The Real Kannur Squad of Kerala Police🥵🔥 | Malayalam | Aswin Madappally

Поділитися
Вставка
  • Опубліковано 7 вер 2024
  • #kannursquad #keralapolice
    Kannur Squad is an upcoming Indian Malayalam-language crime drama film directed by Roby Varghese Raj in his directorial debut and written by Muhammed Shafi and Rony David. The film stars Mammootty, alongside Vijayaraghavan, Rony David, Kishore, Shabareesh Varma and Azees Nedumangad. It is produced by Mammootty himself under the banner of Mammootty Kampany.
    Salam Haji Case
    Salam Haji Kasargod
    Salam Haji Thrikaripur
    Salam Haji Case Kolakkes
    ⭕️My Social Media Accounts
    ♦️Aswin Madappally on Instagram
    / aswinmadappally
    ♦️Twitter
    / madappallyaswin
    ♦️Facebook
    / aswinmadappallyofficial
    ♦️Whatsapp only 7012587557
    ⭕️My Gadgets
    1:Phone-Samsung Galaxy S21 Ultra
    amzn.to/3NK89Vm
    One Plus 10 Pro
    amzn.to/3NAe13d
    2:Camera-Canon 200D
    amzn.to/3ODXexC
    3:Lens-Canon EF50MM F/1.8 STM Lens
    amzn.to/3bEPcWC
    4:Tripod-Digitek DTR 550 LW (67 Inch) Tripod
    amzn.to/3uimy42
    5:Light-Digitek (DRL-18HC9) Professional 18" inch Ring Light
    amzn.to/3ydUtMB
    6:Laptop-Asus Vivobook
    amzn.to/3QYGRNP
    7:Mic-Boya BYM1
    amzn.to/3NFszhY
    8-Gaming Chair with Massager
    amzn.to/3a8S8KI
    aswin madappally, aswin madappally latest, kannur squad trailer, kannur squad, kannur squad movie trailer, kannur squad movie review, kannur squad review malayalam, kannur squad theatre response, kannur squad interview, kannur squad song, kannur squad movie, kannur squad trailer reaction, kannur squad review
    #aswinmadappally #aswin #aswinmadappally

КОМЕНТАРІ • 531

  • @AswinMadappally
    @AswinMadappally  11 місяців тому +87

    *👉പരസ്യം എഴുതികൊടുത്തു മാസം 5 ലക്ഷം രൂപ വരെ സമ്പാദിക്കാം.. ഉടൻ Signup ചെയ്യൂ👇👇*
    ua-cam.com/video/c7uRvCUMbDk/v-deo.html

    • @No.1_trending_Malayalam
      @No.1_trending_Malayalam 11 місяців тому +2

      Naale Kaanum.. Kandit Parayam

    • @ilovefriendship3574
      @ilovefriendship3574 11 місяців тому

      Nigal kanan povile

    • @___pk
      @___pk 11 місяців тому +2

      Ok 👍🏻

    • @kamarsha9791
      @kamarsha9791 11 місяців тому

      സൈനികന്റെ പുറകിൽ pfi എഴുതിയതിൽ ലക്ഷ്യം എന്താണ് vdo ചെയ്യുമോ..

    • @maachu9696
      @maachu9696 11 місяців тому +4

      Salam haji murdar ningal paranjath 50% true
      Iam the 8th accused

  • @roadWayy
    @roadWayy 11 місяців тому +58

    Real life പുലികുട്ടികളായ ഓരോ കണ്ണൂർ സ്‌ക്വാഡ് ഹീറോകൾക്കും ഹൃദയത്തിൽ തൊട്ടുള്ള salute ❤

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 11 місяців тому +284

    കണ്ണൂർ സ്‌ക്വാഡ് സിനിമ കണ്ടിട്ട് ഈ വീഡിയോ കാണാൻ വന്നവരുണ്ടോ 🔥

  • @arunmv_
    @arunmv_ 11 місяців тому +63

    ഞാൻ ഇന്നലെയാണ് കണ്ണൂർ സ്കോട് സിനിമ കാണാൻ പോയത് കണ്ടപ്പോൾ തന്നെ രോമാഞ്ചം തോന്നി പിന്നെയാണ് ഈ വീഡിയോ കാണുന്നത് ഒന്നും പറയാനില്ല മമ്മൂക്ക പവർ 💥🔥❤️ അടിപൊളി സിനിമ ഇനിയും ഇതുപോലുള്ള സിനിമകൾ വരണം എന്നുള്ളവർ ലൈക് അടി ❤️

    • @sudheesvk
      @sudheesvk 9 місяців тому

      പടം പോളിഞ്ഞു കാരണം ഇതിലെ ക്രൈം ഭാഗങ്ങൾ എലാവർക്കും കാണാൻ പറ്റുന്ന താരത്തിൽ അല്ല കുറച്ചു കൂടിപ്പോയി

