ടോപ്ഷൂട്ടിൽ തന്നെ ലയറിങ്ങിനു ചെയ്യുന്നത് പോലെ ചകിരി ചോറ് വെച്ച് കെട്ടിയാൽ ഒരുവശം കൊണ്ട് വേര് പിടിക്കും തൊട്ടു താഴെ മുറിച്ചു തയ്യാക്കിമാറ്റാം. ഇത്രേം ബുദ്ധിമുട്ടേണ്ട
കേറുതല അഥവാ top shoot മുറിച്ചു വേര് പിടിപ്പിച്ച കുരുമുളക് ചെടികൾ പത്തടി യൊന്നുമല്ല വളരുക. സാമാന്യംഉയരമുള്ള അതായത്ഒരു പതിനെട്ടു ഇരുപത്അടിവരെയുള്ള മരങ്ങളിൽവരെവളരെപുഷ്ടിമയോടെതന്നെ വളരും.
കവർ ചെയ്യുന്ന രീതി ഒന്നു കാണിക്കാമായിരുന്നു. പോളി തിൻ കവർ ഒന്നിടവിട്ട് മാറ്റി ഊഷ്മാവ് ക്രമീകരിക്കുന്നത് എന്നു പറഞ്ഞത് വ്യക്തമാക്കാമോ? 14 ദിവസത്തിനിടക്കാണോ ഇതു ചെയ്യണ്ടത്. ചിലർ പറയുന്നു 14 ദിവസവും മൂടി വയ്ക്കണമെന്നും' ഒന്നു വിശദ്ധീകരിക്കുമോ?
വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു.... ഞാൻ സിമൻറ് പൈപ്പിൽ കുരുമുളക് പടർത്താൻ ആഗ്രഹിച്ചിരുന്നു. അതിനുള്ള ഏറ്റവും വലിയ ദോഷം പലരിൽ നിന്നും മനസ്സിലായത് കുരുമുളക് വള്ളി പത്തടിയിൽ കൂടുതൽ വളർന്നു കഴിയുമ്പോൾ ഉള്ള ബുദ്ധിമുട്ടാണ്. അത് ഈ രീതിയിലാണെങ്കിൽ പരിഹരിക്കാൻ സാധിക്കും എന്നതാണ് വാസ്തവം. രണ്ടാമതായി ഒരു സംശയം ഈ കേറുതല തന്നെയാണോ കുറ്റികുരുമുളകിന് ഉപയോഗിക്കുന്നത്?
ഇനി ചെന്തല മുറിച്ചു വെച്ച് തയ്യുണ്ടാക്കിയാലും ചുമ്മാ അതു കയറിപോകുകയൊന്നും ഇല്ല സുഹൃത്തേ താഴെ നിന്ന് ഒന്നരയടി ആകുമ്പഴേ തല നുള്ളിക്കൊടുക്കുക. ഇത് ആവർത്തിക്കുക രണ്ട് വര്ഷമായാലും ഒരാൾ ഉയരം പോകില്ല 😀
നിങ്ങൾ മുറിക്കുന്നതലകൾ ചെടിയിൽ നിന്ന് മുറിച്ചിടുക്കുന്നത് കേമറയിൽ കാണിക്കണം കേ മറ സുട്ടിങ്ങും വിശദീകരണത്തിലും പോരായ്മയുണ്ട് / ഇത് കവറിൽ കിളിർ പിച്ച് ചട്ടിയിലേക്കോ തറയിലേക്കോ ആണ് മാറ്റി വെക്കേണ്ടത് എന്നാൽ വേര് ഇളക്കുകയില്ല/മണ്ണ്, / ചാണകപ്പൊടി മണൽ ഇതിന്റെയൊന്നും മിശ്രീധം കാണിക്കുന്നില്ല / ഒന്നും അറിയാത്ത ആളുകൾക്ക് ഇത് മനസ്സിലാവില്ല
ഈ പറയുന്നത് തെറ്റാണ്. നിങ്ങൾ കേറുതല വെച്ചാലും ചെന്തല വെച്ചാലും ആറടിയും പത്തടിയും ഒക്കെ ആയാലേ ശാഖകൾ വരും എന്നത് ശെരിയല്ല താഴെനിന്ന് രണ്ട് അടി ആകുമ്പഴേക്കും ശാഖകൾ വന്നുതുടങ്ങും അതിനു താഴെനിന്ന് ഒന്നര അടി ആകുമ്പഴേക്കും തല നുള്ളിക്കൊടുക്കുക മൂന്നുകൊല്ലം കഴിഞ്ഞാലും ആറ് ഏഴ് അടി ഉയരമേ വെക്കൂ എന്റെ കൈവശമുള്ള ഒട്ടുമിക്ക ചെടിയും അത്തരത്തിൽ ഉള്ളതാണ്
