueen-s4k 3 роки тому +3

      idh real lifill onnum nadakkilla🥴🥴

  • @shabeebthasni0016
    @shabeebthasni0016 3 роки тому +2

    നല്ല അഭിനയം...... വനജയുടെ കിതപ്പ് പോലും നന്നായിട്ടുണ്ട്

  • @lekshmi4474
    @lekshmi4474 3 роки тому +24

    വെപ്രാളം ശ്യാമള വേറെ level😆avide athrayum പ്രശ്നം നടന്നപ്പോഴും ആ കുഞ്ഞിനെ എഴുത്തിനു ഇരുത്താൻ ശ്യാമള കാണിച്ച മനസ് ആരും കാണാതെ പോകരുത്.... നീതു ചേച്ചിക്കും ഈ vedio കാണുന്ന എല്ലാവർക്കും വിജയദശമി ആശംസകൾ..... 💞

  • @malappuramjaseervlog6000
    @malappuramjaseervlog6000 3 роки тому +2

    വിജയദശമി ആശംസകൾ .🌹🌹👍

  • @snehasudhakaran1895
    @snehasudhakaran1895 3 роки тому +1

    ശ്യാമള സൂപ്പർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്

  • @pallavipavithra6525
    @pallavipavithra6525 3 роки тому +9

    Pwoliyee❤️❤️ ശ്യാമള rockzz... 😂

  • @sindhuradhakrishnan9009
    @sindhuradhakrishnan9009 3 роки тому

    അടിപൊളിയായിട്ടുണ്ട്

  • @sivasruthy2578
    @sivasruthy2578 3 роки тому +5

    Super...pala veshathilum bhavathilun....fantastic performance 👏👌

  • @princyjstephen1644
    @princyjstephen1644 3 роки тому

    Veendum veendum kanan thonnunna tharathilulla videos anu ellam. My favourite channel.

  • @kurumbees14
    @kurumbees14 3 роки тому +1

    അടിപൊളി.... അടിപൊളി ആയിട്ടുണ്ട്. Luv🥰🥰🥰🥰

  • @nafilaNajwa1011
    @nafilaNajwa1011 Рік тому

    Adipoli ട്യൂൺ കൊള്ളാം

  • @suryasukanya1250
    @suryasukanya1250 3 роки тому +18

    Hi chechi ചേച്ചിയുടെ viedo-സ്സ് പൊളിയാണ് 😁😁😁😁

  • @ajithaajitha999
    @ajithaajitha999 3 роки тому +2

    സൂപ്പർ നീതു ചേച്ചി

  • @shafnasalih4156
    @shafnasalih4156 3 роки тому +16

    Adipoli.. Chechik mazhavil manoramayil oru chiri eru chiri bambar chiriyil standup cmdy cheydude🥰

  • @darsanasuresh3128
    @darsanasuresh3128 3 роки тому +3

    Neethu നന്നായിട്ടുണ്ട്, 👏👏👏എല്ലാവർക്കും വിജയദശമി ആശംസകൾ 🙏🙏🙏

  • @prabeenapk7222
    @prabeenapk7222 3 роки тому

    സൂപ്പർ ആയി നീതു അഭിനന്ദനങ്ങൾ 💐💐💐

  • @lijingeorge9955
    @lijingeorge9955 3 роки тому +1

    നീതു ചേച്ചി എത്ര റിസ്ക് എടുത്താ ഓരോ വേഷത്തിൽ ഓരോ കഥാപാത്രം ചെയ്യുന്നത്.....❤️❤️❤️ ഒരു രക്ഷയില്ല.poli super ❤️❤️❤️👍👍👍

    • @minnuz8378
      @minnuz8378 3 роки тому

      _ഞാനും ഇതുപോലുള്ള വീഡിയോ aan cheyyunath nokkavo_ _ചാനലിൻ്റെ പേര്_ *chingus unique world* 😍🤍😊

  • @ponnusvideos7636
    @ponnusvideos7636 3 роки тому +2

    ആ ലാസ്റ്റ് ഭാഗം എനിക്ക് നന്നായി ഇഷ്ട്ടപെട്ടു അടിപൊളി നീധു ചേച്ചി ❤️❤️❤️❤️❤️

  • @geethujithin
    @geethujithin 3 роки тому

    Super അഭിനയം നല്ല രസമുണ്ട് കാണാൻ

  • @aryadileep7760
    @aryadileep7760 3 роки тому +1

    Chechikkum chechide kudumbathinum ente hridyam niranja Vijayadashami ashmsakal nerunnu 💓💜🤗😘

  • @aachuzzworld786
    @aachuzzworld786 3 роки тому

    സൂപ്പർ അടിപൊളി 😍🥰😘👌👌👌👍👍👍

  • @Rainbowfishfarmpandalam
    @Rainbowfishfarmpandalam 3 роки тому

    നന്നായിട്ടുണ്ട് 👍

  • @bhushanravi3649
    @bhushanravi3649 3 роки тому +1

    Super video chachi......