  • @Linsonmathews
    @Linsonmathews 11 місяців тому +546

    എവിടെ ആണേലും, ഞങ്ങൾക്ക് അവിടെത്താൻ നിമിഷങ്ങൾ മതി. കണ്ണൂർ squad... 👌🔥🔥🔥

    • @Marly97
      @Marly97 11 місяців тому +6

      Njagallo😂 athinu ni ara😂😂😂

    • @DineWithAdhii
      @DineWithAdhii 11 місяців тому +15

      ​@@Marly97ninte thantha poda thyli ❤

    • @Marly97
      @Marly97 11 місяців тому

      @@DineWithAdhii avane paranjapol ninak analloo feel ayyathe avanta achan ano ninta achan thayoli ,, mythandi mone

    • @klm186panampattaakshaya6
      @klm186panampattaakshaya6 11 місяців тому

      പോയിനെടാ തായോ....... കളെ നിയൊക്കെ പാർട്ടിക്കാരെ 3g ഉം

    • @jishnur1034
      @jishnur1034 11 місяців тому +1

      ​@@DineWithAdhii😂

  • @rakeshnambiar1897
    @rakeshnambiar1897 11 місяців тому +263

    ഉണ്ടായിരുന്നു, എന്നല്ല. ഇപ്പോഴും നിലവിലുള്ള ടീം ആണ് 💥 കണ്ണൂർ സ്‌ക്വാഡ് 💥💥💥💥

    • @Vellam-adi-kalam
      @Vellam-adi-kalam 11 місяців тому +60

      ഇപ്പോൾ ഇല്ല.....ടി പി കേസിലെ പ്രതികളെ പൊക്കിയ കലിപ്പിൽ ഒന്നാം പിണറായി സർക്കാർ കണ്ണൂർ സ്‌ക്വാഡ് പിരിച്ചുവിട്ടു🙏

    • @user-it5jp1rl6r
      @user-it5jp1rl6r 11 місяців тому +4

      Right to information act mukkennee oru application vekkuu kannur squad nillavil undoo ennuu to kannur SP appo ariyaan pattumm.🎉

    • @mohanthurayoor8428
      @mohanthurayoor8428 11 місяців тому

      1 16:18 16:18 16:18 16:18 6:18

    • @SaiKumar-qs9ly
      @SaiKumar-qs9ly 11 місяців тому +4

      ​@@Vellam-adi-kalampinuvinte leelavilasam pidichalo ennu pedichu

    • @knowledgeiswealth.
      @knowledgeiswealth. 9 місяців тому

      ​@@Vellam-adi-kalam ഈ മൈരൻ നാട് മുടിക്കാനായിട്ട് കേറി വന്നതാണ് 😑

  • @ich4yan
    @ich4yan 11 місяців тому +55

    കണ്ണൂർ squad kandu, രോമാഞ്ചം‼️❤️🔥

  • @aking_India
    @aking_India 11 місяців тому +25

    Best police movie I have ever seen in my life. Magical Megastar🔥Mammootty🔥🔥🔥

  • @princex4304
    @princex4304 11 місяців тому +18

    ഈ കൊല്ലപ്പെട്ട സലാംച്ച എന്റെ ബന്ധു ആണ് അവരുടെ വീട് എന്റെ വീടിന്റെ അടുത് നിന്ന് കുറച്ചു ദുരം മാത്രേ ഉള്ളു ഇതിൽ പറഞ്ഞിരിക്കുന്ന 80% ശെരി ആണ് പക്ഷെ സലാംച്ച വീടിന്റെ പുറത്ത് ഇരിക്കുക അല്ലായിരുന്നു അന്ന് ഹയത് ആക്കി കഴിഞ്ഞു വീട്ടിൽ വന്നു ഭക്ഷണം കഴിക്കുക യായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ ബെൽ അടി കേട്ടപ്പോൾ അവർ തുറക്കാൻ പോയി അപ്പൊ അയാളെ തല്ലി ബാത്‌റൂമിൽ വെച്ച കൊലപെടുത്തുകയായിരുന്നു 😢 എന്നാലും ബാക്കി എല്ലാം ബ്രോ അടിപൊളി ആയി പറഞ്ഞു ഞൻ ഈ സിനിമ ഇപ്പോ കണ്ടപ്പോ തന്നെ എനിക്ക് ഉറപ്പ് ആയിരുന്നു ഇദ് തന്നെ ആണ് കഥ എന്ന്😢
    =(ഞാൻ പറഞ്ഞതിൽ മിസ്റ്റേക്ക് ഉണ്ടെങ്കിൽ സോറി🙌 ) 🏃‍♂️
    (അവിടെ പെൺകുട്ടികൾ ഉണ്ടായില്ല മൂത്തദ് ഒരു ആണ് കുട്ടി ആണ് ❗)

  • @travel7218
    @travel7218 11 місяців тому +117

    നിങ്ങളുടെ സ്റ്റോറി പറയുന്നത് അടിപൊളി ആയിട്ടാണ് ✌️✌️

  • @shamil1067
    @shamil1067 11 місяців тому +23

    Kannur squad movie കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ണ്ടോ.കഥ കേൾക്കുമ്പോൾ സിനിമയിലെ മുഴുവൻ സീനുകളും നല്ലണം connect ആവുന്നുണ്ട്

