പൂട്ടിക്കെട്ടുമോ ടെലഗ്രാം🛑 | Telegram Ban In India | Pavel Durov Arrest Explained In Malayalam

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 397

  • @AswinMadappally
    @AswinMadappally  2 місяці тому +315

    *Telegram ഉപയോഗിച്ചു Cinema download ചെയ്യാറുണ്ടോ?*

    • @FVivekBNair
      @FVivekBNair 2 місяці тому +14

      Telegram app polum illa 😂

    • @Yeman664
      @Yeman664 2 місяці тому +6

      പണ്ട് ഡൌൺലോഡ് ചെയ്യാറുണ്ടായിരുന്നു

    • @Deplomat-l1h
      @Deplomat-l1h 2 місяці тому +9

      Yes
      ഈ പോൺ വീഡിയോസ് ഇപ്പോൾ X ഇൽ സുലഭമാണ് 😕 എനിക്ക് സജഷൻ വരുണു റിപ്പോർട്ട് ചെയ്ത് വിട്ടിട്ടുണ്ട്🤗

    • @Guhannnn
      @Guhannnn 2 місяці тому +2

      ഉണ്ട്, bot ഉം use ചെയ്യാറുണ്ട് ( പുറത്തിന്ന് web site or apps വെച്ച് ചെയുന്ന (downloading) ഒക്കെ bot വെച്ചാ ചെയ്യുന്നേ. Editinginoke AI യൂസ് ചെയ്ത് വേഗം യൂസ് full ആയി കിട്ടും ) net ഉം ലാഭം storage ഉം ലാഭം🎁

    • @ShebinAntony
      @ShebinAntony Місяць тому +5

      പിന്നെ ഒരു ഗ്രൂപ്പ്‌ തന്നെ ഉണ്ട്

  • @Chiyaan714
    @Chiyaan714 2 місяці тому +180

    എല്ലാവർക്കും എല്ലാ Ott Platforms ൽ നിന്നും subscription എടുക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവില്ല😢 പാവങ്ങളുടെ Ott platform തകർക്കരുത്. Telegram ഉയിർ💔

    • @FVivekBNair
      @FVivekBNair 2 місяці тому +2

      😂❤

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 2 місяці тому +8

      പാവങ്ങൾ ആണ് എല്ലാം അനുഭവിക്കുന്നത്
      ഇന്ന് എനിക്ക് പണി കിട്ടി amazone വാങ്ങിയ സാധനം കേട് വന്നത് കിട്ടി return ഇല്ല paisa പോയ്‌ 😮

    • @FVivekBNair
      @FVivekBNair 2 місяці тому +2

      ​@JanardhanamKrishna😢-ix8lr

    • @SajithBoss-tt9cj
      @SajithBoss-tt9cj Місяць тому +3

      Correct

    • @Asif-Fp9gR188
      @Asif-Fp9gR188 Місяць тому

      kadayil poyi vanguka​@@JanardhanamKrishna-ix8lr

  • @syamraj9074
    @syamraj9074 2 місяці тому +115

    പാവങ്ങളുടെ ക്ളവ്ഡ് സ്റ്റോറേജ് ടീയറ്റർ 😢 ടെലഗ്രാമില്ലാത്ത ഇന്ത്യ ചിന്തിക്കാൻ പറ്റുന്നില്ല 😢

  • @innale.marichavan
    @innale.marichavan 2 місяці тому +224

    ഇതൊന്നും അറിയാതെ സിനിമ മാത്രം ഡൌൺലോഡ് ചെയ്യാൻ ഉപയോഗിക്കുന്നവരുണ്ടോ 😹

    • @FVivekBNair
      @FVivekBNair 2 місяці тому +3

      Nope 👎

    • @UniversityofUniverseOfficial
      @UniversityofUniverseOfficial Місяць тому +2

      Nope! I have 10 channel and 1lkh 🤑💰 got from social media! Legal activities

    • @SanuYuta333
      @SanuYuta333 Місяць тому +2

      ​@TheGuyWhoWakes he is saying truth enikk onnm cheyyathe 10k kitty 😂 crypto mining

    • @FVivekBNair
      @FVivekBNair Місяць тому +1

      @@SanuYuta333 party 🎉

    • @pathuspathuss8097
      @pathuspathuss8097 Місяць тому +2

      S😂

  • @FVivekBNair
    @FVivekBNair 2 місяці тому +113

    A fun fact /new update of youtube :--
    1)You can go to reply section by triple tap.
    2)You can like a comment by double tap ,no need to click on 👍 button.

