സത്യമാണ് ഇപ്പോൾ കുഞ്ഞുങ്ങളെ എല്ലാം ഓമനപേര് വിളിച്ചു വിളിച്ചു അവരുടെ പേര് പോലും നാം മറന്നു പോയിരിക്കുന്നു... മനുഷ്യന്റെ ഓരോ അവസ്ഥയേ, നന്നായി ഒരു ഓർമ്മപെടുത്തൽ എന്ന പോലെ അവതരിപ്പിച്ചത്... നല്ല അവതരണം 👏👏👌👌👌👍👍
ചേച്ചി എന്തായാലും കൊള്ളാം.. ചെറിയൊരു മറവി വലിയൊരു മറവി ആയതു പോലെ തോന്നി. ഈ വീഡിയോ കണ്ടിട്ട് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള മറ്റ് വീഡിയോകൾക്കായി പ്രതീക്ഷിക്കുന്നു 🙏😊
എനിയ്ക് ഇങ്ങനെ ഉള്ള പരിപാടി ഒന്നും ഇഷ്ട്ടം അല്ല മോൾ ഇരുന്ന് കാണുകയും ചിരിച്ചു മറിയുന്നതും കണ്ടപ്പോൾ വെറുതെ ഒന്ന് ഇരുന്നതാ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു അത്രയ്ക്കു സൂപ്പർ.... എല്ലാം ഒന്നിനൊന്നു മെച്ചം. Keep it up❤❤❤❤🌹🌹🌹
നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
വൈഫൈ ചോർത്തൽ😂😂😂നീതൂ ഇതൊക്കെ എങ്ങിനെ സാധിക്കുന്നു സൂപ്പർ👍👍👍👍👍
നടപ്പ് സൂപ്പർ.... മറവി അതിലും സൂപ്പർ 😄😄ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰🥰🥰🥰
സത്യമാണ് ഇപ്പോൾ കുഞ്ഞുങ്ങളെ എല്ലാം ഓമനപേര് വിളിച്ചു വിളിച്ചു അവരുടെ പേര് പോലും നാം മറന്നു പോയിരിക്കുന്നു... മനുഷ്യന്റെ ഓരോ അവസ്ഥയേ, നന്നായി ഒരു ഓർമ്മപെടുത്തൽ എന്ന പോലെ അവതരിപ്പിച്ചത്... നല്ല അവതരണം 👏👏👌👌👌👍👍
Ghj
@@shabeebashabeeba4312 kzgz smzjs
polichu 🥰
@@Shabana8747 kzhNams
Sathyam
ചേച്ചി എന്തായാലും കൊള്ളാം.. ചെറിയൊരു മറവി വലിയൊരു മറവി ആയതു പോലെ തോന്നി. ഈ വീഡിയോ കണ്ടിട്ട് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള മറ്റ് വീഡിയോകൾക്കായി പ്രതീക്ഷിക്കുന്നു 🙏😊
എന്റെ Neethu. നമിച്ചു. A perfect actress.. Script super.. അപാര കഴിവ്
വല്ലാത്തൊരു മറവി ആയിപ്പോയി 😂😂🤣👌🏼❤❤❤❤❤❤❤❤
സ്വന്തം മകൻറെ പേര് മറന്നുപോയി ഒരു വെറൈറ്റി അമ്മ.. ഒരു ചെറിയ മറവി അത്രയേ ഉള്ളൂ...😜😂🤣
ചേച്ചി ഈ മറവി video ചെയ്തത് നന്നായി ഞാൻ എന്റെ ചേച്ചിയെ ചേച്ചി എന്നു വിളിച്ചു പേരും മറന്നു പോകുകയാണ്. 😘ചേച്ചിയുടെ super acting ആണ് ❤️
Super. Valere നന്നായിട്ടുണ്ട്. ചേച്ചിയുടെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. ഒത്തിരി ചിരിച്ചു. മറവി സൂപ്പർ
എനിയ്ക് ഇങ്ങനെ ഉള്ള പരിപാടി ഒന്നും ഇഷ്ട്ടം അല്ല മോൾ ഇരുന്ന് കാണുകയും ചിരിച്ചു മറിയുന്നതും കണ്ടപ്പോൾ വെറുതെ ഒന്ന് ഇരുന്നതാ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു അത്രയ്ക്കു സൂപ്പർ.... എല്ലാം ഒന്നിനൊന്നു മെച്ചം. Keep it up❤❤❤❤🌹🌹🌹
Abinayasimhameee 🥰🥰😍😍Adipoli
ഒന്നും പറയാനില്ല.. തകർത്തു 🥰🥰👌
Hi
നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Vallathoru maravi 😅😅😅😅