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 26 днів тому +1

    Ella caseilum prathiyilekkethaanulla oru clue undaavum ath anganeyyanu ❤. kannur squad ❤💪🏼🔥❤️‍🔥

  • @sarathkptkr5694
    @sarathkptkr5694 11 місяців тому +9

    10:52 kannur അല്ല. കാസറഗോഡ് തൃക്കരിപുരിൽ ആണ്. എന്റെ വീടിന്റെ അടുത്താണ് ഈ സംഭവം നടന്നത്

  • @mohammedpk9393
    @mohammedpk9393 11 місяців тому +46

    Must watch thriller movies list 💯🔥
    Mammotty sr performance awesome 🔥😘
    Also author actor 🔥
    Pakkaa theatre experience 🔥🔥

  • @suviths
    @suviths 11 місяців тому +29

    Movie is super cool.salute to the 20% real police in the force.really really realistic movie🎉

  • @user-em7ll9kb3b
    @user-em7ll9kb3b 11 місяців тому +12

    സാധാരണ ജനങ്ങളുടെ സുരക്ഷ തീർച്ചയായും police സേനയുട ശക്തമായ കൈകളിൽ ആണ്,, അല്ലെങ്കിൽ നാട് ആക്രമികളുട കൈയിൽ ആകും,,,, kannur squad film കാണും ❤

  • @fahadcraftart2431
    @fahadcraftart2431 11 місяців тому +144

    പടം വേറെ ലെവൽ 🔥🔥🔥

    • @syd_ajmaltnr8913
      @syd_ajmaltnr8913 11 місяців тому

      Telegram link indo

    • @ramziramzi7513
      @ramziramzi7513 11 місяців тому

      ​@@syd_ajmaltnr8913😂

    • @entertainmentbox7180
      @entertainmentbox7180 11 місяців тому

      ​@@syd_ajmaltnr8913ഇന്ന് ഇറങ്ങിയേ ഒള്ളൂ മോനുസേ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @Android-bi8ly
      @Android-bi8ly 11 місяців тому

      ​@@syd_ajmaltnr8913dai innale release ayollu padam. Poyi theateril poyi kanu

    • @whatif0.19
      @whatif0.19 11 місяців тому

      ​@@syd_ajmaltnr8913play store il und

  • @tommyfxk
    @tommyfxk 11 місяців тому +60

    Aswin Madappally You're The Poli Maan!❤❤

  • @silpashaju9863
    @silpashaju9863 11 місяців тому +9

    Real story thanne aanale. കറക്റ്റ് ചെറിയ വ്യത്യാസത്തിൽ same story.poli

    • @sudheesvk
      @sudheesvk 9 місяців тому

      പടം പോളിഞ്ഞു കാരണം ഇതിലെ ക്രൈം ഭാഗങ്ങൾ എലാവർക്കും കാണാൻ പറ്റുന്ന താരത്തിൽ അല്ല കുറച്ചു കൂടിപ്പോയി

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 11 місяців тому +12

    ബാക്ഗ്രൗണ്ട് മ്യൂസിക്ക് ഒരു രക്ഷയുമില്ല. ഡയറക്ഷനും കിടു …

  • @mallumedia6611
    @mallumedia6611 11 місяців тому +22

    സിനിമ മികച്ച രീതിയില്‍ തിയേറ്ററിലോടിക്കൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ കഥയിങ്ങനെ മൈക്കും കെട്ടി വീഡിയോ ഉണ്ടാക്കാന്‍ കാണിച്ച താങ്കളുടെ വലിയ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ
    ഇനിയും ഇത്പോലെ കുത്തിതിരുപ്പ് തുടരുമല്ലോ...

    • @luttappi9485
      @luttappi9485 11 місяців тому +1

      Alfa mail myrananivan
      Veruppanivane ennum

    • @hisham3365
      @hisham3365 11 місяців тому

      ​@@luttappi9485നീ പിന്നെ പാവാട താങ്ങി അണലി മൈരൻ അല്ലേ

  • @pramodalex842
    @pramodalex842 11 місяців тому +6

    All comments are true ...Superb movie.
    Nevertheless Bgm could be minimized to important scenes ...
    Music & songs( during journey to north india) don't have recall stuff

  • @premkiran8137
    @premkiran8137 11 місяців тому +10

    കൊണോത്തിലെ പൊളിറ്റിക്സ് കാരണം നമ്മുടെ പോലീസ് കുറേ കേട്ടിട്ടുണ്ട്...... പക്ഷെ നമ്മുടെ പോലീസ് പൊളി ആണ്. അതു മറ്റു സംസ്ഥാനത്തു ജോലി ചെയ്താ ആൾക്കാർക്ക് അറിയാം..... Kerala Police 🔥❤️❤️❤️❤️🔥🔥