  • @ananyaanu6701
    @ananyaanu6701 3 роки тому +10

    ഏച്ചി super😍😍

  • @sajithatv6837
    @sajithatv6837 3 роки тому

    നീതു ചേച്ചിയുടെ കുഞ്ഞുമോൻ പൊളിച്ചടുക്കി ആയിട്ടുണ്ട് കേട്ടോ

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 3 роки тому +27

    നോട്ടിഫിക്കേഷൻ കണ്ട് ഓടിഎത്തിയവർ ഉണ്ടോ 🔥❤❤❤❤

  • @roythomas9460
    @roythomas9460 3 роки тому

    Super video keep it up ചേച്ചി

  • @arundhathysworld8104
    @arundhathysworld8104 3 роки тому

    നല്ല രസമുണ്ട്

  • @ECWORLD
    @ECWORLD 3 роки тому +4

    Mono act രാജകുമാരി🥰🥰

  • @kavyakrishnan4680
    @kavyakrishnan4680 3 роки тому +9

    Neethu chechy polichuu 🥰😌💥

  • @ShainiShainiN
    @ShainiShainiN Рік тому

    Neethumole 😂😂😂❤❤ Adipoli 😂😂❤❤❤

  • @SuhanaKitchen
    @SuhanaKitchen 3 роки тому +1

    എല്ലാ sound ഉം ചേച്ചീടെ ആണല്ലേ 😍😍👌

  • @adithyaks1883
    @adithyaks1883 3 роки тому +5

    വിജയദശമി ആശംസകൾ 😍

  • @aksharabalakrishanan823
    @aksharabalakrishanan823 3 роки тому +3

    Ellavarkkum vijaya dhashami aashamsakal

  • @remyajithupaikili3149
    @remyajithupaikili3149 3 роки тому +3

    എല്ലാവർക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ

  • @ananthaanantha1830
    @ananthaanantha1830 2 роки тому

    Kalakki chechi 👌👍🏼👏🏼👏🏼👏🏼😘

  • @NishiMindBenders
    @NishiMindBenders 3 роки тому

    Kalakki neethu

  • @mijababy1511
    @mijababy1511 3 роки тому +1

    ഒന്നും പറയാനില്ല പൊളിച്ചു 👍👍

  • @niveditakd9074
    @niveditakd9074 3 роки тому +1

    Ezhuthinniruthe thirumanamaya srhithikke ellavarkkum happy vijayadasami

  • @irenekwilson5796
    @irenekwilson5796 3 роки тому

    My favourite UA-cam channel this

  • @vipanchika_3
    @vipanchika_3 3 роки тому

    ഹാപ്പി വിജയദാസമി 📝📝📝📝

  • @itsmemeenu8497
    @itsmemeenu8497 3 роки тому

    നീതു ചേച്ചി ഫാൻസ്‌ ലൈക്‌
    നീതു ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിജയദശ്മി ആശംസകൾ
    നമ്മുടെ സ്ഥിരം പ്രേക്ഷകർku എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ

  • @sanafathima1712
    @sanafathima1712 3 роки тому

    Supper video neethu chychi

  • @mariyamathafsa9906
    @mariyamathafsa9906 3 роки тому

    നിങ്ങൾ പോളിയാണ് chechi

  • @soorajrk9132
    @soorajrk9132 3 роки тому

    നീതു ചേച്ചി സൂപ്പർ ആണ് 👌👌

  • @anjumukesh3608
    @anjumukesh3608 3 роки тому

    സൂപ്പർര്ര്ര്ര്ർ അടിപൊളി ചേച്ചി..ഇനിയും പ്രതീഷിക്കുന്നു നല്ല വിഡിയോസ് all the best 😍😍

