പ്രിയ സുഹൃത്തിന് ഇത്തരത്തിലുള്ള അറിവ് പകരുന്ന വീഡിയോ ചെയ്തതിന് അങ്ങയോട് ഒത്തിരി നന്ദിയുണ്ട്. ഈ വീഡിയോ മറ്റുള്ളവർക്ക് ഉപകാരപ്രദം ആകണമെങ്കിൽ അതിൻറെ എക്സാം ലൊക്കേഷനും ആ വ്യക്തിയുടെ നമ്പറും കൂടി ഉൾപ്പെടുത്തിയാൽ മാത്രമാണ് അത് മറ്റുള്ളവർക്ക് ഉപകാരപ്പെടും. അല്ലെങ്കിൽ എന്തു ഉപകാരം ഉള്ളത് വീഡിയോ കാണുന്ന വഴി. പ്രിയ സുഹൃത്തെ അതുകൊണ്ട് ദയവുചെയ്ത് ഈ വീഡിയോയുടെ അടിയിൽ കമൻറ് അടിയിലൂടെ ഈ വ്യക്തിയുടെ നമ്പർ തരണമെന്ന് അപേക്ഷിക്കുന്നു
We call it Aazhantha in Pathanamthitta
What are the diseases and pests that may attack it?
I need that tree plant and I should contact that person for more details
പ്രിയ സുഹൃത്തിന്
ഇത്തരത്തിലുള്ള അറിവ് പകരുന്ന വീഡിയോ ചെയ്തതിന് അങ്ങയോട് ഒത്തിരി നന്ദിയുണ്ട്. ഈ വീഡിയോ മറ്റുള്ളവർക്ക് ഉപകാരപ്രദം ആകണമെങ്കിൽ അതിൻറെ എക്സാം ലൊക്കേഷനും ആ വ്യക്തിയുടെ നമ്പറും കൂടി ഉൾപ്പെടുത്തിയാൽ മാത്രമാണ് അത് മറ്റുള്ളവർക്ക് ഉപകാരപ്പെടും. അല്ലെങ്കിൽ എന്തു ഉപകാരം ഉള്ളത് വീഡിയോ കാണുന്ന വഴി. പ്രിയ സുഹൃത്തെ അതുകൊണ്ട് ദയവുചെയ്ത് ഈ വീഡിയോയുടെ അടിയിൽ കമൻറ് അടിയിലൂടെ ഈ വ്യക്തിയുടെ നമ്പർ തരണമെന്ന് അപേക്ഷിക്കുന്നു
Super
Ithinte thaikal kittuka
പയ്യാനി തൈ ഉണ്ടാക്കാൻ വിത്ത് എങ്ങനെയാണ് മുളപ്പിക്കുന്നത്
വിത്ത് വിലക് കിട്ടുമോ കൊറിയരായി.. വിലയും കൊറിയർ ചാർജ്ഉം ജീ. പി. ചെയാം പ്ലീസ്...❤
Ithinu vere perundo
നമ്പർ ഇല്ലാതെ എന്ത് പയ്യാനി എങ്ങനെയാ ബന്ധപ്പെടുന്നത്
I bought 600 plants from him
Do you have his contact no.? If you have, kindly share.
Can I get in kottarakara. Please help
njnaanum kottarakkara aanu, kurumulaku krishi undo? njaanum cheyyan udeshikkkunnu
തൈ കിട്ടാൻ Cont
No ഉണ്ടോ
വന്നാൽ... വെറുതെ...തരാം
എവിടെ വരണം? എത്ര കിട്ടും നമ്പർ ഉണ്ടോ?
ചേട്ടാ സ്ഥലം എവിടെയാണ് തൈ കിട്ടുമോ@@BijuPallypuram
@@rohithrajan9866 pala
@@rohithrajan9866 pala
ബിജു ചേട്ടന്റെ നമ്പർ കിട്ടുമോ
Ite azantal alla.
Kurumuenumanikalkurvepanniyur1annunallathu
Phone no please
ഫോൺ നമ്പർ കിട്ടുമോ
ആഴാന്ത 🙄
Phone no please.
Is the plants available.
നമ്പർ ഒന്നും തരാമോ വിത്ത് ആവശ്യമുണ്ട്.
പയ്യാനി അല്ലെന്നാണ് തോന്നുന്നത് പേര് ആഴാന്തൽ മരം ആണെന്ന് തോന്നുന്നു
പയ്യാനിയുടെ തൈകൾ എവിടെ കിട്ടും -@@thomaschuzhukunnil7561പയ്യാ
Please..give me mobile number
രണ്ടും ഒന്നാണ്
ചേട്ടാ പയ്യാനി Seed ട്രീറ്റ്മെൻ്റ് പ്രൊസസ്
Chetta Oru responding illa ketto
പയ്യാനി വേര് നാടുമൊത്തം കറങ്ങി അയലത്തു കാരന്റെ വളം കൂടി വലിക്കും, പിന്നെങ്ങനെ കൊടിക്ക് വളം കിട്ടും.
കുരുമുളക് വളം മുഴുവൻ ഇവൻ വലിച്ചെടുക്കും
Illa
@@naveen2055 അതെന്താ
Phone number onnu tharumo biju chettande kurachu chedi aavashyam und
വെറുതെ ടൈം വേസ്റ്റായി എന്നു പറഞ്ഞാൽ മതി 🙄
ബിജു
പെയ്യാനിയെക്കാൾ
നല്ലത്
മലവേപ്പാണ്
അതിന്
ചോല ഇല്ല
മലവേപ്പ് വളം ഊറ്റി എടുക്കും, വണ്ണം വെച്ചുകൊണ്ടേയിരിക്കും.