  • @arunravi6622
    @arunravi6622 11 місяців тому +7

    Innale kandu.. uffff theepori film🔥🔥🔥 Mammuka❤❤❤

  • @athulyatc4335
    @athulyatc4335 11 місяців тому +12

    അശ്വിൻ.. അക്ഷയ കേന്ദ്ര യിലെ സ്റ്റാഫുകളുടെ മോശം(അഹങ്കാരം) പെരുമാറ്റത്തെ കുറിച്ച് ഒരു video ചെയ്യാമോ? സാധാരണക്കാരായ പാവങ്ങളുടെ ആശ്രയമാണ് അക്ഷയ കേന്ദ്രങ്ങൾ.. വിഷമം തോന്നുന്നു പലരോടുമുള്ള അവരുടെ പെരുമാറ്റം കാണുമ്പോൾ..

  • @musthumix4945
    @musthumix4945 11 місяців тому +2

    ഹായ് ബ്രോ.... ഒന്ന് തൃക്കരിപ്പൂർ കാസർഗോഡ് ജില്ല യിലാണ്.... കണ്ണൂർ ജില്ലയുടെ അവസാന ഭാഗമായ പ്രദേശം പയ്യന്നൂർ ഒളവറ.. പിന്നെ തൃക്കരിപ്പൂർ കാസറഗോഡ് ജില്ലയിലാണ് വരുന്നത്.. കഥ പ്രിയ കസിൻ സലാം ഹാജി ക്ക യുടെ... റമദാൻ 27 വളരെ വിശേഷപെട്ട ദിവസം.. എന്റെ അമ്മാവന്റെ മകൻ (മൊട്ടമ്മൽ) വെള്ളാ പ്പ് ജഗ്ഷനിൽ ഇപ്പോൾ വീട്..നമ്മളെ വളരെ ദുഃഖത്തിൽ ആക്കിയ ആ ദിവസം ആ ഓർമ്മ. അതാണ്‌ ഈ കണ്ണൂർ സ്‌ക്വാഡ് ൽ കൂടി വീണ്ടും ഓർക്കാൻ പറ്റിയത്.. ഇതിന് പിന്നിൽ പ്രവർത്തിച്ച വർക്കും.. അണിയറ പ്രവർത്തകർക്കും യഥാർത്ഥ കണ്ണൂർ സ്‌ക്വാഡ് നും നന്ദി ആ കടപ്പാടും 😭😭😭😭😭

  • @bijuks_vlogs
    @bijuks_vlogs 11 місяців тому +5

    Must watchable movie...hats off to the kannur squad movie team

  • @entertainmentbox7180
    @entertainmentbox7180 11 місяців тому +72

    കേരളത്തിൽ തീവ്രവാദം ഉണ്ടെന്ന് പറഞ്ഞാൽ പറയുന്നവനെ ഒറ്റപെടുത്തും സോഷ്യൽ മീഡിയയിൽ പൊങ്കാല കിട്ടും അതിൽ പോയി പെട്ടവനും ഫാമിലിക്കും പോയി അല്ലാതെ എന്താ 🙏🏻🙏🏻🙏🏻🙏🏻

    • @sajihassan
      @sajihassan 11 місяців тому +29

      He is afraid to say about rss terrorism happening all over India.

    • @muhammedashiquecp2506
      @muhammedashiquecp2506 11 місяців тому

      aswin രാജ്യത്തുടനീളം നടക്കുന്ന rss തീവ്രവാദത്തെ കുറിചോ ആക്രമങ്ങളെ കുറിചോ സംസാരിക്കാത്തത് എന്താണ് ?

    • @entertainmentbox7180
      @entertainmentbox7180 11 місяців тому +1

      @@sajihassan വോ വന്നല്ലോ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ എന്ത് ന്യായീകരണം ആടോ ഇതൊക്കെ വെട്ടിയാൽ കുത്തിയാലും ചോര തന്നാ വരാ ചത്താൽ കുടുംബത്തിനും പോവും ഏത് മൈര് പാർട്ടി ആയാലും 🙏🏻🙏🏻🙏🏻

    • @denildavis3561
      @denildavis3561 11 місяців тому +22

      ​@@sajihassanrss rajyathinu ethire ingane cheythittundo. So equating rss to terrorists is blunder. 😁

    • @shroffofficial9916
      @shroffofficial9916 11 місяців тому

      ​@@sajihassanpo myre

  • @frijoreji4050
    @frijoreji4050 11 місяців тому +3

    നാടോടികളെ പോലെ ഈ വഴി ഒക്കെ താണ്ടി അവരെ പിടിക്കാനാ അവരെ വിട്ടിട്ട് വരാൻ ഞങ്ങൾ മനസ്റ്റില്ല സാറെ❤

  • @Veena136
    @Veena136 11 місяців тому +15

    ആ മുല്ലപെരിയാറിനെ കുറിച്ച് വീണ്ടും ഒരു വീഡിയോ ചെയ്യുമോ, എല്ലാവരും ഒന്നു ഉണരാൻ വേണ്ടി. നിങ്ങളെ പോലുള്ള youtubersnu അത് വേഗം സാധിക്കുമല്ലോ please...