    • @Jerry-hc7yx
      @Jerry-hc7yx Місяць тому +6

      😢😢....lokam mothom comments ithanalloo bro😪😵😵😵

    • @FVivekBNair
      @FVivekBNair Місяць тому +1

      @@Jerry-hc7yx 😅

    • @Basith.2
      @Basith.2 Місяць тому +2

      New aayirunnu kure masangal mumb😅

    • @FVivekBNair
      @FVivekBNair Місяць тому +1

      @@Basith.2 😂☺️

    • @crymovice
      @crymovice 26 днів тому

      @@FVivekBNair hai myra vedill achan ille Aachanot para okey👍🏻🥰

  • @Chiyaan714
    @Chiyaan714 2 місяці тому +143

    Telegram users ഹാജർ 🖐️

  • @MJ_0077
    @MJ_0077 2 місяці тому +60

    പോലീസിൻ്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുളവൻ ജനങ്ങളുടെ നെഞ്ചിൽ രാജാവ് ആയിരുന്നു എന്നൊക്കെ പറയണം ഉണ്ട് but telegram എന്തോകെ നടക്കുന്നു എന്ന് അറിയുന്നത് കൊണ്ട് നിർത്തുന്നു 🙂

  • @shalinikrishnan9817
    @shalinikrishnan9817 2 місяці тому +39

    ഞാൻ വിചാരിച്ചിരുന്നത് movie download ചെയ്യാനും പിന്നെ ചില ക്ലാസുകൾ ഒക്കെ കാണാനും ആണ് telegram use ചെയ്യുന്നത് എന്നാണ്. Ban ചെയ്യുന്നതുകൊണ്ട് ഒരു പ്രശ്നം ഉള്ളതായി എനിക്ക് തോന്നുന്നില്ല. പിന്നെ കുറെ ആളുകൾ attack ചെയ്യപ്പെട്ടതിനു ശേഷം ban ചെയ്തിട്ടെന്ത് കാര്യം. Hmm.. Thank u for ur video.

    • @Jerry-hc7yx
      @Jerry-hc7yx Місяць тому +2

      Hmmm..... Iceberg nte Tip poleyaanu athokke 😅....X100000 karyangal athilond Madam...

    • @FVivekBNair
      @FVivekBNair Місяць тому +1

      @@Jerry-hc7yx ok

    • @shalinikrishnan9817
      @shalinikrishnan9817 Місяць тому +1

      @@Jerry-hc7yx 😄👍

    • @sanu55555
      @sanu55555 Місяць тому +2

      Unlimited cloud storage pattuvo vere ethelum app nn

    • @serserpent2332
      @serserpent2332 Місяць тому +1

      Ningal Pakaram app thannit ban akkiko

  • @Asif-Fp9gR188
    @Asif-Fp9gR188 Місяць тому +29

    നമ്മൾ നമ്മുടെ രാജ്യത്തിന് വേണ്ടി സ്വന്തമായി app കളുണ്ടാക്കണം

    • @jaiabraham22
      @jaiabraham22 Місяць тому +1

      പാലസ്തീന് വേണ്ടിയാണോ അതോ പാക്കിസ്ഥാന് വേണ്ടിയാണോ.??

    • @crymovice
      @crymovice Місяць тому

      Ninnte Achanot para Aakki tharumm

    • @Asif-Fp9gR188
      @Asif-Fp9gR188 Місяць тому

      @@crymovice നിന്റെ തള്ളയോട് പറഞ്ഞാൽ പറ്റുമോ ?