  • @soumyasoumya9958
    @soumyasoumya9958 3 роки тому

    👌👌👌👌🤣🤣👌👌
    വെപ്രാള ശ്യാമള പൊളിച്ചു 😂😂👌👌👌❤❤❤

  • @achuakshayachus4643
    @achuakshayachus4643 3 роки тому +2

    Ayyo a monne padanam kolamayi eshwara 🤣🤣🤣🤣polichu neethu chechii super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤vijayadhashami ashamsakal neethu chechi and🥰family ❤❤❤

  • @athiravijayan5792
    @athiravijayan5792 3 роки тому

    Chechyudea oro videos superane onnum parayanilla

  • @adheemamaanskitchen2212
    @adheemamaanskitchen2212 3 роки тому +1

    നീതു ചേച്ചി കലക്കി

  • @allaremyfavorate2522
    @allaremyfavorate2522 3 роки тому

    Neethu chechide videokayi waiting ayirunuu adipwoli🤣🤣

  • @naseelashan3662
    @naseelashan3662 3 роки тому

    വെപ്രാളം ശ്യാമള കലക്കി

  • @LathaGMenon
    @LathaGMenon 3 роки тому

    Nannayittundu 😍

  • @mukeshk120
    @mukeshk120 3 роки тому

    സൂപ്പർ 👍👍😍😍😍😍

  • @incrediblesoul444
    @incrediblesoul444 3 роки тому

    അടിപൊളിയായി നീതു ചേച്ചി ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു💓💓

  • @shinivmvm4571
    @shinivmvm4571 3 роки тому +5

    Super chechi video ❤️❤️👍

  • @ansuprasad8650
    @ansuprasad8650 3 роки тому +1

    Chechi super polichu. Love you chechii 😍

  • @rehnakc6680
    @rehnakc6680 3 роки тому +1

    Good one

  • @vidyaraju3901
    @vidyaraju3901 Рік тому

    സൂപ്പർ 🥰

  • @leebaunnikrishnan5326
    @leebaunnikrishnan5326 3 роки тому +1

    എന്റെ അനിയത്തിയേയും അരിയിൽ എഴുതിച്ചു.

  • @demon._.slayer-i7d
    @demon._.slayer-i7d 3 роки тому

    ചേച്ചിയുടെ എല്ലാ വീഡിയോസും പോളിയാണ് 💕💕

  • @ayishahabeebathiiii1406
    @ayishahabeebathiiii1406 3 роки тому

    ശ്യാമള പൊളിച്ചു ❣️👍👍

  • @noushusafna1556
    @noushusafna1556 3 роки тому

    Neethu chechide oru big fan aann njan👍🥰

  • @susmyks
    @susmyks 3 роки тому +3

    Hiii neethu observation super

    • @angelfrancies6582
      @angelfrancies6582 3 роки тому

      705ആകുവാൻ സഹായിക്കുമോ

  • @smithaa.s6135
    @smithaa.s6135 3 роки тому

    Adipoli super 👌👌👌

  • @kochukochu6256
    @kochukochu6256 3 роки тому

    എന്റെ മോൻ ഇന്ന് അക്ഷര ആരംഭം ആരുന്നു, എല്ലാരും എന്റെ മോൻ നല്ല പോലെ വരണേ എന്ന് പ്രാർത്ഥിക്യനെ 🙏🙏🙏❤❤🥰🥰

  • @shruthivenu6873
    @shruthivenu6873 3 роки тому +2

    No words neethu chechiiii, excellent acting 👍👍👍👍👍👍👍

  • @sreyasriya8120
    @sreyasriya8120 3 роки тому +3

    ചേച്ചി സൂപ്പർ 🥰🥰🥰🥰🥰🥰🥰

  • @johncyriju6436
    @johncyriju6436 3 роки тому +6

    Adipoli show

  • @m_x7487
    @m_x7487 3 роки тому +18

    ഈ വീഡിയോ കാണുന്ന എല്ലാവർക്കും വിജയദശമി ആശംസകൾ...😌🥰നന്നായിട്ടുണ്ട് നീതു ചേച്ചി,ഇനിയും ഇതുപോലെയുള്ള വെറൈറ്റി ഐറ്റംസ് പ്രതീക്ഷിക്കുന്നു❤️

    • @farh_an04
      @farh_an04 3 роки тому

      Dhe veendm ivde.... 😅

  • @blackloverqueen2407
    @blackloverqueen2407 3 роки тому +17

    നന്നയിട്ടുണ്ട് ചേച്ചി ഇനിയും ഇതുപോലെ ഉള്ള പുതിയ ഐറ്റംസ് ചായണ ❤️❤️❤️❤️❤️❤️

    • @ambikaav634
      @ambikaav634 3 роки тому +1

      ചായണ അല്ല ചെയ്യണേ

  • @athiraharishkumar8024
    @athiraharishkumar8024 3 роки тому

    Super.. Neethu.. Kalakki..