  • @rejigeorge2958
    @rejigeorge2958 11 місяців тому +25

    പടം സൂപ്പറാണൊരു രക്ഷയുമില്ല അഞ്ചാം പാതിരിക്ക് ശേഷം ശ്വാസം അടക്കിപ്പിടിച്ച് ഇരുന്ന് കണ്ട സിനിമ

  • @anjalasuresh88
    @anjalasuresh88 11 місяців тому +42

    Please talk about the mullaperiyar dam issue...the newyork times had recently reported that the mullaperiyar dam is in its worst and dangerous condition..still politicians are acting life deaf and dumps. We people are afraid about the future..yaah we may not have a future and Kerala may become a history. Please talk about this aswin. it's a request..please have a research on the reports and talk for our future.I am 25 and I need to live more.

    • @muhammednishani7086
      @muhammednishani7086 11 місяців тому +2

      😂😂😂😂

    • @sreejithsudhakaran5762
      @sreejithsudhakaran5762 11 місяців тому +1

      ഒഞ്ഞു പോടെ

    • @aking_India
      @aking_India 11 місяців тому

      Njngalk megastar kazhinjollu enthum ...Mammootty news kelkumbo enth mullaperiyar .. Ithu Athukkum melee🔥🔥🔥

    • @lathishak152
      @lathishak152 11 місяців тому +2

      😂😂

  • @ijasmuhaed
    @ijasmuhaed 11 місяців тому +75

    ഇത് പോലീസ് ഉദ്യോഗസ്ഥർക് അഭിമാനിക്കാവുന്ന മൂവി 🔥🔥

  • @remeshpol
    @remeshpol 11 місяців тому +40

    എല്ലാവരും എന്റെ പരിചയത്തിലുള്ളവർ...ചിലർ അടുത്ത സുഹൃത്തുക്കളും ബാച്ചുകാരും ...ഇവർ തെളിയിച്ചത് ഒന്നും രണ്ടും കേസ്സല്ല ...... ഒരു പാട് ഒരു പാട് ......

  • @NAVYA143SARATH
    @NAVYA143SARATH 11 місяців тому +4

    എന്റെ നാട്ടിൽ ആണ്...കാസർകോട് തൃക്കരിപ്പൂർ വെള്ളാപ്പിൽ ആണ് സലാം ഹാജിക്കയുടെ വീട്... ഇന്നും ആ വീട് കാണുമ്പോൾ പേടിയാണ് 🤐🤐🤐

  • @Aswinkshekhar
    @Aswinkshekhar 11 місяців тому +5

    തൃക്കരപ്പൂർ കണ്ണൂർ ജില്ലയിൽ അല്ല ബ്രോ കാസർകോട് ജില്ലയിൽ ആണ് 😊

  • @praveenc192
    @praveenc192 11 місяців тому +4

    Poly trust.. അടിപൊളി ആണ്.. ജോയിന്റ് 👍👍

  • @vishnu3753
    @vishnu3753 11 місяців тому +4

    ❤Kannur squad kaanan theatre il irikkumbol phone eduth nokkiyappol aswinte video

  • @a13317
    @a13317 11 місяців тому +19

    കണ്ണൂർ 🔥

  • @user-safna
    @user-safna 11 місяців тому +1

    Njn kndu njn oru tovino fan girl ahn...Dq&mamootty movie enik ishtallayrnnu....but kure naluglk shesham cinema kaanan poyi. Ticket kityath Kannur squad..... interest illaand kndu.kurch kayinjpo ...njn mamootty fan ayiii poyiii❤ powli super movie.ellavrum poyii kaananm oru rakshem illa asisskka mamootty vere level ❤

  • @happynivin5173
    @happynivin5173 11 місяців тому +4

    Bro cheguvera ye Patti oru video cheyuo full length undayalum seen illa njan full kandolam please onn cheyuo bro🥹🫤

  • @ajmalmoolad9408
    @ajmalmoolad9408 11 місяців тому +7

    Bro ..thrikkaripur is in Kasargode district

  • @Thala94
    @Thala94 9 місяців тому +3

    Beat movie in malayalam ❤
    From Tamilnadu 👍

  • @albithomas8874
    @albithomas8874 11 місяців тому +11

    Sukumara kurupp liked this video 🔥🔥

  • @rameez.m0
    @rameez.m0 11 місяців тому +27

    കാസർകോട് തൃക്കരിപ്പൂർ
    ഇന്നും ആ വീട് കാണുമ്പോൾ ഒരു പേടിയ 😢

    • @user-gv4ru7ti9y
      @user-gv4ru7ti9y 11 місяців тому +1

      ഇപ്പൊ അവിടെ താമസമില്ലേ

    • @jesi141
      @jesi141 11 місяців тому +1

      ​ഇല്ല. Kaadukerikkidakkuvanu

    • @abdurrahmaan5212
      @abdurrahmaan5212 11 місяців тому +1

      നമ്മുടെ നാട്ടിൽ

    • @vishnu0405
      @vishnu0405 10 місяців тому +2

      Aa penkuttiyo 😢 ?