    • @sijojosephpanambal
      @sijojosephpanambal Місяць тому

      ഉപകാരം കൂടി വേണം

  • @FVivekBNair
    @FVivekBNair 2 місяці тому +43

    *ഇന്ത്യക്കാർക്ക് സ്വന്തമായി സന്ദേശമയയ്‌ക്കൽ (ആശയവിനിമയം) ആപ്പുകൾ ഉണ്ടായിരിക്കണം😊*

    • @Asif-Fp9gR188
      @Asif-Fp9gR188 Місяць тому +5

      അതെ ✔

    • @Asif-Fp9gR188
      @Asif-Fp9gR188 Місяць тому +5

      നമ്മൾ തന്നെ രാജ്യത്തിന് വേണ്ടി അത് ചെയ്യണം
      നമുക്ക് ചെയ്യലോ

    • @FVivekBNair
      @FVivekBNair Місяць тому +3

      @@Asif-Fp9gR188 yes 👍😐

    • @bharathraj3333
      @bharathraj3333 Місяць тому +1

      Newer, india good in working under few

    • @FVivekBNair
      @FVivekBNair Місяць тому +2

      @@bharathraj3333 bro a small correction it's never ,not newer 🙏🏻🙂.

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 місяці тому +36

    *ഇനി നമ്മളെന്തു സെയ്യും മല്ലയ്യാ🥹🥹🥹*

    • @FVivekBNair
      @FVivekBNair 2 місяці тому +3

      😂😂

    • @Mrshanid27
      @Mrshanid27 Місяць тому

      TELGRAM,MOD. VPN. GOOGLE. DISCORD.

  • @FVivekBNair
    @FVivekBNair 2 місяці тому +27

    *Netflix ബഹിഷ്കരിക്കുക 🙏🏻😔*

  • @abhijithshaji5088
    @abhijithshaji5088 Місяць тому +6

    Justice for telegram and durov

  • @thejusk2258
    @thejusk2258 2 місяці тому +19

    ഉന്നാൽ മൂടിയത് തമ്പി 😎🤌🏻⚡
    നമ്മുടെ CEO proxy സെറ്റിംഗ്സ് ഓക്കെ ഇതൊക്ക മുന്നോടി ആയി കണ്ടിട്ടാണ് അണ്ണൻ സെറ്റക്കി വെച്ചിട്ടുള്ളത് ⚡⚡⚡⚡

    • @Fonze_141
      @Fonze_141 Місяць тому +3

      Ban ayal korach download speed kurayum athrem ollu 😂

    • @ShyamAchu-s3z
      @ShyamAchu-s3z Місяць тому +1

      Ennuvecha

    • @Fonze_141
      @Fonze_141 Місяць тому

      @@ShyamAchu-s3z vpn ettal speed kurayum😅

  • @Sarath29
    @Sarath29 2 місяці тому +13

    Telegram nirodhikkaruthuu✅

  • @sreevrendhavan2728
    @sreevrendhavan2728 Місяць тому +6

    നമ്മുടെ നാട്ടിലുള്ള മലയാളികൾ വരെ മതതീവ്രവാദികളായി മാറി എന്ന് എന്നറിയുമ്പോൾ അവരുടെ ആളുകൾ ഇവിടെയും വർക്ക് ചെയ്യുന്നുണ്ടാവില്ലേ. എന്തൊക്കെ വന്നാലും രാജ്യ സുരക്ഷയും ആളുകളുടെ സുരക്ഷയുമാണ് ഏറ്റവും വലുത്.

  • @akhilassivan003
    @akhilassivan003 Місяць тому +16

    PSC Study ചെയ്യുന്നവരുണ്ടോ ??😊 telegram ൽ

  • @masterGAMING-nv8ot
    @masterGAMING-nv8ot Місяць тому +2

    Very powerful app but it's very simple

  • @FVivekBNair
    @FVivekBNair 2 місяці тому +12

    *അശ്വിൻ ബ്രോ വഖഫ് ബിൽ ഭേദഗതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 👍☺️*

    • @nevinbabu8405
      @nevinbabu8405 2 місяці тому +1

      Nee ethra comment idum 😂😂😂

    • @FVivekBNair
      @FVivekBNair Місяць тому +5

      @@nevinbabu8405
      Angane no nokki alla comments idunathu ,since it's right to freedom of expression safeguarded by our Indian constitution 🙏🏻🙂.