എൻറെ മുത്തേ സൂപ്പർ അഭിനയം അടിപൊളി എല്ലാം അടിപൊളി
Ethra tensn undangilum mole vidio kanumbol tnsn Maran kurach time chirikan patun super parfomence
Njan oru postwoman.. Same avastha 😃
Perfect timing and superb acting👏👏
ചേച്ചി എന്ത പറയണ്ടേ. സൂപ്പറാണ്. ഇത് എന്തായാലും ഒരൊന്നന്നര മറവി ആയി പോയി😁😁😁
ഓരോ ദിവസവും നീതുന്റെ ഒരു vedio എങ്കിലും കണ്ടില്ലേൽ സമാദാനം ഉണ്ടാവില്ല. എല്ലാ ടെൻഷനും മാറും
😘😘😘😘
സത്യം 😁😁
പക്ഷെ ആ മിന്നൽ മുർളി മനസ്സിന്ന് മായ ണില്ലാട്ടാ ❤️❤️❤️❤️❤️
ഭീകരം 😂😂😂😂
Corect
നടത്ത അടിപൊളി 🤣🤣🤣🤣🤣
Polichu ponne 🥳🥳🥳.. Sudagaran chettan illatha kaliyille... 🙏
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒന്നും പറയാനില്ല 👌👌👌
" Kinnan"🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Chechide acting pwoliyan....
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്
Sivatheertha
Kozhikode
❤❤എന്ത് പറയാനാണ് ഒന്നും പറയാനില്ല അടിപൊളി vedio sooooooper ❤❤❤❤❤
Postwoman നോട് എൻ്റെ മോനാണ് കൃഷ്ണൻകുട്ടി എന്നു പറയുന്ന ഭാഗവും കൂടെ വേണ്ടതായിരുന്നു എന്നാലും Super
Climax ഇങ്ങനെ ആവുമെന്ന് തുടക്കത്തിലെ തോന്നി 😂😂😂😂😂 കെട്ടിയോൻ ആയിരിക്കും എന്നാ വിചാരിച്ചത് but മോൻ ആയി പോയി 😆😆😆😆😆
അടിപൊളി 😂😂
അയ്യോ ചേച്ചി ചിരിച്ചു ചത്തു 😂😂
Kollam neethu chechi....super ayittundu...nalla natural acting..
Chiriche ചിരിരിച്ചേ മതിയായി...... സൂപ്പർർർർർർർ......
Very good......sathyamaaya karyamaanu.....chechide vedeo oke krithyamaayi kaanarund🥰🥰🥰🥰🥰
Ashna safal ernakulam
🤣🤣👌🏻👌🏻
2 വീടും തെറ്റിയപ്പോ തോന്നി സ്വന്തം വീട്ടിലെ ആളെയാവും തിരയുന്നെന്നു 🤣
സൂപ്പർ ആയിട്ട് ചേച്ചി
തലയാട്ടിക്കൊണ്ടുള്ള നടത്തം സൂപ്പർ
Acting super ❤️👌🏻👌🏻❤️👌🏻❤️ Adipoili 😍
Chechi ee video polichu enk ishttayii iniyum ingnthe vidoes venam chechi ❤
Chechide katta fan
Video polich tto
അടിപൊളി ആയി ചേച്ചി തകർത്തു പൊളിച്ചു 😘😘😘😘
എന്റെ നീതു ചേച്ചി 😄😄😄😄അടിപൊളി കലക്കിട്ടോ
നീതുചേച്ചിയുടെ നടപ്പ് ഒരു രക്ഷയുമില്ല. Poli🤣
സൂപ്പർ ayyi onnum പറയാനില്ല ചേച്ചിയ്യ്. കലക്കി
Polichu chechi 💓 💓 💓
Chechiyude veadios ethra kandalum mathiyavill ☺☺
😁😁😁Ende neethu chechii powlichuu😘😘😘😘❤️❤️❤️❤️😂😂😂😂😂
Hats off for your effort❣️ well done
ഇത് പോലെ veriety മറവികൾ ഇടക്ക് എനിക്കും ഉണ്ടാവാറുണ്ട് 😃
Ente chechi adipoilanuuu love you chechi katta support 😘😘😘😘💋❤️💋💋❤️❤️❤️
Hai neethu Alakode evideya husbendinte veedu njan alakode anu. Vedioes ellam kanarund ellam super anu kto.