    • @naznin2281
      @naznin2281 9 місяців тому

      ​@@jesi141 Appo Aah Family Evideyaa ?? Abroad Aano ??

  • @vtalk4644
    @vtalk4644 11 місяців тому +2

    Information എങനെ സത്യസന്ധമായി സഘടിപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥

  • @hashirhash5956
    @hashirhash5956 11 місяців тому +36

    Kannur poli alle ❤❤❤❤🔥🔥🔥🔥 kannurkaran 😎😎

  • @aromalrs5393
    @aromalrs5393 11 місяців тому +9

    Padam kandittu vannu kandolam💯

  • @sreejith_kottarakkara
    @sreejith_kottarakkara 11 місяців тому +29

    പടം ഹിറ്റ്🎉😮

  • @ThSharka
    @ThSharka 11 місяців тому +11

    Kerala police in mass

  • @MJ_0077
    @MJ_0077 11 місяців тому

    Film ippom kandathe illum
    Valare nalla avatharanam ithupole ulla videos eniyum pratheekshikunu

  • @ganeshrenrique5343
    @ganeshrenrique5343 11 місяців тому +14

    അടിപൊളി പടം 🔥🔥

  • @sinansv3260
    @sinansv3260 11 місяців тому +1

    Aswin carry on
    Only bcz of your this video
    I booked this movie on tomorrow

  • @happynivin5173
    @happynivin5173 11 місяців тому +19

    Kurach kand pinne watch later enn vicharichathann but ningade vivaranam kand full kand irunnu poyi bro what an explanation❤🥰 all favourite brother❤

    • @AswinMadappally
      @AswinMadappally  11 місяців тому +6

      🥰

    • @sjjs7230
      @sjjs7230 11 місяців тому

      ഇനി തിയേറ്ററിൽ പോയി കാണണ്ട 😁

    • @malayali.prekshakan
      @malayali.prekshakan 11 місяців тому

      ​@@sjjs7230വീഡിയോ ചെയ്ത ആൾ ഉദ്ദേശിച്ചത് അതുതന്നാണെന്ന് തോന്നിപ്പോകുവാ, But OTP കാണുന്ന ചങ്കുകൾ മൊത്തത്തിൽ പൊയ്ക്കണ്ടിട്ട് പറയുന്നത് തിയേറ്ററിൽ തന്നെ കാണണ്ട പടവാണെന്നാണ്. അത് കേട്ടിട്ട് ഞാനും കുടുംബവും പോയ്‌ Just🔥🔥🔥🔥

    • @SPU444
      @SPU444 11 місяців тому

      ​@@AswinMadappallyഇങ്ങള് പൊളിയാണ്

  • @marychacko7915
    @marychacko7915 11 місяців тому +3

    A good update ....
    If possible hv a plain background please with a contrast clothing. This will add to your presentation. Tq da....

    • @Zaymmmmmmmmmm
      @Zaymmmmmmmmmm 9 місяців тому

      Go through his other videos first

  • @sivaprasad6308
    @sivaprasad6308 11 місяців тому +6

    KANNUR SQUAD ❤️‍🔥🔥

  • @sayedmusthtafathangal925
    @sayedmusthtafathangal925 11 місяців тому +2

    തൃശൂർ കീച്ചേരി ചേരാനെല്ലൂർ എന്നല്ല. തൃശൂർ കേച്ചേരി (സിനിമാ ഗാന രചയിതാവ് യൂസഫലി കേച്ചേരിയുടെ നാട് )അതിനടുത്താണ് ചിറനെല്ലൂർ എന്ന സ്ഥലം. അതായത് തൃശൂരിൽ നിന്ന് കുന്നംകുളം തൊടാതെ കോഴിക്കോട് ഭാഗത്തേയ്ക്ക് പോകാനുള്ള Bypass. അതി നടുത്താണ് എന്റെ സ്ഥലം. പന്നിത്തടം. കേച്ചേരിയിൽ നിന്ന് വടക്ക് 6 KM. ചിറനെ 16:18 ല്ലൂർ 2 KM from Kechery.

  • @a_s_l_a_mm9543
    @a_s_l_a_mm9543 9 місяців тому +1

    Baby jeorge എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് എന്താണെന്ന് അറിയില്ല രോമാഞ്ചം.. 🔥🔥

  • @never6032
    @never6032 11 місяців тому +4

    Ithuvarre pratheeksha illathirunna oru padam, but e story kettathukond eniyippo Enthayalum padam theatre poi kanum.