    • @majo-379
      @majo-379 Місяць тому +1

      എന്താണ് വഖഫ് ബോഡ്
      ആർക്കാണ് പ്രയോജനം
      ആരെങ്കിലും ഒന്നു പറയാമോ?

    • @FVivekBNair
      @FVivekBNair Місяць тому +5

      @@majo-379 aarkkum prayojanam illa only radical Islamists ,who can annex land of kafirs(non muslims) giving the burden of proof to non muslims.

  • @ashwinkunnummal8989
    @ashwinkunnummal8989 Місяць тому +2

    Good job bro
    Keep it up 👍

  • @youtire
    @youtire Місяць тому +2

    This company based in Sharjah Free Zone. Russian company. OTP കിട്ടാൻ വലിയ പാടൊന്നും ഇല്ല. 9:30 അതിനും പല സൈറ്റുകൾ ഉണ്ട്.

  • @itsscience9113
    @itsscience9113 Місяць тому +4

    പാവപ്പെട്ടവരുടെ netflix

    • @ajith.v.b2388
      @ajith.v.b2388 Місяць тому

      +Amazon, Hotstar, Simply South, etc

  • @sunil_sudhan
    @sunil_sudhan 2 місяці тому +6

    Telegram 😢

  • @Maheshunnithan
    @Maheshunnithan Місяць тому +3

    ബ്രോ പറഞ്ഞത് എല്ലാ ശെരിയാണ് ഞാൻ ഒരു ടെലിഗ്രം യൂസർ ആണ് ഇപ്പോൾ ഐഡി തുടങ്ങാൻ ഫ്രീ നമ്പർ വരെ കിട്ടും. ടെലിഗ്രാമിനെ പറ്റി പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് പറയാൻ.. 😞

  • @FaceBook-gl8gu
    @FaceBook-gl8gu 2 місяці тому +6

    Telegram Users🙌✌

  • @FVivekBNair
    @FVivekBNair 2 місяці тому +4

    *1.5 മില്യൺ വരിക്കാരിലെത്താനുള്ള പാതയിലാണ് അശ്വിൻ.🧡💫😊*

  • @yassss692
    @yassss692 Місяць тому +5

    ഏത് കുറ്റവാളി ആയാലും അവനെ പിടികൂടും വരെ അവൻ ഉപയോഗിക്കുന്ന ഏത് അപ്ലിക്കേഷൻ ആയാലും അത് രഹസ്യമാണ്, പിടിച്ചു കഴിഞ്ഞാൽ പിന്നെ ടെലിഗ്രാം ആയാലും അത് പരസ്യവുമാണ്.. പിന്നെ എന്തിനു ടെലിഗ്രാം മാത്രം ബാൻ ചെയ്യണം..

  • @akzdz1873
    @akzdz1873 Місяць тому +7

    എന്തായാലും ... തീവ്രവാദികൾ ചത്ത് എന്ന് പറഞ്ഞത് ഒരുപാട് ഇഷ്ടം ആയി ട്ടോ 🎉😅

  • @invertedassassin1006
    @invertedassassin1006 Місяць тому +3

    അപ്പൊ എന്തുകൊണ്ട് ടോർ പോലത്തെ ബ്രൗസർ ബാൻ ചെയ്യുന്നില്ല ഇപ്പോളും പ്ലെയ്സ്റ്റോറിൽ ലഭ്യമാണ്.

  • @MYWORLD-Losing
    @MYWORLD-Losing Місяць тому +1

    Ithok normal… ithilum vare oru hidden kariyam telegram available anu … telegram plugin cheyyam kazhiyum 🚨

  • @gigiljose
    @gigiljose Місяць тому +2

    Aswin chettan ❤

  • @Sreekutty-xl8tc
    @Sreekutty-xl8tc Місяць тому +2

    ഞാൻ psc പഠിക്കാൻ വേണ്ടി ആണ് telegram കൂടുതൽ use ചെയാറുള്ളത് .Notes
    ഒകെ കിട്ടാൻ ടെലിഗ്രാം നല്ല ഒരു platform ആണ് എന്നാൽ ഇതിൽ കുറെ അധികം illegal activities നടക്കുന്നുണ്ട്.എല്ലാത്തിനും ഗുഡ് ആൻഡ് ബാഡ് സൈഡ് ഉണ്ടാവും