  • @aryadileep7760
    @aryadileep7760 3 роки тому +1

    Adipoli chechi enikku chiri nirthanvayya

  • @Farahziad4708
    @Farahziad4708 3 роки тому +1

    Veprala Shyamala pwolich😂🤣🤣🤣🤣🤣🤣

  • @moviecafe4358
    @moviecafe4358 3 роки тому +1

    Notification vanne udane ing ponnu

  • @geethub9247
    @geethub9247 3 роки тому

    Chechi super . kidukki 🥰🥰🥰

  • @dayanasvlog974
    @dayanasvlog974 3 роки тому +3

    Super chechi 💖

  • @HaneenHanasWORLD
    @HaneenHanasWORLD 3 роки тому +1

    *❇️♎ ...നീതു ചേച്ചിന്റെ ആക്ടിങ് ഒക്കെ പൊളിയായിട്ടുണ്ട്...😊💛*

    • @angelfrancies6582
      @angelfrancies6582 3 роки тому

      705ആകുവാൻ സഹായിക്കുമോ

  • @queenofpurple4330
    @queenofpurple4330 3 роки тому +1

    Chechi polichu tto 😅😘

  • @wilsonsebastian7559
    @wilsonsebastian7559 3 роки тому

    സൂപ്പർ

  • @brintatarzan1996
    @brintatarzan1996 3 роки тому

    Superb neethu chechi

  • @aswathysumesh9042
    @aswathysumesh9042 3 роки тому

    അടിപൊളി

  • @Kimkongh123
    @Kimkongh123 3 роки тому

    Ennatheyum pole poliiiiii

  • @nandhusivanandha7687
    @nandhusivanandha7687 3 роки тому +2

    Neethuchechi adipoli aa💋❤❤💋💋💋💋💋💋💕

  • @jaiferjaifer6659
    @jaiferjaifer6659 3 роки тому +1

    Kollalo❤️❤️

  • @abhinavkm1718
    @abhinavkm1718 3 роки тому +1

    ❤️😍Polichu chechi 😍❤️

  • @shabanubeegumkp9563
    @shabanubeegumkp9563 3 роки тому +2

    5:17 കമ്മലോക്കെ തിരിച്ചു ഇട്ടിട്ടുണ്ടല്ലോ,,, കമ്മൽ ഇങ്ങനെയും ഇടാമല്ലേ 😄😄

  • @annmaria3008
    @annmaria3008 3 роки тому +1

    Super chechy🤩🤩🤩

  • @Sreelakshmysoman
    @Sreelakshmysoman 3 роки тому

    super ചേച്ചീ

  • @diyadini.b1328
    @diyadini.b1328 3 роки тому

    Superചേചി🙂🙂👌👌😂😂😂🤩🤩🤩🤩🌹🌹🌹😀

  • @leebaunnikrishnan5326
    @leebaunnikrishnan5326 3 роки тому +3

    എല്ലാവർക്കും വിജയ ദശമി ആശംസകൾ 👍👍

    • @leebaunnikrishnan5326
      @leebaunnikrishnan5326 3 роки тому

      @minnuz ❤️ എല്ലാ വീഡിയോയുടെ താഴെയും പറയുമല്ലോ യൂട്യൂബ് ചാനലിനെ പേര് ഞാൻ.നോക്കി. അത്ര അങ്ങ് ഇഷ്ടപ്പെട്ടില്ല എന്നാലും കൊള്ളാം

  • @hananoushad9408
    @hananoushad9408 3 роки тому

    നീതു ചേച്ചി സുന്ദരി ആയിട്ടുണ്ട്❤❤

  • @saiantonysibi
    @saiantonysibi 3 роки тому +1

    Shyamala scene 👌👌👌 👉🏻 🔁 mode

  • @afiyaaneesh5515
    @afiyaaneesh5515 3 роки тому

    Super neethuchechi

  • @shibuss1040
    @shibuss1040 3 роки тому +2

    Vanchana😆😆😆🤣🤣🤣👍