  • @user-uo1jk7gm4b
    @user-uo1jk7gm4b 11 місяців тому +4

    അടിപൊളി വീഡിയോ ബ്രോ 👌

  • @muhdanees9750
    @muhdanees9750 11 місяців тому +4

    Kannur squad movie💥🔥

  • @maneeshkannan4849
    @maneeshkannan4849 11 місяців тому +5

    Ticket book cheithu padam kandathinu sesham video kaanaam 👍

  • @BuddyMonae
    @BuddyMonae 11 місяців тому +18

    Kannur squad❤️‍🔥🔥🤘

  • @vedikap.kammath2289
    @vedikap.kammath2289 11 місяців тому +8

    ഇപ്പോൾ കണ്ണൂർ സ്ക്വാഡ് ഉണ്ടോ?
    മുല്ലപ്പെരിയാർ ഡാം issueയിൽ വീഡിയോ ചെയ്യുമോ..ഇത്രയും ജനങ്ങൾക്ക് ഭീഷണിയുണ്ട് എന്നറിയാമായിരുന്നിട്ടും എന്തു കൊണ്ടാണ് മന്ത്രിമാരും അധികാരികളും ഒന്നും ചെയ്യാത്തത്...😢😢

    • @user-uh7tg9nn5k
      @user-uh7tg9nn5k 11 місяців тому

      ഒന്നും ചെയ്യാൻ സാധിക്കില്ല ഒരു 999 വർഷത്തെ കരാർ ഉണ്ട്

    • @sheelasanthosh8723
      @sheelasanthosh8723 11 місяців тому +1

      ​@@user-uh7tg9nn5kkarar.ennuparanjal.manushyarundikkyatalle.atu.matan.patille

  • @SoloroverGen-Z
    @SoloroverGen-Z 11 місяців тому +67

    കണ്ണൂര്കാർ ഉണ്ടോ..? ❤️

  • @sokupikachu3691
    @sokupikachu3691 11 місяців тому +1

    Please reply to this message
    Njan ernakulam to kayamkulam passanger train il travel cheyyunna aal anu train time 6pm anu but vande Bharat pokan vendi kore neram pidichidum allatheyum kore neram pidichidum. Bhayangara budhimuttanu. Onnu help cheyyamo atleast ithine kurichu oru video cheyyamo allel ee train il oru live pokamo. Atleast oru suggestion engilum tharamo please 🥺.

  • @KasimKp-bz3gw
    @KasimKp-bz3gw 11 місяців тому +2

    സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍

  • @sarathchandran4779
    @sarathchandran4779 11 місяців тому +6

    കണ്ണൂർ 🔥🔥🔥

  • @muhammednizam6363
    @muhammednizam6363 9 місяців тому +2

    Kerala police enna summava❤❤❤❤.

  • @RenjithNVORMMA
    @RenjithNVORMMA 10 місяців тому +1

    Varshamgal kazhiyumbo puthiya padam irangum...karuvannur branch

  • @mrchloemortez
    @mrchloemortez 11 місяців тому +4

    Well detailed....👍

  • @chanduc8216
    @chanduc8216 11 місяців тому +5

    Kannur squad💪💪

  • @ismailbasher122
    @ismailbasher122 11 місяців тому +4

    കടക്കലിലെ വ്യാജ സൈനികനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @nidhinbabu-kb5zb
      @nidhinbabu-kb5zb 11 місяців тому +3

      വിഷമം ആയോ ഹിക്ക😢😢

    • @maqsoodk.m7551
      @maqsoodk.m7551 11 місяців тому +1

      അത് ചെയ്യില്ല..

  • @shihabm2678
    @shihabm2678 11 місяців тому +4

    Super movie super director 💯💯💯💯💯🤙🤙🤙💯💯💯💯💯

  • @mohammedrashid2739
    @mohammedrashid2739 11 місяців тому +2

    തൃക്കരിപ്പൂർ കണ്ണൂർ ജില്ലയിൽ അല്ല കാസർഗോട് ആണ്

    • @Anonymous-lc5we
      @Anonymous-lc5we 11 місяців тому +1

      Kannur jillayude borderil alle. Onn adjust chey

  • @sijinak7674
    @sijinak7674 11 місяців тому +1

    Ee story news channels thanne story cheythu kandittundu oru film story pole bhangiyayi

  • @haseebmhs
    @haseebmhs 11 місяців тому +9

    നിങ്ങൾ കഥ മൊത്തം പറഞ്ഞോണ്ട് ഫിലിം കാണുമ്പോൾ ഒരു ഗും ല്ലായിരുന്നു, സ്പോലെർ ആയി പോയി

    • @not_your_channel_my_channel
      @not_your_channel_my_channel 11 місяців тому +2

      Ningalod video kanan force cheydho

    • @haseebmhs
      @haseebmhs 11 місяців тому +3

      @@not_your_channel_my_channel ഫോഴ്സ് ചെയ്തിട്ടയാണോ യൂട്യൂബിലെ വീഡിയോസ് എല്ലാം കാണാറുള്ളത്?