    • @skcreative9162
      @skcreative9162 Місяць тому

      Teligram njan crypto currency nokaru😂 hamster compat listing sep 26 adu kazhijit endu pandaram venelum akatte😂

  • @anjliratheesh9022
    @anjliratheesh9022 Місяць тому +1

    Good friend

  • @Morpheus-j
    @Morpheus-j Місяць тому +1

    Good info

  • @Anjana-i5m
    @Anjana-i5m 2 місяці тому +6

    I really like everything that u share and post

  • @slap.
    @slap. Місяць тому +1

    criminalising end to end encryption is crazy

  • @thahasinm5105
    @thahasinm5105 Місяць тому +2

    ഞാൻ എല്ലാം സിനിമകളും ടെലിഗ്രാം തന്നെ ഡൗൺലോഡ് ചെയ്യാർ. But പ്രിന്റ് ചെയ്യൽ ഇല്ലാ

  • @alwinkc2197
    @alwinkc2197 Місяць тому +2

    He is the v contact founder

  • @farhanaf832
    @farhanaf832 Місяць тому +3

    Booksite pdf padikan ullath kittunath nallath akum
    Education democraticize cheyam
    Allenkil education business anu enn parayendi varum
    Kore peruk education kitiyal scientific progress undakum
    13:08

  • @GeorgeSaino
    @GeorgeSaino Місяць тому +4

    Personal data കക്കുന്ന സൂക്കർ അണ്ണൻ പരിശുദ്ധൻ.

  • @Well.idc.anymore
    @Well.idc.anymore Місяць тому +1

    About the nth group, similar news been emerged recently too, not sure about everything. But heard the nth group is still active

  • @voyager2666
    @voyager2666 Місяць тому +3

    somany muhammad Hazrat team's using telegram ✅ indiayil ban cheyanam

  • @haseeb_kunnath
    @haseeb_kunnath Місяць тому +2

    Telegram ൽ airdrops വഴി ജീവിച്ചു പോകുന്നവർ ഉണ്ട്

  • @viswarajviswa1991
    @viswarajviswa1991 Місяць тому +2

    Indiagaram App COMING SOON 😆

  • @ABINSIBY90
    @ABINSIBY90 Місяць тому

    പാവങ്ങളുടെ സിഡി കടയാണ് ടെലഗ്രാം.

  • @PABLO-wn5yc
    @PABLO-wn5yc 2 місяці тому +5

    Much needed. Should be banned

    • @dinilshaju15
      @dinilshaju15 Місяць тому +2

      Ban aayalum telegram use aakan pattum🤣💥

    • @FVivekBNair
      @FVivekBNair Місяць тому +1

      @@dinilshaju15 how ?

  • @arunvpillai1982
    @arunvpillai1982 Місяць тому +1

    ഇതുവരെ ടെലെഗ്രാമിൽ അകൗണ്ടും ഇല്ല പൈരട്ടെഡ് സിനിമ കണ്ടിട്ടും ഇല്ല...

    • @FVivekBNair
      @FVivekBNair Місяць тому +1

      @@arunvpillai1982 good

  • @artisticsoul...6307
    @artisticsoul...6307 Місяць тому +4

    എന്തൊക്കെ പറഞ്ഞാലും ടെലിഗ്രാം ഒരു ഒന്ന്ഒന്നര ആപ്പ് aarnu 🔥🔥

  • @ajith.v.b2388
    @ajith.v.b2388 Місяць тому

    Legend - Telegram

  • @goodkarma4081
    @goodkarma4081 Місяць тому +1

    The rules say that even if it is a money-bearing tree, if it leans over the house, it should be cut down..
    Ban telegram 😢

  • @x-gamer7202
    @x-gamer7202 Місяць тому +3

    Telegram il chila movies oke copyright adich automatically delete akkum channels ellam ennanekkumayi delete ayi pokkum (in my experience)
    Ath pole illigal activity nadakkuna channels ellam simple ayi delete cheyanum block cheyyanum telegram ine kazhiyum pinne enthane igane nadakkunath 🤷‍♂️