ടോപ്ഷൂട്ടിൽ തന്നെ ലയറിങ്ങിനു ചെയ്യുന്നത് പോലെ ചകിരി ചോറ് വെച്ച് കെട്ടിയാൽ ഒരുവശം കൊണ്ട് വേര് പിടിക്കും തൊട്ടു താഴെ മുറിച്ചു തയ്യാക്കിമാറ്റാം. ഇത്രേം ബുദ്ധിമുട്ടേണ്ട
കേറുതല അഥവാ top shoot മുറിച്ചു വേര് പിടിപ്പിച്ച കുരുമുളക് ചെടികൾ പത്തടി യൊന്നുമല്ല വളരുക. സാമാന്യംഉയരമുള്ള അതായത്ഒരു പതിനെട്ടു ഇരുപത്അടിവരെയുള്ള മരങ്ങളിൽവരെവളരെപുഷ്ടിമയോടെതന്നെ വളരും.
Good
Whether training is available at your place.
Good information and explanation
Very very informative.
Thanks.
Thank you sir
Bush model aayipoville,,,
അടിപൊളി
Hai. Mattu krishigal pole thanne Choodu kaalathu kurumulagu nanachu kodukkal nirbhandjam ano
Edhu month anu kurumulagu kaaikkan thudanghunnadhu. Please reply tharane. Ente veettil undu. . Onnu koodi care cheyyan vendiya. Please reply.
തിരി ഇടൽ ജൂണിൽ തുടങ്ങും. നനച്ചു കൊടുത്താൽ നന്ന്
Thankyou
Very informative video. How Can I contact you Sir??
👍🏻👍🏻👍🏻
ഗുഡ് മോർണിംഗ് സാർ
കവർ ചെയ്യുന്ന രീതി ഒന്നു കാണിക്കാമായിരുന്നു. പോളി തിൻ കവർ ഒന്നിടവിട്ട് മാറ്റി ഊഷ്മാവ് ക്രമീകരിക്കുന്നത് എന്നു പറഞ്ഞത് വ്യക്തമാക്കാമോ? 14 ദിവസത്തിനിടക്കാണോ ഇതു ചെയ്യണ്ടത്. ചിലർ പറയുന്നു 14 ദിവസവും മൂടി വയ്ക്കണമെന്നും' ഒന്നു വിശദ്ധീകരിക്കുമോ?
You didn't explain how to take top shoot from a plant?. It would have been more useful by showing the top shoot in a plant.
വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു.... ഞാൻ സിമൻറ് പൈപ്പിൽ കുരുമുളക് പടർത്താൻ ആഗ്രഹിച്ചിരുന്നു. അതിനുള്ള ഏറ്റവും വലിയ ദോഷം പലരിൽ നിന്നും മനസ്സിലായത് കുരുമുളക് വള്ളി പത്തടിയിൽ കൂടുതൽ വളർന്നു കഴിയുമ്പോൾ ഉള്ള ബുദ്ധിമുട്ടാണ്. അത് ഈ രീതിയിലാണെങ്കിൽ പരിഹരിക്കാൻ സാധിക്കും എന്നതാണ് വാസ്തവം.