    • @not_your_channel_my_channel
      @not_your_channel_my_channel 11 місяців тому +1

      @@haseebmhs ayal parayunnadh cinema ude story allalo ankile , kasaragod trikarippur nadanna real story aaan

  • @alisonpeter06
    @alisonpeter06 9 днів тому

    ആർ എസ് എസ് രാജ്യത്തിനു ആവശ്യം ❤️🧡🤍

  • @sajipp3932
    @sajipp3932 11 місяців тому +2

    Super presentation bro......👍👏👏👏♥️

  • @user-wy6he8pe9u
    @user-wy6he8pe9u 11 місяців тому +1

    Trikaripur ullath kannur jillayil alla Kasasrgod jillayilanu

  • @angamalydiary5058
    @angamalydiary5058 11 місяців тому +1

    തൃശൂർ കീച്ചേരി അല്ല Bro കേച്ചേരി... അതാണ് സ്ഥലം...

  • @vrinda_5398
    @vrinda_5398 11 місяців тому +13

    "Whatever it maybe" vittoru kaliyilla 😅

  • @abhijithck8867
    @abhijithck8867 11 місяців тому +9

    Bro try avoid content related to a movie which to be released after your video. Because today when I watched the movie the story is exactly what you have explained yesterday. I lost that excitement factor today while watching the movie.

    • @kunalthaf760
      @kunalthaf760 11 місяців тому +3

      It clearly says Kannur squad real story. Should have watched it after the movie. The fault lies with you.

    • @abhijithck8867
      @abhijithck8867 11 місяців тому +1

      ​@@kunalthaf760Brother I had gone through the comments before watching the video. In comments he responded that it's not a story related to the movie. And at the last portion of the video he asked viewers to watch the movie at theatre.... 😂😂

  • @dragonbooster9377
    @dragonbooster9377 11 місяців тому +3

    ഐ എസ് എസ് ile ഉണ്ടായിരുന്ന പലരും ഇപ്പൊ സിപിഎം ന്റെ സംരക്ഷണത്തിൽ ആണ്

  • @NoufalAbu41
    @NoufalAbu41 11 місяців тому +1

    Adipoli moviyan kannur squad

  • @nafiraz8873
    @nafiraz8873 11 місяців тому

    Trikkarippur കാസർഗോഡ് ജില്ലയിൽ ആണ്

  • @muhammedmubashir686
    @muhammedmubashir686 11 місяців тому +4

    Thrikaripur kasarkod aann kannur alla thrikaripoor kainjal pinne aann kannur district

    • @ANILKUMAR-il8mg
      @ANILKUMAR-il8mg 11 місяців тому

      പടം കണ്ടിട്ട് പറയൂ ബ്രോ

    • @muhammedmubashir686
      @muhammedmubashir686 11 місяців тому +3

      @@ANILKUMAR-il8mg padam kanditt aano thrikaripoor, നീലേശ്വരം, കോട്ടപ്പുറം എല്ലാം ksd എന്ന് urappikan😂😂

  • @sujithvv4868
    @sujithvv4868 11 місяців тому +3

    കാസർകോട് ജില്ലയിലെ തൃകരിപ്പൂർ പഞ്ചായത്തിലെ വെള്ളാപ്പിലാണ് സലാം ഹാജിയുടെ വീട് .....

  • @robintom-
    @robintom- 11 місяців тому

    Awesome explanation. Thanks bro

  • @ijhupzj7450
    @ijhupzj7450 11 місяців тому +1

    Super explained

  • @user-kz6gc7tk6r
    @user-kz6gc7tk6r 11 місяців тому

    Same story... Film ഇത് പോലെ ആയിരുന്നു 😮

  • @jithinraj9863
    @jithinraj9863 11 місяців тому +2

    Central agency ഇവരെ എടുക്കണം

  • @alfyanish9594
    @alfyanish9594 11 місяців тому +1

    can u pls say the story of peter scully and leizel

  • @rangabodhi
    @rangabodhi 11 місяців тому +1

    തൃക്കരിപ്പൂർ കണ്ണൂർ അല്ല,കാസർകോട് ആണ്

  • @sarathsasi4282
    @sarathsasi4282 11 місяців тому

    Gud. Information❤👍

  • @akhilsuresh1724
    @akhilsuresh1724 11 місяців тому

    Hai buddy
    ""Remote neural monitoring ""patti oru video cheyamoo!??

  • @Gomez.5940
    @Gomez.5940 11 місяців тому +1

    Just watchable movie...deeran thamil movie same

  • @aaka_xh___
    @aaka_xh___ 11 місяців тому +1

    Bro course njan 899 koduth vaangichu but bro paranja start button vanittila,🤷🏻‍♂️ why

    • @AswinMadappally
      @AswinMadappally  11 місяців тому +1

      Login to the page, on top right corner, you can see three lines click on it.. Then click on DASHBOARD . There you can access the course
      Thank you
      Support Team

    • @aaka_xh___
      @aaka_xh___ 11 місяців тому

      @@AswinMadappally ok thanks bruhh💓🫂

  • @rishadam7321
    @rishadam7321 11 місяців тому +4

    super movie ❤

  • @sadiqkakkadath3260
    @sadiqkakkadath3260 11 місяців тому

    Bro saudi najran accident casinte oru video cheyyuo? Karyangal onnum vyakthamaayittilla