    • @sandesh78937
      @sandesh78937 Місяць тому +1

      Channel delete cheythalum veendum new channels create cheyum ennittt veendum payyapole movies upload cheyum...channel ban cheyunath orupaad kayinjitt aann...appoyekkum users athin movies download cheyth kayinjittundavun

  • @Odinvillive
    @Odinvillive Місяць тому +4

    Telegram better than whatsapp

  • @asinrose-nz4ev
    @asinrose-nz4ev Місяць тому +1

    hi bro RONNIE O'NEOL III ne patti video cheyamo

  • @Thankan9876
    @Thankan9876 2 місяці тому +2

    UAE France aayit ulla Rafale deal cancel cheyyanam enkil Levante hold enthum maatram und😢😢

  • @2020anas
    @2020anas Місяць тому +1

    ആൾക്കാരോട് ഉപയോഗിക്കരുത് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലായിരിക്കും.
    സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ച് പറയുന്ന ഒരു video yil തങ്ങളെ പോലെ ഒരു ആൾ ഞാനും ഇന്നലെ അതിന്റെ ഒരു ഭാഗമായി എന്ന് പറയുമ്പോൾ അത് കേട്ടുപടിക്കുന്ന ചെറിയ കുട്ടികൾ ഉണ്ട്‌ എന്ന് കൂടി ആലോചിക്കാമായിരുന്നു

  • @Mohdjasi
    @Mohdjasi 2 місяці тому +2

    OMG😱

  • @vaisakhdev8193
    @vaisakhdev8193 Місяць тому +2

    മോദി വിറച്ചു.. എന്നിട്ട് പഞ്ചായത്ത് ഗ്രൗണ്ട് വഴി 2 റൗണ്ട് ഓടി

  • @sajitm-c2d
    @sajitm-c2d 2 місяці тому +1

    ❤ kure kalamayallo kandittu

    • @crymovice
      @crymovice Місяць тому

      Ninnte achante 16rini poyatha ippala bannne

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Місяць тому +2

    india il ban cheyyaruth😢😢😢enthelum security issues undenkil athu pariharichal mathiyallo......panam koduth padikkan pattatha njngl psc aspirants nu telegram tharunna saukaryam cheruthonnumalla..... telegram nirodhikkaruth.....plzzzz😢😢😢😢😢😢

  • @akbaralikhanshots9315
    @akbaralikhanshots9315 Місяць тому +1

    ടെലെഗ്രാമിൽ സിനിമ അല്ലാതെ വേറെ ഒന്നും ഞാൻ കണ്ടിട്ടില്ല

  • @Misumimakotoo
    @Misumimakotoo Місяць тому +1

    Paranjathokke sheri An pakshe inn ee case okke nadakkunnth privacy de peril aan yalla force nm users nte data kayitt vaari oru privacy um illathe aakkanm watsapp okke privacy illaand aayi 🤦🤦

  • @wend7xx
    @wend7xx 2 місяці тому +2

    Durov in oru model look okke ond pakshe kalyanam kazhichatilla 😂

  • @mppramosh8940
    @mppramosh8940 Місяць тому +1

    No😢😢

  • @JithuRaj-o6z
    @JithuRaj-o6z Місяць тому +13

    മോദിയെ വരെ വിറപ്പിക്കുക എന്നുള്ള വാക്ക് തെറ്റാണ്

  • @hisana7469
    @hisana7469 Місяць тому +1

    Bro malayalam films problem explain chayyo

  • @youtire
    @youtire Місяць тому +1

    This company based in Sharjah Free Zone. Russian company.

  • @FVivekBNair
    @FVivekBNair 2 місяці тому +2

    ഹായ് അശ്വിൻ ബ്രോ 👋☺️😊.

    • @Kllm-n1w
      @Kllm-n1w 2 місяці тому +1

      Hi vivekBnair

  • @akeshs898
    @akeshs898 Місяць тому +1

    ഇതുപോലെ അല്ലെ whatsapp ഉം.Govt ന് ഒരു വിവരങ്ങളും അവരും നൽകുന്നില്ലല്ലോ.