രണ്ടാമതായി ഒരു സംശയം ഈ കേറുതല തന്നെയാണോ കുറ്റികുരുമുളകിന് ഉപയോഗിക്കുന്നത്?
10... അടി ഉയർത്തി കഴിഞ്ഞാൽ തല ഭാഗം മുറിച്ചു വേര് പിടിപ്പിക്കാൻ കഴിയും.... കൂടാതെ ചെടികൾ ളുടെ വിസ്താരം കൂടുകയും ചെയ്യും.... അനുഭവം ഗുരു.....
Isn't it called bush pepper ?
ചേട്ടാ ശബദ മില്ല
ഇനി ചെന്തല മുറിച്ചു വെച്ച് തയ്യുണ്ടാക്കിയാലും ചുമ്മാ അതു കയറിപോകുകയൊന്നും ഇല്ല സുഹൃത്തേ താഴെ നിന്ന് ഒന്നരയടി ആകുമ്പഴേ തല നുള്ളിക്കൊടുക്കുക. ഇത് ആവർത്തിക്കുക രണ്ട് വര്ഷമായാലും ഒരാൾ ഉയരം പോകില്ല 😀
👍
ഇത് തന്നെ യല്ലേ കുട്ടികുരുമുളക്
ഇങ്ങനെ തൈകൾ ഉണ്ടാക്കാൻ പറ്റിയ സമയം ഏതാണ് ?
ജൂൺ മുതൽ മഴ കാലം വേഗം പിടിക്കും ഞാൻ പരീക്ഷിച്ചു 5 എണ്ണം വച്ചു എല്ലാം പിടിച്ചു
കേറു തല കൊളുബ്രി നത്തിൽ ഗ്രാഫ്റ്റ് ചെയ്യാമോ ?
തീർച്ചയായും ചെയ്യാം. എന്താണെങ്കിലും ചെയ്യാം
നിങ്ങൾ മുറിക്കുന്നതലകൾ ചെടിയിൽ നിന്ന് മുറിച്ചിടുക്കുന്നത് കേമറയിൽ കാണിക്കണം കേ മറ സുട്ടിങ്ങും വിശദീകരണത്തിലും പോരായ്മയുണ്ട് / ഇത് കവറിൽ കിളിർ പിച്ച് ചട്ടിയിലേക്കോ തറയിലേക്കോ ആണ് മാറ്റി വെക്കേണ്ടത് എന്നാൽ വേര് ഇളക്കുകയില്ല/മണ്ണ്, / ചാണകപ്പൊടി മണൽ ഇതിന്റെയൊന്നും മിശ്രീധം കാണിക്കുന്നില്ല / ഒന്നും അറിയാത്ത ആളുകൾക്ക് ഇത് മനസ്സിലാവില്ല
ഈ പറയുന്നത് തെറ്റാണ്. നിങ്ങൾ കേറുതല വെച്ചാലും ചെന്തല വെച്ചാലും ആറടിയും പത്തടിയും ഒക്കെ ആയാലേ ശാഖകൾ വരും എന്നത് ശെരിയല്ല താഴെനിന്ന് രണ്ട് അടി ആകുമ്പഴേക്കും ശാഖകൾ വന്നുതുടങ്ങും അതിനു താഴെനിന്ന് ഒന്നര അടി ആകുമ്പഴേക്കും തല നുള്ളിക്കൊടുക്കുക മൂന്നുകൊല്ലം കഴിഞ്ഞാലും ആറ് ഏഴ് അടി ഉയരമേ വെക്കൂ എന്റെ കൈവശമുള്ള ഒട്ടുമിക്ക ചെടിയും അത്തരത്തിൽ ഉള്ളതാണ്
സാറിൻ്റെ വാട്സാപ്പ് നമ്പർ തരുമൊ