Maraviyum nadathavum adipoli...superr 😍🥰🥰🥰🤣🤣🤣🤣
നീതു കണ്ണട super👍👍🥰
Adipoliii.... Chechiiiii🥰🥰🥰onm parayan iillaaa 👌👌👌👌👌
ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടാ ഒരു ഹായ് പറയൂ
😍
@@Neethuzzz താങ്ക്യൂ ചേച്ചി
Super chechi ❤️💖👏
Ente kinnaaaa🤣🤣🤣🤣 super arunne😍😍😍😍😍
തകർത്തു 🥰🥰🥰🥰
Ithra maravi paadilla ,neethuse🥰🤣🤣🤣
Content super
Palarkum kuttikalude orginal name ariyathond nte molk otta name itt adh thanne vilikara
Nick name ittilla
Acting poliyane chechi 😻 new subscriber
Ente chechi superr chechide acting police anu oru vediosum njn miss cheyyarilla
Thime adipoil anu ethu caratcter cheythalum chechik powilyaaaaa😘❤️💋
Chechik evdann kittunnu ee content okke😂😂👍👍 super
Notification vannu oodi engu vannu ❤️
Adipoli video 😊
😂😂 അടിപൊളി 👍
Ethu engane sadhikunnu chechiii....👌
Neethu poli Neethu uyirr😘😘🤩🤩🤩😍🥰🥰♥️
Kalakki chechi...... Sooper 😅❤️
നീതു ചേച്ചി വീഡിയോ ഇടുന്ന ടൈം 7 മണി ആകുമോ എനിക്ക് ക്ലാസ്സ് ഉണ്ടായതുകൊണ്ട് കാണാൻ സാധിക്കുന്നില്ല
എന്തൊരു മിടുക്കിയ എന്റെ നീതുക്കുട്ടി
😊😊😅
Chechi ente വിട്ടുപേര് vattathara ennu anno super video 👌👌👏👏
Special olichottam Vdieo part 2 edamo
Venam
വല്ലാത്ത മറവി ആയിപ്പോയി 😁😁😂😂😂
Excellent performance and the episode was relatable.
Super chechi 👌🏼👌🏼🥰🥰🤩🎉
Chechii aaran chechik camera edth therne🤩
chechi adipoilya😊 ❤❤❤❤❤❤
😂😂😂❤❤❤Neethuooooii
Adipoli ....love from Bangalore
Polichuuu chechii😍😍😍
വല്ലാത്ത മറവി ആയിപ്പോയല്ലോ.. 😀😀😀
Super Neethu 😂😂😂😂
Pand ammayoduu busil keritt stop athumboo original peruu vilikkanennu parayum.. Avidannuu.. Ammaakk original peruuu ariyillaa.. Amma urakkee kukkuuu nnu vilikkum 😀😀😀😀... Deshyam varum.. Eppo Njan ante moleyum ethuu thanne cheyyunnu.. Small revenge 😀😀😀😀
Very natural acting. 👍👌
Neethu chechi always doing great.I love u....chechiii
Twist super 👌👌😊
Chechi super😍😍😍
Super,Neethu
First comments ഇടാൻ വന്നവർ വീഡിയോ full aayi കാണണം 😂🤭🤭❤️❤️❤️
സൂപ്പർ.. പൊളിച്ചു കുട്ട്യേ... ❤️👍👏👏🌹
Polichu chechii
Kollam..poliiii😂😂😂
Neethuzz eshtam 🥰🥰
ഇത് ആരുടെ വീടാണ് ചേച്ചി 😍😍
Super chechi adipoli
😆🤣🤣🤣👍👍Adipoli👏👌👌🥰
Sooper neethu
സൂപ്പർ നീതു
Polichuu ❤️
Chechi pwoliyannnn🥰🥰🥰🥰
Correct theme ayirunnu chechi..abinayam poli anh