  • @FVivekBNair
    @FVivekBNair 2 місяці тому +3

    *എക്സ്(മുൻ ട്വിറ്റർ) ഇപ്പോൾ ഒരു പോൺ ആപ്പ് പോലെയാണ്😂*

  • @streettraveling4462
    @streettraveling4462 Місяць тому +2

    caption ഇത്രക്കൊക്കെ വേണോ telegram നല്ലൊരു app ആണ്

  • @LTBWorld
    @LTBWorld Місяць тому +1

    എന്റെ ഹാംസ്റ്റർ കുഞ്ഞൻ പോയി എക്സ് ഹാംസ്റ്റെർ തന്നെ മാത്രം വരെ

  • @niyas1419
    @niyas1419 Місяць тому +1

    😍😍

  • @ann77
    @ann77 2 місяці тому +3

    Ithil illatha ethelum features inda🤭Lokothara udayippella ee Telegram il ind😌😬

  • @subinfx5426
    @subinfx5426 Місяць тому +5

    ഡൈലി 150 രൂപക്ക് ബിരിയാണി കഴിക്കാം പക്ഷെ, മാസം 150 രൂപക്ക് Netflix എടുക്കാൻ വയ്യ

    • @nirmaltalksmusic
      @nirmaltalksmusic Місяць тому +3

      Preach the truth bro, piracy is mostly done by lazy people (Only a small number of people are genuinely struggling to subscribe)

    • @crymovice
      @crymovice Місяць тому +1

      Nee

    • @amrutharajan8711
      @amrutharajan8711 Місяць тому +3

      netflix n matram alla bro.... psc ssc upsc oke padikkunavark valare upakaram aan telegram.. free contents oke kitum..ellarkum cash koduth padikkan ulla sahachryam illalo...telegram ban aayal ithpolathe oru alternative platform bro k suggest chyan patumo

    • @subinfx5426
      @subinfx5426 Місяць тому

      @@amrutharajan8711 കാശുണ്ടായിട്ടും ലാഭേഷ് കളിക്കുന്നവരുടെ കാര്യമാ പറഞ്ഞത്

    • @crymovice
      @crymovice Місяць тому

      @@subinfx5426 nee Netflixill recharge chayithina

  • @shineshibu4281
    @shineshibu4281 Місяць тому +1

    Paavangalude Netflix um hotstar um Amazon prime okke ivanaa😊
    All in one ❤ the mega one 🔥
    Single piece 💥❤️‍🔥💫🤌

  • @rishalmuhd7570
    @rishalmuhd7570 Місяць тому +1

    when he got arrested i heared that UAE and putin some others trying help him and clear the isseus why is that ? tell us about it .
    " UAE closed some missile contract will france "

  • @Starbogaming
    @Starbogaming Місяць тому +1

  • @Amalpalex
    @Amalpalex Місяць тому +1

    ithum kandukondu lightroom preset telegraminnu download cheyunna njan 🤣🤣🤣🤣🤣🤣

  • @alanthomas739
    @alanthomas739 Місяць тому +1

    👍👍

  • @Wrinkledshirtguyy
    @Wrinkledshirtguyy Місяць тому

    Thumbnail I'll petan messiye kanda polere thoniyavr----------}

  • @muzammil-mj4qt
    @muzammil-mj4qt Місяць тому

    Bro enth kondaan ee mayakk marunn indinayil varunnth government thadayaan pattath enn chithichitt undo?🫠

  • @RoboRoboo
    @RoboRoboo Місяць тому +1

    Telegramil games കളിച്ചു കുറച്ച് ക്യാഷ് ഉണ്ടാക്കാം എന്നു കരുതി ഇരിക്കുമ്പോൾ ആണ്... 😇

    • @crymovice
      @crymovice Місяць тому +1

      Yathara paisa kitti

  • @akbaralikhanshots9315
    @akbaralikhanshots9315 Місяць тому +1

    Aliexpress ഇൽ കാർഡ് ഡീറ്റെയിൽസ് കൊടുത്താൽ otp വരില്ല

  • @Water_jet
    @Water_jet 2 місяці тому +4

    അശ്വിൻ നാളെ എണീക്കുമ്പോൾ മുറ്റത്തു പോലീസ്.. 🤣🤣🤣

  • @JEFFJOHNSTECH
    @JEFFJOHNSTECH Місяць тому +1

    Terabyte😜 koode para ചേട്ടാ 😂

  • @themothialbani4523
    @themothialbani4523 Місяць тому +1

    Pirated aanu Njanum download cheyunnund ningalum download cheyunnund - angane parayarutharunnu😂 enganum vella officials kandal pinne next Aswin Madapalli avum Manjarama topic😅

    • @FVivekBNair
      @FVivekBNair Місяць тому +1

      @@themothialbani4523 ya 👍

  • @ncmphotography
    @ncmphotography Місяць тому +1

    പോവല്ലേ കുറെ backup files und

  • @Aladin1717
    @Aladin1717 Місяць тому +1

    French പോലീസ് അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും അങ്ങോട്ട് ചെന്ന് കേറി കൊടുത്തത് മനപ്പൂർവം ആണോ ഇനി 😂.. ഇത്ര മില്യൺ കൊടുത്ത് പ്രൊമോഷൻ ചെയ്ത പോലെയാ തോന്നുന്നത് 😂. അറിയാത്തവരും കൂടി ഇപ്പൊ ഡൌൺലോഡ് ചെയ്യുന്നു 🥰

  • @sreejitsivan
    @sreejitsivan 2 місяці тому +1

    Aswin broo

  • @codskillgap
    @codskillgap Місяць тому +2

    Telegram ban akkiyal kure per phone recharge cheyunath thane nirthum😂

  • @user-nml
    @user-nml Місяць тому +1

    Telegram ban cheyyanam...

  • @skcreative9162
    @skcreative9162 Місяць тому +1

    Hamster oru 1 cr kittit nirodikukayo endu padaram velelum akatte😂 sep 26 listings adu vare nirodikarudu. 3 months advanam aanu hamster😂

  • @HackTechMobile
    @HackTechMobile 2 місяці тому +1

  • @UniversityofUniverseOfficial
    @UniversityofUniverseOfficial Місяць тому +2

    No ban 😂❤

  • @biggbossliveclips-bh9pl
    @biggbossliveclips-bh9pl 2 місяці тому +1

    3:46 😂

  • @starandstar1337
    @starandstar1337 2 місяці тому +1

    ഇനി അയാളെ അദ്ദേഹം ഇദ്ദേഹം എന്ന് പറയേണ്ട കാര്യമില്ല

    • @crymovice
      @crymovice Місяць тому +2

      Aalla ninnte Aachann paraya Ath mathiya

    • @mohammedzameer3215
      @mohammedzameer3215 Місяць тому +1

      ​@Ahhhhhhhhhhhhhhhhhhhhh00 😂

    • @FVivekBNair
      @FVivekBNair Місяць тому +1

      @@starandstar1337 da Kalla sudu 😏🥴

  • @FVivekBNair
    @FVivekBNair 2 місяці тому +4

    എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എന്നതിൻ്റെ അർത്ഥമെന്താണ്?.

  • @Sinayasanjana
    @Sinayasanjana Місяць тому +1

    🎉

  • @fousian7408
    @fousian7408 2 місяці тому +3

    Ashivin chettane kaanan inu nalla cute ayitund 😍

  • @justinthomas1877
    @justinthomas1877 2 місяці тому +2

    പ്രൈവസി 100% വ്യാജമാണ് നിലവിൽ ഇപ്പോൾ എൻറെ പേരിൽ ടെലഗ്രാമിൽ ബോട്ടിൽ എന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട് ടെലഗ്രാം തന്നെ ഡാറ്റ നൽകുന്നുണ്ട് ഓതറൈസ്ഡ് അതോറിറ്റി ആവശ്യപ്പെട്ട

    • @FVivekBNair
      @FVivekBNair Місяць тому +1

      @@justinthomas1877 like FB 😐